ജോലി കഴിഞ്ഞ് നടന്നുപോകുന്ന എത്ര ഡോക്ടർമാരെ അറിയാം ? | Mammootty | Doctors Award 2023

  Рет қаралды 141,145

Kairali TV

Kairali TV

Күн бұрын

Пікірлер: 112
@assainarak6459
@assainarak6459 9 ай бұрын
തിരക്കി ലും സമയം നോക്കാതെ ഈ നല്ല പ്രവർത്തനത്തി എത്തിചേർന്ന മമ്മുട്ടി സാറിനും ഒരു നന്ദി ടോക്ടർക്ക് പറയാമായിരുന്നു
@vijayalakshmipr5698
@vijayalakshmipr5698 Жыл бұрын
ഡോക്ടർ എന്ന വാക്കിന് ശരിക്കും അർഹതയുള്ള ആൾ സോന ...... അഭിനന്ദനങ്ങൾ...... അഭിവാദ്യങ്ങൾ .....
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
പറയുവാൻ വാക്കുകളില്ല.. ബഹുമാനപ്പെട്ട ഡോ. സോന നരിമാന്റെ ജീവിതവും പ്രവർത്തനങ്ങളും എല്ലാവർക്കും ഒരു പ്രചോദനമായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.. ഡോക്ടർക്ക് എല്ലാ സ്നേഹാശംസകളും പ്രാർത്ഥനകളും നേരുന്നു.. 💐💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
@viswanathanachari7639
@viswanathanachari7639 9 ай бұрын
ഇതുപോലെ ഉള്ള ഡോക്ടർമാർ ഉണ്ടായങ്കിലെ നമ്മുടെ നാട് രക്ഷപെടു🙏🙏🙏🙏🙏ഇതുപോലുള്ള ഡോക്ടർസ് ഉണ്ടാകാൻ പ്രാർത്ഥിക്കാം
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 Жыл бұрын
ഇതുപോലുള്ള ഡോക്ടർമാർ രാജ്യത്ത് കൂടുതൽ വളർന്നുവരട്ടെ ആശംസകൾ അഭിനന്ദനങ്ങൾ
@joharashaikh1570
@joharashaikh1570 Жыл бұрын
Ameen summa Aameen
@panyalmeer5047
@panyalmeer5047 Жыл бұрын
ഇതാണ് ജീവനുള്ള ദൈവം 🙏🌹ഡോക്ടർ സോനാ നാരിമാർ 🫀❤️
@anvarhussain8652
@anvarhussain8652 Жыл бұрын
അത്രയും നല്ല വാക്കുകൾ പറഞ്ഞ മമ്മുട്ടി യോട് ഒരു നന്ദി വാക്ക് പറയാൻ മറന്നത് ആവും... 🤲🤲🙏🙏🙏
@karunakaranm8948
@karunakaranm8948 Жыл бұрын
Mammootty includes in kairali management.
@mohamedashroff8626
@mohamedashroff8626 3 ай бұрын
അപാരമായ തിക്കിലും തിരക്കിലും, രോഗികളെ പരിചരിക്കുകയും സ്വയം ശ്രദ്ദിക്കാതിരിക്കുകയും ചെയ്യുന്ന ഡോക്ടർമാർ ധാരാളം, ആശംസകൾ ❤😊
@PhantomPailey1971
@PhantomPailey1971 Жыл бұрын
അർഹതക്കുള്ള അഗീകാരം ഇങ്ങനെയാണ് ഡോക്ടർമ്മാർ ആവേണ്ടത് ഇതായിരിക്കണം ഡോക്ടർ ഇത്രയുംവലിയഒരു മനസ്സിന്റെ ഉടമയായ ഡോക്ടറെ അഭിനന്ദിക്കുന്നു നമിക്കുന്നു
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
May God bless you Doctor. Mammookka, we love you..
@MohamedAli-eb1bt
@MohamedAli-eb1bt Жыл бұрын
She is the best example for all the Doctors in the world.❤❤
@joharashaikh1570
@joharashaikh1570 Жыл бұрын
❤❤🤲🤲🤲
@kabeerpulikkal3153
@kabeerpulikkal3153 Жыл бұрын
ആശംസകൾ dr. വരും തലമുറക്ക് ഒരു മാതൃക നിങ്ങളെപോലുള്ളവരല്ലേ അഭിനന്ദനങ്ങൾ
@renuravinair5987
@renuravinair5987 Жыл бұрын
Proud of you Sona...An unassuming sincere person...you deserve it 👏
@thajuthajuna7603
@thajuthajuna7603 Жыл бұрын
One of the best Doctor in the world. "God Bless you and your family 👪
@ramakrishnanka7797
@ramakrishnanka7797 9 ай бұрын
സോനാ എന്നാൽ സ്വർണം.പക്ഷെ ഇത് തനി തങ്കം .🙏
@krishnankutty754
@krishnankutty754 Жыл бұрын
Excellent Doctor.Keep it up God bless the Doctor. All the best
@shanavaznazirmohammed2409
@shanavaznazirmohammed2409 Жыл бұрын
May Almighty bless her to serve more.
@kuttanmanjeri692
@kuttanmanjeri692 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@daffodils4939
@daffodils4939 Жыл бұрын
Congratulations 🎊 Doctor ❤
@shynit5241
@shynit5241 Жыл бұрын
വാക്കുകൾ ഇല്ല 😍😍🙏🏻
@binoimk9916
@binoimk9916 Жыл бұрын
Big salute for you doctor
@afsinayusaf272
@afsinayusaf272 Жыл бұрын
God bless you ❤
@khadeejaali1139
@khadeejaali1139 Жыл бұрын
അഭിനന്ദനങ്ങൾ 👏👏🙏🏻🙏🏻
@latheefummer7087
@latheefummer7087 Жыл бұрын
അഭിനന്ദനങ്ങൾ👍🙏
@princehigh
@princehigh Жыл бұрын
BEST DOCTOR OF THE YEAR AWARD RECEIVED FROM BESRT ACTOR OF THE YEAR
@balan1952
@balan1952 9 ай бұрын
Dr. Sona ji, you are unbelievable 👍God bless🙏🙏🙏
@Muhammad1799anas
@Muhammad1799anas 3 ай бұрын
❤️❤️❤️❤️❤️Dr❤️❤️❤️❤️❤️❤️
@shajivarghese6408
@shajivarghese6408 Жыл бұрын
Congrats doctor 👌👌👌👌👌👌👌
@latheefpurayil51
@latheefpurayil51 Жыл бұрын
Dr good ❤❤❤ ikkkkkk
@faisalkalamvalappil1193
@faisalkalamvalappil1193 Жыл бұрын
Supper Docter
@AbubakkarAbubakkar-nd5gk
@AbubakkarAbubakkar-nd5gk 3 ай бұрын
എന്റെ കണ്ണും കരളും കുളിർപ്പിച്ച program
@vmaster9462
@vmaster9462 Жыл бұрын
Congratulations ❤❤❤
@يوسفالمطيري-ص7ف
@يوسفالمطيري-ص7ف Жыл бұрын
Congratulations
@rejina7319
@rejina7319 Жыл бұрын
God bless the doctor
@zubairkk2032
@zubairkk2032 9 ай бұрын
Dr ammak aayuraarogya soukyam Allah nee nalkanamey aameen
@dolcyrapheal4560
@dolcyrapheal4560 Жыл бұрын
Congratulations doctor
@sajeenasajeena7427
@sajeenasajeena7427 Жыл бұрын
Congratulations 🎊
@LatheefLatheef-tc1vn
@LatheefLatheef-tc1vn 9 ай бұрын
ചില ആപത്തുഘട്ടങ്ങളിൽ ദൈവം പലരുപത്തിലും പ്രത്യക്ഷപെടും 🙏🙏🙏❤❤❤ഡോക്ടർ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@latheefpurayil51
@latheefpurayil51 Жыл бұрын
U paka dr❤❤❤❤❤❤❤❤❤❤❤❤❤
@latheefpurayil51
@latheefpurayil51 9 ай бұрын
Good Dr❤❤❤❤
@sahadkottayam9723
@sahadkottayam9723 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 Жыл бұрын
A bi6 salute doctor. Good blas you
@Vasantha-d1c
@Vasantha-d1c 9 ай бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@davisushausha2090
@davisushausha2090 9 ай бұрын
God bless you abundantly, Doctor.
@SajeevKJ-en5tl
@SajeevKJ-en5tl 9 ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹❤❤
@NicesleepBranch25
@NicesleepBranch25 Жыл бұрын
Doctor ❤❤❤😊😊
@haneefamohammed2819
@haneefamohammed2819 Жыл бұрын
ദൈവം ഡോ. സോനയിലും മമ്മുട്ടിയിലുമൊക്കെ സാധാരണക്കാർക്ക് മുമ്പിൽ വന്നു നിലക്കുന്നു.
@rejina7319
@rejina7319 Жыл бұрын
Congragulation
@latheeflathi3011
@latheeflathi3011 Жыл бұрын
നല്ല ഡേ: മാർ ഉണ്ടാവട്ടെ പ്രാത്ഥിക്കുന്നു.
@manafmuhammad3149
@manafmuhammad3149 Жыл бұрын
Good dr
@prasanthvk4100
@prasanthvk4100 9 ай бұрын
Congratulated
@bincysuresh3293
@bincysuresh3293 Жыл бұрын
Congrats drrr❤
@vijaymadav1568
@vijaymadav1568 Жыл бұрын
അഭിനന്ദനങ്ങൾ
@satharsathar7389
@satharsathar7389 Жыл бұрын
Namskarm.Dr.madam❤️💋❤️💋❤️💋🫀🫀
@NisarKuniyil-pd4my
@NisarKuniyil-pd4my Жыл бұрын
അഭിനതങനങ്ങൾ
@shamsudeenth5113
@shamsudeenth5113 4 ай бұрын
0:50 Please be shown continued.Thanks.Ok.√ 9:33
@mohammedka5244
@mohammedka5244 Жыл бұрын
Good. Good. Good ❤❤❤❤❤❤❤
@sainabamuhammed5219
@sainabamuhammed5219 Жыл бұрын
Keralathintha allakaryangalum arumariyatha annashikunna nammuda vallyattan❤❤❤
@anarkalianvar5400
@anarkalianvar5400 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@mohandas6573
@mohandas6573 9 ай бұрын
🙏🙏👏👏👍👍
@AhammrekabeerRaagam
@AhammrekabeerRaagam 9 ай бұрын
Sona Dr 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Care-u7y
@Care-u7y 9 ай бұрын
Dr സോനാ.. ❤❤
@hafsatha9703
@hafsatha9703 9 ай бұрын
Be proud.iam palakkad
@vijayalakshmisalim4583
@vijayalakshmisalim4583 Жыл бұрын
കോൺഗ്രാറ്റ്ലഷൻസ് ഡോക്ടർ 🌹
@srsalini4627
@srsalini4627 Жыл бұрын
❤❤❤
@sakeerkurikkal20001
@sakeerkurikkal20001 11 ай бұрын
🤲🤲🤲🤲❤️
@oceangulfuae
@oceangulfuae Жыл бұрын
🙏🙏🙏
@hassanuh7326
@hassanuh7326 Жыл бұрын
Nalla. Dr.. ദൈയിവം.. Anugarikkatta
@manifrancis1585
@manifrancis1585 Жыл бұрын
Sona 91.6
@philipvarghese100ify
@philipvarghese100ify Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉
@zubairak7733
@zubairak7733 Жыл бұрын
🎉
@unnisajitha
@unnisajitha Жыл бұрын
🙏🏻
@muhdjalal638
@muhdjalal638 9 ай бұрын
പത്തര...മാറ്റുരച്ച..'സോന'യെന്ന. "സ്വർണം"..👏👏🥀🥀🥀🥀🥀🥀.!!!
@AbcinVpz
@AbcinVpz Жыл бұрын
Dr medathinuഒരു ബിഗ്സലൃൂട്ട്
@santhoshkhan6874
@santhoshkhan6874 9 ай бұрын
Dr U R GREAT, the only GREAT🙏🙏🙏
@jemsymol9207
@jemsymol9207 Жыл бұрын
congrats
@lethasnair1626
@lethasnair1626 Жыл бұрын
Doctor, you are a gem among other doctors. Most of the doctors are business minded
@daffodils4939
@daffodils4939 Жыл бұрын
ഞാൻ പാലക്കാട് പാവമാണ്😊
@shalushalu2738
@shalushalu2738 9 ай бұрын
👍
@sulfikerpt2371
@sulfikerpt2371 Жыл бұрын
@thomas249
@thomas249 Жыл бұрын
കരഞ്ഞു പോയി.
@santhygopalan7655
@santhygopalan7655 Жыл бұрын
Amazing..
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR AND ALL. TJM. 7.
@aboobackerp9615
@aboobackerp9615 Жыл бұрын
അഭിമാനം
@sajinamohammed5839
@sajinamohammed5839 Жыл бұрын
Ente brotherum nadannu pokukayum varikayum cheythirunnu pakshe avan poyeeeeee
@ahammadhussainhussain1212
@ahammadhussainhussain1212 9 ай бұрын
Dr sona medam nigale Ane dr makke rool model avendathe...
@Alikk5190
@Alikk5190 Жыл бұрын
കണ്ണൂ നിറഞ്ഞു പോയി.
@Renuzz-Renu
@Renuzz-Renu 9 ай бұрын
ഞങ്ങൾ ടെ നാട്ടിലെ DR
@Renuzz-Renu
@Renuzz-Renu 9 ай бұрын
👍👍👍
@arathihits7480
@arathihits7480 9 ай бұрын
അലസാൻമാരായ ഡോക്ടർമാർക് ഒരു മാതൃക
@josephjomi6509
@josephjomi6509 Жыл бұрын
ഒന്നും പിടിക്കില്ല
@koyakunjhikoyatp7236
@koyakunjhikoyatp7236 Жыл бұрын
10മിനിറ്റിൽ തായേ മാത്രം വീഡിയോ വിടണം ഫുൾ ഒറ്റ ഇരിപ്പിൽ കാണാൻ പറ്റില്ല
@sumamr3733
@sumamr3733 Жыл бұрын
Mole e sevanam bhagavan kanum
@ashrafeadenvilla705
@ashrafeadenvilla705 Жыл бұрын
Sona enna Hindi vakku;. Swarnnam . Sarikkum Swarna manassinudama
@baburajsreepadam3006
@baburajsreepadam3006 Жыл бұрын
സഭാഷ്
@joks8929
@joks8929 Жыл бұрын
3 thengha yitu king trolling himself
@lissythomas158
@lissythomas158 Жыл бұрын
Dr sona ningal ഇവിടെ അയ്രുന്നെങ്കിൽ എൻ്റ മോള് covid വന്നു മറിക്കില്ലിരുന്ന് dr എൻ്റ മോള് അവളും കൊറോണ കൊണ്ടുപോയി
@badushakps3011
@badushakps3011 Жыл бұрын
Njan penne kittiyathe palakadenna njanum pava
@Sahlaah3994-f9i
@Sahlaah3994-f9i Жыл бұрын
Aa kunjinte oru sandosham
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 9 ай бұрын
അന്വ൪ത്ഥമായ പേര്.പ്രവ൪ത്തനവു൦.
@mkdamodaran7051
@mkdamodaran7051 Жыл бұрын
യഥാർത്ഥ genakeeyannightingaal ഫ്ലോറൻസ്
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН