എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@mukeshmanikattil16705 ай бұрын
പ്രേംനസീർസാറിനെ പോലെ ഭംഗി ഉള്ള ഒരു നടനെ ഇനി മലയാളസിനിമയ്ക്ക് കിട്ടില്ല ഞാൻ ഇന്നത്തെ തലമുറയിൽ ജീവിക്കുന്ന ആൾ ആണെങ്കിലും എനിക്ക് പ്രേംനസീർസാറിന്റെ സിനിമകളും അതിലെ ഗാനങ്ങളും ആണ് ഇഷ്ട്ടം എന്റെ കുടുംബത്തിലെ എന്റെ ഒരു കാരണവർ നാരായണൻ കുട്ടി ഏട്ടനും പ്രേംനസീർസാറിന്റെ സിനിമകളും അതിലെ ഗാനങ്ങളും ഒത്തിരി ഇഷ്ട്ടമാണ്
@PresannakumarAT10 ай бұрын
ഗന്ധർവ്വനും ഭൂമി കന്യകയും എത്ര കണ്ടാലും. കേട്ടാലും മതിവരാത്ത മുഖങ്ങളും പാട്ടും.. നമ്മളെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു ❤
@saraswathydevi76723 жыл бұрын
നസീർ സാറിന്റെ പാടി അഭിനയിക്കുവാനുള്ള കഴിവ് എത്ര പറഞ്ഞാലും അധികമാവില്ല.
@legilegi25223 жыл бұрын
Nazeer sir ആണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ഉള്ള നടൻ സൗന്ദര്യദേവതകൾ എത്ര ❤
@harikumarnairelavumthitta Жыл бұрын
He was a clever actor. To work with these stunning actresses, I believe he even declined payment. Nonetheless, he did not ruin his name or reputation till he passed away. With so many stunning women in his vicinity, he was, as you stated, one of the luckiest actors to have ever lived in Malayalam cinema.
@fotbool3519 Жыл бұрын
അതെ പ്രകൃതിയുടെ വരദാനം അദ്ദേഹം ഗാനരംഗത്ത് ഉണ്ടെങ്കിൽ ആ ഗാനം പൂർണ്ണതയിലെത്തും...!!!
@muhammedcp629310 ай бұрын
Valara vlara correct
@vasukalarikkal16833 ай бұрын
എന്നാൽ നസ്സിർ സാർ നല്ല സ്വഭാവ ശുദ്ധി ഉള്ള ആളാണ് എന്ന് കേട്ടത് പഴയ സിനിമ നടിമാരുപോലും പറഞ്ഞിരുന്നത് അത് കൊണ്ട് ഇപ്പോഴുള്ള കേസും കൂട്ടവും ഉള്ളവരെ വരെപോലെ ഭാഗ്യം ഇല്ലായിരിക്കും അദ്ദേഹത്തിന്
@jaisonanthony85112 жыл бұрын
ഒരുകാലത്ത് മലയാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പ്രംനസീർചടങ്ങളായിരുന്നു.
@bharathikunnathpathayapura67265 жыл бұрын
എന്തു നല്ല മനോഹരമായ വരികൾ അതും നസീർ സാറും, വിജയശ്രീ യും ഹൊ എന്തൊരു mach
വയലാർ ഗാനങ്ങൾ ഏത്റ നമുക്ക് നഷ്ടപ്പെട്ടൂ ,എത്ര സുന്ദരമായാണ് അദ്ദേഹം എഴുതുക
@devadasank16175 жыл бұрын
പ്രേം നസീർ ,വിജയശ്രീ ജോഡികളുടെ അഭിനയം മന: സ്സിനു കുളിര് കോരുന്നു മനോഹര ജോഡികൾ
@baijujoseph44935 жыл бұрын
Azhakurani vijayasree best actor beautiful dancer super star heroin
@haridasankunnathparambil1764 жыл бұрын
Sssssssss
@haridasankunnathparambil1764 жыл бұрын
Very very beautiful.............
@jayashreeshakthikumar30454 жыл бұрын
The yesteryear actresses were trained exponent dancers which enabled them an easy entry to films.
@prajeeshtk87283 жыл бұрын
എനിക്ക് 28 വയസാണ് എന്റെ ഓർമയിൽ 20 ആം വയസിൽ ആണ് ഈ പട്ടു ആദ്യമായ് കേൾക്കുന്നത് ഇന്നും ഈ പാട്ടാണ് എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാമത്♥🍁താങ്ക്സ്.. ദാസേട്ടൻ,ദേവരാജൻ മാഷ്,വയലാർ സർ,നസീർ സർ,വിജയശ്രീ ചേച്ചി,♥♥🍁🍁
@KannanKannan-ke9cl12 күн бұрын
Hi
@KannanKannan-ke9cl12 күн бұрын
Reply pls
@kumarankutty2795 жыл бұрын
ദേവരാജ ഗാനങ്ങളിൽ എനിക്കേറെ ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങളിൽ ഒന്നാണിത്. ഈ വരികളും ഈ സംഗീതവും ഈ സ്വർഗ്ഗീയ ആലാപനവും ഈ ജോടിക്കേ ചേരൂ എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ നായികാ നായകൻമ്മാരെ ഇത്തരം ഒരു ഗാനം കൊണ്ട് അർച്ചന ചെയ്യുന്നതിനെക്കുറിച്ചു ഓർക്കാനേ വയ്യ.
@KilayilabbasKilayil Жыл бұрын
മലയാള സിനിമക്ക് ലഭിച്ച രണ്ട് നിത്യ വസന്തങ്ങൾ, മലയാളം സിനിമ ആസ്വാദകരുടെ ഇഷ്ട ജോഡികൾ, സുമുഖനും സുന്ദരനും സുമുഖിയും സുന്ദരിയും ഇവർ ഒരുമിച്ച് എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകൾ
@rpoovadan93543 жыл бұрын
വിജയശ്രീ കേവലം 21 വയസ്സിൽ പൊലിഞ്ഞുപോയ സൌന്ദര്യധാമ൦. ഇത്രയും ആകാര ഭ൦ഗിയു൦ മുഖശോഭയു൦ ഉള്ള ഒരു നടി മലയാള സിനിമയിൽ പിന്നെ ഉണ്ടായിട്ടില്ല🙏🙏
@lesleyalex19862 жыл бұрын
WAS SHE ONLY 21????SHE LOOKS MUCH OLDER AND MATURED THAN THAT!!
@baijujoseph44932 жыл бұрын
വളരെ ശരിയാണ്
@stylesofindia58592 жыл бұрын
ഉണ്ട് കുഞ്ചു വാര്യർ
@bradhakrishnannair6125 Жыл бұрын
കോടാനുകോടി ജന്മങ്ങൾ ഉണ്ടായിട്ടും എന്തേ കണ്ണിന്റെ ഐറീനും കൈരേഖയും ഒന്നിനോടൊന്നു ഒത്തുവന്നില്ല - അതാണ് പ്രകൃതി അല്ലെങ്കിൽ നാം വിശ്വസിക്കുന്ന ഈശ്വരൻ
@KilayilabbasKilayil Жыл бұрын
ആരാണ് ഈ കുഞ്ചു വാര്യർ ഏതു ഫീൽഡിലാണ് അവർ വർക്ക് ചെയ്യുന്നത്, മലയാള സിനിമയിലാണ്
@sasidharannadar15173 жыл бұрын
സഹ്യാ८ദിപോലും ,കേൾക്കുകയാണെങ്കിൽസ്തംഭിച്ചു പോകുന്ന പാട്ട്.... കാണുകയാണെങ്കിൽ കോരിത്തരിക്കുന്ന പാട്ട്.
@legithalegitha11702 жыл бұрын
💞💞💞💞
@dr.devadask22762 жыл бұрын
വയലാര്‍-ദേവരാജന്‍ കയ്യൊപ്പ് പതിഞ്ഞ ഗാനം യേശുദാസ് മധുര സ്വരം കൊണ്ട് അനശ്വരമാക്കി!!
@gopinathannambiarc2298 Жыл бұрын
Yesudas ന്റെ voice celestial... divine... ഒരു യുഗത്തിൽ ഒരു തവണ മാത്രമേ ഇങ്ങനെയൊരു അവതാരം ഉണ്ടാവുകയുള്ളൂ. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ...
@dass55436 Жыл бұрын
100% right
@vnmgman21175 жыл бұрын
മലയാളസിനിമയുടെ സുവർണകാലം ഇതായിരുന്നു കലയും കലാമൂല്യവും ഇതൊക്കെ ആയിരുന്നു ഇപ്പോൾ എല്ലാ മൂല്യങ്ങളും നഷ്ട്ടപ്പെട്ട പിശാചുബാധയേറ്റ സിനിമയാണ് ജനം കാണുന്നത്. നല്ല കഥയില്ല, ഭംഗിയുള്ള ഒരു പുരുഷ, , സ്ത്രീ കഥാ പാത്രങ്ങൾ ്ഇ ന്നില്ല സംഗീതം ഇല്ല പൈശാചികമായ ഓർക്കസ്‌ട്രേഷൻ മാത്രമുണ്ട്. കുറേ വർഗീയത യും, മുടിഞ്ഞ കൊറേ രാഷ്ട്രീയ ക്കാരും പെണ്ണ് പിടിയൻമാരും മലയാള നാടിനെ ശവ പറമ്പ് ആക്കി യില്ലേ !!!ഇനി ഒരിക്കലും മലയാള സിനിമ യുടെ ആ സുവർണ കാലം തിരിച്ചു വരില്ല !!!!സൂര്യൻ ഇല്ലാത്തിടത്തു വെളിച്ചം ഇങ്ങനെ വരും????
@ramanigangadharan19985 жыл бұрын
=
@harikumarnairelavumthitta5 жыл бұрын
Never. You can just dream of those golden days. Nazir's association with playback singer K.J. Yesudas was perfect for the audience. Even today the combination of those song sequences remains the best ever on screen. The new generation of actors (superstars?), writers and directors have spoiled the Malayalam cinema and its songs. The Malayalam cinema itself has changed a lot in this century.
@vsankar17862 жыл бұрын
VNMG Man.... ശരിയായ വിലയിരുത്തൽ .
@VenuKkurup6 жыл бұрын
ഈ രണ്ടു സൗന്ദര്യ ധാമങ്ങളെ തോല്പിക്കാൻ ഇപ്പോഴും ആരും ജനിച്ചിട്ടില്ല.......
@georgemathew35326 жыл бұрын
iny ottu janickukayumilla.
@umabulludulabulludula79506 жыл бұрын
Venu K.kurup YB
@gafjask48496 жыл бұрын
Wright..
@thepatriot6706 жыл бұрын
സൗന്ദര്യത്തികവിന്‍െറ രണ്ടു മനുഷ്യ ജന്‍മങ്ങള്‍...
@malayalammalayalam2404 жыл бұрын
അങ്ങിനെ യൊ
@ratheeshbabu787 жыл бұрын
പാട്ടിന്റ രാജകുമാരൻ പ്രേം നസീർ തന്നെയാണ്, കാരണം അദ്ദേഹം പാടി അഭിനയിക്കുമ്പോൾ ആ സീനുകൾ നമ്മളിൽ ലയിച്ചു പോകും
@anindiancitizen45266 жыл бұрын
Ratheesh Babu വളരെ ശരിയാണ്. വേറൊരു നടനും ഇത്ര നാച്ചുറായി പാടി അഭിനയിക്കാൻ പറ്റുകയില്ല.
@bharathikunnathpathayapura67265 жыл бұрын
അതേ തീർച്ചയായും
@bharathikunnathpathayapura67265 жыл бұрын
അതേ പറയാൻ വാക്കുകൾ ഇല്ല
@sidikb.ulookk87185 жыл бұрын
@@bharathikunnathpathayapura6726 .. . . N
@sidikb.ulookk87185 жыл бұрын
.. @@bharathikunnathpathayapura6726 .. . . Zae
@devadasank16175 жыл бұрын
കേട്ടാലും , കേട്ടാലും മതിവരാത്ത ഈ ഗാനം വളരെ മധുരമുള്ളതാണ് ! എക്കാലത്തും നീണ്ടു നിൽക്കേണെയെന്നു പ്രാർത്ഥിക്കുന്നു .ഞാൻ
@pavithrantm22113 жыл бұрын
ഇവരെ ഇങ്ങനെ കണ്ടു കൊണ്ടിരുന്നാലും ആനന്ദമാണ്
@baburajchirayil1213 жыл бұрын
കാലാതിവർത്തിയായ അനശ്വര ഗാനം ദേവരാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@gopakumar7895 жыл бұрын
എക്കാലത്തെയും മികച്ച ഭാഗ്യ ജോടികൾ
@kilayilabbas55863 жыл бұрын
Yes your correct, my support with your comment, my favourite Heroine ayirunnue Vijayasree, malayalaa cinemayilla Apsara Sree Vijayasree
@rajeevthankappan91353 жыл бұрын
നസീർ സാറിനെയും കടലിനേയും എത്ര കണ്ടാലും മടുപപില്ല
@rejigobinath6503 жыл бұрын
👏👏👏👏👏👏......... 🌹🌹🌹🌹🌹 ..
@shajipk802 жыл бұрын
ഇന്ന് ഇദ്ദേഹത്തിനെപ്പോലെ ഒരാൾ Film field ൽ ഇല്ലാത്തതിന്റെ അവസ്ഥ നന്നായറിയുന്നു. Superstar പദവികൾ വിലയ്ക് വാങ്ങി യാതൊരു മൂല്യബോധവുമില്ലാതെ Fans, പണം. ഇവയുടെ Base ഇവരെ തന്നെ വലിയ സംഭവമാക്കി Publicity ചെയ്യുന്നു. സത്യസന്ധത, മൂല്യബോധം ഒന്നുമില്ലാതെ നിലനിൽപ് മാത്രം ലക്ഷ്യം. ഇതിനായി എന്തും ചെയ്യും. Support ചെയുന്നവർക്ക് മാത്രം chance.
@radhakrisnanvasudevan43442 жыл бұрын
🌹🌹
@vargheseabraham600210 ай бұрын
Prem Nazir, Sea, Elephants, Stars in the skies &KSRTC busesin the ski
@vargheseabraham600210 ай бұрын
Seeing Prem Nazir, Sea, Elephants, Stars in the skies & KSRTC buses never boring.
@DcMohans3 жыл бұрын
പ്രേം നസീർ സർ പാടിയ പോലുണ്ട്... എത്ര സുന്ദര ഗാനം....
ഇതിൽ കൂടുതൽ എന്തുവേണം ആനന്ദ ലബ്ദി ക്കു. അതുല്യരായ വയലാറും ദേവരാജനും. എക്കാലത്തെയും സൂപ്പർ ജോടികൾ പ്രേം നസീറും വിജയശ്രീയും. ഒപ്പം പകരം വയ്ക്കാനില്ലാത്ത ഗാന ഗന്ധർവനും . ഇവരൊന്നിച് നൽകിയ അനുഭൂതി മറ്റൊരു combination ലും ഉണ്ടായിട്ടില്ല ഇതുവരെ
@raghuthamankp73702 жыл бұрын
അതിമനോഹരം ഈ രംഗം
@prasananmoose9432 жыл бұрын
Ml please QP
@hemalathanair26102 жыл бұрын
എത്ര തവണ കേട്ടാലുംമതിവരാത്ത ഗാനം. മനോഹരം 💛🧡💛
@gopakumarv83722 жыл бұрын
അതി മനോഹരം... നസീർ സാറും, ആ പ്രകൃതിയും
@kkravikalikadavath3083 жыл бұрын
നിത്യ വിസ്മയം നിത്യ ഹരിതം ശ്രി.പ്രേംനസീർ
@thepatriot6706 жыл бұрын
ഇതിഹാസതാരം നസീര്‍ സാര്‍
@gymg8662 жыл бұрын
വിജയ്ശ്രീ ലോക സുന്ദരി തന്നെ 😍😍
@harikumarnairelavumthitta Жыл бұрын
She was indeed Malayalam's Marilyn Monroe. She had more male admirers than any other actress. No other actress had as many hits in such a short period of time as she did. No other actress had created such an immediate impact in Malayalam film. People went to the theater to watch her, which had never happened before.
@radhakrisnanvasudevan43443 жыл бұрын
1973ൽ കായംകുളം ലക്ഷ്മി തിയേറ്ററിൽ വച്ച് ഈ സിനിമ കണ്ടു.
@baijujoseph44932 жыл бұрын
ഭാഗ്യവാൻ ഈ സിനിമ തിയറ്ററിൽ കാണാൻ സാധിച്ചത് ഭാഗ്യം തന്നെ
@smytgg59775 жыл бұрын
ഇനി ഒരിക്കലും തിരിച്ച് വരാത്തവ സന്ത ഗീതം - ദാസൻ മോങ്ങം
@satheeshkumar60264 жыл бұрын
സത്യം, ഇത് പാടിയത് ദാസേട്ടൻ അല്ല. നസീർ സാർ ആണ്. 😌😌😌
@gopikaramananmaniyath55773 жыл бұрын
എല്ലാം. അങ്ങനെ. തന്നെ. Lip.. Moment. Perfect. Nazeer
@tomithomas21517 ай бұрын
സത്യം
@p.k.rajagopalnair21254 жыл бұрын
Premnazir and Vijayasree - an inseparablr pair for the right kind of a song. The most glamorous pair making every one crazy with their stylish actions. Premnazir , a well suited actor for this kind of a scene has never disappointed his fans all through his illustrious acting career. An actor who belongs to an entirely different school of acting , possessed the rare capabilities to spellbound any kind of viewer with his striking look and a kind of acting and actions well suiting to the young generation of his times has indeed left a " Premnazir Effect" in the hearts of everyone and this kind of a special effect which is being generated from the acting prowess of Shri. Prem nazir will ramble around in the hearts and minds of his fans for generations to come.
@vinodrajvinu17733 жыл бұрын
എത്രയോ നല്ല സ്നേഹത്തിന്റെ എക്റ്റർ നശിർ sir 🙏🙏🙏👍👍👍👌
@fazalrahman45912 жыл бұрын
ഇഷ്ട ജോടി.. വിജയശ്രീയ അവരുടെ തനതു സൗന്ദര്യത്തിൽ വിഗ്ഗ് ഒന്നുമില്ലാതെ ഏറ്റവും ആകർഷകമായി കാണുന്ന ആദ്യ ഭാഗം .. നസീർ സർ പതിവുപോലെ ഗന്ധർവ്വൻ...
@sugathankv56224 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. പലപ്പോഴും പാടാറുണ്ട്. കലാമണ്ഡലം സുഗതൻ.
@kemuhammedbasheer22475 жыл бұрын
Nazir& vijayasree , how beautiful seen !
@vivekr90654 жыл бұрын
"Ezhilakuri charthi?" that expression and the throw of "Shailaputhree"😍
@kabbaskilayilabbas10476 жыл бұрын
Vijyasree is very popular and very beautiful actress in Malayalam movie history and very good actress in Malayalam cinema history please more vijyasree songs and videos clips upload all vijyasree movie Alakal and predangaluda thazyara upload
@jayakumartn2378 ай бұрын
എല്ലാ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും പിന്നേ യേശുനാസിനും ജയചന്ദ്രനും മറ്റു ഗായകർക്കും ഏറ്റവും ഇഷ്ടമുള്ള നടൻ പ്രേം നസീർ മാത്രം ഇത്രയും നന്നായി ഗാന രംഗങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിനുമാത്രമേ കഴിയൂ❤❤❤❤❤
@extremegaming96913 жыл бұрын
എന്തൊരു പാട്ടാണിത്. വയലാർ ദേവരാജൻ കൂടുകെട്ടിൽ പിറന്ന ദാസേട്ടന്റെ സ്വർഗ്ഗീയ നാദത്തിൽ കേൾക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല വയലാറിനും ദേവരാജൻ മാസ്റ്റർക്കും ദാസേട്ടനും ഒരു കോടി പ്രണാമം.
@harikumarnairelavumthitta5 жыл бұрын
The most successful pair in Malayalam cinema ever. Prem Nazir - Vijayasree. I cannot think of a single film of their flopped at the box office, directed by Kunchacko. People even go to the cinema hall just to see her voluptuous beauty those days. Unfortunately, she could not continue in Malayalam cinema, but to suicide at the age of 21. A successful film career abruptly ended. Very sad.
@hameed6073 жыл бұрын
😢💐💐
@rajasekharannair6883 Жыл бұрын
പ്രേം നസീർ വിജയശ്രീ സൂപ്പർ ജോഡികൾ. എല്ലാ സിനിമ കളും വൻ ഹിറ്റുകൾ. ഒരിക്കലും മറക്കാനാകില്ല.
@yoosufpayyil57024 жыл бұрын
Naseer vijayasree super
@vilsonarabian39775 жыл бұрын
Ivar abhinayicha ella padavum hit ayirunnu
@satheeshkumar60265 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ. ☺️😊👍
@sunilkumartharayil6469 Жыл бұрын
സതീഷേ..... ഈ..2023ലും കാണുന്നു..❤
@satheeshkumar6026 Жыл бұрын
@@sunilkumartharayil6469 👍👌👋👌👍🌹😊
@satheeshkumar6026 Жыл бұрын
@@sunilkumartharayil6469 👋👋👋🌹
@moorthymoorthy27885 жыл бұрын
Nazir sir ,orikkal koode thirichu varumo nammalkku vendi😢
@sasipksupersuper48174 жыл бұрын
Sathyam
@mohamedashraf.v.v8094 жыл бұрын
അങ്ങനെ ആഗ്രഹിക്കുന്നു.
@haseenamustafa76763 жыл бұрын
Marana millathamahan nasir sir
@kabbaskilayilabbas10476 жыл бұрын
Vijyasree is only one super star heroin,s Malayalam movie history vijyasree No1 actress and dancer and beautiy Queens for all time
@kuttymonvavad78715 жыл бұрын
Chethoharam🌺
@YoyoGirlzzz4 жыл бұрын
Nazir sirne endinanu daivam athra pettenn vilichond poye.. 😥
@kabeermb88652 жыл бұрын
Naseer sir and vijayasree are also like an ocean to see and taste their performance.
@samjacob29224 жыл бұрын
ഈ ചിത്രം അൻപതിന്റെ നിറവിൽ
@hakkimsali13705 жыл бұрын
The great artist prem nazir
@sobhavijayan81185 ай бұрын
എന്ത് നല്ല കാലങ്ങൾ ആയിരുന്നു അത്. മനോഹരമായ വരികളും നസീർ സാർ ന്റെ അഭിനയവും ദാസ് സർ ന്റെ ആലാപനവും 🙏ആ കാലഘട്ടത്തിൽ ജീവിക്കാൻ ദൈവം അനുവദിച്ചു എന്നുള്ളത് മഹാ ഭാഗ്യം
@shareefkoottery58054 жыл бұрын
Nazeer sir super performers...
@BabuBabu-hi1ej7 жыл бұрын
സഹ്യാദ്രി സാനുക്കൾ എത്ര സുന്ദരം എത്ര മനോഹരം Bubu Babu
@radhakrishnant.c73866 жыл бұрын
പ്രേമം സാന്ദ്രമായ ഗാനം
@haneefakpz37786 жыл бұрын
radhakrishnan t.c
@vsankar17863 ай бұрын
പൂത്തുലഞ്ഞ പൂവാടി പോലെ.... ശാന്തമായൊഴുകുന്ന പുഴ പോലെ.... ഒരു കുളിർകാറ്റ് പോലെ.... അതെ.. പ്രണയം ഒരു മധുരമനോഹര മായിക വികാരം.... താഴ്വാരവും ശൈലനന്ദിനിയും തമ്മിലുള്ള പ്രണയസല്ലാപം.... ഈ ഗാനവും ,ഇതിൻ്റെ പശ്ചാത്തല കാലഘട്ടവും എന്നെന്നും നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാം.... മലയാളഗാനലോകത്തെ അജയ്യരായ ഈ തൃമൂർത്തികളെയും (വയലാർ-ദേവരാജൻ-യേശുദാസ്) വെള്ളിത്തിരയിലെ മനംകവരുന്ന സുന്ദര പ്രണയജോഡിയേയും (പ്രേംനസീർ-വിജയശ്രീ) നമുക്ക് വണങ്ങാം....
@abduljabbarputtukkattu65753 жыл бұрын
Immortal and imperishable, Prem Nazzir and Vijayasree.
@mustafakunnath61117 жыл бұрын
Pattinde Rajakumaran nazir sarinu pranamam
@mohan196215 жыл бұрын
സഹ്യാദ്രിസാനുക്കളെനിക്കു നൽകിയ സൗന്ദര്യ ദേവത നീ സംക്രമപ്പുലരികൾ അണിയിച്ചൊരുക്കിയ സങ്കല്പ ദേവത നീ (സഹ്യാദ്രി..) എതു കാനന പുഷ്പ പരാഗം ഹേമാംഗരാഗമായി നിന്റെ ഹേമാംഗരാഗമായി(2) ഏതു മൃഗമദ സൗരഭം ചേർത്തു നീ ഏഴിലക്കുറി ചാർത്തി നെറ്റിയിൽ കുറി ചാർത്തി ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..) ഏതു മാനസ ശുകസന്ദേശം ഏകാന്തഗാനമായി നിന്റെ ഏകാന്തഗാനമായി ഏതു മരതകമോതിരക്കൈവിരൽ എന്നിലെ തിരി നീട്ടി സ്വപ്നമാം തിരി നീട്ടി ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ് Year: 1972 Film/album: മറവിൽ തിരിവ് സൂക്ഷിക്കുക
@vasu652002 Жыл бұрын
Best lyrics
@surendranathp12445 жыл бұрын
Today is fortyfifth year of vijayasrees dismissal. Tribute to that great artist
@mayavinallavan48425 жыл бұрын
Ano?
@nasimudeenyounus80754 жыл бұрын
Wh As long as Malayalam Cinema exists, this pair will be remembered. The most handsome hero and the beautiful heroine. Let them live in the heavenly abode.
@anindiancitizen45266 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട് എന്ന പ്രേം നസീർ പടം upload ചെയ്യണം please . അതിൽ ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം എന്ന് തുടങ്ങുന്ന ഗാനം ദാസേട്ടൻ പാടിയതിന്റേയും മാധുരി പാടിയതിന്റേയും vedi0 കാണണം
@pavithranmp1pavithranmp1226 жыл бұрын
Chandta
@pavithranmp1pavithranmp1226 жыл бұрын
Chandta
@johnmathew80535 жыл бұрын
An Indian Citizen : yes yes I agree with you...
@satheeshkumar60265 жыл бұрын
അത് ഇപ്പോൾ u ട്യൂബിൽ ഉണ്ടെന്ന് തോന്നുന്നു. 😊
@kilayilabbas55862 жыл бұрын
വിജയശ്രീ തിരുവനന്തപുരം ജില്ലയിലെ മണക്കാട് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി, ചെന്നൈ നഗരത്തിലെ, മേലാ പൂർ, mashaa നത്തിൽ, സ്മശാനത്തിൽ, അവസാനിച്ച വസന്തമായിരുന്നു വിജയശ്രീ, 21 കൊല്ലം മാത്രമേ, അവർ ഭൂമിയിൽ ജീവിച്ചത്, വിജയശ്രീ ശരിക്കും ഒരു അപ്സരസ്, ആയിരുന്നു, കൂടാതെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ, നയന മനോഹരി ആയിരുന്നു വിജയശ്രീ,
യൂണിവേർഴ്‌സൽ മലയാളം മൂവി കമ്പനിയെ ആദ്യമേ അങ്ങു സ്‌തുതിക്കട്ടെ. 🙏🙏🙏എത്ര മനോഹരമായ ഗാനം , ക്ലാരി റ്റിയോടുകൂടിയുള്ള ദൃശ്യങ്ങൾ.താങ്കൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ എ ല്ലാം തന്നെ കേട്ടാലും ,കേട്ടാലും മതി വരാത്തവ തന്നെ. ഒരു വശ്യത!!!! സഹ്യാദ്രിസാനുക്കൾ.... ആ ഹാ..നന്ദിയോടെ 🙏♥️👍🕊️
@KRANAIR-jn3wm6 жыл бұрын
എനിക്കു മുന്‍പുള്ള GENERATIONS എത്രയോ ഭാഗ്യവാന്‍മാരും ഭാഗ്യവതികളും ആയിരുന്നു/ ഇത്രയും സൗന്ദര്യം ഉള്ള വിജയശ്രീ ചേച്ചിയെ കൊല്ലാന്‍ തോന്നിയ കശ്മലന്‍ ആരാണ്/ CACHING COUCH നു തയ്യാറാകാത്തത് കാരണം ഏതോ സിനിമ മുതലാളി കൊന്നതാണെന്ന് നായിക സിനിമയിലൂടെ അറിയാന്‍ കഴിഞ്ഞു/ അഭിനയിക്കുവാന്‍ വേണ്ടി മാത്രം ജെനിച്ച വിജയശ്രീ ചേച്ചിയെ കൊന്നവരോട് ദൈവം ക്ഷെമിക്കുകയില്ല / ഞാനൊക്കെ അന്നുണ്ടായിരുന്നെങ്കില്‍ ഓര്‍മ്മയുള്ള കാലം ആയിരുന്നെങ്കില്‍ , പറക്ക മുറ്റിയ കാലം ആയിരുന്നെങ്കില്‍ കേസ് കൊടുത്ത് അവന്മാരെ എല്ലാം കല്‍ത്തുറുങ്കില്‍ അടപ്പിച്ചേനെ/
@suchithmadavanattusuchiths46746 жыл бұрын
കൂഞ്ചാക്കോ മുതലാളി
@johnmathew80536 жыл бұрын
K.R.A. NAIR : Yes, I belong to that generation. I am also sad about her death. But, that was not a murder but, a suicide. This was I have read in the news papers. I don't know the inner secrets.
Wonderful creation. No match can be added to compare. DILIPKUMAR.B. Principal Gulf Model School. Dubai
@mssalil42885 жыл бұрын
It is sad that most here are more interested in only viewing the song than listening to this this gem of song. Its lyrics and music is magical and singing by KJY celestial. But people speak only about actor and actress in this song. Its the tragedy of our times
@meghnathnambiar8696 Жыл бұрын
Because this pair made this beautiful song a more beautiful one.
@kilayilabbas55863 жыл бұрын
ദൈവം തമ്പുരാൻ ഏഴ് അഴക്കും ഒന്നിച്ചുചേർത്ത് നൽകിയ അപ്സര സ്ത്രീയായിരുന്നു വിജയശ്രീ ഭൂമിയിൽ അവതാരമെടുത്ത അപ്സര സ്ത്രീ ക്ക് ദൈവം തമ്പുരാൻ, അൽപ്പായുസ്സ് മാത്രമേ നൽകിയുള്ളൂ നൽകിയുള്ളൂ ഇരുപത്തിയൊന്നാം വയസ്സിൽ ഭൂമിയോടു വിട പറയുകയും ചെയ്തു, അവർ ഭൂമിയിൽ ഉപേക്ഷിച്ചു പോയത് അവർ അഭിനയിച്ച ഏതാനും സിനിമകൾ മാത്രമാണ്
@k.p.madanagopalan772011 ай бұрын
1972 ഓണത്തിന് റിലീസ് ചെയ്ത ചിത്രം. പാലക്കാട് ഹൃദയ തിയറ്ററിൽ നിന്ന് കണ്ട സിനിമാ. നല്ല എൻ്റർടെയ്നർ
@sivakumarnellissery70496 жыл бұрын
Romantic pairs.
@ravindranathvasupilla232 жыл бұрын
നല്ല മനോഹരമായ ഗാനം
@venudharan396111 ай бұрын
Oru Devanum Deviyum ❤
@ajithmohananmk53036 жыл бұрын
മനോഹരമായ ഗാനം
@Thankamma-f9x11 ай бұрын
പ്രേം നസീർ സ്ത്രീ സൗ ദ ര്യം ആ സ്വദിച്ചു സിനിമ ലോകത്തെ കീ ഴ ടക്കി ഗിന്നസ് ബുക്കിൽ സ്ഥാനം നേടി
@p.k.rajagopalnair21252 жыл бұрын
Swift flowing streams and mountain hills adding enormous beauty to this Yesudas song as viewers can watch the most matching and Beautifull pair of late Premnazir and late Vijayashree looking absolutely cute and glamorous, as the song Sahyadri sanukkal, the creation of Vayalar- Devarajan pair, makes impressive impressions in the minds of listeners.
@muralikp26308 жыл бұрын
സഹ്യാദ്രിസാനുക്കളെനിക്കു നല്‍കിയ സൌന്ദര്യദേവത നീ സംക്രമപ്പുലരികളണിയിച്ചൊരുക്കിയ സങ്കല്‍പ്പദേവത നീ സഹ്യാദ്രിസാനുക്കള്‍ ഏതുകാനന പുഷ്പപരാഗം ഹേമാംഗരാഗമായി നിന്റെ ഹേമാംഗരാഗമായി? ഏതു മൃഗമദസൌരഭം ചേര്‍ത്തുനീ ഏഴിലക്കുറിചാര്‍ത്തീ നെറ്റിയില്‍ കുറിചാര്‍ത്തി? ശൈലപുത്രീ.. വരുനീ... സഹ്യാദ്രിസാനുക്കള്‍ ഏതുമാനസ ശുകസന്ദേശം ഏകാന്തഗാനമായി നിന്റെ ഏകാന്തഗാനമായി? ഏതുമരതക മോതിരക്കൈവിരല് എന്നിലെ തിരിനീട്ടി? സ്വപ്നമാം തിരിനീട്ടി? ശൈലപുത്രീ... വരുനീ..... സഹ്യാദ്രിസാനുക്കള്‍
@mustafakunnath61116 жыл бұрын
SUPERSTAR SUPER
@sumathiharidas40536 жыл бұрын
XX
@geetharaghavan6291 Жыл бұрын
0000😊00p
@SathyanandanCk3 ай бұрын
ഈ സീൻ ഷൂട്ടു ചെയ്തത് കൂട്ടിക്കലാണ്. കാഴ്ചക്കാരിൽ ഒരാളായി ഞാനുമുണ്ടായിരുന്നു.
@rajeevs8485 Жыл бұрын
A nostalgic song from King of musician devarajan.
@mukundannair43496 жыл бұрын
Etra manoharam
@venugopalk52292 жыл бұрын
Old is gold when we see Nazir sir nobody given birth on Earth He is God resurrection
@haqueabdul2853 Жыл бұрын
ദൈവം അനുഗ്രഹിച്ച നടൻ
@sudhas212511 ай бұрын
Mi j cc cc cc m un un hn😅n@@haqueabdul2853
@sreedevip40222 жыл бұрын
മനോഹരം Old is gold
@sherinejuliet47066 жыл бұрын
What a pair...
@anindiancitizen45266 жыл бұрын
sherine juliet പ്രേം നസീർ & വിജയശ്രീ
@kailasnath43696 ай бұрын
ENTE ISHTA GAANANGAL.....OPPAMOLD SONGS ITHOKKE ENTE JEEVANUM👌👌👌👌👌👌👌
@MinefortKerala Жыл бұрын
പ്രേമഅഭിനയ silpikalku😍 അഭിനന്ദനം ആദരവ് പ്രമാണം
@satheesan.ssatheesan.s50234 жыл бұрын
മനോഹരം
@yoosufpayyil57024 жыл бұрын
Annum kelkkan thonnunna pattu
@ramamurthybollapragada3378 Жыл бұрын
Very nice melodious song combined With soundarya Divya vijayasree.