പാവം കാവേരികുട്ടി എന്തിനാ ഇങ്ങനെ കരഞ്ഞത് 😭😭ആരും ഓടി വന്നില്ലേ 😭എന്താ shimile കുട്ടി നെ കരയിച്ചത്??? ❤🥰🙏
@footballshortsvideo10Ай бұрын
Kuthira vandimol thettathu kaverik pattiyittila athonda oll shimili ne vilikunathu😊 Kaverikuttinte friend alo kuthira oll thottate kaveri thodum pole aan kuthira Kuthira ne igne pedippikalo pavam aan kuthira😊
@jishasanthosh63536 ай бұрын
കാവേരി യുടെ കാലിലെ കയർ കുറച്ച് നീളത്തിൽ ആക്കിയാൽ അതിന് കുറച്ച് നല്ലവണ്ണം കിടക്കാനും നിൽക്കാനും പറ്റുമായിരുന്നു
@OttayanVlogs6 ай бұрын
Athu niilathil thanne annu ullathuu🥰🥰
@adhildhilu52 ай бұрын
Muthalali paranjath nannayi😂
@tharac58226 ай бұрын
കാവേരികുട്ടി, ഒരു കുതിര ഒന്ന് കാറിയപ്പോഴേക്കും ഇങ്ങനെ പേടിച്ചു വിളിക്കണമായിരുന്നോ. ഒന്നുമില്ലേലും കരയിലെ ഏറ്റവും വലിയ ജീവിയുടെ വർഗ്ഗത്തിലുള്ളവളല്ലേ നീയ്. സ്വന്തം വർഗ്ഗ ക്കാരെ കൂടി പറയിപ്പിക്കാൻ. മേലിൽ ഇതാവർത്തിക്കരുത് ,ketto സുന്ദരി കാവേരി.....😂😂😂😂😔😄😀👍🏻👍🏻👍🏻👍🏻🙏🏻♥️
കുതിര : ഓഞ്ഞു പോയെടാ മരമാക്രി...പോയി തരത്തിൽ പോയ് കളിക്കെടാ
@faizyfaisal54645 ай бұрын
കാവേരി : എന്റെ കെട്ട് ഒന്ന് അഴിക്ക് ഇക്കാ..... അവന്റെ കുതിര കളി ഞാൻ നിർത്തും...... വണ്ടിയിൽ തൊടല്ലെന്ന് അല്ലെ പറഞ്ഞെ.....
@3000manjusha6 ай бұрын
Poor one. Why locked up so tightly? Give her some freedom so that she can move freely at least. My goodness how can u lock her like that ?
@ELROD.1_0_16 ай бұрын
Its an elephant not a chicken. Chickens are not capable of killing people. An elephant does especially when its not in control. So lock is mandatory for sake of that animal and the people around.
@shanmughadhas83525 ай бұрын
🥰🥰🥰
@alilakannan65256 ай бұрын
പാവം വല്ലാതെ പേടിച്ചു പോയി
@OttayanVlogs6 ай бұрын
Illaa kuthiyaye peedipichathaa
@deepakumarypreamraj24466 ай бұрын
പാവം കാവേരിക്കുട്ടി😒അവള് ശരിക്കും പേടിച്ച് കരഞ്ഞു. നമുക്ക് എല്ലാർക്കും ഇല്ലേ ഈ പേടി. ഏതെങ്കിലുമൊക്കെ ജീവികളെയോ ചില പ്രാണികളെയോ പേടി ഇല്ല? എന്റെ മോളെ ഓർത്ത് ഇവളുടെ കരച്ചില് കണ്ടപ്പോ. ചിലന്തിയെ കണ്ടാൽ കാറികൂവി ഒരു പരുവം ആകും. പേടിക്കണ്ടാട്ടോ ചക്കരക്കുട്ടി🥰😘🥰❤️❤️❤️
ഉണ്ട് ഇല്ല എന്നാൽ പേടിച്ചു ആന. ഓടി പോവാൻ ചാൻസ് ഉണ്ട് കൂടുതൽ 💯
@amiammu7136 ай бұрын
സത്യം പറഞ്ഞാൽ നാട്ടാനകളിൽ ഏറ്റവും ഫ്രീഡം ഉള്ള ആനയാണ് കാവേരി. അതിനെ മിക്കവാറും അഴിച്ചു വിടാറുമുണ്ട്. എന്നിട്ടും നന്നായി നോക്കുന്ന ആൾക്കാരെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ കഷ്ടം
@seetha_raju5 ай бұрын
@@amiammu713ഈ നെഗറ്റീവ് പറയുന്നവർ ഒരു പക്ഷെ ബാക്കി വീഡിയോസ് ഒന്നും കണ്ടു കാണില്ല. എന്റെ മനസിനെ ഞാൻ റിഫ്രഷ് ആക്കുന്നത് കാവൂസിന്റെ videos കണ്ട് കൊണ്ടാണ്, ഞാൻ മാത്രമല്ല അവളുടെ ആരാധകർ ആയ ഞങ്ങളിൽ പലരും ഇങ്ങനെ തന്നെ. Cmnt section നോക്കിയാൽ കാണാം. 😄