No video

മുഖം കണ്ട് ടീച്ചര്‍ ചോദിച്ചു, 'നീയോ', കൈവിറയ്ക്കാതെ അരുംകൊല I Retd. SP George Joseph I Epi 687

  Рет қаралды 89,753

The Prime Witness

The Prime Witness

Күн бұрын

© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANNEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 102
@beenajoseph.
@beenajoseph. 2 жыл бұрын
രണ്ടാം പ്രതിയെ വെറുതേ വിട്ടത് കഷ്ട്ടമായിപ്പോയി കൊല്ലാൻ കൂട്ടുനിന്നു+ മോഷണകുറ്റം +തൊണ്ടിമുതൽ ഒളിപ്പിക്കൽ + അത് വിറ്റു വീതം കൈപറ്റി + ഇത്രയും ക്രൂരത കാണിച്ചിട്ടും ഒരു കുറ്റബോധവും ഇല്ലാതെ 4,5വർഷം സുഖമായി ജീവിച്ചു എന്നിട്ടും അവനു ശിക്ഷ ഒന്നും കിട്ടാഞ്ഞതിൽ വളരെ വിഷമം തോന്നുന്നു 😏😔
@sunnyvarghese3482
@sunnyvarghese3482 2 жыл бұрын
സർ, ഉത്തമൻ ആയ പിതാവ് എന്നു സംബോധ ചെയ്തത് ഏറ്റവും നല്ല കാര്യം 🙏🙏🙏🙏🙏
@syam4881
@syam4881 Жыл бұрын
അത് അമ്മ ആയിരുന്നെങ്കിൽ ഒരിക്കലും എൻറെ മകൻ തെറ്റൂകാരനല്ല എന്നേ പറയൂ....മകന് ഒത്താശചെയ്യും
@sreedevip4022
@sreedevip4022 Жыл бұрын
പോലീസ്സിനെ അറിയിച്ച പ്രതിയുടെ പിതാവിനെ ബഹുമാനപൂർവം നമിക്കുന്നു.
@rajendranpillai2763
@rajendranpillai2763 2 жыл бұрын
ഇവർക്കൊക്കെ വധശിക്ഷ തന്നെ കൊടുക്കണമായിരുന്നു..
@askardelivex3032
@askardelivex3032 2 жыл бұрын
ഇരിക്കട്ടെ ആ പിധാവിന് ഒരു കുഥിരപ്പവൻ 👍👍👍👍
@jayaprakash6774
@jayaprakash6774 2 жыл бұрын
കഴിയുന്നതും സ്വർണ ആഭരണങ്ങൾ പ്രദർശന വസ്തു ആക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അത് പ്രായോഗികമല്ല.
@saleempeevee2174
@saleempeevee2174 2 жыл бұрын
വധശിക്ഷയാണ് ആ നികൃഷ്ട ജീവികള്‍ അര്‍ഹിക്കുന്നത്.
@babysarma
@babysarma 2 жыл бұрын
തീര്‍ച്ചയായും ഇവരെ ഇതേ പോലെ തന്നെ കഴുത്തറത്ത് കൊല്ലാമായിരുന്നു. ഇനി കുറച്ചു കാലം ജയിലില്‍ കിടന്ന ശേഷം ഇവര്‍ സമൂഹത്തില്‍ വന്നു ഇത് പോലെ ഉള്ള കുറ്റങ്ങള്‍ ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പ്
@4thepeople929
@4thepeople929 2 жыл бұрын
ഗുണപാഠം : പ്രതിയെ തിരിച്ചറിഞ്ഞാൽ ഉടനെ പ്രതികരിക്കാതിരിക്കുക. തല ഉടലിൽതന്നെ നിലനിർത്തുക.
@imranibrahim2892
@imranibrahim2892 2 жыл бұрын
Sssssssss njanum ശ്രദ്ധിച്ചു
@miyanunu
@miyanunu 2 жыл бұрын
പ്രതികരിച്ചാലും ഇല്ലെങ്കിലും തിരിച്ചറിഞ്ഞാൽ കൊല്ലും Bro
@sathyanramagiri9385
@sathyanramagiri9385 2 жыл бұрын
കൃഷ്ണൻ മാസ്റ്റർ മരിച്ചിട്ടില്ല
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ആ പാവം അച്ഛൻ കരുതിയിരിക്കണം കാരണം അവർ എന്തിനും മടിക്കാത്തവരാണ്
@shajipaul312
@shajipaul312 2 жыл бұрын
Big salute sir 🙏🙏🙏
@funfromkerala8959
@funfromkerala8959 2 жыл бұрын
ഇവർക്ക് വധ ശിക്ഷ യാണ് കൊടുക്കേണ്ടത്.
