ജൂലൈ മാസ കൃഷി | What to plant in the month of July | Malayalam

  Рет қаралды 85,091

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #july #rainyseason #mansoon #harvesting #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 293
@parlr2907
@parlr2907 Жыл бұрын
വീഡിയോ കാണുമ്പോൾ അറിയാതെ കൃഷി ചെയ്യാൻ ഒരു ആഗ്രഹം ടീച്ചർ ക്ലാസ് എടുക്കുന്ന പോലെ പഠിപ്പിക്കുന്നതിന് ഒത്തിരി നന്ദിയുണ്ട് ❤
@shaimashihab7331
@shaimashihab7331 Жыл бұрын
@parlr2907 സത്യം ❤
@sameerashrf1597
@sameerashrf1597 Жыл бұрын
Correct
@ariyabinu4596
@ariyabinu4596 Жыл бұрын
ഒരു വീട്ടമ്മയ്ക്ക് helpful ആയ രീതിയിൽ ആണ് ചേച്ചിയുടെ അവതരണം . ചേച്ചിയുടെ പഴയ videos കണ്ടിട്ടാണ് ചെടികൾ നടുന്നത്. മുമ്പ് ചേമ്പ് മാത്രം നട്ടിരുന്ന ഞാൻ ഇപ്പോൾ പയറും ചീരയും വെണ്ടയും തക്കാളിയും വാഴയും ഒക്കെ നടുന്നുണ്ട്. കീടനിയന്ത്രണവും വളപ്രയോഗവും പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി.
@jayakumark9027
@jayakumark9027 9 ай бұрын
ഈ ചേച്ചി കൃഷിയുടെ ഒരു യൂണിവേഴ്സിറ്റി ആണ്.👍🙏
@Sooryakanthivlog
@Sooryakanthivlog Жыл бұрын
മലയാളം കൃഷി വീഡിയോസ് നന്നായി വരുന്നത് കാണുമ്പൊൾ തന്നെ ഒരു സന്തോഷം. liked and subscribed too 😍
@ChilliJasmine
@ChilliJasmine Жыл бұрын
നന്ദി . സന്തോഷം
@mini-ii9gq
@mini-ii9gq Жыл бұрын
ചേച്ചി യുടെ വീഡിയോ ഒരുപാട് പ്രചോദനം ആണ്.. എനിക്ക് ചെറിയ രീതിയിൽ എങ്കിലും എനിക്ക് കൃഷി ചൈയ്യാൻ ആഗ്രഹം ഉണ്ട്.. ആരോഗ്യം പ്രശ്നം ഉണ്ട് എങ്കിലും ഇത് കണ്ടപ്പോ എനിക്ക് ആഗ്രഹം.. ഞാൻ തീർച്ചയായും കുറച്ചു എങ്കിലും സ്വന്തം ആയി കൃഷി ചെയ്യും 😍😍😍
@user-qk3fr2jf8s
@user-qk3fr2jf8s Ай бұрын
Super,
@geethageethas8639
@geethageethas8639 Жыл бұрын
ബിന്ദുചേച്ചിയുടെ എല്ലാ വീഡിയോ യും ഞാൻ സ്ഥിരമായി കാണാറുണ്ട് എനിക്ക് എല്ലാ വീഡിയോ യും ഇഷ്ടമാണ് ഞാൻ ചെറിയ രീതിയിൽ കൃഷി ചെയുന്നുണ്ട് പിന്നെ ഗാർഡിങ് ഉം ഉണ്ട് ബിന്ദു ചേച്ചിയുടെ എല്ലാ വീഡിയോ യും എനിക്ക് പ്രചോദനമാണ്
@ChilliJasmine
@ChilliJasmine Жыл бұрын
നന്ദി . സന്തോഷം
@thresiammavarghese224
@thresiammavarghese224 Жыл бұрын
Super video Ee video kanumpol seeds pakan thonnum Nalla motivation❤😊
@sreedevi2745
@sreedevi2745 Жыл бұрын
വെള്ള റാഡിഷ് നട്ടോളൂ കണ്ടപ്പോൾ ഒരു ഉത്സാഹം തോന്നി ഒപ്പം സന്തോഷവും 💕💕💕
@komalampr4261
@komalampr4261 Жыл бұрын
Super
@mohammedsadiq4009
@mohammedsadiq4009 Жыл бұрын
അതിമനോഹരം.
@sreekumariamma2063
@sreekumariamma2063 Жыл бұрын
Last year I had radish white colour . It wasgood for making curry and thoran
@geethamohan840
@geethamohan840 Жыл бұрын
എല്ലാം വളരെ ഭംഗിയായി പറഞ്ഞു തന്ന തിന് നന്ദി😅
@anniexavier4106
@anniexavier4106 Жыл бұрын
ചേച്ചി നടുന്നത് എത്ര easy ആയിട്ടാണ്. ഒരു സംശയവുമില്ല. ഞാൻ ആണെങ്കിൽ ആലോചിച്ചു ആലോചിച്ചു ഒരുപാട് സമയം കളയും 😃😊 എല്ലാം നട്ടല്ലോ 👍
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@cvr8192
@cvr8192 Жыл бұрын
അതിമനോഹരം.🎉❤🎉
@lenateugin7100
@lenateugin7100 Жыл бұрын
Very nice
@abdurahimank.m1404
@abdurahimank.m1404 Жыл бұрын
Good and informative
@INSU_INDU
@INSU_INDU Жыл бұрын
I love all your videos. Please do videos on pokchoy, brussels sprouts, brocolli and red yellow bell pepper
@lillytmathai9577
@lillytmathai9577 Жыл бұрын
ചേച്ചി ടീച്ചർ ആകേണ്ടതായിരുന്നു നല്ല വ്യക്തത, കൃത്യത.
@YTX369
@YTX369 Жыл бұрын
Chemistry teacher annu (+2)
@advrameshkumar4992
@advrameshkumar4992 Жыл бұрын
👍
@binnybinnyabraham4224
@binnybinnyabraham4224 Жыл бұрын
Super ഇത്രയും കാര്യം നന്നായി പറഞ്ഞു തന്നതിന്
@rajeenayousaf3284
@rajeenayousaf3284 Жыл бұрын
OK 👌👌👌
@binducs
@binducs 11 ай бұрын
white radish naytoluuu dear Bindu chechi എനിക്ക് കൃഷി വല്ല്യ ഇഷ്ട്ടമാ❤❤❤😂😂😂😊😊😊
@sureshvp9751
@sureshvp9751 Жыл бұрын
നല്ല അവതരണം - കൃഷി ചെയ്യാൻ തീരുമാനിച്ചു
@ChilliJasmine
@ChilliJasmine Жыл бұрын
സന്തോഷം.
@ashaprasad54
@ashaprasad54 Жыл бұрын
I wait for your videos 👍, all very timely useful videos. Thankyou ma'am.... Mumbai
@sanishsajeev4807
@sanishsajeev4807 Жыл бұрын
വീഡിയോ അടിപൊളി 👍👍👍
@lalyjose4535
@lalyjose4535 Жыл бұрын
എല്ലാം വളരെ നന്നായിയിരിക്കുന്നു. നല്ല വിവരണം. Radishum നട്ടോളൂ. 😊
@bavabalindha4309
@bavabalindha4309 Жыл бұрын
@sreedevinair7881
@sreedevinair7881 Жыл бұрын
നല്ല വീഡിയോ
@luttappimedia2436
@luttappimedia2436 Жыл бұрын
ഞാൻ കമെന്റ് ആയി ഇട്ട പ്രശ്നം ചേച്ചി വീഡിയോയിൽ കൂടെ പരിഹാരം പറഞ്ഞു തന്നതിന് നന്ദി 🙏
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@aikhavideochannel6082
@aikhavideochannel6082 Жыл бұрын
supper
@savetech1230
@savetech1230 Жыл бұрын
👌👌👌വീഡിയോ
@sindhus4781
@sindhus4781 Жыл бұрын
OK 👍
@shylajababu9087
@shylajababu9087 Жыл бұрын
സൂപ്പർ 👌
@rajalakshmisundaram3967
@rajalakshmisundaram3967 Жыл бұрын
ഈ കറിവേപ്പില പൊഴിഞ്ഞു പോകുന്നു ചെടിയിൽ നിന്ന്. കാരണം എന്താണെന്ന് പറയാമോ
@clementmv3875
@clementmv3875 Жыл бұрын
Good🥰
@santhoshka3645
@santhoshka3645 Жыл бұрын
Teacher. Everything. Good''. God blessings ❤.
