കല്ലെറിഞ്ഞു ഓടിച്ച അച്ഛൻ,മീൻ കഷ്ണം തിരികെ ഇടീപ്പിച്ച ഭർത്താവ്. എന്തൊരു ദ്രോഹമാണ് ഇത്

  Рет қаралды 251,061

news man kerala

news man kerala

Күн бұрын

സ്ത്രീയായി പോയി സാറേ, 27 വയസുള്ള ഒരു പെൺകുട്ടി ഇങ്ങിനെ പറയണമെങ്കിൽ, അത് എന്ത് ദ്രോഹം അനുഭവിച്ചിട്ടുണ്ടാകും, തീരുന്നില്ല അനുപമയുടെ ദുരിതങ്ങൾ #അനുപമ #number #9746625611 #asraya @newsmankerala 9074869780

Пікірлер: 303
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 4 ай бұрын
ഈ വീഡിയോ കൊണ്ട് മോളുടെ ജീവിതം നല്ല നിലയിൽ മാറി മാറിയണമേ എന്ന പ്രാർത്ഥനയോടെ 🤲🤲🤲🤲
@JayanthiSuresh-l9n
@JayanthiSuresh-l9n 4 ай бұрын
ദൈവമേ കഷ്ട്ടം അതിന്റെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല ഇത് കണ്ടിട്ട് എന്റെ സങ്കടം ഒന്നുമല്ലയെന്നു തോന്നുന്നു ദൈവം ഇങ്ങനെയും കുറെ പേരെ ഭൂമിയിലേക്ക് അയച്ചു നമ്മൾ എത്ര ദൈവത്തെ വിളിച്ചാലും കേൾക്കില്ല അഹങ്കരിച്ചു നടക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല ഈ മോളെ എല്ലാവരും കൂടി സഹായിക്കുക
@annammaalex5954
@annammaalex5954 4 ай бұрын
Sahodara. Ennepolullavarkk. Oru like thanno. Sheyer cheytho. Sahaikkan. Pattukullo. Enthucheyam. Sahaikkan. Kazivullor. Sahaikkane
@vavavava6057
@vavavava6057 4 ай бұрын
സത്യം 😢
@motilalbose8134
@motilalbose8134 4 ай бұрын
Google pay Number കിട്ടുമോ ......
@rose-zm9zb
@rose-zm9zb 4 ай бұрын
Sathym
@sliceoflifeytofficial
@sliceoflifeytofficial 4 ай бұрын
Sathyam
@maryvarghese4798
@maryvarghese4798 4 ай бұрын
പാവം പെൺകൊച്ചു ഒത്തിരി സഹിച്ചു ഇപ്പോഴും സഹിക്കുന്നു നല്ല സമയം തീർച്ചയായും വരും
@ponnuse.ponnus1873
@ponnuse.ponnus1873 4 ай бұрын
രാവിലെ തന്നെ കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണല്ലോ കേൾക്കുന്നത് 🙏🙏🙏🙏
@padmakshiraman9429
@padmakshiraman9429 4 ай бұрын
അതെ, നമ്മുടെ ചുറ്റും അല്ലേ? ഇന്നത്തെ ദിവസം പോയി. കഷ്ട്ടം.
@MalavikaMaalu-d2k
@MalavikaMaalu-d2k 4 ай бұрын
അമ്മേ എന്റെ കൃപാസനം മാതാവേ.... ഈ മക്കളെ കാത്തുകൊള്ളണമേ... 😢🙏🏻...
@naseemavahab6960
@naseemavahab6960 4 ай бұрын
🤲🥺😪
@Deepthiudayan...
@Deepthiudayan... 4 ай бұрын
😢🙏🤲
@VineethajkVineethajk-no9pg
@VineethajkVineethajk-no9pg 4 ай бұрын
അമ്മ മാതാവും ഈശോയും നിന്നെ അനുഗ്രഹിക്കും. നിന്റെ എല്ലാ വിഷമങ്ങളും ദൈവം മാറ്റും.
@janaki-wn4lq
@janaki-wn4lq 4 ай бұрын
ആരെങ്കിലും വിഷമിച്ചു ഇരിക്കുമ്പോൾ ദൈവം സഹായിക്കും എന്ന് പറയുന്നതിൽ എന്താർത്ഥമാണുള്ളത്. ഇത്ര കാലത്തെ കഷ്ടപ്പാട് ഒന്നും ദൈവം കാണുന്നില്ലേഅപ്പൊ. സുഹൃത്തേ പണത്തിനു പണം വേണം, സഹായത്തിനു സഹായം. നല്ലവരായ മനുഷ്യരാനു ദൈവ രൂപത്തിൽ വരുന്നത്
@sanamshome
@sanamshome 4 ай бұрын
ഈ വീഡിയോ കാണുന്നത് വഴി താബുരാൻ എന്തെങ്കിലും സഹോദരിക്ക് വഴിതുറക്കും, ആരെങ്കിലും നിങ്ങളെ സഹായിക്കും,.God bless you 🙏
@janakymk6018
@janakymk6018 4 ай бұрын
മോളൂ ദൈവത്തിൻ്റെ പരീക്ഷണമായിരിക്കാം. നേരിടുക.... മോൾക്കും ഒരു നല്ല ദിനം വരും...😢😢
@vavassmnrvavassmnr2577
@vavassmnrvavassmnr2577 4 ай бұрын
😰😰😰😰😰 കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ല 😰😰😰നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ ആണ് ഇവരെ പോലെ ഉള്ള വരെ കാണുമ്പോൾ തോന്നാറുള്ളത്🙏🙏🙏🙏 ഗൂഗിൾ പേ നമ്പർ ഉണ്ടെങ്കിൽ പറയണേ ചെറിയ രീതിയിൽ ഒരു സഹായം ചെയ്യാം 😰😰😰🙏🙏🙏🙏🙏
@rohinianizham5567
@rohinianizham5567 4 ай бұрын
👍🏻
@UshaKunji-wx9im
@UshaKunji-wx9im 4 ай бұрын
മോളെ വിഷമിക്കണ്ട കെട്ടോ. രാത്രി ക്ക് പകൽ എന്ന പോലെ, സങ്കടത്തിനു സന്തോഷം ഉണ്ടാകും. അനുഭവസ്ഥ ആണ് ഞാൻ. 🙏🙏🙏🙏
@easyhindilearning4341
@easyhindilearning4341 4 ай бұрын
നീ ഒരു ദൈവമകളാണ്. ക്ഷമയുടെ ഉടമ . ഞാൻ നിൻ്റെ ദൈവമാകുന്നു. നീ ദൈവത്തിൽ ആശ്രയിച്ചാൽ ഇനിയും നിൻ്റെ ജീവിതം സ്വർഗ്ഗമാകും.❤ കാത്തിരക്കാം❤🎉🎉
@ShobaSanthosh-u2e
@ShobaSanthosh-u2e 4 ай бұрын
പാവംകരച്ചിലുകണ്ട ആരെക്കിലും വരും നിങ്ങളെ raksha പെടുത്തും 🙏🏼
@kubakarikwt780
@kubakarikwt780 4 ай бұрын
വിഷമിക്കേണ്ട, ദൈവത്തിൻറെ അനുഗ്രഹത്താൽ രക്ഷപ്പെട്ടു ദൈവം കൂടെയുണ്ട് .🙏
@RettyKM
@RettyKM 4 ай бұрын
ഈശോയെ,ഈ വേദനകളിൽ കരുണയുണ്ടാകേണമേ 🙏🏽
@Anu-zq5wb
@Anu-zq5wb 4 ай бұрын
പണമുള്ളവർ. ഇവരെ. സഹായിക്കണം. ഒരു. വീട്. നിർമ്മിച്ചുകൊടുക്കണം. E. കുട്ടിക്ക്. ഒരു. ജോലിവങ്ങിച്ചുകൊടുക്കണം. 😢😢😢
@888------
@888------ 4 ай бұрын
ഓർഡർ ഇടാൻ താൻ ആരാ കളക്ടർ o😅😮 വീട് ഉണ്ടല്ലോ അവർക്ക് .അമ്മ പറഞ്ഞിട്ടും വലിയ സാധനം നോക്കി എടുത്തു അതാണ് പറ്റിയത്
@SumaSoman-x6z
@SumaSoman-x6z 4 ай бұрын
ആരേലും ഈ വീഡിയോ കാണുന്ന ആൾക്കാർ ആരേലും മനസുള്ള ഏതേലും ഒരു ചെറുപ്പക്കാരൻ ഈ മോളുടെ കൈയിൽ ഒന്ന് ചേർത്ത് പിടിയ്ക്കാൻ ആരേലും മുന്നോട്ടു വരണേ ആ അമ്മയെ കൂടി ചേർത്ത് നിർത്തണേ... 🙏🏿🙏🏿🙏🏿
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
എൻ്റെ റബ്ബേ എന്തൊരു ജീവിതം നമ്മളൊക്കെ ദൈവത്തിനെ എത്ര സ്തുതിച്ചാൽ മതിയാകും മോളെ എല്ലാം ശേരിയാകും
@gopuskitchenvlog1940
@gopuskitchenvlog1940 4 ай бұрын
ഈശ്വരാ, കേട്ടിട്ട് സഹിക്കുവാൻ പറ്റുന്നില്ല. പത്തുപൈസക്ക് മാർഗ്ഗമുണ്ടായിരുന്നെങ്കിൽ അവരെ സഹായിക്കാമായിരുന്നു. എന്തു ചെയ്യാനാ. നമ്മുടെ പ്രാരാബ്ദം തീർന്നിട്ടുവേണ്ടേ മറ്റുള്ളവരെ സഹായിക്കുവാൻ. ദൈവമേ, ഒരു മാർഗം കാണിച്ചുകൊടുക്കണേ.
@vavassmnrvavassmnr2577
@vavassmnrvavassmnr2577 4 ай бұрын
കോട്ടയത്ത് ഉള്ള ഒരു അച്ചായൻ ഇത് പോലെ ഉള്ള വരെ സഹായിക്കുന്ന യൂ ട്യൂബ് ചാനൽ ഉള്ള ആളെ കാണാറുണ്ട് അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം എന്ന് തന്നെ പറയാം ❤❤❤❤
@ponnammaabraham3677
@ponnammaabraham3677 4 ай бұрын
വിഡിയോ ഇടുമ്പോൾ അവരുടെ അഡ്രസ്സ്കൂടെ കൊടുക്കുക പാവം അതിന്റെ കരച്ചിൽ ദൈവമേ അവരെ സഹായിക്കാൻ ആളുകളെ ഒരുക്കേണമേ
@AJ-cq6mq
@AJ-cq6mq 4 ай бұрын
Address venam
@miya_moll.
@miya_moll. 4 ай бұрын
Descriptionil ondu nokku
@ShafifasmiShafifasmi-g4i
@ShafifasmiShafifasmi-g4i 4 ай бұрын
അല്ലാഹ് ഇവരുടെ കണ്ണീർ കാണാനേ 🤲🤲🤲🤲🤲
@lalithakumaripk7390
@lalithakumaripk7390 4 ай бұрын
😭😭😭😭😭ഞാൻ ഓർത്തു എനിക്കു മാത്രമേ ഇങ്ങനെ ദുഃഖം ഉള്ളു എന്ന്. പക്ഷേ 😭😭😭😭😭എന്റെ ദുഃഖം ഈ അനുജത്തിയുടെ മുന്നിൽ ഒന്നുമല്ല 😭😭😭😭😭😭😭😭 മോളെ കരയെല്ലേ ഇതിനെല്ലാം ഉടനെ ഒരു മാറ്റം വരും ദൈവം നിങ്ങളെ തൊട്ടു കഴിഞ്ഞു 👏🏻👏🏻👏🏻ആ റിപ്പോർട്ടർ കാരണം 😭😭😭ഈ കണ്ണീരിനു മുന്നിൽ വാക്കുകൾ ഇല്ല പറയാൻ 🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤
@radhika8662
@radhika8662 4 ай бұрын
മോളെ ഇതുതന്നെ ആയിരുന്നു എറൻറ ജീവിതം അമ്മയും ഞാനും, ദുഷ്ട്ടനായ അച്ഛനും അങ്ങനെ ഞാനും സ്നേഹം കൊതിച്ചു ഒരാളെ കെട്ടി ഇപ്പോൾ സ്നഹത്തിനു പകരം അവഗണയാണ് കിട്ടിയത്
@Aysha_s_Home
@Aysha_s_Home 4 ай бұрын
സത്യം😭😭😭😭
@kalluallu5902
@kalluallu5902 4 ай бұрын
എന്റെ മാതാവേ ആകുട്ടിയുടെ സങ്കടം മാറ്റാണെ
@udy_______5474
@udy_______5474 4 ай бұрын
എന്റെ ദൈവമേ 🥺ആ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കണമേ 😓
@mani_kutty
@mani_kutty 4 ай бұрын
Ente isoye.. Emolkum ammakyum nalloru jeevitham kodukkane.. 😭🙏🏽✝️
@jancybenny1435
@jancybenny1435 4 ай бұрын
സത്യം..
@shibathomas9527
@shibathomas9527 4 ай бұрын
എന്തൊരു കഷ്ട്ടമാ ദൈവമെ അതിൻ്റെ കണ്ണീര് സഹിക്കാൻ പറ്റുന്നില്ല
@beenakt8781
@beenakt8781 3 ай бұрын
വിഷമിക്കരുത്,, നല്ലത് വരും,, നല്ല മനുഷ്യൻ രണ്ടാം വിവാഹം കഴിച്ചു സൻതോഷം, ഉണ്ടാകും
@mishxl
@mishxl 4 ай бұрын
റഹീമിനെ സഹായിച്ചവരുടെ മനസ് അറിയാത്തത് എന്ത്. ഈ മകൾ ജീവിതംകരഞ്ഞു തീർക്കുകയാണ്.
@padmakshiraman9429
@padmakshiraman9429 4 ай бұрын
ഈ ചോദ്യം ഒരു???? തന്നെയാണ്.34 കോടി ഉണ്ടാക്കുന്നവർക്ക് ഇത് ഒരു പ്രശ്നമാണോ??
@AmbikaSreekumar-lk1yu
@AmbikaSreekumar-lk1yu 4 ай бұрын
മോളു വിഷമിക്കണ്ട, എല്ലാം ശെരിയാകും. ദൈവം kanñഉണ്ട്
@babumathai4132
@babumathai4132 4 ай бұрын
യൂസുഫ് അലി... ബോബി ചെമ്മണ്ണൂർ കാണുന്നുണ്ടോ.....34കോടി വേണ്ട
@ashamanoj6365
@ashamanoj6365 4 ай бұрын
എന്റെ കൃപസാനം അമ്മേ ഈ മകളുടെ സങ്കടം കാണണമേ ഈശോയുടെ തിരുരക്തത്താൽ കഴുകി അമ്മയെ സുഖപ്പെടുത്തണമേ ആ മകളുടെ കുടുംബത്തിൽ സമാധാനം സന്തോഷം കൊടുത്തു അനുഗ്രഹിക്കേണമേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻
@sindhusindhu5693
@sindhusindhu5693 4 ай бұрын
ഇവർക്ക് ഫോണോ gpay നമ്പർ എന്തെങ്കിലും ഉണ്ടോ. അവിടെ പഞ്ചായത്തോ വാർഡ് മെമ്പറോ ഒന്നും ഇല്ലേ ഇവരെ സഹായിക്കാൻ
@miya_moll.
@miya_moll. 4 ай бұрын
Avarude number descriptionil ondu
@nazreennazre7201
@nazreennazre7201 3 ай бұрын
നർഗീസ് ബീഗം ഇവരെ കോണ്ടാക്ട് cheyuമോളെ. ❤ ഇവർ ഒരു വളരെ നല്ല ഒരു സോഷ്യൽ വർക്കർ ആണ്
@krishnapillai1324
@krishnapillai1324 4 ай бұрын
കഷ്ട്ടം, ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.
@gracy3912
@gracy3912 4 ай бұрын
ദൈവമേ രക്ഷിക്കണേ നാഥാ 🙏🙏🙏
@SonySony-kf9cz
@SonySony-kf9cz 3 ай бұрын
എന്റെ അമ്മേ കൃപാസന മാതാവേ ഇവരെ കാത്തുകൊള്ളണമേ
@SushisHealthyKitchen
@SushisHealthyKitchen 4 ай бұрын
Ee vedio kandit daivathodu pray cheyyunnu, ee pavam molkum ammakum oru nalla life kittane ennu. Achayans, Boche ithokke kanunnundengil avar help cheyyatte.
@prakasankondipparambil8836
@prakasankondipparambil8836 4 ай бұрын
പ്ലീസ് കേരളത്തിൽ എത്ര ആൾക്കാർ ഉണ്ട് സിനിമ നടൻമാർ ഉൾപ്പെടെ 400 500 കോടി ആസ്തി ഉള്ളവർ ഉണ്ട് പ്ലീസ് ഇവർക്ക് കോടി വേണ്ട ഒന്നോ രണ്ടു ലക്ഷം കൊടുത്തു സഹായിച്ചു കൂടെ പ്ലീസ്
@888------
@888------ 4 ай бұрын
താൻ10,000 കൊടുക്ക്
@kichuvlogs1861
@kichuvlogs1861 3 ай бұрын
ꜱᴀʜᴀyɪᴋᴋᴀɴᴀᴍ
@VinithaThayyil-s7f
@VinithaThayyil-s7f 3 ай бұрын
💔😭ചില പെൺ ജന്മം കരയാൻ വേണ്ടി മാത്രം ആണ് ഞാനും അങ്ങനെ ഉള്ള ഒരാളാണ് 💔
@selvaranirani6372
@selvaranirani6372 4 ай бұрын
സഹോദരങ്ങളെ, ഈ വീഡിയോ ഡിസ്ക്രിഷൻ നിൽ ഇവരുടെ ഫോൺ നമ്പർ ഉണ്ട്. സഹായിക്കുന്നവർക്ക് ഉപകാരമാകും.
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 4 ай бұрын
പിണറായി സർക്കാർ ഇത് ഒന്നും കാണുന്നില്ലാലോ ഇത് പോലുള്ള പാവം പെട്ടവർക്ക് veed um കഴിക്കാൻ ഫുഡും ഇല്ലങ്കിൽ ജോലിയോ എന്തെകിലും കൊടുത്തിരുനാകിൽ kollam ആയിരുന്നു ദെയിവം ക്കട്ടെ
@SudhaSudha-m1f
@SudhaSudha-m1f 4 ай бұрын
എന്തരു വിദി കരഞ്ഞിപോയി 😭😭😭😭
@SharijaAyaan
@SharijaAyaan 4 ай бұрын
ഇതെവിടെ സ്ഥലം നമ്പർ.. Acnt details ഒന്നുല..
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
അയൽക്കാരൊക്ക എന്തിനാണ്. സർക്കാർ ജോലിക്കാരൊക്കെ സുഖിച്ചു ജീവിക്കുകയാണല്ലേ.? മലപ്പുറത്താണെങ്കിൽ പള്ളികമ്മറ്റിയോ മഹല്ലോ സകാത്ത് സെല്ലോ കിറ്റ് എത്തിച്ചു കൊടുക്കും..... Member ഇടപെടുക....
@888------
@888------ 4 ай бұрын
സർക്കാരിൽ 15%-30%ടാക്സ് പിടിക്കും വലിയ ശമ്പളം ഇലക്ട്രിസിറ്റി ബോർഡ് അധ്യാപകർക്ക് മാത്രം ആണ്.ഒരുപാട് പഠിച്ച് പരീക്ഷ എഴുതി നേടുന്ന ജോലി ആണ്.അതിനൊന്നും വയ്യാതെ സുഖിച്ചു മറ്റുള്ളവരെ പറ്റിച്ചു പൈസ ഉണ്ടാക്കി ജീവിക്കുന്നവർക്ക് പുച്ഛം ആണ്
@vavavava6057
@vavavava6057 4 ай бұрын
സാനി ഈ വീഡിയോ കണ്ടെങ്കിൽ. 🙏🏼🙏🏼🙏🏼🙏🏼തീർച്ചയായും ആ കുടുംബം രക്ഷ പെടും 😢 ഇവർ അവരുടെ അഡ്രസോ ഒന്നും കൊടുക്കുന്നില്ല. സന്മനസുള്ളവർ സഹായിക്കില്ലേ 🙏🏼😢
@lijumon4912
@lijumon4912 4 ай бұрын
ആ പെൺകുട്ടിയുടെ ഫോൺ നമ്പർ ആ വീഡിയോയിൽ ഉണ്ട്
@888------
@888------ 4 ай бұрын
അയാള് ഇവരെ വച്ച് ക്യാഷ് ഉണ്ടാക്കും😂😂
@umaibanp.s6274
@umaibanp.s6274 4 ай бұрын
🤲👍എല്ലാം ശെരിയാവും മോളെ 👍
@SanthoshPt-l8w
@SanthoshPt-l8w 4 ай бұрын
Daivame kathu kollaname🙏🙏🙏🙏
@myheartmyhope1145
@myheartmyhope1145 4 ай бұрын
മോളെക്കും അമ്മയ്ക്കും ദൈവം എന്ന് തുണയായിരിക്കും
@padmakshiraman9429
@padmakshiraman9429 4 ай бұрын
കഷ്ട്ടം, എന്റെ അടുത്ത് ആയിരുന്നേൽ എന്തേലും കൊടുക്കാമായിരുന്നു വിശപ്പല്ലേ. 😭😭😭
@AnuSurendran-e6x
@AnuSurendran-e6x 4 ай бұрын
Devame evare arelum reshikkane
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 4 ай бұрын
അയ്യോ ഞാൻ വിചാരിച്ചു ഇങ്ങനെ ഒരു അവസ്ഥ എനിക്ക് മാത്രമാണെന്ന് ഇപ്പോൾ മനസ്സിലായി വേറൊരാൾ കൂടിയുണ്ടെന്നു. ഭർത്താവിനാണ് അസുഖം പ്രശ്നം അച്ഛൻ ചെയ്യുന്നതുപോലെ ഭർത്താവിന്റെ സ്വഭാവം ഇതുപോലെ തന്നെയായിരുന്നു. ഇപ്പോഴും ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കുന്നു ഭർത്താവിന്റെ വീട്ടുകാർക്ക് ഞങ്ങളുടെ അവസ്ഥയിൽ സന്തോഷം മാത്രം
@gejanluke691
@gejanluke691 4 ай бұрын
അവതാരകൻ അവതരിപ്പിച്ചത് ശരിയായില്ല അവരെ കുറിച്ച് ഒരു വിവരണവും തന്നില്ല്യ
@ummasdaily68
@ummasdaily68 4 ай бұрын
കരച്ചിൽ കേട്ട് സഹിക്കുന്നില്ല എല്ലാം ശരിയാവും
@anilkumarr9117
@anilkumarr9117 4 ай бұрын
ഇങ്ങനെ ഒരവസ്ഥ ഒരാൾക്കും വരുത്തല്ലേ ദൈവമേ,, 🙏
@sinishaiju2937
@sinishaiju2937 4 ай бұрын
നല്ലതുവരുമോളെ. വിഷമിക്കാതെ. ഇതുകണ്ടിട്ട് ആരെങ്കിലും സഹായിക്കും.
@Jewellerymakng
@Jewellerymakng 4 ай бұрын
ഒരു ദിവസംവരും പരിഹസിച്ചവരുടെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ നിവർനുനിൽക്കാൻ....... 👍
@hearts5268
@hearts5268 4 ай бұрын
😭😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethumolamjith8793
@geethumolamjith8793 4 ай бұрын
Account details kodukku bro ....help cheyyunnavarkku cheyyalo athlest athengilum cheyyu 👍
@kadeejanoor4939
@kadeejanoor4939 4 ай бұрын
Discriptionil google പേ no ഇടൂ
@pramodkappad8463
@pramodkappad8463 4 ай бұрын
ഇവരെ കുറിച്ച് ഒരു അഡ്രെസ്സൊ ഒന്നും ഇടാതെ ഇയാൾ എന്തിനാണ് ഈ vdo ചെയ്തത്? മറ്റുള്ളവരെ ദുഖിക്കാനോ? 😡
@allinone5423
@allinone5423 4 ай бұрын
Number undallo
@miya_moll.
@miya_moll. 4 ай бұрын
Description noki
@DrHarshaMijul
@DrHarshaMijul 4 ай бұрын
Ee number vishvasikkamo?
@geethaaravind5536
@geethaaravind5536 4 ай бұрын
എന്റെ അമ്മ മാതാവേ ഈ മോളുടെ കണ്ണീർ മാറ്റണമ🙏🏻🙏🏻
@naseema-bj7vt
@naseema-bj7vt 4 ай бұрын
പാവം 😢😢
@mishabfadi8414
@mishabfadi8414 4 ай бұрын
കരയല്ലേ, സങ്കടം വരുന്നു,
@remabaipp1927
@remabaipp1927 4 ай бұрын
ഇങ്ങനെ കരയല്ലേ ,എല്ലാം ശരിയാവും
@SreekalaS-xv3ot
@SreekalaS-xv3ot 4 ай бұрын
ആരെങ്കിലും ഒന്ന് സഹായിക്കണം. കണ്ടിട്ട് സഹിയ്ക്കുന്നില്ല.
@simonabraham9645
@simonabraham9645 4 ай бұрын
Daivam undu mole ellam kaanunnunde 😢😢😢 vishamikenda 👏👏🙏🙏🙏💔💔😢😢😢
@abhilashss9165
@abhilashss9165 4 ай бұрын
Amma mathavum yesoum ee kudumbathile edapedaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@_bad_boy........4272
@_bad_boy........4272 4 ай бұрын
എന്റെ അച്ഛനും ഇതുപോലെ ആണ്...
@DRamadevi-mj9bp
@DRamadevi-mj9bp 4 ай бұрын
പ്രാർത്ഥിക്കാം
@RincySuraj.Niyamk.Riyamk
@RincySuraj.Niyamk.Riyamk 4 ай бұрын
Daivam anugrahikkateee 🙏🙏
@leelanarayanan8027
@leelanarayanan8027 4 ай бұрын
ഇവരുടെ വീടെവിടെയാണ്. ഒരു വീഡിയോ കൊടുക്കുമ്പോൾ അവരുടെ പേരും സ്ഥലവും ഒക്കെ കൊടുക്കേണ്ടേ? അവർക്കൊരു സഹായം കിട്ടാൻ അങ്ങിനെ ചെയ്യേണ്ടേ?
@Blessy_Sunny
@Blessy_Sunny 3 ай бұрын
Description ൽ കൊടുത്തിട്ടുണ്ടല്ലോ
@sindhukrishnakumar6021
@sindhukrishnakumar6021 4 ай бұрын
എങ്ങിനെ ഇവരെ സഹായിക്കാൻ പറ്റും
@nidheeshkmnidheeshkm5543
@nidheeshkmnidheeshkm5543 3 ай бұрын
കാരുണ്യം കാണിക്കണേ... ഭഗവാനേ🙏
@praneshmangalath857
@praneshmangalath857 4 ай бұрын
Avare daivam sahaayikkatte pavam chechi nallathu varum
@anilkumark4657
@anilkumark4657 3 ай бұрын
കൃപസനം അമ്മ,, കൈ വിടില്ല, മോളെ,, സഹിക്കാൻ പറ്റണില്ല,,, 🙏🏾🙏🏾🙏🏾
@AkhilaArya-q5s
@AkhilaArya-q5s 4 ай бұрын
Amma Mathave sanchari Amme ivark Nalla jeevitham kodukkane
@prameelasasikumar568
@prameelasasikumar568 4 ай бұрын
Chechi ninglk nalla divasam varum..oru nimisham ningalkayi prarthikknu🙏❤️
@babumathai4132
@babumathai4132 4 ай бұрын
ഇവരുടെ നമ്പർ കൂടി കൊടുത്താൽ ആരെങ്കിലും സഹായിച്ചേനെ
@miya_moll.
@miya_moll. 4 ай бұрын
Description il ondu
@adhithyaraj225
@adhithyaraj225 4 ай бұрын
മോളുടെ വിഷമം യേശുഅപ്പച്ചൻ കണ്ടു,, എല്ലാം വേഗം ശെരിയാകും... അതാണ് ഇപ്പൊ ഈ കാര്യം ജനങ്ങളിൽ എത്തിയത്, achayans Gold ലെ ടോണിച്ചായന് ഞാൻ ഈ വീഡിയോ nte screen shot അയച്ചിട്ടുണ്ട്... അദ്ദേഹം വരും... മോളെ സഹായിക്കും... എല്ലാരും ഒന്ന് ടോണിച്ചായനിലേക് ഈ വീഡിയോ എത്താൻ സഹായിക്കണം
@sinisibi5906
@sinisibi5906 4 ай бұрын
ദൈവമേ അവരെ kakkane🙏🙏🙏
@anithagomathydamodaran7567
@anithagomathydamodaran7567 4 ай бұрын
Mole kripasanathil ammayeum KONDU povu amma sahayikum 🙏🏽😌😌🙏🏽💯
@fathima8139
@fathima8139 4 ай бұрын
Eathokke tharathilaaanu jeevtham pareekshikkapedunne,..karayanda mole,.... Padachon oru vazhi kaanichutharum..👍🏻✨
@lucysamuel3889
@lucysamuel3889 4 ай бұрын
Please God open any way for her
@jamunalalichen862
@jamunalalichen862 4 ай бұрын
Esoye e makle shayikaname kaivdalle amme 🙏🏻🙏🏻🙏🏻🙏🏻🙏🏻
@philipgeorge3695
@philipgeorge3695 4 ай бұрын
മോളു ദൈവം അനുഗ്രഹിക്കും
@SainiRaju-w5c
@SainiRaju-w5c 4 ай бұрын
മദ്യം വിളമ്പാൻ സർക്കാർ തന്നെ നാട് നീളെ vilambunnunde
@vasanthac8357
@vasanthac8357 4 ай бұрын
😢😢
@SKPvlogs01
@SKPvlogs01 4 ай бұрын
❤❤❤അരങ്ങിലും ഒന്ന് സഹായിക്കു
@rayinkuttybappu1291
@rayinkuttybappu1291 4 ай бұрын
ഈ പാവങ്ങളെ അക്കൗണ്ട് നമ്പർ ഇതിൽ ചേർത്താൽ.എത്ര നന്നായിരുന്നു
@aleyammapothenpothen7471
@aleyammapothenpothen7471 4 ай бұрын
❤❤yeshuve enik ethonnum kelkkan vayya sis❤❤
@Myworld123-k
@Myworld123-k 4 ай бұрын
എത്ര വയസുണ്ട് ഇനി ഒരു വിവാഹത്തിന് താല്പര്യം ഉണ്ടോ
@AnupamaB-j3w
@AnupamaB-j3w 4 ай бұрын
Age:27
@AnupamaB-j3w
@AnupamaB-j3w 4 ай бұрын
വീഡിയോടെ താഴെ ഉണ്ട്
@johaansabuabraham8980
@johaansabuabraham8980 4 ай бұрын
മോളെഎത്ര സഹിയ്ക്കുന്നു. ഈ ന്യൂസ് കാര് വന്നല്ലോ ദൈവം വഴി കാട്ടിതരും🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@peterri9992
@peterri9992 4 ай бұрын
ഇത്തരം വീഡിയോ ഇടുമ്പോൾ ദയവായി അവരുടെ അഡ്രെസ്സ് ഇടുക നമ്മുടെ നാട്ടിൽ സഹായിക്കാൻ മനസ്സുള്ള നല്ല മനുഷ്യർ ഉണ്ട് കണ്ടിട്ട് വളരെ വിഷമം തോന്നുന്നു
@faseelath.n9970
@faseelath.n9970 4 ай бұрын
കഷ്ടം
@MarykuttyT
@MarykuttyT 4 ай бұрын
അമ്മിണി ചേച്ചി. ഉണ്ണി മായ എന്റെ നാട്ടിലായിരുന്നു ഇപ്പോൽ എവിടെയാണ് 7:44
@variety.adukkala
@variety.adukkala 4 ай бұрын
ഫോൺ നമ്പർ ഉണ്ടു എന്നല്ലേ പറയുന്നത് വിളിച്ചു നോക്കു
@sajinap5265
@sajinap5265 4 ай бұрын
ഓ എൻറ് ദൈവമോ എതെരു കഷ്ടം പാട സഘടഠ വരുന്നു എതെരു ഓന അത് മങ്ങലം കഴിച്ചിട്ടു കഷ്ടപ്പാടു പെടുത്താന കെട് പേഴത് അവന് ശിഷ കിട്ടു നിങ്ങളെ ദൈവം സഹായിക്കടെ
@pajohnson3041
@pajohnson3041 4 ай бұрын
No phone number No A/C details of them How to help these poor people 😭😭
@samd4768
@samd4768 3 ай бұрын
See description
@SheejaM-h7m
@SheejaM-h7m 4 ай бұрын
Iniyenkilum.easwaran..pareekshikathirikate..pavam..athreyum.anubhavichu...😭😭🙏🙏🙏
@neenugeorge488
@neenugeorge488 4 ай бұрын
Dayavayi evaride location and account number share cheyyuka
@shyninm4714
@shyninm4714 4 ай бұрын
ഞാനടക്കം വീഡിയോ കണ്ടവർ കമെന്റിടാതെ... ജി പേ...ചെയ്യണം ഇവരുടെ a. c. No...
@naseemavahab6960
@naseemavahab6960 4 ай бұрын
👍✨💫💝
@naseemavahab6960
@naseemavahab6960 4 ай бұрын
😭😭😭😭😪😪
@marysusai407
@marysusai407 4 ай бұрын
Ammede molde aduthe vere arum ille oru sahayathine karthave katholane god bless both of you
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 4 ай бұрын
സ്വന്തം അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ അത് കൂടെ പോസ്റ്റ് ചെയ്യണം... ഈ കണ്ണിരിന് അർത്ഥമുണ്ടാകും...
@sabupatterilabraham3605
@sabupatterilabraham3605 4 ай бұрын
Yes
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 18 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19