ലോക പരിതസ്ഥിതി ദിനത്തിൽ ഈ കവിതക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്പുടതയോടെയുള്ള മധുരമായ ആലാപനം. വളരെ നന്നായി. അശോകൻ കാളക്കൊടുവത്ത്.
@kuttikrishnankalathil81893 жыл бұрын
ശ്രുതി സുഭഗമായി കവിത ചൊല്ലി. ഇന്നത്തെ ദിവസം തന്നെ ഈ കവിത ഇറങ്ങിയതിൽ വളരെ കാലിക പ്രാധാന്യമുണ്ട്. യൂസഫലി കേച്ചേരി സാറ് ൻ്റെ 'സ്വമന്തകം' എന്ന കവിത ചൊല്ലിക്കേൾപ്പിക്കാമോ ടീച്ചറെ?
@radhatrinity3 жыл бұрын
Apt to the day
@anamikasworld67403 ай бұрын
Super Song😊❤
@girijanakkattumadom93063 жыл бұрын
ഉചിതമായി ഇന്ന് ഈ കവിത ഇട്ടത്. നന്നായി ആലപിച്ചു
@SubramanyanT-jc6ny5 ай бұрын
Supper song ❤🎉😊😮.
@lathakumari3655 Жыл бұрын
Thanku sir enikke ee song inu first kitty😊
@neosokretes3 жыл бұрын
പ്രീയ അലാപന "സുകുമാരാ" ഗംഭീരമായിട്ടുണ്ട് ☺️👍🏻
@jayasreeramesh782 Жыл бұрын
Thaalathil aalapichirikkunnu eare ishtta ppettu
@SubramanyanT-jc6ny6 ай бұрын
Supper ❤🎉😊😮
@jayasreer41383 жыл бұрын
പരിസ്ഥിതി ദിനത്തിൽ തന്നെ ഈ കവിത കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
@balakrishnannair5079 Жыл бұрын
മനോഹരം.
@nasrudheenponnani26183 жыл бұрын
കുറെ മാസങ്ങളായി തേടിനടന്ന കവിത! നന്ദി!
@LachusVlogs-d6nАй бұрын
❤❤❤
@shambu33733 жыл бұрын
Super kavita ♥️♥️
@lachuzworld3572 Жыл бұрын
നല്ല കവിത
@h4joker2 жыл бұрын
Supar song 😍😍😍😍😍
@reemadamop3105 Жыл бұрын
najn ith ente school Youth festival inn padittundayirunnu enikk First kitti 🎉🎉🎉
@zara_theprincess_tocaworld20602 жыл бұрын
Wow
@girijadevics59883 жыл бұрын
സാറിന് കോടി പ്റണാമം
@D4devaofficial3 ай бұрын
Nadevide makkale???? 🤔
@anithanair667 ай бұрын
👌👌🌹
@SubramanyanT-jc6ny6 ай бұрын
Potta comond
@mohamedjunaidp74783 ай бұрын
❤😊❤😅😊🎉
@jyothysuresh62373 жыл бұрын
👍👍
@shajip65582 жыл бұрын
🙏
@jalakangal94233 жыл бұрын
Nice
@achuthanmohannadugdihellom47533 жыл бұрын
ഇത്രയും ശുദ്ധമായി , സ്ഫുടമായി, ഈണത്തിൽ ചൊല്ലാൻ കഴിഞ്ഞ സാറിന്നു അഭിനന്ദനങ്ങൾ, കലോസവത്തിൽ മത്സരത്തിന് പൊല്ലച്ച പഴയ ഓർമ്മകൾ - നന്ദി. നന്ദി നമസ്ക്കാരം