WHY I QUIT MY TEACHING JOB| ജോലി രാജിവെച്ചു

  Рет қаралды 20,650

JBI Tv

JBI Tv

Күн бұрын

#WHY_I_QUIT_MY_TEACHING_JOB #jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 130
@3rdeyesree
@3rdeyesree 2 жыл бұрын
ഈ പറഞ്ഞപോലെ, software developer ഫീൽഡ് ൽ നിന്നും, അധ്യാപനത്തോടുള്ള ആഗ്രഹം കാരണം എന്ജിനീറിങ് കോളജ്ൽ പ്രൊഫസർ ആയിട്ട് പോയിട്ട്, എഡ്യൂക്കേഷൻ സിസ്റ്റം വും കാലഹരണപ്പെട്ട സിലബസ് ഉം കണ്ടു മടുത്തു രാജി വച്ച്, വീണ്ടും software developer ഫീൽഡ് ൽ വന്നു, ഇപ്പൊ ഒരു സ്‌കാൻഡനേവിയൻ രാജ്യത്തു ജീവിക്കുന്ന ഞാൻ 🙋🏽‍♂️
@sreelakshmi7921
@sreelakshmi7921 2 жыл бұрын
Let me guess...Norway??
@3rdeyesree
@3rdeyesree 2 жыл бұрын
@@sreelakshmi7921 No, Denmark 😀
@user-lm1wu8ny8r
@user-lm1wu8ny8r 2 жыл бұрын
Ooh... Btech clgil ayrunno?
@3rdeyesree
@3rdeyesree 2 жыл бұрын
@@user-lm1wu8ny8r Yes
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
സ്ഥിരമായി അല്ലെങ്കിലും ഒരു teacher ആയതിൽ എനിക്കു വളരെ അഭിമാനവും സന്തോഷവും ഉണ്ട് 🥰
@adiladi9641
@adiladi9641 2 жыл бұрын
ഇവിടെ ഉള്ള ഒരുപാട് ആളുകൾക്ക് migration നെ പറ്റി ഇത് തന്നെയാണ് അഭിപ്രായം, ലോകമേ തറവാട്,,,,,,,,,...... 🌻
@sujiththomas2456
@sujiththomas2456 2 жыл бұрын
I am in teaching for the last 14 years ...Proud to be in this profession . I became a teacher mainly because of passion.....
@totustuus2610
@totustuus2610 2 жыл бұрын
School or college
@sujiththomas2456
@sujiththomas2456 2 жыл бұрын
@@totustuus2610 College
@stejivellara2590
@stejivellara2590 2 жыл бұрын
റിസ്ക് എടുക്കാൻ തയ്യാർ ആവാതെ ഒഴിക്കിനു ഒപ്പം നീങ്ങുന്നവരണ് പലരും. റോബർട്ട്‌ ഫ്രോസ്റ്റിനെ പോലെ the road not taken തിരഞ്ഞെടുക്കാൻ പലരും മടിക്കും അത്തരം ഒരു challenge accept ചെയ്തതിന് 🔥👏👏
@godsowncountry1667
@godsowncountry1667 2 жыл бұрын
Athaaaraaa
@godsowncountry1667
@godsowncountry1667 2 жыл бұрын
Athaaraaa...../??
@br7994
@br7994 2 жыл бұрын
What are you talking about? Robert Frost worked as an English teacher for almost 50 years.
@salmanfarsipkd
@salmanfarsipkd 2 жыл бұрын
എന്താ അറിയില്ല ജീവിതത്തിൽ ഒരു തുടക്കം ഇല്ലാണ്ട് നിക്കേർന്നു ഒരു ചെറിയ ആശ്വാസം ❤️
@shilpa2637
@shilpa2637 2 жыл бұрын
True
@amrutha1699
@amrutha1699 2 жыл бұрын
I quit my teaching career in 2016. I had 4 years of experience at that time. It was a monotonous job and I hated controlling kids. Everyone said that I am making dumb decisions while quitting my job. Since I was from computer science background I was able to switch to developer position and now am earning the double of my teaching salary. Patience and hardwork can help you to achieve your realistic dreams.
