കൊൽക്കത്തയിലെ ഡോക്ടറുടെ പീഡനം; നിങ്ങളറിഞ്ഞതല്ല സത്യം,ശരിക്കും ഇതാണ് സംഭവിച്ചത്| Kolkata Doctor Issue

  Рет қаралды 258,475

It's me khaiz

It's me khaiz

Күн бұрын

Пікірлер: 391
@Kvdy6789
@Kvdy6789 2 ай бұрын
Exactly khaiz. This is not a doctor problem. This should be raised as a crime against women. Salute you khaiz for your bravery to point out the discrimination other professions face. When we are attack, nobody gives a shift. Everyone deserves equal justice. RIP moumita 🙏🏻
@RahanaRahim-q4q
@RahanaRahim-q4q 2 ай бұрын
സൗദി നിയമം വരണം ,അത് എല്ലാവരും ആവശ്യപ്പെടണം
@fathimahaya2494
@fathimahaya2494 2 ай бұрын
👍👍
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
💯 വേണം
@chandran6533
@chandran6533 2 ай бұрын
സൗദി നിയമം വന്നാല്‍ നിന്റെ ജാതി kalkku ഒന്നിനും കയും കാലും തലയും ഉണ്ടാവില്ല.
@MohsinaBasheer-m5y
@MohsinaBasheer-m5y 2 ай бұрын
👍🏻👍🏻
@Shafinzidhinvlogz4106
@Shafinzidhinvlogz4106 2 ай бұрын
👍👍
@parvathy.539
@parvathy.539 2 ай бұрын
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിയമം വരണം. അവൻ എങ്ങനെ ആ പെണ്ണിനെ കൊന്നൊ അതു പോലെ അവനും അനുഭവിക്കണം.. കയ്യും കാലും വെട്ടി പിച്ച എടുക്കാൻ വിടണം
@aradhanaponnu
@aradhanaponnu 2 ай бұрын
Exactly Ath poloru rule ennn varanno ann ithokke avasanikum
@MRGAMER-bn8gc
@MRGAMER-bn8gc 2 ай бұрын
Enth niyamam?. Ath kure parayum pinne marakkum. Nashtapettavarkk ath nashtam thanne.😢😢😢
@marygreety8696
@marygreety8696 2 ай бұрын
Athe kollaruthu ivane okke changalaikkidu ennittu inch inch aayi kollakola cheyyanam
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ 2 ай бұрын
പെണ്ണിനെ കൊന്നാൽ മാത്രമല്ല തോട്ടാലും ഇങ്ങനെ ചെയ്യണം
@JollyToni
@JollyToni 2 ай бұрын
👍
@mumthazpaloli
@mumthazpaloli 2 ай бұрын
അതാണ് സത്യം ഡോ: മാർക്ക് മാത്രമല്ല എല്ലാവർക്കും നീതി വേണം നിങ്ങൾ പറഞ്ഞതാണ് സത്യം
@rejishiburejishibu8898
@rejishiburejishibu8898 2 ай бұрын
നമ്മുടെ നിയമം എന്നാണ് ദൈവമേ ഒന്ന് ഉണർന്നു പ്രവർത്തിക്കുക ഇതു കൊണ്ട് തന്നെ ആണ് പലരും നിയമം കയ്യിലെടുക്കുന്നത് 🔥 ആ കുട്ടി അനുഭവിച്ച വേദന ഓർക്കാൻ കൂടി വയ്യ...😢😢
@spicydine3979
@spicydine3979 2 ай бұрын
ദൈവമേ മക്കളെ കാത്തു കൊള്ളേണമേ 🙏🏻🙏🏻
@sarithadevan5339
@sarithadevan5339 2 ай бұрын
Super. Ingane പ്രതികരിക്കാൻ പഠിക്കണം. ഡോക്ടർ ആയിട്ടല്ല പെൺകുട്ടിയായിട്ട് കണ്ടാൽ നന്നായിരിക്കും. പുറത്തുപോയി ജോലി ചെയ്യുന്നവർ മാത്രമല്ല വീടിനുള്ളിൽ പോലും സ്ത്രീകളും മറ്റുള്ളവരും സുരക്ഷിതമല്ല. Genter വ്യത്യാസം പറയരുത്. ആരും ഇന്ന് ഈ ലോകത്തു സുരക്ഷിതരല്ല. ദൈവമേ കാലം ഇതെങ്ങോട്ടാ ഈ പോകുന്നത്.
@SANDHYAK-e7j
@SANDHYAK-e7j 2 ай бұрын
മറ്റൊരു നിർഭയ.....😢😢... RIP.... Doctor....🌹🌹🌹
@niranjanmenan944
@niranjanmenan944 2 ай бұрын
Hospital കാരുടെ രഹസ്യം പുറത്തു പറയും എന്ന് challenge ചെയ്തപ്പോൾ doctor രെ തട്ടിയത് ആണ്... അത് കൂട്ബലാത്സംഘം ആണ്... ഇപ്പോൾ പിടിച്ചവൻ just ഒരു name sake പ്രതി ആണ്.. ഇതൊക്ക support ചെയ്യാൻ police & government & bengal cm...
@fastbro303
@fastbro303 2 ай бұрын
How do u know
@Sreeshma-r3v
@Sreeshma-r3v 2 ай бұрын
അതെ അതുതന്നെ ആണ് സത്യം... ഇത് planned murder ആണ്... ആ കുട്ടി ഹോസ്പിറ്റലിനെ എതിർത്തത് കൊണ്ടാണ് അവളെ കൊന്നത്... തികച്ചും planned rape 🥺🥺🥺
@rifanasa1866
@rifanasa1866 2 ай бұрын
​@@fastbro303Because it's the truth.👍
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
​@@fastbro303avidethe senior doctor channel karodu paranjathaanu. Ith otak oral cheythathalla planned anenn. Pine avidethe local aaytlla alkar kore paranj ketu avde ulla etho oru aalude makan involved aanu. Entho secret purath varathe irikaan cheythathanen. Political pressure ulla case aanu
@Aami365
@Aami365 2 ай бұрын
Like Jisha case.....
@MohammedRafi-j1w
@MohammedRafi-j1w 2 ай бұрын
എല്ലാരും മനുഷ്യൻ അല്ലെ അവിടെ ഉള്ള ജോലിക്കാർക്കും സേഫ് ഇല്ലന്ന് മനസ്സിൽ ആകുന്നു
@AthiraM-xv3qd
@AthiraM-xv3qd 2 ай бұрын
Athee athe woman safe ellaa
@shyamettantesmithukkutti
@shyamettantesmithukkutti 2 ай бұрын
ഡോക്ടർ അഭിലാഷ ചെയ്തതുപോലെ ഇത് ചെയ്തവന്മാരെ എല്ലാം കണ്ടെത്തി എല്ലാ അവന്റേതും മുറിച്ചു ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്യണം.
@majidathajudheen
@majidathajudheen 2 ай бұрын
Who's that...?
@King_fisher_0.3-
@King_fisher_0.3- 2 ай бұрын
ഇന്നലെ doctor, ഇന്ന് nurse, നാളെ നമ്മളിലൊരാൾ അല്ലേൽ നമ്മളെ വീട്ടിൽ ഒരാൾ..... 🥺💔
@Hala73669
@Hala73669 2 ай бұрын
Pedi avunnu☹️
@AnnMathen
@AnnMathen 2 ай бұрын
Or our children or neighbors
@Blj791
@Blj791 2 ай бұрын
🥶🥵😱😲🥺
@sunimolsunimol1406
@sunimolsunimol1406 2 ай бұрын
സത്യം
@gamingwithmaster2082
@gamingwithmaster2082 2 ай бұрын
സത്യം
@NeethulekshmiNeethulekshmi
@NeethulekshmiNeethulekshmi 2 ай бұрын
സ്ത്രീ സുരക്ഷ അനിവാര്യമാണ് വളർന്നു വരുന്ന ഓരോ പെൺകുഞ്ഞുങ്ങളെ ഓർക്കുമ്പോൾ പേടിയാകുന്നു
@togamer9383
@togamer9383 2 ай бұрын
Athe padachone kakkate Ameen
@Lookingforward-z3f
@Lookingforward-z3f 2 ай бұрын
തനിക്ക് ഒരു ആൺകുട്ടി ഉണ്ടായാൽ അതിനെ ആരേലും കൊന്നാൽ പോലും തനിക്ക് കുഴപ്പം ഇല്ലേ...ഓരോ വാഴകൾ
@anuanu827
@anuanu827 2 ай бұрын
Exactly. You told it right !! This is not just doctor's problem. It should be addressed and resolved as a problem of every woman.
@novavlogs8440
@novavlogs8440 2 ай бұрын
പെണ്ണിന് നാഴിപ്പിക്കുന്ന എല്ലാം അവന്റെയും സാധനം മുറിച്ചു mattanum
@imhere-gy4mf
@imhere-gy4mf 2 ай бұрын
തിരിച്ച് നിയമം വഴി കള്ളക്കേസ് കൊടുത്ത് innocent ആയ ഒരുത്തൻ്റെ ജീവിതം കളയുന്ന പെണ്ണുങ്ങളുടെ സാമഗ്രികളും നശിപ്പിക്കണം...
@Lookingforward-z3f
@Lookingforward-z3f 2 ай бұрын
ഓരോ 9 മിനിറ്റിലും ഓരോ ആണ് വീതം ആത്മഹത്യ ചെയ്യുന്നു ഫേക്ക് കേസ് കാരണം ..ഇങ്ങൻ കള്ളക്കേസ് കൊടുക്കുന്ന അവളൂടെ സമഗ്രി നശിപ്പിക്കണം എങ്കിൽ ലോകം സേഫ് ആകൂ
@FIDUAFSAL
@FIDUAFSAL 2 ай бұрын
Justice for Moumita 😢💔
@sherlockholmes951
@sherlockholmes951 2 ай бұрын
ഇത് ഇന്ത്യ ആണ് സാർ... ഇവിടെ ഇങ്ങനെ ആണ് സാർ..
@SmileyE-ov6kn
@SmileyE-ov6kn 2 ай бұрын
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... Population ഇൽ ഏറ്റവും top ആണ് India... പിന്നെ എന്തിനാണ് ഇതുപോലത്തെ മൃഗങ്ങളെ ജീവിക്കാൻ വിടുന്നത്.... ആ പെൺകുട്ടി അനുഭവിച്ച അതെ വേദന ഈ മൃഗങ്ങൾക്ക് കൊടുത്തു.... എല്ലാരും കാണക്കെ കഴുത്തു അറുത്തു കൊല്ലണം.... എങ്കിലേ ഇനി ഇതു ആവർത്തിക്കാതെ വരുളൂ...ഭൂമിക്ക് അത്രേം ഭാരം കൂടെ കുറയുമല്ലോ
@sunimolsunimol1406
@sunimolsunimol1406 2 ай бұрын
സത്യം
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Marichavanu manushyavakaasham illenkilum konnavan ulla naadan nammalude
@Radhika-vb1mx
@Radhika-vb1mx 2 ай бұрын
താങ്കൾ പറഞ്ഞ കാര്യം തികച്ചും ശരിയാണ്, ഞാനും ഒരു നേഴ്സ് ആണ് . ഇങ്ങനെ ചെയ്യന്നവനെ . നാട്ടുകാർക്ക് വിട്ട് കൊടുക്കണം. ഞങ്ങൾക്ക് ഇതെല്ലം കേൾകുമ്പോൾ പോടിയാവുന്നുണ്ട്
@AnanduKb-nz4yy
@AnanduKb-nz4yy 2 ай бұрын
അവനെ പി ടി ച്ച് ഇ ഞ്ച് ഇഞ്ച് ആയി നോവി ക്കണം പു റം ലോകം കാണി ക്കരു ത്
@renjima1601
@renjima1601 2 ай бұрын
ശിക്ഷ നിയമത്തിന്റെ പഴുതുകൾ ഉള്ളിടത്തോളo ഇങ്ങനത്തെ കുറ്റവളികളും കുറ്റ കൃത്യങ്ങളും നമ്മുടെ രാജ്യത്ത് കൂടി വരും.... സ്‌ട്രോങ് ആയിട്ടുള്ള നിയമങ്ങൾ കൊണ്ട് വരണം ഇങ്ങനെ ഉള്ളവർക്ക് വധ ശിക്ഷ തന്നെ കൊടുക്കണം...... പിന്നെ കുറ്റം ചെയ്തവർ ക്യാഷും പിടിപാടും ഉള്ളതാണെങ്കിൽ അവർ രക്ഷപെടും.....
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
ഇവിടെ നിയമം കൊണ്ടുവന്നപ്പോൾ അപ്പോൾ തുടങ്ങും ഫാസിസംആദ്യം സിപിഎം തന്നെ ഇതിനെതിരായി നിൽക്കും
@Sreeshma-r3v
@Sreeshma-r3v 2 ай бұрын
എനിക് തോന്നുന്നത് ഇതിവർ ഇവരുടെ ഹോസ്പിറ്റലിൽ നടക്കുന്ന ക്രൈംസ് മുഴുവൻ മറച്ചു വെക്കാനുള്ള പരിപാടി ആണ്..
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Ee kuttik wndo karyam ariyam ennum ath purath varathe irikan ulla pani ayrnenum avdethe principal oke involved anenn paranju ketu
@itZ__mE__AnN
@itZ__mE__AnN 2 ай бұрын
പെണ്ണ് ഒരിടത്തും സുരക്ഷിതർ അല്ല 😔... ഒരു ദിവസം തന്നെ എന്തെല്ലാം സാഹചര്യങ്ങൾ ആണ് നമുക്ക് ചുറ്റും... എന്ന് സ്വാതന്ത്ര്യത്തോടെ നമുക്ക് നടക്കാൻ കഴിയുമോ അന്ന് ആണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടുന്നത് 😢💔
@Unni9
@Unni9 2 ай бұрын
ഗവണ്മെന്റ് അവനെ പ്രതിയാക്കുകയാണ് അവിടെ ഗ്യാങ് റേപ്പ് ആണ് നടന്നത് കൊന്ന ശേഷം ആ വ്യക്തിയെ കൊണ്ട് പീഡിപ്പിപിക്കുകയായിരുന്നു അവിടുത്തെ ഡ്രക്സ് കാര്യങ്ങൾ പുറത്തു കൊണ്ട് വരാൻ ആ പെൺകുട്ടി ശ്രമിച്ചു
@lakshmisoman9431
@lakshmisoman9431 2 ай бұрын
ബലാത്സംഗത്തിന് ശിക്ഷയായി നിർബന്ധിത ഷണ്ഡീകരണം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തണം
@Annghyb
@Annghyb 2 ай бұрын
Without anesthesia
@Lookingforward-z3f
@Lookingforward-z3f 2 ай бұрын
Fake case kodkkuna പെണ്ണുങ്ങളെയും പ്രാകൃത രീതിയിൽ വന്ദീകരിക്കണം
@Lookingforward-z3f
@Lookingforward-z3f 2 ай бұрын
Fake case കൊടുക്കുന്ന സ്ത്രീകൾക്ക് പ്രാകൃത വന്ദീകരണം കൂടി എങ്കിലേ equal ആകൂ
@Adi54524
@Adi54524 2 ай бұрын
ദൈവം ഉണ്ട് 🤲🏼🤲🏼
@MercyAugustine-ct5ic
@MercyAugustine-ct5ic 2 ай бұрын
U said correctly. When any one go through such situation should raise our whether she may be working or studying but the cruelty should stop. Life is precious.
@LILLYDAS-r7v
@LILLYDAS-r7v 2 ай бұрын
കുറേ ഡോക്ടർമാർ ഇതിൽ പ്രതികളാണ്. സുരക്ഷ നടത്തുന്നവർ പീഡിപ്പിച്ചാൽ എന്ത് ചെയ്യും. നിങ്ങൾ പറഞ്ഞത് കറക്റ്റ്. ഡോക്ടർ ആയാലും പാവപ്പെട്ടവരായാലു പീഡനം ഒരേ പോലെ തന്നെ . ഇവിടെയും വേർതിരിവ് നമ്മൾ കാണുന്നു. ഡോക്ടർ അവർ വലിയവർ. അവർക്ക് ശബ്ദിക്കാൻ ഒരുപാട് പേർ......
@draiswarya8414
@draiswarya8414 2 ай бұрын
Thankyou khaiz for raising this issue.. I din find anyother youtuber raising this one.. 👍
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 2 ай бұрын
150 ഗ്രാം എന്ന് പറഞ്ഞാൽ ഏകദേശം അഞ്ചോ പത്തോ ആളുകൾ പീഡിപ്പിച്ചിട്ടുണ്ട് ഒരാൾക്ക് ഏകദേശം 15 മില്ലിഗ്രാം തോതിൽ ആണല്ലോ കണക്ക് സത്യാവസ്ഥ പുറത്തുവന്ന കുട്ടിക്ക് നീതി കിട്ടട്ടെ നീതി കിട്ടുമെന്ന് തോന്നുന്നില്ല ഇന്ത്യ മഹാരാജ്യത്ത് ഇന്ന് അത്രത്തോളം വളർന്നിട്ടുണ്ട്
@SeaHawk79
@SeaHawk79 2 ай бұрын
സിസി ടിവി ഫൂട്ടേജിൽ ഒരാളെയാണ് കാണാൻ കഴിഞ്ഞത്, എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 2 ай бұрын
അറബി നാട്ടിലെ നിയമം വരണം ഇവനൊന്നും ഒരു പെണ്ണിനെ നോക്കാൻ പോലും ഭയപ്പെടണം
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
ഇവിടെ സ്വച്ച് ആധിപത്യ ഭരണം വരണംഅറബി രാജ്യത്തെ നിയമം നടപ്പിലാക്കണം
@ann23-y2k
@ann23-y2k 2 ай бұрын
ഇന്ന് ഒരു nurse പീഡിപ്പിക്കപ്പെട്ടു മരിച്ചല്ലോ.... അത് ആരും അറിഞ്ഞില്ലേ... Doctor അല്ലാത്തോണ്ട് ആകും.. 🚶‍♀️പെണ്ണ് ആരായാലും കുടെ നിക്കില്ല .. അപ്പോൾ പിന്നെ ഞൻ ഇതിന് ഒന്നും പറയാൻ കൂടുതൽ ഇല്ല..എന്ത് പറഞ്ഞിട്ടു കാര്യം
@utharath9498
@utharath9498 2 ай бұрын
Athevideya
@goldie7689
@goldie7689 2 ай бұрын
Ningal nurses ellam pani mudakki protest ine irangoo. Appo naattukare ariyum. Doctors ine ettire ulla violence ine ethire doctors aane protest cheyyunnathe !!!
@deeparaj-93
@deeparaj-93 2 ай бұрын
ith nadanit one week aayi . ith puramlokam aryunath polum ipolaan . athum whole india doctrs protest and strike nadathyond maatram. athepole ningalum ningade community k vendi ningade voice raise cheyu. aland ivde onum oru maatom verilla saho. wake up . ivde vanu doctrs nurses enu discrimination cehyaathe do smthng
@ann23-y2k
@ann23-y2k 2 ай бұрын
@@goldie7689 എല്ലാരും ഒരുപോലെ ഉള്ളു strike കാര്യത്തിൽ.. എന്നാൽ ഇതൊക്കെ youtube പോലെയാ കാര്യങ്ങൾ.. ചിലതിനു content ഉണ്ട്.. വൈറൽ ആകും.. ചിലതു വൈറൽ ആകില്ല.. ഞങ്ങൾ content ഇല്ലാത്ത മാലാഖമാർ ആണ്.. നാളെ ഹോസ്പിറ്റലിൽ lady സെക്യൂരിറ്റി പീഡിപ്പിക്കപ്പെട്ടാലും ഇതന്നെ അവസ്ഥ.. Content ഇല്ല...
@goldie7689
@goldie7689 2 ай бұрын
@@ann23-y2k Ningal India motham olla nurses protest ine vazhiyil irangiyal content undavum. Ivide horrific aaya rape and murder nadannirikkunnathe 36 hr duty eduthu work place il nilkkunna oru doctor ine ethire aane. This protest is done by doctors for a safe working environment.
@MohammedRafi-j1w
@MohammedRafi-j1w 2 ай бұрын
ആ നിങ്ങളുടെ വീഡിയോ കാത്തിരിക്കുവായിരുന്നു
@pavamoruveetam8028
@pavamoruveetam8028 2 ай бұрын
Engot aanu ee ലോകത്തിന്റെ pookk 🙄😰allahuve 🤲🏼🤲🏼🤲🏼
@anil540
@anil540 Ай бұрын
ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തി ക്കാതിരിക്കട്ടെ. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ കോടതി നടപ്പാക്കണം
@Annghyb
@Annghyb 2 ай бұрын
Thank you bro for raising ur voice....we need more men like you to respond to such news and reach to more people
@rahizubair8567
@rahizubair8567 2 ай бұрын
സമരം കുറച്ചു ദിവസം കാണും പിന്നെ മറക്കും.. നിയമം കണക്കിലെടുക്കാൻ ഒരുത്തരും വരില്ല
@Lekshminila
@Lekshminila 2 ай бұрын
Paranjath 100℅ sheri ann😞....
@priyas0504
@priyas0504 2 ай бұрын
Ente bhagavane ...😢😢😢
@DhanyaSivakumar
@DhanyaSivakumar 2 ай бұрын
പീഡിപ്പിച്ചതിൽ പഠിത്തം ഉള്ളവന്മാർ ഉണ്ടെങ്കിൽ അവരെ വെറുതെ വിടുന്ന കാലം ആണ് ഇപ്പൊ ഇങ്ങനെ ഉള്ളവരെ സമൂഹത്തിന് ആണ് കൊടുക്കേണ്ടത്
@Lookingforward-z3f
@Lookingforward-z3f 2 ай бұрын
അത് കുറ്റവാളി പെണ്ണ് ആകുമ്പോൾ മാത്രം
@DhanyaSivakumar
@DhanyaSivakumar 2 ай бұрын
Dr. Shahana case
@BeHaPPy-qw2lx
@BeHaPPy-qw2lx 2 ай бұрын
ഇങ്ങനെയൊക്കെ ആണ് ലോകം മുന്നോട്ട് പോകുന്നത് എങ്കിൽ കൂടുതൽ കാലം ജീവിക്കണമെന്നില്ല😔
@goldgalleries
@goldgalleries 2 ай бұрын
പേരിനെങ്കിലും തത്കാലം ആളുകളെ പേടിപ്പിക്കാനങ്കിലും ഒരു നിയമം പാസ്സാക്കിക്കൂടെ.... അങ്ങനെങ്കിലും കുറെ ആളുകൾ ഇങ്ങനത്തെ തെറ്റിൽ നിന്ന് മാറി നിക്കട്ടെ...
@journeywithtino
@journeywithtino 2 ай бұрын
You told hospital name you are super great , pls start a news channel urgently, we need like u
@Saffronwaves
@Saffronwaves 2 ай бұрын
ബംഗാൾ മുഖ്യമന്ത്രി എന്ത് ചെയുക ആണ് അവിടെ എന്ന് ആരും ചോദിക്കില്ല ഇത് ആദ്യത്തെ സംഭവം അല്ല അവിടെ
@lakshmimeher4391
@lakshmimeher4391 2 ай бұрын
Excellent .you are right 💯.we should ensure protection for each and every women what ever she may be.
@kalyanichokkalingam9723
@kalyanichokkalingam9723 2 ай бұрын
Big salute Khiaz! Keep going..🎉🎉 From Tamizhnadu...
@leo-messi61
@leo-messi61 2 ай бұрын
How about mullaperiyar??
@jmini2539
@jmini2539 2 ай бұрын
​@correct leo-messi61
@sumishapadanmaril
@sumishapadanmaril 2 ай бұрын
മലയാളി 😂😂..
@rajeenashamnad14
@rajeenashamnad14 2 ай бұрын
കണ്ണ് തുറന്നു നോക്കാൻ പറ്റുന്നില്ല....😢😢ഇതൊക്കെ enthanu പടച്ചോനെ
@Sandra_lakshmi9
@Sandra_lakshmi9 2 ай бұрын
👍👍👍👍was waiting for your video
@sumishapadanmaril
@sumishapadanmaril 2 ай бұрын
എൻ്റെ ഒരു അഭിപ്രായം... ഈ ഞെരമ്പ് രോഗികളെ കണ്ട് പിടിക്കാൻ വല്ല ടെസ്റ്റും ഉണ്ടെങ്കിൽ അങ്ങനെ ഒന്ന് ഇവിടെ നിർബന്ധം ആക്കണം.. എല്ലാവരും നിർബന്ധം ആയും ആ ടെസ്റ്റ് ചെയ്തിരിക്കണം എന്ന് നിയമം വരണം. എന്നിട്ട് ഈ ഞെരമ്പൻ മാരെ ട്രീറ്റ്മെൻ്റ് ്ന് വിധേയം ആക്കുക ആണെങ്കിൽ വരും കാലങ്ങളിൽ ബലാത്സംഗങ്ങൾ ഇല്ലാതെ ആക്കാം. ഒരു പത്തു വയസ്സ് മുതൽ അങ്ങോട്ട് ഉള്ള ആണുങ്ങളെയും പെണ്ണുങ്ങളെയും ടെസ്റ്റ് ചെയ്ത് ഇവർ ഭാവിയിൽ ഞെരമ്പ് രോഗി ആവാൻ സാദ്ധ്യത ഉളളവർ ആണോ എന്ന് നോക്കി ചെറുപ്പത്തിലേ treatment കൊടുത്ത് വളർത്തിയാൽ ബലാത്സംഗം എന്ന കുറ്റ കൃത്യം ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് നീക്കാം...
@Bns000
@Bns000 2 ай бұрын
Men involving in a rape is somtimes not only for sexual satisfaction. Its maybe other issues towards women. Its nature of men.
@binithavijayan2510
@binithavijayan2510 2 ай бұрын
അതെ നിങ്ങൾ പറയുന്നത് ശെരിയാണ് ❤
@sunnypadmanabhan9028
@sunnypadmanabhan9028 2 ай бұрын
You are absolutely right brother....
@PriyaSathish-m4j
@PriyaSathish-m4j 2 ай бұрын
എന്ത് ശിക്ഷ കൊടുത്താലും കുറച്ചു കഴിഞ്ഞ് അവർ തിരിച്ചുവരും ഇതില് എന്തിരിക്കുന്നു തിരിച്ചു വരാൻ പാടില്ലാത്ത ശിക്ഷ കൊടുക്കണം
@funwithemmanuel2460
@funwithemmanuel2460 2 ай бұрын
നഴ്സമാരും മനുഷ്യർ അല്ലെ അവർക്കും safety വേണ്ടേ, ഡോക്ടർമാരെക്കാളും കഷ്ടപ്പാട് നഴ്സമാർക് ആണ്.❤
@sanamabdullah7983
@sanamabdullah7983 2 ай бұрын
Padikkunna kaalath doctors in thanne aan kashtapaad
@SyamalaGopalan
@SyamalaGopalan 2 ай бұрын
You are absolutely correct
@BP_ShortsOt4
@BP_ShortsOt4 2 ай бұрын
Justice for Doctors ❌️ Justice for womens ✅️
@wonderfulworldwelive
@wonderfulworldwelive 2 ай бұрын
Koottu ninna ellavarkkum, nalla shiksha kodukkanam.
@majidathajudheen
@majidathajudheen 2 ай бұрын
ശരിയാണ് ആ നേഴ്സ് ന്റെ വാർത്ത കണ്ടപ്പോൾ ഞാനും ഓർത്തു മീഡിയ അറ്റെൻഷന്റെ കാര്യം... ചിലപ്പോ ഈ മൗമിത എന്ന പെൺകുട്ടി ഒരു ഡോക്ടർ അല്ലായിരുന്നു എങ്കിൽ ഇതും ഇത്ര വാർത്താ പ്രാധാന്യം കിട്ടാതെ പോവുമായിരുന്നു... 😢 എന്തായാലും ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ... 🥲🥲
@MRGAMER-bn8gc
@MRGAMER-bn8gc 2 ай бұрын
Sheryanu. Ellareyum parganikkanam oru preshnam varumbol
@Alphy-x1q
@Alphy-x1q 2 ай бұрын
സത്യമാണ് ചേട്ടാ . ഇതു കുഞ്ഞുപെൺകുട്ടികൾ ഉൾപ്പെടുന്ന വനിതകളായിട്ടുള്ള എല്ലാവരുടെയും പ്രോബ്ലെംമാണ്.
@sincysiby
@sincysiby 2 ай бұрын
Well said khaiz
@bincyselvester6618
@bincyselvester6618 2 ай бұрын
Well said khaiz👍
@vijayasree9863
@vijayasree9863 2 ай бұрын
സ്ത്രീകൾക്ക് ജോലി സ്ഥലത്ത് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ ആയിട്ട് മാത്രമേ എല്ലാവരും ഇതിനെ കാണുന്നുള്ളൂ. ഈ situation എങ്ങനെ over come ചെയ്യും എന്നു കുറേ നാളായിട്ട് എല്ലാവരും ഗൗരവമായി ചിന്തിക്കുന്നുണ്ട് but ഒന്നുമേ നടക്കുന്നില്ല. 🤣🤣🤣
@anju7469
@anju7469 2 ай бұрын
നിങ്ങളുടെ ആദ്യത്തെ ഭാഗം ഓക്കേ ആയിരുന്നു. ലാസ്റ്റ് ചളം ആക്കി..കൊൽക്കത്ത വിഷയം പോലും മീഡിയ atttension കിട്ടിയത് 5-6 ദിവസം കഴിഞ്ഞാണ്. പിന്നെ ഇത് ഡോക്ടർ മാരുടെ മാത്രം വിഷയം അല്ല എന്ന് നിങ്ങളും മനസ്സിലാക്കണം. ഡോക്ടർമാർ മാത്രമേ protest ചെയ്യുന്നുള്ളൂ. ബാക്കി ഉള്ളവരൊക്കെ വാർത്ത വായിച്ചു വെറുതെ വിടുകയാണ്
@Meghana-v4w
@Meghana-v4w 2 ай бұрын
ബാക്കി കുറെ ആൾകാർ എങ്കിലും എല്ലാ സ്റ്റേറ്റ് ലം protest തുടങ്ങണം. നമ്മുടെ എല്ലാവരുടെയും പ്രശ്നം തന്നെ ആണ് എന്ന് കുറച്ചു കൂടി അടി വര ഇടുന്നത് പോലെ തോന്നാം. ചുമ്മാതെ പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ മറ്റു കാര്യങ്ങൽ മാറ്റി വെച്ചിട്ട് എല്ലാവരും പുറത്ത് ഇറങ്ങി പ്രതിഷേധിക്കണം.അപ്പോൽ എല്ലാവരും , കോടതി ഉൾപെടെ ശ്രദ്ധിക്കും. ആദ്യം തങ്ങൾ തന്നെ initiative ഏറ്റുക്കണം. ബാക്കി എല്ലാ വരും പുറകെ വരാൻ തുടങ്ങും.. 😊 All the best.
@sreenandana.k3702
@sreenandana.k3702 2 ай бұрын
Ithil paranje oke kurach miss annu und....4 marriage cheyth und.. Cleaning staff alla kande students annu...
@kumarbiju2044
@kumarbiju2044 2 ай бұрын
ആണിനും പെണ്ണിനും പ്രേത്യേകം centre ഉണ്ടാകണം
@janardananp2467
@janardananp2467 2 ай бұрын
Let her get justice
@jyothig9613
@jyothig9613 2 ай бұрын
Media attention 4 days kayinj vannu tudangyat....atu itrem protest and opds close cheyyan tudangyapo... someone powerful is involved... hope the real culprits r caught
@SaajithaMaryam
@SaajithaMaryam 2 ай бұрын
Dhaivame .. Ethrayo... Paavapetta janangalude jeevan urulpottalil nadhtapettu. Ingane cheyyunna dhushtanmaare onnum... Nee kaanunnillayo😢...
@ann77
@ann77 2 ай бұрын
Mamata Banerji alle avidam bharikkane avarum oru "Sthree" alle aa Pisachinu "Vadhashiksha" thanne kodukkan avarum edapedanom ithangane oru cheriya karyalla Loko mothom sredhicha varthaya ith appo ayinta Gauravam avar manasilakkanom😐Chumma oru Jeevaparyanthathi matro othukkanane preshedho aalikkathum😐Niyamom moshayitt thanneya veendum veendum "Nirbhaya" mar indavunne😪
@prajeswari8046
@prajeswari8046 2 ай бұрын
Well said Sir. It is believed that India is advancing and expecting to be in 5th status in the world. In which way???? India has to make sure that women and children from all walks of life are safe first. God bless the females in India.
@klvstn1546
@klvstn1546 2 ай бұрын
Utharakand nurse issue bro how she died what happened
@nish650
@nish650 2 ай бұрын
😢 paavam..nalla avatharanam aanu bro... 👍
@leelammageorge2374
@leelammageorge2374 2 ай бұрын
Good reported.
@fidhaleshan3009
@fidhaleshan3009 2 ай бұрын
ഖൈസ് പറഞ്ഞത് correct ആണ്. ഇത് ഇതേ രീതിയിൽ ഞാനും ചിന്തിച്ചു.... ഡോക്ടർസ് ന്റെ സേഫ്റ്റി മാത്രമല്ല.. ഒരു പെണ്ണിന്റെ സേഫ്റ്റി ആണ് വേണ്ടത്....
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Avdethe high position il irikunnavanmaar thanne aanu e thenditharam kanichath...
@daisy1240
@daisy1240 2 ай бұрын
She represents us all women who could one day face her fate if we are unlucky
@51envi38
@51envi38 2 ай бұрын
ഈശ്വരാ ജോലിസ്ഥലത്ത് വെച്ച് ഇങ്ങനെ സംഭവിച്ചിട്ട് ആരും അറിഞ്ഞില്ലെന്നോ😢😮😮
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Bcz aa hospital ile principal adakkam doctors ithil involved aanu. Ipo pidichavan oke dummy aanu.
@RamlathBeevi-rg7qn
@RamlathBeevi-rg7qn 2 ай бұрын
എന്തൊരു ക്രൂരതയാണ് ആ പെൺകുട്ടിയോട് നിങ്ങൾക്കും സഹോദരങ്ങളും കൂടപ്പിറപ്പുകളും ഇല്ലേ ഇതിനെല്ലാം മുകളിൽ ഒരാള് ഉണ്ടെന്ന ബോധം വേണം റബ്ബ് kakkatte😍ആമീൻ.
@Arogyalokam
@Arogyalokam 2 ай бұрын
ദൈവം ഇല്ല😢 എന്ന് തോന്നുന്നു
@Choice.9521
@Choice.9521 Ай бұрын
എനിക്കും ഒന്നും മനസിലായില്ല അതിനായി ഞാൻ സെർച് ചെയ്തു നോക്കിയതാ ഇപ്പോ... പക്ഷെ അവർ മുറിവോടെ സെക്യുരിറ്റി യോട് സംസാരിക്കുന്ന വീഡിയോ കണ്ടല്ലോ...
@AnumolRaju-ui7oe
@AnumolRaju-ui7oe 2 ай бұрын
U r right....chettan mathre correct ayitt karyam parayunnullu
@meacherygroup6826
@meacherygroup6826 2 ай бұрын
Well said brother...
@sheebajose3693
@sheebajose3693 2 ай бұрын
ഇത് ചെയ്തവരെ ഇതു പോലെ തന്നെ ചെയണം എന്നാലേ ഇതിന് അവസാനം ഉണ്ടാവുകയുള്ളു
@abdullak4447
@abdullak4447 2 ай бұрын
ഏതായാലും അക്രമിയുടെ പേര് വെളിപ്പെടുത്തിയത് വളരെ നന്നായി
@dollymuraleedharan9135
@dollymuraleedharan9135 2 ай бұрын
Mattullavarudey jeevanu vendy poradunavarannu Doctors and nurses. Daily so many patients are coming into the Hospital But they don't know their back history.
@meenakshi5895
@meenakshi5895 2 ай бұрын
Good morning 😍
@Rahulpalakkad
@Rahulpalakkad 2 ай бұрын
Ente abipryathil uae thala vettal niyamam evideyum kond varanam Ena... 👍 apo kurch perelum pedichu peedilikuna nayakal maruvayirkum
@21deepthim81
@21deepthim81 2 ай бұрын
Enth cheyyana koppile oru niyamam.... Eni niyamathin vitt kodukkathe aale kyl kittya janagal inch inch aayi aa penkutye chaidathinekkal krooramayi konn kalayanam Indiail nalloru rules ee aduth varum nn enik thonunilla Vannal eni ollavark nallath Allegil......🙂
@Rahulpalakkad
@Rahulpalakkad 2 ай бұрын
@@21deepthim81 ys 👍
@sudhanair6018
@sudhanair6018 2 ай бұрын
Thalayalla Ivanmaarutu mattu chilathaane vetti nurukki kalyendathe.ini athum konde natakkaruthe dushtanmaar. Athillathitatholam peedanam natakkukayillallo.Karsana natapati etuthillenkil crimesinte kaaryathil India No 1 aavum.
@philojohn2696
@philojohn2696 2 ай бұрын
പാവം കുട്ടി.Dr.ke എന്തേ സുരക്ഷ
@nivinaneesh2129
@nivinaneesh2129 2 ай бұрын
This crime is not first and last it will be continue If law didn't take a sharp decision
@rinijoseph7237
@rinijoseph7237 2 ай бұрын
You are correct
@sharletmathew3411
@sharletmathew3411 2 ай бұрын
You are very correct
@jyothig9613
@jyothig9613 2 ай бұрын
Doctors nte prashnam matram ayi alla ipo protest cheyune ..ivide doctors nte issue nu doctors Matram protest cheyu max ...so they were asking general public to support.....
@pavamoruveetam8028
@pavamoruveetam8028 2 ай бұрын
Penkutykal nannayi angot react cheythaal koore peedangagal ozhivakkam ഒരു പെണ്ണിന്റെ paramavadhi shakthi dhyryam upayogich varune aale kaykarym cheyyan pattum ennaan എന്റെ oru thought
@raniphilip237
@raniphilip237 2 ай бұрын
Aa samayam ulla dhayryavum kuude pokum ennathaanu sathyam
@Ramla-X3w
@Ramla-X3w 2 ай бұрын
Angott prathikarichaal valla acid aakramanavum undakkum..
@littlebuddies953
@littlebuddies953 2 ай бұрын
This medicine mafia plan cheythe karuthikooticheythaa kelkunnae epozhae news AAA kuttikke onnumme pattikannilaa
@pavamoruveetam8028
@pavamoruveetam8028 2 ай бұрын
@@Ramla-X3w പെൺകുട്ടികൾ kurach strong aaya mathii
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
​@@pavamoruveetam8028 oru strong ella engine ulla psycho eduthu enthu strong
@smrithi7423
@smrithi7423 2 ай бұрын
Doctor ayakond special ennalla. They are supporting one among them. Understand.
@TerrisaFoustina
@TerrisaFoustina 2 ай бұрын
Really said. Allam krithyamaayi explain cheyydhu 😢
@crazyme7517
@crazyme7517 2 ай бұрын
സ്വാഭാവികം.. പ്രതിഷേധിച്ചിട്ടൊന്നും കാര്യം ഇല്ല, കാശുള്ളവൻ രക്ഷപെടും.. Thats why i am escaping from this SHIT 😭
@isaacbijujosephchemmanam2996
@isaacbijujosephchemmanam2996 2 ай бұрын
Bro ... Great.🙏 You touched the right point. Common man do not have any value and voice. Very sad this issue is driven in a different direction... only for Dr protection. Got cannot make a law for the protection of Dr's aone. It will be against our constitution and rights of the people. I think there is something fishy around this incident. May be this lady Dr might have witnessed or over heard something that is not correct. So she was silenced 🤔
@febinasherin8995
@febinasherin8995 2 ай бұрын
Safe alla arum .....😢
@blewsetter5782
@blewsetter5782 2 ай бұрын
Lost trust in Judicial system. Our punishment need to upgrade.
@joantiger7784
@joantiger7784 2 ай бұрын
Khaiz ❤️
@elzybenjamin4008
@elzybenjamin4008 2 ай бұрын
ENTHA PERENTSNUM INGANETHE ORAVASTHA VARARUTH😮😮 THAKA SIKSHA KODUKKANNAM🙏🙏
@wonderfulworldwelive
@wonderfulworldwelive 2 ай бұрын
Avarengilum prathikarikatte, doctor engilum rekhshapedatte.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 22 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Human vs Jet Engine
00:19
MrBeast
Рет қаралды 144 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36