കുണ്ഡലിനി സിൻഡ്രം അഥവാ ധ്യാനരോഗികൾ

  Рет қаралды 6,387

Thapovan Meditation

Thapovan Meditation

Күн бұрын

Пікірлер: 28
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
A Beej Mantra is the shortest form of a Mantra just like a beej (seed) which when sown grows into a tree. Similarly beej mantras of different Gods, when recited together give humans lot of positive energy and blessings of all the Gods. They are the vibrations, and represent the "call" of the soul. It is belief that when the universe was created then the sounds produce during the cosmic evolution are basically the beej mantra. There are Various Beej Mantras which are an important part of Mantras and each Beej mantra has its own power and when mixed with mantras add extra power to the benefits of that mantra. Accordingly the mantras which contain up to nine words are termed Beej Mantra, ten or twenty words forms Mantra and beyond are known Maha Mantra. Basic beej mantra "Om" is further expanded into the following types of beej - yog beej ,tejo beej, shanti beej and raksha beej, which are respectively known as aeng (aim) hreem, sreem, kreem, kleem, dum, gam, glaum, lam, yam, aam or um or ram. Om: ॐ This beej mantra is the mystic name for the Hindu Trimurti, and represents the union of the three gods, viz. ‘A’ for Brahma, ‘U’ for Vishnu and ‘M’ for Mahadev Shiva. The three sounds also symbolize the three Vedas (Rigveda, Samaveda, Yajurveda) . Kreem: क्रीं This is Goddess Kali beej mantra. Kali Mata gives us health, strength, all round success and protects from evil powers. This mantra creates a strong base for Kali Mahavidya Sadhana. In this mantra ‘ Ka ' is Maa Kali , ‘ Ra ' is Brahman, and ‘ ee ' is Mahamaya. ‘ Nada ' is the Mother of the Universe, and bindu is the dispeller of sorrow. Shreem: श्रीं This is the beej mantra for Goddess Mahalaxmi. It is recited for wealth, material gains, success in business or profession, elimination of ailments & worries, protection, getting beautiful wife, happy married life and all round success. ‘ Sha ' is Maha Lakshmi, ‘ Ra ' means wealth. ‘ Ee ' is satisfaction or contentment. Nada is the manifested Brahman, and bindu is the dispeller of sorrow . Hroum: ह्रौं This is the beej mantra for Lord Shiva. Lord Shiva protects from sudden death, fatal diseases, gives immortality, moksha and all round success if a person recites it with devotion along with the mantras of Shiva. Doom: दुं This is the beej Mantra of Maa Durga . It is recited for power, strength,protection, health, wealth, victory, wisdom, knowledge, elimination of enemies & grave problems, happy married life and all round success. ‘ Da ' means Durga, and ‘ U ' means to protect. Nada means Mother of the universe, and bindu signifies worship . Hreem: ह्रीं This is the Mantra of Mahamaya or Bhuvaneshwari. The best and the most powerful make a person leader of men and help get a person all he needs. ‘ Ha ' means Shiva, ‘ Ra ' is prakriti, ‘ ee ' means Mahamaya. Nada is the Mother of the Universe, and bindu is the dispeller of sorrow. Ayeim: ऐं This is the beej Mantra of Devi Saraswati. Goddess Saraswati is the goddess of knowledge of all fields and with the recitation of this mantra one can attain knowledge, wisdom and success in any field. ‘ Ai ' stands for Saraswati, and bindu is the dispeller of sorrow. Gam: गं This is the beej mantra of Lord Ganapati. Lord Ganesha gives His devotees knowledge, wisdom, protection, fortune, happiness, health, wealth and eliminate all obstacles. ‘ Ga ' means Ganesha, and bindu is the dispeller of sorrow. Fraum: फ्रौं This is the beej mantra for Lord Hanuman. Chanting of it gives unlimited strength, power, protection, wisdom, happiness, elimination of bad spirits & ghosts, victory over enemies and all round success. Dam: दं This is beej mantra for Lord Vishnu. With recitation of it a person gets wealth, health, protection, happy married life, happiness, victory and all round success . Bhram: भ्रं This is the beej mantra of Lord Bhairav. It is recited for strength, protection, victory, health, wealth, happiness, fame, success in court cases, elimination of enemies, and all round success. Dhoom: धूं This is the beej mantra for Goddess Dhoomavati. Chanting of this mantra gives quick eradication of all enemies, strength, fortune, protection, health, wealth and all round success . Hleem: हलीं This is the beej mantra for Goddess Bagalamukhi. It is recited for quick elimination of all enemies, power, victory, fame, and all round success . Treem : त्रीं This is the beej mantra for Goddess Tara. Recitation of this mantra gives unending financial gain, unlimited wealth, fortune, fame, happiness, victory and all round success. Kshraum: क्ष्रौं This is a beej mantra of Lord Narsimha. Lord Narsimha removes humans all sorrows and fears and bring quick victory over enemies. This also creates a strong base for other Narsimha sadhanas . Dhham: धं This is the beej mantra of Lord Kuber. It is recited for massive monetary gain, wealth, fortune and all round success. Ham: हं This beej mantra is receited for awakening of Kundalini. It is chanted for activating the Akash Tatva (space element) in us which gets us siddhis and eliminates ailments related to this element. Ram: रां This beej mantra is related to Agni Tatva (fire element). Chanting of this mantra activates the Agni Tatva and eliminates ailments related to this element. It is helpful for quicker awakening of Kundalini. Yam: यं This beej mantra is related to Vayu Tatva (air element). Chanting of this mantra activates the Vayu Tatva and eliminates ailments related to this element. Activation of all elements leads to quicker awakening of Kundalini Ksham: क्षं This is related to the Prithvi Tatva (earth element) in us which gets us siddhis and eliminates ailments related to this element. Activation of all elements leads to quicker awakening of Kundalini and enables a sadhak to access all supernatural powers. Tam: तं This beej mantra is for getting rid of disease, worry, fear and illusion..
@user-ue2yr7wc3n
@user-ue2yr7wc3n 11 ай бұрын
നമസ്‌തെ ഗുരു ❤️🙏🏻
@vikaspv2877
@vikaspv2877 2 жыл бұрын
വളരെ കൃത്യമായി എന്നാൽ വളരെ ലളിതമായി കൃതതയായ യാർന്ന പഠനമാണ് . അന്വേഷണ ത്വരയുമായി വരുന്നവർക്ക് തിരുമേനി പകർന്നു നൽകുന്നത്
@thapovanmeditation7165
@thapovanmeditation7165 2 жыл бұрын
നന്ദി 🙏👍
@SANOOPPK-b9c
@SANOOPPK-b9c 3 ай бұрын
Valare nannai swami
@vivekkatoor
@vivekkatoor 4 жыл бұрын
🙏🙏🙏 Namaste Divine. Its indeed good to see the wonderful post on Kundalini Syndrome. People in these testing times are all searching for spiritual practice. Many websites also encourage to practice complex spiritual methods like Tantra without a Guru. And in such circumstances when the Shakti rises they completely are shaken. This is indeed a good thread to make the spiritual aspirants to walk the Bhakti Marga which is more safe, this is pointed beautifully by you. Thank you. Also equally appreciate your well defined concept of Devata. It is great to hear your clear and simple explanations. 🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
Thnks ji for ur motivation
@arunt.k1443
@arunt.k1443 Ай бұрын
ഞാൻ മനസ്സിൽ അവിചാരിതം ആയി എന്തെങ്കിലും ഓർത്താൽ അല്ലെങ്കിൽ ഉദാഹരണം പറഞ്ഞാൽ മനസ്സിൽ ഒരു സിനിമ യുടെ ഓർമ വന്നാൽ ഒന്നോലെ കുറച്ച് കഴിഞ്ഞ് TV വച്ചാൽ അത് TV യിൽ ഉണ്ടാകും അല്ലെങ്കിൽ പിറ്റേ ദിവസം ഉണ്ടാകും..ഒരുപാട് അനുഭവം ഉണ്ട്‌ അത് പോലെ ഇന്ന് ഒരു coment ഇടാൻ വേണ്ടി ട്രാക്ടർ ഓർത്തു അതിന് വേണ്ടി ട്രാക്ടർ ന്റെ ചിത്രം (gif) നോക്കുകയായിരുന്നു അപ്പോൾ ഉണ്ട്‌ ഈ വഴിയിലൂടെ തീരെ പോവാത്ത ട്രാക്ടർ മുന്നിലെ road il കൂടെ പോവുന്നു 😮 ഇതെല്ലാം എന്തിന്റെ ഒക്കെയോ സൂചന പോലെ തോന്നുന്നു.. എന്താണ് അത്...??
@narayananunni6721
@narayananunni6721 4 жыл бұрын
നമസ്തേജി അങ്ങയുടെ യൂട്യൂബ് ക്ലാസുകൾ താല്പര്യപൂർവം ശ്രദ്ധിക്കാറുണ്ട്. വിഷയത്തിലെ അങ്ങയ്ക്കുള്ള ജ്ഞാനം വാക്കുകളിൽ വ്യക്തമാണ്. അങ്ങയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
Thanks for ur love. Call me sir on9544431919
@Theekollyrajappan
@Theekollyrajappan 6 ай бұрын
ചെറുപ്പത്തിൽ ഞാൻ ചുമ്മാ വെറുതേ മണിക്കൂറുകളോണം ഇരിക്കുമാരുന്നു കുറേ കഴിഞ്ഞു എന്തൊക്കയോ സംഭവങ്ങൾ നടന്നു പിന്നെ അത് വിട്ട് കൊറോണ സമയത്ത് വെറുതേ ഇരുന്നപ്പോ ദേ പിന്നേം വന്നു എന്തൊക്കയോ ഒരു ഡോക്ടർ പറഞ്ഞത്കൊണ്ട് നീന്താൻ പോയി അമ്പലത്തിൽ അധികം പോകാത്ത ഞാൻ എല്ലാ ദിവസവും നീന്തൽ കഴിഞ്ഞു അമ്പലത്തിൽ നടക്കു മുമ്പിൽ നില്കും കുറേ കഴിഞ്ഞു അമ്പലത്തിൽ കേറുമ്പോലെ ബോഡി ചൂടാവാൻ തുടങ്ങും കൈ രണ്ടും കൂട്ടിയാൽ പതിയെ ചൂടായി കൂടി കൂടി കണ്ണിൽ കൂടി തലയിൽ കൂടി പോക വരുന്ന പോലെ ആയി അവിടത്തെ തിരുമേനിയോട് ചോദിച്ചു എന്തെന്താ ഇങ്ങനെ ചൂടാവുന്നത് ഞാൻ ഇനി വന്നാൽ കുഴപ്പം ഒണ്ടോ തിരുമേനി പറഞ്ഞ് ഇല്ല പിന്നെ എന്തൊക്കയോ ഞാൻ അമ്പലത്തിൽ പോക്ക് നിർത്തി എന്നാലും വെറുതെ ഇരുന്നോ നിന്നോ ഒന്നും ആലോചിക്കാതെ ഇരുന്നാൽ അപ്പൊ ചൂടാവാൻ തുടങ്ങും കൈ കൂട്ടി പിടിച്ചാൽ കൂടി വരും തലയിൽ കൂടി പോക വരുന്നുണ്ട് ഡോക്ടർറേ കണ്ട് കുറേ മരുന്നൊക്കെ കഴിച്ചു വലിയ മാറ്റം ഒന്നും ഇല്ല പിന്നെ നിർത്തി ഇതെന്താണ് എന്ന് പറഞ്ഞ് തരാൻ ആർക്കേലും പറ്റുമോ..?
@thapovanmeditation7165
@thapovanmeditation7165 6 ай бұрын
Kundalini syndrome
@RemyaSadhasivan
@RemyaSadhasivan 7 ай бұрын
Thank you
@SANOOPPK-b9c
@SANOOPPK-b9c 3 ай бұрын
Sir thankalude number kittumo
@BTGAYATHRI
@BTGAYATHRI 4 жыл бұрын
Sir yogini dakini devathakal sangalpamano sathyamano
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
ആ intelligence, energy അവിടെ ഉണ്ട്. ചിത്രം നമ്മൾ കല്പിക്കുന്നതാണ്
@BTGAYATHRI
@BTGAYATHRI 4 жыл бұрын
@@thapovanmeditation7165 appol sathyamale
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
100% Sathyaman..കറണ്ടിന് രൂപമില്ല പക്ഷെ സത്യമല്ലേ സംഗതി... അതുപോലെ സത്യമാണ്
@vivekkuttappank8900
@vivekkuttappank8900 4 жыл бұрын
Thanks
@subashsubran7654
@subashsubran7654 4 жыл бұрын
Thank you sir
@Anudeep842
@Anudeep842 24 күн бұрын
ഞാൻ നിങ്ങളുടെ നമ്പറിൽ വിളിച്ചോട്ടെ?
@vidyasekhar9156
@vidyasekhar9156 4 жыл бұрын
👏👏👏
@Darkk380
@Darkk380 4 ай бұрын
@sabithasubash4635
@sabithasubash4635 Жыл бұрын
🙂🙏🙏🙏🙏🙏
@navyendhumanakkadan6662
@navyendhumanakkadan6662 4 жыл бұрын
നമസ്തേ ഗുരുജി,archetype, ദേവതകൾ എന്നിവയെ കുറിച്ച് പറഞ്ഞപ്പോൾ ഒരു കാര്യം ഓർത്തു. എനിയഗ്രാമിനെകുറിച്ചു വായിച്ചപ്പോൾ അതിൽ മനുഷ്യവ്യക്തിത്വങ്ങളെ ഒൻപതായി തിരിച്ചിട്ടുണ്ടെന്നു വായിച്ചു. ഈ വ്യക്തിത്വങ്ങൾ യഥാർത്ഥത്തിൽ നമ്മളല്ല. അത് മുഖം മൂടികൾ മാത്രമാണ് എന്നും പറയുന്നു ഒരു വ്യക്തിത്വത്തിന് success സ്റ്റേജിൽ എത്താൻ തൊട്ടടുത്ത വ്യക്തിത്വങ്ങളുടെ ഗുണങ്ങൾ കൂടി(ആ ഇന്റലിജൻസ് കൂടി ) ആർജ്ജിക്കേണ്ടതിന്റെ ആവശ്യകത പറയുന്നുണ്ട്. അവയെ രണ്ടിന്റെയും ഗുണങ്ങൾ ആർജ്ജിച്ചു വേറെ വ്യക്തിത്വത്തിലേക്കു പോകുന്നു (ഒരോ വ്യക്തിത്വങ്ങളുടെയും യാത്രക്ക് വ്യക്തമായ ഒരു diagram ഉണ്ട് )ഇങ്ങനെ ഒൻപതു വ്യക്തിത്വങ്ങളിലൂടെയും കടന്ന് പോകുന്നു. ഇങ്ങനെ ഒൻപത് വ്യക്തിത്വങ്ങളിലൂടെയും പോകുന്ന മനുഷ്യൻ പൂർണ്ണതയിൽ എത്തി എന്ന് പറയുന്നു.. ഇനിയാഗ്രാമിൽ ഒരു വ്യക്തിത്വത്തിന് എക്സ്ട്രാ വേണ്ട ഗുണങ്ങൾ നേടുന്ന പോലെ തന്നെയാണോ. സാംഖ്യ യോഗം അനുസരിച്ചു വേണ്ട ദേവതകളെ ഉപാസിച്ചു ആ ഊർജം തന്നിൽ നിറക്കുന്നത്. ഈ ഒൻപതു വ്യക്തിത്വങ്ങളും ഞാനല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിലൂടെ കടന്ന് പോവുകയും,അതേ സമയം ഈ ഒൻപതു മുഖം മൂടികളും വേണ്ട സമയത്ത് എടുത്തണിയാനാവുമ്പോൾ ആണോ അയാൾ സാക്ഷീ ഭാവത്തിൽ എത്തുന്നത്. ദേവതകളും ഇത് പോലെ തന്നെ വ്യക്തിത്വങ്ങൾ ആയി കണക്കാക്കാമോ.യാത്രയുടെ വിവിധ ഘട്ടങ്ങളിൽ എടുത്തണിയേണ്ട ചില ഗുണങ്ങൾ ഉള്ള വ്യക്തിത്വങ്ങൾ. വ്യക്തിത്വങ്ങളിൽ നിന്നുള്ള മോചനം തന്നെയാണോ അവസാനം എത്തിച്ചേരേണ്ട ശൂന്യത. ഒന്നുമല്ലാതാവുമ്പോൾ എന്തിനെ വേണമെങ്കിലും എടുത്തണിയാനും അതുപോലെ തന്നെ അഴിച്ചു വെക്കാനും ഉള്ള കഴിവ്... ദേവതകളും അതുപോലെ തന്നെയാണോ ഒരു നിശ്ചിതഘട്ടത്തിൽ നമ്മളിൽ വേണ്ടി വരുന്ന ചില ഗുണങ്ങൾ നിറഞ്ഞ വ്യക്തിത്വം. പക്ഷേ ആത്യന്തികമായി ഇത് ഞാനാണെന്നുള്ള ഭാവത്തിൽ കെട്ടപ്പെട്ടു കിടക്കാനും പാടില്ല എന്നുണ്ടോ. ദേവതകളും ഒരിക്കലും ആത്യന്തിക ലക്ഷ്യമല്ലല്ലോ ഇടക്ക് എടുത്തണിയുന്ന ഒരു മുഖം മൂടി... അങ്ങനെയാണോ.?
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
Pranam Call me pls ji.
@mandanmaramandan6944
@mandanmaramandan6944 2 жыл бұрын
numper pls
@thapovanmeditation7165
@thapovanmeditation7165 2 жыл бұрын
9544431919
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 261 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും
57:20
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 261 МЛН