@totustuus2610
@totustuus2610 2 жыл бұрын
I'm passionate about teaching ❤ but what u said is true. Salary 💔 is to low
@secilrods5170
@secilrods5170 2 жыл бұрын
dear , it is same case with me
@meenu5920
@meenu5920 2 жыл бұрын
And here i am trying to switch to teaching!
@wellhai
@wellhai 2 жыл бұрын
ഞാനും ബ്രോ ഈ വർഷം സൗദി വിടണം മടുത്തു നോർവേ പഠിക്കാൻ പോണം വയസ് 28 ആയി എന്നാലും പ്രശ്നം ഇല്ല ലൈഫ് ഒന്നെ ഉള്ളൂ അത് എൻജോയ് ചെയ്യണം
@abduamaan2939
@abduamaan2939 2 жыл бұрын
Ore Mind set aahnalloo😁🙏🏻
@3rdeyesree
@3rdeyesree 2 жыл бұрын
28 ഒന്നും നോർവേയിൽ വല്ല്യ വയസല്ല, ഓൾ ദി ബെസ്റ്റ് 🙌🏼
@arshadv2151
@arshadv2151 2 жыл бұрын
നല്ല ത് 👍👍👍
@anoopchalil9539
@anoopchalil9539 2 жыл бұрын
Thinking somewhat similar
@nijoeapenpanicker67
@nijoeapenpanicker67 2 жыл бұрын
Njan ചിന്തിക്കുന്നത് പോലെ തന്നെ ആണ് നിങ്ങളും ചിന്തിച്ചത്....ഞാനും ഇപ്പൊ ഒരു risk edukkuvaann...... നിങ്ങൾ പറഞ്ഞ പോലെ...ippozhalle risk എടുക്കാൻ പറ്റു. 👍🏻❤️
@earlybirdasmr
@earlybirdasmr 2 жыл бұрын
Very true. People hate mundane days. Especially a regular job makes people frustrated
@deeparhituparna1189
@deeparhituparna1189 2 жыл бұрын
വളരെ നല്ല തീരുമാനം.. എന്തു ചെയ്യുമ്പോഴാണോ നമുക്ക് നമ്മളെ സന്തോഷിപ്പിക്കാൻ സാധിക്കുന്നത് , അത് ചെയ്യാൻ കഴിയുമ്പോൾ നാം അനുഭവിക്കുന്ന pleasure മറ്റൊന്നിനും തരാൻ സാധിക്കില്ല. അങ്ങനൊരു തൊഴിൽ സ്വീകരിക്കുമ്പോൾ നാം ഒരിക്കലും പരാതി പറയില്ല , ആരോടും പരിഭവം കാണില്ല .. ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്തേണ്ടതെങ്ങനെ എന്ന് ചിന്തിച്ചു കൊണ്ടും പ്രവർത്തിച്ചു കൊണ്ടും ഇരിക്കും.. അതിന് ഒരു നിർബന്ധിത training or memo ആവശ്യം വരില്ല.. perfection ന് വേണ്ടി നാം നമ്മളെ തന്നെ challenge ചെയ്ത് കൊണ്ടേ ഇരിക്കും.. ഇത് ഞാൻ അനുഭവിക്കുന്നതാണ്..അതാണ് ഇത്രയും പറയാൻ കഴിഞ്ഞത്.. ഗവൺമെന്റ് സ്കൂളിൽ അധ്യാപിക ആയിരുന്നു. സുരക്ഷിതമായ ജോലി.. ആത്മാർത്ഥമായിത്തന്നെ ആണ് ചെയ്തത്.. പക്ഷെ ചില ചട്ടക്കൂടുകളുണ്ട് എല്ലായിടത്തും.. എനിക്കെന്നും ഞാനായിരിക്കാനാണ് ഇഷ്ടം .. അൽപം different ആയി കാര്യങ്ങളെ നോക്കി കാണുന്ന ആളാണ്.. അങ്ങനെ ഇരിക്കെ ഈ ജോലിയിൽ പ്രവേശിച്ച് അൽപ വർഷം കഴിഞ്ഞപ്പോൾ cake baking നോട് വളരെ യാദൃശ്ചികമായി ഒരു താൽപര്യം തോന്നിത്തുടങ്ങി.. ചെയ്ത് ചെയ്ത് അതൊരു വല്ലാത്ത passion ആയി..പിന്നെ ചെറുതും വലുതുമായി baking related പല course കളും ചെയ്തു.. കാശ് ഉണ്ടാക്കാനല്ല, ഏത് stress ലും ഒരു cake or some other dish bake ചെയ്യുമ്പോ എനിക്ക് കിട്ടുന്ന relief.. അതാണ് ഞാൻ ഏറെ ആസ്വദിച്ചത്.. ശരിക്കും baking is a healer for me 💕...and then ഞാൻ എന്റെ അധ്യാപക ജോലി ഇപ്പൊ അവസാനിപ്പിച്ചു ( ആ തീരുമാനം എടുത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും പുച്ഛവും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ).. 24/7 എന്നെ engaged ആക്കുന്ന .. വലിയ സാമ്പത്തിക നേട്ടമൊന്നും തരാത്ത baker കുപ്പായം (a certified Baker) എനിക്ക് തരുന്നത് big appreciations.. great feedbacks... ഇതൊക്കെയാണ്.. ഇനി അതൊന്നും ഇല്ലെങ്കിൽ പോലും മണിക്കൂറുകൾ ചെലവിട്ട് പുലരുന്ന വരെ ജോലി ചെയ്ത് ഞാൻ ഉണ്ടാക്കുന്ന ഓരോ cakes ഉം .. (or whatever I bake).. എനിക്ക് എന്നെ സന്തോഷിപ്പിക്കാനും തൃപ്തയാക്കാനും ധാരാളമാണ്. നമുക്ക് 100 % നമ്മളെ കൊടുക്കാൻ സാധിക്കുന്ന ഒരു തൊഴിൽ വേണം സ്വീകരിക്കാൻ .. then you will make your masterpiece with a big smile 😊
@shahalk1907
@shahalk1907 2 жыл бұрын
Yes😊💯.... Medathinte veed evideya...ivide aduthanel oru cake venamayirunnu..
@sosarich7640
@sosarich7640 2 жыл бұрын
The best part is that you have walked the talk, rather than staying in the job and lamenting about it. Keep exploring. Only dead fish goes with the flow!
@resmisanker
@resmisanker 2 жыл бұрын
Jaibi നിങ്ങളുടെ താല്പര്യത്തിനു അനുസരിച്ച് മുന്നോട്ട് പോകുക. നമ്മുടെ തൃപ്തി ആണ് ഏറ്റവും വലുത്. അതുണ്ടെങ്കിൽ എല്ലാവരോടും വളരെ നന്നായി ഇടപെടാൻ നമുക്ക് കഴിയും. നന്മകൾ ആശംസിക്കുന്നു💖💖💖
@AnandA2155
@AnandA2155 2 жыл бұрын
ചേട്ടാ, ജോലി രാജി വെച്ച സ്ഥിതിക്ക് എയ്ഡഡ് കോളജുകളിലെ പണം വാങ്ങി ടീച്ചർമാർ ജോലി വാങ്ങുന്ന system inu എതിരെ സംസാരിക്കാമോ? PhD ഉള്ളവരും JRF pass ആയവരും വെറുതെ പുറത്ത് നിൽക്കുമ്പോൾ ആണ് പണം കൊടുത്ത് NET മാത്രം പാസ്സ് ആയവർ ജോലിക്ക് കയറുന്നത്.
@anoopmohan4998
@anoopmohan4998 2 жыл бұрын
ആരോട് പറയാൻ aru കേൾക്കാൻ
@athulyak3502
@athulyak3502 2 жыл бұрын
@nchl5340
@nchl5340 2 жыл бұрын
NET is a qualification too.
@anjaliv95
@anjaliv95 2 жыл бұрын
Oh my god I thought schoolil mathrame angne patu enn
@shabeerpazheri4508
@shabeerpazheri4508 2 жыл бұрын
Bro psc alredy undalo trey chi
@nayanaannabiju2799
@nayanaannabiju2799 2 жыл бұрын
sure chetta.... we need money for living, but money is not everything..... all the best for ur future....
@shonashaju3693
@shonashaju3693 2 жыл бұрын
👌🏻👌🏻. ഇഷ്ടമുള്ള course എടുത്തപ്പോഴും ഇഷ്ടമുള്ള ജോലി ചെയുമ്പോഴും അതിൽ 100% കൊടുക്കാൻ പറ്റുന്നുണ്ടേലോ, growth ഉണ്ടെന്നു കാണുന്നതും ഒക്കെ ആണ് സംതൃപ്തി. അത് എപ്പോഴും ഒരേ system follow ചെയ്തു ജീവിക്കാൻ താല്പര്യപെടുന്നവർക്ക് മനസിലാകില്ല😌. ജീവിക്കുന്നു എന്ന ഒരു ബോധ്യം ഉണ്ട്, തൃപ്തി ഉണ്ടെന്നു ഒക്കെ പറയുമ്പോ അത് എല്ലാവർക്കും ദഹിക്കണം എന്നില്ല 😊. Nice choice 👌🏻
@ShadesbyKiran
@ShadesbyKiran 2 жыл бұрын
എല്ലാവരും life settle/secure ആക്കുന്ന കാര്യമൊക്കെ പറയുമ്പോ ആണ് എനിക്ക് insecurity തോന്നുന്നത്. എന്തോ വളർച്ച മുരടിച്ചു പോകുമെന്നും, ഒരു monotonous life ആയി പോകുന്നു എന്നുള്ള പേടി. There is nothing wrong with such a life. But it is not for me. I want to be uncomfortable. I am afraid that I will get sucked into this circle if I chose comfort over challenges. May be I am a fool. But i would prefer to live as a wandering wind than a sturdy rock
@Amu230
@Amu230 2 жыл бұрын
I think u r an osho follower
@minnuss9129
@minnuss9129 2 жыл бұрын
Same bro
@infotainmentmalayalam
@infotainmentmalayalam 2 жыл бұрын
Really inspiring.... Thank you
@swathinp4361
@swathinp4361 2 жыл бұрын
Wow..njanum resign cheythirikkuva..entha timing.. 🤗😂
@jbitv
@jbitv 2 жыл бұрын
😅❤️❤️
@Surya-bz2mw
@Surya-bz2mw 2 жыл бұрын
Alla ivanokke veeenal nalukalil nilkum....allel pallilachan mar nokkikolum ....i
@abduamaan2939
@abduamaan2939 2 жыл бұрын
Njanum😹
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
njanum🤣
@midhilakrishnan7968
@midhilakrishnan7968 2 жыл бұрын
Dear Jaiby chetta, You do whatever u think is best for u. I just resigned from my teaching position from a very reputed college because of my ethical and professional standard. They live in the past.
@aswathytom5479
@aswathytom5479 2 жыл бұрын
Well said. I too quit ma teaching lyf.. It was such monotonous lyf.. 😍😍now i got into govt service.. N today is ma first day😍😍
@appur6478
@appur6478 2 жыл бұрын
Ente amma oru gov teacher anu.. Ente ammak enne oru tr akaan arnu agraham.. Eniknenkil ottum thanne passion illth field aarnu adhu.. Endhayalum njan orike ammaye vilichiruthi ente agraham manasuthuranu samsarich.. Amma enne manasilaaki.. Ente ishtathinu vittu.. Sathyam paranja padana timeil oru vishamavum stressum enik veetinu kittiyatilla.. Adhukond ettavum enjoy cheydh padikan pattiyernu
@binubinu3618
@binubinu3618 2 жыл бұрын
ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക. അല്ലാതെ ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കരുത്, അത് എൻ്റെ ഒരു ഇത്😄😁
@muhammedalthafvtk
@muhammedalthafvtk 2 жыл бұрын
I strongly agree with your points
@englishrose1636
@englishrose1636 2 жыл бұрын
Enik photography Field anu ishttam. MA Literature anu qualification. Pakshe nmmlde life goal choikkumbl photography crs cheyyan pokaanu parayumbo orumathiri chadacha upadeshavum, nirulsahappeduthalum aanu chila prayam pidicha naattukarum maamanmmarum pennungalum okke. Ethra maryathakk reply koduthalum.. Ithanu enik ishttam, ente talent lu confidence und.. Ithil orupaad sadhyathakalum nd paranjalum veendum kore stereotype job n crs pokaan upadeshikkum. Ithinokke poyal evdem ethula, nalla cash kittula, stable alla bla bla blaa. Vazhiye pokumbo veettil kerunnorkk vare abhiprayam parayanum upadeshikkanum thalayidaanum ithrem freedom ulloru naad hhho
@see2saw
@see2saw 2 жыл бұрын
Oh athonnum kelkan nikkanda..just keep working with love..
@Chris37104
@Chris37104 2 жыл бұрын
I’m 28. I chose a government job to be able to follow my passions without worrying about monetary benefits.
@ranjit5229
@ranjit5229 2 жыл бұрын
Wish a Successful and long life and fruitful career ahead... As said correctly Risks can be taken if it is for a Passion.. All the best for a Blessed Life.. Once a motivational speaker told the difference between Positivity & Toxic Positivity.. still I think there is a thin line of difference between them.. Only my views.. I love all contents in JBI tv.. Powli...
@hoomanbeeing13
@hoomanbeeing13 2 жыл бұрын
I don't know much about teaching. But what else you had said is so true and I agree with you. I have similar view points on life. 🍻
@totustuus2610
@totustuus2610 2 жыл бұрын
I'm interested in teaching❤ but Its difficult to get a job with good salary nowadays (social pressure too).. So I decided to not to go for that.. It hurts me sometimes & feel regret😐 I feel that I'm doing injustices to myself
@kiran009paul
@kiran009paul 2 жыл бұрын
Great decision broi. I was struggling to quit my current job. And this is one of the thought process...
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
മനസ്സ് പറയുന്നത് ചെയ്യുക❤️
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
‘Repeatation’ instead of ‘repetition’ is a very common lapse, by the way.
@Am-gd7sm
@Am-gd7sm 2 жыл бұрын
Njanum resign cheyth irikuva.. 😁... But naattukarude chodhyagal unsahikable.. 😬😬😬😬
@Am-gd7sm
@Am-gd7sm 2 жыл бұрын
@@deeh2525 job satisfaction illa😥
@Am-gd7sm
@Am-gd7sm 2 жыл бұрын
@@deeh2525 salary oke kurav aayrunnu
@sharika809
@sharika809 2 жыл бұрын
Avarod poyi pani nokkan para
@philipphilip5472
@philipphilip5472 2 жыл бұрын
very well said....
@turbnite
@turbnite 2 жыл бұрын
Start doing podcast... Love ur work 🙌
@joseph5489
@joseph5489 2 жыл бұрын
E lap poorakil kanikuna technic entha, pala youtuber marum cheythu kanunalo 😁😄
@nishasalini9979
@nishasalini9979 2 жыл бұрын
Well said 👍
@abijith3345
@abijith3345 2 жыл бұрын
Jbi polikum👍🏻👍🏻
@wintensisty3443
@wintensisty3443 2 жыл бұрын
Why did you specifically mentioned life style in Scandinavian countries, how about other western countries and eastern countries like Australia, NZ?
@hibafathima3473
@hibafathima3473 2 жыл бұрын
I loved the perspective.
@sanjayraj6666
@sanjayraj6666 2 жыл бұрын
Thanks for your explanation bro ❤️
@jyothi5563
@jyothi5563 2 жыл бұрын
Follow the heart... My outlook on life changed a lot. Invest time to our passion health and mind.
@vivekjosey7870
@vivekjosey7870 2 жыл бұрын
All the best bro for ur future endeavors
@abduamaan2939
@abduamaan2939 2 жыл бұрын
Migrate cheyyaan povaano? Which Country?
@noufalkt844
@noufalkt844 2 жыл бұрын
Teaching job is my dream
@arathikk5990
@arathikk5990 2 жыл бұрын
Good decision ❤️❤️
@sajeeshvs513
@sajeeshvs513 2 жыл бұрын
Super bro...Enjoy life...
@fernandez189
@fernandez189 2 жыл бұрын
Live Long and Prosper Mr.Jaiby 🖖😊
@CryptoKid63
@CryptoKid63 2 жыл бұрын
❤️❤️❤️
@Najeebshan
@Najeebshan 2 жыл бұрын
First Like 😌🙌
@jbitv
@jbitv 2 жыл бұрын
❤️❤️
@alfredaugustin209
@alfredaugustin209 2 жыл бұрын
Good video 👍🏻
@dennyjoy
@dennyjoy 2 жыл бұрын
Njan 2,3 company work okke cheyth 1 masam aayi veetil irikua
@godsowncountry1667
@godsowncountry1667 2 жыл бұрын
Same to u...
@mts23188
@mts23188 7 ай бұрын
Colg professor avan vendi NET prepare cheyunna enik ee notification engane vannu😥
@parvathysreevalsan3526
@parvathysreevalsan3526 2 жыл бұрын
❣️
@jovin61231
@jovin61231 2 жыл бұрын
👍👍👍
@pinkpanther958
@pinkpanther958 2 жыл бұрын
Thirakkayathond videos onnm kanan patunillarnu..inn kore naalukalk sesham aan kanunath..cherthayt sheenicho!? Pinne syllabus updationte karyam..ente amma teacher aan..amma entadth parayum njn padipikan thodngeet kore nalayi ..pakshe ee science book cbse ipyum maati pidichitillan..!cheriya cheriya editings varuthunondon enikaryilla..but it's high time for the boards to make a relevant and revolutionary change in our syllabus.
@jasnakanz3583
@jasnakanz3583 2 жыл бұрын
💯
@jithinjithin7110
@jithinjithin7110 2 жыл бұрын
I got some inspiration from this video
@athulyak3502
@athulyak3502 2 жыл бұрын
👍
@monsterssquad2614
@monsterssquad2614 2 жыл бұрын
Jaiby Trivandrum undayrno inn ? Njn pattom vech kandayrn
@sulekhaali6621
@sulekhaali6621 2 жыл бұрын
🥰
@mahimababu8164
@mahimababu8164 2 жыл бұрын
06:22 true 💯🙌
@mohammedrayis4906
@mohammedrayis4906 2 жыл бұрын
🙋‍♂️
@positivevibesonly1415
@positivevibesonly1415 2 жыл бұрын
Same wavelength ആണ് 🤓
@divyan7394
@divyan7394 2 жыл бұрын
👍👍❤️❤️
@sajinig6555
@sajinig6555 2 жыл бұрын
This is natural if you quit from a comfortable position. Malayaees can't accept such lives which tried to explore many things.
@bijutom2010
@bijutom2010 2 жыл бұрын
നിങ്ങ പുലിയാണ് ബ്രോ 😍
@mallutuber005
@mallutuber005 2 жыл бұрын
First🔥
@jbitv
@jbitv 2 жыл бұрын
❤️❤️
@nomadiccentaur2171
@nomadiccentaur2171 2 жыл бұрын
എന്നാലും വളരെ മോശമായി പോയി😌
@rasheedpm1063
@rasheedpm1063 2 жыл бұрын
🤝🆒❤️
@malcolmx1607
@malcolmx1607 2 жыл бұрын
வாழ்க வளமுடன்
@V.M1437
@V.M1437 2 жыл бұрын
➖♥️➖
@funhelmet2102
@funhelmet2102 2 жыл бұрын
*കൂട്ടി കൊലവിളി ഇങ്ങള് ബോധ്പ്പൂർവം മറന്നല്ലോ, എന്തെകിലും കരണം* *കുന്തിരിക്കം, കുന്തിരിക്കാം* 🤣🤣🤣
@annefrank666
@annefrank666 2 жыл бұрын
Kunthirikkamo 🤔 kootti kolavili 🤔🤔
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
എനിക്ക് ലോകം മുഴുവൻ കറങ്ങി നടക്കണം.. പല പല രാജ്യങ്ങൾ കാണണം അതിനു പറ്റിയ വല്ല പണിയും ഉണ്ടോ?
@pp84pp2000
@pp84pp2000 2 жыл бұрын
valya MNC companikalude salesil joli kittiyal orupadu travel cheyyam
@infotainmentmalayalam
@infotainmentmalayalam 2 жыл бұрын
👍👍👍💜💙
@jbitv
@jbitv 2 жыл бұрын
❤️
@spshyamart
@spshyamart 2 жыл бұрын
♥♥♥
@anjus290
@anjus290 2 жыл бұрын
👍
@teampsychomukku
@teampsychomukku 2 жыл бұрын
❤️❤️❤️
@TEACHING363
@TEACHING363 3 ай бұрын
👍🏻
@aseebcbt
@aseebcbt 2 жыл бұрын
❤️
@nandagopanes7267
@nandagopanes7267 2 жыл бұрын
❤️
@abijith3345
@abijith3345 2 жыл бұрын
🥰😘😘
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Time to QUIT the Job | Malayalam.
6:54
MONEY TIPS!! Unni
Рет қаралды 1,6 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57