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@rajeenashihab2039
@rajeenashihab2039 Жыл бұрын
സൂപ്പർ
@nagalathakumari4715
@nagalathakumari4715 Жыл бұрын
Super🌹👌
@aiswaryab4744
@aiswaryab4744 Жыл бұрын
കൃഷി തുടങ്ങി.വലിയ സ്പോഞ്ചിന്റെ പാത്ര൦ Teacher എവിടെനിന്നാണ് വാങ്ങുന്നത്. ഓരോ vedios കാണാൻ ഇഷ്ടാണ്. ടീച്ചർനേയും😍
@ChilliJasmine
@ChilliJasmine Жыл бұрын
സന്തോഷം.
@sandhalakshmilakdhml1877
@sandhalakshmilakdhml1877 Жыл бұрын
മഴകാലത്ത് റാഡിസ് നട്ടാൽ വരമോ
@shamnashafishafi8717
@shamnashafishafi8717 Жыл бұрын
കാത്തിരുന്ന വീഡിയോ ചേച്ചി
@factsforallmalayalam5866
@factsforallmalayalam5866 Жыл бұрын
എന്റെ ലയ്ക് എന്നും ബിന്ദു വിന് ഉണ്ടല്ലോ 👍🏻👍🏻👍🏻👏🏻
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@seethapillia7295
@seethapillia7295 Жыл бұрын
റാഡിഷ് രണ്ടും നിറത്തിലുള്ളതും നെട്ടോളും സ്ഥല കുറവാണ് നമുക്ക് എങ്കിലും കാണുമ്പോൾ നല്ല സന്തോഷം അത്യാവശ്യം വേണ്ട കൃഷികൾ ചെയ്യുന്നുണ്ട് വളരെ നല്ല വീഡിയോ ആണ്
@annieantony9264
@annieantony9264 Жыл бұрын
Super vedeo thank you
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Super vedio Bindu
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@rukuwarrier7273
@rukuwarrier7273 Жыл бұрын
Thanks Bindu നല്ല ക്ലാസ്സ് ആയിരുന്നു ഞാനും നടുന്നുണ്ട് ട്ടൊ. ശരിയായാൽ അറിയിക്കാം
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നന്ദി ചേച്ചീ. തെർമോ കോൾപെട്ടികൾ എവിടുന്നാണ് കിട്ടുന്നത്? എത്ര നാൾ ഉപയോഗിക്കാൻ പറ്റും? മറുപടി പറയണെ.
@ChilliJasmine
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റിൽ പണ്ട് കിട്ടുമായിരുന്നു.
@sidshiva212
@sidshiva212 Жыл бұрын
Hi aunty... Paper cups shopil ninnu medichathano?
@jyothiviswanathan9063
@jyothiviswanathan9063 Жыл бұрын
Thanks chechi 🙏🙏🙏njan ee video kathirikkuvarunnu👍🏼👍🏼👍🏼
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@geethabm7137
@geethabm7137 Жыл бұрын
ബിന്ദു വിന്റെ കൃഷിരീതി എല്ലാം അടിപൊളിയല്ലേ. കൈയ്യിൽ ഇരിക്കുന്ന എല്ലാ വിത്തുകളും നടുക. വീണ്ടും ഇതുപോലെയുള്ള വീഡിയോ കൾപ്രതീഷിക്കുന്നു ❤
@ChilliJasmine
@ChilliJasmine Жыл бұрын
നന്ദി . സന്തോഷം
@florencekw9081
@florencekw9081 Жыл бұрын
Different variety radish nattu valarthu
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@bindhupras2512
@bindhupras2512 Жыл бұрын
👍👌😊
@Rinu8887
@Rinu8887 Жыл бұрын
❤❤❤👍🏻👍🏻
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
Nzan eppol video kanunde radish krishi cheyam chechi Super video chechi
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@sreejithos6776
@sreejithos6776 Жыл бұрын
❤️👍
@jayeshvp5046
@jayeshvp5046 Жыл бұрын
valare nannayittund..chattiyil oru vattam upayogicha mannil veendum thai nadan paadumo
@ChilliJasmine
@ChilliJasmine Жыл бұрын
Nannayi valam cherthu randu pravasyam vare nadam . Athinusesham remix cheyyanam
@rahulunnikrishnan3775
@rahulunnikrishnan3775 Жыл бұрын
ഹായ് ചേച്ചി വീഡീയോയിൽ കണ്ടിരുന്ന സ്റ്റൗബെറി തൈ കൊടുക്കാൻ ഉണ്ടോ? കൊറിയർ വഴി എനിക്ക് വേണമായിരുന്നു. എല്ലാ വീഡിയോസും സൂപ്പർ ആണ്. U so inspiring to all new farmers. Well done and i hopefully waiting next vedieos.
@ChilliJasmine
@ChilliJasmine Жыл бұрын
തൈകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്
@sreejarkurup4435
@sreejarkurup4435 Жыл бұрын
😊😊😊
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
നല്ല വീഡിയോ.... തൈകൾ നടുന്ന ട്രേ സൂപ്പർ. ഇതെവിടുന്നാണ്
@thomassebastian4034
@thomassebastian4034 Жыл бұрын
👌👍🏻🙏🏻
@sanjaysunil297
@sanjaysunil297 Жыл бұрын
🎉❤
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
Hii മാഡം..നല്ല വീഡിയോ..മാഡം കൃഷി ചെയ്യുന്ന തെർമോകോളി ന്റെ box വെടിക്കാൻ കിട്ടുമോ..ഇതാവുംമ്പോൾ നല്ല space കിട്ടുന്നുണ്ട്
@sahithamuneer5417
@sahithamuneer5417 Жыл бұрын
Please
@daisyajith1047
@daisyajith1047 Жыл бұрын
Raadish നടാം. എന്റെ മണ്ണ് എപ്പോഴും കുഴയുന്നു. Ellaam ചേർക്കുന്നുണ്ട്. ടീച്ചറെ വളരെ ishttamaany🥰
@daisyajith1047
@daisyajith1047 Жыл бұрын
☺️ഇഷ്ട്ടമാണ്
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
ചേച്ചി, ചുണ്ട ചെടി അറിയില്ലേ അതിൽ തക്കാളി graft ചെയ്തു പിടിപ്പിച്ചാൽ തക്കാളിയുടെ ഒരുപാട് അസുഖങ്ങൾ പോയിക്കിട്ടും, വാട്ടരോഗം പ്രത്യേകിച്ച് ... ഞാൻ അങ്ങനെയാണ് തക്കാളി വളർത്തുന്നത് ഒരുപാട് ബ്രാഞ്ചെസും ആരോഗ്യവും കൂടുതലാവും ചുണ്ടയിൽ graft ചെയ്ത തക്കാളി ചെടി 'ചുക്കാളിക്ക്' 😍
@ChilliJasmine
@ChilliJasmine Жыл бұрын
സൂപ്പർ പേര്
@Alaka540
@Alaka540 Жыл бұрын
Chakiri compostum kariyilayum mathrom upayokichu krishinadumbol kumayom cherkano?athinepati oru video edamo please
@Alaka540
@Alaka540 Жыл бұрын
Marupadi tharane
@swaminathanp3797
@swaminathanp3797 Жыл бұрын
ചെടികൾ ക്കിത്രയുമടുപ്പം ആ കാമോ?
@sheejajohn454
@sheejajohn454 Жыл бұрын
Box enganeya undakiyathu parayamo? Mazhayathum veyilathum vaykamo? Ethra nal use cheyam?
@thankammaabraham5144
@thankammaabraham5144 Жыл бұрын
Radish രണ്ടും നല്ലതാണ്‌
@bijus5678
@bijus5678 Ай бұрын
കൃഷി ചെയ്യുന്ന പെട്ടികൾ എന്താണ്
@nishipg7461
@nishipg7461 Жыл бұрын
കറിവേപ്പ് സംരക്ഷണം ഒരു വീഡിയോ ചെയ്യണേ. 🙏🏼🙏🏼
@ChilliJasmine
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
എല്ലാറ്റിനും ഞാൻ ലൈക് ഇടാറുണ്ട്. എന്താ എന്റെ ഒരു ചോദ്യത്തിന് ആൻസർ താരഞ്ഞത്?
@ChilliJasmine
@ChilliJasmine Жыл бұрын
തരാം.
@binduvinod3241
@binduvinod3241 2 ай бұрын
കൃഷി ചെയ്യുന്ന ആ പാത്രം എവിടെ നിന്ന് കിട്ടും ചേച്ചി
@ammalpaniker3314
@ammalpaniker3314 Жыл бұрын
Likeyourvidreeos
@kevinissacvarghese213
@kevinissacvarghese213 Жыл бұрын
Miss shoopara ❤❤
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@kevinissacvarghese213
@kevinissacvarghese213 Жыл бұрын
@@ChilliJasmine ☺☺
@kunjumolsabu700
@kunjumolsabu700 Жыл бұрын
ചേച്ചി ടീച്ചറേ വീഡിയോ സൂപ്പർ ... ചേച്ചി എന്റെ കോളിഫ്ളവറിന്റ ബ്രോക്കോളി യുടെ ഇല പുഴു ഒരുപാട് തിന്നുന്നു പയറിന്റെ ഇല പുഴു ഭയങ്കര ശല്ല്യം ..... ഞാനും കുറച്ചു പുതിയ തൈകൾ വെച്ച്..... ചോളം നട്ടു പക്ഷേ ചാഴി കേറി ഞൊങ് പോലെ ആയി കുറച്ചു കിട്ടി കൊതിക്കു കഴിക്കാൻ മാത്രം.. ..
@ChilliJasmine
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടിട്ടുണ്ടല്ലോ.
@kunjumolsabu700
@kunjumolsabu700 Жыл бұрын
@@ChilliJasmine നോക്കാം
@vishnupriya6160
@vishnupriya6160 Жыл бұрын
Sup44
@kanakapandhallur6303
@kanakapandhallur6303 Жыл бұрын
ചേച്ചി പാത്രങ്ങൾ എന്ത് പാത്രമാണ് സൂപ്പർ ആണല്ലോ ഇത്എവിടുന്നാകിടുക
@ChilliJasmine
@ChilliJasmine Жыл бұрын
തെർമോ കോൾ കൊണ്ട് ഉണ്ടാക്കിയതാണ്
@mayaa9177
@mayaa9177 Жыл бұрын
Mazhakaalam aayath kond ipol ella thakkaliyilum vellam adhikam aayi kittumallo. Athu kond kuzhapam undo mam
@ChilliJasmine
@ChilliJasmine Жыл бұрын
Chuvattil kettinilkkathirunnal mathi
@geethasantosh6694
@geethasantosh6694 Жыл бұрын
Bindu chechi randu type radish nadanom 😀 naanum naale vittukal nadan povukayanu grow bags ellam ready akiyitundu
@ampiliranjit8494
@ampiliranjit8494 Жыл бұрын
പച്ചമുളക് നന്നായി ഉണ്ടാവാൻ എന്ത് വളം ആണ് ചെടിയിൽ ഇടേണ്ടത്? Videos എല്ലാം super ആണ്... 👌👌👌 very helpful🌹
@ChilliJasmine
@ChilliJasmine Жыл бұрын
ജൈവസ്ലറി ചാണകപ്പൊടി
@anithabalachandran3612
@anithabalachandran3612 Жыл бұрын
Enikku krishibhavanil ninnum vithum thayum kittiyittind ith kandappol ella samsayavum mari .oru karyam koody chodikkatte che hokku evide ninnanu ee thermocolinte petty kittunnath enikum vangananu reply tharane
@ChilliJasmine
@ChilliJasmine Жыл бұрын
Fish market
@lylabalakrishnan1543
@lylabalakrishnan1543 Жыл бұрын
ഈ ബോക്സ്‌ എവിടെ വാങ്ങാൻ കിട്ടും സൂപ്പർ ആയിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ കാണാറുണ്ട്. Upakarapradam👍👍👍👌🏼👌🏼👌🏼🌹🌹
@ChilliJasmine
@ChilliJasmine Жыл бұрын
കുറച്ചു നാള് മുമ്പു വരെ മീൻ മാർക്കറ്റിൽ കിട്ടുമായിരിന്നു
@divya.t.v.9540
@divya.t.v.9540 Жыл бұрын
ഈ തെർമോക്കോൾ ബോക്സ്‌ എത്ര നാൾ നില്കും. ഇതിൽ എങ്ങനെ ആണ് ഹോൾ ഇടുന്നത്
@lissyphilip2704
@lissyphilip2704 Жыл бұрын
Good ,Chechi lemon ,grapes edunna valammen pls
@bindhubs4359
@bindhubs4359 Жыл бұрын
Hi❤️
@YasinGarden
@YasinGarden Жыл бұрын
അടിപൊളി 👍👍👍👍👍👍
@luttappimedia2436
@luttappimedia2436 Жыл бұрын
ഇതുപോലത്തെ തെർമോകോൾ ബോക്സ്‌ എവിടുന്ന ചേച്ചി കിട്ടുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
Fish market
@valsalanair3855
@valsalanair3855 Жыл бұрын
Salad vellary vithu evidanu kittuka
@reemai7030
@reemai7030 Жыл бұрын
Radish nallatha... Krishi cheyyanam❤❤
@ChilliJasmine
@ChilliJasmine Жыл бұрын
Ok
@mayaskamath1077
@mayaskamath1077 Жыл бұрын
Yes nadanam... Eagerly waiting. Innu njanum achanum kudi thakkali thai and mulaku thai nattu..
@sominisebastian185
@sominisebastian185 Жыл бұрын
Strawberry samplings sale cheyyumo. Please reply
@fbn1809
@fbn1809 Жыл бұрын
Enik oru koval thand aarengilum ayach tharumo
@suja7078
@suja7078 Жыл бұрын
ഇതിൽ പറഞ്ഞ സാലഡ് വെള്ളരിയുടെ വിത്തുണ്ടോ mam
@ChilliJasmine
@ChilliJasmine Жыл бұрын
വിത്തായിട്ടില്ല.
@judefamily3686
@judefamily3686 Жыл бұрын
മറന്നുപോയി കുമ്മായം ഇട്ട് ഇളക്കിയ മണ്ണ് അപ്പോൾത്തന്നെ ചോട്ടിലേയ്ക്ക് ഇട്ടു അതുകോണ്ട് ചെടി നഷ്ടപ്പെട്ടുപോകുമോ കായിക്കുന്ന പരുവമായിരുന്നു ഇതിനെന്തെങ്കിലും പ്രതിവി പറയാമോ
@ChilliJasmine
@ChilliJasmine Жыл бұрын
ഇപ്പോൾ നല്ല പോലെ മഴ കിട്ടുന്ന സമയമല്ലേ . സാരമില്ല.
@judefamily3686
@judefamily3686 Жыл бұрын
@@ChilliJasmine ഞാൻ നാട്ടില്ല ചെന്നയിലാണ് ഇവിടെ മഴയില്ല
@mathewschacko428
@mathewschacko428 Жыл бұрын
Radish white nalatha
@fahmidha3720
@fahmidha3720 Жыл бұрын
ഈ പാത്രം എവിടെന്ന ചേച്ചി... 👍🏻.. കുറെ വെക്കാമല്ലെ ❤️...
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@ChilliJasmine
@ChilliJasmine Жыл бұрын
ആക്രി കടകളിലും മീൻ മാർക്കറ്റിലും കിട്ടും
@tressypinto2259
@tressypinto2259 Жыл бұрын
Othiri aaasha but vere pani theerilla chechi
@ChilliJasmine
@ChilliJasmine Жыл бұрын
Aagraham undenkil ellam nadakkum .
@sasikumarm.k.
@sasikumarm.k. Жыл бұрын
കൃഷിയോട് അനുബന്ധിച്ച് കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു... കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരാമോ?
@parlr2907
@parlr2907 Жыл бұрын
ഞങ്ങളുടെ വീട്ടിൽ അധികം വെയിൽ കിട്ടത്തില്ല. വെയിൽ കിട്ടാതെയും വളരാനുള്ള ചെടികൾ ഏതൊക്കെയെന്ന് ഒന്ന് പറയാമോ 🙏
@ramanair5779
@ramanair5779 Жыл бұрын
Cement thottiyil aano ellam nattath?
@ChilliJasmine
@ChilliJasmine Жыл бұрын
Paint bucket
@AminaAminakv
@AminaAminakv Жыл бұрын
Paranhuthannadilnanny
@thankammasamuel5229
@thankammasamuel5229 Жыл бұрын
Teacher cut cheythapole white colour cucumber njaanum nattu nallapole kaayum undai.pakshe kaikuvarunu.pavakya pole kaikkunu. Athinte reason enthanu.pls reply.
@ChilliJasmine
@ChilliJasmine Жыл бұрын
Kaikkunnathinte Karanam pala videokalilum njan paranjittundu .
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
ടെറസിൽ വിജയകരമായി മത്തൻ കൃഷി ചെയ്യാം A to Z  (PUMPKIN)
4:39
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН