കാലത്തിന് മുൻപേ സഞ്ചരിച്ച ചെറിയേട്ടൻ /Family vlog /day my life/Electric Cycle /AJU'S WORLD

  Рет қаралды 45,559

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 195
@sathydevi7282
@sathydevi7282 Жыл бұрын
അജുവും ചേട്ടൻമാരും ഒരു സംഭവം ആണ് കേട്ടോ.എന്തൊരു ഹാർഡ് working ആണ്.എല്ലാവർക്കും പറ്റിയ ഭാര്യമാരും😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@binum7513
@binum7513 Жыл бұрын
ചെറിയേട്ടൻ ഒരു ജീനിയസ് ആണ്. സർവ വിജ്ജാന കോശം ജീവിതചര്യ രോഗങ്ങൾ അകറ്റിനിർത്താനും മാനസിക പിരിമുറുക്കങ്ങളും മാറ്റി ഉല്ലാസമായി ജീവിക്കുവാൻ നമുക്കും ചെറിയട്ടനെ പിന്തുടരാൻ ശ്രെമിക്കാം. എല്ലാക്കാര്യങ്ങളും കാലത്തിനു മുന്നേ ചിന്തിക്കാൻ കഴിയുന്നത് ഒരു അപൂർവ പ്രതിഫസമാണ്. അങ്ങയുടെ മുൻപിൽ ഞങ്ങൾ നമിച്ചിരിക്കുന്നു 👍👍👍👍👍👍👏👏👏👏👏👏👏👏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍😍😍😍🙏🙏
@saleemmuhammad2526
@saleemmuhammad2526 Жыл бұрын
ചെറിയട്ടൻ ബുദ്ധിപരമായി ജീനിയസ് ആരോഗ്യരമായി മമ്മുട്ടിയും 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
ചെറ്യേട്ടന്റെ പ്രത്യേകതകൾ വേറെ ലെവൽ.ചുറുചുറുക്കുള്ള, ആരോഗ്യമുള്ള സുന്ദരമായ ചെറുപ്പക്കാരനാണ് ചെറ്യേട്ടൻ. സൂപ്പർ. 🫡🫡🫡🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറിയ ചേട്ടൻ... എന്ന നിലയിൽ ചെറിയേട്ടനോട് സരിതചേച്ചിയുടെ... തമാശകളടങ്ങുന്ന വിവരണങ്ങൾ... കേൾക്കാൻ ഒരു രസം തന്നെയാ.....!!👍👍👍👍👍💙💙💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
കൊച്ചുപയ്യനെ പോലെ ഇലക്ട്രിക് സൈക്കിളിൽ ഉലകം ചുറ്റുന്ന.... ചെറിയേട്ടന്റ വീരകഥകൾ കേൾക്കാൻ ഇനിയും ഞങ്ങൾ പ്രക്ഷകർ കാത്തിരിക്കുന്നു.....!!👍👍👍👍👍💚💚💙💚💚💚💚💞👍
@aneeshaani5650
@aneeshaani5650 Жыл бұрын
Cheriyettan maha prasthanamaaa.....nigalude family prathibakale kondu eswaran samrithamayi anugrahichirikukaya.....koorkka vilaveduppu njagaleyum kanikkaneee.......
