അൽഹംദുലില്ലാഹ് സുന്നി ആശയത്തിന്റെ ഗർജിക്കുന്ന നേതാക്കൾ ap ഉസ്താദ്. പൊന്മള ഉസ്താദ് പേരോട് ഉസ്താദ് ദീർഘായുസ് നൽകണേ അല്ലാാഹ്
@ShahulHameed-yj7co10 ай бұрын
ആമാശയത്തിൻ്റെ ഗർജിക്കുന്ന നേതാക്കൾ
@abdurrahmankp169210 ай бұрын
നിങ്ങൾക്ക അഹ്സനിയെ സംബന്ധിച്ച്ഹംഖ v എന്നു പറയാൻ ആരാണ് അനുവാദം തന്നത്?
@Siniyas77710 ай бұрын
@@abdurrahmankp1692ചേകന്നൂരിനെ കുറിച് ഹക് എന്ന് പാഞ്ഞാലോ
@asimac869310 ай бұрын
آمين يا ربّ العالمين
@hfzsajidnizar68410 ай бұрын
Ameen
@yoosufem683510 ай бұрын
മഹാനായ പൊന്മള ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രദാനം ചെയ്യട്ടെ. ആമീൻ
@muhammeduvaiseks916110 ай бұрын
ആമീൻ
@sirukdy655710 ай бұрын
Ameeen
@shibushalu260810 ай бұрын
Aameen
@MuhammadthoufeekS10 ай бұрын
മണികണ്ഠനായ ഈ പൊന്മളയ്ക്ക് തൊണ്ടയിൽ ക്യാൻസർ വന്നത് എങ്ങനെയാ, ജീവിച്ചിരിക്കുന്ന സകല ഔലിയാക്കളെയും ഇയാൾ എതിർത്തു
@rafeekthattarakadan990710 ай бұрын
അപ്പോൾ ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും ധിക്കരിച്ചു കുറ്റം പറഞ്ഞു സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ കുറിച്ച് എന്ത് പറയണം
@zubairbaqavi10 ай бұрын
ഇങ്ങനെ ആണെങ്കിൽ പല പേരുകളുടേയും വാലുകൾ ഡിലീറ്റ് ചെയ്യേണ്ടി വരും
@jubairiyak474610 ай бұрын
Sathyam😂😂😂😂😂😂😂
@Sal-ma-th10 ай бұрын
Correct
@sidheeqpari273910 ай бұрын
ഉസ്താദ് പറഞ്ഞത് വെച്ച് നോക്കുമ്പോൾ കുറെ ഹംകീങ്ങൾ ഉസ്താദിന്റെ പിന്നിൽ തക്ബീർ വിളിക്കുന്നുണ്ട്
@sayyidnaeemulhaquemayankak162710 ай бұрын
ഇനി തങ്കളോടും പറയാം...എടോ പഠിച്ചു ഇറങ്ങി എന്നാ ഡിഗ്രീ കിട്ടുന്നത് B tech,Doctor,വക്കീൽ ഇങ്ങനെ ഒക്കെ ഉള്ള ഡിഗ്രീ ആണ് .. എന്നാല് ധരസ്സ് പഠന ബിരുദം കേവലം പഠിച്ചത് അല്ല കിട്ടുന്നത്... മുങ്കാമികൾ ആയ കൊറേ മഹാൻ മാറിലേക്ക് എത്തുന്ന ശൃംഖല ആണ് ... ആ ശൃംഖലയിൽ ഇടം നേടണം എങ്കിൽ പേരിൽ ബിരുദം ഉണ്ടായിട്ടു കാര്യം ഇല്ല..ഗുരുത്വം ഉണ്ടാവണം ....😢.. മനസിലായി എന്നു ങ്കരുതുന്ന് .. ഒന്നും വേണ്ടാ പറയാൻ പാടില്ല...ആരെങ്കിലും പഠിച്ചിട്ട് മുജാഹിദ് കാരൻ ആയിൻ അങ്ങനെ ഉണ്ടാവില്ല എന്നാല് ..പേരിൽ ബിരുദം ഉണ്ടാവും ..പക്ഷേ ....അയാളെ ശൃംഖലയിൽ പെടില്ല തീർച്ച ആണ്
@rashid45479 ай бұрын
അവരാരും അവരുടെ ഉസ്താദുമാരെ തള്ളി പറയലില്ല... അതിന്റെ ഉദാഹരണങ്ങൾ.. ഹസൻ സകാഫി,ഇസ്മായിൽ സഖഫി,നൗഷാദ്
@നന്മ-ശ8ഝ10 ай бұрын
ബഹുമാനപ്പെട്ട പൊന്മള ഉസ്താദ് താങ്കൾക്ക് ഇഷ്ടമല്ലാത്ത ഒരാളെ ഇങ്ങനെ പബ്ലിക്കായി ചീത്ത പറയരുത് നൗഷാദ് അഹ്സനി എ പി ഉസ്താദിനെ എതിരെ സുലൈമാൻ ഉസ്താദിനെ എതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല ഇന്ന് ഉണ്ടായിരിക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം ആരൊക്കെയാണ് എന്ന് ഞങ്ങൾക്ക് പകൽവെളിച്ചം പോലെ വ്യക്തമാണ് ഇത് പറഞ്ഞതിനെ പേരിൽ ഇവിടെ എനിക്ക് നേരെ പൊങ്കാല വരുമെന്നും അറിയാം ഈ പൊങ്കാലയിടുന്ന അവരൊക്കെ ഒരു നിമിഷം ഉറങ്ങാൻ കിടക്കുമ്പോൾ എങ്കിലും സത്യാവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
@habeebullahabeeb903110 ай бұрын
നിങ്ങൾ ആദ്യം എല്ലാം മനസ്സിലാക്കണം
@hashim5825 ай бұрын
പൊട്ടൻ അഭിനയിക്കുന്നത്...സുലൈമാൻ ഉസ്താദിനെ ചെങ്ങാണി ഉപ്പാപ്പ...എന്ന് വരെ വിളിക്കുന്നു മുരീദ്നമാർ
@abdulrazake51857 ай бұрын
അഹ്സനി ഉസ്‌താദ് ❤
@ramil____x____101010 ай бұрын
Masha Allah
@nasarpeetakandy307410 ай бұрын
രണ്ട് ദിവസമായി, മുഖാമുഖത്തിലൊക്കെ കിതാബുകളുടെ അടിസ്ഥാനത്തിൽ പൊട്ടിപ്പാളീസായപ്പോൾ പഴയ വീഡിയോകളൊക്കെ എടുത്ത് ഇറങ്ങിയിരിക്കയാണ്. ഇനി നമുക്ക് ആദ്യംപൂ ദ്യം തമ്പൂദ്യം തുടങ്ങാലൊ എന്ന നിലക്ക് . പൊന്നു സംഘടനക്കാരെ ഒന്നുകിൽ ഇങ്ങള് അനുയായികൾക്കൊക്കെ ഒരു ശൈഖിനെ കാണിച്ചു കൊടുത്ത് അവരെ ആത്മീയ വഴിയിലാക്ക്, അല്ലെങ്കിൽ ആത്മീയ വഴിയിൽ സഞ്ചരിക്കുന്നവരെ അതിൻ്റെ വഴിക്ക് വിട്. ഇത് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന പരിപാടി നിർത്ത് pls
@Anas-f3d10 ай бұрын
💯
@5starlife14210 ай бұрын
Ap യുടെ അടുത്ത് കള്ളത്തരം ഉള്ളത് കൊണ്ടല്ലേ അഹ്സനി അങ്ങിനെ പറഞ്ഞത് ഉസ്താദെ
@latheefpt365310 ай бұрын
നിങ്ങളെ ഭാഗത്തുള്ള തെറ്റ് തുറന്ന് പറഞ്ഞപ്പോൾ അവർ സഖാഫിയല്ല അഹ്സനിയല്ല നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ ഫെസിയും ഭാരീമിയും ഇവരക്കെ എന്ത് വിളിക്കും നിങ്ങൾ തെന്ന പറയുക
@Froadsofnemmara9 ай бұрын
ആരാ ഉസ്താദ് മാരെ കുറ്റം പറഞ്ഞു നടക്കുന്നത്?!
@moinu85289 ай бұрын
ഇവരുടെ അടുത്ത് പടച്ചോൻ നേരിട്ട് ഏൽപ്പിച്ചേക്കല്ലേ.
@muhammadjabirkpr204110 ай бұрын
അങ്ങനെയെങ്കിൽ കുറേ ഫൈസീമാരെ ഉണ്ട് അവരെ ഫൈസി എന്ന് പറയാൻ പാടില്ല എന്ന് പറയുമോ
@latheefpt365310 ай бұрын
സുലൈമാൻ മുസ്ല്യാരെ അഹ്സനി കുറ്റം പറഞ്ഞിട്ടില്ല തെളിയിക്കാൻ പറ്റുമോ കൂട്ടരെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയാറുണ്ട് അത് പോലെ ആയി ഇത്
@MuhammadthoufeekS10 ай бұрын
നുണ പറയാനും നാട്ടുകാരുടെ സമ്പത്ത് തിന്നു ന്നതിന് വേണ്ടി മാത്രമാണ് പൊന്മള വാ തുറക്കുന്നത്
@Abdulmajeed-j7m5 ай бұрын
ഇവൻ സുലൈമാൻ ഉസ്താദിനെ അംഗീകരിക്കുന്നുണ്ടെന്നാണോ താങ്കൾ പറയുന്നത് എന്നാൽ സുലൈമാൻ ഉസ്താദ് ഇവനെ തള്ളിയിട്ടുണ്ട് കേട്ടോ
@hameedtk955210 ай бұрын
ശംസുൽ ഉലമ EK ഉസ്താദിനെ പറഞ്ഞപ്പോൾ അവരും ഹംഖ് അല്ലേ !! ഹംഖു കളുടെ കൂടാരമല്ലെ നിങ്ങളുടെ സമസ്ത അപ്പോൾ നിങ്ങളുടെ സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഹുംഖ് അല്ലേ ! നല്ല യോജിച്ച പേര്
@Abdulmajeed-j7m5 ай бұрын
എന്തായാലും നിങ്ങളെ പോലെ അല്ലാഹുവിന് കൈയും കാലും ഉണ്ടെന്നും രണ്ടു കൈയും വലതു ഭാഗതാണെന്നും പറഞ്ഞിട്ടില്ലല്ലോ ഇതിനേക്കാളും വലിയ ഹംക്ക് വാക്ക് ലോകത്ത് വേറെയുണ്ടോ സുഹൃത്തേ
@Abdurazzak92610 ай бұрын
അപ്പൊ അത്തി പറ്റഉസ്താതിനെ ഫോറിൻ ത്വ രീഖ ത് എന്ന് എഴുതി യാതൊ. ഇത് മാതൃക ആക്കി യതാ വാം
@rashidkakkattil469010 ай бұрын
👍👍👍
@moinu85289 ай бұрын
മൂപ്പര് മാത്രമേ ഹക്കിന്റെ ഭാഗത്തുള്ള എന്നാണ് മൂപ്പരുടെ വിചാരം
@afsarav535910 ай бұрын
Kuru നൗഷാദ്
@salamkuttayi10 ай бұрын
ജനാബ് നൗഷാദ് അഹ്സനി ഒരിടത്തും AP ഉസ്താദിനെയോ സുലൈമാൻ ഉസ്താദിന്വയോ വെക്തി പരമായി ഒന്നും മോശമാക്കി പറയുന്നതായി അറിയില്ല. എന്നാൽ നമ്മുടെ കൂട്ടത്തിൽ ഉള്ള പേരോട് ഉസ്താദിന്റെ ഇസ്തിഗാസയുമായി, റസൂലിന്റെ നിഴലുമായി, റസൂലിന്റെ ഷഅർ മുബാറക് മായി, സ്വപ്നവുമായി ഒക്കെ ഉള്ള വികല ഇജ്തിഹാദി നെതിരെ അയാൾ നടത്തുന്ന പ്രമാണപൂർണ്ണമായ വിശദീകരണത്തിന്നു മുന്നിൽ പ്രമാണം കൊണ്ട് മറുപടി നൽകുകയോ അല്ലങ്കിൽ അത്തരം ദുർ ന്യായങ്ങളിൽ നിന്ന് വിരമിക്കുകയോ ചെയ്യാതെ... അങ്ങയുടെ കണ്ണിൽ നിന്ന് വെള്ളം വന്നിട്ട് ഒരു പ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല... ഉസ്താദെ....
@shahulm281010 ай бұрын
ഇദ്ധേഹത്തിന് ഹറാമിൽ കുറഞ്ഞ ഏർപാട് ഇല്ല
@5starlife14210 ай бұрын
കള്ള മുടി കൊണ്ടു വന്നത് അഹ്സനി കയ്യോടെ പിടികൂടിയതല്ലേ പ്രശ്നം 😂
@Azeefiyaferfums10 ай бұрын
E k ഉസ്താദ് എത്ര വിഷമിച്ചു ഉണ്ടാകും..പൊന്മുള അടക്കം തള്ളി പറഞ്ഞപ്പോ..നിങ്ങൾ ഇപ്പൊ ഹംക്ക് എന്ന് പറയുന്ന അതെ മാനദണ്ഡം തന്നെ നിങ്ങൾക്കും. E k ഉസ്താദ് തള്ളി പറഞ്ഞു പുറത്തു പോയ കുരുത്തം കെട്ട ടീം.. ഫത്‌വ പറയാൻ വന്ന ചെരക് 😂
@rashidak679910 ай бұрын
❤❤❤🥰🥰🥰🥰
@sharafusharaf926210 ай бұрын
❤❤❤
@Kunjumon-rr6uz9 ай бұрын
നിങ്ങളുടെ കൂടെ ആയിരുന്നപ്പോൾ അദ്ദേഹം അഹ്സനി ആയിരുന്നല്ലോ... ഇപ്പോൾ എങ്ങനെ അഹ്സനി അല്ലാതായി?.. സുബ്ഹാനല്ലാഹ്
@The444431310 ай бұрын
Appo AP VIBHAGATHIL PALARUM AMKUGALAAYIRIKKUMALLO
@rafeekk936710 ай бұрын
താങ്കൾക്കും ഈ നിയമം ബാധകമല്ലെ? താങ്കളുടെ പേരിന്റെ പിന്നിൽ ചേർക്കുന്ന ഡിഗ്രിയും ഒഴിവാക്കണം എന്നാണല്ലോ താങ്കൾ പറഞ്ഞത്. കാരണം താങ്കളും അങ്ങനെ പല മഹാന്മാരെയും സംബന്ധിച്ച് ( ആക്ഷേപിച്ച്)പുസ്തകം എഴുതിയിട്ടുണ്ടല്ലോ?
@NisarPalliyali-q3o10 ай бұрын
ഉള്ളാൽ തങ്ങൾ പഠിച്ചത് ശംസുൽ ഉലമയുടെ അടുത്തല്ലേ
@SafraMogral10 ай бұрын
Madauoor sheikunnane kanyaala maula uppapane. Kondotti mahanmaare awliyaakammare kaliyaakum bol aware mureedammarkm veshamam undagunnund. Ad iyaalk prashnamalla
@MuhammadthoufeekS10 ай бұрын
Currect,, മഹാനായ മുത്ത് മൗലാനെ കളിയാക്കിയതിന്റെ ഫലമാണ് ഇയാളുടെ തൊണ്ടയിൽ കാൻസർ വന്നത്
@RazakRazak-s2g10 ай бұрын
കണ്ണിന്നു അറിയാതെ വെള്ളം വന്നു പോലും തമാശ അനുഭവിചേപോവൂ
@salihvavad208810 ай бұрын
ഇദ്ദേഹത്തിന്റെ കാര്യം അല്പം പ്രയാസമാണ്.
@muhammedashikashi546910 ай бұрын
മത പണ്ഡിതൻ മാർ ഒരു കാര്യം പറഞ്ഞാൽ അത് അംഗീകരിക്കേണ്ടത് നമ്മുടെ ബാത്യത ആണ്... അല്ലാതെ തിരിച്ചു ഉസ്താദുമാരെ മെക്കിട്ട് കേറാൻ പോവല്ല വേണ്ടത്... ഉസ്താദ് മാർ ഒന്നും വെറുതെ പറയുകയല്ല... എന്തെകിലും ള്ളുൽമ് അവനിൽ കണ്ടിട്ടുണ്ടാവും.. അത് കൊണ്ടാണ്... So മത പണ്ഡിതന്മാർ അംഗീകരിക്കുന്ന ഉസ്താദുമാരെ നിങ്ങൾ മുറുകെ പിടിച്ചോളൂ... അല്ലാതെ മതപണ്ഡിതന്മാർ... പിന്തള്ളിയ ഉസ്താദുമാരെ അടുത്തേക്ക് പോവണ്ട... അത് നിങ്ങളെ ആക്കിബത്ത് വരെ നഷ്ട്ട പെട്ടുപോകും... അള്ളാഹു ചതിയന്മാരെ ചതിയിൽ നിന്ന് നമ്മെ കാക്കുമാറാകട്ടെ.... 🤲🏻
@majeedmanasa950210 ай бұрын
പണ്ട് കണ്ണിയത്തു സ്താദിനേയും ശംസുൽ ഉലമ യേയും കുറ്റം പറഞ്ഞതല്ലേ നിങ്ങൾ - അന്ന് ഇതേവേദന അവരും അനുഭവിച്ചിട്ടുണ്ടാവില്ലേ .....😢
@whiteshadow826610 ай бұрын
@@majeedmanasa9502 കുറ്റം പറഞ്ഞു എന്ന് ആര് പറഞ്ഞു കള്ളം പറയല്ലേ സഹോ. നിങ്ങൾക്ക് ചരിത്രം പഠിക്കാൻ അവസരമുണ്ട്
നൗഷാദ് ഉസ്താദ് പണ്ഡിതനാണോ അല്ലയോ എന്ന് നിങ്ങൾ അല്ല തീരുമാനിക്കുന്നത്.
@SafeerSafeer-h4v10 ай бұрын
സമസ്ഥ AP വിഭാഗം , ആധികാരികം, സമഗ്രം ,സ്പഷ്ടം
@muhammedashikashi546910 ай бұрын
ഉസ്താദുമാരുടെ കിഴിയിൽ പഠിച്ച ഒരു മൂത്തഅല്ലിം സ്വന്തം ഉസ്താദുമാരെ പോലും വെറുതെ വിടാതെ കുറ്റം പറഞ്ഞു നടക്കുന്ന ഒരു ശൈത്താൻ.... അതിന്റെ ബാക്കിൽ ചുക്കാൻ പിടിച്ചു പോകുന്ന കുറച്ചു ജാഹിളീങ്ങളും.... 🙏 അള്ളാഹു കാക്കട്ടെ.. 🤲🏻
@naderrnadeer356110 ай бұрын
ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തം ഉണ്ട്.
@Fragranceofmadeena10 ай бұрын
ശംസുൽ ഉലമ യെ കഫറ പറഞ്ഞവർക്ക് പൊള്ളുന്നു ലെ 😁😁
@badrudheenkm318410 ай бұрын
ഫൈസിയുംദാരിമിയുമായി നടക്കുന്ന പലരും അതല്ലെന്ന് പൊൻമളക്കാരൻ
@hmkkvk10 ай бұрын
താങ്കൾ പഴയ നൂരിഷ ത്വരീഖത് കാരൻ അല്ലെ പൊന്മളേ... പിന്നീട് ത്വരീഖത് കൊണ്ട് വീട്ടില് ചെലവ് കജ്ജൂല എന്ന് മനസ്സിലാക്കി Ap വ്യാജ സമസ്തയിൽ സജീവമായി... ഇപ്പോൾ എല്ലാവരെയും തിരുത്താൻ നടക്കുകയാണ്
@AbdulGhani-it6mw10 ай бұрын
വന്ദ്യരായ ശംസുൽ ഉലമ കണ്ണിയത്തുസ്താദ് എന്നിവരെ തള്ളി പുതിയ മേനോൻ സമസ്ത ഉണ്ടാക്കിയതോ?😅😅😅
@sulaimanmongam29710 ай бұрын
തെറി വിളിച്ചർ തെറി കേൾകേണ്ടി വരും
@UmmerUmmer-d5j10 ай бұрын
അതല്ല ശംസുൽ ഉലമ യെ പട്ടിക്കാട് നിന്ന് പുറത്താക്കിയ കാര്യം
@zainudheendahsani727610 ай бұрын
സമസ്ത പുതുക്കാൻ വ്യക്തമായ കാര്യകാരണങ്ങൾ ഉണ്ടായിട്ടുണ്ട് ചരിത്രം പഠിച്ചാൽ അതൊന്നും ഒരു ചോദ്യമായി വരില്ല ഇന്നും ആവശ്യകത സമൂഹത്തിൽ വ്യക്തമായി മനസ്സിലാകുന്നുണ്ട്. സമുദായ പാർട്ടി എന്ന് പറയുന്ന വഹാബിസത്തിന് പാലൂട്ടുന്ന രാഷ്ട്രീയ പാർട്ടിയെ മാറ്റിനിർത്തി ആദർശം പറയാൻ കഴിഞ്ഞത് അന്നത്തെ സമസ്ത പുതുക്കി ഉണ്ടാക്കലോട് കൂടെയാണ്
@AbdulGhani-it6mw10 ай бұрын
@@UmmerUmmer-d5j വിഷയത്തിൽ നിന്ന് ഒളിച്ചോടൽ പണ്ടെ കൂടെപ്പിറപ്പാണല്ലോ. ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയത്തിലേക്ക് വാ കോയെ. ശംസുൽ ഉലമയെ പട്ടിക്കാടിൽ നിന്ന് പുറത്താക്കിയതും പൊൻമളയെയും, കൊളത്തൂർ സഖാഫിയെയും ചെമ്മാട്ട് നിന്ന് ആട്ടിവിട്ടതുമൊക്കെ നമുക്ക് ചർച്ച ചെയ്യാം.
@AbdulGhani-it6mw10 ай бұрын
@@zainudheendahsani7276 ആകാരണങ്ങൾ ഒന്ന് കേൾക്കട്ടെ
@Hishamrx5 ай бұрын
എടൊ എന്താ പറയുന്നത് ആലോചിക്ക്
@bavas956810 ай бұрын
അവനവന് പറ്റാതാകുമ്പോൾ ഹംഖ്😂
@Abdulmajeed-j7m5 ай бұрын
സുന്നത് ജമാഅത്തിന്റ ആശയത്തിൽ നിന്ന് വെതിചലിച്ചാൽ അത് കാന്തപുരം ആയാലും ഞങ്ങൾ തള്ളും ആദർശത്തിനാണെടോ വിലയുള്ളത് ആളുകൾക്കല്ല പഠിക്കണം സുഹൃത്തേ
@farhat-uy4ee10 ай бұрын
ഒരു സമയത്ത് കേരളത്തിൻ്റെ മുക്കുമൂലകളിൽ സ്റ്റേജ് കെട്ടി ap ഉസ്താദ് കൊണ്ടുവന്ന തട്ടിപ്പ് മുടി, അമ്മുവിൻ്റെ മുടിയിട്ട വെള്ളത്തട്ടിപ്പ് വെളുപ്പിക്കാനും മുടിയെ ന്യായീകരിച്ച് കാന്തപുരം കൂടാരങ്ങളിലെ തട്ടിപ്പും ചൂഷണവും മേൽനോട്ടം വഹിച്ചു നടത്താനും ഒന്നാമനായി ഓടി നടന്നു ഓരിയിട്ട് പ്രസംഗിച്ചിരുന്ന ആളായിരുന്നു നൗഷാദ് അഹ്സനി 😂 അന്ന് കാരന്തൂരി വിശ്വാസികൾ തക്ബീർ മുഴക്കി നൗഷാദ് അഹ്സനിയെ എല്ലായിടങ്ങളിലും വരവേറ്റു... പിന്നീട് എപ്പോഴാണ്,എങ്ങിനെയാണ് നൗഷാദ് അഹ്സനിയും ജിഷാൻ മാഹിയും രമാന്തളിയും അനേകം സാകാഫികളും കാരന്തൂരി വിശ്വാസികൾക്ക് ഭക്തർക്ക് ശത്രുക്കളായി മാറിയത്... അല്ലാഹുവിൻ്റെ റസൂലിൻ്റെ പേരിൽ പച്ചക്കളവ് പറഞ്ഞു ഏതോ ഒരു അമ്മുവിൻ്റെ മുടിയായ് വന്നു ജനങ്ങളെ പറ്റിക്കാൻ കാരന്തൂർ ശൈഖ്, അയാളുടെ കൂട്ടാളികൾ ഏൽപിച്ച ടീം, ഗ്രൂപ്പ് നൗഷാദ് അഹ്സനി സംഘം അവർ തന്നെ ഈ മുടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞു സ്വയം തെറ്റുകൾ സമൂഹത്തോട് വിളിച്ചു പറഞ്ഞതോടെ നൗഷാദ് അഹ്സനി ഹംക് ആയി അല്ലേ പൊന്മള ഉസ്താദെ 😂
@sidheequeshameer920210 ай бұрын
അമ്മു അന്റെ ആരാ ? വോള് അന്നോട് പറഞ്ഞൂലെ APകാരെ കയ്യിൽ ഇന്റെ മുടിയാണ് എന്ന് ഇജ്ബല്ലാത്ത ജാദിയന്നെ😂😂😂😂😂😂
@Kuppikal10 ай бұрын
അസംബന്ധം അനുഭവപ്പെടുമ്പോൾ ആരെയും വെച്ച് പൊറുപ്പിക്കില്ല ഇത് പൊതു തത്വമാണ്. ഇബ്ലീസ് ആരായിരുന്നു അവനെ പുറത്താക്കിയ വിവരം നിങ്ങളറിഞ്ഞില്ലേ ബ്രോ.
@farhat-uy4ee10 ай бұрын
@@sidheequeshameer9202 അമ്മു ആരാണ് എന്ന് അമ്മുവിൻ്റെ വാതിൽ ഇടക്ക് മുട്ടുന്ന അൻ്റെ ഉസ്തടിനോട് ചോദിക്ക്, രണ്ടാമത് ചോദിക്കുമ്പോൾ ഒരു മയത്തിൽ ചോദിക്കണേ, ഇല്ലേൽ ഉസ്താദ് ആൻ്റെ ഉമ്മൻ്റെ വാതിൽ മുട്ടിയ കഥ അറിയാതെ പറയും ...
@farhat-uy4ee10 ай бұрын
@@Kuppikal ഇതുപോലെ ഒരു അസംബന്ധം ആയിരുന്നു, അയാള് അരീക്കാട് പള്ളി പിരിവ് ആയി പൈസ പിരിച്ചു തട്ടിപ്പ് നടത്തി അന്നത്തെ സമസ്ത പ്രസിഡണ്ട് kk ഹസ്രത്ത് അയാളെ പ്രതിയാക്കി മുശാവറയിൽ പ്രസ്താവന ഇറക്കിയപ്പോ അവിടെ ഇബ്‌ലീസ് വന്നു ഒരാളെ രൂപത്തിൽ അല്ല നാല് പേരുടെ രൂപത്തിൽ
@farhat-uy4ee10 ай бұрын
@@Kuppikal ഒരിക്കൽ സമസ്ത ഒരു ഇബ്ലീസിനെ പുറത്താക്കി അതിൻ്റെ യഥാർത്ഥ ചരിത്രം ഒന്ന് പഠിക്ക് ലീഗ് സമസ്ത മുജാഹിദ് issue അല്ല അന്ന് സംഭവിച്ചത് അരീക്കാട് പള്ളിപ്പിരിവും തട്ടിപ്പും ചർച്ച ച്ചെയ്യൂ
ശംസുൽ ഉലമാ സമസ്തക്ക് നേതൃത്വം നൽകുന്ന സമയത്ത് തള്ളിപറഞ്ഞല്ലേ നിങ്ങൾ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയത് അന്ന് ഉസ്താദ് മാർ എത്ര വേതനിച്ചിട്ടുണ്ടാകും.😢😢😢😢
@MuhammedSwalih-ip3oq10 ай бұрын
നല്ല തമ്പ് ലൈൻ.. നൗഷാദ് അഹ്സനി. ഒരു.. അഹ്സനി അല്ലാ.എങ്കിൽ ..c ഫയ്‌സി... വണ്ടൂർ ഫൈ സി... കൂ റ്റൻ പാറ തുടങ്ങി പലരുടേയും.. വിരുദ്ധം നില നിൽക്കുമോ 🙏@@anasbnumohd1768
പട്ടിക്കാട് നിന്ന് പുറത്താക്കിയ കാര്യമാണോ നിങ്ങളുദ്ധേശിച്ചത്
@zainudheendahsani727610 ай бұрын
ഒരു ഉസ്താദുമാർക്കും വേദന ഉണ്ടായിട്ടില്ല അവർക്കൊക്കെ കാന്തപുരം ആണ് ശരിയെന്ന് അറിയാമായിരുന്നു അവരൊക്കെ നിലകൊണ്ട ആദർശം ആരുടെ കയ്യിലാണെന്ന് ഇന്ന് എല്ലാവർക്കും വ്യക്തമാകുന്നുണ്ടല്ലോ
@ebrayipp125110 ай бұрын
Podaa wahabi çhette wahabi
@muhammadhassandarimi576210 ай бұрын
ശംസുൽ ഉലമയെ തള്ളി പറയുന്ന കൂറ്റമ്പാറ യെ ദാരിമി എന്ന് പറയൽ ഹറാമാണെന്നു ചുരുക്കം
@hbhvideos994310 ай бұрын
Kootambara usthad evideyan thalli paranjadh
@mmpoyilpoonoor40010 ай бұрын
കൂറ്റമ്പാറ ഉസ്താദ് ശംസുൽ ഉലമയെ തള്ളി പറഞ്ഞ ഒരു ക്ലിപ്പ് കേൾപ്പിക്കാൻ തനിക്ക് ആകുമോ,,, ഉണ്ടെങ്കിൽ കൊണ്ട് വാ,,,, ആണാണെങ്കിൽ കൊണ്ട് വാ,,,,,,
@BmMuneer10 ай бұрын
Yavideyan. Kotambara darimi usthadu. Samsul ulamaye thalli pranjad theliv kondu va. Ne. Aan anengil
@AbdulGhani-it6mw10 ай бұрын
@@mmpoyilpoonoor400 സത്യത്തെ തള്ളിപ്പറയാൻ എങ്ങനെ കഴിയും? ഇ.കെ ഉസ്താദിൻ്റെ സംഘടനക്കെതിരിൽ പ്രവർത്തിക്കുന്നതോ ?
