Agreement pepper ellathe vannal airport IL yenthellam problem undakumo bro
@shimigireesh86514 күн бұрын
ഞാൻ കുവൈറ്റിൽ വന്നിട്ട് 2 മാസം ആയി എനിക്ക് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണ് കാൽ വേദന ആണ് എന്റെ akama നവംബർ 2025 20 തിയതി വരെ ആണ് ഉള്ളത് ആ ഡേറ്റ് ആകുമ്പോൾ നാട്ടിൽ പോകാൻ പറ്റുമോ അതോ അവർ പുതുക്കി എടുക്കുമോ 20 നമ്പർ വിസ ആണ്
ഞാൻ മുമ്പ് കുവൈത്തിൽ ഹൗസ് ഡ്രൈവർ ആയിരുന്നു.. ആ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഞാൻ അവിടെ നിന്ന് ചാടി എംബസി വഴി ഫിംഗർ പ്രിൻറ് എടുത്താണ് നാട്ടിൽ വന്നത്.. ഇനിയെനിക്ക് മറ്റൊരു വിസയിൽ കുവൈറ്റിൽ വരാൻ കഴിയുമോ
@BinduBindu-ir7oeАй бұрын
4:23 Kuwait il 20 no visa akkkama February 2025 il theerum.exit adichu nattil poyal pinne new visa cooking job nu edukkuvan Kuwait il ethra masam vendi varum.udane edukkamo atho thamasam varumo.please replay
@manalipuzhaАй бұрын
@@BinduBindu-ir7oe വിസ എടുക്കുവാൻ നിമിഷങ്ങൾ മതി ! Typing centre ൽ നിന്ന് പേപ്പർ type ചെയ്യുന്നു! ആ documents കൾ കഫീൽ visa applying centre ൽ കൊടുത്തു ആ നിമിഷം തന്നെ വിസയും കൊണ്ട് പുറത്തിറങ്ങുന്നു!
@BindhuBindhu-o2yАй бұрын
Asalamu alikkum. Ikka ngan 10 year ayi kuwaitil anikku und ante.aggriment ok ano ngan. Nattil.poyittu thirichu varan new agreement adukkano ikkama.2026 may vary und🙏🙏🙏👍👍
@SVRKWTSavarikuwaitАй бұрын
പുതിയ വിസ എടുക്കുമ്പോൾ പുതിയ എഗ്രിമെൻറ് എടുക്കണം
@DeepaV-m7bАй бұрын
Cheta old visa തീർന്നിട്ട് new visa എടുക്കുമ്പോൾ proble undo 20നമ്പർ visa ആണ്
@drmedia477726 күн бұрын
മുമ്പാറക്ക് അൽ കബീർ വിസ മാറ്റാൻ പറ്റുമോ
@ThankachanDevassyАй бұрын
30 000 in norka It is not fair
@AbdulSalam-b4fАй бұрын
Family visit 3 mont kittumo
@SVRKWTSavarikuwaitАй бұрын
Ella only 1 manth
@manalipuzhaАй бұрын
ഈ എഗ്രിമെൻ്റ് പേപ്പർ ഷർഖിൽ നിന്ന് ലഭിക്കുന്നത് കുവൈത്ത് ഗവൺമെൻ്റിൻ്റെ ഏതെങ്കിലും ഓഫീസാണോ ? അതോ ഇന്ത്യൻ എംബസിയുടെ വല്ല ഓഫീസ് ആണോ?
@SVRKWTSavarikuwaitАй бұрын
Indian
@shineeshcalicut3325Ай бұрын
പഴയ ആൾക്ക് അഗ്രിമെന്റ് വേണോ
@SVRKWTSavarikuwaitАй бұрын
Yes
@Sunitha-mr6ghАй бұрын
വിസിറ്റിംഗ് വിസ എടുക്കുന്നത് എങ്ങനെ ആണ് എന്റെ മോനു വേണ്ടി ആണ് 15 വയസ്സ് ഉണ്ട്
@SVRKWTSavarikuwaitАй бұрын
Family visit ano?
@EducationS-k9yАй бұрын
400 KD ഇദ് ന് അമൽ വേണം.
@manalipuzhaАй бұрын
ഈ എഗ്രിമെൻ്റ് പേപ്പർ ഷർഖിൽ നിന്ന് ലഭിക്കുന്നത് കുവൈത്ത് ഗവൺമെൻ്റിൻ്റെ ഏതെങ്കിലും ഓഫീസാണോ ? അതോ ഇന്ത്യൻ എംബസിയുടെ വല്ല ഓഫീസ് ആണോ?
@SVRKWTSavarikuwaitАй бұрын
Yes
@manalipuzhaАй бұрын
ഈ എഗ്രിമെൻ്റ് പേപ്പർ ഷർഖിൽ നിന്ന് ലഭിക്കുന്നത് കുവൈത്ത് ഗവൺമെൻ്റിൻ്റെ ഏതെങ്കിലും ഓഫീസാണോ ? അതോ ഇന്ത്യൻ എംബസിയുടെ വല്ല ഓഫീസ് ആണോ?