@gayathriviswam6076
@gayathriviswam6076 Жыл бұрын
ആറ് സഹോദരങ്ങളാണ് എന്നാണല്ലോ പറഞ്ഞത് ബാക്കി മൂന്ന് പേര് കാണുന്നില്ല എല്ലാവരും കൂടെ ഒന്ന് കണ്ടാൽ നന്നായിരുന്നു
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറിയേട്ടന്റ... പ്രസരിപ്പും. ചുറുചുറുക്കും.... കൊച്ചുചുള്ളൻന്മാരെ പോലെയാ... ദൈവം എന്നും കൂടെയുണ്ടാകട്ടെ......!!👍👍👍👍👍👍💚💚💚💚💙💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️🙏❤️
@sobhavenu9040
@sobhavenu9040 Жыл бұрын
അടിപൊളി viedo ചെറിയേട്ടനെ കാണാൻ ഒരു ചെറിയ ചെക്കന്റെ പോലെ ഉണ്ട് സൂപ്പർ 😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😃😃😃🥰🥰🥰🙏
@SanojTArjunan
@SanojTArjunan Жыл бұрын
ഓരോ ഏരിയകളിലും ചെറിയേട്ടൻ പോലെ വ്യത്യസ്തമായ ദിനചര്യകളിലൂടെയും അപ്പിയറൻസിലൂടെയും ജീവിക്കുന്ന വ്യക്തികളെ നമുക്ക് കാണാം,,,പക്ഷേ നമ്മൾ എല്ലാവരുടെയും പൊതു ധാരണ ഇയാൾ എന്താ ഇങ്ങനെ ഇയാൾക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നൊക്കെ ആയേക്കാം ,,, പക്ഷേ ഈ വീഡിയോയും ചെറിയട്ടനെ ചുറ്റിപറ്റിയുള്ള മറ്റു വീഡിയോകളിലൂടെയും സമൂഹത്തിലെ മൂഢമായ നമ്മുടെ ധാരണകളെ ലജ്ജിപ്പിക്കുന്ന വിധം സുന്ദരമാണ് ജീവിതവും കുടുംബ സാഹചര്യങ്ങളും എന്ന് തന്നെ അടിവരയിട്ട് പറയാം,,, ഇത് ചെറിയേട്ടനെപ്പോലുള്ള ഒരാളുടെ മാത്രം പൊളിച്ചെഴുത്തല്ല അല്ല ഇതേപോലെയുള്ള പതിനായിരക്കണക്കിന് ചെറിയേട്ടൻമാരുടെ പൊളിച്ചടുത്താണ്!!!!!,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajeevanek9414
@sajeevanek9414 Жыл бұрын
ചെറിയേട്ടൻ ആള് പുലിയാണ് കേട്ടോ ❤🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏❤️🙏
@prasannauthaman7764
@prasannauthaman7764 Жыл бұрын
ചെറീയേട്ടനോടും, അനിലേട്ടനോടും, ഒരു കൊച്ചനിയത്തിയെ പോലെയുള്ള സരിതയുടെ സംസാരം ഒത്തിരി ഇഷ്ടം. ഞാനും ഇങ്ങനെ തന്നെ😊😊 സെെക്കിളിൽ കയറിയപ്പോൾ ഒരു കോളേജ് പയ്യൻ ലുക്ക്😅😅😅
@yusifali92
@yusifali92 Жыл бұрын
സരിത ചേച്ചി കിന്നാരം പറയുന്നത് കാണാൻ എന്താ രസം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😳😂😂😂😂😂
@mustafaabudhabi3112
@mustafaabudhabi3112 Жыл бұрын
നമ്മൾ ഉദ്ധ്യേശിച്ച എല്ലാചോദ്യങ്ങളും സരിത ചോദിച്ചു കഴിഞ്ഞു.. നന്നായി.. നല്ല ഒരു ടെലിവിഷൻ പ്രോഗ്രാം പോലെ തോന്നി
@minithomas137
@minithomas137 Жыл бұрын
Oru sambhavam thannae cheriyettan.
@josevincent6319
@josevincent6319 Жыл бұрын
ചെറിയേട്ടൻ ആള് സിംപിൾ ആണ്, പവർഫുള്ളും ആണ്. അതുപോലെവ്യത്യസ്തനും ആണ്. എന്നും ഇതുപോലെ ആയിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ♥️💛
@lelibasil8299
@lelibasil8299 Жыл бұрын
താമരശ്ശേരിയിൽ ഉള്ള പുരുഷന്മാർ എല്ലാം നല്ല അധ്വാനശീലരാണ്. ചെറുപ്പത്തിൽ കുറച്ച് കഷ്ടപ്പാട് ഉണ്ടായി എങ്കിലും ഇപ്പൊ അതൊക്കെ മാറി. ചെറിയ ചേട്ടന്റെ കൂർക്ക കൃഷി യുടെ രഹസ്യം അടി പൊളി.👍
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറിയേട്ടൻ... പെട്രോളിനും ഡീസലിനും വില കൂടി നിൽക്കുന്ന ഈ സമയത്ത് "ഇലക്ട്രിക് സൈക്കിൾ" തന്നെയാണ് നല്ലത്.... കുറച്ചു ആരോഗ്യവുമുണ്ടാകും...!!👍👍👍👍👍💙💙💙💚💚💚💞👍
@sarojpattambi6233
@sarojpattambi6233 Жыл бұрын
ആളൊരു സംഭവം തന്നെയാണ്. കാണാന്‍ cuteboy .എന്നും നന്‍മകള്‍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@pramodmefab8760
@pramodmefab8760 Жыл бұрын
ചെറിയട്ടൻ ഒരു സംഭവം തന്നെ സൂപ്പർ അജു & family
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
ആള് സിംപിൾ ആണ് ല്ലേ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. വളരെ simple ❤❤🙏
@Annz-g2f
@Annz-g2f Жыл бұрын
Cheriyaettan's views always 1 step ahead after thorough confirmation only he does all his work today's topic was useful Aju is not present today hope he is OK thank u Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞാൻ ok ആണ് 🥰🥰🥰🙏
@sandhyabiju295
@sandhyabiju295 Жыл бұрын
ചെറിയേട്ടൻ ആള് പൊളിയാ 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🙏
@yusifali92
@yusifali92 Жыл бұрын
സരിത ചേച്ചി ഫാൻസ് ലൈക്ക് അടിക്കൂ
@sindhubinuraj
@sindhubinuraj Жыл бұрын
Vyathyasthanamoru stylanam cheriyettane sathyathilarum thiricharinjilla😀 cheriyettante life style and views okke adipoli🕺
@sam11649
@sam11649 Жыл бұрын
ചെറിയെട്ടോ ഹായ്. കാലത്തിനൊത്തു പോണ ആളാണല്ലോ നമ്മുടെ ചെറിയേട്ടൻ. ഇപ്പോഴത്തെ ട്രെന്റ് ചപ്പൽ ആണല്ലോ ഇട്ടേക്കുന്നെ 😄
@sunilsugathanvaikom1663
@sunilsugathanvaikom1663 Жыл бұрын
🌺💐🌼Cheriyetan muthanu🌸🌻🌼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Cheriyetta aalu oru പുലി thanne.👍👍👌👌💯🙏🙏🙏🤝
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Evidayum ulakam chuttunna chullen Cheriyetten Loka pandithen namichu chetiyetta Aju Evide anie
@anni5162
@anni5162 Жыл бұрын
Good morning very informative thanks have a blessed day
@sadhanasatheesh2848
@sadhanasatheesh2848 Жыл бұрын
Njanum ingane mannedukkarundu chedi nadan vendi chattiyil ittal kattapidikkilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@minnalagru
@minnalagru Жыл бұрын
Cheriyettan 👍
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Super 👌👌👌
@thankav6808
@thankav6808 Жыл бұрын
Kurkka parekkubol namukke kanam enekkum eganatte oru parepade charutayettunde😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🙏
@parameswaranpa8032
@parameswaranpa8032 Жыл бұрын
Ugran video. Cheriyettanu endhu shop aanu trissuril ullathu?
@rajigabrial7768
@rajigabrial7768 Жыл бұрын
Cheriyettan intelligent man ♂️ very smart ഇന്നത്തെ ലൈക് .v ip cheriyettan🎉😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@പ്രിയവിനയൻ
@പ്രിയവിനയൻ Жыл бұрын
സൂപ്പർ ❤
@minithomas137
@minithomas137 Жыл бұрын
Itharam cycle upayogikkumbhol helmet idanam ketto.
@anujayakumar8230
@anujayakumar8230 Жыл бұрын
ഈ ഇടയായി സരിതയെ കാണാൻ സൂപ്പർ ചേട്ടൻ്റെ ഒരു ഭാഗ്യം😘
@savalindia6643
@savalindia6643 Жыл бұрын
ചെറിയട്ടൻ ആളുഒരു ക്കില്ലഡിയാണ്. Super man.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സൂപ്പർ മാനോ 😃😃😃😃❤️❤️❤️🙏🙏
@viswarajnc
@viswarajnc Жыл бұрын
ചെറിയേട്ടൻ fashion icon ആണെന്ന് പറഞ്ഞപ്പോ തള്ളിയതാന്നാ വിച്ചാരിച്ചേ... സൈക്കിൾ എടുത്തു വന്ന വരവ് കണ്ടപ്പോ മനസിലായി Ranveer Singh നെ തോൾപ്പിക്കണ മൊതലാന്ന്...
@jobvacancies7
@jobvacancies7 Жыл бұрын
ഇന്ന് വീഡിയോ കണ്ടില്ലല്ലോ
@bijithamathew9252
@bijithamathew9252 Жыл бұрын
Chechide green colour top evidunu medichada online ano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ... ഓൺലൈൻ ആയി വാങ്ങിയതാണ് 🥰🥰
@bijithamathew9252
@bijithamathew9252 Жыл бұрын
Evidunna
@snehalathanair1562
@snehalathanair1562 Жыл бұрын
Adipoli Chetande krishi, vandigal, thinking etc.....Jaggu smart aayi odikunnu....innu Aju missing anallo, cameraman aano.......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. ഇന്ന് ക്യാമറയുടെ പുറകിൽ 🥰🥰🥰🙏
@p.v814
@p.v814 Жыл бұрын
മണ്ണിനെ സ്നേഹിക്കുന്നവർക് കളങ്കമില്ലാത്ത മനസാവും 👌👌👌🥰🥰
@vaijayanthy581
@vaijayanthy581 Жыл бұрын
ചെറിയേട്ടൻ ആരോഗ്യശ്രീമാൻ ആണ്, ഹെൽത്തി ഫുഡ്‌, യോഗ, അദ്ധ്വാനം:'. 👌👌 Pis T
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@SojaVijayan-ce1sj
@SojaVijayan-ce1sj Жыл бұрын
Super Aju and Sarita
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
There is some sort of novelty n excitement in ur vlogs where Ajus bro is centre of attraction, morever Sarithas interaction with him was interesting ,pl let me know his name n family details
@jincyajit2699
@jincyajit2699 Жыл бұрын
Cheriyetten oru sambhavam thanne😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ല 🔥🔥🔥
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്...... എന്റെ പ്രിയപ്പെട്ട ചെറിയേട്ടൻ.... നമസ്കാരം..... 🙏💛💙💚🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️🙏❤️
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
ചെറിയേട്ടൻ 🤔മണൽ മാഫിയ 😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😥😥😃😃
@thankav6808
@thankav6808 Жыл бұрын
Nganum marattel katte vettette kure ondaye
@sobhadayanand4835
@sobhadayanand4835 Жыл бұрын
ചെറിയട്ടൻ നമ്മുടെ ഹീറോ അല്ലെ 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 🥰🥰❤❤
@njbnewdelhi1744
@njbnewdelhi1744 Жыл бұрын
Anil's Ideas are excellent!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അനിൽ അല്ല. ഇത് ചെറിയേട്ടൻ. ചെറിയേട്ടന്റെ പേര് ശശീന്ദ്രൻ എന്നാണ് 🥰🥰🥰
@shymacp4298
@shymacp4298 Жыл бұрын
Njangalkum ethu polathe cycle undu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടിപൊളി ❤️❤️❤️🙏
@dhanalekshmi4919
@dhanalekshmi4919 Жыл бұрын
Sarithayum chettanum super ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@jayakumari6953
@jayakumari6953 Жыл бұрын
കൂർക്ക. പറിക്കുമ്പോൾ. കാണിക്കണം. സരിത.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്തായാലും കാണിക്കും 🥰🥰🥰🙏👍
@georgecyril537
@georgecyril537 4 ай бұрын
Super
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്......എന്റെ സ്നേഹമുള്ള അജുചേട്ടൻ. ചെറിയേട്ടൻ ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം...... 🙏💛💙💚🙏💚💙💛🙏
@kurumbiparus2193
@kurumbiparus2193 Жыл бұрын
Thanks..............................
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
💝💝💝
@bincymukesh9105
@bincymukesh9105 Жыл бұрын
Saritha adnoid nte karyam onnu parayane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അഡിനോയ്ഡ് complete ആയിട്ട് മാറി. പക്ഷെ ഭയങ്കര അല്ലെർജി ഉണ്ട് . അതിന്റെ ട്രീറ്റ്മെന്റ് ആണ് ഇപ്പോൾ ❤❤🙏
@bincymukesh9105
@bincymukesh9105 Жыл бұрын
@@ajusworld-thereallifelab3597 ok thank you
@mollymathai9747
@mollymathai9747 Жыл бұрын
Cheria ulli krishi onnu avatharikkamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവതരിപ്പിക്കാം ❤❤🙏👍
@meenasuresh7751
@meenasuresh7751 Жыл бұрын
ചെറ്യേട്ടന്റെ പേര് മാറ്റി നമുക്ക് മമ്മൂട്ടി എന്നാക്കാം. 🤣🤣🤣🤣🤣🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കലക്കി 😂😂😂😂😂
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
👌👌👌.ഞങ്ങൾ ഇന്ന് എറണാകുളം നിന്ന് ത്രിശൂർ വന്നു.. ഒല്ലൂർ ഹോട്ടൽ മഹേശ്വരിയിൽ നിന്ന് ഭക്ഷണം കഴിച്ചു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മഹേശ്വരി ഹോട്ടൽ കഴിഞ്ഞു ആദ്യത്തെ വഴി.. വലത്തോട്ട് തിരിഞ്ഞ് കുറച്ചു വഴി വന്നാൽ നമ്മുടെ വീട് ആയി 👍
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
@@ajusworld-thereallifelab3597 അടുത്ത തവണ വരാം 🙏🙏
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Supper video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️🙏
@jango4894
@jango4894 Жыл бұрын
Adipoli
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️🙏
@Ajeeshvc
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 🥰🤗
@Mini-by7du
@Mini-by7du Жыл бұрын
ഞാനും വാങ്ങിച്ചിട്ടുണ്ട് ഒരു സൈക്കിൾ. Cosmos ന്നു തന്നെ. അതിന് 16000 ആയുള്ളൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വലിയ സൈക്കിൾ ആണോ...!?
@geethageethas8639
@geethageethas8639 Жыл бұрын
ഹായ് അജുവേട്ടാ സരിത jagu മോൻ സ്വാഗതം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സ്വാഗതം 🙏❤️
@kalyanikutty2571
@kalyanikutty2571 Жыл бұрын
Super cycle
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️🙏❤
@Om_ഓം
@Om_ഓം Жыл бұрын
അജു ചേട്ടൻ പനി എങ്ങന ഉണ്ട്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മാറി 🥰🥰🙏
@k.g4718
@k.g4718 Жыл бұрын
ഇന്റർവലിന് ശേഷം ചെറിയ ഏട്ടൻ വേറെ ലെവൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍🙏🙏🙏
@sebypoulose8202
@sebypoulose8202 Жыл бұрын
What problem shajon family
@binum7513
@binum7513 Жыл бұрын
*തനിയെ നടന്നു നീ പോവുക.തളർന്നാലും അരുതേ പരാശ്രയവും ഇളവും *. അനുഗാമിയില്ലാത്ത പഥിക തുടർന്നാലും ഇടറാതെ നിൻ ധീര ഗാനം *:ചെറ്യേട്ടന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളെ ഞാൻ കാണുന്നത് മധുസൂദനൻ നായർ എന്ന മഹാ കവിയുടെ ഗാന്ധി എന്ന കവിതയിലെ ആദ്യ രണ്ടു വരികളാണ് അത് തന്നെയാണ് ഈ മെസ്സേജിൽ ആദ്യമേ ടൈപ്പ് ചെയ്തിരിക്കുന്നത്.അങ്ങ് തളരാതെ മുന്നോട്ട് പോയീടുക പരാശ്രയം ഇല്ലാതെ ബെസ്റ്റ് ഓഫ് ലക് 👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍മനോഹരം ❤️❤️❤️🙏
@anniemani9800
@anniemani9800 Жыл бұрын
Onnum parayanilla , ee cheriyettan oru sambhavam thanneyaanu . Verum sadharanakkaranaya oru manushyante thalayil udikkunna budhikal . Sathyam thanneaanu itharam mannu valare falapushti ullathaanu ( sorry for Manglish typing )
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️🙏
@anithap9088
@anithap9088 Жыл бұрын
Kayam factory video edukkanae.....30 mins video ittallum kanum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കായം ഫാക്ടറി ഷൂട്ട് ചെയ്യാൻ അവർ സമ്മതിച്ചാൽ വീഡിയോ ചെയ്യാം❤❤❤❤🙏👍👍
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👍👍👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍
@suhairss9943
@suhairss9943 Жыл бұрын
Ajuettaa pani kuravundo ennu veyil kaayunna photo onnum kandilla ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പനി മാറി 🥰🥰🥰🙏
@Riyas...
@Riyas... Жыл бұрын
ചെറിയേട്ടൻ : ചാണകം എന്റെ വീക്ക്നെസ്സാണ് അത് എവിടെ കണ്ടാലും ഞാൻ കോരിയെടുക്കും😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ ❤️😂😂🙏👍
@anoopadhi4741
@anoopadhi4741 Жыл бұрын
❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@kingnaattalan6941
@kingnaattalan6941 Жыл бұрын
ചെറിയേട്ടാ ഫാവിയിൽ സ്വർണ്ണം വീട്ടിൽ ഇരുന്നു അരിച്ചെടുക്കാൻ.... 🤔🤔🤔🤔ബുദ്ധി 💖💗💛💚💓❤️♥️💙💜🧡💝❣️💞💕💟💓💛💗💖💚😁😁😁
@kingnaattalan6941
@kingnaattalan6941 Жыл бұрын
💖🧡♥️💚💜❤️💝💙💛💗💓💟❣️💞💕സൂപ്പർമാൻ ചെറിയേട്ടൻ 💖🧡♥️💚💜💕💞❣️💟💝❤️💙💛💗💓💕💞❣️
@kavithan1193
@kavithan1193 Жыл бұрын
Sarithayude bhagyam aju chettanekaalum aaa veettil chellan patteethaa tta...Kure vishamangal anubhavichittund...enn ariyaam ennalum aa samayathum anilan chettanokk koode nirthittundavum lle saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰🥰❤👍👍
@miracleuk
@miracleuk Жыл бұрын
💙💙💙
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
💝💝💝💝
@febinabasheer4754
@febinabasheer4754 Жыл бұрын
ചെറിയട്ടൻ അടുക്കള തോട്ടം കാണിക്കാമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്യാം 👍
@sajipada3533
@sajipada3533 Жыл бұрын
Hai 😊😅😅
@shahulshahul4591
@shahulshahul4591 Жыл бұрын
രണ്ട് ഏട്ടൻ മാർ 👏 പൌളി അവർക്കും chanel യ്തുടങ്ങിക്കൂടെ
@mdsha738
@mdsha738 Жыл бұрын
Nice
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️🙏
@sobhadayanand4835
@sobhadayanand4835 Жыл бұрын
ചെറുയേട്ടന്റെ വണ്ടി ഏത് കമ്പനിയുടേതാണ്. ഈ വണ്ടിക്ക് ലൈസൻസ് വേണ്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ലൈസൻസ് വേണ്ടെന്ന് തോന്നുന്നു അറിയില്ല 🥰🥰🥰🙏
@jayakumari6953
@jayakumari6953 Жыл бұрын
അജുന്റെ. പനി. മാറിയോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മാറി 🥰🙏
@mmmvinodmmmsruthi7855
@mmmvinodmmmsruthi7855 Жыл бұрын
Hai ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Haaaiiii❤
@thankav6808
@thankav6808 Жыл бұрын
Sarithakke areyamo chavettan padekkane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സരിതക്ക് അറിയാം 🥰🥰❤🙏🙏
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Aa മണ്ണിനെ എക്കൾ (ekkal) മണ്ണ് എന്നല്ലേ പറയുക.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ മതി എക്കൽ മണ്ണ്
@noushadkunnan8
@noushadkunnan8 Жыл бұрын
Haaàai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Hai 🥰
@shimmyponnu9714
@shimmyponnu9714 Жыл бұрын
മോന് മരുന്ന് ഉപയോഗിച്ചിട്ട് എങ്ങനുണ്ട്.... ബുദ്ധിമുട്ട് കുറഞ്ഞോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അഡിനോയ്ഡ് മാറി എന്ന് തന്നെ പറയാം. പക്ഷെ allergy യുടെ ബുദ്ധിമുട്ട് ഉണ്ട് 🥰🙏
@shimmyponnu9714
@shimmyponnu9714 Жыл бұрын
@@ajusworld-thereallifelab3597 appo അവരുടെ products ഒക്കെ നല്ലതഅല്ലേ 🙏 Consulting illathe avarude Fat free product use cheyyamo
@BMA191
@BMA191 Жыл бұрын
Sho video theernnaty arinjillla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🙏
@jayakumari6953
@jayakumari6953 Жыл бұрын
ചെറിയട്ടന്റെ. മക്കളെ. കാണിക്കു. സരിതെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മൂത്ത മകൻ UK യിൽ ആണ്. രണ്ടാമത്തെ മകൻ ജോലിക്ക് പോകുന്നത് കൊണ്ട് പകൽസമയം ഉണ്ടാവില്ല. 🥰🥰🥰🙏
@shittuameenvlog8128
@shittuameenvlog8128 Жыл бұрын
Haaai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ്
@shittuameenvlog8128
@shittuameenvlog8128 Жыл бұрын
@@ajusworld-thereallifelab3597 Enik reply kitti
@shittuameenvlog8128
@shittuameenvlog8128 Жыл бұрын
Njan nighalude ella videoyum kaanarudd❤
@shittuameenvlog8128
@shittuameenvlog8128 Жыл бұрын
Reply thannapol santhooshamaayi. Njan oru pravasiyaaan.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@shittuameenvlog8128 🙏🙏😍😍😍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
ചെറിയേട്ടന്റെ ശീലങ്ങൾ //AJU'S WORLD
23:55
AJU'S WORLD - The Real Life Lab
Рет қаралды 199 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН