Aliyans - 352 | ചെപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 429,115

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 313
@jaisonabel2627
@jaisonabel2627 2 жыл бұрын
1മുതൽ 352 വരെയുള്ള അളിയൻസ് കണ്ടവർ എത്ര പേർ ഉണ്ട്
@ബോസ്സ്-ങ9ഢ
@ബോസ്സ്-ങ9ഢ 2 жыл бұрын
4:49 സത്യത്തിൽ പ്രേക്ഷകരുടെ സംശയം തന്നെയല്ലേ ഈ ദിവ്യഗർഭം..😂😂🤣
@AnjusArtHouse
@AnjusArtHouse 2 жыл бұрын
അമ്മയുടെ ചില സമയത്തെ Mannerism's കാണുമ്പോ നമ്മുടെ വീട്ടിലെ അമ്മമ്മ മാരുടെയൊക്കെ അത്പോലെ തന്നെ ഉണ്ട് 😁😌
@christhomas8756
@christhomas8756 2 жыл бұрын
Sherikum...ennalathe episode kandapol full enik ente Grandma pole thonni
@shibikp9008
@shibikp9008 2 жыл бұрын
Ente ammayiammayude athe swabhavam😁
@BelgiumDiaries
@BelgiumDiaries 2 жыл бұрын
Sherikkum
@askarmohammed6676
@askarmohammed6676 2 жыл бұрын
അമ്മ അടിപൊളി അമ്മയുടെ മുറുമുറുപ്പും ദേഷ്യവും ആംഗ്യവും എല്ലാം കാണുമ്പോൾ നമ്മുടെ ഒക്കെ ചുറ്റുവട്ടത് കാണുന്ന അതേ ഫീൽ
@sheminadirsha9155
@sheminadirsha9155 2 жыл бұрын
എന്റെ അമ്മായിഅമ്മയെ പോലെ തന്നെ 😍
@shibinthampy
@shibinthampy 2 жыл бұрын
ക്ളീറ്റോ അത്രെയും പറഞ്ഞപ്പോ മനസിലായി, നിങ്ങൾ കമ്മെന്റ് ഒക്കെ കാണുന്നുണ്ടല്ലോ!! 🤣🤣 സന്തോഷം 😂
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Yes nhaanum ചോദിച്ചിരുന്നു
@rajeshulaganathan9620
@rajeshulaganathan9620 2 жыл бұрын
-
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
ഹാ കറക്റ്റ്, ഞാനും പല പ്രാവശ്യം കമന്റ്‌ ചെയ്തിരുന്നു
@sajiammu6711
@sajiammu6711 Жыл бұрын
ക്ളീഅ. യു പറഞ. പോ മനസി ലായി
@christeena3343
@christeena3343 2 жыл бұрын
ആ വയറിന്റെ കാര്യത്തിൽ എനിക്കും സംശയമുണ്ട് 😂😂😂😂
@swalihswalihpp6306
@swalihswalihpp6306 2 жыл бұрын
kuree kaalamayallo thangam aa,vayarum vech nadakkan thudagiyitt 🙃🙃😝🙃
@sandhyashibu3763
@sandhyashibu3763 2 жыл бұрын
Ellattinum samayamund Dhasaaaaaa...
@rahulshankar988
@rahulshankar988 2 жыл бұрын
ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ നമ്മളും ഇരിക്കുന്നു
@bindunair2167
@bindunair2167 2 жыл бұрын
തങ്കത്തിൻ്റെ വയറിന് നാട്ടുകാർക്ക് എന്താ പ്രശ്നം എന്ന് ചോദിച്ചത് കേട്ടില്ലേ.........കഷ്ടം!!!! പ്രേക്ഷകർ ഇല്ലെങ്കിൽ നിങൾ ഇല്ല.
@deepthipathmini8573
@deepthipathmini8573 2 жыл бұрын
ന്റെ പൊന്നോ.....🤣🤣🤣കമന്റ്‌ എടുത്തിട്ട് ഒരു ഷോട്ടിന്റെ content aakki🤣..കൊള്ളാം.അപ്പൊ ഞങ്ങളുടെ കമന്റ്‌ ഒക്കെ കാണുന്നുണ്ടല്ല..🤣.അളിയൻസ് ഇഷ്ടം ❤️❤️❤️.
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അമ്മ ഒരു സംഭവമാണ് ക്ലീറ്റസിനെ സമ്മതിക്കണം എന്തെല്ലാം പ്രശ്നങ്ങളാണ് ആ പാവം മനുഷ്യൻ കൈകാര്യം ചെയ്യുന്നത്
@lalammaphilip7977
@lalammaphilip7977 2 жыл бұрын
എല്ലാവരും നമ്മുടെ വീടുകളിൽ ജീവിക്കുന്നവർതന്നെ,അഭിനന്ദനങ്ങൾ ക്ലീറ്റോ അസാദ്ധ്യമായ അഭിനയം
@monjathees2098
@monjathees2098 2 жыл бұрын
ക്‌ളീറ്റോ..... Natural acting സമ്മതിച്ചേ മതിയാകൂ........ 👍👍👍👍👍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നടരാജൻ : മൂന്നു ജൂസ് മൂന്നാക്കാൻ പറഞ്ഞിട്ടുണ്ട്, 😂😂😂😂😂
@georgethomas3904
@georgethomas3904 2 жыл бұрын
കഴിഞ്ഞ 2 എപ്പിസോഡ് കനകന്റെ അമ്മയുടെ കഥ ആണ്, രണ്ടും അവർക്ക് സിനിമയുടെ ഷൂട്ടിങ് ഇല്ലാതിരുന്നപ്പോൾ അവരെ free ടൈമിൽ കിട്ടി. അപ്പോൾ അത് മുതലാക്കാൻ വേണ്ടി തട്ടിക്കൂട്ടി എടുത്ത എപ്പിസോഡ് ആണെന്നുള്ളത് aliyans ന്റെ അണിയറ പ്രവർത്തകർക്കും aliyans സ്ഥിരമായി കാണുന്നവർക്കും മനസ്സിലാകും 😁രണ്ടാമത്തെ എപ്പിസോഡ് കുറച്ചു നാൾ കഴിഞ്ഞിട്ട് അവതരിപ്പിച്ചാലും പെട്ടെന്ന് മനസ്സിലാകാതില്ലായിരുന്നു
@aathishworld5730
@aathishworld5730 2 жыл бұрын
😅,,, കമന്റ് ഒക്കെ വായിക്കാറുണ്ട് അല്ലേ,,,, 😁 ഈ എപ്പിസോഡ് കൂടി മനസ്സിലായി
@salmasalma4494
@salmasalma4494 2 жыл бұрын
👍🏻
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Akshaya mole sundariyayallo
@newkudir6439
@newkudir6439 2 жыл бұрын
@@salmasalma4494 😎
@newkudir6439
@newkudir6439 2 жыл бұрын
@@girijalakshmybhanumathi9661 is.snehd
@rejanianeesh3772
@rejanianeesh3772 2 жыл бұрын
😂
@anoopsivadas
@anoopsivadas 2 жыл бұрын
4:49 ആ നാട്ടുകാർ ഇവിടെയുണ്ട്... 😃😃
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
പാരമ്പര്യമായിട്ട് അങ്ങനെ പോയ്കൊണ്ടേയിരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣 അമ്മ 👌👌👌👌👌👌👌👌 മുത്തേ 😊തക്കിളി മുത്തേ 😊
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
നിതൃഗർഭിണി.തംഗം
@roshnikp9514
@roshnikp9514 2 жыл бұрын
ചില ആളുകൾ നല്ലു സയ്യു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടികളുടെ മനപ്പൂർവ്വം ടാർഗറ്റ് ചെയ്ത് മോശമായിട്ട് പറയുന്നതായി കാണുന്നുണ്ട്. കമന്റുകൾ എഴുതുമ്പോൾ പരമാവധി മര്യാദ പാലിക്കാൻ ശ്രമിക്കുക. ആ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള അഭിനയം അവർ കാഴ്ചവയ്ക്കുന്നു ഉണ്ട്.പിന്നെ ഭയങ്കര അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും ആ കുട്ടികൾക്ക് കിട്ടിയിട്ടില്ല. കിട്ടുന്നതല്ലേ ചെയ്യാൻ പറ്റു
@manujamanikuttan3586
@manujamanikuttan3586 2 жыл бұрын
Sathyamm....kuttikal anu ennu polim nokkathe anu comment idunnath.avark kodukunna concept alle avrk chyyan patyayholiu
@roshnikp9514
@roshnikp9514 2 жыл бұрын
@@manujamanikuttan3586 അതെ. പലപ്പോഴായി ഞാൻ ഇത് കാണുന്നു.പറയണം എന്ന് വിചാരിച്ചതാണ്.ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് പറയാതിരുന്നതാണ്.
@shajananand
@shajananand Жыл бұрын
🎉 sheriyaanu
@shahanamansoorshahana6457
@shahanamansoorshahana6457 2 жыл бұрын
Innalathe episode kandathinte sankadam inn maarikitty. Nalloru episode thannathinu orupadu nanni❤️❤️
@shabinsooraj2422
@shabinsooraj2422 2 жыл бұрын
നടരാജൻ മലയാള സിനിമക്ക് ഒരു കരുതൽ 😍
@SunilKumar-xo3gj
@SunilKumar-xo3gj 2 жыл бұрын
എല്ലാ എപ്പിസോഡും കാണാറുണ്ട്.ഇന്ന് make up man മാറിയോ. എല്ലാരും നന്നായി ലിപ്സ്റ്റിക് ettittundallo. kanakan evide. വീട്ടിൽ നടക്കുന്ന സംഭവങ്ങൾ അതു പോലെ ചില എപ്പിസോഡിൽ കാണിക്കാറുണ്ട്.amazing പ്രോഗ്രാം. ജീന
@bincygeorge7414
@bincygeorge7414 2 жыл бұрын
സ്വപ്നത്തിൽ എല്ലാം comments വന്നല്ലോ 😁😁😁😁😁😁😁😁
@mrock9002
@mrock9002 2 жыл бұрын
അളിയൻസിൻ്റെ എല്ലാ എപിസോടും മുടങ്ങാതെ കണ്ടവരുണ്ടോ?
@anusandeep4195
@anusandeep4195 2 жыл бұрын
Yesssss
@zuhaid7525
@zuhaid7525 2 жыл бұрын
നമക്കിട്ട് nice ആയിട്ട് താങ്ങി !!
@whiterose6541
@whiterose6541 2 жыл бұрын
Comment വായിക്കുന്നുണ്ടല്ലേ. പിന്നെ നാട്ടുകാർക്കെന്താ കുഴപ്പം എന്ന് ചോദിച്ചത് ശരിയായില്ലാട്ടോ ഈ നാട്ടുകാരൊക്കെയാണ് നിങ്ങളെ നിലനിർത്തുന്നത്. അപ്പോൾ അവർക്കിട്ടു തന്നെ കുത്തരുത്. പിന്നെ സാധാരണ സീരിയലുകളിൽ പ്രെഗ്നന്റ് അയാൽ അത് വെച്ച് കെട്ടി മാസ്സങ്ങൾ കൊണ്ടു നടക്കാറുണ്ട്. നിങ്ങൾ അവരെപോലെ ആകല്ലേയെന്നോർത്തല്ലേ ആളുകൾ comment ചെയ്യുന്നത്. അല്ലാതെ നിങ്ങളോടുള്ള ഇഷ്ടക്കേടുകൊണ്ടൊന്നുമല്ലല്ലോ. അപ്പോൾ ഒന്നും പറഞ്ഞില്ലേലും വയറുമായി കൊച്ചിനെ കിട്ടുന്നവരെ പോയാലും കുഴപ്പമില്ല. പക്ഷെ പ്രേക്ഷകരെ insult ചെയ്തു പറയരുത്.
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ആരോട് പറയാനാ ചേട്ടാ ഇതൊക്ക നോക്കേണ്ടത് സംവിധായകനാണ്
@shahidhaashraf7294
@shahidhaashraf7294 2 жыл бұрын
Adhu manju swayam undaakiya dialogue aayirikum
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
പൈസ ഇല്ലെങ്കിൽ ഞാൻ ഓടും, നടരാജൻ കിടു ❤️❤️😆
@shahushahu9164
@shahushahu9164 2 жыл бұрын
Thagham 2022ൽ പ്രസവിക്കുമോ ആവോ 🤭🤭🤭 എത്ര കാലം ആയി ഇതും പേറി നടക്കുന്നു 🤭
@prasanthkm5475
@prasanthkm5475 2 жыл бұрын
പ്രസവം കമന്റ് നോക്കി ഈ എപ്പിസോഡിൽ ഒന്ന് താങ്ങി. എന്നാലും ഈ നൂറ്റാണ്ടിൽ പ്രസവം ഉണ്ടാവുമോ 😄
@bepositive4044
@bepositive4044 2 жыл бұрын
നടരാജൻ ❤അമ്മ ഒരേ പൊളി ❤
@NSLKnow
@NSLKnow 2 жыл бұрын
ചില തെറ്റുകൾ കണ്ടു പിടിച്ചു കമന്റ് ഇടുന്ന പ്രേക്ഷകരെ ട്രോളിയിട്ട് കാര്യമില്ല. സീരിയൽ കാണുന്ന നാട്ടുകാർ അഭിപ്രായം പറയണ്ട എന്നാണോ.കഥാപാത്രങ്ങളുടെ ഈ പ്രായത്തിൽ ഒരു ഗർഭ കഥ കൊണ്ട് വരേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.അളിയൻസിന് ഉപ്പും മുളകും ട്രാക്ക് പിടിക്കേണ്ട കാര്യമില്ല.
@indukumari3128
@indukumari3128 2 жыл бұрын
Correct
@josmijosmijenson144
@josmijosmijenson144 2 жыл бұрын
4:50 എന്നാലും ക്ലീറ്റോ നമ്മൾ പ്രേക്ഷകർകിട്ടു തന്നെ താങ്ങി അല്ലേ
@prasadv6804
@prasadv6804 2 жыл бұрын
തങ്കത്തിന്റ വയറ്റിൽ കെട്ടിയിരിക്കുന്ന മെത്ത അഴിച്ചു മാറ്റാറായില്ല
@rythuyathra8778
@rythuyathra8778 2 жыл бұрын
അമ്മ എല്ലാ episode വേണം.നല്ല രസമാണ്
@newkudir6439
@newkudir6439 2 жыл бұрын
Hi
@basheerom4229
@basheerom4229 2 жыл бұрын
Maniyamaayi barikunillaa adilkkum nallaa polay nadarajan barikkum
@newkudir6439
@newkudir6439 2 жыл бұрын
@@basheerom4229 kata znz GC isiwyd.skehrelwjeh
@naushadbabu9964
@naushadbabu9964 2 жыл бұрын
15 mint ini പത്താക്കോ, അൻസാർ ക്‌ളീറ്റോ നടരാജൻ അമ്മാവൻ ഇവരൊക്കെ ഉള്ള കോമ്പിനേഷൻ തന്നെ വേണം പത്തു മിനുട്ട്, ചായ ഒക്കെ കുടിച് സംസാരിക്കുന്നത് കാണാൻ തന്നെ രസമാ. 2017 മുതൽ ഒരൊറ്റ എപ്പിസോഡ് പോലും മിസ്സ്‌ ആക്കാത്ത ഒരു ആരാധകൻ
@padmakumari1493
@padmakumari1493 2 жыл бұрын
റോഡിൽ ഇറങ്ങുമ്പോൾ എങ്കിലും മാസ്ക് വേണ്ടേ???
@alexandergeorge9365
@alexandergeorge9365 2 жыл бұрын
നല്ല എപ്പിസോഡ്! അളിയൻസ് ടീമിന് പ്രത്യേകിച്ച് ശ്രീ. കരുമാടിക്ക് അഭിനന്ദനങ്ങൾ!
@safari7152
@safari7152 2 жыл бұрын
എല്ലാ ദിവസവും ഇതേ പോലെ നേരത്തെ ഇടണെ യൂ ട്യൂബിൽ
@chemmicoorg1243
@chemmicoorg1243 2 жыл бұрын
Sss
@mvshijith2561
@mvshijith2561 2 жыл бұрын
ദിവ്യഗർഭം ഒരു വർഷത്തിനുള്ളിൽ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു
@memine5006
@memine5006 2 жыл бұрын
കമന്റ്‌ എല്ലാം വായിക്കും ഇവർക്ക് ഇഷ്ടപ്പെടാത്ത കമന്റ്‌ ഉണ്ടെങ്കിൽ അടുത്ത എപ്പിസോഡ് വരും, over natural ആക്ടിങ് ആണ് തങ്കം, ബാക്കി എല്ലാവരും normal, തങ്കം എന്ന ക്യാരക്റ്റർ മാത്രം കുറെ over expression പരമ ബോർ ഒട്ടുമിക്ക എപ്പിസോഡുകളിൽഎം,
@prakashkuttan1653
@prakashkuttan1653 2 жыл бұрын
സത്യം
@shahidhaashraf7294
@shahidhaashraf7294 2 жыл бұрын
Avalaan aliyans inte ellam ennan dhaarana
@soumyamolms309
@soumyamolms309 2 жыл бұрын
Sathyam
@sinjua8968
@sinjua8968 2 жыл бұрын
അമ്മാവൻ എവിടെ poyi? എല്ലാരും ഒന്നിച്ചുള്ള എപ്പിസോഡ് ആ നല്ലത്. അമ്മാവനും അമ്മായിയും kanakan 🙏🥰🥰🥰🥰🥰
@sreenandha6783
@sreenandha6783 2 жыл бұрын
Valicha kadhakal marimayam kanu eth endhinu kollam
@prakashkuttan1653
@prakashkuttan1653 2 жыл бұрын
മറിമായം നന്ന്
@kavithapanikar1806
@kavithapanikar1806 2 жыл бұрын
തങ്കത്തിന്റെ അഭിനയം ഓവർ ആകുന്നു. സംസാരിക്കുമ്പോൾ മുഖഭാവം original ആയി തോന്നിക്കുന്നില്ല. അളിയൻ vs അളിയനിലിൽ നല്ല ഒറിജിനാലിറ്റി തോന്നിച്ചിരുന്നു. ഇപ്പോൾ അഭിനയം മോശമായാലും സൗന്ദര്യം കാണിക്കണം എന്നു മാത്രo തോന്നിപ്പിക്കുന്നു
@prakashkuttan1653
@prakashkuttan1653 2 жыл бұрын
എപ്പോഴും പല്ല് കാണിച്ചേ സംസാരിക്കു മഹാമോശം പിന്നെ മുടി എപ്പോഴും മുന്നിലേക്കെ ഇടൂ ( എലിവാലുപോലെ ഉള്ളു എങ്കിലും )
@Riya-on4vs
@Riya-on4vs 2 жыл бұрын
@@prakashkuttan1653 അതും ഹെയർ ഫിക്സ് ചെയ്തതാണ് ഒർജിനൽ അല്ല
@prakashkuttan1653
@prakashkuttan1653 2 жыл бұрын
@@Riya-on4vs 😄😄😄
@amaldev9147
@amaldev9147 2 жыл бұрын
തങ്കം കുറച്ചു ഓവർ ആണ്........
@leenageorge5063
@leenageorge5063 2 жыл бұрын
Yes
@fathahfathah6731
@fathahfathah6731 2 жыл бұрын
വയറ്റത്ത് നിന്ന് തലയിണ ഇറക്കി വെക്കാനായില്ലേ തങ്കം
@pkvlog7115
@pkvlog7115 2 жыл бұрын
പറയുന്നതിൽ വിഷമം ഉണ്ട്,ആ ചെറിയ രണ്ടു കുട്ടികളെ മാറ്റി അഭിനയിക്കാൻ അറിയുന്ന കുട്ടികളെ വച്ചുകൂടെ 🙏
@roshnikp9514
@roshnikp9514 2 жыл бұрын
ആ കുട്ടികൾക്ക് എന്താ കുഴപ്പം? നന്നായിട്ട് അഭിനയിക്കുന്നുണ്ട്. പിന്നെ അവർക്ക് അത്രയ്ക്കും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും കിട്ടിയിട്ടില്ല ഇതുവരെ.
@pkvlog7115
@pkvlog7115 2 жыл бұрын
എന്നാൽ അതിനുള്ള അവസരം കൊടുക്കണം...
@roshnikp9514
@roshnikp9514 2 жыл бұрын
@@pkvlog7115 അതേ കൊടുക്കണം. അതുതന്നെയാണ് എന്റെയും ആഗ്രഹം. അതിനു വേണ്ടി വെയിറ്റ് ചെയ്യാം.
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@priya2532
@priya2532 2 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ക്‌ളീറ്റസ് റിയാസ് ആയി മാറി... ജ്യൂസിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ പടച്ചോനെ എന്ന് പകുതി വിളിച്ചു ഇന്ന് മുത്ത് ക്‌ളീറ്റസിനെ മാമാ എന്നാണ് വിളിച്ചത്..... ബോധമില്ലേ
@najmakk6120
@najmakk6120 2 жыл бұрын
😂👍crct
@madhukumark.m5381
@madhukumark.m5381 12 күн бұрын
ഇത് മദ്രസ്സ ഉസ്താദ് വന്നാലും എന്നും പറയാം mr Ansaarkka
@josevmjose9857
@josevmjose9857 2 жыл бұрын
സ്ക്രിപ്റ്റ് ഇല്ലങ്കിൽ കുറച്ചു നാൾ നിർത്തി വക്കുക
@jayaprakashcp5645
@jayaprakashcp5645 2 жыл бұрын
കണ്ടി ന്യു റ്റി എന്നൊരു സംഗതിയെപ്പറ്റി സംവിധായകന് പിടിയില്ല എന്നു തോന്നുന്നു. അതു കൊണ്ടാണ് തങ്കത്തിൻ്റെ വയറിൻ്റെ ഏറ്റകുറച്ചിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്.സംവിധായകൻ ശ്രദ്ധിച്ചാൽ നല്ലത്
@samthomaskuttyabraham2594
@samthomaskuttyabraham2594 2 жыл бұрын
ഇന്നലത്തെ കേടു തീര്‍ന്നു 👌🏻
@latharavindran9981
@latharavindran9981 2 жыл бұрын
Cleeto super natural actor ane.
@rekhaj5757
@rekhaj5757 2 жыл бұрын
Yes.Clitos acting is natural. Others too good. Sometimes they r adding something artificial. Amma also very natural. Lilly is more artificial
@bejoyvarghese1766
@bejoyvarghese1766 2 жыл бұрын
പ്രാർത്ഥിച്ചു,ഫലം കണ്ടു
@resichith321
@resichith321 2 жыл бұрын
ആക്രികാരന് കൊടുത്ത ചെല്ലം ലാസ്റ്റ് scenil ദേ ലില്ലിടെ കയ്യിലിരിക്കുന്നു... mistake in direction
@shibinbs9451
@shibinbs9451 2 жыл бұрын
😂
@soumyamolms309
@soumyamolms309 2 жыл бұрын
Thanksthinu 15 mounth anu deliveryy😂😂😂
@salusupergeorge4580
@salusupergeorge4580 2 жыл бұрын
തങ്കം ഈ നൂറ്റാണ്ടിൽ പെറത്തില്ല..
@Alex-ek1wo
@Alex-ek1wo 2 жыл бұрын
ജൂനിയർ മുറ‍ുക്കാന്‍ പെട്ടി....😂😂😊😂
@ASIP-7
@ASIP-7 2 ай бұрын
Super
@josna.4787
@josna.4787 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പെട്ടന്ന് kazhiju..
@anithakumari2836
@anithakumari2836 2 жыл бұрын
എന്തുവായിത് കോമഡി ഇല്ല ഒന്നുമില്ല
@silpadeepu8479
@silpadeepu8479 2 жыл бұрын
കമന്റ് ബോക്സ് കൃത്യമായി വായിക്കാറുണ്ടല്ലേ😝😝😝
@gopika-be7ps
@gopika-be7ps 2 жыл бұрын
Ennu nerathe ethiyallo 😍😍
@geethashridharan7749
@geethashridharan7749 2 жыл бұрын
This one was super duper on cletus...🤣🤣🤣🤣👌👌👌
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
2 .3 varshamayitte garbini....🤣🤣🤣prekshakarkkitte kotti cleatodadi😝😝😝
@thanuhashmedia9284
@thanuhashmedia9284 2 жыл бұрын
2 വർഷമൊന്നും ആയില്ലല്ലോ....
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
@@thanuhashmedia9284 illa njan cleatochettande dialogue paranjatha..
@pathus921
@pathus921 2 жыл бұрын
അമ്മ echri ഓവർ ആണ്... എന്തിനും ക്‌ളീറ്റോയെ കള്ളനാക്കരുത് എന്തായാലും ഒരു മരുമകൻ അല്ലെ
@sivasankaranck6070
@sivasankaranck6070 2 жыл бұрын
പ്രസവം ഉടനെ ഉണ്ടാകുമോ ?
@nandana830
@nandana830 2 жыл бұрын
Adipoli episode
@rajuthaliyil1747
@rajuthaliyil1747 2 жыл бұрын
അൻസർ ക്ലിറ്റോ നടരാജൻ സൂപ്പർ സൂപ്പർ 👍👍
@lijeeshchandran5506
@lijeeshchandran5506 2 жыл бұрын
Athu kollaam pinne natukaralla njagal preshakarku oru samshayam undu vayarinte karyathil
@palarakkalsekhar1816
@palarakkalsekhar1816 2 жыл бұрын
എനിക്കൊന്നും മനസിലായില്ല
@dencyannsunny5348
@dencyannsunny5348 2 жыл бұрын
പാവം cleetto chettan ചായ കുടിച്ചു വീട്ടില്‍ വെറുതെ ഇരുന്നാലും പണി അന്വേഷിച്ച് വരും. ഹോ എന്തൊരു കഷ്ടം.
@kvs2014
@kvs2014 2 жыл бұрын
..അടിപൊളി എപ്പിസോഡ്...
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Excellent presentation.
@biluusvlogs6075
@biluusvlogs6075 2 жыл бұрын
Pregnant aayitulla episode ittitt 9 mnths aayii😟 ennum aa eoisode vaaran aayille waiting🥳
@rekhazlifestylevlogsinkann6034
@rekhazlifestylevlogsinkann6034 2 жыл бұрын
😂😂
@geetanair5952
@geetanair5952 Жыл бұрын
Nice All charactors are. Super
@akhila6776
@akhila6776 2 жыл бұрын
Ammayudea acting ഒരേപൊളി 🥰😍
@sajiammu6711
@sajiammu6711 Жыл бұрын
Ammayude. acting ഒ രോ പൊളി
@samuelmathai4843
@samuelmathai4843 2 жыл бұрын
കഷ്ടം തന്നെ ക്ലീട്ടോടെ ഒരു കാര്യം...എങ്ങോട്ട് ചെന്നാലും പ്രശ്നമാണല്ലോ... കൊട്ട് കൊള്ളാന്‍ ചെണ്ടെയും, കാശ് മേടിക്കാന്‍ മാരാരും എന്ന് പറഞ്ഞത് പോലെ, സഹായിക്കാന്‍ ചെന്നാലും ഈ പാവം ക്ലീറ്റൊയിനാ അവസാനം തല്ലു കിട്ടുന്നത്. പിന്നെ.. ഈ കമന്റ്‌ അടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ : നമ്മുടെ കമന്റുകള്‍ എല്ലാം പ്രോടക്ഷന്‍ ടീം വയികുന്നുണ്ട്. ക്ലീട്ടോടെ കമന്റ്‌ കേട്ടാര്ണോ? 4:50 ഇല്‍ ക്ലീരായിട്ടു പറയുന്നുണ്ട്
@jmfilms5491
@jmfilms5491 2 жыл бұрын
Natarajan ഒരേ pwoliii 💥🔥
@akshaykumar-bd3fu
@akshaykumar-bd3fu 2 жыл бұрын
അമ്മ👍👍👍
@poombatta8578
@poombatta8578 2 жыл бұрын
Cleatoussinte panthal shirt maattanayille 🤣🤣🤣🤣😂🤣😅😆😆😁😄😃
@foodiewe7008
@foodiewe7008 2 жыл бұрын
നേരത്തേ ആണല്ലോ ഇന്ന് 😍😍
@abhinav.k.murali2350
@abhinav.k.murali2350 2 жыл бұрын
Athe
@SunilKumar-zr9yw
@SunilKumar-zr9yw 2 жыл бұрын
മണികണ്ഠൻ സ്നേഹ ഫാസിൽ ഇവര് ഉള്ള എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു
@prakashkuttan1653
@prakashkuttan1653 2 жыл бұрын
മണികണ്ഠന്റെ ഒന്നും ഏഴയലത് എത്തില്ല
@aswathypv9755
@aswathypv9755 2 жыл бұрын
Ennal pinne ningal kananda
@therock5334
@therock5334 2 жыл бұрын
@@aswathypv9755 മണികണ്ഠന്റെ ഏഴയലകത്ത് അനീഷ് വരില്ല ക്ലിറ്റോ പിടിച്ച് നിൽക്കും
@aswathypv9755
@aswathypv9755 2 жыл бұрын
@@therock5334 ningal pinnenthina kaanunath.kanathirunnal pore
@anandpk7981
@anandpk7981 2 жыл бұрын
മണികണ്ഠൻ്റെ കനകൻ, അനീഷിൻ്റെ കനകൻ രണ്ടും രണ്ടാണ്. അത് അങ്ങനെ തന്നെ കാണനം. റിയസ്, മഞ്ജു, മണി ഷോർണൂർ ഒക്കെ എസ്ട്ടാബ്ളിസ്ഡ്‌ നടൻമാറാണ്. അവരെ പറ്റി ഒരുപാട് പറഞ്ഞു കഴിഞ്ഞു - എന്നെ അതിശയിപ്പിക്കുന്നത് സൗമ്യയാണ്.
@siddharthsanjivsanjiv698
@siddharthsanjivsanjiv698 2 жыл бұрын
നടരാജൻ കൊള്ളാം 👍👍👍👍
@goldencurrypot654
@goldencurrypot654 2 жыл бұрын
Episodes oru 25 mins engilum venam …please
@chitrabai4176
@chitrabai4176 2 жыл бұрын
Havildarinu vivaramillatha bharyaey kittiyeth evidunnu .Vidyabhyasavumilla.athupole thankathinum vivaravum vidhyabhyasavumilla. Inganathe ammamarundo?. Cleetusine veruthe kuttapeyduthunnu. Script writer nisarakaryam epsode undakki.
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Director and yellavarum comments vaaikunudu nu thonunnu..njangalum chodhikunnu thangam Eppo prashavikum 2 years aayee 😀😀😀. Amma 💜 Paavam aa person. Clettoo adikanda aayirunnu....
@SureshBabu-hl8bl
@SureshBabu-hl8bl 2 жыл бұрын
മാമൻ എന്നാണ് കുട്ടികൾ വിളികണ്ടത്.ok
@stunningplanet6396
@stunningplanet6396 2 жыл бұрын
തങ്ങൾ എന്നാണ് പ്രസവിക്കുക
@lenaps1480
@lenaps1480 Ай бұрын
Very very nice and beautiful
@satidevi8260
@satidevi8260 2 жыл бұрын
Sathi Nambiar. Old is gold
@bijugeorge6200
@bijugeorge6200 2 жыл бұрын
കളിച്ചു കളിച്ചു ഞങ്ങളെ ട്രോള്ളുന്നോ? ക്‌ളീറ്റോയുടെ സ്വപ്നം ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്, ഞങ്ങളെ തന്നെ.
@abubakersidhik5339
@abubakersidhik5339 2 жыл бұрын
Thangam entha prasavikkathathu ennum garbiniyano
@josephmj6147
@josephmj6147 2 жыл бұрын
Nadarajan super.
@foodideasbynittu
@foodideasbynittu 2 жыл бұрын
പാവം ക്‌ളീറ്റോ ഉറക്കത്തിൽ നിന്നും എണീറ്റ് നേരെ ജയിലിൽ
@asifabdullah717
@asifabdullah717 2 жыл бұрын
Adipoli comedy 😃😃😃
@silpababu
@silpababu 2 жыл бұрын
Aliyans serial mattulla seriyalinekl bettar
@BangOO6
@BangOO6 2 жыл бұрын
Can you replace manju with someone else?
@dr.sandhyas5899
@dr.sandhyas5899 2 жыл бұрын
Ennu nerathe ethiyallo. Nalla episode.. pavam cleto chetan..
@anilkumarr7097
@anilkumarr7097 2 жыл бұрын
Kilaviku vattayi
@fijasfiju8713
@fijasfiju8713 2 жыл бұрын
ക്ളീറ്റോക്കും അൻസാറിനും, നടരാജനും, കനകനും ഒന്നും കോവിഡ് പ്രോട്ടോകോൾ ബാധകം അല്ലെ... പുറത്തു നടക്കുമ്പോൾ ഒന്നും മാസ്ക് ദരിക്കുന്നില്ല......
@robinverghese8950
@robinverghese8950 2 жыл бұрын
All new episodes has no story...
@onsraa4497
@onsraa4497 2 жыл бұрын
Aliyans itra nerathe vanno❓️❓️😍😍
@nanbansuyir2984
@nanbansuyir2984 2 жыл бұрын
Ahh
escape in roblox in real life
00:13
Kan Andrey
Рет қаралды 76 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН
Onam shopping @lulumall Trivandrum #youtube #viralvideo #vlog
8:01
TrAvEl WiTh DyNa
Рет қаралды 4 М.
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 925 М.