കരിഞ്ചീരകവും പനിക്കൂർക്കയും ചേർത്തുണ്ടാക്കിയ ഹെയർ പാക്ക് വളരെ നന്നായിട്ടുണ്ട് ഈ ഒരു രീതി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ വളരെ ഉപകാരമുള്ള നല്ലൊരു ഹെയർ പാക്ക് തന്നെ തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ
@rijysmitheshwe22102 ай бұрын
Karinjeerakavum panikoorkayum badam um okke cherthu prepare cheiytha ee natural hair dye valare effective anennu thonnunnu, try cheiythu nokkundu
@lifeismykitchen43992 ай бұрын
Karinjeerakam nammude mudik nalla reethiyil thanne gunam kittum. Panikoorkila um badam ellam cherthond hair dye nalloru result kitum
@sabeenac.i40772 ай бұрын
കരിഞ്ചീരവും പനിക്കൂർക്കയും ഒക്കെ ചേർത്ത് നല്ല എഫക്ടീവ് ആയിട്ടുള്ള ഹെയർ ഡൈ ആണ് കാണിച്ചത്.പനിക്കൂർക്ക ഇഷ്ടം പോലെ ഇവിടെയുണ്ട്..തീർച്ചയായും ഇതുപോലെ ഡൈ try ചെയ്തു നോക്കുന്നുണ്ട്
@jenisthomas63762 ай бұрын
കരിംജീരകം പനിക്കൂർക്ക ബദാം ചേർത്തുണ്ടാക്കിയ ഹെയർ പാക്ക് വളരെ നന്നായിട്ടുണ്ട്
@Sharmiszedsvlog2 ай бұрын
Chemical illathey Naracha mudi karuppikkanulla idea valarey nannayittund try cheythu nokkanam Ippo Ellarkkum Nara oru prashnam thanneya
@mydreamz17512 ай бұрын
കരിംജീരകം പനിക്കൂർക്ക ബദാം hair dye superb.ഞാനും ഇത് ട്രൈ ചെയ്തു നോക്കട്ടെ. കരിംജീരകം മുടി കറുക്കാൻ വളരെ നല്ലതാണ് 😊
@rajeshrajeshk.s.44252 ай бұрын
കരിഞ്ജീരകത്തിനു കറുത്ത നിറമുണ്ടെന്നുവച്ചു മുടി കറുക്കില്ല. ഇത് പരീക്ഷിച്ചറിഞ്ഞ കാര്യമാണ്.
@minnurs43732 ай бұрын
കരിംജീരകം പനിനീർ കൂർക്ക ഇലയും വെച്ച് ഉണ്ടാക്കിയ ഹെയർ ഡൈ പരീക്ഷിച്ചു നോക്കണം
valare helpful aayoru chemical free hair dye video aanutto share cheydhadhu..great share
@gigglest87012 ай бұрын
Narachamududi karuppikkanulla e home remedy superayittundu chemical illathathinal ottum pedikkenda ente mudiyum narakkunnundu ithu ippozhe upayogichuthudangam thanks
@PavithraSmitha2 ай бұрын
Nellicka pacha arachal mathiyo panikoorkkayuteykootey pls reply
@sheemak84182 ай бұрын
valare useful aayittulloru video aayirunnu... nalla helpful um adipoli yum aayittuloru hair dye aayirunnu... will try for sure... thanks for sharing