പണ്ട് ബാലചന്ദ്ര മേനോന്റെ സിനിമയിൽ നല്ല പാട്ട് ഉണ്ടായിരുന്നു ചിരിയോ ചിരി അതിലെ ഏഴു സ്വരങ്ങളും എന്ന ഗാനം എത്ര പ്രാവശ്യം കേട്ടിട്ടുണ്ടായിരുന്നു അതിന് കിട പിടിക്കുന്ന ഗാനങ്ങൾ ഒന്നും ഇപ്പോൾ ഇല്ല എന്ന് പറയാം
@rajeevjay62 жыл бұрын
കാലമെത്ര കഴിഞ്ഞാലും ഈ ഗാനം എന്നെന്നും സംഗീതസ്വാദകരുടെ മനസ്സിലുണ്ടാകും. അതി മനോഹരമായ വരികൾ, ഉദാത്തമായ സംഗീതം, അതുല്യമായ ആലാപനം. ഈ ഗാനത്തിൽ ദാസേട്ടനൊപ്പം പാട്ടിലെ humming പോർഷൻ മനോഹരമായി പാടിയിരിക്കുന്നത് M G ശ്രീകുമാർ ചേട്ടനാണ്.. 🌻💜😍
@jksenglish51152 жыл бұрын
Thank you for this information
@kannanvt6078 Жыл бұрын
❤
@asharani87207 ай бұрын
❤
@adishv88605 ай бұрын
വെറുതെ
@adishv88605 ай бұрын
വെറുതെ
@rajeshvs8065Ай бұрын
എൻ മന്ദഹാസം... എന്ന അതിമനോഹരഗാനത്തിൻ മട്ട്...
@തിരുവിതാംകൂർകോൺഗ്രസ്സ്6 ай бұрын
പോയകാലം എത്ര മനോഹരം. അടയാളപ്പെടുത്തിയ മേനോൻ സാറിന് നന്ദി.
@ananth39822 жыл бұрын
ആലപ്പി രംഗനാഥ് sir...🌹
@ajithtv1 Жыл бұрын
ചെറുപ്പ കാലത്ത് ചിത്രഗീതം പരിപാടി യിൽ കണ്ടു ഇഷ്ട പെട്ട മനോഹര ഗാനം. മലയാളത്തിലെ തലയെടുപ്പുകളുള്ള പാട്ടിൻ ശ്രെണിയിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു മേനോൻ ഗാനം 🥰🙏
@saburaghavan5361 Жыл бұрын
എന്റെ നാട് എത്ര മനോഹരം ആയിരുന്നു 😢😢😢😢😢😢😢
@pachakkurumulaku2.03 ай бұрын
ഞാൻ ജനിച്ച എന്റെ വീടും നാടും ഒക്കെ ഓർത്തു പോയി.... 😢😢😢😢😢