കള്ള് ഇല്ലാതെ തേങ്ങ വെള്ളം കൊണ്ട് കള്ളപ്പം ഉണ്ടാക്കിയാലോ!!

  Рет қаралды 127,725

Prathap's Food T V

Prathap's Food T V

4 жыл бұрын

പച്ചരി - 2 കപ്പ്, തേങ്ങ ചിരകിയത് - അര കപ്പ്, ചോറ് - 1 കപ്പ്, ചുവന്നുള്ളി - 4-5 എണ്ണം, വെളുത്തുള്ളി - 4 എണ്ണം, ജീരകം - കാൽ ടീസ്പൂൺ, തേങ്ങ വെള്ളം - 1 കപ്പ്, പഞ്ചസാര - 2 ടീസ്പൂൺ, ഉപ്പ് പാകത്തിന്#prathapsfoodtv#appam#keralastyle

Пікірлер: 333
@najlack4771
@najlack4771 4 жыл бұрын
Vedio ഒരുപാടു, length ഇല്ലാതെ കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ തനത് നാടൻ വിഭവങ്ങൾ ലളിതമായി പറഞ്ഞു തരികയും എല്ലാ comments നും reply തരികയും ചെയ്യുന്ന ഈ ചാനൽ ഒത്തിരി ഇഷ്ടമായി subscribe ചെയ്തു. നല്ല vedios ഇനിയും പ്രദീക്ഷിക്കുന്നു.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി സഹോദരി .തീർച്ചയായും നാടൻ വിഭവങ്ങളുമായ് വരും👍❤️
@padmavathipr2372
@padmavathipr2372 2 жыл бұрын
Good
@aleenabibin7456
@aleenabibin7456 4 жыл бұрын
Super aayittund.... Enthaayaalum try cheyyum
@jomeshthomas6515
@jomeshthomas6515 2 жыл бұрын
അതികം വലിച്ച് നീട്ടാതെയുള്ള അവതരണം സൂപ്പർ ആയിട്ടുണ്ട് Keepi itup👍👍👍👍👍👌👌
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@GrandmasKitchenkerala
@GrandmasKitchenkerala 4 жыл бұрын
തേങ്ങ വെള്ളം ഒഴിച്ച് ഇതുപോലെ അപ്പം ഉണ്ടാക്കാറുണ്ട്. നല്ല ചെത്തു കള്ള് ഇപ്പോൾ കിട്ടാനില്ല ല്ലോ. നന്നായി പുളിച്ചു വരും. സൂപ്പർ ആണ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ അതെ .നന്ദി ❤️👍
@jishaskariah1220
@jishaskariah1220 3 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി. എല്ലാ കുറിപ്പുകളും വളരെ നന്നാവുന്നുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@neethinair1024
@neethinair1024 4 жыл бұрын
Dear bro, I tried this recipe too....no words...valare nalla taste...thank you for the recipe🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister ❤️🙏 🙏🏻
@ajithasuresh9592
@ajithasuresh9592 Жыл бұрын
Njangal കള്ളപ്പം മറി ച്ചിട്ടു രണ്ടു വശവും ചെറുതായി മൊരിക്കും റൗണ്ട് കുറച്ചു നിരത്തും സാധാരണ അപ്പം ഉണ്ടാക്കുന്നതിനേക്കാൾ ചെറുതായിട്ട് ഉണ്ടാക്കും റെസിപ്പി ഇഷ്ട്ടമായി 👌👌🙏
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
അങ്ങനെയും ഉണ്ടാക്കാറുണ്ട്.നന്ദി
@shaibyreghu3487
@shaibyreghu3487 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@suluc2913
@suluc2913 3 жыл бұрын
Appam allu ellathe unddakkam eppol manasilayi kallu eshttamilla..choru cherthu seriyayilla thanks👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@meenubuttthottathil4712
@meenubuttthottathil4712 4 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസ് സമയം പോലെ കാണാറുണ്ട്....സിംപിൾ ആയ രീതിയിൽ കുക്കിങ്‌ പഠിക്കാൻ പറ്റിയ ചാനൽ ആണ്...താങ്ക്സ് ചേട്ടാ....ഇത് ഉറപ്പ് ആയും ട്രൈ ചെയ്യാം കേട്ടോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏 വളരെ സന്തോഷം🙏🏻🙏❤️
@vidyavarnnam3942
@vidyavarnnam3942 4 жыл бұрын
ഞാനും ഉണ്ടാക്കി.. സൂപ്പർ.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു.. താങ്ക്സ് ചേട്ടായി...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@sheelaraj1990
@sheelaraj1990 3 жыл бұрын
Adipoli superayittondu. 💥
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mjcreations6824
@mjcreations6824 4 жыл бұрын
Njan thenga vellam 2day munpu sugar ittu vekum Easter nu njan innu vellam eduthu vechittundu 🙏good presentation
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അത് നല്ലതാണ്. Thanks👍❤️
@riajibin859
@riajibin859 3 жыл бұрын
Appam nannait vannu...thanks a lot...first attempt arunnu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@saberkk6222
@saberkk6222 4 жыл бұрын
നാളെ തന്നെ try ചെയ്യും.. 👍👍..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@ushakumaripv5743
@ushakumaripv5743 Ай бұрын
ഞാനിതു ഉണ്ടാക്കിയിട്ടുണ്ട് നല്ലതായിട്ടുണ്ട് 👍👍
@prathapsfoodtv6643
@prathapsfoodtv6643 Ай бұрын
Thank you 😊
@bindhugopan7776
@bindhugopan7776 4 жыл бұрын
Nannayittund👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@sandeepas4182
@sandeepas4182 4 жыл бұрын
പ്രതാപൻ ചേട്ടാ പൊളിച്ചു...... (ചേർത്ത തേങ്ങാ വെള്ളത്തിൽ കുറച്ചു yeast ചേർത്ത് 25ഡിഗ്രി celsious ചൂടിൽ 24hour വച്ചാൽ കള്ളായി മാറും )
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ കൂട്ടുകാരാ thanks ❤️ 👍
@athultr655
@athultr655 4 жыл бұрын
ഞാൻ അപ്പം ഉണ്ടാക്കിയാൽ അതു സോഫ്റ്റ്‌ ആകില്ല. റബ്ബർ പോലെ വലിയും. ഉള്ളി ജീരകം ഒന്നും ചേർക്കില്ല njan. ഇനി ഇത് പോലെ ഉണ്ടാക്കി nokkam. സൂപ്പർ bro.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@sherlyboban1475
@sherlyboban1475 4 ай бұрын
Very good recepie will try
@prathapsfoodtv6643
@prathapsfoodtv6643 4 ай бұрын
Thank you 😊
@kprugminimenon6149
@kprugminimenon6149 Жыл бұрын
I will try.Thanks Ptathape
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@radharamankutty1847
@radharamankutty1847 3 жыл бұрын
Nannayitunde 👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@lakshmikanthan6042
@lakshmikanthan6042 3 жыл бұрын
Super lallithamaya avatharanam ellam curryum super aaanu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@anuprabha5733
@anuprabha5733 3 жыл бұрын
അടിപൊളി സൂപ്പർ!!!!
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@radhamanic5642
@radhamanic5642 3 жыл бұрын
Prathap super recepy
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@fareedack477
@fareedack477 3 жыл бұрын
Adipoli super 👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@madhusuthananm3494
@madhusuthananm3494 4 жыл бұрын
Your passion toward cooking.. Nice
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
I like cooking thanks ❤️🌹
@ratheeshm9499
@ratheeshm9499 4 жыл бұрын
Appavum backgroundum avatharanavum super,😍😘😍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ananyaammus1498
@ananyaammus1498 3 ай бұрын
Thanks chettayi
@prathapsfoodtv6643
@prathapsfoodtv6643 3 ай бұрын
Thank you 😊
@mahesh_pillai
@mahesh_pillai 4 жыл бұрын
Made it in appam chatti.. came out excellent.. thank you very much
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@bepositive4190
@bepositive4190 4 жыл бұрын
സൂപ്പർ...👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@jismolanto3348
@jismolanto3348 3 жыл бұрын
Supper adipoli
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sangeethacooksmart8493
@sangeethacooksmart8493 4 жыл бұрын
Wow super appam 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ratheeshm9499
@ratheeshm9499 3 жыл бұрын
Kidu....😘😋💯💯
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@JaggusCafe
@JaggusCafe 4 жыл бұрын
super bro!!! am first time here !!! loved the presentation !!!!
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@sooriyasujith9476
@sooriyasujith9476 4 жыл бұрын
First time aanu ee channel kaanunnathu.. Super.. Cheta oru doubt chodhichotee,, cheriya ulli yum garlic um ettal appathinte taste maari pokumo?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇല്ല .അധികം ആവരുത് .രുചിയും മണവും കൂടും. നന്ദി🙏🏻🙏❤️
@sooriyasujith9476
@sooriyasujith9476 4 жыл бұрын
@@prathapsfoodtv6643 ohh. Thanku cheta for ur fast reply.. Saadharana reethiyil thenga vellam cherkkathe appam undakkunnathinte koottathil ethu pole garlic, jeera, ulli okke cherkkamo?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും ചേർക്കാം. ഞങ്ങൾ സാധാരണ ഏത് രീതിയിൽ ഉണ്ടാക്കിയാലും ചേർക്കാറുണ്ട്.നന്ദി🙏🏻🙏❤️
@sreelekhapadmakshan4205
@sreelekhapadmakshan4205 2 жыл бұрын
Very good presentation.njan undakki nokki appam super ayittuvannu.pakshe vallathe pulichupoyi.adhikam pulikkathirikkan enthekilum tips undo?
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
ചിലപ്പോൾ കലക്കി വച്ച സമയം കൂടി പോയതാവാം. അല്ലെങ്കിൽ ഉപ്പ് ചേർത്താലും പുളിച്ച് പോകാം. അപ്പം ചുടുമ്പോൾ ഉപ്പ് ചേർക്കൂ. അല്ലെങ്കിൽ പുളിക്കാൻ ഒഴിച്ച തേങ്ങ വെള്ളത്തിന്റെ അളവ് കൂടിയതാവാം. നന്ദി🙏❤️
@dollyjoseph3640
@dollyjoseph3640 3 жыл бұрын
Sir, we do most of ur veg receipes.. Nalla taste anuu.... For this appam, is yeast not necessary....???
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വേണ്ട. നന്ദി🙏❤️
@priyabiju1343
@priyabiju1343 4 жыл бұрын
Appam Super 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️👍 👍
@JotRB
@JotRB 4 жыл бұрын
Adipoli pajakam
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@architsrijith1827
@architsrijith1827 3 жыл бұрын
Super 👏🏻👏🏻 What side will be good for this ?
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ചിക്കൻ, മട്ടൺ, ബീഫ് ,കടലക്കറി, സ് റ്റ്യൂ, കുറുമ, മുട്ടക്കറി, ചമ്മന്തി ഇവയൊക്കെ കഴിക്കാം. .നന്ദി🙏❤️
@nithinchandran9177
@nithinchandran9177 2 жыл бұрын
സൂപ്പർ ചേട്ടാ 👍🏻
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@sinisonu9911
@sinisonu9911 4 жыл бұрын
Super chatta thega vellam മാവ് arakan porekil vellam cherkamo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ചേർക്കാം. നന്ദി❤️🙏🏻🙏
@Fathimaskitchen313
@Fathimaskitchen313 2 жыл бұрын
അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏❤️
@remadevi7564
@remadevi7564 4 жыл бұрын
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@sarammathampi9261
@sarammathampi9261 3 жыл бұрын
Very good appam
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@riajibin859
@riajibin859 3 жыл бұрын
Palappam mix packet l yeast ethra cherkanam ? Koode yeast packet avaliable anu..athu muzhuvan idano...?? Doubt chodichathanu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
പാക്കറ്റിൽ നിർദേശം കാണുമല്ലോ.🙏❤️
@shineprasad5959
@shineprasad5959 4 жыл бұрын
muthe kalaki ta
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️ 👍
@dhanalakshmilakshmi8929
@dhanalakshmilakshmi8929 4 жыл бұрын
Appam super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@anupamasanjaynair5445
@anupamasanjaynair5445 3 жыл бұрын
Very nice 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@hemalathamurali5702
@hemalathamurali5702 4 жыл бұрын
Bro, ഇതിന്റെ കൂടെ കഴിക്കാൻ vegetable കുറുമ ഉണ്ടാക്കുന്ന recipie പറഞ്ഞു tharaamo.. Plzzzzz.. (ഇത് ഉണ്ടാക്കി നോക്കി,, suprrrrrrr ആയി,, നല്ല taste ഉണ്ടായിരുന്നു.)
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ച യായും ഇടാം .നന്ദി sister ❤️🙏 🙏🏻
@bindhuthacholi5500
@bindhuthacholi5500 4 жыл бұрын
Hai
@dtrmojo5063
@dtrmojo5063 3 жыл бұрын
സൂപ്പർ പാചകം 👍👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@nisamnaseera7148
@nisamnaseera7148 3 жыл бұрын
Super
@rajeshpillai9099
@rajeshpillai9099 4 жыл бұрын
Adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@beenau528
@beenau528 3 жыл бұрын
👍👍👍njan undakkum
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@santhoshneelima7946
@santhoshneelima7946 4 жыл бұрын
ചേട്ടാ സൂപ്പർ ഈസ്റ്റർനു ഉണ്ടാക്കാം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ👍❤️
@jayakumar200
@jayakumar200 4 жыл бұрын
Supper 😋😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@sreelakshmisunil-30mk79
@sreelakshmisunil-30mk79 4 жыл бұрын
Super 😋😋😋😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@nishat1600
@nishat1600 4 жыл бұрын
Suer. 👍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@ambilysasi8549
@ambilysasi8549 3 жыл бұрын
Thanks
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@vinsolantony8904
@vinsolantony8904 4 жыл бұрын
ഞാൻ തിങ്കളാഴ് ഉണ്ടാക്കി നോക്കുന്നതാണ് വളരെ എളുപ്പമാണല്ലോ തയ്യാറാക്കാൻ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
O k sister ❤️ 👍
@anshmlt9241
@anshmlt9241 2 жыл бұрын
👌
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@anilak.s1438
@anilak.s1438 4 жыл бұрын
Ente Amma ye orma vannu kallappam ennu kettappol....veetil epozhum kallappam aanu undakkaru... Ethupole onnu undakki nokkatte... thanks chetta ...feedback Ariyikkam keto
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks സന്തോഷം❤️🙏🙏🏻
@ratheshrathi7390
@ratheshrathi7390 4 жыл бұрын
സൂപ്പർ ചേട്ട അപ്പോം നല്ല അയലക്കറീം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ അതെ😋👍❤️
@rakharaghavan6370
@rakharaghavan6370 Жыл бұрын
Super💞💞
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏♥️
@jayakumar200
@jayakumar200 4 жыл бұрын
താങ്കളുടെ food എല്ലാം സിമ്പിൾ $ taste ആണ് thankyu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@thahiraskitchenvlogs
@thahiraskitchenvlogs 4 жыл бұрын
👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@indusantosh6737
@indusantosh6737 4 жыл бұрын
Undakki ..valare nannay yirunnu...thanks again🙏👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@killadi1212
@killadi1212 4 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@anandakumar4582
@anandakumar4582 4 жыл бұрын
There is nice view behind you chetta which place?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
താമസിക്കുന്നതിന് അടുത്താണ്. .നന്ദി🙏🏻🙏❤️
@VijayKumar-dn6nh
@VijayKumar-dn6nh 4 жыл бұрын
👌👌👌no words
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@maneeshapramod4309
@maneeshapramod4309 4 жыл бұрын
super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നന്ദി👍❤️
@riajibin859
@riajibin859 3 жыл бұрын
Coconut water l sugar ittu vaykunnath fridge l keep cheyyano atho puratho ?
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
പുറത്ത് .നന്ദി🙏❤️
@jincysmalabarikitchen5809
@jincysmalabarikitchen5809 2 жыл бұрын
ചേട്ടാ പൊളി ❤️
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏
@rajasreek8279
@rajasreek8279 4 жыл бұрын
Superrrrrrrrrrrrrrrrrr
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️ 👍
@SP-ql9xz
@SP-ql9xz 3 жыл бұрын
Hi brother .. My batter is kept for fermenting for the past 8 hrs but nothing happened yet. If it doesn’t ferment after 8 more hours what should I do?any tips?🥰 I used canned pure coconut water by the way. Wish me luck 🥰 Thx...
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Canned coconut water ആയത് കൊണ്ടാവും അതിൽ Preservatives ഉണ്ടാകും പുളിക്കില്ല. നന്ദി❤️🙏🏻
@SP-ql9xz
@SP-ql9xz 3 жыл бұрын
@@prathapsfoodtv6643 Ohh.. thx brother... I don’t see any preservatives under ingredients list in the can... Anyway.. Thx🥰I’m going to try.. Update: I made appam & came Gud .. Maybe not Gud like urs🥰but I’m happy with the result.next time pure coconut water from fruit will try👍 Thx❤️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
സന്തോഷം dear friend❤️🙏🏻
@chinjumurali6463
@chinjumurali6463 3 жыл бұрын
Supper
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@snowdrops9962
@snowdrops9962 3 жыл бұрын
Back ground സൂപ്പർ ആണല്ലോ.. ടെറസിൽ ആണോ ഇരിക്കുന്നത്?..,😍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Yes. thanks ❤️🙏
@snowdrops9962
@snowdrops9962 3 жыл бұрын
Ok
@kavithasreejith1880
@kavithasreejith1880 2 жыл бұрын
👍🙌🙌👐
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@binipokkathyivarghese6010
@binipokkathyivarghese6010 4 жыл бұрын
Rice araikkunnathu only with coconut water anno
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ❤️👍
@sathisethukumar5021
@sathisethukumar5021 2 ай бұрын
നല്ലൊരു സിംപിൾ ആയിട്ടുള്ള അവതരണം ചില വീഡിയോ വലിച്ചു നീട്ടി വീഡിയോ lengthy ആക്കും . ഞാൻ ചേട്ടൻ്റെ recipyun സമയം കിട്ടുന്നതു പോലെ കാണും .വളരെ നല്ലാതയിട്ടുണ്ട .രണ്ടു സൈഡിലും തിരിച്ചിട്ടും മൊരിക്കില്ലേ .ഇത് അപ്പചട്ടിയിൽ അല്ലേ ഉണ്ടാക്കുന്നെ
@prathapsfoodtv6643
@prathapsfoodtv6643 2 ай бұрын
അടച്ച് വച്ച് വേവിക്കുമ്പോൾ മുകൾവശം വെന്ത് കിട്ടും. നന്ദി
@mathewscvarghese4860
@mathewscvarghese4860 4 жыл бұрын
Thengavellam fridgil vakkano?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേണ്ട❤️🙏🏻🙏
@aradhyaharilm1333
@aradhyaharilm1333 4 жыл бұрын
Nice
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@Arogyalokam
@Arogyalokam 3 жыл бұрын
ചേട്ടാ മാവ് അരച്ച് ഫ്രിഡ്ജിൽ ആണോ പുറത്താണോ വെക്കേണ്ടത്? പുറത്തു വെച്ചാൽ ഒരുപാടു പുളിച്ചു പോകില്ലേ?
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
പുറത്ത് വക്കണം.പുളിച്ച് പോവില്ല. നന്ദി❤️🙏🏻
@lekhavijayan749
@lekhavijayan749 3 жыл бұрын
🙏👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mintumathew2176
@mintumathew2176 4 жыл бұрын
Good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@joelsajan8007
@joelsajan8007 3 жыл бұрын
Short vedio good👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@prasannakalyan1093
@prasannakalyan1093 4 жыл бұрын
ഞാൻ ചേട്ടന്റെ സബ്സ്ക്രൈബറായി.. ട്ടോ.. ഞാൻ ഒരോ.. കുക്കിംഗ്‌ വീഡിയോകൾ.. ഇപ്പഴാണ് കാണുന്നത് .. ഇനി.. വരുന്ന വീഡിയോകൾ... തീർച്ചയായും ഞാൻ കാണും....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ വളരെ സന്തോഷം. നന്ദി 🙏❤️❤️
@prasannakalyan1093
@prasannakalyan1093 4 жыл бұрын
@@prathapsfoodtv6643 🙌👍👍🙏🙏
@anjanaravi4728
@anjanaravi4728 3 жыл бұрын
Kallappam aaviyil alle undakkuka. Dosakkallilallo?
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വട്ടയപ്പം ആണ് ആവിയിൽ ഉണ്ടാക്കുന്നത്. നന്ദി❤️🙏
@SharafrizwanSharafrizwan-gi4bf
@SharafrizwanSharafrizwan-gi4bf Жыл бұрын
Suuper
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏
@jishnuck5569
@jishnuck5569 2 жыл бұрын
Nice bro
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@SP-ql9xz
@SP-ql9xz 3 жыл бұрын
Brother....Can kids have kallappam?🥰 Also how long we need to soak sugar in coconut water ? Thx
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന വിഭവമാണ് കള്ളപ്പം. ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങി ഇഷ്ടമുള്ളത് കൂടെ കഴിക്കാം. രാവിലെ തേങ്ങ വെള്ളത്തിൽ പഞ്ചസാര കലക്കി വക്കൂ, വൈകിട്ട് ഉപയോഗിക്കാം. 10-12 മണിക്കൂർ വക്കാം. . നന്ദി🙏🏻❤️
@SP-ql9xz
@SP-ql9xz 3 жыл бұрын
@@prathapsfoodtv6643 Thx brother
@ideasimaginations899
@ideasimaginations899 2 жыл бұрын
Once cooked alcohol is gone.
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
Adipoi
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@user-ed2sv9ff7g
@user-ed2sv9ff7g Жыл бұрын
Chettante veed alathoor pona vazhi ano?? Kandittulla pole
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
കഴിഞ്ഞ 5 വർക്ഷം കഴനിയിലാണ്താമസിച്ചത് ജീവധാര വൈദ്യശാലയിൽ, ചുകത്ത് ഒട്ടോ ഓടുന്നുണ്ടായിരുന്നു. ഉണ്ണിസ് വെള്ളിമൂങ്ങ നന്ദി🙏♥️ ഇപ്പോൾ നാട്ടിൽ (കോതമംഗലം)
@user-ed2sv9ff7g
@user-ed2sv9ff7g Жыл бұрын
🥰🥰🥰🥰🥰🥰🥰🥰👍🏻.. Full support undto bro.. 👍🏻
@dilsreenarayanan
@dilsreenarayanan 3 жыл бұрын
Thenga vellam athra Time vaykkanam
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
രാവിലെ മുതൽ വൈകിട്ട് വരെ .നന്ദി🙏❤️
@ramaajith9647
@ramaajith9647 3 жыл бұрын
Can you put the name of the recipe in English too please?
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Sure. thanks ❤️🙏
@abdulbasheer2181
@abdulbasheer2181 Жыл бұрын
👍🏾🌹🌹🌹
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ❤️🙏
@vijayashivadas1655
@vijayashivadas1655 3 жыл бұрын
Ulli veluthulli cherkumo??
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ കള്ളപ്പത്തിന് ചേർക്കാറുണ്ട്.നന്ദി❤️🙏🏻
@tessyprabath2317
@tessyprabath2317 3 жыл бұрын
Chetta ethil ottum east cherkkandee.....
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വേണ്ട. നന്ദി❤️🙏
@vinsolantony8904
@vinsolantony8904 4 жыл бұрын
വട്ടയപ്പത്തിൻ്റെ റെസിപ്പി ഇടണേ ഈ 2 ദിവസത്തിനുള്ളിൽ ഈസ്റ്ററിന് തയ്യാറാക്കാനാണ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും👍❤️
@famirafik143
@famirafik143 4 жыл бұрын
🙋 തേങ്ങ. വെള്ളം. Sugar. ചേർത്ത്. എത്ര. മണിക്കൂർ. വെക്കണം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
8 മുതൽ 9 മണിക്കൂർ വരെ .രാവിലെ വച്ചാൽ വൈകിട്ട് ചേർക്കാം .നന്ദി🙏🙏🏻❤️
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 3 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН