ചേട്ടൻ പറയുന്ന കാര്യം ശരിയാണ് VFD ടെക്നോളജി ഉപയോഗിച്ച് work ചെയുന്ന പമ്പ് കേരളത്തിൽ അത്ര സാധാരണം അല്ല അതിനു ആവിശ്യക്കാർ ഇല്ലാത്തത് ആണ് കാരണം സോളാർ എന്ന് പറഞ്ഞാൽ പറ്റിപ്പ് ആണെന്ന് പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് ഇപ്പോളും മുഖം തിരിച്ചു നിൽക്കുന്ന ആളുകൾക്ക് ഇതുപോലെ ഉള്ള വീഡിയോ പ്രയോജനം ആകട്ടെ 👍👍👍
@sivankuttyr20342 жыл бұрын
It
@oliparambilkrisnadaskrisna94242 жыл бұрын
@@sivankuttyr2034 89
@mohamedsalim7352 жыл бұрын
3phase motor work cheyyumo
@b2b.export.import1832 жыл бұрын
Srijitji sernnte nbr vidooo
@b2b.export.import1832 жыл бұрын
Ithu chyitha ale numbr
@aeonjith4 ай бұрын
Sreejith oru raksayum illa...nalloru video...thanks kl06
@mathewpn22532 жыл бұрын
Shri Sreejith really deserves congratulations in his proficiency and honesty in the work. I think the public can take advantage of his knowledge in the field. P.N.Mathew, Rtd Asst Director VHSE
@mgksreejith2 жыл бұрын
I’m honoured. Thanks a lot sir…
@TravelBro2 жыл бұрын
കൃഷി ഉപകാരപ്പെടുന്ന ഇതുപോലുള്ള സാദ്ധ്യതകൾ കണ്ടെത്തുക എന്നതല്ലെ ഈ കൃഷി ഭാവനോക്കെ ചെയ്യണ്ടേ ... നിരപ്പേൽ ബ്രോ പ്രേത്യേകം അഭിനന്ദങ്ങൾ .. ശ്രീജിത്ത് ചേട്ട MAZZZZ
@ajayankm21952 жыл бұрын
O
@samuelmathew25492 жыл бұрын
Thanks both of you
@sabraham30142 жыл бұрын
കൃഷി ഭവൻ എന്നാൽ കുറെ നിർഗുണ പരബ്രഹ്മങ്ങൾക്കു സ്ഥിരം വരുമാന മാർഗം മാത്രം
@varghesevarghese2434 Жыл бұрын
@@ajayankm2195 on
@ashokanp2386 Жыл бұрын
@@samuelmathew2549😊😊😊 ok
@sajeevkd53466 ай бұрын
പാനൽ ഉപയോഗിച്ച് മോട്ടോർ പമ്പ് ചെയ്യുന്ന മോട്ടോർ 4years മുൻപ് ഞാൻ കണ്ടിട്ടുണ്ട്
@mathewdaniel9239 Жыл бұрын
sreejith appreciate about your technical efforts
@josephkj64252 жыл бұрын
Sreejith a great man.
@KL06farm2 жыл бұрын
True
@mathewdaniel9239 Жыл бұрын
dear paulson you are a straight personality
@anoopts22802 жыл бұрын
VFD means Variable freqncy drive. ഗൾഫ് രാജ്യങ്ങളിൽ കുടിവെള്ള ശുദ്കരണ പ്ലാന്റിൽ VFD ആണ് ഉപയോഗികുന്നത്.
@rajendrakumar2258 Жыл бұрын
Not only drinking water plant, also using every plants
@karthikelectronicmedia5996 Жыл бұрын
VFD ഒരു പാട് തലങ്ങളിൽ ഉപയോഗിക്കുന്നുണ്ട് ,AC, Fridge തുടങ്ങി ഫാക്ടറികളിൽ മോട്ടോറുകളുടെ Speed control ചെയാനും, ചെറിയ കാര്യങ്ങൾക്കും പോലും ഇപ്പോൾ VFDയെ ആശ്രയിക്കുന്നു ' ഇലക്ട്രിസിറ്റി ലാഭിക്കാനും ഇതുകൊണ്ട് സാധിക്കുന്നു
@Good.Night.to.u7 ай бұрын
സോളാർ പാനൽ നിന്ന് വൈദുതി അല്ലേ വരുന്നത്... പിന്നെ എന്താണ് വൈദുതി ഇല്ലാതെ പ്രവർത്തിക്കും എന്ന് പറയുന്നത്????
@urfav_ujjain87.-7 ай бұрын
35 വർഷം മുമ്പ് കേരളത്തിൽ കൊല്ലം ജില്ലയിൽ മയ്യനാട് ബാറ്ററി ഇല്ലാതെ സോളാർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന വീട് ഉണ്ട്
@donboscochittilappilly16132 жыл бұрын
🙏 , പോൾസൺ ചേട്ടൻ ആൾ സൂപ്പർ ആണല്ലോ 👍.
@paulachanmechal2 жыл бұрын
പേര് ആണ് മെയിൻ
@manuvfc49342 жыл бұрын
VFD-veriable frequency drive... For stable power out put........
@babujohn92562 жыл бұрын
ഞാൻ ഒന്നര hp യുടെ ബോർവെൽ പമ്പ് സോളറിൽ വർക്ക് ചെയ്യിക്കുന്നുണ്ട്.. നേരത്തെ kseb കണക്ഷൻ ആയിരുന്നു...(submersible)
@sreevenu65732 жыл бұрын
Details tharamo please
@babujohn92562 жыл бұрын
@@sreevenu6573 fchoice udumalpet supplier Can contact online ...
@dinishkk10862 жыл бұрын
ഫോൺ നമ്പർ തരുമോ
@amaljmannoor53062 жыл бұрын
Thank you for sharing a helpful information. I think this system can be install in electric dryer.
@KL06farm2 жыл бұрын
Yes
@sreenathryes66072 жыл бұрын
ശ്രീജിത്ത്.. ഏട്ടന്റെയ്.. നമ്പർ കിട്ടിയിരുന്നേൽ. സാദാരണ ആൾക്കാർക്ക് പ്രേയോജനം കിട്ടുമായിരുന്നു താങ്ക് യൂ
@KL06farm2 жыл бұрын
Number given in Vidieo,plz watch full Vidieo
@rajeevbhaskar48362 жыл бұрын
ശ്രീജിത്ത് പൊളി 👍
@ME-vp2hf9 ай бұрын
A solar pump inverter, also known as a solar variable frequency drive (VFD), helps in converting the direct current of a solar panel into an alternating current
@vanisrik10718 ай бұрын
I know this fact. Medi also making vfd.
@abdulrazaqnalakath42507 ай бұрын
ദുബായ് ചൈന മാർകറ്റിൽ ഉണ്ട് സോളാരും മൊട്ട രും കൂടെ vilkunnath
@shajikcn992 жыл бұрын
പോൾസൺ ചേട്ടൻ ❤❤❤❤
@vnkrishnan67412 жыл бұрын
Good information, thanks to all
@alikatanoor52562 жыл бұрын
പോൾ സെട്ടൻ പൊളിയാണ്😃😃😃😃😂
@Blackcats0077 ай бұрын
ഒയ്യോ എന്താ വാചകം 😅😅😅ചേട്ടൻ എൻറെ വീട്ടിൽ വരാണെങ്കിൽ ഒന്നരലക്ഷം രൂപയ്ക്ക് അഞ്ച് കിലോവാട്ട് പവർ ഉൽപാദിപ്പിക്കുന്ന കാണിക്കാം. എന്ത് കസ്റ്റമേഴ്സ് ചുമമ വാചകം. എൻജിനീയറായ ഞാൻ തന്നെ ചെയ്തതാണ് കേട്ടോ. മെക്കാനിക്കൽ പണിമുതൽ മൊത്തം ' പിന്നെ ശ്രീജിത്ത് പക്കാ❤
@sreekandannair15977 ай бұрын
സോളാർ ആണോ
@tijojohn32522 жыл бұрын
പോൾസൺ ചേട്ടൻ്റെ കൈയ്യിൽ എപ്പോഴും ബാഗ് ഉണ്ട് അതിൽ എന്താണ് എന്ന് പറയാമോ?Supper vedeo
@KL06farm2 жыл бұрын
Hahaha enthayalum Pisa Ala
@satheesanrmrm72422 жыл бұрын
20 വർഷമായി ഇതുപോലെ ചെയുന്നു
@prakashkuttan1653 Жыл бұрын
പൈസ
@ahamedfalahfalah5667 ай бұрын
ഷുഗറിനുള്ള മരുന്നായിരിക്കും
@sreekrishnan91042 жыл бұрын
Keralathil und thalappara RIYA 2 varshamai und
@abbaspilakkal47002 жыл бұрын
Super sreejith
@AbdulMajeed-jp4vn2 жыл бұрын
Pollusion ചേട്ടൻ്റെ nonpllusion Technic good
@Dhjgfhjhkbvgujhfyk2 жыл бұрын
ശ്രീജിത്ത് powli
@sabychacko62063 ай бұрын
VFD-variable frequency drive unit
@abdulrazack84762 жыл бұрын
Bro. ഇദ്ദേഹവുമായി ഒരു പോളിടെക്നിക്കൽ(Technical) വീഡിയോ ചെയ്യാമോ പ്ലീസ്. അദ്ദേഹത്തിന് എന്തൊക്കെയോ പറയാനുണ്ട്
@KL06farm2 жыл бұрын
Oru episode pora atha,u can call him directly
@raone61452 жыл бұрын
@@KL06farm നമ്പർ ഉണ്ടോ സാറേ?
@aliakber1970 Жыл бұрын
ഇന്ന് ഒരു കിലൊവാട്ട് പാനൽ മാത്രം ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന bldc pump set യദേഷ്ടം ലഭ്യമാണ്.ബാറ്ററി ആവശ്യമില്ല.കാലം മാറി സഹോദരാ.
@lakshmipriyair2285 Жыл бұрын
ശ്രീജിത്തിന്റെ No ഒന്ന് തരാമോ
@asharali67432 жыл бұрын
ഇതാവണം youtubers❤️
@KL06farm2 жыл бұрын
Thanks for u r support
@abdurazaktp65682 жыл бұрын
ഞാൻ ചെയ്ത് കൊടുത്തിട്ടുണ്ട്
@ravindranguptha84273 ай бұрын
ഞാനും നനക്കുന്നുണ്ട്
@moideenvk83772 жыл бұрын
Sir voltage stable aavaan buck converter use cheyyaam... Success aaanu
@josephsebastian95212 жыл бұрын
Very good information...thanks a lot
@KL06farm Жыл бұрын
Thanks
@AnoopKumar-sp6wp Жыл бұрын
സ്വാളാറിൽ നിന്ന് വരുന്നത് വൈദ്യൂതി അല്ലേ....? കുറേപേർ ഉപയോഗിക്കുന്നുണ്ട് കാശ് കുറേ വേണം...
@gregoryjoson99182 жыл бұрын
ബാറ്ററി ഇല്ലാതെ സോളാറിൽ നിന്ന് വർക് ചെയ്യുന്ന പമ്പ് ഇപ്പോൾ അവൈലബിൾ ആണ്
പറഞ്ഞത് വളരെ ശരിയാണ് ഓരോരുത്തർക്കും വേണ്ടി ആവശൃത്തിന് സെറ്റ് ചെയ്യ ണം (റഡിമെയ്ഡ് ഫലപ്രദ മാകില്ല ! ) ചെറിയവിലയിൽ ഒതുങ്ങുകയില്ല ! (വെളിച്ചം L ED മോട്ടോർ DC ചെലവ് ചു രുക്കാം ) പ്രധാനമായുംകൺ ട്രോൾസിസ്റ്റം മികച്ചതുതന്നെ യാവണം ) ശരിക്കും ആവ ശൃത്തിൻ്റെ ഇരട്ടി എന്നനില യിൽ സംവിധാനമൊരുക്ക ണം ! 6 മാസം വെയിലുള്ള കേരളത്തിൽ ബാക്കി 6 മാ സ മഴക്കാലത്ത് ഇഴഞ്ഞു പോകാം ! (6 മാസം വൈ ദ്യുതി 6 മാസം സോളാർ ഫലപ്രദമാണ് ! ) 😃🤣😂
@chanthu.s.panicker50692 жыл бұрын
വളരെ ഉപകാരപ്രദം
@ShajahanShaji-cs4nx5 ай бұрын
Thanks.
@manikandanep13982 жыл бұрын
എല്ലാവരും പൊളിച്ചു ❤❤❤
@KL06farm2 жыл бұрын
Thanks
@mathewjohn4431 Жыл бұрын
Congratulations🎉
@missionwithvision382 ай бұрын
VFD = Variable-frequency drive
@mathewjohn4431 Жыл бұрын
Very good
@aabaaaba55392 жыл бұрын
ഒരു ടെക്‌നിഷ്യൻ ആത്മാർത്ഥയോട് പറയാൻ കഴിയും, മനസമാധാനത്തോടെ കിടന്നു ഉറങ്ങണമെങ്കിൽ നല്ല ബ്രാൻഡഡ് കമ്പനിയുടെ ഉത്പന്നം കൊടുക്കണം. ചാത്തൻ സാധനം കൊടുത്താൽ വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റില്ല.
@KL06farm2 жыл бұрын
True
@jayarajanwadakanchery69822 жыл бұрын
Invet company VFD available now. Very good VFD . പിന്നെ പഞ്ചാബിലും പാകിസ്താനിലും വളരെ മുന്നേ ഇതൊക്കെ ഉണ്ട്. You ടുബിൽ നോക്കിയാൽ ഒരുപാട് വീഡിയോസ് കാണാൻ സാധിക്കും.
@SunilKumar-hl9gb9 ай бұрын
Variable frequency drive..vfd
@jafarkoya743 Жыл бұрын
ആരു പറഞ്ഞുകേരളത്തിൽ അങ്ങനെ ഒരു ആൾ ഉണ്ട് ഹംസ അഞ്ചുമുക്കിൽ
Solar panel out put DC യാണ് DC Submersible pump ഇന്ന് കിട്ടാനുണ്ട് പിന്നെ ഇതിലെന്താ ഇത്ര കൗതുകം
@Kalaidoscope6662 жыл бұрын
Nilavil ondu byd electric vandi 500 range ondu
@Googlebroc8 ай бұрын
എന്റെ മോട്ടോർ ചൂടാകുന്നു വെള്ളം പമ്പിങ് വളരെ കുറച്ച് ശബ്ദം വ്യത്യാസപ്പെടുന്ന
@satheeshkumarsk72045 ай бұрын
12 battery വേണം
@jayaprakasanmathamkulangar24987 ай бұрын
സൂപ്പർ 😂😂🙏🏼
@KL06farm7 ай бұрын
❤️
@jineshppjithu91342 жыл бұрын
Good sound
@shajanabraham3753 Жыл бұрын
സഹോദര എനർജി ഇല്ലാതെഒരു ഇലക്ട്രിക് സാധനങ്ങളും പ്രവർത്തിക്കുന്നില്ലസോളാർ പാനലിനു വൈദ്യുതിആണ് വരുന്നത്അത് പ്രത്യേക കൺട്രോളർ ഉപയോഗിച്ച് മോട്ടർ വർക്ക് ചെയ്യിക്കാംവെറുതെ വൈദ്യുതിയില്ലാതെ മോട്ടർ വർക്ക് ചെയ്യുന്നു എന്ന്പറയാതെ ഇന്നത്തെ കാലത്ത് ഇതിനെപ്പറ്റിഎല്ലാർക്കും അറിയാം
@rajendrakumar2258 Жыл бұрын
Shri. Sreejith🎉
@manojc.r8521 Жыл бұрын
ശരിയായ രീതിയിൽ സോളാർ വെച്ചാൽ പരാജയപ്പെടില്ല ഇപ്പോൾ സോളാർ ഫിറ്റിങ് കുറെ ഉടായിപ്പ് ഉണ്ട് അവ പരാജയം ആണ് 5kva 3phase ഇൻവെർട്ടർ വെച്ചാൽ 5kva യ്ക്ക് അകത്തുള്ള ഏതു 3phase മോട്ടോറും ഓടിക്കാം വൈൻഡിംഗ് വെത്യാസം വരുത്തണ്ട താങ്കൾ പറഞ്ഞത് പോലെ ആവശ്യം അനുസരിച് പണിതു വെച്ചാൽ നല്ല സാധനം വെക്കാൻ പറ്റും പിന്നെ earth ചെയ്തു പോകും എന്ന് പറഞ്ഞത് തെറ്റാണ് ലോഡ് കൊടുത്തിടാൻ പറ്റും ഞാനും ഈ work ചെയ്യുന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം
@rashivlog14219 ай бұрын
1.5hp മോട്ടോർ വെക്കാൻ എത്ര ചിലവ് വരും
@AK__PHOTOGRAPHY Жыл бұрын
3sp motor work cheyyunna procedures onnu parayamo
@KL06farm Жыл бұрын
Plz call
@MuhammadM-dr2vh7 ай бұрын
😊😊😊
@augustinekarimpumkala56912 жыл бұрын
നേരിട്ട് കാറ്റിൽ നിന്നു പങ്ക വഴി ഉണ്ടാകുന്ന കറക്കത്ത് മോട്ടോറു കൂടാതെ നേരിട്ടു വാട്ടർ പമ്പിലേക്കു കറക്കം കണക്റ്റു ചെയ്താൽ വെള്ളം പമ്പു ചെയ്യാം
1.5. Hp. സോളാർ ഉൾപ്പടെ എത്ര ചിലവ് വരും എനിക്ക് വെക്കാൻ ആണ് ഞാൻ കൃഷി ചെയ്യുന്നു
@KL06farm9 ай бұрын
Plz call
@shijokpaul1282 жыл бұрын
Keralathil 1st Chesten alla ,VFD Vannathu arinjuvannuvalle
@jayachandrands64777 ай бұрын
Sir, VFD, ഇൻവെർട്ടർ ഇല്ലാതെ തന്നെ വെള്ളം പമ്പ് 22:46 ചെയ്യാമല്ലോ,, ബാറ്ററി ഇത്രയും ആവശ്യം ഇല്ല, ബാറ്ററി ഇല്ലാതെ കേരളത്തിൽ ഇത് ആദ്യം മല്ല. കാരണം 1990 കാലഘട്ടത്തിൽ ഇത് പരീക്ഷിച്ചതാണ്, പൂർണമായി ബാറ്ററി ഇല്ലാത്ത ചെയാം. കപ്പാസിർ ഉപയോഗിച്ച്.
@KL06farm7 ай бұрын
👍
@SasidharanKP-eh6cw2 жыл бұрын
Congratulations
@jojuittyerah2 жыл бұрын
ചേട്ടാ ഇനി car ഉം fridge ഉം washing machine ഉം ഒക്കെ design ചെയ്യേണ്ടി വരുമോ
കിണറിൽ നിന്ന് രണ്ടാമത്തെ നിലയിൽ വെള്ളം കയറുമോ.1hp പമ്പിന് ഉപയോഗിക്കാൻ എത്ര രൂപ ചിലവാകും.
@KL06farm7 ай бұрын
Plz call
@salmanfaris-ht6vv Жыл бұрын
❤❤❤❤
@saleemkps30808 ай бұрын
ഇങ്ങനെയെങ്കിൽ ഇൻ്റക്'ഷൻ കുക്കർ, AC എന്നിവ നേരിട്ട് പ്രവർത്തിപ്പിച്ചു കൂടേ ?
@KL06farm8 ай бұрын
Yes
@saleemkps30808 ай бұрын
@@KL06farm വിവരങ്ങൾ തരാമോ ?
@navaskhan12392 жыл бұрын
ഹായ് സന്തോഷ്
@Nibu0072 жыл бұрын
ഈ വീഡിയോയില്‍ 9.29 സമയത്ത് പറഞ്ഞ ആ Earth ആയി പോകും എന്ന് പറഞ്ഞല്ലോ അത് ഒന്ന് clear chaiyanam അല്ലെങ്കിൽ ആൾക്കാർ confusion ആകും എന്ത് earth ആയി പോകും എന്നാണ് പറഞ്ഞത് ഉപയോഗിച്ചില്ല എങ്കിൽ panelil നിന്നും വരുന്ന വൈദ്യുതി ആണോ Earth ആയി പോകും എന്ന് പറഞ്ഞത്
@KL06farm2 жыл бұрын
Plz call given number
@princejhon37092 жыл бұрын
😂😂😂😂
@yempeeyes49242 жыл бұрын
ചുമ്മാ പുളുവടിക്കാതെ ,ധാരാളം ആളുകൾ ഇതൊക്കെ ഈ കൊച്ചു കേരളത്തിൽ ചെയ്യുന്നുണ്ട് .
@KL06farm2 жыл бұрын
ധാരാളം ആളുകൾ ചെയ്യുന്നുണ്ട് ശരിയാണ് പക്ഷെ Success ആയ ഇതു പോലെ മൂന്ന് വർഷത്തിനു ശേഷവും Satisfied ആയ ഉപഭോക്താക്കളുള്ളവരെ കാണിച്ചു തരാമോ
@shortcutkumar2 жыл бұрын
@@KL06farm ഒന്നല്ല ഒന്നിൽ കൂടുതൽ ആൾക്കാരെ കാണിച്ചു തരാം ഇങ്ങു പാലക്കാട് വരുവണേൽ (നിങ്ങള്ക്ക് അറിയില്ല എന്ന് പറയു ആരും ഇല്ല എന്നല്ല പറയേടത്തു ആ ബാഗും തൂകി നിൽക്കുന്ന അളിന്റെ അറിവില്ലായിമ ആണ് അവിടെ പ്രകടം ആവുന്നത്തു )
@pulsonnirapel56882 жыл бұрын
എൻ്റെ അറിവിൽ ഇല്ല എന്നാണ് പറഞ്ഞിട്ടുള്ളത് പിന്നെ എന്നെപ്പോലെയോ അതിലധികമോ പറ്റിക്കപ്പെട്ടിട്ടുള്ള ധാരാളം ആളുകൾ എന്നെ വിളിക്കുന്നുണ്ട്
@riyasvh40572 жыл бұрын
Super🥰
@Narayananvv-j3e7 ай бұрын
രാവിലെ സൂര്യോദയത്തിന് മുൻപ് ഇതുപോലെ നനക്കാൻ കഴിയുമോ
@KL06farm7 ай бұрын
Plz call
@ningalariyaan4481 Жыл бұрын
Variable Freq Device
@emjays642 жыл бұрын
Very good 🌹🌹🌹
@ROMAN-wt4vd2 жыл бұрын
Ooi chotu
@KL06farm2 жыл бұрын
Nee varunilea
@prakashkmd2 жыл бұрын
വീഡിയോ കലക്കി ,ഈ പോൾസൺ ചേട്ടന് വിശ്വാസ്യത കൂടണമെങ്കിൽ അദ്ദേഹത്തിന്റെ നഴ്സറിയിൽ നിന്ന് ജാതി വാങ്ങി വച്ച് 4 വർഷം കൊണ്ട് കായ്ച്ച ആൾക്കാരെക്കൂടി ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു.
@KL06farm2 жыл бұрын
@@prakashkmd next Vidieo athanu
@prakashkmd2 жыл бұрын
Thanks for the quick response, എന്റെ ചുറ്റുവട്ടത്തു തന്നെ ധാരാളം പേർ പറ്റിക്കപ്പെട്ടുവെന്ന യാഥാർത്ഥ്യം അറിയാവുന്നതു കൊണ്ടാണ് ആ നിർദ്ദേശം വച്ചത്. എല്ലായിടത്തും കണ്ടു ബോധിക്കുന്നവരാണ് കൂടുതൽ. എന്നിട്ടും പാവം കർഷകർ വഞ്ചിക്കപ്പെടുന്നു
@shajikcn992 жыл бұрын
ഹായ് സിതോഷ്
@anoojavarghese81692 жыл бұрын
Give details where itget
@KL06farm2 жыл бұрын
Plz call given number,number given in Vidieo last
@HarichandranT.RPishorady Жыл бұрын
I have a B. L. D. C പമ്പ്. With solar panal 24volt 9amp. This pumb is from china
@venugopalan1945 Жыл бұрын
Is it working smoothly?
@AbdulMajeedkp-ti3hv3 ай бұрын
Malappuram
@muhsinmuhammedbuhari93552 жыл бұрын
Athinu solar energye electric energy aay convert cheyye alley
@yoosaphmm68182 жыл бұрын
I amver very happy
@sujithkumarks21392 жыл бұрын
Hi
@galaxyinearthandsky92062 жыл бұрын
hello can you please show us the solar panels and its bottom side
@mgksreejith2 жыл бұрын
Sir, it is 250wp multi crystalline panels only. Kirlosker make. Not possible to show bottom because it is flesh mounted. While he doing the re-roofing the roof made with correct required angle towards solar path.
@rudrakumarv41752 жыл бұрын
താങ്കളുടെ ജില്ല/ലൊക്കേഷൻ എവിടെ ആണ്? നിലവിൽ വൈദ്യുതിയിൽ ഓടുന്ന 1.5 HP Pumpset ഈ രീതിയിൽ ആക്കാൻ പറ്റുമോ?
@KL06farm2 жыл бұрын
Plz call
@kammu652 жыл бұрын
500 klm കിട്ടുന്ന കാർ ഉണ്ട് ബൈജു കാർ രെവ്യു നോക്കു ഫൈസ് ബൂകെൽ നോക്ക്