പാവം കുഞ്ഞുങ്ങൾ എന്തു പിഴച്ചു,,,, മിക്കവാറും ആളുകൾ കമന്റ് ഇടുന്നു,, മഞ്ജുവിനെ ഇഷ്ടം ആണ് മകൾ മീനാക്ഷിയെ ഇഷ്ടം അല്ല എന്ന്,,,, ഇപ്പോഴിതാ ആ കൊച്ച് കുഞ്ഞിനേയും പറയുന്നു അതിനു അറിയില്ലല്ലോ ഇക്കാര്യങ്ങൾ ഒന്നും തന്നെ,, വളർന്നു വരുന്നതേ ഉള്ളു,, ഇത്രയ്ക്കു തരം താഴ്ന്ന കമെന്റുകൾ ഇടുന്നത് ശെരിയല്ല എന്നാണ് എന്റെ ഒരു അഭിപ്രായം,, ദിലീപിന്റെയും,,, കാവ്യയുടെയും മകൾ ആയി ജനിച്ചത് ആ കുഞ്ഞിന്റെ കുറ്റം ആണോ,, ദിലീപും,, കാവ്യയും,, തെറ്റു ചെയ്തിട്ടുണ്ട് എന്ന് കരുതി ആ മക്കളെ ഇങ്ങനെ പറയുന്നത് എന്തിനാണ് 🙏🏽🙏🏽🙏🏽
@behappywithsaas67410 күн бұрын
Manju ❤❤❤❤❤❤
@meera.gmeera231910 күн бұрын
Enikkum ഇഷ്ടമാണ് രണ്ടുപേരേം. Manjunem
@ramlashamil875310 күн бұрын
Enikku kavya dileep ne oru pad isttam manjuvine isttam ororttharkku oro jeevitham athu dava nischayamanu