കള്ളന്മാർ വണ്ടിയിലെ ജനറേറ്റർ അടിച്ചു കൊണ്ടുപോയി

  Рет қаралды 347,079

E BULL JET

E BULL JET

Күн бұрын

CONTACT US:
instagram E BULL JET
/ e_bull_jet
Facebook Page: / ebulljet
contact : ebulljet@gmail.com
sellRbull
Play Store
play.google.co...
app store
apps.apple.com...

Пікірлер: 740
@junujunaidozz
@junujunaidozz 2 жыл бұрын
നമ്മൾ പോയപ്പോൾ.. രണ്ട് കേമറ, ക്യാഷ്, ഒരു മൊബൈൽ എന്നിവ മോഷണം പോയിട്ടുണ്ടു കാറിന്റെ സൈഡ് ഗ്ലാസ് പൊളിച്ചാണ് കൊണ്ട് പോയത്, ജമ്മുവിൽ കള്ളന്മാർ കൂടുതൽ ഉണ്ട്...... പക്ഷെ ഗ്രാമങ്ങളിൽ ഉള്ളാരാണ് യഥാർത്ഥ സ്നേഹം ഉള്ള മനുഷ്യൻമാർ അവരെ മാത്രം സ്നേഹിക്കുക.. ❣️❣️
@TopVideos010
@TopVideos010 2 жыл бұрын
Thank you for the information
@mysteriousidiot2606
@mysteriousidiot2606 2 жыл бұрын
A
@Siyadvga
@Siyadvga 2 жыл бұрын
എബിന്റെ ഒരു മാസ് ഡയലോഗും വണ്ടിയിട്ടുള്ള കറക്കലും ഇന്നത്തെ ഹൈലൈറ്റ് 😍😍🏆🏆👍👍 സൂക്ഷിക്കണേ മച്ചാൻ മാരേ..
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 2 жыл бұрын
വലിയൊരു പ്രശ്നത്തിൽനിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടു. E BULL JET 💙💚💛💜
@anekhkk3587
@anekhkk3587 2 жыл бұрын
Libin is really smart nd quick learner👌
@ajithvlogsmalayalam2271
@ajithvlogsmalayalam2271 2 жыл бұрын
Rambo ഉണ്ടായിരുന്നുവെഗിൽ അവന്മാർ vandiyude അടുത്തേക്കുപോകുപോലും വരില്ല rambo uyir❤️❤️❤️
@VinodKuma369
@VinodKuma369 2 жыл бұрын
💯💯
@theentertainer5254
@theentertainer5254 2 жыл бұрын
Vandi poyit avante andi kadichond poyeneee
@sanalbhaskar7210
@sanalbhaskar7210 2 жыл бұрын
ജനരേറ്റർ മോഷണം കാണാൻ എത്തി ശശി ആയവർ കൈ പോകുക 😂😂😂😂😂😂😂😂
@vincentnettanani
@vincentnettanani 2 жыл бұрын
ഇവരുടെ എല്ലാ വീഡിയോയ്ക്കും നമ്മളെ ശശിയാക്കുന്ന ഒരു intro കാണുമല്ലോ. എന്നാൽ യാഥാർത്ഥ്യങ്ങളിലേക്ക് ചെല്ലുമ്പോൾ അവിടെ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല
@gameofhector
@gameofhector 2 жыл бұрын
@@vincentnettanani athanu marketing😌
@sandeepskumar-mt4jb
@sandeepskumar-mt4jb 2 жыл бұрын
🤚🏻🤚🏻🤚🏻present🤚🏻🤚🏻🤚🏻
@Justin_comments
@Justin_comments 2 жыл бұрын
ഒരുപാട് പ്രയാസപ്പെട്ട് നിങ്ങൾ ചേട്ടനും അനിയനും ഞങ്ങളുടെ സ്വന്തം കന്നാസും കടലാസും ഞങ്ങൾക്ക് ഒരുപാട് കാഴ്ചകൾ കാട്ടിത്തരുന്നതിന് പെരുത്തു നന്ദി 😊💯🔥
@abilashleo5389
@abilashleo5389 2 жыл бұрын
Hii
@walkeryt9168
@walkeryt9168 2 жыл бұрын
പുതിയ ഡയലോഗ് ഇടൂ..
@rimbochivlogs
@rimbochivlogs 2 жыл бұрын
@@walkeryt9168 ഞങ്ങളെപോലെയുള്ള സാധരണ ആളുകൾ ഒരിക്കൽ എങ്കിലും പോവാൻ സ്വപ്നം കാണുന്ന സ്ഥലങ്ങളിൽ പോയി യാത്രാനുഭവം പങ്കുവെക്കുന്ന സാധാരണക്കാരന്റെ യാത്ര ചാനൽ ആണ് E BULL JET. ഒരു സംശയവും ഇല്ല അതിൽ.. 💯
@walkeryt9168
@walkeryt9168 2 жыл бұрын
@@rimbochivlogs അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ 🙄.. ഇത് ഇന്നലെയും ഇവൻ ഇട്ട കമന്റ്‌ ആണ്.. കന്നാസ് കടലാസ് പോലെ അല്ലാലോ ഇവര്.. അതെ ഉദ്ദേശിച്ചുള്ളൂ .. ഇത് പോലെ യാത്ര bro ക്കും പോകാ.. അത് പൈസയൊക്കെ save ചെയ്താൽ.. ഒരു 4-5 വർഷം കൊണ്ട് പോകാം..okay?
@kidgaming4852
@kidgaming4852 2 жыл бұрын
@@walkeryt9168 അതു പൊളിച്ചു 😂😹
@ajaykrishnan2413
@ajaykrishnan2413 2 жыл бұрын
ഇത്രയും risk എടുത്ത് മണിക്കൂറുകൾ നീണ്ട യാത്രയിൽ...1 മണിക്കൂരും ആര മണിക്കൂറും ഒക്കെ വീഡിയോ നിങ്ങൾ ഇടുന്നെല്ലോ അത് തന്നെ കിടിലം ആയിട്ടുള്ള കാഴ്ചകൾ കാണിച്ചു തന്ന നിങ്ങൾ ആണ്.. സൂപ്പർ 🔥🔥
@shanijesi
@shanijesi 2 жыл бұрын
മേ കേരള കേലിയെ ആയേഗ ❌️ മേ കേരള സെ ആയ ✅️ ഗൂമ്നെ കേലിയെ ആയേഗ ❌️ ഗൂമ്നെ കേലിയെ ഇദർ ആയത്താ ✅️ മേ കേരള സെ ഗൂമ്നെ കേലിയെ ഇദർ ആയ ✅️✅️✅️ ഹർ ❌️ ഗർ ✅️
@AkashAkash-db5uv
@AkashAkash-db5uv 2 жыл бұрын
ഈ അനിയകുട്ടൻ ലിബിൻ കളിക്ക് 1,2 വട്ടം അല്ലാതെ ഇത് വരെ ചേട്ടനായ എബിനെ ചേട്ടന്നു വിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല..😁🤭🤭 അതുപോലെ!! ഇന്നേവരെ എടാ പോടന്ന് വിളിക്കുന്നതൊ കളിയാക്കുമ്പോ തിരിച്ചും കളിയാക്കുന്നതോ കണ്ടിട്ടിട്ടും ഇല്ല എപ്പോനോക്കിയാലും (എബിനെ....അതെ എബിനെ....അല്ലെ എബിനെ...) ഇതൊക്കെ മാത്രം🙂😍😍❣️❣️ സ്നേഹം പോലെ തന്നെ ബഹുമാനവും ഉള്ള നല്ല ഇളയസാഹോദരനാ ലിബിൻ😊🤗🤗🥰😘💖
@thomasjomon8344
@thomasjomon8344 2 жыл бұрын
Same my bro
@liondionar1916
@liondionar1916 2 жыл бұрын
എന്തായാലും ഹിന്ദിക്കാരൻ എബിന്റെ ഹിന്ദി കേട്ട് പേടിച്ചോടി...
@priyamiraclevlogs743
@priyamiraclevlogs743 2 жыл бұрын
ഒരുപാട് റിസ്ക് എടുത്ത് വണ്ടി ഓടിക്കുന്ന എബിനു ഒരുപാട് അഭിനന്തനംങൾ
@sudheerzaman3659
@sudheerzaman3659 2 жыл бұрын
എജ്ജാതി ഡയലോഗ് എബി പൊളി 😂🔥🔥🔥🔥🔥🔥🔥🔥
@evilVortexGamePlay
@evilVortexGamePlay 2 жыл бұрын
This is how ebull jet handle situation 🔥🔥😂 and this is what audience really want🔥🔥
@sparktyre8181
@sparktyre8181 2 жыл бұрын
കാശ്മീർക്ക ലോഗ് ബഹുത് അച്ഛാ ഹേ.... ഇജ്ജാതി ഡയലോഗ് 😂...എബി മുത്തആണേ 🔥♥️
@jayanv8988
@jayanv8988 2 жыл бұрын
അല്ലേലും തെറി പറഞ്ഞാൽ നല്ല പോലെ ഭാഷ പഠിക്കാൻ പറ്റും
@sparktyre8181
@sparktyre8181 2 жыл бұрын
@@jayanv8988 😅 അതിൽ എവിടെയാ തെറി പറഞ്ഞെ bro
@basithbaaz5250
@basithbaaz5250 2 жыл бұрын
@@sparktyre8181 എടാ കണ്ണാപിയെ ഇങ്ങോട്ട് പറഞാൽ തിരിച്ചു അങ്ങോട്ട് പറയാനും ഹിന്ദി പടികുമെന്നാവും പുള്ളി ഉദേശിച്ചേ 🥰
@arfasarfu9214
@arfasarfu9214 2 жыл бұрын
അന്നും ഇന്നും എന്നും E BULL JET🔥🔥🔥🔥🔥🔥🔥🔥
@allrounder8362
@allrounder8362 2 жыл бұрын
❤️❤️❤️❤️
@doordie6540
@doordie6540 2 жыл бұрын
🥰🥰🥰
@AkashAkash-db5uv
@AkashAkash-db5uv 2 жыл бұрын
ഇന്നത്തെ intro കൊള്ളാം നന്നായിട്ടുണ്ട് സ്ഥിരം ആക്കിക്കോ 🥰🤭😍😍🔥❣️
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😂
@kannankattappana4162
@kannankattappana4162 2 жыл бұрын
നിങ്ങളെ സ്നേഹിക്കുന്ന യാത്രയെ സ്നേഹിക്കുന്ന ഒത്തിരി പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട് 👍
@sammathew1127
@sammathew1127 2 жыл бұрын
ThankGod you guys are safe 👍🏻👌🏻🤗
@saheershapa
@saheershapa 2 жыл бұрын
കിടിലന് ആപ്പിളിന്റെ തോട്ടങ്ങൾ. ഇനിയെങ്കിലും ഇതുപോലെയുള്ള ആളുകളെ സൂക്ഷിക്കുക.❤️👍🏻
@AkashAkash-db5uv
@AkashAkash-db5uv 2 жыл бұрын
ലെ ലിബിൻ : 🗣️,,, കാര്യമായിട്ട് എന്തെങ്കിലും പറയുന്നു അപ്പോൾ....! ലെ എബിൻ : അല്ലെ... അല്ലെ... കഴിഞ്ഞു😅😅🤭😂
@mantrongaming6497
@mantrongaming6497 2 жыл бұрын
😄😄😄😂♥
@vishnuprakash3492
@vishnuprakash3492 2 жыл бұрын
Sathyam. Njan atu parayan udeshichatanu 😅
@hi...powersvlog1818
@hi...powersvlog1818 2 жыл бұрын
ക്രക്കറ്
@RAHUL-os8ns
@RAHUL-os8ns 2 жыл бұрын
😂
@Abinshan29
@Abinshan29 2 жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️👍
@Whitehead3009
@Whitehead3009 2 жыл бұрын
Hager
@STATUSWORLD-we8lv
@STATUSWORLD-we8lv 2 жыл бұрын
Eee comment kand kand maduth ivante chellaaa nokki onn pottikkan thonunnavar like adicholi
@aseemsulthan
@aseemsulthan 2 жыл бұрын
സധൈര്യം മുന്നോട്ട്.... 🥰🥰🥰 E bull jett... 🔥🔥🔥
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
Haters ന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കിടുക്കാച്ചി Thump nail
@luca__w_7069
@luca__w_7069 2 жыл бұрын
കാശ്മീരിൻ്റെ താഴ്‌ വരകളിലൂടെ ചുവന്ന ആപ്പിളിൻ്റെ മധുരം നുകർന്ന് ebull jet
@aneeshms6767
@aneeshms6767 2 жыл бұрын
ഹിന്ദിയൊക്കെ പഠിച്ചല്ലോ ❤
@kamparamvlogs
@kamparamvlogs 2 жыл бұрын
🎉🔥കേരൾ കേലിയേ നഹിം കേരളാ സേ ഠീക് ഹേ👍
@nun_144p
@nun_144p 2 жыл бұрын
@@kamparamvlogs online അമ്മാവൻ is coming 🥵
@basithbaaz5250
@basithbaaz5250 2 жыл бұрын
@@nun_144p കണ്ണാപിയെ കൂയ് 😇
@nun_144p
@nun_144p 2 жыл бұрын
@@basithbaaz5250 next ammavan is coming 🥵
@sachinsachuz798
@sachinsachuz798 2 жыл бұрын
എത്രയും,,beautiful ആണല്ലേ കാഷ്മീർ പൊളി വിഡിയോ പൊളി 😚😚 എന്തായാലും one day
@niayasmuhammed6127
@niayasmuhammed6127 2 жыл бұрын
Muth manikal😘❤️
@niayasmuhammed6127
@niayasmuhammed6127 2 жыл бұрын
😍
@midhunxavier4008
@midhunxavier4008 2 жыл бұрын
ക്യാപ്ഷൻ വെറും അബദ്ധമാണ്. ബാക്കി പൊളിയാണ് ലവ് ഇബുൾ ജെറ്റ്.
@lalupulparambhil167
@lalupulparambhil167 2 жыл бұрын
38.33 ലിപിൻ ശാസ്ത്രഞ്ജൻ 🤣🤣
@worldgaming4384
@worldgaming4384 2 жыл бұрын
So carreful bros. DANGER AREA PLZ. CAREFUL SO ILOVE. E BULL. JET
@jijukumarji2213
@jijukumarji2213 2 жыл бұрын
എന്താ എബിൻ ചേട്ടാ ഇപ്പോ കുളിക്കാറിലെ കക്ഷത്തെ മുടി ചകിരി പോലെ ഉണ്ടാലോ 🤣🤣 വിഡിയോ പൊളിച്ചു 🔥🔥
@alanbabu3073
@alanbabu3073 2 жыл бұрын
Crrect aa
@stuverd...
@stuverd... 2 жыл бұрын
Ajil broye miss cheyyunnuu🥺
@cijoykjose
@cijoykjose 2 жыл бұрын
If ajil bro was with them , he could have deal things better. He has the knowledge in language
@mathewjacob8527
@mathewjacob8527 2 жыл бұрын
DEAR ABIN & LIBIN, YOU ARE TAKING A LOT OF TROUBLE TO COLLECT INFORMATIONS. YOU DESERVE A LOT OF PRAISES AND REWARDS. PLEASE TAKE CARE. ALL AREN'T INNOCENT.
@pramodmc3622
@pramodmc3622 2 жыл бұрын
ഇത്രയും റിസ്ക് എടുത്ത് മധുരമുള്ള കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ സഹോദരങ്ങൾ പൊളി 😍😍
@indian9178
@indian9178 2 жыл бұрын
മറ്റു state കളിലേക്ക് ഓടുന്ന ലോറിക്കാരോട് ചോദിക്കണം. അവർക്ക് നല്ല അനുഭവങ്ങളുണ്ടാവും
@rahulrk543
@rahulrk543 2 жыл бұрын
കൊറേ കേ ലിയേ കേ ലിയേ എന്നല്ലാണ്ട് അവർക്കൊന്നും മനസ്സിലായിക്കാണില്ല....😂
@ismailabdulla7114
@ismailabdulla7114 2 жыл бұрын
video oke super shareera parts oke vrithiyakan sramikuka kanunnavark ath atra ishtapedanam😊 ennillla❤❤
@vijbgy
@vijbgy 2 жыл бұрын
ആ വണ്ടിയുടെ പേര് "ട്രില്ലർ" എന്നാണ്. പാലക്കാട് BEML എന്ന സ്ഥാപനമാണ് ഉണ്ടാക്കുന്നത്.
@vivekkrishnan1607
@vivekkrishnan1607 2 жыл бұрын
ഒരു പെപ്പർ സ്പ്രേ വാങ്ങി വെക്കു..കണ്ണ് നോക്കി അടിച്ചു വിട്ടാ മതി.അവന്മാരുടെ കിളി പൊക്കോളും..
@Aadhi-f4l
@Aadhi-f4l 2 жыл бұрын
കുറെ നാറികൾ ഉട്... മനുഷ്യനു. മനസമാധാനം താരത്തെ . നിങ്ങള് പൊളിക്കു മുത്തേ... 🥰🦋❤☺️
@abinpandarasseril7575
@abinpandarasseril7575 2 жыл бұрын
🔴
@thulasidas6062
@thulasidas6062 2 жыл бұрын
Oo, pinne generator, vannukantu, etuthontu, cool aayipoyi, onnupote. No. Onnum, etukkanta.
@Aadhi-f4l
@Aadhi-f4l 2 жыл бұрын
@@thulasidas6062 ni enna koppu annu Ee parayunathu
@nun_144p
@nun_144p 2 жыл бұрын
@@thulasidas6062 ethuvada uve ne parayune😂
@alanshereen1185
@alanshereen1185 2 жыл бұрын
കുറച്ച് ഹിന്ദി പഠിച്ചു വെച്ചോ ഗയ്‌സ്... അല്ലെങ്കിൽ അവന്മാർക് ചിരി വരും. 1. താങ്കൾ എന്തിനാണ് എന്റെ വണ്ടി തുറന്നത്.?--> aap kyom hamara gaadi open kiya? 2. ഞങ്ങൾ പെർമിഷൻ മേടിച്ചിട്ടാണ് വണ്ടി പാർക്ക്‌ ചെയ്തത്.-->ham permission lekar gaadi park kiya hum. 3. എന്റെ വണ്ടിയിൽ കയറാൻ പാടില്ല --> hamara gaadi me math guso. 4. താങ്കൾ ചെയ്യുന്നത് ശെരിയല്ല.-->aap galath kar raha he.
@JJV..
@JJV.. 2 жыл бұрын
Full On Full Power E Bull Jet 😍
@Suzzzzzzzzz10
@Suzzzzzzzzz10 2 жыл бұрын
This Brothers forever 💖💖
@raiyt2962
@raiyt2962 2 жыл бұрын
Like bena 😏
@Suzzzzzzzzz10
@Suzzzzzzzzz10 2 жыл бұрын
Ed
@akschannel9539
@akschannel9539 2 жыл бұрын
നിങ്ങളെ protect ചെയ്യുന്ന ഒര് പട്ടിയെ വാങ്ങൂ.ഒര് ഉഷിരൻ item കൂടെ വേണം ഒന്ന് കൊരച്ചാൽ അവന്മാർ പേടിക്കുന്ന item ആയിരിക്കണം ⚠️
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Safe journey All the best 👍🏻
@fakeer..5597
@fakeer..5597 2 жыл бұрын
ഫസ്റ്റ് കമന്റ്‌ പിൻ ചെയ്യുമോ.. എബിൻ ലിബിൻ.. E bull jet Fans 😍😍😍
@bijunambiar4995
@bijunambiar4995 2 жыл бұрын
ആപ്പിൾ ഉപ്പ് പൊടിയും കൂട്ടി കഴിച്ച് നോക്ക് .. പൊളി ടേസ്റ്റാണ്
@spyrothug
@spyrothug 2 жыл бұрын
അജിൽ നെ മിസ്സ്‌ ചെയ്യുന്നു 🙂❤️
@ashishafi1073
@ashishafi1073 2 жыл бұрын
വിഡീയോയിൽആപ്പിൾ കണ്ട് കെതിയായി അപ്പോൾ തന്നെ ലുലുവിൽ പോയി കാശ്മീരി ആപ്പിൾ വാങ്ങി കഴിച്ചു. സൂപ്പർ സൂപ്പർ
@Justin_comments
@Justin_comments 2 жыл бұрын
E BULL JET POSITIVE VIBES ONLY 🔥🙂
@Jobless_Gaming
@Jobless_Gaming 2 жыл бұрын
Caption ഒഴിച്ച് 😒
@movingmallu2360
@movingmallu2360 2 жыл бұрын
ആയേഗാ കേട്ട് മടുത്തു 😂😂😂😂
@jayanv8988
@jayanv8988 2 жыл бұрын
മിക്കവാറും ഗിന്നസിൽ കേറും
@GBS95.
@GBS95. 2 жыл бұрын
Ebinn ചേട്ടൻ ⚡️⚡️⚡️⚡️ഹിന്ദി ഒരു രക്ഷ ഇല്ല
@aswinaravind8467
@aswinaravind8467 2 жыл бұрын
athe full thette annalo kurchude nanyi libin chettan aa prayune
@GBS95.
@GBS95. 2 жыл бұрын
@@aswinaravind8467 firstheaa poli cheetha paryunthu, libin chettanu nalla polea ariyaam
@aswinaravind8467
@aswinaravind8467 2 жыл бұрын
@@GBS95. athe aa pranje aa first parnje full thette arunnu
@heistgaming5393
@heistgaming5393 2 жыл бұрын
6.00 - 6.45 vare 0.25 itt kett nokk poli sanam 🤣😆
@shijunr4158
@shijunr4158 2 жыл бұрын
ഇത് ഒക്കെ നമ്മടെ രാജ്യത്ത് ഒക്കെ ഉണ്ടോ ഞൻ ഇട്ടാവട്ടാത്ത് കറങ്ങി ഇന്ത് ഒന്ന് അറിയില്ലാ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Katta waiting ആയിരുന്നു💜💜🎉❤️❤️🤗👏🏼
@mantrongaming6497
@mantrongaming6497 2 жыл бұрын
കുറെ ആയാലോ കണ്ടിട്ട് 😂
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@mantrongaming6497 😍💖👏🏼
@prafuljith6286
@prafuljith6286 2 жыл бұрын
ഇത്തനാ കച്ചറ ആദ്മി ഹേ എബിനിന്റെ ഹിന്ദി കേട്ട് അവന്മാർ ചിതറി ഓടി 😂
@sajips8242
@sajips8242 2 жыл бұрын
Oru pit bull ne vagu.. Oruthanum thodilla 💞
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
ഹിന്ദി പൊളി 😂😂
@muhammadajsalkk9383
@muhammadajsalkk9383 2 жыл бұрын
Enjoy 🤠 polikk cheettanmaare 😘🥰❤️
@jaleelkasaragod3737
@jaleelkasaragod3737 2 жыл бұрын
Innate video polichu chetta 😍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😍❤️👍🏽
@raiyt2962
@raiyt2962 2 жыл бұрын
Love this brothers forever 🥰
@raiyt2962
@raiyt2962 2 жыл бұрын
😮
@Suzzzzzzzzz10
@Suzzzzzzzzz10 2 жыл бұрын
Rai forever 💖
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിക്കി ♥️💙💛👌
@nadirsha8693
@nadirsha8693 2 жыл бұрын
എന്നും പ്രേശ്നങ്ങൾ ആണല്ലോ
@techytravelerofficial
@techytravelerofficial 2 жыл бұрын
എബിന്റെ ഹിന്ദി തെറി കെട്ട ബായി 😮😮🤔🤔 ഇവൻ എന്താടാ ഈ പറഞ്ഞേ.... 😁😁
@shebin1358
@shebin1358 2 жыл бұрын
Ahaa vandiyill kerunno ambada thakkali 🏵️🔥🔥
@TravelWarriorsbyAJVlogs
@TravelWarriorsbyAJVlogs 2 жыл бұрын
Nice Video....നിങ്ങൾ വണ്ടിയുടെ ചാവിയുടെ ഡ്യൂപ്ലിക്കേറ്റ് എടുത്തു ഉറപ്പായും കയ്യിൽ സൂക്ഷിക്കണം... എപ്പോളും ❤❤❤❤
@aatilemeenumkarayilenjanum5121
@aatilemeenumkarayilenjanum5121 2 жыл бұрын
അടിയോടടി ♥️♥️
@dcgkerala1999
@dcgkerala1999 2 жыл бұрын
Bro 360 degree ക്യാമറ വെക്കു...... അത് പോലെ സെൻസർ വെക്കു.
@VINIL7944
@VINIL7944 2 жыл бұрын
Ebin bro sammadikkanm❤️❤️❤️❤️
@doordie6540
@doordie6540 2 жыл бұрын
Libin Ebin Napolean Rambo, fan boy🤩🤩
@naseefwdr8358
@naseefwdr8358 2 жыл бұрын
പ്രായപൂർത്തി ആയതാണ് പിടിക്കാം ലിബിൻ ഇജ്ജാതി 😂
@sindhubasanta4013
@sindhubasanta4013 2 жыл бұрын
നിങ്ങൾ ചേട്ടനും അനിയനും എന്തു നല്ല സ്നേഹവും, ബഹുമാനവും ആണ്. സഹോദര സ്നേഹം ഇങ്ങനെ ആവണം. നിങ്ങൾ മാതൃ ക ആണ്. നിങ്ങളെ കാണാൻ എന്നും വീഡിയോ കാണുന്നു 🥰🥰🥰♥️♥️. God bless yours 🙏. സൂക്ഷിച്ചു പോകുവാ ♥️♥️
@mathewmathew9701
@mathewmathew9701 2 жыл бұрын
Lots of grammar mistakes while speaking Hindi.. But it’s ok , you guys somehow managing.. Learning from mistakes… Good luck 👍👍
@indian3184
@indian3184 2 жыл бұрын
എത്രതന്നെ ഗ്രാമർ മിസ്റ്റേക്ക് ഉണ്ടെങ്കിലും ഗ്രാമർ മിസ്റ്റേക്ക് ഇല്ലാത്തവർക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റില്ല. ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം 🙏
@alien1272
@alien1272 2 жыл бұрын
Sheri hindi sir
@arunchellappan9491
@arunchellappan9491 2 жыл бұрын
Mei Kashmir ka admi acha admi hai 😂
@ajaykrishnan2413
@ajaykrishnan2413 2 жыл бұрын
ഇവിടെ ആരും perfect അല്ല... അവർ എന്തായാലും അങ്ങനെ പറഞ്ഞു പിടിച്ചു നിലക്കാൻ സാധിക്കുന്നുണ്ടലോ അത് തന്നെ ധാരാളം ആണ്...
@alien1272
@alien1272 2 жыл бұрын
@@arunchellappan9491 dont tease people until u r perfect 😌👍🏻
@Lowfamily.
@Lowfamily. 2 жыл бұрын
ആപ്പിൾ തിന്ന് മൂഡായ ലോകത്തെ ഏക വെക്തി ലിബിൻ എന്തൊരു തള്ള് ആണ് ഡാ 🤣🤣🤣🤣🤣
@munnakp64
@munnakp64 2 жыл бұрын
ഇമോഷണൽ കാര്യങ്ങളിൽ നിങ്ങൾ ഒരു പാട് ശ്രദ്ധിക്കണം.... പിന്നെ ഹിന്ദി വൃത്തിക്കു പഠിക്കാൻ ശ്രദ്ധിക്കണം, നിങ്ങൾ പറയുന്ന ഹിന്ദി.... അർഥങ്ങൾ വിപരീതം ആകുന്നു....
@sameerkamal784
@sameerkamal784 2 жыл бұрын
നേരെ ചൊവ്വേ മലയാളം പറയാൻ അവർക്കറിയില്ല പിന്നെയാ ഹിന്ദി പഠിക്കുന്നത് 😂🤣
@mukkilanilkumarp6304
@mukkilanilkumarp6304 2 жыл бұрын
ഓ ഗയ്‌സ് നോക്ക് ഓ ഗയ്‌സ് നോക്ക് ഓ ഗയ്‌സ് നോക്ക് പറഞ്ഞു തുലയ്ക്കു ഗയ്‌സ് 😄😄😄ചിരിക്കരുത് ഗയ്‌സ് 😄😄😄
@HKN-eu7vv
@HKN-eu7vv 2 жыл бұрын
-4:22 ക്യാ കരേഗാ - ? എന്തു ചെയ്യും? ഇത് നാ കേ ലി യെ = ഇത്രക്കും വേണ്ടി.
@ajeditzz6388
@ajeditzz6388 2 жыл бұрын
എബിൻ ചേട്ടാ വണ്ടിടെ fan belt ലൂസ് ആണ്
@speakingmedia7641
@speakingmedia7641 2 жыл бұрын
അടിച്ചുപൊളിക്കു ചേട്ടൻ മാരെ
@DLGAMING-n7l
@DLGAMING-n7l 2 жыл бұрын
Full on full power ebim chettayi malayalioda kali alla pinne😈
@navaneethb3508
@navaneethb3508 2 жыл бұрын
അതാണ് 🥰🥰
@dsignart7224
@dsignart7224 2 жыл бұрын
വളരെ സെന്‍സിറ്റീവ് ആയ പ്രദേശത്തുകൂടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്... അത്‌കൊണ്ട് സംസാരത്തിലും ഇടപഴകലിലും ഒക്കെ വളരെ ശ്രദ്ധിക്കുക... എല്ലാറ്റിനുമുപരി ജീവനും ജീവിതവും തന്നെയാണ് വലുത്.... എല്ലാവിധ സപ്പോട്ടും...
@shanavasparambatt2972
@shanavasparambatt2972 2 жыл бұрын
take care wish you happy journey
@mollyjoseph4854
@mollyjoseph4854 2 жыл бұрын
Nice episode, very interesting
@arush1721
@arush1721 2 жыл бұрын
Yathra love 😘😘
@imban5952
@imban5952 2 жыл бұрын
E bull jet tt Napoleon❤ss Napoleon
@francissabu9818
@francissabu9818 2 жыл бұрын
എബിന്റെ ഹിന്ദി കേട്ട് എന്റെ കിളിപോയി 🥴😂
@cijoykjose
@cijoykjose 2 жыл бұрын
അപ്പോ 6×3 =18 ലക്ഷം രൂപ ഒരു വർഷം.. രണ്ടു മാസം അങ്ങോട്ടും ഇങ്ങോട്ടും തുടക്കത്തിലും ഒടുക്കത്തിലും കുറച്ചാൽ തന്നെ 12 ലക്ഷം രൂപ.. 😱😱😱
@AkashAkash-db5uv
@AkashAkash-db5uv 2 жыл бұрын
ഈ ഇടയായി ലിബിൻ ലേശം പണ്ഡിതൻ ആയി വരുന്നുടോന്ന് ഒരു സംശയം 😄😄😁😁🔥
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😍❤️❤️
@theroneycm3363
@theroneycm3363 2 жыл бұрын
Ebin bro terror ayi 💪💪😎
@akschannel9539
@akschannel9539 2 жыл бұрын
10:30 റബ്ബറിനെ കാൾ ലാഭം കിട്ടുമല്ലോ നമ്മുടെ നാട്ടിൽ ആപ്പിൾ വിളയുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ഒരുവർഷം 1ലക്ഷം മുടക്കിയാൽ അതിനുള്ള ലാഭം പോലും റബ്ബറിൽ നിന്ന് കിട്ടുന്നില്ല ☹️
@arunaruja3543
@arunaruja3543 2 жыл бұрын
മക്കളെ മണ്ടി എന്ന് പറഞ്ഞാൽ മാർക്കറ്റ് എന്നാണ്
@hibaskhaan
@hibaskhaan 2 жыл бұрын
Full support machanmarei
@rokfazal
@rokfazal 2 жыл бұрын
കേരളത്തിനെ എല്ലാരാജ്യകാർക്കും ഇഷ്ടം ആണ് ബട്ട് കേരളത്തിലെ M V D നെ ഇഷ്ടം ആണാ എന്തോ 😹
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍❤👍
@muhammadashiqe1064
@muhammadashiqe1064 2 жыл бұрын
അടിപൊളി വിഡിയോ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അതാണ്❤️❤️👏🏼👏🏼❣️💥💕
@manicwheels
@manicwheels 2 жыл бұрын
ഇപ്പോളും പ്രവർത്തി കൊണ്ടും, വാക്കുകൾ കൊണ്ടും കാശ്മീരുകാർ, ഇന്ത്യയെ വേറെ രാജ്യമായി കാണുന്നു..... അവർക്ക് ഇപ്പോളും പാക്ക് ചെറ്റകളോട് ആണ് സ്നേഹം....
@jeromjames2790
@jeromjames2790 2 жыл бұрын
Kachara aadhmi hae.polich🔥
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 289 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
Ebull jet napoleon full #modification #zee3wraps #e bull jet
6:48
ഗ്യാസ് ലീക്കായി പണി പാളി
40:22
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН