ഇന്നാണ് ഈ വീഡിയോ recommended ആയി വന്നത്, ഒരുപാടിഷ്ടം ആയി, subscribe ചെയ്തിട്ടുണ്ട്, നല്ല അവതരണം, പിന്നെ ഓരോ ഷോട്ടുകളും അടിപൊളി... ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
@oruadaarpetsstory5 жыл бұрын
Tnq
@kumarss41604 жыл бұрын
എന്തോ വിലയ
@messitheking48055 жыл бұрын
പ്രാവിനെ ഇഷ്ടമുള്ളവർ like adikku
@razirazin83814 жыл бұрын
Super
@abupom5 жыл бұрын
സൂപ്പർ നമ്മടെ NPA SECRETARY
@aadhiaadhi92605 жыл бұрын
എത്ര കാലം ആയി കാത്തിരിക്കുന്നു എന്നോ. എന്നാലും സംഭവം കിടിലൻ 💓
എന്റെ പൊന്ന് ചേട്ടാ ഒരു രക്ഷയില്ല കേട്ടോ സൂപ്പർ 💓💓💓
@oruadaarpetsstory5 жыл бұрын
Tnq
@mohamedabubacker54755 жыл бұрын
Mr. Aneesheik is the best among all the breeders in Kerala . All the best for the NPA 2020.
@AneeSheikh0075 жыл бұрын
Tnx dr.abu
@soundofkerala73985 жыл бұрын
അബു കാക്കാന്റെ ഉപ്പാന്റെ പെങ്ങടെ മോനാന്ന് തോന്നിരിക്കണ് ഈ ബ്ലയ്ഡ് ഷെയ്ക്ക് കാക്ക ✌️✌️✌️🥰🥰🥰🥰
@lintomj34615 жыл бұрын
Thank you jomon to give details about very costly pigeons... First time to see european pigeons
@rijothomas32594 жыл бұрын
Ente machane poli video 😍😍
@modifiedmachanvlog5 жыл бұрын
Nice bro 💜
@AdithyanPetsStory5 жыл бұрын
Verelavel polichu Full support❤️
@oruadaarpetsstory5 жыл бұрын
Tnq
@magicianmagoria77214 жыл бұрын
ഒരു prav പ്രേമി എന്നതിലുപരി ഒരു നല്ല മനുഷ്യൻ ആണ് eka
@AneeSheikh0073 жыл бұрын
❤️❤️
@mohdfarookseeyar5 жыл бұрын
മച്ചാന്റെ ചാനലിന് ഈ വീഡിയോ ഒരു മുതൽ കൂട്ടാകും✌️
@anshaddhaf55285 жыл бұрын
അടിപൊളി സൂപ്പർ കിടു
@oruadaarpetsstory5 жыл бұрын
Tnq
@sajin97725 жыл бұрын
Anne Bro is the One of the best Experienced Indian Fantail Breeder In Kerala All the best Bro
@sreejithmsreejithm80825 жыл бұрын
Supper bro😍😍😍
@ottamoolikarshakan5 жыл бұрын
Polich bro😍
@sreeragsree66133 жыл бұрын
നല്ല അവതരണം
@lathagayathri31715 жыл бұрын
Bro pigens polichu
@oruadaarpetsstory5 жыл бұрын
Tnq
@mikhaeljohn97735 жыл бұрын
Adipoli shots
@rahilrahman5 жыл бұрын
Eth polichutoo
@nijinpadmanabhan16595 жыл бұрын
Sweet bro aneekkaa😍😍
@priyankapb74485 жыл бұрын
Super...
@explorer-m16335 жыл бұрын
Kidu
@oruadaarpetsstory5 жыл бұрын
tnq
@sanalkumar60625 жыл бұрын
Kidu video polichu machaaneeee
@Mr.-_AQUATICS5 жыл бұрын
Nice video bro
@sumuttan46795 жыл бұрын
സൂപ്പർ
@oruadaarpetsstory5 жыл бұрын
Tnq
@daretodream88735 жыл бұрын
Chetan poli
@vishnumr48354 жыл бұрын
ഒടുക്കത്തെ വിലയാണ് ബ്രോ തന്റെ കയ്യിൽ
@sakeerhuzain97814 жыл бұрын
SathyM ..
@rijothomas32594 жыл бұрын
Yes bro.. Mudinja ratea
@ake70374 жыл бұрын
True
@AneeSheikh0073 жыл бұрын
ഒടുക്കത്തെ വിലയ്ക്ക് വാങ്ങിയതാണ് ബ്രദർ , അതാണ് ഇത്ര വില ...ഞാനും തുടക്കത്തിൽ വളരെ കുറവിന്റെ പ്രാവുകൾ ആണ് വാങ്ങിയിട്ടുള്ളത് കാലങ്ങൾ മാറുമ്പോൾ പുതിയ അപ്ഡേഷനിലേക്ക് പോകുന്നു ,അപ്പോൾ ക്വാളിറ്റിയുടെ പുറകെ പോകുമ്പോൾ വിലയിൽ മാറ്റം വരുന്നതാണ്👍👍
@Pet_mania0074 жыл бұрын
Nice information
@akhilprakash46305 жыл бұрын
👌💟👌
@shahanarazak79944 жыл бұрын
adipoli video
@nasdragan60405 жыл бұрын
Super. Only weight
@asgarq49175 жыл бұрын
ماشاء الله
@fishlovers12135 жыл бұрын
Good luck bro
@wecantopup41193 жыл бұрын
Jomon seen aaane🔥🔥🔥
@akhilpkumar9535 жыл бұрын
ഞാനും re loft setting ആലോചിക്കുന്നുണ്ട്........ ഒരുപാട് breedersinte നമ്പർ ഇപ്പൊ എടുത്തു...... അതിന്റെ കൂടെ sheikh ഇക്കയുടെ നമ്പറും....... 🙏
@oruadaarpetsstory5 жыл бұрын
😎😎😎
@akhilpkumar9535 жыл бұрын
@@oruadaarpetsstory ❤
@sebastiansojan96055 жыл бұрын
IKkA super...🖤
@prasobprem72955 жыл бұрын
Super bro
@oruadaarpetsstory5 жыл бұрын
Tnq
@Rexo415 жыл бұрын
😍poliya
@oruadaarpetsstory5 жыл бұрын
Tnq
@Rexo415 жыл бұрын
ഒരു അഡാർ Pets Story 😍
@anshikanshik79523 жыл бұрын
Fancy pravv polichuu
@najanashva65125 жыл бұрын
Good
@mseven49525 жыл бұрын
Beautiful 👌👌
@rema74974 жыл бұрын
👌👌👌👌👌👌👌✌️✌️✌️✌️✌️
@jasgolddhaliwal96654 жыл бұрын
Beautiful birds
@aflahaboobacker52895 жыл бұрын
Super
@oruadaarpetsstory5 жыл бұрын
Tnq
@ameerbinrahman67534 жыл бұрын
നല്ല rate kuravund full laaabam 💞💞
@premdas11294 жыл бұрын
😂😂
@ameerbinrahman67534 жыл бұрын
Qlty brds aahn to njn chumma prnjathaaa
@shafeequehydrosehydrose44945 жыл бұрын
🥰
@oruadaarpetsstory5 жыл бұрын
😀😀😀
@abhinkumar26545 жыл бұрын
🥰🥰🥰🥰
@Manzil-do3uo5 жыл бұрын
red jumbo male 👌
@marzookahmed22105 жыл бұрын
Forstersinde mutta yendh cheyyaara padhiv
@soorajaanapremi75355 жыл бұрын
Adipoli video
@SK-mh9hd5 жыл бұрын
😍😍😍😍
@oruadaarpetsstory5 жыл бұрын
😍😍😍
@rojer59455 жыл бұрын
🔥🔥😘😜👌👌
@fattimasimra69725 жыл бұрын
👏👏👏
@footballhome90503 жыл бұрын
Poly video
@ansonjoseph58934 жыл бұрын
Nice vidieo
@nishadhaja5 жыл бұрын
👍
@marzookahmed22105 жыл бұрын
Idh uae avidennokke kond varan kure formalities ille
@oruadaarpetsstory5 жыл бұрын
yes
@nijokalkuzhy43545 жыл бұрын
Mon nindae loftindae oruu video cheyamo kuraenallailo
@cfvlog85514 жыл бұрын
Poli
@favasfvz88774 жыл бұрын
ഇക്ക വില കുറച്ചു കൂടുതൽ ആണോ 🙂
@ake70374 жыл бұрын
Aan
@AneeSheikh0073 жыл бұрын
നല്ല വിലയ്ക്ക് വാങ്ങിയതാണ്.
@Akash-lv5jw4 жыл бұрын
Negala loft entaa new update onumm ellaa
@nizarkollam61094 жыл бұрын
Chetta deyavu cheyith eyale video cheyyalle subscriber chettane thettidharikkum
@AneeSheikh0073 жыл бұрын
😂😂
@rijusreedharan27165 жыл бұрын
Odukathe rate analo...
@AneeSheikh0075 жыл бұрын
ഒടുക്കത്തെ വിലയ്ക്ക് കൊണ്ടുവന്നതാ
@aadhiaadhi92604 жыл бұрын
shaik anee ✌
@pushparajkavilthodikavilth97075 жыл бұрын
Guppy farm idoo
@sen2002WestIndies5 жыл бұрын
A പ്രവിനെ ഇമ്പോര്ട ചെയ്യുന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തു കൂടെ?
@Shanuu24953 жыл бұрын
Courier uNdo ?
@aneesshazz74484 жыл бұрын
Video polich😍 ikkayude number onn taravo
@sajeshkuthuparamba20314 жыл бұрын
വിഡിയോ പകുതി കണ്ടപ്പോത്തന്നെ മതിയായി :D
@habeebidubl82945 жыл бұрын
തൃശൂർ എവിടെ വെച്ചാൺ NPA നടക്കുന്നത്
@oruadaarpetsstory5 жыл бұрын
call
@AneeSheikh0075 жыл бұрын
Indoor stadium Place road, Thrissur January 4&5
@mubashirmp30094 жыл бұрын
ഒരു അഡാർ Pets Story super 👍
@Boxtechmedia5 жыл бұрын
ikka crow sound nanayund
@sunnami56755 жыл бұрын
100 aaamathe like njaaaaan .......
@oruadaarpetsstory5 жыл бұрын
💛💛
@Rajesh-pp6bf4 жыл бұрын
vedeo 15 to 16,,, താങ്കൾ തന്നെ ഒന്ന് കേട്ട് നോക്കണം. ( പ്രാവിനു 8 മാസം പ്രായമെ ഉള്ളു, 4 വെട്ടം കുഞ്ഞുങ്ങളിറങ്ങി, കുഞ്ഞുങ്ങൾക്ക് ക്യാപ് ഉണ്ട്,,,,,,,, 8 മാസം പ്രായമെ ഉള്ളു അത്കൊണ്ട് ബ്രീഡിംഗ് ആയില്ല.😀ios aayakond typing problem und, അല്ലങ്കിൽ ഞാൻ വിശദീകരിച്ച് പറയുമയിരുന്നു. പിന്നെ ചേട്ടാാാ time 15 nu തൊട്ട്മുമ്പ് പറഞ്ഞു മഴയായത്കൊണ്ട് ബ്രീഡിംഗ് ചെയ്യിചില്ല എന്ന്. കുഞ്ഞുങ്ങൽക്ക് 15000 to 20000 kittumenkil മഴയൊക്കെ ഒരു പ്രശ്നമാണൊ??
@AneeSheikh0073 жыл бұрын
നാല് പ്രാവശ്യം കുട്ടികൾ ഇറങ്ങി എന്നല്ല പറഞ്ഞത് , നാലുകുട്ടികൾ ഇറങ്ങി എന്നാണ് ഒന്നുകൂടി വീഡിയോ കണ്ടു നോക്കൂ ...ആറുമാസം കഴിഞ്ഞാൽ 10 കള്ളി പൂർത്തിയായാൽ പ്രാവുകളെ ബ്രീഡിങ് ചെയ്തു തുടങ്ങും ...ഇവിടെ ചിലർ 6കളളിയിൽ ബ്രീഡിങ് നടത്തുന്നു😉😁. പിന്നെ വില,മഴക്കാലത്ത് പ്രാവുകളെ ബ്രീഡിങ് എന്നെല്ലാം പറഞ്ഞില്ലേ പൈസ കുറവിലും ,കൂടുതലിലും പ്രാവുകളെ വാങ്ങാം.കോളിറ്റി വേണോ, പൈസ കുറവ് വേണോ എന്നത് വാങ്ങുന്ന ആളുകളുടെ ഇഷ്ടമല്ലേ👍🙏
@imsaj94974 жыл бұрын
എന്റെ കയ്യിൽ Fantail male breed ഉണ്ട്. അതിന്റെ കൂടെ pair ചെയ്യാൻ പറ്റുന്ന നല്ല breed ഒരു പറഞ്ഞു തരുമോ plssss urgent!
@ROH1T.4 жыл бұрын
Indian fantail is call in malayalam വിഷരി pegion
@Salman-bx9vp5 жыл бұрын
ഫാന്റയിൽ കലവറ കാത്തിരുന്നത് വെറുതെയായില്ല 🙂🙂🙂
@waitmediya81834 жыл бұрын
ഇന്ത്യൻ ഫാന്റയിൽ ആണ് മുട്ട ഇടുന്നുണ്ട് പക്ഷെ അത് തന്നേ മുട്ട പൊട്ടിച്ചുകളയുന്നു എന്താ ഇങ്ങനെ ചെയ്യുന്നത് ഒന്ന് പറന്ന് തരുവോ ഇക്ക
@Vkp2334 жыл бұрын
Calcium deficiancy ആകും ....allenkil നല്ല പാത്രം വെച്ച് മണല് ഇട്ട് കൊടുക്കു mutta ഇടാൻ
@sdddohhjthjj93184 жыл бұрын
ഇതു എവിടെ സാലം
@ajmaltk21094 жыл бұрын
Cage size pls
@bindhumanoj27834 жыл бұрын
Cash kuduthala
@AneeSheikh0073 жыл бұрын
അതെ
@akhilakhil69934 жыл бұрын
bro subscriber kudukayanallo
@azeezmarutha32774 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ
@abhilashts80474 жыл бұрын
റേറ്റ് കുറവാണ് എന്നു ബ്രോ പറഞ്ഞപ്പോ ഇത്രേം കുറവ് പ്രതീക്ഷിച്ചില്ല
@HELLOHELLO-ff8jd3 жыл бұрын
😂😂
@safumhd18804 жыл бұрын
Lahori 7mnths age ullathinu 3000ollu ivide😅
@aneeshaa67494 жыл бұрын
Pair ?
@anandhuss66694 жыл бұрын
It's Depend On Quality
@rkv63893 жыл бұрын
എന്റെ അമ്മോ ഇത്രയുo വില കൊടുത്തു പ്രാവിനെ വാങ്ങണം എങ്കിൽ അതിനൊട് അത്ര ഇഷ്ടവും ധൈര്യവും വേണം ചത്തു പോയ കഴിഞ്ഞില്ലേ കഥ
@divyaanoopdivyaanoop5 жыл бұрын
Aneae eni heanam video
@oruadaarpetsstory5 жыл бұрын
😋😋😋
@jaseemkonnola11134 жыл бұрын
Rate kooduthalaanu
@santhigopan95964 жыл бұрын
തിരുവനന്തപുരത്ത് ആരുമില്ലെ പ്രാവ് വളർത്തു ന്നവർ ഉണ്ടങ്കിൽ വീഡിയൊ ഇടു
@rijothomas32594 жыл бұрын
Kollunna rate anu bro
@AneeSheikh0073 жыл бұрын
കൊല്ലുന്ന വിലയ്ക്ക് വാങ്ങിയതാണ് ബ്രോ
@jijoaj48835 жыл бұрын
20000 ethootinu
@aneeshaa67494 жыл бұрын
pigeons sellers whatsapp group undo ?
@universalentertainment51055 жыл бұрын
Enik 10 tharumo
@oruadaarpetsstory5 жыл бұрын
Pinnentha
@msfarms44605 жыл бұрын
10ന്നാ
@nishasebastian55723 жыл бұрын
വീഡിയോ നല്ലത്: വില കേൾക്കുമ്പോൾ ഞെട്ടൻ വരുന്നു;എന്ത് വിലയാണ് ഇത്
@shajahanshaji9554 жыл бұрын
ആയിരത്തിനും , ലക്ഷത്തിന് ഒന്നും ഒരു വിലയും ഇല്ലേ എന്ത് വില ആണ്
@minhajminhaj10693 жыл бұрын
ഇവരങ്ങനെ അടച്ചിട്ടു എന്ത് കാര്യം ഒന്നുങ്കിൽ കൂട് അടച്ചിട്ടെങ്കിൽ തുറന്നു വിട്