നരസിംഹം 🔥🔥🔥 ധ്യാനം ദ്ദേയം നരസിംഹം... Song L ❤️❤️❤️
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@arjunkg48352 жыл бұрын
നരസിംഹം എന്ന് പറഞ്ഞാൽ ഇന്നും രോമാഞ്ചം ആണ്. ഇത് പോലൊരു ഇൻട്രോ വേറൊരു പടത്തിലും ഇല്ല. ഡാൻസിലായാലും പാട്ടിലായാലും എല്ലാവരുടെയും അഭിനയത്തിലായാലും മികച്ചു നിൽക്കുന്ന വേറൊരു പടം പിന്നെ ഇറങ്ങിയിട്ടില്ല
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@albinbaby62826 ай бұрын
@@3DstudyGo അതേതാ Movie???
@Linsonmathews2 жыл бұрын
ഇന്നും top intro ആയിട്ട് നിൽക്കുന്ന ഒരു രംഗം 🔥🔥🔥
@atwunz2 жыл бұрын
Athondu? Ippum athu okke comedy aayi 😂🤣😁😆
@rahul-qg9dj2 жыл бұрын
@@atwunz etha ninte naad..nammalk oke ath ipol top aan🙌💥 Kaanunnavanu romancham kollikaan shaji kailas nte intro vere level aan..drona cinema yile chila shots + bgm nd💥nte mone.. narasimhan is still one of the best mass entertainer happened in mollywood!! Eth guhayil aanavo ath comedy aaye 😂
@vbus_y2 жыл бұрын
Pinne bhayangaram alli... Rolex polm thot pogum
@Lee-tl5jc2 жыл бұрын
@@atwunz ninakku മാത്രം പിന്ന kore കുരു pottikkan nadakkunna krimikalkkum😂nee karachi fan alle🤣🤣ellarkum ariyaa😂Malayalathile Top intros il ippolum ഉള്ള item 🔥ആണ് അത് 😏
@Lee-tl5jc2 жыл бұрын
@@vbus_y aada monu😢
@FRQ.lovebeal2 жыл бұрын
*ഷാജി കൈലാസ്.. എന്നു കേൾക്കുമ്പോ അപ്പുറം മോഹൻലാൽ എന്നാ നാമവും കേൾക്കും 🔥🔥🔥*
@vbus_y2 жыл бұрын
Ywnthin🙄
@hi-hi272 жыл бұрын
Chakkakkuru nnu parayumbo Vali shabdham poleee 😐
@vbus_y2 жыл бұрын
@@hi-hi27 😂😂
@rejanr.j58842 жыл бұрын
@@hi-hi27 😂😂😂😂🤣🤣
@hi-hi272 жыл бұрын
@@akhilp7489 edaa nji poliyaattoo 😚
@ajithmohan59302 жыл бұрын
Narasimham annu kanda feel.... innum marakkilla❤️
@fifaworldcup88102 жыл бұрын
എനിക്ക് അന്ന് തോന്നി കാരണം പുഴയിലെ വെള്ളം കലങ്ങി ചളി വെള്ളമായിരുന്നു. മോഹൻലാൽ പൊന്തി വരുന്നത് കുളത്തിലെ പച്ച നിറത്തിലുള്ള വെള്ളത്തിലും
@Alpha111292 жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച intro 🔥🔥🔥🔥 നരസിംഹം ⚡️⚡️
@s___j4952 жыл бұрын
അത് കോപ്പി ആണല്ലോ ധ്രുവം മമ്മൂക്ക സീൻ ഇൻട്രോ 🔥
@sachinks77012 жыл бұрын
@@s___j495 onn podo oole
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@r.r25132 жыл бұрын
One of the best introduction scene 🔥⚡
@midhunraj10732 жыл бұрын
അതൊരു മാസ്സ് തന്നെ ആണ്♥️🔥
@kirankumarm17392 жыл бұрын
SHAJI KAILAS IS REAL mASTER OF MASS, NARASIMHAM 💥💥💥
@atwunz2 жыл бұрын
Joshiy: athinu njan chaavanam?
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@ranjanunni71472 жыл бұрын
Shaji Sir Ningalu Oru Vere Leval Aanu Mass💪 Thank You Sir Giving Us This Mass Film And My Favourite Lalettan Movie Narasimham Forever 🔥🔥❤️
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@vichumon83112 жыл бұрын
നന്ദഗോപല മാരാർ അന്ന് LLB പഠിക്കുകയായിരുന്നു. നന്ദഗോപാല മാരാർ, പൂവള്ളി ഇന്ദുചൂഡൻ, ci ഹബീബ് (മണ്ണുണ്ണി), പിന്നെ ഇപ്പോഴത്തെ കേരള cmൻ്റെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്കട്ടറി രവി എന്നിവർ ഒരുമിച്ച് പാലക്കാട് വിക്ടോറിയ കോളേജിൽ ഒരുമിച്ച് പഠിക്കുകയായിരുന്നു അന്ന്.
@Taylordurden96582 жыл бұрын
3:00 5 min ഒക്കെ ശ്വാസം പിടിച്ചു വെക്കണം എന്നുണ്ടേൽ അവന്റെ range 🔥
@sreerajsreerajpr79162 жыл бұрын
😹😹
@s___j4952 жыл бұрын
🤣🤣
@padampidi-talkies10852 жыл бұрын
ലെ സിംഹം : ഞാൻ നല്ല അന്തസ്സുള്ള സിംഹം ആടാ... 😏
@remyanandhini81052 жыл бұрын
പുള്ളിയുടെ ഏറ്റവും ഇഷ്ട്ടം ഉള്ള സിനിമ അതു ആറാംതമ്പുരാൻ ആണ് ഇടയ്കിടെ യൂട്യൂബിൽ എടുത്തു കാണും എത്ര കണ്ടാലും മടുക്കില്ല
@mejeshsami2272 жыл бұрын
ഇന്ദുചൂഡൻ സിവിൽ സർവീസ് റാങ്ക് മേടിച്ച time ൽ അല്ലേ കൊല നടക്കുന്നേ അപ്പോൾ പഠിക്കുന്ന കാലം അപ്പോൾ മമ്മൂട്ടി യും LLB കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്ന കാലം ആയിരിക്കും എത്രയോ വർഷത്തെ പ്രാക്ടീസ് നു ശേഷം ആണ് ഒരാൾ നല്ല വക്കിൽ ആവുന്നേ അതല്ലാതെ PG ക്കു പോയിട്ടൊണ്ടെഗിൽ അങ്ങനെയും പോകും കുറച്ചു വർഷം that's all🙌🏻
@pandalamsiraj8028 Жыл бұрын
പടയപ്പേക്കാളും ആയിരം ഇരട്ടി മുകളിലാണ് നരസിംഹം 🌹🌹🌹🌹🌹🌹🌹🌹🌹🌹
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@jamsheersulthan91442 жыл бұрын
Narasimham 🔥🔥
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@arunraj85202 жыл бұрын
5 aam classil padikkumbolanu Narasimham release aaythu.... 2000 January 26.....Ranni Mahalekshmi theatreill poyi second show kandath innum orkkunnu 😘😘😘💕💕romanjification
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@kasimtpkasim2642 ай бұрын
ഷാജി സാർ എന്താ പൗരുഷം 👍👍
@spidey3302 жыл бұрын
0:40 lalettan😂😹😹 adiozhukk kondupoyi🤭🤭😂😂
@ttravaller9932 жыл бұрын
പടയപ്പാ കൊല്ലം പ്രിയയിൽ ആയിരുന്നു ഷാജി അണ്ണാ... അന്നത്തെ പ്രിയ ഇന്നത്തെ ധന്യ...
@syamraj64132 жыл бұрын
😍
@Itzme_ashik_bro6 ай бұрын
പടയപ്പയും സൂപ്പറാാ
@anwarsha47962 жыл бұрын
ഇത് പളളം ഭാരതപ്പുഴ യിൽ എടുക്കുബോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു.. കനൽകണ്ണൻ..ആണ്.. ഈ..രംഗം.. എടുത്തത്.... എന്നാ..നുണയാ..അമോ
@ajsmashknocksout86362 жыл бұрын
Mass films ka Baap "NARASIMHAM" L❤
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@ABINSIBY902 жыл бұрын
എന്തായാലെന്താ പടയപ്പയെക്കാൾ സൂപ്പർ പടം നമ്മുടെ നരസിംഹമല്ലേ..
@3DstudyGo6 ай бұрын
bheemacharya padam kandittundo aa padam copy adichathaanu narasimham
@RejaniBinni-em9cd6 ай бұрын
ഷാജി കൈലാസ് നിങ്ങളൊക്കെ ഇനിയും സിനിമകൾ ചെയ്യണം ❤️
@governmen2 жыл бұрын
നരസിംഹം 😍
@rageshkumara44062 жыл бұрын
Shaji kailas❤️❤️❤️❤️
@gafoor98552 жыл бұрын
എന്റെ നാട് ഒറ്റപ്പാലം ആണ് പൊളി ആണ്,,, 💪💪👍👍
@kumarsanal10852 жыл бұрын
നരസിംഹം.... ♥️♥️♥️
@Sana4455-I9n7 ай бұрын
ഞാൻ ആദ്യമായി theatre ൽ പോയി കണ്ട സിനിമ ❤....
@saritha44055 ай бұрын
മോഹൻലാലിനെ പോലെയുള്ള ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാവുകയില്ല അത്രയ്ക്ക് മനോഹരമാണ് അദ്ദേഹത്തിന്റെ അഭിനയം
@commenteron67302 жыл бұрын
I don't like his movies but his interaction and behavior is amazing ..
@deepukm17392 жыл бұрын
പടയപ്പയും നരസിംഹവും compare ചെയ്യണ്ട പടയപ്പ വേറെ level ആണ്.. ഇത് ആര് വർഷം വെള്ളത്തിന്റെ അടിയിൽ കിടന്നു പൊങ്ങി വരുന്ന താണ് 😀
@Existence-of-Gods7 ай бұрын
സാരല്യ ടാ പോട്ടെ, കരയണ്ട 😂😂😂
@mtcmtc35196 ай бұрын
ഏതോ വ്യക്തി പൂജ ചെയ്യുന്നവർ മാത്രമേ ഇങ്ങനെ പറയൂ
@dhanapalanpk7132 жыл бұрын
Kollam paartha theatre.
@fameenakbarnimmu23792 жыл бұрын
Ini ennanu Mohanlal-Shaji Khailas-Renjith combination sambhavikuka??
@pradeeshharisreethablamusi5756 ай бұрын
ദ്രുവത്തിൽ മമ്മൂട്ടി ee സീനൊക്കെ വിട്ടതാ 😍😍😍
@binubinu46577 ай бұрын
ആ സിംഗം മണക്കുന്ന രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@vishnunarayananr6522 жыл бұрын
Ah 2 km ennullath alppam kurakkan pattuvo
@jrjtoons7612 жыл бұрын
കുളം ആണന്നു കണ്ടാലെ അറിയാം 😃
@ananthrajendar9601 Жыл бұрын
അങ്ങനെ ചെയ്യുന്നതാ നല്ലത്. പുഴയിൽ വെച്ച് ഷൂട്ട് ചെയ്താൽ ഏക്കില്ല. ഒഴുക്കുള്ള പുഴ ആകുമ്പോൾ കുറച്ച് പാടാണ്.
@jrjtoons761 Жыл бұрын
@@ananthrajendar9601 light kooduthal so ithra focus verilla. he's brilliant
@ananthrajendar9601 Жыл бұрын
@@jrjtoons761 👍👍👍
@pramojpurushothaman20412 жыл бұрын
അത് അന്ന് കണ്ടപ്പോഴേ മനസ്സിലായിരുന്നു.....
@ദാമു-ഘ4ദ2 жыл бұрын
2km appuram... vallatha jathy
@wesync30882 жыл бұрын
1:39 😂😂👌 ijathi
@nikhilbabu.t16806 ай бұрын
Ath annu kandappozhe manassilaayi
@abdulnaseer12502 жыл бұрын
2 കിലോമീറ്റർ എന്നതിൽ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ സർ
@rakeshm13482 жыл бұрын
Lalattente mass enum shaji chattente movie
@ashishkoderi2 жыл бұрын
And also , Mammoka was his college senior, so he won't be that big advocate when lalettan went to jail. As during a pass-out celebration is when that incident happened.
@kirans81522 жыл бұрын
Ithu pande mamookka Dhruvam movieyil cheythatha
@rasheedrashi10152 жыл бұрын
ദി കിംഗ് മമ്മൂട്ടി
@frebingeorge38602 жыл бұрын
Apo ighaku kovilakam vende?illeghil nyan marichu vilkkum.
Jalasimham veroru saadanathe കൂടി trolliyittund - Pari b😂😂" balikkakka "എന്നു വരെ athil പറഞ്ഞു oookki vittu😂😂Narasimham movie cheythappo athile characters ine onnum ith പോലെ kaliyakkiyilla... Correct names ആണ് vilichath😂😂4+3 fan ഉള്ള nadane trolliyaal ആരു choikkan varaan aanennu avarkkariyaa😂😂😂karachi kunjungal thoori mezhugu😂
@adhwaith4942 жыл бұрын
@@Lee-tl5jc 🤣😂
@Enigmatictraveller2 жыл бұрын
Aa shot recently kandapo doubt undairinnuu karanam background green color vellam
@Itzme_ashik_bro6 ай бұрын
ശ്വാസം പിടിച്ച ആൾ ❤❤❤❤❤ഞാനായിരുന്നേൽ ഉള്ള സ്വാസം പോയേനെ
ഷാജിയേട്ടാ നിങ്ങളേം ലാലേട്ടനെയും ഒത്തിരി ഇഷ്ട്ടമാ, പക്ഷെ അധികം തള്ള് തള്ളരുത്, ഈ കേൾക്കുന്ന ഞങ്ങൾക്ക് ഇത്തിരിബോധം ഉള്ളവരാണ്
@noufalvml35672 жыл бұрын
Vellathil ninn pongumbol meesha thaayunnilla🤣
@Åůr̊aworldkg6 ай бұрын
അതെന്തിനാ വെള്ളത്തിൽ ഒളിച്ചത്...
@akhilkjakhilkj95692 жыл бұрын
5 മിനിറ്റ് 10 മിനിറ്റ് ശ്വാസം വിടാതെ 😂😂😂😂😂
@jthnll69012 жыл бұрын
Negativolikal irangi karaynju meyukunnundallo😄
@sharathsasi57382 жыл бұрын
കുറച്ച് പാൽ കുപ്പികൾ ഇറങ്ങിയിട്ട് ഉണ്ട്, എന്ത് ചെയ്യാൻ ഒരു പൊലെയുള്ള മലയാളത്തിലെ എക്കാലത്തിലേയും മാസ്റ്റ് മൂവി തീയ്യേറ്ററിൽ കാണാൻ ഉള്ള യോഗം ഇല്ലാതെ പോയില്ലേ, പാൽ കുപ്പിയുടെ മാസ്സ് എന്ന് പറഞ്ഞാൽ പച്ച തെറിയും പിന്നെ കഞ്ചാവും ഒക്കെ ആണ് .നരസിംഹ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ഒന്നും ഈ ഊളകൾക്ക് അറിയില്ലല്ലോ
@abinabi65192 жыл бұрын
📍⏳
@sudheebsudheeb88252 жыл бұрын
0.35..... 20 വരെ എണ്ണിയപ്പോൾ 2 km അപ്പുറത്തോ 😂 ഒരു 100 മീറ്റർ എന്നൊക്കെ പറഞ്ഞാൽ പോരെ.. പിന്നെ 2. Km. അപ്പുറത്ത് നിന്ന് വിളിച്ചപ്പോൾ വിളി കേട്ടൂലെ..... അയ്യ് ശേരി.....
@outofsyllabusjomonjose47732 жыл бұрын
❤❤
@GireeshAlamukku7 ай бұрын
നരസിംഹം എന്താ പക്കാ
@BND12 жыл бұрын
*എന്തോ കാര്യമായിട്ട് പറയുന്നുണ്ട്*
@muhammedsas19462 жыл бұрын
ജല സിംഹം
@YuvaInspireVlogs2 жыл бұрын
😄🤣
@gokulkr17162 жыл бұрын
കടുവ 🔥
@sdevasia82 жыл бұрын
Anthoru nonaya anaa
@anuzzz27472 жыл бұрын
അത് കുളത്തിലാണെന്ന് അന്നേ മനസിലായല്ലോ 😄😄😄
@SandeepJShridhar2 жыл бұрын
ബെൽറ്റ് കെട്ടിയ സിമ്മം !
@evolonicsdream10212 жыл бұрын
മകന്റെ കേസിൽ ജഡ്ജിയായ അച്ഛന് വിധി പറയാൻ പറ്റില്ല..
@sharathsasi57382 жыл бұрын
തിലകൻ അല്ല പൊട്ട വിധി പറഞ്ഞത് lസിനിമ വൃത്തിക്ക് ഒന്ന് കാണ്
@manafkpl56322 жыл бұрын
Thalllli Thalllli engottaaaaa 😅😅
@pramodm16852 жыл бұрын
Ninty veetilote
@devil72912 жыл бұрын
നീയൊക്കെ എന്താടെ ഇങ്ങനെ ദുരന്തം ആയെ, ആര് എന്തു പറഞ്ഞാലും തള്ള്
@gigigeorge72322 жыл бұрын
മമ്മുനിയുടെ കൊതിലേക്
@YEDU8972 жыл бұрын
കാക്കന്മാരെ കൊണ്ട് വെല്യ ശല്യം ആയല്ലോ
@shaijuinni74972 жыл бұрын
കറക്റ്റ് ഉത്തരം
@manilalthrissur65236 ай бұрын
ഇത്രയധിക ഡയലോഗിന് ശേഷം വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് വന്നത് കുറച്ച് Logic ഇല്ലാത്ത സീൻ ആയി പോയി
@nidhineldhose79672 жыл бұрын
Iyalu full tallanallo😂 2km ozhuki poi, 5-10min swasam control