@MajeedPT-g2l10 ай бұрын
Koottambara പറഞ്ഞത് കൊണ്ട് വാ....... വെല്ലുവിളിക്കുന്നു 😊
@yunusakalad788010 ай бұрын
ഇങ്ങനെ നിങൾ നിർവചിക്കുക ആണെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഫൈസികളും ദാരിമികളും എത്ര പേര് ഈ രൂപത്തിൽ ഉണ്ടാകും..അത് കൊണ്ട് ഇജാതി പറച്ചിലൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി പോയി...😂😅
@musthafam10049 ай бұрын
iddehatthinte علم nte Aazham Manassilaayille نعوذبالله منك Ea Pranha Roopatthilaanenkil DARIMI FAIZI Mattu Birutha Dharikal SHAMSUL ULAMA Ulppede Samastha Nethackale Cheettha Parayunnathum Parihasickunnathineyum Kurichu Ea قاضي Yude Abhipraayam ?
@farhat-uy4ee10 ай бұрын
ഞാൻ പണ്ടേ പറയുന്ന ഒരുകാര്യമാണ്, കാന്ത മതം നാടിനാപത്ത്... സംഘപരിവാർ , കാന്ത മതം, ഹിന്ദു മഹാസഭ, ബജ്റംഗ്ദൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ പാടെ ഇല്ലാതായി ഇന്ത്യയിൽ പുതിയ ഒരു നല്ലകാലം സമൂഹം ഉണ്ടാവട്ടെ
@mubashirmubu304010 ай бұрын
ഇന്റെ വാക്കിന്പ്രസക്തിയില്ലല്ലോ
@Kuppikal10 ай бұрын
മുരീ പുല്ല് തിന്നുന്ന മൂരി
@akismailalhasani720810 ай бұрын
എന്ത് noushad
@makkarmm16510 ай бұрын
റഈസൽ ഉലമ, ശംസലുൽ ഉലമ, സുൽത്താനുൽ ഉലമ എന്നൊക്കെ പേര് കൊടുക്കാൻ നിങ്ങളോട് ആര് പറഞ്ഞു... അതൊക്കെ ഇട്ട് വിളിക്കുന്നത് കിബ്ർ അല്ലെ.....ഇസ്ലാം ആദ്യം കണ്ടതും പഠിച്ചതും നബിയല്ലേ... നബിയുടെ അത്രയും അറിവ് ഒരു പണ്ഡിതനും ഇല്ലല്ലോ...... എന്നിട്ട് നബിക്ക് പോലും അങ്ങനെ ഒരു പേരില്ല..... ഒഴിവാക്കുന്നത് ആണ് സൂഷ്മതക്ക് നല്ലത്.........
@manafmanaf87310 ай бұрын
നിനക്ക് ഒരു പേര് തരാം
@UmmerUmmer-d5j10 ай бұрын
😂😂😂 ഇരുനൂറിലതികം പേരുള്ള മുത്ത് നബി
@makkarmm16510 ай бұрын
@@manafmanaf873 എന്താണ്
@Kuppikal10 ай бұрын
മണ്ടത്തരം
@makkarmm16510 ай бұрын
@@Kuppikal ഇട്ടവർക്ക് തെറ്റ് പറ്റിയെങ്കിൽ മണ്ടത്തരം ആയി പോയി.,...... അല്ലാഹുവിനെ പേടിക്കണമല്ലോ....ഇസ്ലാം പഠിപ്പിക്കുന്ന കിബ് റിൽ പെട്ട് പോയാൽ സ്വർഗ്ഗത്തിന്റെ വാസന പോലും അടിക്കില്ല..,.. സൂഷ്മത പാലിക്കുക
@SafraMogral10 ай бұрын
Iyal ethre awliyaakammare kalikittund
@roshi255110 ай бұрын
നൗഷാദ് ഹസനി നിങ്ങളെ കള്ളങ്ങൾ പുറത്തുകൊണ്ടുവന്നപ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ പറ്റാതെയായി
@moosarahmani428510 ай бұрын
നിങ്ങളുടെ AP സ്വന്തം ഉസ്താദിനെ ഇതുപോലെ വേദനിപ്പിച്ചില്ലേ
@zainuddinmangalore866210 ай бұрын
#beary 😂
@lovegod031310 ай бұрын
തെരി വിളിക്കൾ എസ് എസ് എപിൾ സുന്നത്ത് ആന്നോ?
@BmMuneer10 ай бұрын
Theri vilikkall. @lovegod313 aanllo. Addyam. Than nannavodo
@najunajeeb442310 ай бұрын
ഈ ചാനലുകാരൻ ഒക്കെയാണ് ബിന്നത സൃഷ്ടിക്കുന്നത്
@SAJAD68310 ай бұрын
ഇയ്യാൾ കുറ്റം പറയാത്ത വല്ല ഔലിയാക്കലും ഇണ്ട
@Mohammedshafeek-rh8vq10 ай бұрын
പൊന്മുള അബ്ദുൽ ഖാദിർ അൽ ഖാസിമി
@SleepyManatee-xp8ht10 ай бұрын
കുറേ ഫൈസി മാരും ദാരിമി മാരും നമ്മുടെ കൂടെയും ഇല്ലേ അവരോ....? C ഫൈസി ഒക്കെ 😂 കൂട്ടമ്പാറ ദാരിമി ഉസ്താദ് 😂 ചിരിപ്പിച് കൊല്ലും...
@nkcckd882010 ай бұрын
😄
@saidalavivappu216110 ай бұрын
ലോക പണ്ഡിതൻ ശംസുൽ ഉലമയെ ചതിച്ചിട്ടല്ലേ എ പി ഉസ്താദ് പോകുന്നത് അതിനൊരു തിരിച്ചടിയാണല്ലോ നൗഷാദ് അൽസനി
@abdullavageri940510 ай бұрын
ആദ്യം നിങ്ങൾക്ക് നൗഷാദ് ചക്കര. ഇപ്പോൾ നിങ്ങൾക്ക് കാഞ്ഞിരക്കായി. നിലപാട് നിങ്ങൾക്ക് തന്നെ ഇല്ല മോലി യാരെ. അയാളും നിങ്ങളും ഈ ഞാനും ഒക്കെ അല്ലാഹുവിന്റെ അടിമകൾ ആണ്. നിങ്ങൾ പഠിപ്പിക്കുന്നത് ഒരാൾ ചീത്ത പറഞ്ഞാൽ തിരിച്ചു ചീത്ത പറയരുത് എന്നല്ലേ. എന്നിട്ട് അയാളെ ഹംക്ക് എന്ന് വിളിക്കാൻ ആരാണ് അധികാരം തന്നത്.
@adil_creation51510 ай бұрын
Samasttayil ninn poratt poyiti ningal innum samastta enn paranju nadakunnu ade samayath noushad ahsani alla allle
പൊന്മള ഉസ്താദിന്റെ പവർ ഖാസിമിയാണ് ഇന്ന് കേരളത്തിലെ ഇരു സമസ്ഥ യുടേയും തലപ്പത്തിരിക്കുന്ന അല്ലാഹു ഖിദ്മത്ത് എടുക്കുന്നവർ എല്ലാം ദയൂബന്ധിൽ പഠിച്ച വരാണ് ജിഫ് രി തങ്ങൾ ഖാസിമിയാണ് ബഹാഉദ്ധീൻ ഉസ്താദ് നദ്‌വി യാണ് AP ഉസ്താദ് ദയൂബന്ധി പണ്ഡിതൻ ശൈഖ് ഹസൻ ഹസ്റത്തിന്റെ ശിഷ്യനാണ് പക്ഷെ അവരെല്ലാം ...... ദയൂബന്ധിനെ
Enda usthade cheetha parainne ningalalle sanad kodthed
@KaabMundambra10 ай бұрын
കറക്ട്
@muhammedrasheed101210 ай бұрын
ന വ് ഷാദ്മൗലവി:
@Zainzainmp310 ай бұрын
Hamk nalla bhasha😂😂
@AbdurRahman-km9gm10 ай бұрын
അബൂബക്കർ ഉസ്താദിനെയും കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയും അബൂബക്കർ ഹസ്രത്ത് ഉസ്താദിനെയും ധിക്കരിക്കുന്ന ആൾക്ക് എന്താ പറയേണ്ടത് പിന്നെ വിഭാഗീയത ഉണ്ടാക്കുന്ന കൂടുതൽ വാർത്തകൾ ഉണ്ടാവില്ല വിഭാഗീയതയ്ക്ക് അല്ലാത്തവരെ കൂട്ടുനിൽക്കില്ല ഏകദിന ഐക്യത്തിന് ഇഷ്ടപ്പെടുന്നത് ഒരു വ്യക്തി തെറ്റ് ചെയ്താൽ ആളെ നന്നാക്കാൻ ആണ് നോക്കേണ്ടത് ചീത്ത പറയാനല്ല നിങ്ങൾ ഇങ്ങനെ ആളെ തെറ്റില്ലെന്ന് ആളെ പിന്തിരിപ്പിച്ചു നല്ല രീതിയിൽ കൊണ്ടുവരാൻ നോക്കേണ്ടത് വലിയ ഉസ്താദുമാർക്ക് ടിക്കറ്റ് ഉണ്ടായത് ആകെയുള്ള സമസ്തയുടെ ഉസ്താദുമാരെ ധിക്കരിച്ചു കൊണ്ടാണ് മറ്റ് സമസ്ത ഉണ്ടാക്കിയത് എല്ലാം അല്ലാഹുതആല കാണുന്നുണ്ട് അറിയുന്നുണ്ട് ആരെന്തു ചെയ്താലും അതിനൊക്കെ അല്ലാഹുവിൻറെ അടുത്ത് മറുപടി പറയേണ്ടിവരും നാളെ അല്ലാഹുവിൻറെ സംശയം വേണ്ട അതിനെല്ലാം കൈകെട്ടി ഓരോ പോയിൻറ് ലെൻസും സമാധാനം പറയേണ്ടിവരും കൂടുതൽ സമാധാനം പണ്ഡിതന്മാർക്ക് ആണ് ഇത് വരുന്നത് കാര്യങ്ങൾക്ക് കൂടുതൽ ചോദിച്ചില്ല കാരണം അവർക്ക് അറിയില്ല പണ്ഡിതന്മാർ കറിയുണ്ട് അവരാണ് കൂടുതൽ സമാധാനം പറയേണ്ടത് ആര് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അല്ലാഹുവിനെ കോടതിയിൽ അത് തീർച്ചയായും പോകും വല്ലാത്തൊരു അഖില വിജയിപ്പിക്കുക സത്യത്തിന് വിജയിപ്പിക്കട്ടെ
@helpvedeosonly317410 ай бұрын
കുരൂസ് 😄
@abuvettikkattiri10 ай бұрын
അതുപോലത്തെ ............കളായ ദാരിമിമാരും ഫൈസിമാരും നിങ്ങളെ കൂട്ടത്തിൽ ഉണ്ടല്ലോ.
@Ex.SSFworker10 ай бұрын
ഈ പൊള്മുളക്ക് ഇങ്ങനെ പറയാൻ അർഹത ഉണ്ട് കാരണം ദയൂബന്ധി(തബ്ലീഗ്)കളുടെ കോളേജ്ൽ നിന്ന് ബിരുദം എടുത്തു അതിനോടുള്ള കൂർ ഇപ്പോഴും കാത്ത് സൂക്ഷിച്ചു പോരുന്നു 😄 ഔലിയക്കളെയും സൂഫിയാക്കളെയും അളക്കലും പരിഹസിക്കലും ആണല്ലോ ദയൂബന്ദ് പണ്ഡിതരുടെ തൊഴിൽ തന്നെ
@mohammedthameem982410 ай бұрын
ലീഗ് ദീനും രണ്ടല്ലടാ ആർ പറഞ്ഞു
@thanveermelayi10 ай бұрын
ഇവരുടെ ഹെഡ്‌ഡിങ് ശ്രദ്ധിക്കുക... നൗഷാദ് അഹ്സനി ഒരു അഹ്സനി അല്ല...😅 പൊന്മളയുടെ തേങ്ങ ഒരു തേങ്ങ അല്ല. കൃഷ്ണൻകുട്ടി .മുസ്‌ലിയാർ ഒരു മുസ്‌ലിയാർ അല്ല..😅 സുസുന്നി സമസ്ത ഒരു nss കരയോഗം അല്ല.. അടിപൊളി caption
@MusthafaKudloor10 ай бұрын
Mudi vaadam kore nadattiyallo ide ahsani kondu 😅
@pookkupmpookkupmpookku39910 ай бұрын
ദയൂബന്തിയായ പൊന്മള അബ്ദുൽ ഖാദിർ ഖാസിമിയിൽ നിന്ന് ഇതിലധികം പ്രതീക്ഷിക്കാം
@thoyyib185810 ай бұрын
Hamkale pinnend myra vulchandye
@phoenixvideos210 ай бұрын
Ponmala kaderi Abul Kamal lina Sunni thanne ❤
@sayyidnaeemulhaquemayankak162710 ай бұрын
അടിപൊളി നിൻ്റെ ..അവസ്ഥ 😢... എടോ ഉസ്താദ് ആണ് അല്ലാതെ ...വേറെ ആരും അല്ല..എന്തു സംഘടന ആയാലും...അതുകൊണ്ട് പറഞ്ഞ വാക്ക് തിരിച്ച് എടുക്കാൻ പറ്റില്ല.. ഉസ്താദിൻ്റെ ശിഷ്യനെ കുറിച്ച് ഉസ്താദ് അല്ലേ പറയേണ്ടത് ...ഗുരുത്വം കിട്ടിയില്ല എങ്കിൽ എന്തു ബിരുദം എന്തു ഡിഗ്രീ 😢
ഇവരല്ലേ ഔദ്യോഗിക സമസ്തയിലെ ഭിന്നിപ്പ് ആഘോഷിച്ചിരുന്നവർ 89 ലെ ഭിന്നിപ്പിന് ശേഷം നിങ്ങളൂടെ കൂട്ടത്തിൽ നിന്ന് എത്ര പേർ ഭിന്നിച്ചു നിന്നു? എത്ര പേർ ഔദ്യോഗിക സമസ്തയിലേക്ക് മടങ്ങി? ഇതൊന്നും കാണാതെ മുട്ടു കയ്യില്ലാത്തവർ ചെറു വിരലില്ലാത്തവരെ കുറ്റപ്പെടുത്തുന്നത് ഇനിയെങ്കിലും നിർത്തി കൂടെ? Apസൈബർ ' കുറുക്കൻമാരെ മറ്റുള്ളവരുടെ ചോര കുടിക്കാൻ കാത്തിരിക്കുമ്പോൾ ശക്തരായ അവർ വന്ന് ഇ ടി ച്ച് ശവമാക്കാതിരിക്കാൻ ശ്രദ്ധിക്കുക
@aboobacker237010 ай бұрын
AP ക്കാർ തള്ളുന്ന വേസ്റ്റുകൾ പലതും ചേളാരി കൊട്ടയിലാണ് നിക്ഷേപിക്കാർ 1989 ലെ ഒരു യോഗത്തിൽ നിന്ന് അതിൻ്റെ സെക്രട്ടറി എടുത്ത നയം തെറ്റാണന്ന് ബോധ്യപെട്ടപ്പോൾ ആനയത്തെ എതിർത്ത് പിന്തുണ കൊടുക്കാതെ ഉള്ളാൾ തങ്ങൾ ആദ്യം ഇറങ്ങി അതിൻ്റെ പിന്നാലെ പലരും ഇറങ്ങി ഇറങ്ങിയവർക്കൊക്കെ ബോധ്യമാണ് ആനയം തെറ്റാണെന്ന് അതിൽ ഒരാളാണ് CM അബ്ദുല്ല മൗലവി അദ്ദേഹം ആ ബോധ്യത്തെ അവകണിച്ച് ആ തെറ്റായ നിലപാടുകാർക്കൊപ്പം കൂടാൻ ചേളാരി കമ്പനിയിലേക്ക് പോയി അദ്ധേഹത്തെ ആകമ്പനി നിഷ്ടൂരം ........ ............... ആകമ്പനിയിൽ നന്മക്ക് സ്ഥാനം ഇല്ല എന്ന് ബോധ്യപെടുത്തി