മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും ഇത്തരം വരികളും ഈണങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണല്ലൊ എന്നോർക്കുമ്പോൾ ഈ വിരഹ ഗാനം കേൾക്കുമ്പോഴുണ്ടാക്കുന്നതിനേക്കാൾ വേദന തോന്നുന്നു
@sudharsanan9437 Жыл бұрын
53വർഷം കഴിഞ്ഞ് ഈ ഗാനം കേൾക്കാൻ തുടങ്ങിയിട്ട് സൂപ്പർ ❤❤❤❤
@gopikuttannairkn925111 ай бұрын
എനിക്കും അതേ അനുഭവം ആണ്.68ഇൽ ആണെന്ന് തോന്നുന്നു
@shivadasankartha377Ай бұрын
I OFTEN LISTEN. SAME 50 PLUS YRS
@MinefortKerala Жыл бұрын
നസീർ സാറിന്റെയും ശീലയുടെയും അഭിനയം എന്ന് അഭ്രാ പാളികളിൽ jeevikum👌 ജന്മനസുകളിൽ ലോകാവസാനം വരെയും ❤
@bhagavathyramamoorthy914311 ай бұрын
Premnazeer sir and sheela chechi r good superhit song Marakkan psttilla
@josephpv3005 Жыл бұрын
7th ക്ളാസിൽ പഠിക്കുമ്പോൾ (1970) സ്കൂളിൽ മൽസരത്തിൽ പങ്കെടുക്കാൻ (ആദ്യമായും അവസാനമായും) പഠിച്ച ഗാനം. അന്ന് മനസ്സിലായി ഇനി പാടേണ്ട, കേട്ടാൽ മതി എന്ന്.
@ideaokl6031 Жыл бұрын
🤔🤔🤔🤔🤔🤔✊✊✊✊🏻✊🏻✊🏻✊🏻👍
@Sadhil_ Жыл бұрын
😂😂😂😂😂
@rekhajapamani3764 Жыл бұрын
😂😂😂😂😂
@subairch902 Жыл бұрын
❤❤😂
@saralamurali5486 Жыл бұрын
എന്റെ അച്ഛൻ എപ്പോഴും ഈ പാട്ട് പാടുമായിരുന്നു
@MinefortKerala Жыл бұрын
ഈ മനോഹരഗാനങ്ങൾ ലോകത്തിന്റെ മുന്നിൽ നിത്യ വസന്തം ആയി തന്നെ തുടിച്ചു നികും
@Jacquilinekurian-wf6wi3 ай бұрын
Yes#StarMaker orikkalum marakkan pattatha super song
@georgeabraham902611 ай бұрын
കുഞ്ഞച്ചനേയും ചെല്ലമ്മയെയും മറക്കാൻ കഴിയില്ല.
@sasidharannadar Жыл бұрын
വിവേകാനന്ദൻ,,എന്ന വെള്ളായണിക്കാരൻ,,, എഴുതിയ വെള്ളായണി ക്കായലിന്റെ.... മണമുള്ള ഒരു സംഭവ കഥ... ഒരു, പാവം ചെല്ലമ്മ,,,, അതേ ചേലുള്ള ചെല്ലമ്മ,,,
@ThomasPuthut20 күн бұрын
The Best Actress of that time.Congratulations to Sheelamma.
@satheeshank933824 күн бұрын
ഓ ഇതു പോലൊരു ഗാനം
@paramhas Жыл бұрын
വിരഹം, നഷ്ടം, കണ്ണീർ. ഇതാണ് യഥാർത്ഥ ജീവിതം.
@balakrishnanap49042 жыл бұрын
എന്നെ പാട്ടിൻ്റെ ലോകത്ത് കൊണ്ടുവന്ന ഗാനം 'എത്രകേട്ടാലും മതിവരാത്ത വിരഹഗാനം 'ഭാവഗായകൻ്റെ ശബ്ദത്തിൽ 'ഗംഭീരമാക്കി.
മലയാളത്തിലെ ഏറ്റവും നല്ല വിരഹ ഗാനം. അത് ജയേട്ടൻ പാടിയപ്പോൾ, അന്നും ഹിറ്റ് ആണ്, ഇന്നും ഹിറ്റ് ആണ്, എന്നും ഹിറ്റ് ആയിരിക്കും.
@janardannayar810 Жыл бұрын
മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ഓർമ്മകൾ പുളകം കൊള്ളിക്കുന്നു,
@sanalkumar2056 Жыл бұрын
Still,,jayaten,s,,golden,,voice
@sanalkumar2056 Жыл бұрын
2:20 😊😅😮
@MinefortKerala Жыл бұрын
Keramaraghalum സിനിമയിൽ അഭിനയിക്കുന്നു veerode
@mohammedsirajudeen4907 күн бұрын
ഇത് ഒരുഅത്ഭുതമാണ്
@govindanputhumana30964 жыл бұрын
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ് ഗാനം: കരിമുകിൽ കാട്ടിലെ ചിത്രം: കള്ളിച്ചെല്ലമ്മ (1969) ഗാനരചന: പി. ഭാസ്കരൻ സംഗീതം: കെ. രാഘവൻ ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..! ഹൃദയം പറിച്ചെടുത്തുകൊണ്ട് അകന്നുപോകുന്ന കടത്തുവള്ളം പകരുന്ന വികാരം തീവ്ര ദുഖത്തിന്റെയും പ്രാണവേദനയുടേതുമാണ്. കടത്തുവള്ളം യാത്രയാകുമ്പോൾ കടവിലും ആത്മാവിലും ശൂന്യത മാത്രമാണ്. ആ ശൂന്യത ഉള്ളിലുണർത്തുന്നത് ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിരഹവേദനയും ഉയരുന്ന തേങ്ങലുകളുമാണ്. മറ്റേത് സ്വരത്തിൽ ഇത്രയും വികാരനിർഭരമായ ആവിഷ്കാരം സാധ്യമാകും? ഏകാന്തതയുടെ ദൈന്യ ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരു അശരീരി പോലെ അദ്‌ഭുത സ്വരജാലം ഒഴുവരികയാണ്. ആ സ്വരം ഒറ്റപ്പെട്ടുപോയ ആത്മാവിനെ തൊട്ട് ചോദിക്കുകയാണ്. "ഇനിയെന്നു കാണും നിങ്ങൾ?" അതിന്റെ പ്രതിധ്വനി പോലെ തിരമാല പതിയെ ചൊല്ലുകയാണ്. "ഇനിയെന്ന് കാണും നമ്മൾ..". പള്ളിത്തേരിൽ മടങ്ങിപ്പോകുന്ന മധുമാസ ചന്ദ്രലേഖ പോലെയാണ് ജയചന്ദ്രനാദം ഈ ഗാനത്തിൽ രാക്കിളിയെ കരയിക്കുന്നതും ആ കരച്ചിൽ നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുന്നതും. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എണ്ണപ്പെട്ട ഭാവഗീതങ്ങളിലൊന്നാണ് "കരിമുകിൽ കാട്ടിലെ". ഈ ഗാനം മറ്റൊരു സ്വരത്തിൽ കേൾക്കുന്നത് മലയാളിക്ക് ഒന്ന് ചിന്തിക്കാൻ പോലുമാകില്ലെന്ന യാഥാർഥ്യം സൃഷ്‌ടി വേളയിൽത്തന്നെ തിരിച്ചറിഞ്ഞ രാഘവൻ മാസ്റ്റർ എന്ന മഹാ സംഗീത സംവിധായകന്റെ ദീർഘവീക്ഷണത്തെ ഹൃദയപൂർവം പ്രണമിക്കേണ്ടതാണ്. ഗാനമേളകളിൽ ജയചന്ദ്രസ്വരത്തിൽ ഈ ഗാനം കേട്ടുകഴിഞ്ഞാൽത്തന്നെ വിഷാദാർദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും സദസ്യർ ഒഴുകിവരുന്ന കണ്ണീർ ചാലുകൾ തുടച്ചുമാറ്റാൻ പ്രയാസപ്പെടുന്നത് ഒരു പതിവു കാഴ്ചയാണ്.
@puthurthomas7386 Жыл бұрын
Sheelamma, the Actress, living ever in the heart and mind of People, people of every time.
@meezansa3 жыл бұрын
മൂവി 📽:-കള്ളിച്ചെല്ലമ്മ........ (1969) ഗാനരചന ✍ :- പി ഭാസ്കരൻ ഈണം 🎹🎼 :- കെ രാഘവന്‍ രാഗം🎼:- മോഹനം ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 കരിമുകിൽ കാട്ടിലെ രജനി തൻ- വീട്ടിലെ... കനകാംബരങ്ങള്‍ വാടീ..... കടത്തുവള്ളം യാത്രയായീ... യാത്രയായീ... കരയിൽ നീ മാത്രമായീ...... കരിമുകിൽ............. ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലി ചക്രവാളമാകെ നിന്‍റെ ഗദ്ഗദം മുഴങ്ങീടുന്നൂ കരിമുകിൽ............. കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍... കരിമുകിൽ.............
@sreenivasanm4303 Жыл бұрын
Thank you dear for this much information.
@shailajahari291626 күн бұрын
🙏🙏🙏
@tnsk4019 Жыл бұрын
".......കടത്തുവള്ളം യാത്രയായി.......ഇനിയെന്നുകാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി......" ഹോ ഹോ ഹോ എന്തൊരു മാസ്മരികത നിറഞ്ഞ വരികൾ. വിരഹ ദുഖം നിറഞ്ഞു നിൽക്കുന്ന വരികൾ. ഇനി എന്നെങ്കിലും ഇതുപോലത്തെ വരികൾ എഴുതപ്പെടുമോ. സംഗീതവും ആലാപനവും അതിലും സുന്ദരം. ആ നല്ലകാലം ഇനി ഒരിക്കൽ കൂടി വരുമോ. " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി......" 😥😥😥😥😥😥😋😋😋😋😋😋💖⚘👍
@k.r.sukumaranjournalist56582 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല..
@padmanabhanv5322 Жыл бұрын
Marakkan sadikkatha oru virsha ganam.jaichandra ettente super dwani.thanks
@vasanthkumar9212 Жыл бұрын
🐠🌀🌺🐠🌀🌺 haunting melody from Raghavan master.outstanding and inspiring lyrics.penetrating voice from jeyachandhran sir.this song has the finest creation of class and excellent music.🐠🌀🌺🐠🌀🌺
@rknair995 Жыл бұрын
Sherlammas actiing is super thanks also to jayachandran the singer of the dong
@pforpsc2886 Жыл бұрын
കരയുന്ന രാക്കിളി യേ..... Touching
@babuk.5108 Жыл бұрын
ശ്രീ P. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. രാഘവൻ മാഷിന്റെ മികച്ച സംഗീതം.
@rknair995 Жыл бұрын
Thanks to dear jaha handtN and sheelamma and jayachandrsn
@jainulabdeenks7160 Жыл бұрын
വിരഹ വേദന അനുഭവിച്ചവർക്ക് കരച്ചിൽ വരും, എനിക്ക് കരച്ചിൽ വന്നു ഈ ഗാനം കേട്ടപ്പോൾ.
ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഗുണസിംഗിന്റെ ഫ്ലൂട്ടം ഗണേശിന്റെ ഒബോയും( oboe) ആണെന്ന് എറണാകുളത്ത് വച്ച് നടത്തിയ ഗാനമേളയിൽ ഈ പാട്ടുപാടിയശേഷം ജയചന്ദ്രൻ പറഞ്ഞു.