ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലത്തിന്റെ ഓർമ്മ പുതുക്കാൻ 🥰🥰വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു പാട്ട് കേൾക്കുന്നു 🎉🎉🎉
@nikhilnnath523110 ай бұрын
Njanum
@aswinramesh83192 ай бұрын
😢
@Bigdablyoo2 жыл бұрын
ലാലേട്ടന് അമാനുഷിക കഥാപാത്രങ്ങളിൽ നിന്ന് ഒരു ഇടവേള കൊടുത്ത പടം
@kozhikkodebeach50842 жыл бұрын
ബാലേട്ടൻ എന്ന സിനിമ 👌👌 കോമഡി കുടുംബ കഥ ഇമോഷൻസ് സൗഹൃദം അച്ഛനും മകനും തമ്മിൽ ഉള്ള ബന്ധം ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ബന്ധം പാട്ട് എല്ലാം ഉൾകൊണ്ട അടിപൊളി സിനിമ ആയിരുന്നു. ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ.. ബാലേട്ടൻ 🔥👌
@sebastianprasad3836 Жыл бұрын
Villen ⭐
@sreekuttanar5923 Жыл бұрын
അച്ഛന്റെ അവിഹിതം
@vishnulalification2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി🖤 M. ജയചന്ദ്രൻ 🖤 ലാലേട്ടൻ 🖤
@arjunpsuresh54492 жыл бұрын
❣️❣️
@Kl01vishnudiary Жыл бұрын
❤w😅wwi😅😂o😂w😮woow❤pooowwio😅❤
@shibinsachu78489 ай бұрын
എന്നെപ്പോലെ ജെഗതി ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ ?
@hvk39292 жыл бұрын
ഹരിശ്രീ അശോകൻ ചേട്ടൻ എന്തൊക്കെ ആണ് കാട്ടികൂട്ടുന്നെ. ചിരിച്ച് വഴിക്കായി
@arjunaju9575 Жыл бұрын
ഒരു ലഹരിപ്പുറത്തു ചെയ്തതാണെന്നു പുള്ളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ❤️
@aromalashokan73222 жыл бұрын
ഇങ്ങനെയും ഒരു ലാലേട്ടൻ ഉണ്ടായിരുന്നു ❤️
@kailas31852 жыл бұрын
👑
@BibinpsTheNewBeginning Жыл бұрын
❤
@Ithuttan2 жыл бұрын
2 ഓ 3 ഓ വയസ്സുള്ളപ്പോൾ തീയേറ്ററിലും cd ഇട്ടും ഒക്കെ കാണിച്ചു തന്ന പടം ❣️😃. ഈ പാട്ടും പാടി നടന്നൊരു കാലം ❣️
@യോദ്ധാവ്-ഖ6ഝ Жыл бұрын
13 വർഷം ആവുന്നു ഗിരീഷേട്ടൻ പോയിട്ട് അങ്ങയുടെ നഷ്ട്ടം വളരെ painfully aaanu💔💔💔😭😭😭😘😘😘😘😘😘😘😭😭
@11abinsabu9e22 жыл бұрын
ഏട്ടൻ അത് ഒരു വികാരം തന്നെ ആണ് ലാലേട്ടൻ മാസ് 🔥🔥🔥👌👌👌
@intimate_travelpartner Жыл бұрын
ലാലേട്ടന്‍ ഈ പാട്ടിലൂടെ🤍 എന്നാ ഒരു Vibe🥂 ആ Create ചെയത് വച്ചേക്കുന്നത് കിടിലം ✨🤩
@Tovinofanboy2 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന പാട്ട് ❤️✨️
@paulmathew4185 Жыл бұрын
Of ol😅 2:01 😅😊
@sreejithpanicker37852 жыл бұрын
ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് തുടക്കം മുതൽ ഒടുക്കം വരെ ചിരി നിർത്തത്തില്ല... 😂😂😂
@malayalam756 Жыл бұрын
😌😂😂
@midskumar Жыл бұрын
Nth kanditt
@sujithsuji1943 Жыл бұрын
@@midskumar Andi kanditt po tyli
@malayalam756 Жыл бұрын
😍😍😍pinalahh😘
@Baggiodev11 Жыл бұрын
Gjrr rrh
@NoName-pz8cn Жыл бұрын
3:06 ഗിരീഷ് പുത്തഞ്ചേരി 📝Lyrics പ്രതിഭയല്ല പ്രതിഭാസമാണ്.
@atjunarjun3179 Жыл бұрын
അശോകൻ ചേട്ടനെ പറ്റി ആരും പറഞുകെട്ടില്ല 🙌🏼🙌🏼🙌🏼👍🏼👍🏼👍🏼👍🏼😍
Lalettan sung well.. don't forget the amazing chorus singers
@zarah-tx6hp2 жыл бұрын
Yes....u r apsolutely right💯!!
@sherkkan1target2 жыл бұрын
Athe
@dijo470811 ай бұрын
2024
@ravananholidaysalappuzha649011 ай бұрын
Q
@sheelarajendran1992 Жыл бұрын
അത്താണി പറമ്പിൽ ബാലചന്ദ്രൻ എന്ന ബാലേട്ടൻ 🧡💯
@aadithyn Жыл бұрын
ആരൊക്കെ ഉണ്ട് 2023 ലും ഈ masterpice കേൾക്കാൻ വന്നത് ❤😊
@RahulDas-vz4ub Жыл бұрын
ഞാൻ ഉണ്ടേ
@shambhudev73178 ай бұрын
2024😂
@aadithyn8 ай бұрын
@@shambhudev7317 🙂😂
@Srj99112 жыл бұрын
This is the 1st collaboration of harisree ashokan with lalettan..,!!! അദ്ദേഹം പണ്ട് ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞിട്ടുണ്ട് last ലാലേട്ടൻ എടുത്ത് പോകുമെനൊന്നും കരുതിയില്ല, മറക്കാൻ പറ്റാത്ത അനുഭവം എന്നൊക്കെ.. 🥰
@SreegovindM2 жыл бұрын
ശെരിക്കും?.. ഇതിന് മുന്നേ ണ്ടായിട്ടില്ലേ 🤔🤔
@sarath53472 жыл бұрын
@@SreegovindM no
@vipinmedia7864 Жыл бұрын
wow!!! just only realised!!!
@syambabu5182 Жыл бұрын
ഏട്ടന്റെ നടു ഉളുക്കി 😅
@pradeepkuttan6191 Жыл бұрын
@@syambabu5182 അയിന് ഇത് ഊക്കയല്ല 😂
@abhijithsuresh772 жыл бұрын
ഇതായിരുന്നു എൻ്റെ ലാലേട്ടൻ
@JohnWick-pp4uy Жыл бұрын
Yes
@pradeepkuttan6191 Жыл бұрын
❤❤❤😢
@siddharths8404 ай бұрын
Nammude* ❤️
@abhijithashok48264 ай бұрын
Vayassayille
@deepakm.n76252 жыл бұрын
1:29... The one and only, ജഗതി ചേട്ടൻ.... 👏👏👏👏👏😊
@soorajs72202 жыл бұрын
ഒരു കട്ട മമ്മൂക്ക ഫാൻ ബോയ് aaanelum ലാലേട്ടനെ അതുപോലെ ഇഷ്ഷ്ടവും ആരാധനയും ആണ് 😎😎😎😎
@നീലി-12 жыл бұрын
എല്ലാവരും അങ്ങിനെ തന്നെ ആണ്.....കമെന്റ് ബൊക്സ് ഇൽ കിടന്നു ഇടി കൂടും....ഇവർ 2 പേരും മലയാളികളുടെ സ്വത്ത് ആണ്
@ratheeshn325 Жыл бұрын
2എണ്ണം അടിച്ചു കേൾക്കാൻ ഇത്ര നല്ല പാട്ട് വേറെ ഇല്ല
@febinstephen9369 Жыл бұрын
😁😁
@Vava-mz7cw5 ай бұрын
Anennu
@ilovemykochi...67554 ай бұрын
അതെ bro
@kiransuresh7948 Жыл бұрын
2:41 സ്ക്കൂളിൽ പഠിച്ചോണ്ടിരുന്നപ്പോൾ ഞങ്ങൾ കൂട്ടുകാര് എല്ലാം കൂടി പെൺപിള്ളേരുടെ പുറകേ നടന്ന് ചോദിച്ച ചോദ്യമാണ് ചക്കരേ ഇവിടെ തന്നെ കാണുമല്ലോല്ലേ...😁
@abhishekjayarajabhishekjay57502 жыл бұрын
ചക്കരെ ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലെ....♥️♥️♥️♥️♥️
എത് തരത്തിലുള്ള പാട്ടുകളും ഗിരീഷേട്ടന്റെ കൈയിൽ ഭദ്രമായിരുന്നു ....നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഗിരീഷേട്ടാ ❤❤❤😘😘😘😘
@Arunk2arun292 жыл бұрын
മമ്മുട്ടിയൊക്കെ 10 അടി മാറിനിൽക്കും 😘🥰🥰 ലാലേട്ടാ 😘😘😘😘
@achutty16352 жыл бұрын
10 adi alaa 1 adi vethyasam ulu😌
@governmen2 жыл бұрын
ആക്ടിങ് ലെവൽ മോഹൻലാൽ ☺️😍☺️😍☺️☺️
@abhin_2 жыл бұрын
2:16 Gireesh Puthenchery❤️
@sheelarajendran199210 ай бұрын
ആഗോളവൽക്കരണവും ആത്മഹത്യയും ❤️
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@amalfrancis55152 жыл бұрын
ലാലേട്ടൻ song 🙆❤️ ambo പൊള്ളി
@anujoseph_102 жыл бұрын
Lalettan's sweet voice 🥰❤️❤️
@sherkkan1target2 жыл бұрын
Athe
@kiransuresh7948 Жыл бұрын
😂
@manujoy43862 жыл бұрын
❤️ബാലേട്ടൻ ആയ ലാലേട്ടൻ ❤️
@bindujose650 Жыл бұрын
കറു കറു കറുത്തൊരു🩵🩵🩵🩵🩵 പെണ്ണാണ് കണ്ണാണ് കരളാണ് 💖💖💖💖💖കാട്ടു പൂവിൽ കന്നി തേനാണ്🧡🧡🧡🧡🧡
@subinsuresh9968 Жыл бұрын
2003 ഓണക്കാലം. അടൂർ നയനം തിയേറ്റർ ❤
@shyjuthankachan9187 Жыл бұрын
ഞാനും
@SonatTs9 ай бұрын
ഒരേ പൊളി ❤
@kozhikodanvibe53013 жыл бұрын
ലാലേട്ടന്റെ ബാലേട്ടൻ 🔥❤️❤️❤️❤️❤️
@dd-pv1hp Жыл бұрын
ചേമ്പില തുമ്പിലെ മഴയാണ് 😊
@arabhipremachandran54002 жыл бұрын
Lalettan....both dance and singing...👌👌♥️❤️
@srj10408 күн бұрын
ഇതൊക്കെ ചെയ്യാൻ മലയാളത്തിൽ വേറെ നടൻമാർ ഇല്ല 🔥
@jishnur11693 жыл бұрын
ലാലേട്ടൻ ❤️❤️👌🏻
@jissani9572 жыл бұрын
❤❤❤
@sherkkan1target2 жыл бұрын
Ettan ishttam ❤️❤️
@arshaprakash727510 ай бұрын
Easwara ith pole okke ippo eathelum nadanmarkk abhinyikkn patto.... Easwara thirichu tha aa balyam 😢😢😢😢
@acmech25573 жыл бұрын
Njan teyatoril poy kanda adhyapadam❤️
@nishadnk58582 жыл бұрын
ലാലേട്ടൻ 😘😘😘😘😘
@ASDevu9 ай бұрын
Jagathi &Mohan Lal... missing combo 😢
@m.amohamedshuaib35253 жыл бұрын
2022 1st njanal boooose aayi kaetappol vera vibbbbeeee🥳☮️
@praveenv72012 жыл бұрын
Saanadichal ee paatvekkum
@abinsabu6345 Жыл бұрын
ഈ ഒരു ഗാങ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു
@amruthar98153 ай бұрын
സുന്ദരമായ വരികൾ ❤
@arunks82812 жыл бұрын
ലാലേട്ടൻ 🔥❤😍😍😍💪
@binunairgoa2 жыл бұрын
Laletta ❤❤ 👌🏻👌🏻
@amaniabdulsalam29599 ай бұрын
they must have really enjoyed while making this
@vishnunk37912 жыл бұрын
Ee lalettan vallatha miss cheyyunnu.. Big projects only... Igane oru family padam ok inni varroo last madambi aan thonnunnu...
@prabinkumar20543 жыл бұрын
Ormagal🥰🥰🥰🥰🥰
@ujwalauju95013 жыл бұрын
❤❤❤❤❤😚😚😚😚😚😚💝💝😊😊😊😊💝💝🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@adarshchandran25072 жыл бұрын
90s actors poliyann ❤️
@sealescobar74982 жыл бұрын
ലാലേട്ടാ ❤️❤️❤️
@sherkkan1target2 жыл бұрын
Complete actor 😍🥰🥰😘💪
@1995SIJO2 жыл бұрын
നമ്മുടെ ഈ ലാലേട്ടനെ ആണ് നമ്മുക്ക് നഷ്ടമായത്..... ഇപ്പോളത്തെ directors അദ്ദേഹത്തെ വേണ്ട വിധം ഉപയോഗിക്കുന്നില്ല.... ഒട്ടും suite ആകാത്ത കഥാപാത്രം പുള്ളിയെ ഏല്പിക്കും...... ആറാട്ട് ഒക്കെ കണ്ടവർക്ക് മനസിലാകും.... Climax യിൽ പുള്ളി ആരെങ്കിലും ആകട്ടെ എന്ന് കണ്ടു കൊണ്ടിരിക്കുന്നവർ പോലും വിചാരിക്കും. 😕
@hadimedia54542 жыл бұрын
പക്ഷേ.... പൃഥവിരാജിനൊപ്പം...തകർത്തു
@BINOYINDIAN28 күн бұрын
ലാലേട്ടനും മമ്മൂക്കയ്ക്കും ഫ്ലോപ്പുകളിൽ നിന്ന് ബ്രേക്ക് കൊടുത്ത സംവിധായകൻ - വി എം വിനു... ബാലേട്ടൻ & ബസ് കണ്ടക്ടർ..
@ebyabraham702811 ай бұрын
ക്ലാസ്സിൽ ഡെസ്കിൽ കൊട്ടി, കൂട്ടുകാരുടെ കൂടെ പാടാൻ പറ്റിയ പാട്ട്. 😌
കംപ്ലീറ്റ് ആക്ടർ എന്ന് ചുമ്മാ വിളിക്കുന്നതാണോ? ❤❤❤❤
@shinyshinymol20932 жыл бұрын
Yes
@georgekyle1652 жыл бұрын
athe
@anujoseph_102 жыл бұрын
Pinnalla❤️
@akarshhgh4882 жыл бұрын
Aayirikkm
@jibicena66302 жыл бұрын
Pinnalla
@sivinsajicheriyan79372 жыл бұрын
Old memories ❤️
@MrArtist555 Жыл бұрын
Nostalgia 🤎
@nikhilsankaranellurk80062 жыл бұрын
ഇ സീനിമയൂടെ മുഴുവൻ പട്ടും ഉളള casat radio യിൽ ഇട്ടു കേട്ടിരുനു
@jaisekeldo42002 жыл бұрын
Fieldinn poyenkilum nammade jagathi chettan vere level aanu
@dhaneshvelayudhan60642 жыл бұрын
Laletta ethra kettalum mathi varilla ee pattu.njan collegil bcom first year padikumbo erangiya cinema.Annu class cut chaithittu first day poy kanda cinema in 2003.eppozhum enthu rasama pattu.laletta marakoola orikalum ethrayum nalla pattu padyathinu.oh its amazing.He is a legend actor.Oh god..its nice to hear
@sarathmohan3732 жыл бұрын
ഗിരീഷേട്ടൻ💫✍️
@kmkumaradoor650911 күн бұрын
ലാലേട്ടാ🥰🥰
@pradeepk38742 жыл бұрын
ജഗതിയ്ക്ക് തുല്യം ജഗതി മാത്രം.........
@ajsports77112 жыл бұрын
Lalettan Comedy Emotional Action Dance Singing The complete actor one and only legend ഏട്ടൻ 😍🔥
@ibrugabrutrivandrum38192 жыл бұрын
മമ്മുക്ക 🕊️
@rahulmadhavan27752 жыл бұрын
നല്ല.പാട്ട്
@dewdropzzz37192 жыл бұрын
@@ibrugabrutrivandrum3819 മുഗ. സ്റ്റാർ
@Arunk2arun292 жыл бұрын
😘😘😘🥰🥰🥰🥰🥰
@anugrahohmz5122 жыл бұрын
@@ibrugabrutrivandrum3819 only sentiments mass and voice modulation matrame mamoty ullu nala oru action film nala oru comady film ila nala oru romance film illa
@arunmohan9557 Жыл бұрын
Missing those days lalettan💖
@anrk12682 жыл бұрын
നമ്മളൊക്കെ 'mere humans(mortals)ആണ് ലാലേട്ടാ 😇💝🤲🏼
@specxgoku2 жыл бұрын
It's gone be 2023 and this is having that feel with it ♥️♥️ those times 😍
@ananthakrishnanksananthakr2968 Жыл бұрын
ഹരീ ശ്രീ അശോകൻ എന്ന വെക്തി..എന്താണ്,എത്രത്തോളം ആണ് എന്ന് മനസ്സിലാക്കിയത് ഈ സിനിമയിലൂടെയാണ്. 🥰😍🥳
@sherkkan1target2 жыл бұрын
Lalettan ഇഷ്ട്ടം ❤️❤️😍😘
@akhilj824983 ай бұрын
Gireesh Puthenchery ❤🔥
@aiswaryavijayan952 жыл бұрын
Pazhya songs endhoru Verity aahnu 💚💚
@nexustravelscommunicationp25036 ай бұрын
പണ്ട് jukebox ഇൽഅല്ലെങ്കിൽ mp3 പ്ലയെർ ഇൽ കേൾക്കുമ്പോ skip അടിച്ച പാട്ടു. ഇന്ന് സെർച്ച് ചെയ്ത് വീണ്ടും വീണ്ടും കേൾക്കുന്നു. Yes I have grown up