IR Value Test ചെയ്യുന്ന detailed വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰👍❤️
@vmctech2 ай бұрын
Very good., 19-8-24, 6pm.)
@smithvavaarun85292 ай бұрын
സാർ. വന്നില്ല @@vmctech
@Sivakumar.Vs79072 ай бұрын
സാർ വീഡിയോ കണ്ടു നന്നായിരുന്നു IR test ചെയ്യുന്ന സാറിന്റെ വീഡിയോ വളരെ ഉപകാരപ്രതമാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@vmctech2 ай бұрын
വളരെ നന്ദി. 🙏 ഇതിന്റെ രണ്ടാം ഭാഗം തിങ്കളാഴ്ച(19-8-24) വൈകുന്നേരം 6 മണിക്ക്.
@Baijubalakrishnan98182 ай бұрын
Electrical work padichukondirikkunnu..sirine poleyullavarude classukal. Valare. Upakaramanu..thank you
@vmctech2 ай бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏
@mohammedamir10892 ай бұрын
സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രതമാണ്
@vmctech2 ай бұрын
താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി
@manikandanc71632 ай бұрын
വളരെ ഉപകാരപ്രദം. അടുത്ത വീഡിയോവി ന് കാത്തിരിക്കുന്നു
@vmctech2 ай бұрын
19-8-24( തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് യൂട്യൂബിൽ വരും.
@LINEESHRLАй бұрын
എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വീഡിയൊ ചെയ്തതിന് നന്ദി. ഒരു കാര്യം അറിയാൻ ഉണ്ട് മെയിൻ്റനൻസ് ചെയ്യാൻ പോകുന്ന ചിലസ്ഥലങ്ങളിൽ സ്വിച്ച് ബോർഡിലും, വയറിൻ്റെ ഇൻസുലേഷന് പുറത്തും, പ്ലഗ് ചെയ്ത ഉപകരണങ്ങളുടെ കേബിളിന് പുറത്തും ലൈൻ ടെസ്റ്റിൽ ഇൻഡിക്കേഷൻ കാണിക്കാറുണ്ട്.ഇത് ഇൻഡക്ഷൻ കൊണ്ടു സംഭവിക്കുന്നതാണോ.ഇത് പരിഹരിക്കാൻ എന്തു ചെയ്യണം, ഇതുകൊണ്ട് വൈദ്യുതി ലീക്കേജ് ഉണ്ടായി ബില്ല് കൂടുമോ.ഇതിനെപറ്റി ഒന്ന് വിശദീകരിക്കാമോ, ഒരു വീഡിയോ ചെയ്യാമോ7 6:57 6:57 -w
@vmctechАй бұрын
താങ്കളുടെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് ഈ വിഷയത്തെപ്പറ്റി വീഡിയോ ചെയ്യാം 🙏
@LINEESHRLАй бұрын
@@vmctech 👍🏻 Thanks
@illiasbabu26352 ай бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤
@vmctech2 ай бұрын
ഇതിന്റെ തുടർന്നുള്ള വീഡിയോ തിങ്കളാഴ്ച( 19-8-24) വൈകുന്നേരം 6 മണിക്ക് അപ്‌ലോഡ് ചെയ്യും.
@varunchandran83172 ай бұрын
IR test നു കാത്തിരിക്കുന്നു❤
@vmctech2 ай бұрын
👍. 19 - 8 - 24. Monday 6pm.
@jimmykadaviparambil96222 ай бұрын
Nice Video 👌👌👌
@vmctech2 ай бұрын
Thanks a lot
@thetru46592 ай бұрын
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ സ്വിച്ച് ബോർഡിൽ എർത്ത് വയർ കൊടുക്കാത്ത കാരണം രണ്ട് ദിവസം മുമ്പ് എനിക്ക് ഇഷക്ട്രിക് ഷോക്ക് അനുഭവ പ്പെട്ടു. ഫ്രിഡ്ജിന്റെ കംബർസ്സർ ഷോർട്ട് ആയി. സ്വിച്ച് ബോർഡ് തുറന്ന് നോക്കിയപ്പോൾ ആണ് എർത്ത് ഇല്ലാത്ത കാര്യം അറിഞ്ഞത്. ഈ കാരണം കൊണ്ടാണൊ കംബർസ്സർ ഷോർട്ട് ആയത്, താങ്കളുടെ അറിവ് പകർന്ന് തന്നാലും. നന്ദി
@vmctech2 ай бұрын
എർത്ത് കൊടുക്കാത്തതുകൊണ്ട് കംപ്രസ്സർ ഷോർട്ടാവില്ല മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കും. ഫ്രിഡ്ജിന് നിർബന്ധമായും എർത്ത് കൊടുത്തിരിക്കണം. വീട്ടിൽ Rccb ഇല്ലെങ്കിൽ അതും വയ്ക്കേണ്ടതാണ്. ഇലക്ട്രിക് ഷോക്കേറ്റാൽ ആ നിമിഷം Rccb വീട്ടിലെ എല്ലാ ഭാഗത്തേക്കും വരുന്ന സപ്ലൈ ഓഫ് ആകും.
@thetru46592 ай бұрын
വളരെ നന്ദി
@krishnakumarguruagencies44982 ай бұрын
Very good sir
@vmctech2 ай бұрын
Thanks and welcome
@vidhusekhar48452 ай бұрын
👍
@VipinViswanathan-f8b2 ай бұрын
Sir,ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
@vmctech2 ай бұрын
അടുത്ത വീഡിയോ ഇതിനെ കുറിച്ചാണ്
@soorajkumara52452 ай бұрын
IR value test. ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@vmctech2 ай бұрын
IR value testing video 19 -8 -24, 6pm.
@subashsubash15152 ай бұрын
👌👌
@manojtv-mh5zg2 ай бұрын
🙏
@Anish-x6w2 ай бұрын
Hi ഞാൻ use ചെയ്യുന്നത് MK യുടെ switch board ഫിറ്റ ചെയ്തേക്കുന്ന ഫാൻ ഇലക്ട്രോണിക് regulator ആണ്.പക്ഷെ ഇപ്പോൾ ഈ ബ്രാൻഡ് കിട്ടാനില്ല.പകരം recommend ചെയ്യുന്നത് Honeywell brand anu.ഇത് നല്ല വിലയാണ് 450 റേഞ്ച് വരും. ബാക്കി ബ്രാൻഡ് ഒക്കെ 200 rupees nu കിട്ടും പക്ഷെ അത് ബോർഡiൽ ഫിറ്റ് ആകുല്ലാ. 180 ൻ്റെ റഗുലേറ്റർ മേടിച്ചിട്ടു കേസിംഗ് മാറ്റി മൊഡ്യൂൾ എടുത്തു എംകെ യുടെ കാസ് l vakkamo..
@vmctech2 ай бұрын
Yes
@bijukurian50742 ай бұрын
Good
@vmctech2 ай бұрын
Thanks
@sarathmd15102 ай бұрын
😀👍അടുത്ത വീഡിയോ വേഗം തന്നെ അപ്‌ലോഡ് ചെയ്യ്
@vmctech2 ай бұрын
Ok, 19-8-24,6pm.
@jayanmangattukunnel58752 ай бұрын
How much is its price? Is it available in any online market?
@vmctech2 ай бұрын
Rs. 4500/=. Amazon
@daniel.hmaintenanceking52722 ай бұрын
👍🏻👍🏻👍🏻
@vmctech2 ай бұрын
🙏
@nasifparakkan2 ай бұрын
Insulation testing video cheyyumo
@vmctech2 ай бұрын
അടുത്ത വീഡിയോ (19.8.24,6pm)ഇൻസുലേഷൻ ടെസ്റ്റിംഗ് ആണ്.
@raigenjoseph9652 ай бұрын
ഓൺഗ്രിഡ് സോളാർ സിസ്റ്റം ബൈപാസ് ചെയ്യാൻ പറ്റുമോ? KSEB കറന്റ് പോകുമ്പോൾ ഇപ്പോൾ ഓൺഗ്രിഡ് സോളാർ ഉണ്ടെങ്കിലും കറന്റ് കട്ടാകും,
@vmctech2 ай бұрын
ഇല്ല.
@Baijubalakrishnan98182 ай бұрын
സി ക്ലാസ്സ് ലൈസൻസ് എടുക്കുന്നത് എങ്ങനെയാണു.
@vmctech2 ай бұрын
ഇതിന്റെ വീഡിയോ ചെയ്യുന്നുണ്ട്
@doubtandclear60302 ай бұрын
ക്ലാമ്പ് മീറ്ററിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞു തരുമോ, എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്നു
@vmctech2 ай бұрын
ഇതിന്റെ വീഡിയോ ചെയ്തിട്ടുള്ളതാണ് kzbin.info/www/bejne/ZojMlaWGdr90e5I
@jimmykadaviparambil96222 ай бұрын
Neutral and earth voltage കൂടിയാൽ RCCB ട്രിപ്പ് ആകുമോ
@vmctech2 ай бұрын
IR value കുറവാണെങ്കിൽ ട്രിപ്പാകും
@jimmykadaviparambil96222 ай бұрын
@@vmctech IR VALUE എത്രയാണ് വേണ്ടത്
@vmctech2 ай бұрын
Minimum 1 M ohm
@jimmykadaviparambil96222 ай бұрын
@@vmctech 🙏
@jimmykadaviparambil96222 ай бұрын
@@vmctech 🙏
@akp592514 күн бұрын
ഇതിന് എന്ത് വില വരും
@vmctech13 күн бұрын
4500/-(online price )
@akp592513 күн бұрын
@@vmctechസാറ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറെ ആയോ ഈട് നിൽകുമോ
@sajikumar79182 ай бұрын
എന്തു വില ആകും
@vmctech2 ай бұрын
ഓൺലൈനിൽ ഇന്നത്തെ വില Rs- 4500/=
@josephilip68262 ай бұрын
പുതിയ സാധനങ്ങൾ പരിജയ പെടുത്താതെ തിയറികൾ പറഞ്ഞു താ
@vmctech2 ай бұрын
വളരെയധികം ആളുകളുടെ അഭ്യർത്ഥനപ്രകാരം ആണ് പുതിയ മീറ്ററുകൾ പരിചയപ്പെടുത്തുന്നത്. താങ്കളുടെ ഈ നിർദ്ദേശവും പരിഗണിച്ചുകൊണ്ട് ഇതിന്റെ വീഡിയോയും ചെയ്യാം.
@ibrahimkutty96952 ай бұрын
ഇതെല്ലാം പറഞ്ഞു IR എങ്ങിനെ പറയാൻ കഴിഞ്ഞില്ല .വേറേ vedeo ഇഷ്ടം പോലെ .
@vmctech2 ай бұрын
വീഡിയോ സ്കിപ്പ് ചെയ്യാതെ പൂർണ്ണ മായും കണ്ടിരുന്നുവെങ്കിൽ ഈയൊരു സംശയം വരില്ലായിരുന്നു.
@kamalkamlu34482 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vmctech2 ай бұрын
👍
@SherifMuhammed-k5t2 ай бұрын
സാർ, ഇതിൽ പറഞ്ഞിരിക്കുന്ന IR എന്നാൽ എന്താണ്, എന്തിനുവേണ്ടിയാണ് ഈ IR ടെസ്റ്റ് ചെയ്യുന്നത്, ഈ ടെസ്റ്റ് ചെയ്യാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നീ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ സാധാരണക്കാരായ ഞങ്ങൾക്ക് ഏറെ പ്രയോജനപ്രദം ആയേനെ അടുത്ത വീഡിയോ അതാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ
@vmctech2 ай бұрын
സാധാരണക്കാർക്ക് ഉണ്ടാകാവുന്ന ഒരു സംശയമാണ് താങ്കൾ ഉന്നയിച്ചിരിക്കുന്നത് അതിനാൽ അടുത്ത വീഡിയോ ഉറപ്പായും ഈ വിഷയത്തെക്കുറിച്ച് ആയിരിക്കും 🙏
@soorajkumara52452 ай бұрын
ഇതിൻ്റെ വില എത്രയാണ്
@vmctech2 ай бұрын
ഓൺലൈനിൽ ഇന്നത്തെ വില Rs. 4500/=
@musicloverknr28482 ай бұрын
Sir വീട്ടിലെ submersible pump ബൈൻ്റ് ചെയ്തതാണ്. ഇപ്പോൾ മോട്ടോർ ഓണാക്കിയാൽ വെള്ളം ടാങ്കിൽ വീഴും എന്നാൽ കയറിക്കൊണ്ട് ഇരിക്കുമ്പോൾ സ്റ്റോപ്പ് ആവുകയും വീണ്ടും വർക്ക് ആവുകയും ചെയ്തുകൊണ്ടിരിക്കുന്നു. വൺ അവർ ഇട്ടാലും ടാങ്ക് ഫുൾ ആകുന്നില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@vmctech2 ай бұрын
മോട്ടോറിന്റെ Rpm( കറക്കം) കുറവാണെങ്കിൽ ടാങ്കിലേക്ക് കയറുന്ന വെള്ളത്തിന്റെ അളവും വളരെ കുറയും. ഇത് റിവൈൻഡ് ചെയ്ത പല മോട്ടോറുകളിലും ഈ പ്രശ്നം കാണുന്നുണ്ട്.
@musicloverknr28482 ай бұрын
@@vmctech ഇതിന് എന്തെങ്കിലും Solution ഉണ്ടോ Sir. Electricity bill ഒക്കെ കൂടുതൽ ആണ് വരുന്നത് വെള്ളം ആണെങ്കിൽ കിട്ടുന്നും ഇല്ല. Technician നെ വിളിച്ചപ്പൊ അയാൾ എന്തൊ ഒരു സാധനം replace ചെയ്യുകയൊ മറ്റൊ ചെയ്തപ്പോൾ കുറച്ച് ദിവസം Proper ആയി work ചെയ്തിരുന്നു. പിന്നെ വീണ്ടും പഴയത് പോലെ ആയി. അയാൾ പറഞ്ഞത് voltage ൻ്റെ പ്രശ്നം ആണ് എന്നാണ്