നമസ്കാരം മിസ്റ്റർ സാജൻ സക്കറിയ ഈ പ്രശ്നങ്ങളുടെ പിന്നിൽ വലിയ ഒരു സത്യമുണ്ട് അമ്മയെന്ന സംഘടനയിൽ എനിക്ക് രാജാവ് ആവണം എന്ന് മോഹമുള്ള ഒരു വ്യക്തിയാണ് ഈ പ്രശ്നങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഞാൻ രാജാവായി വന്നാൽ നിങ്ങൾക്ക് അതിന്റെ തായ് ഗുണം നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാവും ആ രാജാവിന്റെ പേര് പലരും പറഞ്ഞു തുടങ്ങി കാത്തിരുന്ന് കാണാം
@MidhunMathew57702 ай бұрын
@@binumadhavan903 രായപ്പൻ ദിലീപിനെ ഒതുക്കാൻ ചെയ്തതും ഇതേ വഴി
@gowoohno54242 ай бұрын
രാജാവോക്കെ അവിടെ ഇരിക്കട്ടെ truth is always truth..... 😎Hema Commision report😎😎
@MidhunMathew57702 ай бұрын
@@gowoohno5424 ഈ പരാതി ഉന്നയിച്ചവർ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചതായിട്ട് താങ്കൾക്കറിയാമോ. അല്ലെങ്കിൽ അവർ അപ്പോൾ പരാതിപ്പെട്ടത് ആയിട്ട് നിങ്ങൾക്കറിയാമോ
@sushanth22442 ай бұрын
You mean raju
@libiyajijo91352 ай бұрын
ആരാണ്?
@Abc763532 ай бұрын
ജനങ്ങൾ ഇനി സിനിമ കാണുന്നില്ലെന്ന് വിചാരിച്ചാൽ ഇവരെ രക്ഷിക്കാൻ പിന്നെ ആരു വരും 😂.
@manojparambath38412 ай бұрын
നിന്റെ മരിച്ചു പോയ അച്ചൻ കണാരൻ വരുംകൂടെ നിന്നെ കൊണ്ടു പോകാൻ കാലനുഉണ്ടാവു 😂😂😂
@vmrahim83722 ай бұрын
അമ്മ വേലി ചാടി, മക്കൾ എല്ലാം മതിൽ ചാടുന്നു., ഇവറ്റകൾക്ക് എന്തിനാ സംഘടന, സിനിമ കാണുന്നവർക്ക് സംഘടനയുടെ ആവശ്യം ഇല്ലന്നാണ് തോന്നുന്നത്. എവിടെയെങ്കിലും പോയി തുള്ളി ചാടി കിട്ടുന്ന പണം വാങ്ങി വീട്ടിൽ പോടെ, ഇവറ്റകൾ എവിടെയെങ്കിലും ഉത്ഘാടനത്തിന് വരുമ്പോൾ എന്താ ഗമ, ചുറ്റിലും കുറെ കറുത്ത ബനിയൻ, ജീൻസ് അണിഞ്ഞ ബോഡിഗാർഡ് ഇപ്പോൾ എന്തായി, തെരുവിലെ ഭിക്ഷാടകരുടെ വിലയുണ്ടോ? നിനക്കൊക്കെ.
നിങ്ങളോടു യോജിക്കാൻ കഴിയില്ല കാരണം മലയാള സിനിമയിലെ ഏറ്റവും വലിയ ആഹങ്കാരി യാണ് പൃഥ്വി രാജ് അവനെ പ്രസിഡന്റ് ആക്കിയൻ അമ്മ പൂർണമായും തകരും തീർച്ചയായും
@ashaunni88332 ай бұрын
അഹങ്കാരിയല്ല നട്ടെല്ലുള്ളവൻ
@PramodKn-ry7pz2 ай бұрын
Ahangary ana it's true
@Jeevan1412 ай бұрын
@@ashaunni8833പകരം വാഴപ്പിണ്ടിയാണെന്ന് മാത്രം
@prasanthkb21702 ай бұрын
സ്ത്രീ ശാപം കുലം മുടിക്കും എന്ന് പഴമക്കാർ പറയുന്നത് ശരിയായി വരുന്നു.
@Abc763532 ай бұрын
CAA, ലക്ഷദ്വീപ് പ്രശ്നങ്ങളിലൊക്കെ സർക്കാർ വിരുദ്ധ നിലപാട് കണ്ടതാണ്.
@sav1572 ай бұрын
അമ്മയുടെ പ്രസിഡൻറ് ആകാൻ ഏറ്റവും നല്ലത് ഉർവശി ❤അല്ലെങ്കിൽ ജഗദീഷ് ❤
@anilpillai64082 ай бұрын
Correct
@anuroopabraham2272 ай бұрын
ജോയി മാത്യുവും ,ജഗദീഷുമായാൽ നന്നാവും ,ഉർവ്വശിയും ok പക്ഷെ കടുംപിടുoത്തം ഒഴിവാക്കിയാൽ കുഴപ്പമില്ല
@sandhyagopansandhya21302 ай бұрын
Currect
@kalasunder68182 ай бұрын
ജാഗ്ധീഷ് വേണ്ട, ഉർവശി മതി....
@sbpd91212 ай бұрын
Jagadeesh is not good. Time will reveal thar.
@sindhuknair72652 ай бұрын
പൃഥ്വിരാജ് എല്ലാം തികഞ്ഞ ആൾ ആണെന്ന് തോന്നുന്നുണ്ടോ മറുനാടാ!!!! ആരും ആരോപണം ഉന്നയിച്ചില്ല എന്ന് കരുതി ചാടി കയറി വെള്ള പൂശേണ്ട!!!
@bindhugopan77762 ай бұрын
Correct
@shailajashailaja8562 ай бұрын
👏👏👍👍
@swrp1242 ай бұрын
Ekm mattanchery team aanu😄
@RajeshKumar-ge2bw2 ай бұрын
നിലപാടുള്ള ധാരാളം ആളുകൾ കേരളത്തിൽ വേറേയുണ്ട്.
@BABUNAIR-h9k2 ай бұрын
Prithwiraji is an opportunist
@sreenivasanmadayil14882 ай бұрын
പ്രഥ്വിരാജിന് വേണ്ടി ഒരിക്കലും റെക്കമെന്റ് ചെയ്യരുത്.
@prabhas73622 ай бұрын
No doubt മട്ടാഞ്ചേരി മാഫിയാ in action 😂 രായപ്പന്റെ കൂട്ടരുടെയും കുരുട്ട് ബുദ്ധി അപാരം തന്നെ😂
@Veendummatthayi-my1fg2 ай бұрын
ഇത്രയും കാലം മറുനാടൻ ഷാജന് പ്രിത്വിരജിനോട് ശത്രുത എന്ന് പറയുന്നവർക്ക് ഇതൊരു മറുപടിയാണ്,, ഷാജൻ 🙏
@valsalavalsu53112 ай бұрын
നേരത്തെ മൺമറഞ്ഞ കലാകാരാൻമാർ ഭാഗ്യമുള്ളവർ..പിന്നെ സംസാരിച്ചു തുടങ്ങിട്ടിയില്ലാത്തെ ജഗതി ശ്രീകുമാർ രക്ഷപ്പെട്ടു എന്ന് തോന്നുന്നു...
@SasidharanPp-sq7sy2 ай бұрын
പൃഥിരാജ് വന്നാൽ ഞങ്ങൾ മാലദീപുകാർക്ക് വളരെ അധികം സന്തോഷം. ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും എന്ന പ്ര തീക്ഷ.
@MidhunMathew57702 ай бұрын
@@SasidharanPp-sq7sy എല്ലാം രായപ്പന്റെ അടവ് നയം
@ktthomas97752 ай бұрын
അമ്മയുടെ പേരുമാറ്റി അമ്മായിയമ്മ ആക്കുക!
@johnkadavilbabu43542 ай бұрын
ഗാലറിയിൽ ഇരുന്നു ഗോൾ അടിക്കാൻ എളുപ്പമാ... രായപ്പൻ ഇരുന്നു വാചകം അടിക്കും.. പക്ഷെ കയ്യിൽ കൊടുത്തു നോക്ക്. കളഞ്ഞിട്ടോ ടും
@padminipk32922 ай бұрын
അമ്മനൽകിയ കൈ നീട്ടത്തെക്കുറിച്ച് ആർക്കും പരാതിയില്ല. പക്ഷേ സ്വഭാവദൂഷ്യമുള്ളവരെ വെച്ചു വാഴിക്കാമോ? നട്ടെല്ലുള്ള സ്വഭാവഗുണമുള്ള നല്ല ലീഡർമാർ അമ്മയെ നയിക്കട്ടെ
@ardhraworld93852 ай бұрын
പൃഥ്വിരാജിനെ കൊണ്ടൊരിക്കലും കഴിയില്ല.. കാരണം ഇത് രാഷ്ട്രീയമല്ല ഇതൊരു സംഘടനയാണ്..എല്ലാവരോടും സ്നേഹത്തോടെ കൈകാര്യം ചെയ്താലേ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും... അതിനെ പൃഥ്വിരാജിന് കഴിയില്ല... അങ്ങനെ വന്നാൽ സംഘടന തകർന്ന തരിപ്പണമാകും.... അപ്പോൾ മനസ്സിലാകും ലാലേട്ടന്റെ വില
@മഹോന്നതൻ2 ай бұрын
ലാലേട്ടന്റെ വില എത്രയാണെന്ന് അറിയില്ല പക്ഷേ ലാലേട്ടൻ ഒത്തിരി പേർക്ക് വിലയിട്ടിരുന്നു.തൂറിയോനെ ചുമന്നാൽ ചുമക്കുന്നവനും നാറും....
@rajeshvs96672 ай бұрын
മോഹൻലാൽ രാജി വെച്ച് ഇറങ്ങിയപ്പോൾ തന്നെ അമ്മ തീർന്നു, സ്റ്റേജ് ഷോ പാട്ടും സ്കിറ്റും, ഡാൻസും ഒക്കെ നടത്തി വിജയിപ്പിക്കാൻ ഇന്ന് മലയാള സിനിമയിൽ മോഹൻലാലിനെ സാധിക്കൂ, മോഹൻലാൽ എന്ന പേര് ഉള്ളത് കൊണ്ട് മാത്രം ആണ് ചാനൽ കാർ 6 കോടി ഒക്കെ കൊടുക്കുന്നത്, ആ പൈസ ഉണ്ടെങ്കിൽ മാത്രമേ അമ്മ മുൻപോട്ടു പോകാൻ പറ്റൂ, ഇനി ആര് പ്രസിഡന്റ് ആയാലും അമ്മ ക്ക് ആയുസ്സ് കുറവ് ആണ്, എന്തായാലും മോഹൻലാലിനെ സംബന്ധിച്ച് രാജി വെച്ചത് വ്യക്തിപരമായി നല്ലത് തന്നെ
@doubleheartan2 ай бұрын
വാർത്തകൾ പുറത്ത് വന്നതോടെ മുകേഷേട്ടനെ പാർട്ടി സെക്രട്ടറി ആക്കാൻ വനിതാ സഖാക്കൾ ശ്രമിക്കുന്നുണ്ട്. ഗോവിന്ദന് പകരം സഖാവ് എത്തുന്നത് എല്ലാവർക്കും ആവേശം നൽകും ❤
@ajayCL-m5v2 ай бұрын
Peedakan Mukesh 😂
@ANOKHY7722 ай бұрын
അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് രാജുവിന്റെ ബുദ്ധിയെ കുറിച് ആണ്.. ഇപ്പോഴാണ് കാര്യങ്ങൾ ഏതാണ്ട് ബോധ്യപ്പെട്ടത് 😄
@narayanankutty10032 ай бұрын
പ്രിത്വി രാജ് മറ്റൊരു money minded person. Cannot trust him.
@manojparambath38412 ай бұрын
അതെ പ്രിത്വിരാജിന്റ അമ്മയെ രക്ഷിക്കാൻ അവൻ തന്നെ വരണം കാരണം സുകുമാരൻ മരിച്ചിട്ട് കുറെ കൊല്ലംമായില്ലേ ശരിക്കും ജഗതിയല്ലേ ആദ്യം പ്രിത്വിയുടെ അമ്മയെ കെട്ടിയത്, അത് കൊണ്ട് ജഗതിയെ കൊണ്ട് പ്രിത്വിയുടെ അമ്മയെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ തീരും പ്രിത്വിക്കും ഈ കാര്യത്തിൽ ദേഷ്യം ഉണ്ടാവു അവന്റ അമ്മയൂ ഇത് പോലെ തന്നെയാല്ലേ പണ്ട് ആരോപണം പല നടൻമാരുടെ പേരിലും ഉന്നയിച്ചതു, അന്ന് സോഷ്യൽ മിഡിയ ഇല്ലാതത് കൊണ്ട് ഇത്ര പ്രസക്തി ഉണ്ടായില്ല
@aswin96072 ай бұрын
രായപ്പൻ ഒക്കെ പവർ ഗ്രൂപ്പ് അംഗം തന്നെ. ഉർവശി AMMA പ്രസിഡന്റ് ആകട്ടെ
@asher86562 ай бұрын
😂
@bellathechukcha29902 ай бұрын
Aada
@Yes-d9u2 ай бұрын
വീരൻമാർ മാറിനിൽക്കട്ടേ കഞ്ചാവോളികൾ വരട്ടെ , പിന്നൊരു കാര്യം സാജനോട് രാജപ്പൻ വല്യ പുണ്യാളൻ ഒന്നുമല്ല , ബ്രോ ഡാഡിയുടെ സെറ്റിൽ സമ്പവിച്ചത് ഒന്ന് അന്വേഷിക്ക്
@DreamCatcher-kg4lu2 ай бұрын
Athile prathi mohanlainte production eam ile member anu. Ayal allallo athu cheythe. Pinne sambavam paranjappo avar ayale pirich vittu ennanu aa lady paranje. Avar complaint koduthittund. Ini neethi kodukkendath govt anu.
@akhilpavel2 ай бұрын
പൃഥ്വിരാജ് നോട് പ്രത്യേകിച്ച് ഒരു വിരോധവും ഇല്ല, പക്ഷേ ഒരു കാര്യം ചോദിക്കണം എന്ന് തോനുന്നു, ഇത്രയും ആരോപണം ഓരോ ദിവസവും വരുമ്പോഴും കൃത്യമായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കാര്യത്തിന് കുറിച്ച് എന്തോകൊണ്ട് ഒരു ചാനലും പറയാത്തത്, ബ്രോ ഡാഡി movie യുമായി ബന്ധപ്പെട്ട ഒരു ജൂനിയർ ആർട്ടിസ്റ്റ് ൻ്റെ പരാതി.ശ്രീ പൃഥ്വിരാജ് ഡയറക്ട് ആയിരുന്ന movie ആയതൊണ്ട് ee പരാതിയുടെ മേലെ പുള്ളികേതിരെ വരുന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഈ വാർത്ത ഒട്ടും പ്രധാന്യം കൊടുത്ത് ഞാൻ കണ്ടിട്ടില്ല.
@DreamCatcher-kg4lu2 ай бұрын
Angane nokkumbol athu produce cheythirikkunne antony perumbavoor alle. Ayalde production team avum undava. Appo main ayi answer parayande ayal avum. Itharinjappol avar ayale avidunnu paranj vittu ennu ee lady parayunnu. Prithviraj athil involved anenkil mathre ayalkk problem varu. Avar complaint koduthittundel ayalkk kittenda siksha vangi kodukkuka
@akhilpavel2 ай бұрын
@@DreamCatcher-kg4luപ്രസ്സ് മീറ്റിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഒന്ന് തൻ്റെ ഫിലിം സെറ്റ് ഇൽ ഒരു വിഷയം ഉണ്ടായാൽ അതിൻ്റെ further എടുക്കേണ്ട കാര്യങ്ങളിൽ ഉത്തരവാദിത്തം പുള്ളികും ഉണ്ടെന്നല്ലെ.അതുകൊണ്ട് മാത്രം തീരുന്നതും അല്ല നമ്മടെ responsibility എന്നും പുള്ളി പറയുന്നുണ്ട്.സോ ഈ പ്രസ്താവന പറയുമ്പോൾ പുള്ളിയെ ചോദ്യം ചെയ്യുന്നവർക്ക് ഒരു മറുപടി kodukendathum പുള്ളിയുടെ responsibility koode alle.at least പുള്ളി പറഞ്ഞ കാര്യത്തോട് നീതി പുലർത്തുന്ന ആള് തന്നെ യാണ് താനെന്ന് സമൂഹത്തിനോട് പറയണ്ട ഒരു responsibility പുള്ളികുണ്ടെന്ന njan കരുതുന്നത്. ഒരു doubt നില നൽകാതിരിക്കാൻ എങ്കിലും പറയണം എന്ന എൻ്റെ അഭിപ്രായം.
ഉണ്ണിക് നേരെ നേരത്തെ ഒരു പെണ്ണ് ആരോപണം ഉണയിച്ചിരുന്നു
@DreamCatcher-kg4lu2 ай бұрын
Unni undarnna tresurer post vare raji vech poyi. Munp oru lady ayalkkethire case koduthirunnu. Athond inippo varsn chance illa. Jagadeesh avum good option
@diljithak19982 ай бұрын
Pakshe chunnikke peedana case unde😂
@sivarajanmt-lm7fu2 ай бұрын
അങ്ങനെ തീരുമാനിക്കാൻ വരട്ടെ എപ്പോഴാണ് ലക്ഷദ്വീപിൽ ഒരു പരാതി വരുന്നതെന്ന്അറിയില്ലല്ലോ
@vipinchand93712 ай бұрын
രായപ്പൻ ബിസിനസ് കാരൻ മാത്രം ആണ്? വിശ്വസിക്കാൻ പറ്റില്ല
@prasannamenon36462 ай бұрын
സിനിമയുടെ പ്രൊമോഷൻ സമയത്തു നടിമാർ വന്നു പറയും “ഇതിന്റെ ഭാഗം ആകാൻ പറ്റിയത് വലിയ ഭാഗ്യം ആയി” എന്ന്. കുറെ വർഷങ്ങൾ കഴിയുമ്പോൾ വന്നു പറയും അത്ര ഭാഗ്യം അല്ലായിരുന്നു എന്ന് …
@chekuthaantroll2 ай бұрын
Wcc യെ മുൻനിർത്തി മട്ടാഞ്ചേരി മാഫിയയുടെ കളികൾ ആണിതെല്ലാം 'അമ്മ ഉള്ളത് കൊണ്ട് സിനിമയിലൂടെ ആശയങ്ങൾ അടിച്ചേല്പിക്കാനോ ഫണ്ട് വെളുപ്പിക്കാനോ ഇപ്പോൾ അമ്മ നല്ല തടസ്സമാണ് അത് ഇല്ലാതാക്കാനുള്ള കളി
@ambikadevi13302 ай бұрын
സ്ത്രീകളെ അവസരം കിട്ടിയാൽ എല്ലാവനും ചൊറിയും പ്രത്യേകിച്ച് ഇതുപോലൊരു ഫീൽഡിൽ മാനം പോയാലും പറയാത്ത ഒരുപാട് സ്ത്രീകളുണ്ട് സമൂഹത്തിൽ 5000 രൂപ ഇത് കിട്ടിയിട്ട് എല്ലാവരും ജിവിക്കുന്നത് ഭിക്ഷ എടുത്ത് ജീവിക്കുന്നവർ വരെ ഉണ്ട് പിന്നെ മാനം വിറ്റ് സ്ത്രീകൾ ജീവിക്കണോ
@HarishA-l2o2 ай бұрын
..ഇനി പഴയ ആൾക്കാർ വരികയുമില്യ ചുരുങ്ങിയത് ഒരു 5 കൊല്ലം നാഥൻ ഇല്ല കളരി ആവും... അപ്പോഴേക്കും കഞ്ചാവ് wcc ടീംസ് മലയാളം filim ഇൻഡസ്ടറി യേ ലോകോത്തര ബി ഗ്രേഡ് filim ആയി ഉയർത്തും.. Sunny ലേനെ വരെ ചിലപ്പോൾ പ്രസിഡന്റ് ആയെന്നിരിക്കും... പുതിയ ജനതക്ക് നല്ല സിനിമ ചെയ്തു വളരാൻ അറിയില്യ.. വേണമെഗിൽ കുറിച്ച് വെച്ചോ....wcc യിൽ നേരെ ചൊവ്വേ കുടുംബം ആയി ജീവിക്കുന്നവർ വെല്ല്ലോരും ഉണ്ടോ 🤣
@manjukrishna21232 ай бұрын
Onnichirunn Aanpenn vyathyasam illathe Madyavum kanjavum okke adichu irikunna Ivar peedipikunnundo enn polum ariyunnilla ..allenkil appol athokke give n take allel living together ..ellam kand aryam..ini Ivar thammil fight akumbol puthiya peedana kadha pongivarum athre ulloo
@Mathewc53872 ай бұрын
ഇനി over acting പ്രിത്വിരാജ് ne സഹിക്കാന്‍ വയ്യ 😂😂😂
@anilpillai64082 ай бұрын
He is not fit for the position
@jacobgeorge81942 ай бұрын
രാജ്യത്തെ (കേരളത്തിൽ പ്രത്യേകിച്ചും) നീതിന്യായ വ്യവസ്ഥ തകർന്നു എന്നു ഇതിൽ നിന്ന് മനസ്സിലാക്കാം. ഇത് ശരിയായിരുന്നെങ്കിൽ ഒരു കുറ്റകൃത്യവും തുടരില്ല.
@rajeshssraheshss93792 ай бұрын
സാജൻ സാർ ഒരു കാര്യം വിട്ടുപോയി. അതെന്താന്നു വച്ചാൽ നമ്മുടെ ഉരുൾപൊട്ടൽ മേഖലയിലെ നമുക്ക് അവിടെ കാര്യങ്ങൾ സെറ്റ് ആക്കാനുള്ള കാര്യങ്ങൾ ഒന്നും നമുക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല അതിനെക്കുറിച്ച് സംസാരിക്കണം സർക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അവരെക്കുറിച്ച് അല്ല മറ്റൊരു കാര്യത്തിൽ ഫോക്കസ് ചെയ്ത് സംസാരിക്കുന്നതാണ്
@rskjp97772 ай бұрын
ഇപ്പൊ ഈ സിനിമ പ്രതിസന്ധിക്ക് കാരണം ഭാവന ദിലീപിന് കിടന്നു കൊടുക്കാതിരുന്നത് ആണ് അതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഗോപി 😂😂😂😂😂😂
@suchithrakk45052 ай бұрын
ഭാവന പുണ്യാളത്തി ഒന്നും അല്ല
@kprdeepa2 ай бұрын
ഇപ്പോഴത്തെ പ്രശ്‌നത്തിന് പിന്നിൽ പൃഥ്വിരാജ്ഉം അവന്റെ ടീമും അന്നെന്നു തോന്നുന്നു, അവന്റെ പ്രസ്താവന കേട്ടപ്പോൾ തോന്നുന്നു
@jensaragesh98232 ай бұрын
സത്യം
@thomasmathew19812 ай бұрын
പൃഥ്വിരാജ് വേണ്ട പക്വത ഇല്ല തള്ള് മാത്രമേ ഉള്ളൂ😢
@Weerrrrttjkkk2 ай бұрын
Pandathe interview kanditundo johny lukosinte, annum thallanenu paranjirunu
@pancyn59142 ай бұрын
ആര് വന്നാലും നിന്നാലും പോയാലും മാന്യത സൂക്ഷിച്ചു ജീവിക്കുന്ന വർ സിനിമ ചെയ്താൽ ജനങ്ങൾ സ്വീകരിച്ചു വിജയിപ്പിക്കും ❤❤❤
@mercybiju44032 ай бұрын
ജയറാം എന്തിയെ ഒന്നും കേൾക്കുന്നില്ലല്ലോ ജയറാമിനെ പറ്റി
Ayalkk ethire oru penninte complaint vannittilla ithuvare
@l_Jayk_l2 ай бұрын
@@DreamCatcher-kg4lu അയാൾടെ സിനിമ എന്നല്ല. പൊതുവേ സിനിമ എടുത്തിട്ട് ഇനി ആർക്കും കാര്യമില്ല
@diljithak19982 ай бұрын
Penn case arkada vaaname ed kopp pidichu Avante dd😂, rajuvettan🔥
@Gkm-2 ай бұрын
ബാല ചന്ദ്ര മേനോൻ സാർ അമ്മയുടെ തലപ്പത്ത് വരണം
@Jeevan1412 ай бұрын
അത്തും പിത്തം ആയി.
@noobplays38182 ай бұрын
Aa adutha madambi
@reshmiskumar2 ай бұрын
ഷാജൻ... താങ്കളുദ്ദേശിച്ച ആളുകൾക്കെതിരയും നമ്മളൊന്നും കാണാത്തതും അറിയാത്തതുമായ ജൂനിയർ ആർട്ടിസ്റ്റ്കളോ സിനിമാരംഗത്തില്ലാത്ത ഒരു വനിതയോ ആരോപണമുന്നയിച്ചാൽ ജഗദീഷും രാജുവുമൊക്കെ എന്തു ചെയ്യും'..??❤❤❤
@RockyBhai-ku9tc2 ай бұрын
കൃഷി പണി ചെയ്യുന്നവരെ സഹായിക്കാൻ ആരും ഇല്ല.
@sreekumarcnair39902 ай бұрын
എല്ലാ തൊഴിലുകാരെക്കാളും കഷ്ടപെടുന്നത കർഷകരാണ് അവരെ രാജാവായി കാണാൻ ആരുമില്ല നമസ്ക്കാരം
@sharimichael30462 ай бұрын
pritvi നല്ലതാണെന്ന് എങ്ങനെ പറയാൻ പറ്റും.അവൻ ആരാ
@vipinchand93712 ай бұрын
സിനിമയിലെ മയക്കുമരുന്ന് (മട്ടാഞ്ചേരി )മാഫിയയെ കുറിച്ച് ആരും പറയുന്നില്ല അവർ ആണ് ഇതിന് പിന്നിൽ??
@gracevarghese17372 ай бұрын
Newgen cinemakar aanithinu utharavathikal
@SarathMohanhomepage2 ай бұрын
Ente oru abhiprayam President: Joy Mathew Secretary: Jagadeesh Joint Secratery 1 : Prithviraj Joint Secratery 2: Parvathi Executive Members: Rachana Narayankutty, Anusree, Tovino, Jayan Cherthala,
@gracejacob44872 ай бұрын
പ്രസിഡൻ്റ് ഒരാണും സെക്രട്ടറി ആയി പെണ്ണും വരട്ടെ.
@roygeorge61592 ай бұрын
പൃഥ്വിരാജിനെ തലേൽ കേറ്റി വക്കും അവൻ കൗശലകാരൻ ആയ കുറുക്കൻ ആണ് താമസിയാതെ മനസിലാക്കും ലക്ഷ ദ്വീപിൽ അവന് പൃതേക അജണ്ട ഉണ്ട് അങ്ങനെ ഉള്ള വനെ നബാൻ കൊള്ളില്ല സ്ത്രീ കളുടെ സപ്പോർട്ട് ഉണ്ട് എങ്കിലെ പടം വിജയിപ്പിക്കാൻ സാധിക്കും എന്ന് ന നന്നായി അറിയാം അവനാരാ മോൻ
@omanakuttankunjanpillai57022 ай бұрын
പിടിച്ചതിനേക്കാൾ വലുത് ആയിരിക്കും അകത്തിരിക്കുന്നത്. ആരേയും കൂടുതൽ പ്രശംസിക്കരുത്.
@sakunthalas85502 ай бұрын
പൃഥ്വിരാജിനെ വിശ്വസിക്കാൻ പറ്റില്ല. He is an oppurtunist, very shrewd & cunning.
@jack567892 ай бұрын
മട്ടാഞ്ചേരി മാഫിയ ജയിച്ചു എന്നർത്ഥം
@pravibalakrishnan45362 ай бұрын
ചുമതല ഏറ്റെടുക്കണം..... ആണ്ടിലൊരിക്കൽ അവിടെയും ഇവിടെയും വന്ന് നിലപാട് വിളിച്ചു പറയുന്നത് പോലെയല്ല ഉത്തരവാദപ്പെട്ട സ്ഥാനവും നടത്തിപ്പും.... തലപ്പത്തിരുന്നവരൊക്കെ എന്നും ആരോപണ വിധേയരായിരുന്നല്ലോ... എല്ലാവരും പോകട്ടെ. കഴിവുള്ള പുതിയ തലമുറ വരട്ടെ... സംഘടനയുടെ കാരുണ്യം കാത്തിരിക്കുന്ന അവശതയനുഭവിക്കുന്നവർക്ക് വേണ്ടി ചുമതലയേറ്റെടുക്കാൻ നിലപാട് പ്രസംഗിച്ചവർക്കെല്ലാം ഉത്തരവാദിത്തമുണ്ട്...
@KunjumonGeorge-xp6tj2 ай бұрын
ഒരു കാര്യം വ്യക്തമായി. നേരായാലും നുണയായാലും ഒരു സ്ത്രീ വിചാരിച്ചാൽ ആരേയും ഏത് പ്രസ്ഥാനത്തെയും തകർക്കാൻ പറ്റും
@sairamtp21832 ай бұрын
പൃഥ്വിരാജ് വെറും ഫ്രോഡ് ആണ്
@mohananpr99312 ай бұрын
സാധാരണക്കരുടെ നൂറായിരം പ്രശ്നങ്ങൾ നാട്ടിലുള്ളപ്പോൾ, വ്യഭിക്കാരക്കഥകളുടെ പുറകെ പോയി നരമ്പന്മാരെ ത്രസിപ്പിക്കുന്ന മാപ്രകളുടെ പാത പിന്തുടരരുതെന്ന് ഷാജൻസറിനോട് അപേക്ഷിക്കുന്നു 🙏
@Mathewc53872 ай бұрын
പ്രിഥ്വിരാജ് നാടകം😂😂😂😂 👏👏, ബിസിനസ്സ് partner ആണ് മമ്മൂട്ടി, മോഹന്‍ലാല്‍ പ്രിഥ്വിരാജ് 😂😂😂😂😂😂
ഈ സാഹചര്യം തുടർന്നാൽ കേരളത്തിൽ സമാധാനമുള്ള കുടുംബ ജീവിതം അസാധ്യമായി മാറും. അതുണ്ടാവാതിരിക്കുവാൻ കുടുംബത്തിൽ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവർ ആത്മ രോഷത്തോടെ തിന്മയുടെ മാഫിയ ഭരണം അവസാനിപ്പിക്കുവാൻ തെരുവിലിറങ്ങണം.
പൃഥ്വിരാജിന്റെ പുതിയ പടം ഇറങ്ങുന്നുണ്ട് അതിന്റെ തിളപ്പാണ് കാര്യമൊന്നുമില്ല 🤣🤣🤣
@user-vg9px4uv4x2 ай бұрын
Urvasi ക്കു ഒരു position കൊടുത്താൽ നന്നായിരുന്നു 🙏🙏
@critixoutsider80662 ай бұрын
പൃഥ്വിയുടെ സഹസംവിധായകന്റെ പേരിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് പറയുന്നത് കേട്ടു 😮😮😮പിന്നെ ഇവന് ഷേവിങ് ന്റെ പ്രശ്നം ഉണ്ട് 😮ജഗതീഷ് ആണ് ബെറ്റർ ☹️👍👍
@VISHNUPSVAS2 ай бұрын
MAMA & Company...
@Fatima058352 ай бұрын
പൃഥിരാജ്, ദുൽഖർ, ഫഹദ്, ബേസിൽ, പാർവതി... രമ്യ നമ്പീശൻ ഒക്കെ വരട്ടെ
@SanthoshKumar-pt3uj2 ай бұрын
പ്രസിഡൻ്റ് ആഷിക് അബു വൈസ് പ്രസിഡൻ്റ് പാർവ്വതി, റിമ ജനറൽ സെകട്ടറി രമ്യാ നമ്പീശൻ ജോയിൻറ് സെക്രട്ടറി ഗീതു മോഹൻദാസ് ട്രഷറർ രേവതി വക്താക്കൾ റിനു മുനീർ, രേവതി സാവന്ത് തുടങ്ങിയവർ ഇവർ സ്ഥാനമേറ്റതിനു ശേഷം അമ്മയുടെ കൈ നീട്ടം 25000 രൂപ മെഡിക്കൽ ഇൻഷുറൻസ് 50 ലക്ഷം രൂപ പിന്നെ ഇപ്പോൾ ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റുകളെ വച്ച് നായികമാരാക്കിയുള്ള സിനിമ പുറത്തിറക്കണം. അവർക്ക് കോടി പ്രതിഫലവും കൊടുക്കണം. അ അങ്ങനെ മാറ്റത്തിന് തുടക്കമിടണം. അടിച്ചു കേറി വാ മക്കളെ😀😀😀😀
@shaijomathew78662 ай бұрын
ഭൂമിതന്നെ മറിക്കുമോ 😂 പാർട്ണർ d കമ്പനി CEO കൂടി അയാൽ 👏👏👏
@babuthomaskk60672 ай бұрын
സംഘടന രാജ്യവിരുദ്ധ കെണിയിൽ വീഴരുത്
@anilviknaswar96182 ай бұрын
ഒരു പ്രതിസന്ധി യും ഇല്ല.. ജനങ്ങൾ എന്നെന്നേക്കുമായി സിനിമ ഉപേക്ഷിച്ചാൽ തീരാവുന്നതേയുള്ളു!!!ഈ പ്രശ്നങ്ങൾ..
@mjsekm54532 ай бұрын
സ്വന്തം രാജ്യത്തെ അപമാനിക്കുന്ന ഇവനെക്കെ എൽപ്പിച്ചാൽ അമ്മ യുടെ ഗതി എന്തായിരിക്കും
@sudheerviswambharan66612 ай бұрын
നിങ്ങളോടു യോജിക്കാൻ കഴിയില്ല !പൃഥ്വിരാജ് എല്ലാം തികഞ്ഞ ആൾ ആണെന്ന് തോന്നുന്നുണ്ടോ മറുനാടാ????പ്രഥ്വിരാജിന് വേണ്ടി ഒരിക്കലും റെക്കമെന്റ് ചെയ്യരുത്.????
@sreedeviaravindan96452 ай бұрын
ഇനിയും സിനിമ ലോകം ഭരിക്കുന്നത് മട്ടാഞ്ചേരി മാഫിയ അവർക്ക് വിദേശത്ത് നിന്നുള്ള ഫണ്ട് വരുന്നത് കേരളമോ കേന്ദ്രമോ അന്വേഷണം നടത്തണം
@sureshbabusekharan70932 ай бұрын
No Manju warrier as she's unreliable. Jagdish, Urvashi, Sweta Menon and Prithviraj most deserving.
@aswin96072 ай бұрын
രായപ്പൻ ഒഴിച്ച്
@damodarakurupsyamaprasad44222 ай бұрын
ദേവനെ പോലെ സീനിയർ ആയ ഒരാൾ,,, ദേവൻ തന്നെയോ പ്രസിഡന്റ് സ്ഥാനത്തു വരട്ടെ,,,
@anugrahatechnics77742 ай бұрын
അതേ സാജൻ സാർ ഇത് തകർത്തത് മാധ്യമങ്ങളോ ജനങ്ങളോ അല്ല ഈ സ്റ്റാറുകൾ ഒക്കെ ഇതിനുമുമ്പ് എവിടെ ആയിരുന്നു പ്രശ്നമുണ്ടായ ഇവർ ഇറങ്ങി വന്ന് സംസാരിച്ചിരുന്നെങ്കിൽ ഇവരെ എന്തെങ്കിലും ജനങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ അത് വിശ്വസിച്ച് അത് കേട്ട് അവിടെ ഇരുന്നേനെയും ഇവര വായ പഴവും തിരികെ ഇരിക്കുകയായിരുന്നു ഇപ്പം കിടന്ന് മോങ്ങീട്ട് കാര്യമില്ല പിന്നെ ഷാജൻസാർ ഇതൊക്കെ ഒരു ശാപത്തിന്റെ അനന്തരഫലങ്ങളാണ്
@arjunrockey59692 ай бұрын
രായപ്പൻ പുതിയ രായാവ്.
@diljithak19982 ай бұрын
Rajuvettan❤
@madhusudananmanghat84512 ай бұрын
പൃഥ്വിറയുടെ തിട്ടൂരം മുതിർന്ന അംഗങ്ങൾക് ആരോചകമാവും gen gap!!
@gracijasmedia57882 ай бұрын
Rayappan enna olathanaaa Avasaravadi
@UnnikrishnanK-kn1ct2 ай бұрын
അമ്മയെ വഴിയിലിട്ട് മക്കൾ ഓടിപ്പോയി....അമ്മ തെരുവിൽ. അലയുന്നു.....അമ്മയുടെ വിധി..പാവം അമ്മ. !!! .... ???....
@sreeramnair47972 ай бұрын
രായപ്പൻ തികഞ്ഞ അവസര വാദി
@HarishA-l2o2 ай бұрын
ഞങ്ങളുടെ നാട്ടിൽ വ്യാപരവുമായി ബന്ധപ്പെട്ട ഒരു സംഘടന ഉണ്ടായിരുന്നു.. ഒരു 30 കൊല്ലം മുൻപ് സ്വന്തം കയ്യിൽ നിന്നു വിട്ടു കൊടുത്ത കോടി വില വരുന്ന സ്ഥലത്തു building പണികൊടുത്തു... ഇന്ന് അതെ നാട്ടുകാർ അയാളെ അടിച്ചു പുറത്താക്കി ഇതുപോലെ കുറവുകൾ പറഞ്ഞിട്ട്.. ഇപ്പോൾ വ്യാപാരവും ഇല്യ സംഘടനയും ഇല്യ 300 ഓളം വ്യാപാരികൾ പണി ഉബക്ഷിച്ചു ഈച്ച ആട്ടി ഇരിക്കുന്നു
@sreedevisanthoshsanthosh81292 ай бұрын
പൃഥ്വി രാജ് സംവിധാനം ചെയ്ത സിനിമയുടെ സെറ്റിൽ വച്ച് ഒരു നടിയെ സഹസംവിധായകൻ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ട്.
@DreamCatcher-kg4lu2 ай бұрын
Prithviraj allallo. Production associate alle. Ayalkk kittenda siksha kodukkuka.
@Prasanth3222 ай бұрын
@@sreedevisanthoshsanthosh8129 ഏത് സിനിമ ആണ്
@mmathew45192 ай бұрын
പൃഥ്വിരാജിന്റെ സെറ്റിലും പീഢനം ഉണ്ടായി എന്ന് കേട്ടു, അത് എന്താ പറയാത്തത്.
@Ghost-no4qv2 ай бұрын
എല്ലാം മാൻഡ്രേക്കിൻ്റെ ലീലാവിലാസം'
@anoopvv33312 ай бұрын
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വാടക വീട് കിട്ടിയേ ആ വാർത്ത ഇല്ലേ.
@jhone37212 ай бұрын
Raaayappanaaa😂😂😂😊
@ShajiMC-bc8uj2 ай бұрын
മറുനാടൻ ശക്തമായി തിരിച്ചുവരുന്നു ബിഗ് സല്യൂട്ട്
@gentlegnair88942 ай бұрын
ഇത് അത്ര നിഷ്കളങ്കമായിട്ടു കാണണ്ട. പിന്നിൽ മലയാള സിനിമ കൺട്രോൾ ചെയ്യാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുണ്ട്. ആഷിക് അബു, പൃഥ്വി , ടോവിനോ, വിനയൻ ഇവരെയൊക്കെ മുന്നിൽ നിർത്തി മട്ടാഞ്ചേരി മാഫിയ കാളിനടത്തുകയാണ്. ഒടുവിൽ ഈ മാഫിയ പറയുന്നതുപോലെ മാത്രം മലയാള സിനിമ ചലിക്കുമ്പോഴേ മുകളിൽ പറഞ്ഞ പേരുകൾക്ക് ബോധം വരൂ. ഇത് മറ്റൊരു ബംഗ്ലാദേശ് മോഡൽ ആവർത്തനമാണ്. നിങ്ങൾക്ക് ക്ക് തിരുത്തി പറയേണ്ടി വരും.
@sibymathewkailath47842 ай бұрын
Why the media is not discussing about drug mafia in malayalam cinema field
രാജപ്പൻ, ജാടനാട്യക്കാരനും പ്രീണനവീരനുമാണെന്നാണ് തോന്നുന്നത്...പുള്ളിയുടെ രാഷ്ട്രീയനിലപാടുകൾ നിരീക്ഷിക്കുക...പുള്ളിയുടെ സഹോദരനാണെങ്കിൽ OK ആണ്... നമുക്ക് വേണ്ടത് വിനയവും അനുഭവവും വ്യക്തിത്വവുമുള്ള, രാഷ്ട്രീയ ചായ്‌വോ പ്രീണനമോ ഇല്ലാത്ത ജഗദീഷ് പോലെയുള്ള ആളാണ്...ടോവിനോയും ഉണ്ണിമുകുന്ദനും വിനീത് ശ്രീനിയും കൊള്ളാം...Best is Jagadish, as he is brilliant and educated to the core.
@robinjoseph6152 ай бұрын
അയാൾക്ക് എത്ര ജാഡ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തമായി അഭിപ്രായമുണ്ട് നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ അത് വ്യക്തമായതാണ് എന്റെ അഭിപ്രായം ഞാൻ പറയും അത് അവർ അംഗീകരിക്കാതെ വരികയാണെങ്കിൽ ഞാൻ ഇവിടെ വന്ന് നിങ്ങളോട് പറയും എന്നാണെന്ന് ആ മനുഷ്യൻ പറഞ്ഞത് പൃഥ്വിരാജ് മലയാള സിനിമ കണ്ടിട്ടുള്ളതിൽ വ്യക്തിത്വമുള്ള ആൾ തന്നെയാണ് ഒരു കാര്യത്തിൽ നിലപാടുള്ളവൻ തന്നെയാണ് അതിന് കാരണം ഉണ്ട് അയാളുടെ അച്ഛന്റെ പേര് സുകുമാരൻ എന്നായിരുന്നു മമ്മൂട്ടിയോട് പോലും മുഖത്ത് നോക്കി എന്ത് വേണമെങ്കിലും പറയുന്ന ആളായിരുന്നു സുകുമാരൻ അതുകൊണ്ട് ആ തന്റെടം പൃഥ്വിരാജിനും ഉണ്ട് എന്തുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും മിണ്ടുന്നില്ല സുരേഷ് ഗോപി മാധ്യമങ്ങളെ കാണുമ്പോൾ പട്ടി കടിക്കാൻ വരുന്നതുപോലെ വരും
@Weerrrrttjkkk2 ай бұрын
Chunni mukundanu pandu oru kuttinte case ond
@l_Jayk_l2 ай бұрын
@@robinjoseph615 സ്വന്തമായി ആർക്കാ അഭിപ്രായം ഇല്ലാത്തത്? എല്ലാർക്കും ഉണ്ട്. വള വളാന് പറയുന്നത് വല്ലോം ചെയ്യുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇയാൾക് അറിയാത്ത കാര്യങ്ങൾ ആണോ ഇവിടെ നടന്നത്. ഇയാൾടെ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ലേ? ഇങ്ങനെ അഭിപ്രായം പറയുന്നതാണ് ഇരട്ടതാപ്. അതാണ് രായപ്പൻ
@flowers_comedy-.2 ай бұрын
Jagadhesh valare nalladhe yojichadh
@DreamCatcher-kg4lu2 ай бұрын
Unni mukundan nu rashtreeya chayv ille. Ayal munp oru case il vannittund. Athilum bedam anu prithviraj okke . Oru association manage cheyyan athyavasyam vivaram, leadership skill venam. Ningal ee paranja list il athu jagadeesh inu mathram und.
@mathewthomas51682 ай бұрын
ഇതിപ്പോൾ തടിയുടെ വളവും ആശാരിയുടെ കുറ്റവും ഉണ്ട് എന്ന് പറയുന്നതുപോലെ ആണ് കാര്യങ്ങൾ . ആരോപിക്കുന്നവരും ആരോപണ വിധേയരും ഒരുപോലെ ഈ വിഷയത്തിൽ പങ്കാളികളാണ് . മലയാള സിനിമ തന്നെയല്ല , ഇൻഡ്യയിലെ സിനിമാ മേഖലകൾ എല്ലാം ഇതുപോലെയാണ് . പഴയകാല ചരിത്രം ചികഞ്ഞാൽ , ലൈറ്റ് ബോയ്സ് , പ്രൊഡക്ഷൻ ബോയ്‌സ് , മേക്കപ്പ് മാൻ മുതലായവർക്ക് പോലും നാറ്റക്കഥകൾ പറയാനുണ്ടാവും . പഴയകാല നടികൾ ആരെങ്കിലും ആരോപണവുമായി രംഗത്തുണ്ടോ , ഇല്ലല്ലോ ? ഹേമ കമ്മീഷനിലെ അംഗം ആയ പഴയകാല നടി അവരുടെ അനുഭവങ്ങൾ എന്തെങ്കിലും വളിപ്പെടുത്തിയോ ? ഇപ്പോൾ കുറെ ഫെമിനിച്ചികൾ രംഗത്തുണ്ട് . അവരും സംസ്ഥാന സർക്കാരും പല്ലു തേക്കാതെ മലർന്നു കിടന്നു മുകളിലേക്ക് തുപ്പിയ അവസ്ഥ ആയി ......😂😂😂😂
@rahindpraveen96222 ай бұрын
പൃഥ്വിരാജ് ജഗദീഷ് ഇവർ നല്ല വ്യക്തികളാണ്
@cra3ylad2 ай бұрын
Why are we ignoring Mr. Jagadeesh… I think he can bring some changes..
@sreenirnair76082 ай бұрын
പാർവതിയോ ഉർവശിയോ തലപ്പത്തു വരട്ടെ.
@sujathalal20102 ай бұрын
Very true ....A gentleman ❤
@ambikadevi13302 ай бұрын
പാർവ്വതി തിരുവോത്ത് മതി മഞ്ജു വാരിയർ വേണ്ട അവൾ അവസരവാദിയാ
@saneshc26512 ай бұрын
ചേച്ചിയുടെ സൗണ്ട് മാറാനുള്ള മരുന്ന് ഇതുവരെ അമ്മ സംഘടന കൊടുത്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്