എപ്പോഴത്തെയും പോലെ തന്നെ വളരെ സ്വാദിഷ്ടമായി തോന്നുന്നു 😛😛😛😛😛My favourite👍🏻👍🏻👍🏻
@ShameesKitchen Жыл бұрын
Thank You😍😍
@soumyacheruvally5517 Жыл бұрын
ഞാൻ ഇന്നലെ റെസിപ്പി കണ്ടു..... ഇന്നലെ ഉണ്ടാക്കി..... ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌എല്ലാർക്കും നന്നായി ഇഷ്ടായി.... താങ്ക്യൂ ഫോർ ദി റെസിപ്പി
@anandavallyjayachandran9570 Жыл бұрын
സൂപ്പർ കടല കറി 👍😊
@Ramxu_Official Жыл бұрын
ആഹാ , ഒരുപാട് സന്തോഷം , SHAMEE ഇത്തയുടെ അടിപൊളി variety കടല കറി വീഡിയോ കാണുമ്പോൾ . നാളെ രാവിലെ പുട്ടിൻ്റെ കൂടെ ഈ കടല കറി ഉണ്ടാക്കി കഴിക്കും , അടിപൊളി വീഡിയോ , SHAMEE ഇത്തയുടെ വീഡിയോ അവതരണം അടിപൊളിയാണ് ട്ടോ 🥰🥰🥰🥰