ഇന്നലെകളാണെൻ്റെ സ്വർഗ്ഗം | malayalam kavitha | shiju k parangodan | Innalekalanente swargam | കവിത

  Рет қаралды 226,770

shiju k parangodan

shiju k parangodan

Күн бұрын

Пікірлер: 380
@sajithbalan85
@sajithbalan85 7 ай бұрын
ഇന്നിന്റെ അരക്ഷിതാവസ്ഥയിൽ ഇന്നിന്റെ മത വെറിയിൽ ഇന്നിന്റെ സ്നേഹരഹിത്യത്തിൽ ഓർമ്മകളിൽ സൂക്ഷിക്കാൻ എങ്കിലും ഇന്നലെകൾ മാത്രമാണ് സ്വർഗ്ഗം... ഒരിക്കലും തിരിച്ചുവരാത്ത സ്വർഗ്ഗം.. മനസ്സിനെ ഉണർത്തിയ കവിത..
@rameenae1583
@rameenae1583 6 ай бұрын
😊😊😊😊😊😊
@എന്റെകവിതകൾ-ഷ6യ
@എന്റെകവിതകൾ-ഷ6യ 6 ай бұрын
🥰
@rejikumarkv4484
@rejikumarkv4484 7 ай бұрын
ഗംഭീരം , മനോഹരം എന്താ പറയുക ..കുളിർ തെന്നൽ തഴുകിയപോലെ👌
@kavitazone6607
@kavitazone6607 5 ай бұрын
❤ മനോഹരമായ വരികൾ. ❤ നല്ല ആലാപനം... ❤ അഭിനന്ദനങ്ങൾ...
@g.rejikumarg.rejikumar1287
@g.rejikumarg.rejikumar1287 Жыл бұрын
2 prandanmarum kudu manushyante kili kalayikkum... Keep it up god bless you dearss❤❤❤
@sundarinettath6382
@sundarinettath6382 7 ай бұрын
പാടെ നനഞ്ഞു പോയി ... എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന കവിത കൾ.. മരണമെന്നേ.. ഒന്നായിരുന്നു... ഇന്നലെകളാണെന്റെ... മൂന്നും കാണാപ്പാടം... ചൊ ല്ലാൻ സുഖമുള്ള കവിതകൾ..
@SarojaDevi-ww5ms
@SarojaDevi-ww5ms 8 ай бұрын
സുന്ദരമായ ശബ്ദം
@chikkukuttan6267
@chikkukuttan6267 5 ай бұрын
Super...❤❤lirics..and...voice...dears
@drlatha1098
@drlatha1098 Жыл бұрын
ഒരു.കുളിർക്കാററു വന്നു തഴുകി .കടന്നുപോയ പോലെയുള്ള സുഖം...വരികൾ. സുന്ദരം. ആലാപനം ഹൃദ്യം...അനർഗളം..തുടരെട്ട..ഈ ജൈത്രയാത്ര....ഇരുവരും..🙏🙏
@sarasammann1248
@sarasammann1248 9 ай бұрын
ഓരോ വരികളും അർത്ഥപൂർണം, ആലാപനം അതിമനോഹരം 🙏🙏🙏🙏❤️❤️❤️👏👏👏👏👏👍🎁🎁 താങ്കളുടെ കവിതകൾ ഞാൻ കേട്ടതെല്ലാം ഹൃദ്യമനോഹരം. നൊസ്റ്റാൾജിയ ഫീലിംഗ്
@sujathatk2727
@sujathatk2727 6 ай бұрын
So many thanks to both of you ❤
@UshaKarat-pp1uj
@UshaKarat-pp1uj 6 ай бұрын
Super👍🏽🙏🏽👌🏽
@VijuPk-qe3vc
@VijuPk-qe3vc 8 ай бұрын
മനോഹരം
@kavithakk3068
@kavithakk3068 Жыл бұрын
എന്തു നല്ല ശബ്ദം എല്ലാം കൊണ്ടും സൂപ്പർ കേട്ടിരിക്കാൻ തോന്നും
@VasudevanK-c7l
@VasudevanK-c7l 8 ай бұрын
നല്ല മധുരമുള്ള ശബ്ദം
@praseedamanoj6271
@praseedamanoj6271 8 ай бұрын
മനോഹരം❤❤❤, ഇന്നലെ കളാണ് എൻെറയും സ്വർഗ്ഗം❤
@jayasreemamalakandam4868
@jayasreemamalakandam4868 7 ай бұрын
മനോഹരമായ രചന ഹൃദയഹാരിയായ ആലാപനം❤❤
@shaynimol9944
@shaynimol9944 7 ай бұрын
മനോഹരം കവിത 🥰🥰
@ashikc4994
@ashikc4994 Жыл бұрын
ഓർക്കാൻ ഇഷ്ടപ്പെടുന്ന പഴയ കാലത്തേക്ക് കൈപ്പിടിച്ചു പോയ നല്ല ഒരു കവിത 👌👌🌹🌹
@AppuS-o9r
@AppuS-o9r 9 ай бұрын
മധുരമൂറുന്ന വരികളും മാധുര്യമേറുന്ന ആലാപനവും. പാടവരമ്പിലൂടെയും മാവിൻ ചുവട്ടിലുടെയും കൂട്ടുകാരുമായി കൈപിടിച്ചു നടന്ന കാലത്തേക്ക് കളിചിരികളും കുസൃതികളും നിറഞ്ഞ കാലത്തേക്ക് ഓർമ്മകളെ കൂട്ടിക്കൊണ്ടുപോയ മനോഹരമായ ഒരു കവിത👏👍 8:03
@jayasreeharsh8445
@jayasreeharsh8445 9 ай бұрын
Super melodious poem.Good luck to the writer ❤ and singer ❤. Expressed sweet childhood very well.congragulations🎉.❤🌹👌🙏👍
@AppuS-o9r
@AppuS-o9r 8 ай бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ ബാല്യകാലത്തിൻ്റെ ഒരു വാങ്മയ ചിത്രം 'ആലാപനഭംഗി പറയുകയും വേണ്ട👌👌 8:03
@divakarannallaveettil8202
@divakarannallaveettil8202 3 ай бұрын
മനോഹരം അതിമനോഹരം ശബ്ദം അതിസുന്ദരംആലാ പനം മധുരമാഈണം
@RaniAlphonsa-b7u
@RaniAlphonsa-b7u 5 ай бұрын
Beautiful. Beautiful memories. Very sweet voice. God bless you all abundantly.
@mohankumark6259
@mohankumark6259 6 ай бұрын
Othiri othiri nallatha inium jenikkanam ingaull kavithakal Well done team .........
@PrajithaPj-vq4lf
@PrajithaPj-vq4lf 2 ай бұрын
ഷിജു സാർ നല്ല വരികൾ... അതിനൊപ്പം നല്ല വോയ്‌സും.. ഓർക്കസ്‌ട്രേഷൻ 👌👌👌👌👌രണ്ടു പേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.... വല്ലാത്ത നൊസ്റ്റാൾജിയ ആണ് കേൾക്കുമ്പോൾ.... തുടരട്ടെ ഇനിയും.. പുതിയ സൃഷ്ടിക്കായി കാത്തിരിക്കട്ടെ 🙏🙏🙏🙏
@വാടാമലരുകൾ-ഞ6ഘ
@വാടാമലരുകൾ-ഞ6ഘ 5 ай бұрын
കവിതയും, ആലാപനവും മനോഹരം.. വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ.....
@SathiEswan
@SathiEswan Жыл бұрын
👌🏼മനോഹരമായ വരികൾ ബാല്യകാലത്തിലേക്ക് കൈപിടിച്ചു നടത്തിയ ഒരനുഭൂതി ലയിച്ചു ഇരുന്നു പോകും ജന്മദത്തമായ കഴിവ് സംഗീതവും ആലാപനം സൂപ്പർ നൂറായിരം അഭിനന്ദനങ്ങൾ 🙏🏽🌹
@su8791
@su8791 2 жыл бұрын
കാലമെത്ര കഴിഞ്ഞാലും ഉള്ളിന്റെയുള്ളിൽ നാം സ്നേഹിക്കുന്ന ഇനി എത്ര ആഗ്രഹിച്ചാലും തിരികെ കിട്ടാത്ത ബാല്യകാലത്തിലേക്കു ആ മധുരമുള്ള ഓർമകളിലേക്ക് ഒരിക്കൽ കൂടി.... നന്ദി 🙏🥰💞
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️
@mayadevi-xd8xn
@mayadevi-xd8xn Жыл бұрын
നമസ്കാരം സർ, എന്ത് നല്ല വരികൾ ആലാപനം കേൾക്കാൻ എന്ത് രസം എനിക്ക് ഒത്തിരി ഇഷ്ടമായി.
@kaatrinmozi535
@kaatrinmozi535 2 жыл бұрын
ഷിജു.... ചിലതൊന്നും വാക്കുകളിൽ വരച്ചു വെക്കാൻ കഴിയില്ല.അതിമനോഹരം എന്ന് മാത്രം പറഞ്ഞാൽ മതിയാവില്ല. പഴമയിലേക്ക് ... ബാല്യത്തിലേക്ക് കൂട്ടിയതിന് നന്ദി. ജോൺസ്... താനൊരു മാന്ത്രീകൻ തന്നെ.
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks sir ❤️🙏🙏🙏
@sivanma2697
@sivanma2697 2 жыл бұрын
so sooper
@rajeeshav2513
@rajeeshav2513 Жыл бұрын
ഷിജു പറങ്ങോടൻ ഒരുപ്പാട് നന്ദി : കാരണം ഒരു നാല്പത്തഞ്ചു വർഷം മുൻപത്തെ മധുര സ്മരണയും , സ്വപ്നങ്ങളും ബാല്യകാല കളിയും , കൃസൃതിയും , ചിരിയും , ദേഷ്യവും , കരച്ചിലും , നഷ്ടവും ഒപ്പം സങ്കടകരമായ നഷ്ട മോഹങ്ങളെയോർത്തുള്ള സാഹചര്യ ഓർമ്മകളെ ഒന്നുണർത്തി . പറ്റുമെങ്കിൽ ഞാൻ ഒന്ന് പാടി നോക്കട്ടെ ഒപ്പം അങ്ങോട്ട് അയച്ചു തരട്ടെ കേട്ട് അഭിപ്രായം തിരിച്ചു പറയണം ഓക്കെ .
@sundarinettath6382
@sundarinettath6382 6 ай бұрын
നിങ്ങൾക്കും പാടാ ൻ തോന്നിയോ എന്നെപോലെ.. പാടി പാടി ... ജോസിന്റെ മുമ്പിൽ ഞാൻ ഒന്നുമല്ലെകിലും ബൈ ഹാർട്ടായി ഇപ്പോൾ.. കവിതകളുടെ ആരാധകർക്കു വിസ്മയം ഷിജു ആൻഡ് ജോസിനെ രചനയും ആലാപനവും...
@lekharamachandran1991
@lekharamachandran1991 9 ай бұрын
എത്ര മനോഹരം ❤️❤️
@josepaul4223
@josepaul4223 Жыл бұрын
Parangodan god will bless to create too much my congratulations
@justforfun12122o
@justforfun12122o Жыл бұрын
ഈ കവിത കേൾക്കുമ്പോൾ ഒറ്റക്ക് ഇരിക്കണം അപ്പോൾ ഒരു കുളിർ കാറ്റു വന്നു തഴുകും..... എന്തൊരു രസമാണ്.......
@shijukparangodan9773
@shijukparangodan9773 Жыл бұрын
Thanks 🙏
@sundarinettath6382
@sundarinettath6382 Жыл бұрын
ശരിയാണ്. ഒറ്റയ്ക്കായതുകൊണ്ട് അനുഭവിക്കാൻ പറ്റി...
@josecj949
@josecj949 5 ай бұрын
വരികളിൽ മായാജാലം തീർത്തു മുന്നേറുന്ന ഷിജുവിനും, ആലാപനത്തിൽ വിസ്മയമാകുന്ന ജോൺസിനും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇന്നലെ കളാ ണെന്റെ സ്വർഗ്ഗം എത്ര കേട്ടാലും മതിയാവില്ല...... 🙏🙏
@madhurikumar1462
@madhurikumar1462 2 жыл бұрын
മധുരമായ വരികൾക്ക് മധുരമായ ശബ്ദം കൊടുത്ത ഈ കവിത അത്രയും മധുരമായ ഒരു ഇന്നലെകളിലെ ഓർമയെ വീണ്ടും ഉണർത്തി, എല്ലാ ഭാവുകങ്ങളും നേരുന്നു
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks 🙏
@sarojinisarojini7479
@sarojinisarojini7479 Жыл бұрын
@@shijukparangodan9773 This song seems to my childhood❤👌🏿
@shijukparangodan9773
@shijukparangodan9773 Жыл бұрын
Thanks
@thankgod4086
@thankgod4086 Жыл бұрын
Thank you so much . Ellam innale kazhinha pole.
@sunilmether9342
@sunilmether9342 2 жыл бұрын
അറിയാതെ മനസ്സ് ഇന്നലെകളിലേക്ക് ഒരു യാത്ര പോയി അഭിനന്ദനങ്ങൾ സുഹൃത്തെ അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️❤️❤️❤️❤️🙏
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
കവിതയിൽ ലയിച്ചിരുന്നപ്പോൾ, അറിയാതെ,മനസ് ബാല്യകാലത്തേക്കു പിന്തിരിഞ്ഞു പോയി. കവിതയും ആലാപനവും എന്നെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി എന്ന് പറയുന്നതാവും ശരി. വിഭവങ്ങൾ അധികമില്ലാത്ത ഓണം. അന്ന് അതിന് രുചി കൂടുതലായിരുന്നു.ആ കാലം ഓർമകളിൽ മാത്രമാണല്ലോ എന്നോർക്കുമ്പോൾ മനസ് നൊമ്പരപ്പെടുന്നു. ഹൃ ദ്യ മായ വരികളും, ആലാപനവും മനസിന്‌ ഒരു ഒരു കുട്ടി കാലം എനിക്ക് തിരിച്ചു തന്നു.
@good-b9w
@good-b9w 25 күн бұрын
Engine ulla tune semi classic aaya Kavitha chollunnathanu enikkishtam👌👍💕🙏Kavitha ezuthanariyunnavar ezuthiyal nallathanu liricsinekall tune nannairikkanam👍💕🙏
@saralak1539
@saralak1539 4 ай бұрын
Super
@bijuv.b.4155
@bijuv.b.4155 10 ай бұрын
ഓരോ വരിയിലും മാധുര്യം തുളുമ്പുന്നു. അത് ഒട്ടും ചോർന്നുപോകാത്ത ആലാപനം. ഇരുവർക്കും അഭിനന്ദനങ്ങൾ. 👍👍 നന്ദി 🙏 സ്നേഹം ❤❤️
@sheenababu226
@sheenababu226 10 ай бұрын
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
നോവുമാത്രമുള്ള ബാല്യമാണെങ്കിലും ഈ കവിത നോവിനേയെല്ലാം ഒന്ന് തണുപ്പിക്കുന്നു. എന്നും കേൾക്കാൻ തോന്നുന്നു.
@shobhac7607
@shobhac7607 6 ай бұрын
👌👌👌🥰
@indus5144
@indus5144 Жыл бұрын
ഒരു കുളിർ കാറ്റു വീശും പോലെ .... മനോഹരം
@pramodsree9346
@pramodsree9346 Жыл бұрын
👍👍♥️♥️♥️🙏🏻🙏🏻അതിമനോഹരം....super ⭐️⭐️⭐️⭐️. God bless you sir....
@vasuck8162
@vasuck8162 Жыл бұрын
പഴയ കാലം ഓർമ്മിക്കുമ്പോൾ വീണ്ടും വരില്ലെന്ന നിരാശയും മനസ്സിൽ തെളിയും. നല്ലവരികൾ . നല്ല ആലാപനം. നന്ദി വീണ്ടും വരിക.
@sinipavi9835
@sinipavi9835 2 жыл бұрын
എന്ത് നല്ല കവിത ഒരു 10 വട്ടം കേട്ടു നല്ലവണം ചൊല്ലി ഒരു പാട് ഉയരങ്ങളിൽ എത്തെ ട്ടെ...
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@scienceacademyirinjalakuda4202
@scienceacademyirinjalakuda4202 2 жыл бұрын
👌👌... പണ്ടത്തെ കാലത്തേക്ക് പോയി.. എന്ത് രസമുള്ള കാലം.. 😍😍😍
@jaleelakv9685
@jaleelakv9685 2 жыл бұрын
നഷ്ടം ബാല്യത്തിലേക്ക് മെല്ലെ... മെല്ലെ... പോയി. ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും വെറുതെ മോഹിച്ചു പോയി...❤💚
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@malathigovindan3039
@malathigovindan3039 2 жыл бұрын
മനോഹരം
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@ramachandranpk7836
@ramachandranpk7836 2 жыл бұрын
@@shijukparangodan9773 ⁰qqq
@karthikabhaskar2859
@karthikabhaskar2859 Жыл бұрын
ഇന്നലെകൾ...... വല്ലാതെ miss ചെയ്യുന്നു... 😔😔😔 super lyrics... ആലാപനം അതിമനോഹരം 👍👍
@nandanajayankt352
@nandanajayankt352 2 жыл бұрын
Soooper Kavitha....ormakal hridhayathil maravikkunnu...
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️❤️
@mahimalapuram
@mahimalapuram 11 ай бұрын
സഹോദരാ.. എങ്ങനെ കഴിയുന്നു നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ... ഒരു കാലഘട്ടത്തിലൂടെ കൈപിടിച്ചു തൂവൽ പോലെ ഒഴുകുന്ന പോലെ .... മനസിലേക്ക് ചെയ്തിറങ്ങുന്ന ശബ്ദം.. ഭാവം....❤
@anjanaachu9777
@anjanaachu9777 Жыл бұрын
Varikale pole manoharamaya alapanavum...
@maneshak9204
@maneshak9204 2 жыл бұрын
പ്രിയ ഗായകാ വളരെ ഭംഗിയായി ആലപിച്ചു രചന അതി ഗംഭീരം എല്ലാവിധ ആശംസകളും നേരുന്നു ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@SreenadamSreeragam
@SreenadamSreeragam 2 жыл бұрын
ഇന്നലകളെ ഇന്നിൽ ജീവിപ്പിച്ചതിനു നന്ദി.. ആലാപന മികവ് .. ഇഷ്ടം ❣️
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks 🙏
@sundarinettath6382
@sundarinettath6382 Жыл бұрын
എന്നെ വയസ്സുകാലത്തു ഇന്നലെ കളിലേക്കു കൊണ്ടുപോയ നിങ്ങൾക്ക് നന്ദി. ബാല്യകാലം തന്നെയാണ് സ്വർഗം... ഓർമ്മകൾ വസന്തങ്ങൾ തന്നെയാണ്... നിങ്ങളുടെ കവിതകൾ ഇത്ര പ്രാവിശ്യം... കെട്ടു... ദിവസവും കേൾക്കുന്നു... എഴുതിവെച്ചു കാണാതെ ചൊല്ലുബോൾ നല്ല സുഖമുണ്ട്... ജോസേ എന്താ ആലാപനം... എങ്ങിനെപറ്റുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഇത്ര മനോഹരമായി എഴുതി... പാടി ഞങ്ങളെ വശീകരിക്കാൻ
@a3vision444
@a3vision444 Жыл бұрын
മധുരതരള മനോഹര ബാല്യം ഭാവുകങ്ങൾ Bahajith Koori manjeri
@muhammedhashim3673
@muhammedhashim3673 Жыл бұрын
മനോഹരം.... അതിമനോഹരം... വരികളും... ആലാപനവും... സംഗീതവും.... ♥️♥️♥️ കേൾക്കാൻ വൈകിയതിൽ ഖേദം... കേട്ടിരുന്നില്ലെങ്കിലോ....., ജീവിതത്തിലെ ഒരു തീരാനഷ്ടവും.... ശില്പികൾക്ക് ഒരായിരം ഭാവുകങ്ങൾ.... 🙏🙏🙏🌹🌹🌹
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ക തിരാടുമാവയലും. പതിരാറ്റുന്ന മെടഞ്ഞോ ലയും. ഓർമയിലെല്ലാം ഓടി യെത്തുന്നു.
@santhoshps2423
@santhoshps2423 Жыл бұрын
വളരെ വളരേ നന്നായിരിക്കുന്നു 👌
@majvar
@majvar Жыл бұрын
മനോഹരം , അതിമനോഹരം വരികളിലെ മനോഹാരിത ആലാപനത്തിലെ ദൃഢത മനോഹരം, അതി മനോഹരം ഓർമ്മകൾ ! ഓർമ്മകൾ ! അതു തന്നെ എൻ സ്വർഗ്ഗം
@shijukparangodan9773
@shijukparangodan9773 Жыл бұрын
Thanks sir
@vijayakumari9873
@vijayakumari9873 Жыл бұрын
എത്ര മനോഹര ശബ്ദം.. ആലാപനം.. വരികൾ... കേട്ടാലും കേട്ടാലും മതിവരില്ല.. ഗ്രാമവഴികളിലൂടെ കൂട്ടുകാരുമൊന്നിച്ചു നടന്ന കാലം ഓർമയിൽ തെളിയുന്നു 👌👌👌🥰
@CRajanCRajan-rk3xp
@CRajanCRajan-rk3xp 2 жыл бұрын
എത്ര മനോഹരമീ കവിത എത്ര മനോഹരമീ യാ ലാപനം ആശംസകളോതുവാൻ വാക്കി ന്നായി തപ്പി തടയുന്ന ഞാനും
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️🙏
@subhadrakr8387
@subhadrakr8387 Жыл бұрын
മനോഹരം.. 👌👌 ബാല്യത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ കവിത.
@maryjohny6120
@maryjohny6120 Жыл бұрын
മധുരമായ വരികൾ
@rajeevanrajeev6723
@rajeevanrajeev6723 2 жыл бұрын
വാക്കുകളാൽ കോറിയിട്ട ബാല്യം ആദ്യം കയ്പ്പും പിന്നെ മധുര്യവുമായി ബാല്യം നറു മഴയായി ചെയ്തപ്പോൾ കോരിത്തരിച്ചിന്നു പോയ ശബ്ദമാധുര്യം നന്ദി ഷിജൂ പറങ്ങോടൻ
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@lachu1254
@lachu1254 2 жыл бұрын
🥰🥰🥰🥰🙏🏼🙏🏼🙏🏼നന്ദി.. ഇത്ര നല്ല കവിത തന്നതിന്..ആശംസകൾ.. ഇനിയും പ്രതീക്ഷിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടേ🙏🏼🙏🏼🙏🏼🥰🥰🥰
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@chandrikasuku4266
@chandrikasuku4266 Жыл бұрын
മധുരമായ ശബ്ദവും വരികളും . ഇന്നലകളിലൂടെ പോയി വരാൻ ഇനിയെന്തു വേണം.👍👍👍
@sandhya1946
@sandhya1946 Жыл бұрын
ഇഷ്ടം ....... വരികളും ആലാപനവും .....
@Vanaja-j5f
@Vanaja-j5f 4 ай бұрын
Super super ❤❤
@josepaul4223
@josepaul4223 Жыл бұрын
Excellent congratulations
@paruttyammutty6285
@paruttyammutty6285 Жыл бұрын
ഒരുപാട് സുന്ദരമായ വരികൾ, ഒരുപാട് സുന്ദരമായ ശബ്ദം 🙏🙏❤️പിന്നെ.. ഒരുപാട് സുന്ദരമായ ഓർമ്മകൾ 🥰🙏 thanks sir..🥰👍
@sreedevimohan6538
@sreedevimohan6538 Жыл бұрын
ബാല്യസ്മൃതികൾ വളരെ മനോഹരമായിട്ടുണ്ട്.
@ardraraj297
@ardraraj297 2 жыл бұрын
മനസ്സിൽ ഇഷ്ടം തോന്നിയ കവിത... 🌹🌹
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️
@sreejapmp
@sreejapmp Жыл бұрын
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം
@sudharmamattak9185
@sudharmamattak9185 Жыл бұрын
പറഞ്ഞറിയിക്കാൻ കഴിയില്ല കവി അത്ര മനോഹരം, പാട്ടുകാരാ നന്ദി ഒരായിരം നന്ദി എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ഒത്തിരി കരയിപ്പിച്ചതിന് , ഒത്തിരി മോഹിപ്പിച്ചതിന് പ്രീയ കവി നമിക്കട്ടെ ...🙏🙏🙏
@shijukparangodan9773
@shijukparangodan9773 Жыл бұрын
Sneham 🙏🙏🙏❤️
@sundarinettath6382
@sundarinettath6382 Жыл бұрын
ബാല്യകാല ഓർമകളിലേക്ക് കൊണ്ടുപോയി നിങ്ങളുടെ ഇന്നലെകളാ ണെന്റെ സ്വർഗം. അതി മനോഹരം... ശരിക്കും ഞാൻ കാണിച്ച എ ല്ലാ കാര്യങ്ങളും ഉണ്ട്‌ ഓരോ വരികളിലും.. പാടിയ സ്വരം കർമ മനോഹരം...thanks for the kavitha
@praseethababu6092
@praseethababu6092 3 күн бұрын
നല്ല.രസംഉഡ്.കേൾക്കാൻ.
@sunithadevan999
@sunithadevan999 2 жыл бұрын
അർത്ഥവത്തായ വരികൾ നല്ല ആലാപനം ആശംസകൾ 🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️❤️❤️🙏
@bindhupk3336
@bindhupk3336 2 жыл бұрын
എത്ര മനോഹരമായ വരികൾ. ഇന്നലെകളിലേയ്ക്ക് ഓർമ്മകൾ കൊണ്ടുപോയി. എന്ത് രസമായി ആലപിച്ചിരിക്കുന്നു. എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം👌👌👌👌👌👌
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️🙏
@harikumar4472
@harikumar4472 Жыл бұрын
പോയ കാലത്തേയ്ക്ക് സുഖകരമായ തിരിഞ്ഞു നടത്തം. സുന്ദരമായ പദവിന്യാസവും, ആലാപനവും. അഭിനന്ദനങ്ങള്‍.
@rejitharamankutty-7459
@rejitharamankutty-7459 Жыл бұрын
Supper evidayoke kondupoyi
@vijayalakshmipk4193
@vijayalakshmipk4193 2 жыл бұрын
കവിതയും ആലാപനവും വളരെ നന്നായിട്ടുണ്ട്, ട്ടോ...
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️🙏🙏🙏
@manilalthazhekad6910
@manilalthazhekad6910 2 жыл бұрын
ആഹാ .... മധുരം ..... മധുരതരം. അതി മനോഹരമായ വരികൾ ..... അതി മനോഹരമായ ഈണം .... ആത്മാവിനെ തൊട്ടുണർത്തുന്ന ആലാപനം. അതിനിണങ്ങുന്ന പശ്ചാത്തല സംഗീതം. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ഇന്നലെകളെ മിഴിവാർന്ന ചിത്രങ്ങളായി മനസ്സിൽ വരച്ചിട്ടു ഈ കവിത.
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks sir
@manilalthazhekad6910
@manilalthazhekad6910 2 жыл бұрын
സർ എന്നു വിളിക്കണ്ട. മണിലാൽ ... അത്രമാത്രം. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ ഇന്നലെകളെ ഒരു നോവായി മനസ്സിൽ പടർത്തി താങ്കളുടെ കവിത. സംഗീതവും ആലാ പനവും അതിമധുരം . സന്തൂറിന്റെ നാദം Intro കൂടുതൽ മധുരമാക്കി
@manilalthazhekad6910
@manilalthazhekad6910 2 жыл бұрын
ജോൺസിനെ എന്റെ അഭിനന്ദനങ്ങൾ അറിയിക്കണെ
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks
@Santhakumari-q3x
@Santhakumari-q3x Жыл бұрын
എപ്പോഴും കേൾക്കുന്നു ഒരുപാട് ഇഷ്ടം
@monishapkpk5550
@monishapkpk5550 2 жыл бұрын
പഴയ ഓർമ്മകൾ.... നീ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തണം.
@sadan541
@sadan541 Жыл бұрын
അതിമനോഹര രചന.. ശ്രവണസുന്ദരം... ശ്രുതിമധുരം ഈ ആലാപനം... 🙋
@sobhanair2806
@sobhanair2806 Жыл бұрын
മനോഹരമായ വരികളും ആലാപനവും ഓർമ്മകളിലേയ്ക്കു കൈ പിടിച്ചു നടത്തി 👌👌🙏
@RavindranVaikath
@RavindranVaikath 11 ай бұрын
മനോഹരമായ ആലാപനം
@sudharmamattak9185
@sudharmamattak9185 Жыл бұрын
വീണ്ടും വരിക അനുഗ്രഹീത കലാകാരാ ....
@shijukparangodan9773
@shijukparangodan9773 Жыл бұрын
Thanks sir
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Sound super Kavitha super
@PrejithaSureshWrites...
@PrejithaSureshWrites... Жыл бұрын
കവിതയും ആലാപനവും സൂപ്പർ👌👌
@ഹൃദയമൊഴി
@ഹൃദയമൊഴി Жыл бұрын
എത്ര മനോഹരമാണ് ഈ വരികൾ ആലാപനവും നല്ല ഇമ്പം ❤🌹❤
@prakashjaya8213
@prakashjaya8213 2 жыл бұрын
മോനെ,,,, എത്ര നന്നായി പാടിയിരിക്കുന്നു,,അഭിനന്ദനങ്ങൾ ആയിരമായിരം,,,,😍
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks sir
@Santhakumari-q3x
@Santhakumari-q3x Жыл бұрын
മനോഹരമായ ആലാപനവും വരികളും very nice❤
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
വയറു വിശക്കു മ്പോൾ അണ്ണാൻ കടിച്ചീട്ടഗോ മാങ്ങ ആരും കാണാതെ തിന്നതും ഓർത്തു പോയ് ഞാൻ
@kunhikrishnan7836
@kunhikrishnan7836 11 ай бұрын
വളരെ നന്നായി എഴുതി..അതുകൂടാതെ നന്നായി പാടി
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എത്രകേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന കവിത. ആലാപനം മനോഹരം .
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks ❤️🙏
@Rahnarena-yf6yz
@Rahnarena-yf6yz 8 күн бұрын
Manoharam🥰🥰
@sijubhaskar1094
@sijubhaskar1094 2 жыл бұрын
വാസ്തവമായും ഞാൻ എന്റെ ബാല്യകാലത്തിലേക്കു പോയി.. മനോഹരമായ വരികൾ.... മനോഹരമായ ആലാപനം.... Nice voice
@shijukparangodan9773
@shijukparangodan9773 2 жыл бұрын
Thanks 🙏❤️
@praseethababu6092
@praseethababu6092 3 күн бұрын
എനി.നാളെ.കേൾക്കാം.മാഷേ.ഉറക്കംവന്നു
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,7 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:14
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН