00:01 - Intro ✅ 0:30 - Hatchback AC Vent 2:45 - After Market Back AC Vent 3:55 - Hyundai Creta Waiting period and latest creta updates 07:00 - വാഹനം എടുക്കുന്ന ഷോറൂമിൽ സർവീസ് ചെയ്യണോ? 07:47 - Used Diesel Car (Fiat linea , volkswagen vento , skoda rapid ) 11:30 - Difference Between Sedan & Micro SUV 12:30 - Electric Nexon ⚡ 17:04 - Hydrogen fuel 17:25 - Car subscription 23:10 - Swift Upgrade to Honda City 26:00 - Popular Hyundai
@irebelmisbah3 жыл бұрын
Thankyou❤️👍🏻
@sajucg98763 жыл бұрын
👍👍
@akshayrajpeter71313 жыл бұрын
👍🏻👍🏻👏🏻👏🏻
@arunvivektr3 жыл бұрын
Thanks
@RahulRaj-qc4yc3 жыл бұрын
Thank you
@narkuasmr70123 жыл бұрын
ഒന്നും വാങ്ങുന്നില്ലെങ്കിലും ചുമ്മാ കേട്ടിരിക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ... 😉
@iamnotthewerewolf2123 жыл бұрын
😁
@abiabiraj36163 жыл бұрын
Ondalooo😁
@jasiljasil22833 жыл бұрын
Yes
@anu23983 жыл бұрын
😁
@RamKumar-ll3hz3 жыл бұрын
പിന്നല്ല😅😅
@07HUMMERASIF3 жыл бұрын
Q n A കണ്ട് തുടങ്ങിയത് മുതൽ ഒരുപാട് വിവരങ്ങളാണ് വാഹനങ്ങളെ കുറിച് മനസ്സിലാക്കാൻ പറ്റിയത് 🥰🥰❤💪 ബൈജു ഏട്ടൻ ഇഷ്ടം 🥰❤❤💪💪
@newthinkingnewpossibilitie3813 жыл бұрын
ഹമ്മർ ഹാസിഫ് ലൈക്ഡ് ഈ വീഡിയോ എന്ന കമ്മന്റ് വന്നോ ??😂😂🥰🥰
@07HUMMERASIF3 жыл бұрын
@@newthinkingnewpossibilitie381 🤣🤣🤣🤣🙏🙏🙏🙏
@dudewayanad21793 жыл бұрын
Muthey.....😂😘
@07HUMMERASIF3 жыл бұрын
@@dudewayanad2179 ഹായ് ബ്രോ
@അമരേന്ദ്രബാഹുബലി3 жыл бұрын
He is branded vandi prathan
@mercedezbenz71073 жыл бұрын
Baiju chettente 7-8 years മുമ്പുള്ള asianet news channelil.. smart drive കാണാൻ കാത്തിരുന്ന സമയം ഓർക്കുന്നു.. മനോരമയിലുള്ള fast truck in kall ഒരുപടി ഇഷ്ട്ടം സ്മാർട്ട് drive Iindode ആയിരുന്നു അധോക്കെ ഒരു കാലം.. baiju chettente oru old viewer✌️..smart drive ippozh undo ആവോ
@sreejiths9413 жыл бұрын
സത്യം.. ഞായറാഴ്ച രാവിലെ 9.30 നു അത് കാണാനായി TV യുടെ മുൻപിൽ ഉണ്ടാവും. Re telecast വ്യാഴാഴ്ച 4.30 നും വെള്ളിയാഴ്ച രാത്രി 10.30 നും ഉണ്ടായിരുന്നു എന്നാണ് ഓർമ. Smart drive മാസിക വാങ്ങാൻ ബുക്ക് സ്റ്റാളിൽ പോകുമായിരുന്നു.. അത് എല്ലാമാസവും പകുതിയുടെയേ കിട്ടുമായിരുന്നുള്ളൂ എന്നതായിരുന്നു ആകെ ഒരു വിഷമം...
@daya84793 жыл бұрын
Politricks ഉം ഇതിനിടയിൽ ഒന്ന് മുട്ടി കൊട്ടി വിട്ടു.. കൊള്ളാം 👌😂. പിന്നെ സബ്സ്ക്രിപ്ഷൻ nte ഇടയ്ക്ക് car തിരിച്ചു കൊടുത്തിട്ട് auto യിൽ കയറി സ്ഥലം വിടാമെന്നും.... ചിരിപ്പിച്ചു.. 😂😂😂🤭😜പിന്നെ കുറെ കാര്യങ്ങൾ നല്ല സ്പീഡിൽ പെട്ടെന്ന് പറഞ്ഞു തന്നു... പിന്നെ ഞാൻ കുറെ ആലോചിച്ച് തിരഞ്ഞെടുത്ത കാർ Honda city ആണ്. Sooper തന്നെ!!!👍
@MrVipinnath0013 жыл бұрын
35 വയസ്സ് പിന്നിട്ട , കാർ ഓടിക്കാൻ അറിയാത്ത, ഈ ജന്മത്തിൽ കാർ മേടിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഞാൻ മുടങ്ങാതെ ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോയും കാണാനുള്ള ഒരേ ഒരു കാരണം..." Baiju N Nair ".
@installallah74273 жыл бұрын
😂
@jitheeshudayan3 жыл бұрын
അതൊക്കെ ഒരു സമയം ആണ് ആ സമയത്തു തോന്നിപ്പിക്കും വാങ്ങും ഞാനും ഇങ്ങനെ ആരുന്നു പഴയ മാരുതി 800 എങ്കിലും എടുക്കാൻ പ്ലാൻ ഇട്ടു പക്ഷെ Santro Xing നല്ല വണ്ടി ഫ്രണ്ടിനെ കൊണ്ട് നോക്കിച്ചു എടുത്തു അതിൽ തന്നെ കയ്യും തെളിഞ്ഞു ഇപ്പൊ ഏത് വണ്ടിയും ഓടിക്കും
@qasimikvlm70793 жыл бұрын
വാങ്ങുന്നതിന് മുംബു തെന്നെ വിൽക്കുന്നതിൻ്റെ വാല്യൂ ചിന്തിക്കുന്ന മലയാളി 😎😎😎😎
@ijasalinv7053 жыл бұрын
സബ്സ്ക്രിപ്ഷൻ എന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു ഇപ്പോൾ വ്യക്തമായി...... 👍
@fizjerold61613 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചോദ്യോത്തരങ്ങൾ നടന്നത് അപ്ലോഡ് ചെയ്തതും ഈ സമയത്ത് തന്നെയാണ് 😆
@amtsh27553 жыл бұрын
Vento Highline Diesel.. Superb Vehicle.. But Breaking when speed above 130 or 140 may tear the break pad.. It shakes steering. But stability power mileage is awesome
@prathapraghavanpillai19233 жыл бұрын
Sir,ന്റെ അവതരണം മികച്ചത് ,പുതിയ അറിവുകൾ കിട്ടി .തുടർന്നും പ്രതീക്ഷിക്കുന്നു.be safe
@dixonvincent75283 жыл бұрын
Thanks for replying... Ousep v v😍😍
@anirudhani81603 жыл бұрын
Kure nalathe agrahathinu shesham njan oru pazhaya alto eduthu , ente first vandi yanu . Byju chettante vedio okke kandanu njan vahanathe ishtapettu thudangiyathu😘
@tomlukose10423 жыл бұрын
ഒരു all India ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നു. രണ്ടുപേർ കൂടി പോകാനാണ് ആഗ്രഹിക്കുന്നത്. തിരഞ്ഞെടുക്കേണ്ട വാഹനമേത(15 lakh below), ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, നേരിടാവുന്ന പ്രശ്നങ്ങൾ എന്തെല്ലാം, ഏത് route തിരഞ്ഞെടുക്കണം എന്നിവ ഒന്ന് വിശദീകരിക്കുമോ?
@sreekeshnair47723 жыл бұрын
Honda City do not have Diesel Auto. While answering to a question you were mentioning that diesel auto is required and suggested for Honda City CVT which is petrol. If the family isn't that big Sonet Diesel auto is an option as boot space is good and rear seat space issue is adjustable. It's feature loaded too and powerful. The price of too end GTX with all safety features comes to 15.7 lakhs on road in Kerala.
@bipinraj.k64733 жыл бұрын
Face-lifted Nissan Kicks and Tata Nexon തുടങ്ങിയവ എന്ന് launch ചെയ്യും...
@ajikumarellickal33213 жыл бұрын
ചോദ്യം ചോദിക്കാൻ സന്തോഷ് കുളങ്ങര സാറിനെ വിളിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ
@calicutcyclers35443 жыл бұрын
Hondayude premium hatchback aya wrv ikku rear achi vent illa athu oru porayimayannu
@arunnagarajanie3 жыл бұрын
Car subsrcitpion is also very useful for NRI'S.... What do u think lads?
@achuzzworld60792 жыл бұрын
നല്ല വീഡിയോസ് നന്നയിട്ടുണ്ട് use full 💓✨️👍👍👍✨️👍👍✨️💓💓👍👍💓👍
@manushyan66523 жыл бұрын
"തന്നെയുമല്ല "ഫാൻസ് ഉണ്ടോ??? Whatsapp group ആക്കിയാലോ?
@675K-views3 жыл бұрын
ഒരു ജോലീം ഇല്ലല്ലേ..
@arunv13993 жыл бұрын
അത് വേണോ? തന്നെയുമല്ല, ബൈജു ചേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലോ..
@pretheeshsukumar58063 жыл бұрын
Leasing is better than subscription. IT exemption is the attraction
@abhiramramachandran95853 жыл бұрын
ഞാൻ അഭിരാം. ഞാൻ രണ്ടാം പ്രാവശ്യം ആണ് അയക്കുന്നത്.16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ് മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.
@SHAFIAUTOMOTIVEENTHUSIAST3 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ ningelk 1000 like
@shyworne69963 жыл бұрын
Ente oru abhiprayathil, electric vandikal, swapping technology verana vere wait cheyyan aanu, athaayirikum ettavum better option
@mohdbahrain69583 жыл бұрын
U mean battery swapping ? It's better to wait for more capacitive battery .
@nitheshnarayanan73712 жыл бұрын
Q&A session adipoli aanu!
@nature55293 жыл бұрын
Car vangunnadhinekal better subscription aanello cheep ratil nalla vandi use cheyukayum cheyyam varshathil vandi matti kondirikukayum cheyyam poli
@arjunb76723 жыл бұрын
Ecosport neelam, height kooduthalm veedhi korevum aya vandi anu vere sub 4m suv vandikal nokumbol. Pakshe body roll ettuvum korevv eco sport anenn thoni. Enthan adinte prethekatha
@ukn11403 жыл бұрын
ചെറിയ ഒരു കാശ് വാങ്ങി ഫോണിൽ കൂടി വാഹനക്കുറിച്ച് സംസാരിക്കാനുള്ള സംവിപിനം തുടങ്ങി കൂടെ
@francojoy81373 жыл бұрын
subscrption പുതിയ ഒരു അറിവാണ് 🙏🙏❤️❤️
@ismail14183 жыл бұрын
Biju Bhai please tell about Hyundai Creata
@vineethtm143 жыл бұрын
ഞാൻ ആദ്യം ആയാണ് ബൈജുച്ചേട്ടന് എഴുതുന്നത് , പക്ഷെ എല്ലാ എപ്പിസോഡും കാണാറുണ്ട്. എനിക്ക് 2-3 ലാക് ബഡ്ജറ്റിൽ ഒരു യൂസ്ഡ് പെട്രോൾ കാർ വേണം , വർഷത്തിൽ 1500 കിലോമീറ്റർ മാത്രമേ ഓട്ടം ഉള്ളു , വീട്ടിൽ ഒരു കാർ വേണം എന്നുള്ളതുകൊണ്ട് വാങ്ങുന്നതാണ് , ഒരു 8 വര്ഷം യൂസ് ചെയാൻ വിണ്ടിയാണു പ്ലാൻ ചെയുന്നത്. വലിയ മൈന്റനെൻസ് കോസ്റ്റ് വരാത്ത കാർ ഏതാണ്, മാർക്കറ്റിൽ സ്റ്റഡി ചെയ്തപ്പോൾ 2010-i20, 2010-ജാസ്, 2013-വാഗെന്നെർ , 2013- മൈക്ര , 2016-കെ യു വി 100 എന്നിവയാണ് കാണുന്നത് , ക യു വി അങ്ങിനെ ഉണ്ട്, വേറെ എന്തെങ്കിലും നല്ല വണ്ടി ഉണ്ടോ വിനീത് , കോട്ടയം
@pradeeprajendran28753 жыл бұрын
Baiju chetta ചറപറാ വീഡിയോസ് ആണെല്ലോ... പൊളി 😍
@maneeshravi19143 жыл бұрын
ബൈജു ചേട്ടാ നിങ്ങടെ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസമാണ്.....
@jayakrishnank.k56193 жыл бұрын
Baiju chettan ....thankyu for your valuable information.....
@abhijithik38373 жыл бұрын
Hi Baiju chetta, I love watching your videos. It's more informative. Njan Chennai settled anu. Njan oru pudiya car vangan plan cheyukayanu. Hyundai i20 sports varient anu nokunadu. But Tata altroz ano i20 ano best? Maximum local use anu, naatileku oodichu varan ulla plan undu. But very rarely. Please guide me which one is best to buy.
@run-yj4ox3 жыл бұрын
ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം🤔 മൈക്ക് മാറിയോ ??
@naturecapture59053 жыл бұрын
If you use Tab/ ipad , then you can save printing in paper and environment.
@LawMalayalam3 жыл бұрын
കോവിഡ് മാസ്ക് , സാനിറ്റയിസർ, ഗൗസ്, ഓക്സിമീറ്റർ എന്നിവയ്ക്ക് വില നിജപ്പെടുത്തിയിട്ടുണ്ട് അവയുടെ നിജപ്പെടുത്തിയ വിലയും അധികവില ഈടാക്കിയാൽ ഉള്ള നടപടിക്രമവും. Left red icon click cheyyuka
@sureshgopalan17993 жыл бұрын
ശ്രീ ബൈജു മാരുതി യുടെ ജിമ്നി ഓഫ് റോഡർ എപ്പോൾ വരും. ഇതിനെപ്പറ്റി ഒരൂ കമെന്റ് ഇടാമോ.I am dr suresh kottayam
@anandsam97463 жыл бұрын
Njan february 2021 last njan maruti vitara brezza automatic book chethu, chip shortage karanam enikku ippoza annu enikku kittan pokunathu. Chip shortage oru issue anu
@Meesha_madhavan73 жыл бұрын
Baiju eetta ❤️
@muhabbath1003 жыл бұрын
honda city petrol engine alle nallath. athinu mileage kuravalle
@abir67813 жыл бұрын
Most refined engine - City petrol (i-VTEC ) ഫാമിലി കാർ mode on ചെയ്താൽ segment ലെ best മൈലേയ്ജ് കിട്ടും. But ഡ്രൈവേഴ്സ് കാർ 🔥🔥mode on ആക്കിയാൽ മൈലേയ്ജ് നന്നായി കുറയും
@abdulnafih46733 жыл бұрын
vera level chetta no words... " highly informative"
Exchange viability from Toyota to Honda/Hyndai-- ie Liva/2019 to Venue etc
@azarbadarudheen3 жыл бұрын
first question adipoli.really intresting
@rinjukakkathottungal71463 жыл бұрын
Hatchback 🚗 aanel car el use cheyunna solar exhaust kittum athu vechal mathi oruvidham choodu kurayum parking times
@rinjukakkathottungal71463 жыл бұрын
Ethupolathe vedikan kittum online
@transporter10113 жыл бұрын
Q: Since electric vehicles are not far becoming a common thing and price of petrol and diesel are not much different, people are now a day opting more petrol versions ... But driving comfort is always with diesel vehicles a there is high torque compared to petrol versions of same make. At this point is it wise to buy a diesel car .. lets say a compact suv.. ( electric cars such as nexon ev start with same price.).
@akhiloffl97543 жыл бұрын
Aftermarket ac set cheyyan pattuvo hatchback il rear
@arun21333 жыл бұрын
Nice video. Noticed your blue baleno near to infopark south gate around 1 hour ago. ഞാൻ വിളിക്കുന്നതിന് മുൻപ് താങ്കൾ പെട്ടെന്നു പാസ് ചെയ്‌തു പോയി. ഇനിയൊരിക്കൽ കാണാം :-)
@sreedharanr27193 жыл бұрын
നല്ല അവതരണം. ഹോണ്ട സിറ്റിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ മെയിൻ്റ ന്നൻസ് കോസ്റ്റ് വളരെ കുടുതൽ അല്ലെ? സാധാരണ വാഹനത്തിൻ്റെ തിനെ അപേക്ഷിച്ച് 5 മടങ്ങ്. താങ്കളുടെ അഭിപ്രായം പറയുമോ?
@sajomojo69203 жыл бұрын
Would like to know what does state government did wrong in petrol price hike..as far as I know Kerala is least taxed state. 30% 🙄
@ashrafkp59363 жыл бұрын
തിരിച്ചു പോകുമ്പോൾ ഓട്ടോറിക്ഷയിൽ തന്നെ പോകണമെന്നാലോചിക്കുമ്പോഴാണ് ...ഒരിത്
@Hamdan_a3 жыл бұрын
Vehicle subscription, puthiya arivanu. Thanks!!
@sijinmuvattupuzhavlog75003 жыл бұрын
ഹോണ്ട സിറ്റി ഓഹ്... പൊളി സാനം ഒരു സിറ്റി ഒള്ള സിറ്റി ഫാൻ 😃😃😃💓💓
@hazey14403 жыл бұрын
Same here😁
@haneershahashi33383 жыл бұрын
New Toyota corolla altis review chayoo
@reshmaaryan73153 жыл бұрын
നല്ല മറുപടികൾ
@vinilchacko69083 жыл бұрын
Munbagam Pinbagam Bayjuettan eattavum kooduthal use cheyyuna Malayalam vaakk😁😀😁
@cocciimperfecti3 жыл бұрын
Used car subscription available ano?? Also does nexon ev has this facility?? Subscription and lease thammil difference undo?
@praveenkpkonni3 жыл бұрын
Ford ecosport new updates enthelum next year 2022 march inu munne kaanumo ecosport diesel edukkan thalparyam und so pls new updates enthelum like facelift vallathum kaanumo sir
@mytracooz40183 жыл бұрын
5 perkku irikaavunna Entry level hatchback ethaanu?. Better mileage,resale value,better service,safety Ellam venam. Petrol ano diesel ano nallath?. Automatic venam.amt Venda! Kooduthalum city use aanu. Middle class family aanu.
@wrench.monkey3 жыл бұрын
Chetta Q&A session bloopers inte oru compilation cheythal poli aayirikum ! :D
@Shymon.73333 жыл бұрын
Chetta karyangal okke sari ippol London tripinte karyam paranjappol aanu orthath athinte bakki video vannillallo waiting waiting
@bosesujith3 жыл бұрын
Honda city fourth alla fifth anu ipol irangiyathu..
@ajibondd3 жыл бұрын
Both 4th nd 5th available
@bosesujith3 жыл бұрын
@@ajibondd but he said now fourth generation..its not right. Now its fifth.
@manutechalpy3083 жыл бұрын
Subscription വ്യവസ്ഥയിൽ electric car കിട്ടുവാണെങ്കിൽ 👌 സൂപ്പർ ആയിരുന്നേനെ.... വിപ്ലവംകരമായ മാറ്റം electric car subscription കൊടുവന്നേനെ..... Petrol/diesel എന്നൊരു ഭാത്യതയുമില്ല..... ഒറ്റയടിക്ക് subscription ആകുമ്പോൾ വലിയയൊരു amount Electric car വാങ്ങാൻ വേണ്ട 👌👌👍👍
@Shorts_Kuda3 жыл бұрын
first❤️❤️❤️❤️ Baiju Chettan Ishtam❤️❤️❤️
@alextheodorus3 жыл бұрын
Biju Can you tell me a good sedan comfort milage resale value and maintenance free under 10 lakh
@badrudheen2006903 жыл бұрын
for upcoming reviews please add drive train as well. thanks
@aswinrajp46583 жыл бұрын
Waiting for DEFENDER review 🔥🔥🔥
@adhiladhil8193 жыл бұрын
Car cardiac cheyunathil valla prashnam undo milage increase. Pollution decrease. Engine valla prashnam indavumo engine warranty ith badikumo
@nihadtp9453 жыл бұрын
First like ente vaka
@rasheedopt26503 жыл бұрын
Please inform full details how to run car without buying cars, the plan cost, Available cars I need a car automatic, petrol, automatic ,like kia .sonet. or any other cars Ground clearance must above 1.8, tyre size 17 " .
@piratesofcarribean42113 жыл бұрын
ബൈജുവേട്ടാ റിവ്യൂ വീഡിയോസ് ചെയ്യാൻ പോകുമ്പോൾ കൊറോണ വരാതെ സൂക്ഷിക്കണേ 😊😊😊😊
@@nishadkallara544 corona nissara sambhavam alla bro ente ammooma marichathu corona vannittanu
@nishadkallara5443 жыл бұрын
100%....ശരിയാണ് ബ്രോ..just joke....leave it
@leedshah063 жыл бұрын
Ford 2021 aspire titanium plus 1.5 diesel Testdrive cheyamo
@benoydominic56543 жыл бұрын
കാറ്റു പിടിക്കുന്ന വാഹനങ്ങൾ body weight കുറവുള്ളവയായിരിക്കും
@dhanajithrwoodpeckerzz62403 жыл бұрын
Chetta njan oru medical rep annu enik ippam currently oru puthiya santro automaticum oru safari dicorum undu but 2inum mileage illa so oru mileage ulla oru vandi edukanam ennu undu work avishathinu (second or fresh) so oru vandi suggest cheyamo athu pole safari dicorine patti oru video cheyamo?
@sujahk.a17093 жыл бұрын
Kindly give an advice about gaskit installation in car
@anuhappytohelp3 жыл бұрын
ലെ baleno : നിർത്തിയങ് അപമാനിക്കുവാന്നെ
@abhijithkumbukkattu423 жыл бұрын
Question : മഴക്കാലത്ത് കുറെ അധികം ഉപയോഗിച്ച് കഴിഞ്ഞു വണ്ടിക്ക് എന്തൊക്കെ services ചെയ്യണം... മഴക്കാലത്തിനു മുന്നേ മുൻകരുതൽ ആയി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം... കുറെ അധികം മഴയത്ത് ഉപയോഗിച്ച് കഴിഞ്ഞപ്പോ വാഹനത്തിൻ്റെ performance il കുറവ് അനുഭവപ്പെട്ടു.. ഇത് എന്ത് കൊണ്ട് ആവാം...?
@ra9503 жыл бұрын
Honda city🔥🔥🔥🔥
@RAJKUMAR-yk8ym3 жыл бұрын
Njan oru Ford ecosport vangan plan und. Ecosportinte facelift verunnu enn kelkkunnu udan pratheeshikkamo?
@filament53 жыл бұрын
9:14 nissan sunny Can be Tryed
@vjuvarghese86943 жыл бұрын
Led tv 7500 Asianet smart box വച്ച് smart tv യാക്കുക 12000 രൂപക്ക് smart tv😂😂😂
Best 5 seater suggest cheyyamo... Rear seat comfortable is mandatory..second hand edukan vendiya.. 1)skoda rapid automatic 2)honda amaze diesel automatic Any other suggestions under 8 lakhs for used car
@ramachandranchingath43723 жыл бұрын
Espresso facelift ഉടൻ ഉണ്ടാവോമോ.
@sanalkumarvg26023 жыл бұрын
Wagon R 14000 രൂപ ആണ് മാസം subscription, അതായത് വര്‍ഷം 1.4 lakhs , ഈ പൈസ കൊടുത്താല്‍ second Hand petrol Santro അല്ലെങ്കില്‍ i 10 കിട്ടും , ഒരു വര്‍ഷം ഓടിച്ചു വിറ്റാല്‍ 1 ലക്ഷം രൂപ കിട്ടിയാല്‍ പോലും ആകെ ചിലവ് 40000 രൂപ !! , ഇനി ഇതേ Wagon R 4 വര്‍ഷത്തേക്ക് എടുത്താല്‍ , 5.6 ലക്ഷം രൂപ , അതായത് 4 star Tiago യുടെ വില , അതും നാല് കൊല്ലം കഴിഞ്ഞു ഒരു 4 ലക്ഷത്തിനു കൊടുത്താലും ആകെ ചിലവ് 1.6 lakhs..4 വര്‍ഷത്തെ കേസില്‍ 4 x insurance + ലേശം maintenance വരും ..പക്ഷെ അത് എന്തായാലും 1 ലക്ഷത്തില്‍ കൂടില്ല , എങ്ങനെ നോക്കിയാലും ലാഭം ....അതും safety ഉള്ള വണ്ടി ... വണ്ടികളെ പറ്റി അറിയാത്ത പാവങ്ങളെ കുരുക്കാന്‍ പുതിയ തട്ടിപ്പ് !!
@MrSreeharisreekumar3 жыл бұрын
ഗൾഫിൽ ഇത് Common സംഭവമല്ലേ ....
@rahulullas65833 жыл бұрын
Ee Episodeile Highlight Subscription Planukale patti baiju chettanu enthu parayanundu ennu ariyan odi vanavaril oraala njan....Nissanum eppom thudangitundu.....Vandi maati maati use cheyunavarkum edhu cheyavunathanu😊
@KiranGz3 жыл бұрын
Chettante qna is highly informative 👍
@mr.nobody96463 жыл бұрын
Wagon r subscription vazhi eduth 4 years aavumbazhekk almost 7 lakhs aavum. Last vandi swantham aakkanel veendum paisa kodukkanam. 🙄 Adipoli. Wagon r okke new medichal athra maintenance okke kaanumo.
@varunskumar94263 жыл бұрын
ഇതിന് മുമ്പും ഒരു ദിവസം തെറ്റിച്ച് പറഞ്ഞിരുന്നു. Honda City does not have diesel automatic.
@parvathvgopal3 жыл бұрын
Baiju Chettan paranja video oru WagonR il cheyyunath alle......njan kandirunnu
@kukkuvlogtech79643 жыл бұрын
Chettaaa.... എനിക്കു ഒരു Qn ചോദിക്കാൻ ഉണ്ട് എന്തുകൊണ്ട് നമ്മുടെ ഇന്ത്യയിൽ കാറിന്റെ glasses company buildആയിട്ട് white glass എന്നതിന് പകരം blacken ചെയ്ത glass add ചെയ്തുവരുന്നില്ല, എന്താണ് അതിന്റെ കാരണം, ചിലവ് കൂടുതൽ ആയതുകൊണ്ട് ആണോ.. അതോ നിയമ കാരണങ്ങളാൽ ആണോ... മറുപടി അയക്കണം plzzz
@manojkumarpk71733 жыл бұрын
Epol erangiya auto triber Patti oru video etoode
@vibeprogramz37443 жыл бұрын
New car or bike vagiyal etra year kazhinjane vare smoke test cheyyendath
@bipinraj.k64733 жыл бұрын
പുതിയ Skoda Octavia യുടെ Review ചെയ്യാൻ കഴിയുമോ
@rtube51473 жыл бұрын
മാരുതി ciazile rear AC vent s crossili fit ചെയ്യാമോ ,?🤗
@faizalsiddiq56713 жыл бұрын
Today Q&A വളരെ ഉപകാരപ്രദം. 27 minit വീഡിയോ ദൈർഘ്യംമായി തോന്നുന്നില്ല. Thanks ബൈജു.. ❤️