ബ്രിട്ടീഷുകാരാൽ കുഴിച്ചെടുക്കപ്പെട്ട അൽഭുത ക്ഷേത്രം.ഒരു തുറമുഖം തന്നെ ക്ഷേത്രത്തിനാൽ അടയ്ക്കപ്പെട്ടു

  Рет қаралды 90,656

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

The name Konark comes from the combination of the Sanskrit words Kona (corner or angle) and Ark (the sun). The Konark Sun Temple is a 13th-century Hindu temple, dedicated to the God of light “Sun”, “Surya”. Its shape is like a giant chariot. The temple is known for its exquisite stone carvings that cover the entire structure. Let’s learn some interesting facts about the Konark sun temple which will make you dive deeper into India’s rich history. Also, it will solve all your queries from “where is it” to “where the roots of its history lie”.
Recognized as “the Konark Sun Temple UNESCO World Heritage Site” since 1984, it is the best-known tourist destination in Orissa. Raja Narasinghs Deva-I of the Ganga Dynasty had built the Konark Sun Temple in the mid-13th century. The temple is unique in its architecture. It is the shape of a chariot with seven horses on 12 pairs of giant wheels. There are beautiful carvings on the wall of the main temple which form the Konark sun temple speciality. Then there is the Natya Mandap (a separate structure just in front of the temple). The Konark Temple is also famous as the “Black Pagoda”. The Konark sun temple statues which are carved out beautifully, fill you with a divine experience.
The Sun may be just a star to the world. However, in the Hindu, religion, Sun is worshipped as the god of light. Some of the people of other countries may find it silly or stupid. But there are a lot of reasons behind it. The sun is the source of light and heat. The plants need sunlight for the process of photosynthesis. Without the sun it is not possible to live for the plants. If the plants die, all the other living beings will die eventually. Our lives depend on him totally. Sanatana Dharma describes him as a resplendent standing person holding a lotus flower in both his hands, riding the chariot marshalled by the charioteer Aruna. The Konark temple is said to symbolize the passage of time, which is assumed to be governed by the Sun.
The Konark sun temple resembles the chariot of Surya (Arka), the sun, heavily decorated with stone carving. The Chariot has twelve pairs of elaborately decorated wheels, which make it a beautiful speciality of the Konark sun temple. The 24 elaborately carved stone wheels are nearly 12 feet (3.7 m) in diameter. The huge chariot drawn by seven spirited horses. The seven sets of horses represent the seven days of the week. The seven horses are named after the seven meters of Sanskrit prosody: Gayatri, Brihati, Ushnih, Jagati, Trishtubha, Anushtubha, and Pankti. Meanwhile, the 12 pairs of wheels refer to the 12 months of the year.
In Hindu Vedic iconography, Surya rises in the east and travels rapidly across the sky in a chariot drawn by these seven horses. When viewed from inland during the dawn and sunrise, the chariot-shaped temple appears to emerge from the depths of the blue sea carrying the sun. These symbolic works with their deep meanings form the importance of the Konark sun temple.
Two giant lions guard the entrance of the temple. These life-size lions subduing elephants, elephants subduing demons, and horses. At the entrance of the temple stands a Nata Mandir, where the temple dancers performed homage to the god of light. All around the temple, various floral and geometric patterns decorate the walls. The Sun Temple is famous much for its imposing dimensions and faultless proportions as for the integration of architectural skill and almost life-like allegiance to the forms depicted. The Konark Sun Temple Sculptures renowned in the art world for beauty and grace, in tableaux and freestanding pieces ranging from the monumental to the miniature, cover every inch of the temple. The poet Rabindranath Tagore wrote of the Konark sun temple: “Here the language of stone surpasses the language of man.
There are thousands of sculptures including deities, celestial and human musicians, dancers, lovers, and myriad scenes of courtly life, ranging from hunts and military battles to the pleasures of courtly relaxation. Those intersperse with birds, animals (close to two thousand charming and lively elephants march around the base of the main temple alone), mythological creatures. The renowned jewel-like quality of Odia art manifests throughout the temple.
The Konark sun temple has earned fame for its erotic sculptures, found primarily on the second level of the porch structure.The viewer quickly notes the frank nature of their subject combined with an overwhelming tenderness and lyrical movement.
The original temple had a main sanctum sanctorum (vimana), which is estimated to have been 229 feet tall constructed along with the audience hall lofting 128 ft. high, with elaborate architectural decorations. The main sanctum which enshrined the presiding deity has fallen off. The Audience Hall survives in its entirety, but only small portions of the Dancing Hall and the Dining Hall have survived the effects of time. The Temple compound measures 857 ft. by 540 ft.

Пікірлер: 153
@sheebajeyakumar3122
@sheebajeyakumar3122 3 жыл бұрын
വളരെ അത്ഭുതകരമായ ക്ഷേത്രമാണ്. കൊണാർക്ക് ക്ഷേത്രത്തിലെ ചക്രത്തിന്റെ നീഴൽ നോക്കി സമയം കൃത്യമായി അറിയാം സാധിക്കും.🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@sabithadinesh9436
@sabithadinesh9436 3 жыл бұрын
ഭാരതത്തിൽ ജനിച്ചതിൽ അഭിമനികുന്നു ഒരേ ശില്പിയും നന്ദിയടെ സ്മരിക്കുന്നു 🌹🌹🌹🌹🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@merymercyka6239
@merymercyka6239 13 күн бұрын
ഈ ക്ഷേത്രത്തെ ആധാ രമാക്കി പ്രതിഭ റോയ് എഴുതിയഒരു നോവൽ ഉണ്ട്. 'Shilapadhmam' അതു വായിക്കണം.അതിമനോഹരം. ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എത്ര വായിച്ചാലും വീണ്ടും വായിക്കാൻ തോന്നും. 🌹
@karanavar5751
@karanavar5751 3 жыл бұрын
ഇത്രയും മഹത്തായ പാരബര്യം ലോകം മുഴുവൻ അറിയണം
@anandavallivc6477
@anandavallivc6477 2 жыл бұрын
പാരമ്പര്യം
@reghupk7277
@reghupk7277 3 жыл бұрын
എന്തായാലും ഒരു കാര്യമുറപ്പാണ് ഇന്നത്തെ മനുഷ്യനെക്കാൾ ബുദ്ധിമാൻമാരും കഴിവുള്ളവരുമായിരുന്നു പഴമക്കാർ
@anoopranganathan3237
@anoopranganathan3237 3 жыл бұрын
വിശ്വകര്‍മ്മജർ
@vyshakm2821
@vyshakm2821 2 жыл бұрын
Oru samshyavum venda sathyam tanne aanu
@rajilpv3148
@rajilpv3148 2 жыл бұрын
തിർച്ചയായും
@josephko3957
@josephko3957 3 жыл бұрын
12000 ശിൽപ്പികൾ 12 വർഷം കൊണ്ട് പണിത ക്ഷേത്രം 🙏 അന്നത്തെ ശില്പികൾ എങ്ങനെയാണ് ശില്പകല പഠിച്ചെടുത്തത് അവരുടെ കഴിവ് അപാരം തന്നെ 💐🙏💐
@josephko3957
@josephko3957 3 жыл бұрын
@@retheeshkkretheeshkk268 ഈ പറഞ്ഞ സർവ്വകലാശാലകൾ എല്ലാം തന്നെ സംരക്ഷിച്ചിരുന്നു എങ്കിൽ ഇന്നു നമ്മുടെ ഭാരതം എത്രയോ അറിയപ്പെട്ടന്നെ .🙏 ഈയൊരു ചാനലിലൂടെ ആണ് ഇത്രയും അറിവുകൾ ലഭിച്ചത് തന്നെ Retheesh പറഞ്ഞപ്പോഴാണ് ഇങ്ങനെ സർവ്വകലാശാലകൾ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് thank you thank you so much ♥️🕊️☘️ 👍
@prashanthv.s1639
@prashanthv.s1639 3 жыл бұрын
Kshatria silpikal anu nirmichad
@udayakumar5154
@udayakumar5154 3 жыл бұрын
🙏🙏🙏
@josephko3957
@josephko3957 3 жыл бұрын
@@kiranm6965ആരെല്ലാംനശിപ്പിച്ചാലും ♥️സത്യം ഒരുനാൾ പുറത്തുവരും മനുഷ്യരിലേക്ക് വെളിച്ചമായി താങ്കളടക്കമുള്ള മനുഷ്യരിലൂടെ ♥️ Thank you thank you so much 🙏♥️🙏
@vinodviswanathan3825
@vinodviswanathan3825 3 жыл бұрын
അഞ്ചാംവേദം പ്രണവദജ്ഞാനികളാ വിശ്വബ്രാഹ്മണ(വിശ്വകർമ്മ) കഠിന തപസ്സിന്റെയും കഠിന അധ്വാനത്തി ഫലമാണ്
@LEO-lm1ce
@LEO-lm1ce 3 жыл бұрын
Namaskaramതിരുമേനി 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
@kshethrapuranam
@kshethrapuranam 3 жыл бұрын
നമസ്കാരം🙏
@santhoshbalakrishnanmanasa176
@santhoshbalakrishnanmanasa176 3 жыл бұрын
വിശ്വകർമ്മ (വിശ്വബ്രാഹ്മണ ) പരമാത്മനേ നമ:
@LEO-lm1ce
@LEO-lm1ce 3 жыл бұрын
ഓം ആദിത്യായ നമഃ 🙏🙏🙏
@anusankhua3251
@anusankhua3251 3 жыл бұрын
കാണേണ്ട തു തന്നെ അതി ഭയങ്കര അത്ഭുതം.പണ്ടു കാലത്തു ഉള്ളവർ അതി ബുദ്ധി മാൻ മാർ ആയിരുന്നു എന്നതിന് prove ചെയ്യും ഈ temple കണ്ടാൽ.
@mukambikanair9487
@mukambikanair9487 2 жыл бұрын
ശ്രീ ഗുരുവായുരപ്പാ ശരണം 🙏 വളരെ ശരിയാണ്. ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കാലത്ത് സൂര്യഭഗവാനെ വന്ദിച്ച് ആരാധിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. ഹരി ഓം 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@LEO-lm1ce
@LEO-lm1ce 3 жыл бұрын
ഓം ആദിത്യായ , സോമായ, മംഗളായ, ബുധായ ച, ഗുരു, ശുക്ര, ശനിഭ്യശ്ച, രഹവേ, കേധവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@LEO-lm1ce
@LEO-lm1ce 3 жыл бұрын
@Sajini Mp 🙏😀
@rekhalakshmanan6265
@rekhalakshmanan6265 3 жыл бұрын
🙏🙏🙏🌹🌹
@saarika2909
@saarika2909 3 жыл бұрын
നമസ്കാരം Sir 🙏🏻 ഓം ആദിത്യായ നമ:🙏🏻🙏🏻🙏🏻
@dhyanb4213
@dhyanb4213 3 жыл бұрын
Ath edhu daivam🤔
@saarika2909
@saarika2909 3 жыл бұрын
@@dhyanb4213 സൂര്യ ഭഗവാന്റെ പര്യായപദം പറഞ്ഞതാണേ🙏🏻
@sindhujkurup3843
@sindhujkurup3843 3 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@afth1234
@afth1234 3 жыл бұрын
Ee ambalathin panikandal Taj mahal aduthu tottil arinju aa sthanathu ee templin peru azhuthi cherkkanam .
@harivison7212
@harivison7212 3 жыл бұрын
🌹🌻🌼🌹🌻🙏🙏🙏. ഒരിക്കൽ പോകാൻ എനിക്ക് കഴിഞ്ഞു ഒത്തിരി കാഴ്ച കൾ ഒള്ള ക്ഷേത്രം സമീപം കടൽ..
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@drisya6653
@drisya6653 3 жыл бұрын
ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏🌹🙏🌹🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@dhaneshvk87
@dhaneshvk87 3 жыл бұрын
രണ്ടു പ്രാവശ്യം സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
Incredible India
@kiran.p3059
@kiran.p3059 3 жыл бұрын
🕉️🙏
@vinayakg.s3555
@vinayakg.s3555 3 жыл бұрын
Nice one 🤗🤗
@damodarantm9066
@damodarantm9066 3 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏
@cheerbai44
@cheerbai44 3 жыл бұрын
ഏത് സംസ്ഥാനം എന്നും, പ്രധാന സിറ്റി ഏതെന്നും കൂടി Location -ൽ ഉൾപ്പെടുത്തണം.
@sajeeshap245
@sajeeshap245 3 жыл бұрын
ഭാരതത്തിലെ വിശ്വബ്രാമണ (വിശ്വകർമ )ശില്പികൾ, നാലു വേദങ്ങളും, തികച്ചും scientific ആയ പ്രണവം വേദവും പഠിച്ചവരായിരുന്നു. സൃഷ്ടിയുടെ രഹസ്യം അറിയാമായിരുന്ന അവരുടെ മഹാസൃഷ്ടികൾ ആണ്‌ ക്ഷേത്രങ്ങൾ. മാത്രമല്ല മനുഷ്യരാശിക്ക് വേണ്ട എല്ലാ ഉപകരണങ്ങളും വർണ വ്യവസ്ഥയും എല്ലാം സൃഷ്ടിച്ചത് അവർതന്നെ.
@murukanpl7688
@murukanpl7688 3 жыл бұрын
യെസ്
@vinodviswanathan3825
@vinodviswanathan3825 3 жыл бұрын
അതെ 🙏👍
@vdhgc8004
@vdhgc8004 3 жыл бұрын
വിശ്വ ബ്രാഹ്മണൻ എന്ന് പറഞ്ഞ് ആശ്വസിക്കാമെങ്കിലും,സമൂഹത്തിൽ യഥാർത്ഥ ബ്രഹ്മമണൻ,ക്ഷത്രിയൻ,നായർ,മേനോൻ,പണിക്കർ....,ഈഴവാ,തിയ്യൻ....മുതലായവരേക്കാൾ താഴെയാണ് വിശ്വകർമ്മ(ആശാരി)രുടെ സ്ഥാനം.
@vdhgc8004
@vdhgc8004 3 жыл бұрын
വർണ്ണവ്യവസ്ഥ വിശ്വകർമ്മരാണ് സൃഷ്ടിച്ചതെങ്കിൽ എന്തുകൊണ്ട് അവർ ജാതിയിൽ താന്നുപോയി.അവരെ പിന്നോക്ക വിഭാഗമായിട്ടാണല്ലോ സർക്കാർ പോലും അംഗീകരിച്ചിട്ടുള്ളത്?
@santhoshbalakrishnanmanasa176
@santhoshbalakrishnanmanasa176 3 жыл бұрын
@@vdhgc8004 കേരളത്തിൽ ജാതി ശേണിപ്പട്ടിക തയ്യാറാക്കിയത് EMS ന്റെയും ജോസഫ് മുണ്ടശേരി (നിരീശ്വര-യുക്തിവാദി )യുടെയും ഭരണ സമതി കാലത്താണ് കർണ്ണാടകയിലും, ആന്ദ്രയിലും യുപിയിലും, എം പി യിലും വിശ്വകർമ്മജർ(വിശ്വ ബ്രാഹ്മണ ) ജനറൽ കാസ്റ്റ് ആണ് എന്തുകൊണ്ട്? കേരളത്തിൽ ആർട്ടിസാൻസ് അസോസിയേഷനുണ്ടാക്കി ചെങ്കൊടിയുടെ കീഴിൽ വിശ്വകർമ്മജരെ അണിനിരത്തിയതെന്തിന്? ചതുർവണ്യകാലഘട്ടവും ആധുനിക കാലവും കൂട്ടി കുഴച്ച് അവിയൽ പരുവത്തിലുള്ള ചോദ്യം ചോദിക്കരുത് ഉത്തരം വേണമെങ്കിൽ കൃത്യമായ ചോദ്യമുന്നയിക്കണം വിശ്വകർമ്മജ (വിശ്വ ബ്രാഹ്മണ )രുടെ സ്ഥാനം നിശ്ചയിക്കാൻ താൻ ആര് ?
@radhanair788
@radhanair788 3 жыл бұрын
Namaskaram Sir.Thank you.🙏🏻🙏🏻🙏🏻🙏🏻🙏🏻.
@chithranaveen1927
@chithranaveen1927 3 жыл бұрын
🙏Japakusuma samkasham kashyapeyam mahadyuthim thaporim sarvapapaghnam pranathosmi Divakaram❣🙏
@chandu4419
@chandu4419 3 жыл бұрын
ഭാരതീയ ദർശനങ്ങൾ സത്യമാകുന്നു. ഇനിയൊരുജന്മ ഉണ്ടകിൽ ഈ പുണ്യ മതത്തിൽ ജനിക്കണം.
@Babu.955
@Babu.955 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മരണത്തിന്ന് മുമ്പ് യൂറ്റൂബ് ലൂടെ മഹാ ചരിത്രങ്ങൾ കാണാനും കേൾക്കാനും സാധിപ്പിച്ചു തന്ന മൊബൈൽ ടെക്നോളജി .സാധാരണക്കാരായ അങ്ങയുടെ അടിമകൾക്ക് എത്തിച്ചു തന്ന ഭഗവാന് ശതകോടി പ്രണാമം
@shobanas4583
@shobanas4583 3 жыл бұрын
നമസ്കാരം ഹരേകൃഷ്ണഹരേരമ
@santhoshpg380
@santhoshpg380 3 жыл бұрын
Om namah shivaya 🙏🙏🙏🙏
@krishnankutty8109
@krishnankutty8109 3 жыл бұрын
ഹരേ കൃഷ്ണാ
@renjeeverl1596
@renjeeverl1596 3 жыл бұрын
@@krishnankutty8109k
@remavelu9601
@remavelu9601 3 жыл бұрын
🕉️Om Namo Bhagavathe Vasudevaya Namaha 🙏👏🌼🌻🌺🌸☘️🌿
@pamaran916
@pamaran916 3 жыл бұрын
ആചാരിമാരുടെ കഴിവ്
@vinodviswanathan3825
@vinodviswanathan3825 3 жыл бұрын
അതെ പ്രണവവേദ ജ്ഞാനികളായ വിശ്വബ്രാഹ്മണാചാരി(വിശ്വകർമ്മ) കഴിവും കഠിനപ്രയത്നവും തപസ്സിന്റെയും ഫലം
@pamaran916
@pamaran916 3 жыл бұрын
@@vinodviswanathan3825 👍🌹
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you makkale God bless you all
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sangeethaBRajeesh
@sangeethaBRajeesh 3 жыл бұрын
A vigraham britishkar kattu kondu poi enu matoru video yil kandu ,8 tharam lohangal kondanu a surya vigraham undakiyathenum ,ath epolum britanile oru museum thil undenum .
@shubhasooty6353
@shubhasooty6353 3 жыл бұрын
Hare krishnaaaaaa 🙏🙏🙏
@kuttichattan698
@kuttichattan698 3 жыл бұрын
ജയ് ബ്രിട്ടീഷ് കാർ
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 3 жыл бұрын
Good
@aryansiju3184
@aryansiju3184 3 жыл бұрын
🙏
@littlemermaidz830
@littlemermaidz830 3 жыл бұрын
Hello
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Namskaram thirumen I ellam bhagaval kripa hare krishna
@kshethrapuranam
@kshethrapuranam 3 жыл бұрын
നമസ്കാരം
@abhaykrishnakuttan5709
@abhaykrishnakuttan5709 3 жыл бұрын
Tkss for the information 😊
@anandavallivc6477
@anandavallivc6477 2 жыл бұрын
സന്താപ നാശകരായനമോ നമഃ അന്ധകാരാന്ധകരായനമോ നമഃ
@simim9506
@simim9506 3 жыл бұрын
Hare Krishna
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@sunitharajeev9777
@sunitharajeev9777 3 жыл бұрын
Om Surya nama
@venub3998
@venub3998 3 жыл бұрын
Om Adhythya nama:
@sujiths5445
@sujiths5445 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@rekhalakshmanan6265
@rekhalakshmanan6265 3 жыл бұрын
👌👌🙏🙏🌹🌹
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@vineethapalakkot65
@vineethapalakkot65 3 жыл бұрын
Hardwork viswakarmas
@renjeeverl1596
@renjeeverl1596 3 жыл бұрын
Hi
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@kethankradhakrishnan8486
@kethankradhakrishnan8486 3 жыл бұрын
Ea temple ne base cheithu mattenthengilum katha undaakumo
@valsalanair8783
@valsalanair8783 3 жыл бұрын
ഓം അദിത്യായനമ:
@harithaaniljith1673
@harithaaniljith1673 3 жыл бұрын
Bhagavaanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@girijams3308
@girijams3308 3 жыл бұрын
Krishna krishna hare hare
@mohanmenon446
@mohanmenon446 3 жыл бұрын
Good information
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@jishnut7061
@jishnut7061 3 жыл бұрын
Ithokke sathyam aano. Ningalke ithokke engane ariyam. 🤔
@Alone12443
@Alone12443 3 жыл бұрын
No copy righted photo evidena kittune
@jayavenu2946
@jayavenu2946 3 жыл бұрын
🙏🙏🙏🙏🙏
@GT-VALO93
@GT-VALO93 3 жыл бұрын
Third
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 ഓം നമോ നാരായണായ.... എത്രയും മഹത്തരമായ പുണ്യഭൂമിയാണ് നമ്മുടെ ശ്രേഷ്ഠഭാരതം ഈമണ്ണിന്റെ ഓരോഅണുവിലും ഭാഗവത് ചൈതന്യം ഉണ്ട് അതുപോലെ തന്നെ ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഒരുപാട് നന്ദി 🙏
@user-mp7ej7om9e
@user-mp7ej7om9e 2 жыл бұрын
Namaste🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaste🙏
@kirankumarkunnathusseril6367
@kirankumarkunnathusseril6367 3 жыл бұрын
എന്തുകൊണ്ടാണ് സാമ്പൻ പ്രതിഷ്ഠിച്ച വിഗ്രഹം ഇന്ന് കാണാൻ സാധിക്കാത്തത്
@sajeevkumarpty
@sajeevkumarpty 3 жыл бұрын
Moshtichu kaanum
@lathans907
@lathans907 3 жыл бұрын
Bhagavante anugraham
@ambikanair729
@ambikanair729 3 жыл бұрын
🙏🙏🙏..
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@vineetha.v2226
@vineetha.v2226 3 жыл бұрын
ഓം നമോ നാരായണായ
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@ananya-rb1un
@ananya-rb1un 3 жыл бұрын
🙏🕉️🧡
@josephko3957
@josephko3957 3 жыл бұрын
🙏💐♥️
@ananya-rb1un
@ananya-rb1un 3 жыл бұрын
@@josephko3957 👍
@johnsonat7312
@johnsonat7312 3 жыл бұрын
🙏JK
@radhakrishnan6382
@radhakrishnan6382 3 жыл бұрын
സംസ്ഥാനം എന്താണ്
@gouthamsgscreations7949
@gouthamsgscreations7949 3 жыл бұрын
❤️❤️❤️❤️❤️❤️
@ambily1673
@ambily1673 3 жыл бұрын
സൂര്യഭാഗവാനെ സാഷ്ട്ടാങ്ങ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vidyasponnu4380
@vidyasponnu4380 3 жыл бұрын
നര നാരായണന്റെ കഥ പറയാമോ 😁
@ananya-rb1un
@ananya-rb1un 3 жыл бұрын
സംഘപുത്രിയാണല്ലേ 😘✌️ 👩💪💅🕉️🚩🧡🍌😘
@josephko3957
@josephko3957 3 жыл бұрын
@@ananya-rb1un 😜😂🤣😅😎
@shobanas4583
@shobanas4583 3 жыл бұрын
ഇങ്ങനെ യെങ്കിലും കാണുന്നു ഭഗ്യമായി കരുതുന്നു ആദിതൃയനമം
@ananya-rb1un
@ananya-rb1un 3 жыл бұрын
@@shobanas4583 അതാണ് ഹിന്ദുധർമ്മം 😘✌️👩🍌🧡
@aibygamer1024
@aibygamer1024 3 жыл бұрын
🤚🤩🤩🤩👍👏🤔
@mohanakumari7529
@mohanakumari7529 3 жыл бұрын
🙏🙏🙏
@chandravathynambrath4060
@chandravathynambrath4060 3 жыл бұрын
ഓം ആദിത്യായ നമഃ 🙏🙏🙏🙏🙏
@padmakumarreghunathan3505
@padmakumarreghunathan3505 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@renjunp8438
@renjunp8438 3 жыл бұрын
🙏
@remyavimosh3895
@remyavimosh3895 3 жыл бұрын
🙏🏻🙏🏻🙏🏻
@eswarynair2736
@eswarynair2736 3 жыл бұрын
🙏🙏
@mathangikalarikkal9933
@mathangikalarikkal9933 3 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@aiswarya7226
@aiswarya7226 3 жыл бұрын
🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@jijoms4780
@jijoms4780 3 жыл бұрын
🙏🙏
@ushapillai9939
@ushapillai9939 3 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
Modus males sekolah
00:14
fitrop
Рет қаралды 10 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН