എല്ലാവരെയും ചേർത്ത് പിടിച്ചു കുടുംബവിളക്കായ് പ്രസീത ♥️♥️♥️♥️👏🏻
@valsalasarath70277 ай бұрын
പ്രസീതയുടെ പാചകവും സ്നേഹവും super ❤❤❤
@Kunchoosfamily7 ай бұрын
🥰❤️
@kannurtheyyam35317 ай бұрын
പെങ്ങളും മക്കളും പോകുന്നത് കണ്ടപ്പോൾ വിഷമം തോന്നി,രണ്ട് മൂന്ന് ദിവസം ആയിട്ടുള്ള വീഡിയോ ൽ പെങ്ങളും കുട്ടികളും ഒക്കെ ആയിട്ട് നല്ല ഉണ്ടായിരുന്നു എല്ലാവരും സന്തോഷത്തിൽ 💞 അമ്മ യുള്ള കാലവും അമ്മ ഇല്ലാത്ത കാലത്തും നിങ്ങൾ ക്ക് ഈ സ്നേഹം എന്നും ഉണ്ടാകണം പെങ്ങളോടും മക്കളോടും 🙏God Bless You
@MyLife-st9oq3 ай бұрын
പ്രസീത നല്ലൊരു കുടുംബിനി ആണ്. എല്ലാരേയും ചേർത്ത് പിടിക്കുന്നു ❤️
@subheeshcalicutsubheeshcal42367 ай бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെയും കുടുംബങ്ങൾ ഉണ്ടെന്ന് കാണുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. നെഗറ്റീവ് കമന്റ് എല്ലാത്തിലും ഉണ്ടാകും.അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട്.അത് മൈൻഡ് ചെയ്യേണ്ട.പ്രവാസിയായ എനിക്ക് ഇതെല്ലാം കാണുമ്പോൾ അസൂയ ആണൊ സങ്കടം ആണൊ എന്നറിയില്ല. എന്തായാലും നാട്ടിൽ വന്നാൽ തീർച്ചയായും ഈ കുടുംബത്തെ കാണും. ഒരു കട്ടൻ ചായ കഴിച്ചിട്ടേ മടങ്ങു.🧡🧡🧡🧡🧡
@Malavika-x3j7 ай бұрын
നാട്ടിൻപുറത്തു മിക്കവീടുകളിലും ഇങ്ങനെ തന്നെയാണ്. എനിക്ക് 5നാത്തൂൻ മാരാണ് 23കൊല്ലമായിഅവരും കുട്ടികളും വർഷത്തിൽ പ്രാവശ്യംവരു. എല്ലാകുട്ടികളുടെയും പേരും അറിയാ.
എല്ലാവരെ ഒരുമിച്ചു കാണുമ്പോൾ ഒത്തിരി സന്തോഷം. കുഞ്ഞി പെണ്ണെ ❤️❤️❤️❤️🥰🥰🥰🥰
@Klm5317 ай бұрын
കുടുംബത്തിന്റെ വിളക്ക് അമ്മയുണ്ടെങ്കിൽ ആ സ്ത്രീ ആയിരിക്കും. കാരണം വീട്ടിലുള്ള മരുമക്കളെ ഒരുപോലെ കണ്ടു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ നാട്ടിൽ അമ്മമാരാണ്. അല്ലാതെ അനിയന്റെ ഭാര്യെ തരം കിട്ടുമ്പോൾ ചിരിച്ചുകൊണ്ട് കുത്തികളിയാക്കുന്ന സ്ത്രീയാണോ കുടുംബവിളക്ക് 🤮🤮🤮. വിവരമുള്ളവർക്ക് വീഡിയോസ് കാണുമ്പോൾ മനസിലാകും. പാവം അമ്മായിയമ്മയും സുഗന്യയും 🥰🥰🥰🥰🥰
@aadhys-l3u7 ай бұрын
Correct ammayanu makkale onnipichu nirthunnathu sathyam njangafe veetilum ammayanu ellavareyum love ayi kondpokunnathu video manasilakathe palakkattukarane support comment
@binduchadayampully69337 ай бұрын
ഹി പ്രസി,, എന്തെങ്കിലും ഉണ്ടാക്കി അവർ കഴിക്കുമ്പോ എങ്ങനെ ഇണ്ട് ന്ന് ചോദിക്കുന്നു ന്ന് ഒരു കമന്റ് കണ്ടു. അത് ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. കാരണം കഷ്ടപ്പെട്ട് ഈ ചൂടിൽ ഇതൊക്കെ ഉണ്ടാക്കി അവർക്കു കൊടുക്കുമ്പോ നന്നായിട്ടുണ്ട് ന്ന് പറയുന്നത് കേൾക്കാൻ ഒരു സന്തോഷം ആണ്. കടയിൽ ന്ന് വാങ്ങി കൊടുക്കന്നവർക്ക് അതിന്റെ ആ സുഖം അറിയില്ല. ഞാൻ ഏട്ടനോടും, മക്കളോടും എങ്ങനെ ഉണ്ട് ന്ന് ചോദിക്കാറുണ്ട്. അവർ നന്നായിട്ടുണ്ട് ന്ന് പറയുമ്പോ എനിക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഞാൻ പറഞ്ഞു ന്ന് മാത്രം. Ok
@vinithavinayan73847 ай бұрын
എല്ലാ വീട്ടു പണികൾക്കിടയിൽ... പലഹാരം ഉണ്ടാക്കി കൊടുക്ക.. അതും ഇത്ര ആളുകൾ ഉണ്ടായാൽ... എങ്ങനെ എന്ന് ചോദിച്ചു അവർ നന്നായി എന്ന് പറയുമ്പോ.. ഒരു സാധാരണ വീട്ടമ്മയുടെ സന്തോഷം... അത് ഒരു പണിയും ചെയ്യാത്ത... സ്ത്രീകൾക്ക് അറിയില്ല... അതാണ്
@RejaniSajan-r4i2 ай бұрын
ഫുഡ് ഉണ്ടാക്കി. വിട്ടുകാർക്കോ 'വിരുന്നുകാർക്കോ കൊടുത്തിട്ട് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിൽ എന്ത് കുഴപ്പം. അവർക്ക് അത് ഇഷ്ടപ്പെട്ടുന്ന് അറിയുമ്പോൾ നമ്മുക്കു സന്തോഷമല്ലേ..😊
@suseelakumary18247 ай бұрын
സ്നേഹം എന്താണെന്നറിയാത്തവരാണ് മോശം കമന്റുകൾ ഇടുന്നത്.നിങ്ങൾ സ്നേഹത്തോടെ തന്നെയാണ് എപ്പോഴും കഴിയുന്നത്.എന്നും അങ്ങനെ തന്നെ ആവട്ടെ..സ്നേഹം എല്ലാവർക്കും ❤.ഉണ്ടാക്കുന്ന ഭക്ഷണം ആർത്തിയോടെ എല്ലാവരും കഴിക്കുകയാണ് വേണ്ടത്.അല്ലാതെ കുറെ ഉണ്ടാക്കി ആർക്കും കൊടുക്കാതെ കളയുകയല്ല.മക്കൾ കഴിക്കട്ടെ.അസൂയ ഉള്ളവർ അസൂയപ്പെടട്ടെ.
@sajisajimol95957 ай бұрын
Epozhegilum varumbol ellarum koodi ulla santhosham,povumbol oru ethiri kanneeru ,vere enthu venm life bangi koodaan❤❤❤❤❤❤❤❤❤
@Sana5587j7 ай бұрын
Superb video I like it all videos…. U live ur life the way it is.. that’s wat we like it …. ❤❤❤…. God bless
@prasannasuresh38547 ай бұрын
അവർ പോയപ്പോൾ ഒരു വിഷമം. അമ്മയും മക്കളും സൂപ്പർ ആയിരുന്നു. അടുത്ത വരവിനായി കാത്തിരിക്കുന്നു.❤❤❤❤❤❤ ❤❤❤❤❤
@ShajiKuttan317 ай бұрын
എന്റെ അമ്മായിയും ഇതുപോലെ ആണ്. 🥰
@yesodhaongallur98517 ай бұрын
നാത്തൂൻ മാർ വരുമ്പോൾ അവർക്ക് പച്ചവെള്ളം കൊടുത്താലും സന്തോഷത്തോടെ കൊടുത്ത് അവരോടൊപ്പം കുറച്ച് ദിവസം താമസിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ് .
@chitravlogs15157 ай бұрын
എല്ലാവരും പോയപ്പോൾ വെഷമായി അല്ലേ പ്രസി ഇനിയും എല്ലാവരും ഒത്തുചേർന്നുള്ള videao ക്ക് വേണ്ടി കാത്തിരിക്കുന്നു എല്ലാവരും ഉള്ളത് ഒരു രസമാ
@sindunr2047 ай бұрын
.Ningalude vidideos ishtamanu. Ella am kanarundu. Negative comments mind cjeyyenda❤️
പറയുന്നവരെ എന്ത് വേണേലും പറയട്ടെ നിങ്ങളുടെ ഫാമിലി സൂപ്പർ
@Kunchoosfamily9 күн бұрын
❤️❤️❤️🥰🥰🥰🥰🙏🙏
@meeraaravind89937 ай бұрын
Adipoli pazampuri😍😋😋😀😀
@DileepKumar-m6c7 ай бұрын
Super vlog.. 👍 പഴം പൊരി അടിപൊളി.... എല്ലാവരും കൂടി അടിച്ച് പൊളിച്ചു അല്ലേ.... പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.... Mind ചെയ്യണ്ട... Enjoy.... 🙏
@aadhys-l3u7 ай бұрын
Mind cheyyathirunnu show kani chala money kittilla
@Kunchoosfamily7 ай бұрын
പറയുന്നവർ പറയട്ടെ 🥰❤️
@DileepKumar-m6c7 ай бұрын
@@Kunchoosfamily അത് തന്നെ..
@suchithrathazheveetil91147 ай бұрын
സൂപ്പർ വീഡിയോ പ്രസ്സി ❤️❤️❤️👍👍👍👍
@Lakshmylachu-w5k7 ай бұрын
Iam lakshmy my first comment unni mol sundariaanu cutee..
@AnjanadeviK-lu6wr7 ай бұрын
Nigade yella vediosum njan kanarund,ethelam kanumbol yenik eganonum elalo yenulla oru sangadam,yenik yegadum pokanulla,aarum varanum Ella,nigade vedios kanumboll nigade agad varan oru agraham,nigade kude oru neram erun food kazhikan oru agraham
@sivvat21657 ай бұрын
മധുരിക്കും ഓർമകളെ
@lalkrishna5017 ай бұрын
Dears pine aver poyapol feeling undayi dears, avrarude avidethe video edu dears❤❤❤❤
@Kunchoosfamily7 ай бұрын
അവരുടെ വീടിലെ വീഡിയോ കണ്ടില്ലേ കുറച്ച് മുന്നേ അമ്മ അവിടെ ആയിരുന്നപ്പോ എടുത്തത്🥰🙏
@shyniannmaria9a4313 ай бұрын
നല്ല ഒരു അമ്മായി.❤
@rashijami15417 ай бұрын
ചേച്ചി നിങ്ങളെ ഒത്തൊരുമ സത്യമാണെന്ന് ആ കുഞ്ഞു മക്കൾ നിങ്ങളോടുള്ള പെരുമാറ്റം കണ്ടാൽ അറിയാം സ്വന്തം അമ്മയോടു പെരുമാറുന്നത്പോലെ എന്ത് സ്നേഹത്തോടെയാ ഇത് എല്ലാർക്കും ഈ ഭാഗ്യംകിട്ടണമെന്നില്ല God bless you
@Kunchoosfamily7 ай бұрын
🥰🥰🥰❤️
@AdinanNaseer2 ай бұрын
Payampory adipoly
@sonunavas75352 ай бұрын
തിന്നു നോക്കിയോ 😮
@maryvarghese80457 ай бұрын
Video super.God bless your family.
@user-qf2so4pm8u7 ай бұрын
അമ്മ.. പെങ്ങൾ.. നല്ല കുടുംബം ❤
@statusworld35397 ай бұрын
Pokumbol oru vishamam Athinu arthham nigalude video athrakku manasil thatti aanu kanunne athaa
Nalla veetu vishesham. Kuttikal pokunnathukandapol sankadam vannu. Ante makkalude name A start cheyunnu. ❤❤❤😍😍😍
@syam_____11x_7 ай бұрын
പെങ്ങൾ കുട്ടികൾ പോകുന്നത് കണ്ടപ്പോൾ വിഷമം തോന്നി
@fousiyaummer69087 ай бұрын
പഴം പൊരി അടിപൊളി 👌ആയിട്ടുണ്ട് 👍 ഞാനും എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ മക്കളോടും ഹസ്സിനോടും എങ്ങിനെ ഉണ്ടെന്നു ചോദിക്കാറുണ്ട് അവര് നന്നായി എന്നുപറയുമ്പോൾ നമുക്ക് സന്തോഷം അതു തെറ്റായിട്ടു എനിക്ക് തോന്നിട്ടില്ല ❤
ആ മോളപെണ്ണെ എന്ന് vവിളിക്കാതെ നിങ്ങളിവിടെ എന്റെമോളും എന്ന് പറഞ്ഞിട്ടുണ്ട.എല്ലാവരും ഒരുപോലെയാണോ എന്റെ മക്കളേപൊന്നേ, ചക്കരെ എന്ന് വിളിക്കും. നമ്മുടെമക്കളെ വേറെആളുകൾ പെണ്ണെ, എടാ എന്നൊക്കെ വിളിക്കുമ്പോൾ വേദന തോന്നുള്ളു ❤
@rohiniu52207 ай бұрын
ഉണ്ണിപെണ്ണ്❤️❤️❤️❤️പാവം കുട്ടിയ
@meenumeenu22367 ай бұрын
Nannnayittund
@jayasreenair39737 ай бұрын
എല്ലാവരും പോകുന്നത് കണ്ടപ്പോൾ ഒരു വിഷമം 😢 എത്ര തിരക്കിനിടയിലും, യൂട്യൂബ് il കയറിയാൽ ഞാൻ അധ്യം കാണുന്നത്, Achus സ്പിരിച്വൽ വീഡിയോ യം , 2 nd Ningalude Videos anu, ellavarem കാണുന്നത് സന്തോഷമുള്ള കാര്യമാണ്, Negative paranju padichavar enthu kandalum Athey parayu...Never mind, love u all ❤❤ Good Evening 🥰🥰
@kripaunnikrishnan20637 ай бұрын
Super video.
@rahibamol17617 ай бұрын
ഹായ് പ്രസി തിരക്കൊക്കെ കഴിഞ്ഞോ കല്യാണം കഴിഞ്ഞോ ... സുഖന്യ എവിടെയാ.... നിങ്ങളുടെ എല്ലാ ഫുഡും സൂപ്പർ... നിങ്ങളുടെ സംസാരം എനിക്കു ഇഷ്ടമാണ്.. നിങ്ങളാ വിളിച്ചു പരിജയ പെടണം ഉണ്ട് നമ്പർ ഇല്ല
@jessythomas5617 ай бұрын
Unni pennum unni ammayum poyapo 😪great prasi ❤negative parayunnavar avarude veettil angane aarikum 😮never mind dear😊
@beenagopal21317 ай бұрын
Ellavarum poyappo enikum vishamam thonni😊 pinne negative parayunnavar parayatte athonnum mind cheyyathe nalla videos inayii njangal kaathirikum God bless you 🙏
@anithap67914 ай бұрын
മാതൃകാ വീട്ടമ്മ പ്രസി❤
@shalimg29837 ай бұрын
Unnipennu nalla thadichiyanallo😊😊😊😊😊
@vinithababu67387 ай бұрын
ആബസ് എങ്ങോട്ടാ, റൂട്ട്ഏതാ
@joswinsunny84547 ай бұрын
ഉണ്ണി പെണ്ണേ ചക്കരക്കുട്ടി😍😍❤❤ഉണ്ണി പെണ്ണ് വീട്ടിൽ പോയപ്പോ സങ്കടം വന്നു😢😢💓💓
@vijayalakshmilakshmi35957 ай бұрын
അവർ പോകുന്നത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം പ്രസീത യെപോലെ ഒരാളെ കിട്ടിയത് അവരുടെ ഭാഗ്യമാണ് പെങ്ങളും മക്കളും നല്ല സ്നേഹം ഉള്ളവരാണ് അല്ലെ ❤❤❤❤
@jayaramakrishnan69617 ай бұрын
സൂപ്പർ👌👌👍♥️♥️
@bininair2157 ай бұрын
നല്ല സ്ഥലം
@bininair2157 ай бұрын
Hii
@Nafeesa-c6f7 ай бұрын
Nathoonte veed eviday
@renukakv9817 ай бұрын
Hai എന്ന് പറയു ഉണ്ണിപെണ്ണേ. നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് പിന്നെ എന്തിനാ നാണി ക്കുന്നത്.
Super video. എത്ര നന്നായിട്ടാ ചേച്ചി എല്ലാവരേയും ചേർത്ത് നിർത്തി കുടുംബത്തെ കൂട്ടി ഇന്നക്കി കൊണ്ടു പോകുന്നത് ❤ . നെഗറ്റീവ് പറയുന്നവരെ mind ചെയ്യണ്ട മടുക്കുമ്പോൾ നിർത്തി ക്കോളും. നിങ്ങളുടെ video വരുന്നതും കാത്തിരിക്കുന്ന കുറേപേരുണ്ട് ട്ടോ ഒന്നു കൊണ്ടും വിഷമിക്കണ്ട.Take care.God bless you ❤❤
നല്ലഐക്ക്യം മുള്ള കുടുബം ദൈവഅനുഗ്രഹം എന്നു ഉണ്ടാകേട്ട
@ae91557 ай бұрын
പ്രസി എനിക്ക് നിങ്ങളെ കാണണമെന്നുണ്ട്. പക്ഷേ ഞാൻ കണ്ണൂർ പയ്യന്നൂർ എന്ന സ്ഥലത്താണ് ഒരു ഹായ് തരുമോ.എൻ്റെ പേര് വത്സലനിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടമാണ്
@NoushadNoushad-w6k3 ай бұрын
ചേച്ചിയുടെ വീട് കല്ലടിക്കോട് ആണോ
@sujathap51277 ай бұрын
18 vassuvere kuttikalnu
@sonunavas75352 ай бұрын
Ath kayinjal kuttikal അല്ലാതെ ആവോ 😮😮
@sudhac55077 ай бұрын
Super video prassy
@anishanish13287 ай бұрын
Nigalude veed avide oru hai parayamo
@susheela81257 ай бұрын
God bless you
@mariyammajoseph33327 ай бұрын
Very matured girl, more than her age,the way she is speaking and behaving in front of elders.Love you dear❤😊
@UshaTeacher-o1u7 ай бұрын
പാവം കുട്ടി... മോൾ ഏത് ക്ലാസ്സിൽ പഠിക്കുന്നു
@vanajanath50417 ай бұрын
Super family❤❤❤
@smithadasssmithadass51247 ай бұрын
❤❤❤❤ super
@beenasunil73677 ай бұрын
Ee chudath eghine ethellam cheyyunnu Praseethe❤😂
@aadhys-l3u7 ай бұрын
Pinne vallom kazhikkande choodayalum
@sudhapk66107 ай бұрын
Aparnayane Ammootty akkiyath alle❤
@fathimashoukathali54187 ай бұрын
ഉണ്ണി പെണ്ണ് സുന്ദരി ആണ് ❤❤❤
@ayna52557 ай бұрын
Video super ❤❤❤❤❤
@rajibijurajibiju5277 ай бұрын
❤❤🎉🎉 5:07
@fitha18897 ай бұрын
Hi,presi
@SandhyaPavithran-m1g7 ай бұрын
Unnimol'❤❤❤❤❤❤
@VijayakumariGangadharan7 ай бұрын
❤ 19:33
@manojk35617 ай бұрын
Super
@sanjithblog85567 ай бұрын
😊😊😊😊😊
@tprahana18797 ай бұрын
👍
@renukakv9817 ай бұрын
പ്രസീ അവർ പോകുമ്പോൾ saghdam ഇല്ലേ
@ae91557 ай бұрын
ഹായ് പ്രസീഅഭിനന്ദനം
@rajithakr70457 ай бұрын
❤❤❤❤❤❤
@m.remagopalakrishnan62007 ай бұрын
prassetha super
@m.remagopalakrishnan62007 ай бұрын
samsaram nalla ishttayi
@manojk35617 ай бұрын
Hai
@SreejaSreeja-dm8jh7 ай бұрын
Super video p0lichu ❤❤❤❤
@premlalsreedhar80557 ай бұрын
❤ അമ്മൂട്ടി ❤ അച്ചൂട്ടി ❤ ഉണ്ണിപ്പെണ്ണ് ❤
@ligivarghese28837 ай бұрын
അങ്ങനെ ആർത്തി എന്നല്ല പറഞ്ഞത് കഴിക്കുന്നവർക്ക് ഒരു ലൈസൻസ് വേണ്ട
@ammunavadeepk37057 ай бұрын
എല്ലാവരും പോയപ്പോൾ വിഷമം പോലെ..... ചേച്ചി നെഗറ്റീവ് പറയുന്നവരെ അവരുടെ വഴിയ്ക്ക് വിട്ടേക്ക് മൈൻഡ് ചെയ്യാൻ പോകണ്ട.
@shaynikp29287 ай бұрын
❤❤❤❤❤❤❤❤❤👍👍👍👍👍
@shaynikp29287 ай бұрын
അനിയേട്ടാ. ചേച്ചി.. നെഗറ്റീവ് കമന്റ് കണ്ടു വിഷമിക്കണ്ട...ഒത്തൊരുമ, സ്നേഹം.. നിങ്ങളുടെ കുടുംബത്തിൽ ❤❤❤❤👍👍👍👍👍
@krishnadaskrishnadas82877 ай бұрын
ഉണ്ണി പെണ്ണെ 🙋♂️das
@luckylouis88887 ай бұрын
🎉
@UshaTeacher-o1u7 ай бұрын
ആരാ അത് പറഞ്ഞത്
@jenniferann33737 ай бұрын
❤❤
@anishanish13287 ай бұрын
Hhi
@renukakv9817 ай бұрын
എവിടെ പോയി സുകന്യ അമ്മ പിന്നെ അനിയത്തി. ഉണ്ണിപെണ്ണേ നിന്റെ അമ്മായി നല്ല സ്നേഹം ഉള്ള ആളാണ് കേട്ടോ എനിക്ക് വളെരെ ഇഷ്ടമാണ്. സ്നേഹ ഹി ച്ചു കൊല്ല് അതാണ് വേണ്ടത് ഇത് പോലെ ഒരു അമ്മായിയെ കിട്ടാൻ പുണും ചെയണം.