@vineethkumarkm1
@vineethkumarkm1 2 жыл бұрын
സർ പറഞ്ഞത് സത്യം നമ്മുടെ വിദ്യാഭ്യാസം കൊണ്ട് എന്ത് നേടി 🤔🤔🤔 ശരിയാണ് എട്ടാം ക്ലാസ്സ്‌ മുതൽ ഓരോ വിദ്യാർഥിയുടെയും അഭിരുചി മനസിലാക്കി അതുനു പറ്റിയ ട്രെയിനിങ് കൊടുക്കുക technical പരമായ കഴിവുള്ളവരെ ഇന്റർഗ്രേഷൻ ഡിഫ്റൻസിഷൻ പഠിപ്പിച്ചിട്ട് എന്ത് കാര്യം ഡിപ്രെഷൻ ഉണ്ടാക്കും ജീവിതത്തിൽ
@SanthoshKumar-zz6kn
@SanthoshKumar-zz6kn 2 жыл бұрын
കൃഷ്ണൻ മാസ്റ്റർ അക്രമിക്കപ്പെട്ടെങ്കിലും മരിച്ചില്ല. ഇപ്പോഴും ജീവിക്കുന്നു. വീഡിയോയിൽ പിശകുണ്ട്.
@8943835191
@8943835191 2 жыл бұрын
വീഡിയോ മുഴുവൻ കാണാതെ ചിലക്കാതെ.............
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കാര്യങ്ങൾ വ്യക്തമായിട്ടറിയാതെയാണ് പലരും പലതും പറയുന്നത്. ജോർജ് ജോസഫിന്റെ പതിവാണ് ഇത്.
@ashadeviks2685
@ashadeviks2685 2 жыл бұрын
നമസ്കാരം സാർ. ഗുരുക്കന്മാരെ ദൈവത്തിന് തുല്യം ആയിട്ട് കാണുന്നവരാണ് നമ്മൾ എല്ലാവരും. ഇവിടെ ഈ കുട്ടികളെ വളർത്തിയതിൽ വന്ന ദോഷം എന്നല്ലാതെ എന്ത് പറയാൻ നീയോ എന്ന് ചോദിച്ച ആ പാവം അദ്ധ്യാപികയുടെ അപ്പോഴത്തെ മാനസികാവസ്ഥ
@pareedp.m.4669
@pareedp.m.4669 2 жыл бұрын
ദൈവം എന്നാൽ ആരാധിക്കപ്പെടുന്ന വസ്തു.
@pareedp.m.4669
@pareedp.m.4669 2 жыл бұрын
ഗുരു എന്നാൽ അധ്യാപകൻ. അദ്ദേഹം ആദ്ധരിക്കപ്പെട്ടണം
@vinaymenon8685
@vinaymenon8685 2 жыл бұрын
Ohh God!!! What you mentioned is absolutely perfect. ഭഗവാനെ ഇത്ര മാത്രം അതപതിച്ച് പോയോ നമ്മുടെ കേരളം. A big concern is that we can't trust our shadows as well. UP ലും Bihar ലും ഒക്കെ ഇങ്ങനെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായിട്ട് വായിച്ചറിവുണ്ട്. എന്നാലും നമ്മളെ പഠിപ്പിച്ച നമ്മുടെ മാതാപിതാക്കളേക്കാൾ മുകളിൽ Consideration കൊടുക്കുന്ന നമ്മുടെ ഗുരുക്കന്മാരെ ഇത്ര ദാരുണമായി കൊല ചെയ്യാൻ പറ്റുമൊ?? Watching this I got frustrated...😔😢
@sushamamn9794
@sushamamn9794 2 жыл бұрын
ഹായ് sir 🙏
@rajeevraajeev5369
@rajeevraajeev5369 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ എന്നെ പഠിപ്പിച്ച കൃഷ്ണൻ മാസ്റ്റർ
@rajirajitha7446
@rajirajitha7446 2 жыл бұрын
Father eduththa theerumanam 👍
@ayshaashraf9447
@ayshaashraf9447 2 жыл бұрын
Ente nattile nadanna sambhavam
@rajanp3694
@rajanp3694 2 жыл бұрын
ഇത് ശിക്ഷയാണോ, അല്ല. രണ്ടുപേരെ ശിക്ഷിച്ചപ്പോൾ, മൂന്നാമനെയും ശിക്ഷിക്കണമായിരുന്നു. കുട്ടു നിൽക്കുന്നതും സോഷാർഹമാണല്ലോ. വെറുതെ വിട്ടത് ശരിയായില്ല. 👌
@sleebajose2907
@sleebajose2907 2 жыл бұрын
😢😢
@Sureshpk-iw7ty
@Sureshpk-iw7ty 2 жыл бұрын
ഉത്തമനായ പിതാവ്
@rajamohammed9534
@rajamohammed9534 Жыл бұрын
Hii sir
@jmjsnehalaya5177
@jmjsnehalaya5177 2 жыл бұрын
Great Father. I admire at him
@jancymonson6216
@jancymonson6216 2 жыл бұрын
The teacher respond, because she is their teacher
@bindusudhir5842
@bindusudhir5842 2 жыл бұрын
What will be the condition of vishakh's father after completing the sentence? His life is in danger because one is already out....
@ramyeshnidumba6427
@ramyeshnidumba6427 2 жыл бұрын
അതിൽ അരുൺ... ജയിലിൽ വെച്ച് അവിടെയുള്ള ജീവനക്കാർക്ക് ഉറക്കഗുളിക കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസ് കൂടിയുണ്ട്...
@sibithankappan8662
@sibithankappan8662 2 жыл бұрын
Police karkko??? Engane
@itcds
@itcds 2 жыл бұрын
ജയിലിൽ എവിടെ പോലീസ്.... ജയ്ലർ മാരല്ലേ അവിടെ
@rajeswarig3181
@rajeswarig3181 4 ай бұрын
😢😮🙏
@okm912
@okm912 2 жыл бұрын
കോടതി വിധി യിൽ എന്തു പറയാനാ കൊലയിൽ ഉൾപ്പെട്ട ഒരുത്തനെ വെറുതെ വിട്ടു
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അധമൻമാർ എന്തും ചെയ്യും. നമ്മുടെ നാണംകെട്ട കോടതികൾ ഇവിടെ ഉള്ളിടത്തോളം കാലം ഇത് തുടർന്നുകൊണ്ടിരിക്കും. കുറ്റവാളികളെ മടിയിലിരുത്തി ഉമ്മ വയ്ക്കുന്ന കോടതികളാ ണ് ഇവിടുള്ളത്.
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
എന്ത് നിയമം...thfoo...
@commentveeran164
@commentveeran164 2 жыл бұрын
മത നിയമം ആയിരിക്കും താൽപര്യം അല്ലേ??
@jancymonson6216
@jancymonson6216 2 жыл бұрын
Good father
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Achante Therumaanamaanu Valuthu
@flavorshut3517
@flavorshut3517 2 жыл бұрын
സാറിന് ബിരിയാണി ചെമ്പിനെക്കുറിച്ചൊന്നും പറയാനില്ലേ
@fivestartgs
@fivestartgs 2 жыл бұрын
🤣🤣🤣🥵
@sheejaoashree9672
@sheejaoashree9672 2 жыл бұрын
😂😂
@Manmademachinez
@Manmademachinez 2 жыл бұрын
ജോർജ് ജോസഫ് സർ ♥️ Narration 🔥
@sudeenaps9051
@sudeenaps9051 Жыл бұрын
സാറിന്റെ അല്ല എപ്പിസോഡും ഞാൻ കാണാറുണ്ട് എനിക്ക് സാറിന്റെ അവതരണ ശൈലി യാ ഇഷ്ട്ടം ഞാൻ വീട്ടുജോലി ചെയ്‌യൂ മ്പോൾ ഒക്കെ കേൾക്കും
@sreedevip4022
@sreedevip4022 Жыл бұрын
സർ, ഇപ്പോൾ പണത്തിന് വീണ്ടും എന്തും ചെയ്യുന്നവരുണ്ട്.
@rasaludheensyed1006
@rasaludheensyed1006 Жыл бұрын
Pakshe kazhutharuth konna sthidhikk thookkumaram thanne venamayirunnu!
@shanavasshanavas7386
@shanavasshanavas7386 2 жыл бұрын
കുട്ടി ക്രിമിനൽ സംഘം വളരുന്നു സാർ
@ranjithkr1219
@ranjithkr1219 2 жыл бұрын
Ith ente vidinu aduthann randalum marichilla tichar marichu sir ippolum jivanode irikkunnu
@nithajomon9063
@nithajomon9063 2 жыл бұрын
👍 👍 👍
@shinegeorge1470
@shinegeorge1470 2 жыл бұрын
Is adakka Raju is a culprit in Abhaya case? I sow your channel discussion..
@ponnukkili
@ponnukkili 2 жыл бұрын
പാവങ്ങൾ അദ്ധ്യാപകർ. Sir എന്നിട്ടെന്തായി ഇവന്മാരുടെ ശിക്ഷാവിധി. മട്ടനും ചിക്കനും തിന്ന്‌ ജയിലിൽ തന്നെയുണ്ടോ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അവനെ നാളെ മന്ത്രിയാക്കും.
@ramyeshnidumba6427
@ramyeshnidumba6427 2 жыл бұрын
Krishnan മാഷ് മരിച്ചിട്ടില്ല sir...
@mayasaji9461
@mayasaji9461 2 жыл бұрын
2 maനെ വെറുതെ വിടണ്ടായിരുന്നു
@vinaymenon8685
@vinaymenon8685 2 жыл бұрын
Ohh God!!! It's absolutely frustrating. ഭഗവാനെ ഇത്ര മാത്രം അതപതിച്ച് പോയോ നമ്മുടെ കേരളം. A big concern is that we can't trust our shadows as well. UP ലും Bihar ലും ഒക്കെ ഇങ്ങനെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായിട്ട് വായിച്ചറിവുണ്ട്. എന്നാലും നമ്മളെ പഠിപ്പിച്ച നമ്മുടെ മാതാപിതാക്കളേക്കാൾ മുകളിൽ Consideration കൊടുക്കുന്ന നമ്മുടെ ഗുരുക്കന്മാരെ ഇത്ര ദാരുണമായി കൊല ചെയ്യാൻ പറ്റുമോ. Absolutely ridiculous. All of them should have been sentenced to death without any mercy...😔😢😠
@jeenas8115
@jeenas8115 2 жыл бұрын
🌷🌷🌷❤
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx Жыл бұрын
ആ പിതാവിന്റെ ബുദ്ധിപോലും ഇല്ലാതെ പോയി കേസ് അന്വേഷിച്ച ഉണ്ണാകെന്മാരായ പോലീസുകാർക്ക്
@reshmasujith4838
@reshmasujith4838 2 жыл бұрын
ഇത്രയും ക്രൂരമായ കൊലക്ക് കൂട്ടു നിന്ന കൂട്ടു പ്രതിയെ വെറുതെ വിട്ടെന്ന്.... ഇന്ത്യൻ നിയമം
@suzzbuddyy6287
@suzzbuddyy6287 2 жыл бұрын
Oruthane veruthevittu..adipolee
@Chopens
@Chopens 2 жыл бұрын
എന്ത് കൊണ്ടായിരിക്കും അവർക്ക് വധശിക്ഷ നൽകാത്തത്!
@abdulazeez6348
@abdulazeez6348 2 жыл бұрын
പണം എറിഞ്ഞു കാണും
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ഇവിടത്തെ മണ്ടൻ നിയമം
@yohannanvareedmyppan9344
@yohannanvareedmyppan9344 2 жыл бұрын
Schoolil aksharam madam scince edinodoppam maryada enna kure padamkoodi koodi padippikanam
@ajithkumar-fy6vg
@ajithkumar-fy6vg 2 жыл бұрын
കൃഷ്ണൻ മാസ്റ്റർ മരിച്ചോ?
@deeparahul1113
@deeparahul1113 2 жыл бұрын
No...
@akshaypallipara9861
@akshaypallipara9861 2 жыл бұрын
സർ എൻ്റെ നാട്ടിലാണ് ' ഇത് നടന്നത്
@renjithpr1170
@renjithpr1170 2 жыл бұрын
ഒഹ്ഹ്ഹ്... അവന്മാരെ അറിയുമോ???
@anilkumark7825
@anilkumark7825 2 жыл бұрын
എന്റെയും
@isacminu6269
@isacminu6269 2 жыл бұрын
Pala naal kallan oru naal pidikkapedum.
@shanimol7703
@shanimol7703 2 жыл бұрын
ഉള്ളി വെട്ടാൻ പഠിപ്പിച്ച ആളെ പോലും ഗുരു ആയി കണക്കാക്കണം
@bijuraveendranathan8629
@bijuraveendranathan8629 2 жыл бұрын
Enganeya ethrayum nalla achane engane oru makan undayathe
@bindustudio3770
@bindustudio3770 2 жыл бұрын
Sir, മാഷ് മരിച്ചില്ല എന്നാണ് അറിവ്
@ayubparakodan9609
@ayubparakodan9609 2 жыл бұрын
എന്റെയും സംശയം അതാണ്. മാഷ് മരിച്ചില്ലായിരുന്നു എന്ന്
@santhoshandol1610
@santhoshandol1610 2 жыл бұрын
മാഷ് മരിച്ചില്ല
@ipodbadar899
@ipodbadar899 2 жыл бұрын
ഇവരേ കൂടേ എല്ലാ കൃത്യത്തിന്നും പങ്കെടുത്ത അരുണി നേ ശിക്ഷിക്കേണ്ടതായിരുന്നില്ലേ ആറ് വർഷമെങ്കിലും ശിക്ഷിക്കേണ്ടതായിരുന്നു.
@subashak743
@subashak743 2 жыл бұрын
Achan nallavan makante koode ninnillallo
@HEMUSTINCREASE777
@HEMUSTINCREASE777 2 жыл бұрын
12:47 Read Bible ,then you will get the answer
@krs4122
@krs4122 2 жыл бұрын
പാവം ആ ടീച്ചർ അവന്മാരെ മനസിലായിട്ടും അറിയാത്തതായി നിന്നാൽ മതിയായിരുന്നു പാവങ്ങൾക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. അവനിക്കൊക്കെ ശിക്ഷയും വാങ്ങി കൊടുക്കാമായിരുന്നു
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Ivarkkokke Vadha Siksha Thanne Veenam
@shaheedk3839
@shaheedk3839 2 жыл бұрын
എന്ത് കൊണ്ട് വധ ശിക്ഷ കൊടുക്കാത്തത്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അതിന് വിദേശകോടതികൾ വേണം. നമ്മുടെ കോടതികളിലെ ജഡ്ജിമാർ കൈക്കൂലി വാങ്ങിയിട്ട് വെറുതെ വിടും. അല്ലെങ്കിൽ ശിക്ഷ കുറയ്ക്കും.
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Ur life was full of furiosity. The old age forget it and relax.
@flavorshut3517
@flavorshut3517 2 жыл бұрын
സരിത് കിഡ്നാപ്പിനെക്കുറിച്ചു സർ എന്താ ഒന്നും പറയാത്തെ
@ranjithababu3805
@ranjithababu3805 2 жыл бұрын
Modasoprandi
@BelieveinloveEnjoy
@BelieveinloveEnjoy 2 жыл бұрын
ഇങ്ങനെ വെല്ല കഥയും പറഞ്ഞു ഇരുന്നാൽ പോരെ.. ഈ ചാനൽ ചർച്ചയിൽ പോയി ഇരിക്കണോ
@sreenithamsreenitham4437
@sreenithamsreenitham4437 2 жыл бұрын
തന്നെ വിളിചില്ല എന്നതിലുള്ള അസൂയ
@BelieveinloveEnjoy
@BelieveinloveEnjoy 2 жыл бұрын
@@sreenithamsreenitham4437 മനസിലാക്കി കളഞ്ഞു കൊച്ചു ഗളി
@pdsebastian3063
@pdsebastian3063 2 жыл бұрын
പോലീസിന്റെ അന്വേഷണം എങ്ങുമെത്താതിരുന്നത് എന്തുകൊണ്ടാണ്....പ്രോസിക്യൂഷൻ അപ്പീൽ നൽകിയോ..എന്തൊക്കെയോ ദുരോഹതകൾ.
George Joseph 40 | Charithram Enniloode 1645 | SafariTV
22:30
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
George Joseph 41 | Charithram Enniloode 1646 | SafariTV
25:20
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН