ഞാൻ ഇപ്പോൾ മുട്ടക്കറിയും ചപ്പാത്തിയും ഉണ്ടാക്കി. സൂപ്പർബ്. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@uppumanga6 жыл бұрын
Thnk u da... Really happy to hear that.... ❤️❤️❤️❤️👌👌👌👌
@jojishjojishmk74266 жыл бұрын
Superb 👌
@muhammedthwayyib18794 жыл бұрын
@@uppumanga 5fddfgi and 86
@seenanoushad95773 жыл бұрын
@Reid Trent 87
@ashinaibin64584 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ടെന്ന് എല്ലാരും പറഞ്ഞു.thank you chaechii . കൊള്ളാം
@uppumanga Жыл бұрын
Thank u so much dear🥰🥰
@nikhilaravi16802 жыл бұрын
Today I make this recipe.nyzz and so tasty.and add karuvalatta and grampoo first in muta curry
@uppumanga2 жыл бұрын
Thank u so much dear
@sindhukrishnakripaguruvayu11498 ай бұрын
God Bless You Take Care All The Best Congrats, Thanku Dear Sughano. Naalikeram Aracha Naadan Mutta Curry Super Adipoliyanuto Nallathane Ishtayittta Very Simple Easy Taesty Nice Receipy. Good Night Sweet Dreams 👍👌💕💓🤩❤️😍💞❤️😊♥️🙏
@uppumanga8 ай бұрын
Thanks dear ❤️❤️❤️❤️
@pattambibasheerpattambi75046 жыл бұрын
മുട്ടക്കറി ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ഉണ്ട് രാത്രിയിലെ കഴിക്കു കാരണം ദോശക്ക് ആട്ടിവെച്ചിട്ടുണ്ട് അത് കൊണ്ട് ദോശയുടെ കുടെ കഴിക്കണം താങ്ക് യു
@uppumanga6 жыл бұрын
Dosa yude koode enghane undarunnu. Thnks
@sindhukrishnakripaguruvayu11498 ай бұрын
🙏♥️😊
@ahimsprathapahimsprathap24056 жыл бұрын
മുട്ടക്കറി ഉണ്ടാക്കിട്ടോ ചേച്ചി 👌👌👌 മസാല കൂടുതൽ ഒന്നും ഇല്ലാത്തതു കൊണ്ട് ചോറിന്റെ കൂടെയും കഴിക്കാം. ഒരു സിംപിൾ റെസിപ്പി കറിയുണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 👌👌👌👌👌👌👌👌
@uppumanga6 жыл бұрын
Athe enik ithu rice nte koode yum ishtama.. Thank you for the feedback dear
Pepper powder cherthal kollilla.. Chila curry kalkku chila masala ye blend aku.. Tomato illathe thanne super aa.. ee curry breakfast nte combination aanu. Thnk u dear
@achushihab54666 жыл бұрын
Uppumanga ഉപ്പുമാങ്ങ coconut arakkumbol 3-4 pepper koodi arachanu njan undaakkaru
@uppumanga6 жыл бұрын
@@achushihab5466 pepper cherilla ee curry kku, even corns or crushed or powder
@k.k.basheerkakabasheer67065 жыл бұрын
ഇവർ ഉണ്ടാകുന്ന മുട്ടക്കറി ആരോ കട്ടുകൊണ്ടു പ്രായി പാവം
@priyaakhil2362 жыл бұрын
Njngalim thakkali idum kurumulak idarilla
@jyothilekshmi88146 жыл бұрын
Hai chechi njan chechiyude mikka recipes follow cheyyarundu my favorite cabbage thoran,upumav Njan chechiyude adutha nattukari anu enikku nadan currikalodu bhayangkara ishttam anu chechy keep going wish you all success
@uppumanga3 жыл бұрын
👌👌👌👌👌👌
@aprillilly13636 жыл бұрын
ഞാൻ മുട്ട കറി വെച്ചാൽ കൊളമാകും എന്നാണ് എന്നാണ് ഹസ്ബൻഡ് പറയാറ് ഇനി ഇങ്ങനെ ട്രൈ ചെയ്യാം ചേച്ചിടെ ഉരുളക്കിഴങ്ങു ഇട്ട മുട്ട കറി ഞാൻ ട്രൈ cheythu അതു എൻറെ ഹസ്ബന്റിനു ഇഷ്ടായി ഇനി അങ്ങനെ വെച്ചാൽ മതി എന്നാണ് പറയുന്നത്, നന്ദി ഉണ്ട് നന്ദി ഉണ്ട് 😍
@uppumanga6 жыл бұрын
Aano.. Mutta Kuruma undu, pinne cows milk chertha oru North style curry yum undu.. Athu koodi try cheyyane.. Ente innovative recipes aanu athu randum.. 👌👌
അടിപൊളി... ഞാനുണ്ടാക്കാൻ പോവാ😂 പത്തിരി മുട്ടക്കറി... ഇന്നത്തെ നോമ്പുതുറ . സൂപ്പർ❤
@uppumanga8 ай бұрын
Thanks dear
@niranjansiib61742 жыл бұрын
Garam Masada etra spoon
@uppumanga Жыл бұрын
paranjittille
@marydavid85506 жыл бұрын
Tried this egg curry and came out really good.thanks
@uppumanga6 жыл бұрын
Thnk u... 😍😍
@സിപി6 жыл бұрын
സൂപ്പർ മുട്ടക്കറി...ഇത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു തേങ്ങപാൽ ആണെന്ന്.,തേങ്ങ അരച്ച് ചേർത്ത മുട്ടക്കറി ആണല്ലോ തീർച്ചയായും ഉണ്ടാക്കാം .കാണാൻ നല്ല ഭംഗി...
@uppumanga6 жыл бұрын
Ithu old generation style aanu.... Taste pidichu undakki eduthaya 😍😍
@ushajayakumar52596 жыл бұрын
Adipole.super.
@സിപി6 жыл бұрын
@uppumanga ഉപ്പുമാങ്ങ കണ്ടാൽ തന്നെ അറിയാം നല്ലതാണെന്ന് .ഉണ്ടാക്കി നോക്കീട്ട് പറയാം
@uppumanga6 жыл бұрын
@@ushajayakumar5259 thnk u dear
@uppumanga6 жыл бұрын
@@സിപി thnks da
@niscapricorn6 жыл бұрын
ചേച്ചി ഞാൻ ഈ കറി ഉണ്ടാക്കി.......പറയാൻ വയ്യ...... അത്രക്ക് taste ഉണ്ടായിരുന്നു...... Thank you for this recipe by Nisha
@uppumanga6 жыл бұрын
Aano adipoli. Thanks for the feedback dear
@thanuworld64743 жыл бұрын
Njn undakki nokkitto chechi Sooper 👌
@uppumanga Жыл бұрын
Thank u so much dear🥰🥰
@nithyachandran8634 Жыл бұрын
Chechi I tried this egg curry and came out really good. Thank u so much for this recipe ❣️
@uppumanga Жыл бұрын
Welcome 😊
@niranjansiib61742 жыл бұрын
Chechi,sadarana mulaku podi etra spoon???
@uppumanga2 жыл бұрын
Erivu anusarichu
@annamantony6 жыл бұрын
Hi.. I made this one and came out good...I add potato too...... still it came out good dear... Thankyou so much... merry christmas
@uppumanga6 жыл бұрын
Thank you so much for the feedback dear
@salemkb51614 жыл бұрын
Super
@salemkb51614 жыл бұрын
Eala,carigalum superanu
@reethavalsalan42404 жыл бұрын
Super dear thank u❤️
@uppumanga3 жыл бұрын
👌👌👌👌👌👌
@priyaakhil2362 жыл бұрын
Thakkali koodi ittal taste ayirkum ente veetil amma undakrund ingnae
@uppumanga Жыл бұрын
Thank u so much dear🥰🥰
@minisundaran17402 жыл бұрын
കണ്ടിട്ടു കൊള്ളാം ഇന്നുണ്ടാക്കി റിസൾട്ട് ഇടാം
@uppumanga2 жыл бұрын
Kollillenkil idilla. So try dear
@ahamedkutty123 жыл бұрын
Thank you👌🙋
@uppumanga3 жыл бұрын
Thank you too
@jpdivya176 жыл бұрын
Chechi I tried this curry yesterday night with rice and it was awesome 😋😋😋 chechiii parayunnathupolay perumjeerakam cherthaal oru special flavour aanu too
@uppumanga6 жыл бұрын
thank u da
@joshwafashions82314 жыл бұрын
Thankyou chechi. Njan undakki. Chappathikk..... Eluppm undakkan pattum kto.. Thankyou so much 🥰
എൻറ്റേ ക്കൂട്ടുക്കാരൻ ഈ ക്കറിയുണ്ടാക്കി നല്ല രുചി അവൻ ഒരു വഢിത്തം ചെയ്തൂ മുട്ട ആദ്യം പുഴുങ്ങിയില്ല അവൻ മുട്ട പുഴുങ്ങതെ ഇട്ടത് അവനോട് ഞാൻ ആദ്യം പറഞ്ഞൂ മുട്ട പുഴുങ്ങണം എന്നിട്ടേ ഇടാവൂ എന്ന് അപ്പോൾ അവൻപറഞ്ഞൂ ആ വീഡിയോയിൽ ആദ്യം മുട്ട പുഴുങ്ങുന്ന ക്കാര്യം പറഞ്ഞില്ലാ എന്ന് അവൻ പുതിയ പാചകക്കാരനായി പോയി ഞാൻ ഒന്നും പറഞ്ഞില്ല 😊😊😊😊ക്കറി സൂപ്പർ👌
@uppumanga6 жыл бұрын
Hehe... Adyam ittilla ennano.. Pinne ayalum no problem.. Taste alle sambhavam. Thnk u dear for the feedback
@mmrayees85476 жыл бұрын
Kidilam super
@uppumanga5 жыл бұрын
@@mmrayees8547 thnk u
@fyhashafeek3763 Жыл бұрын
E vidieo yol. Parayunnandallo mutta varayanam ann 😮 anneram manasilakkaruthayirunno😊
@sahad.a.ksahad89624 жыл бұрын
Peerugeerakam nalla taste a
@uppumanga Жыл бұрын
Thank u so much dear🥰🥰
@ishaanscolours54164 жыл бұрын
Nalla easy aayathu kondu enikkishtappettu.tasty um aanu.super chechi👌👌
@uppumanga Жыл бұрын
Thank u so much dear🥰🥰
@annierobert-rn1zs9 ай бұрын
Adipoly
@salinipeeush84445 жыл бұрын
Hai chechi am new subsriber njn try cheithutto spr✌️tq chechi eni engane ula easy & spr recepie edanato love u😍😍😍😍
@uppumanga5 жыл бұрын
Thank you so much da.. Ithilum tasty Aya kure recipes ittittundu.. Time kittumbol nokkane😍
@radheradhe.b43264 жыл бұрын
wow... I tried it today... Outcome ws awesome.... Tq cheif
@uppumanga4 жыл бұрын
Welcome 😊thank u so much
@thahirak.s60756 ай бұрын
Good and easy ...❤
@neethumithun38232 жыл бұрын
Ente ammade recipe superatto😋😋
@uppumanga2 жыл бұрын
Ammayum inghane aano undakkunne🥰
@thasnisalam801 Жыл бұрын
mutta curry um idiyappavum undakkan pokunnu . thenga arakkatha mutta curry aane eppozum undakarullathe. oru change vaendae
hai chechi kanan ethiri vykipoyi enthayallum super mutta curry try cheithu nokkam
@uppumanga5 жыл бұрын
Thank you so much
@mahendranpillai9644 жыл бұрын
Thank you
@uppumanga Жыл бұрын
Thank u so much dear🥰🥰
@dinoos78696 жыл бұрын
മുട്ടക്കറി ഞാൻ ഉണ്ടാക്കി ചപ്പത്തിന്റ കുടെ .സുപ്പർ എന്റെ ചെറിയ മോൻ അന്ന് മുന്ന് ചാപ്പാത്തി തിന്നു ഇപ്പോൾ ചപ്പാത്തി ഉണ്ടാക്കിയാൽ ഈ മട്ടക്കറിവോണം ഒന്ന് മാത്രം കഴിക്കൽ ഉണ്ട് യു കെ ജി ലാ ണ്
@uppumanga6 жыл бұрын
Sho... Njn ipola ee comment kandathu sorry dear... Thank you so much for the feedback.. Monu ishtamayathil happy me