വിവരമുള്ളവർ പറയുന്നത് കേട്ടിരിക്കുന്നതിന്റെ ഒരു സുഖം. വിനയത്തോടെയുള്ള അവതരണം. നന്ദി.
@lighthouse25614 жыл бұрын
എത്ര സൂക്ഷ്മമായ നിരീക്ഷണം, അകത്തിട്ടിരിക്കുന്ന ബ്രാ യുടെ വള്ളി, ബ്ലൗസിന് മുകളിലൂടെ കാണുന്നുണ്ടോ എന്ന് വരെ നോക്കി ഉണ്ടെങ്കിൽ അത് ഒഴിവാക്കി പുറത്തിറങ്ങുന്ന മലയാളി സ്ത്രീകൾ, വീട്ടിൽ എല്ലാവരും വിരുന്ന് വരുമ്പോൾ മുണ്ട് മടക്കി കുത്തി നിന്നാൽ , ഓരോരുത്തർ ആയി വന്നു ചെവിയിൽ പറയും മുണ്ട് മടിക്കുത്തഴിച്ചിട് എന്ന്. പുറത്തുള്ള നാടുകളിൽ ടൂർ പോകുമ്പോൾ, അവിടെയുള്ളവർ എത്ര comfortable ആയിട്ടാണ് വസ്ത്രം ധരിക്കുന്നത്. excellent speech sir, സൂക്ഷ്മമായ നിരീക്ഷണം, ഇതൊക്കെ പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്നുള്ളത് പ്രശംസനീയം.
@vntimes55604 жыл бұрын
എന്നാലും ഇഷ്ടമില്ലാത്ത ഒരുത്തൻ പ്രേമിക്കാൻ വരുമ്പോ അവനെ അടിച്ചു ഓടിക്കാൻ ഒരു പ്രതിരോധം ആവശ്യമില്ലേ?
@clastinsebastian84283 жыл бұрын
@@vntimes5560 ishatamilla enn parayanam kazhinju
@vntimes55603 жыл бұрын
@@clastinsebastian8428 അതുപോലെ പ്രേമം കൊണ്ട് ആണിനെ ശല്യം ചെയ്യുന്ന പെണ്ണിനോടും പറയണം ഇഷ്ടമല്ല എന്ന് . വെറുതെ . ശല്യം മുഖത്തു നോക്കി പറഞ്ഞാ കാര്യം കഴിഞ്ഞു.
@sanilfelix73654 жыл бұрын
എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ... ( നമുക്ക് ) അത് നിങ്ങളെ പോലുള്ളവരുടെ.. ഇത് പോലുള്ള...സ്പീച്ച് ആണ്... നമുക്ക് മനസ്സിലാകുന്നുണ്ട്... പക്ഷെ..... ഭൂരിപക്ഷം സമൂഹം 😪😪😪😪😪😪😪😪😪
@Fade007fade0073 жыл бұрын
👍🇶🇦
@dilipslearninghub15454 жыл бұрын
Intelligence at peak ❤️
@asv12794 жыл бұрын
Great Speech.. Mythreyan
@prajishkasrod24794 жыл бұрын
ആർക്കും അറിയാത്ത സൂക്ഷ്മമായ കാര്യങ്ങൾ
@santhusanthusanthu67404 жыл бұрын
My.. thr.. അറിവിന്റെ ഉറവിടം. 👍👍👍👍👍
@theschoolofconsciousness3 жыл бұрын
അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു കുഞ്ഞു സമൂഹത്തിനു ബാധ്യതയാണ്. പിന്നെ രണ്ടു വ്യക്തികൾ സുഖിക്കുമ്പോൾ ഉണ്ടാകുന്നതു വേദന നിറഞ്ഞ വിശപ്പുള്ള ബോധമുള്ള ഒരു ശരീരമാണ്. ഓരോ കുഞ്ഞു ജനിക്കുമ്പോഴും വേദന വർധിക്കുന്നു. മനുഷ്യന് ഫ്രീവില്ലും ബോധവും ഉണ്ട്. വേണമെന്നും വേണ്ടെന്നും വയ്ക്കാം. മൃഗങ്ങൾക്ക് ഇത് രണ്ടുമില്ല. സുഖിക്കുമ്പോൾ ജനിക്കുന്നത് വേദന നിറഞ്ഞ ഒരു ശരീരമായതിനാലാണ് മനുഷ്യൻ അതിനെ പാപത്തിന്റെ ഫലമായി ഗണിച്ചത്. പണ്ട് കുഞ്ഞുണ്ടാക്കാതിരിക്കുവാനുള്ള മാർഗം ഓർഗാസം പുറത്തു വച്ചു നടത്തുക മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളു. A
@yesiamok39173 жыл бұрын
Society has to recognize those who born in premarital sex relationship. Whole democracy is recognised it. In west and us its recognised. Thats what is the full scale democracy. But here in india socaity and socail ruls and religion are the main villan. Democratic principles is not working at all. I hope you understand. Sex cannot be suppressed. In india sex is suppressed for a long time. As a risult we have huge number of male population who addicted to pronography, narcotics, alchahol. Phycopathism sadism etc... This male population are useless to the cuntry and econamy. This is why most of the democratic world and those cuntries who have super power ambition liberated sex from ruls and regulations. Western world completely liberated sex. Islamic world extremely simplified the marriage. What in India? Does sexul poorty will continue among male population even in this modern period?
@theschoolofconsciousness3 жыл бұрын
@@yesiamok3917 സെക്സിൽ നിന്നും കുട്ടികൾ ഉണ്ടാകാതെ നോക്കിയാൽ മതി. സെക്സ് എന്നത് പാപമാണ് എന്ന ബോധമാണ് മുതിർന്നവരും സമൂഹവും ചേർന്ന് കുട്ടികളിൽ ഉണ്ടാക്കുന്നത്. നിങ്ങൾ സെക്സിൽ ഏർപ്പെട്ടോ പക്ഷെ കുട്ടികളും(unwanted), ലൈംഗിക രോഗങ്ങളും വരാതെ നോക്കിയാൽ മതി എന്നാണ് സമൂഹം പഠിപ്പികേണ്ടത്. ചെറുപ്പകാർക്ക് ഒരിക്കലും relax ചെയ്യാൻ കഴിയില്ല. എപ്പോഴും മനസ്സിൽ ഇത് മാത്രമായിരിക്കും.അത് കൊണ്ട് തന്നെ ജീവിതം പുരോഗതി കുറവായിരിക്കും. Frustrated ആയിരിക്കും. ദൈവം മനുഷ്യനെ ഇണകളായി സൃഷ്ടിച്ചത് തന്നെ സെക്സിന്റെ സുഖം അനുഭവിക്കുവാനാണ്. ബോധമില്ലാത്തത് കൊണ്ട് എല്ലാം കുളമായി. സെക്സ് വേറെ വിവാഹം വേറെ. അത് പ്രതീക്ഷിച്ചു വിവാഹം ചെയുന്നത് കൊണ്ടാണ് ജീവിതം നരകമാകുന്നത്. മതങ്ങളുടെ സാന്നിധ്യം ആണ് അതിനു പ്രധാന കാരണം.
@yesiamok39173 жыл бұрын
@@theschoolofconsciousness . Yes i agree. Now days more indian male youths getting addicted to pronography, narcotics, alchahol and strange behaviour etc..because of the continuous sexual frustration. Now due to the influx of internet and pron addiction is sever. Millions indian male continue to getting addicted to pronography, alchahol, narcotics, sadism physcopathic behaviour etc... If our system still continue to buried sex under socail taboos definitely our cuntry will be on back foot. Because this millions of addicted population not only nothing to contribute for the GDP but they are become a burden for the country. This is why those cuntries who have super power ambition liberated sex from rules and regulations. Because they don't want their productive population to addict such things and go waste.
@theschoolofconsciousness3 жыл бұрын
@@yesiamok3917 ആ frustration ആണ് സോഷ്യൽ മീഡിയകളിൽ കാണുന്നത്. ലൈംഗികത പൂർത്തീകരിച്ചില്ലെങ്കിൽ അത് മറ്റ് വൈകാരിക അനുഭവങ്ങളിലേക്ക് മാറും. യഥാർത്ഥത്തിൽ വസ്ത്രം എന്നത് തന്നെ ഒരു മാനസിക രോഗമാണ്(കാലാവസ്ഥക്ക് ok). നമ്മുടെ ജനങ്ങൾ എല്ലാം അങ്ങനെയൊരു മാനസിക അവസ്ഥയിലാണ്. ജീവിതം നരകിച്ചാണ് നയിക്കുന്നത്. നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് അല്പം modern ആയ വസ്ത്രങ്ങൾ ധരിക്കാൻ ബുദ്ധിമുട്ടാണ് ,, തുറിച്ചു നോട്ടം, സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാൽ പ്രശ്നം, Population explosion അങ്ങനെ പല പ്രശ്നങ്ങളും. ഇനി ദൈവമാണ് സൃഷ്ടിച്ചതെങ്കിൽ തന്നെ വസ്ത്രം ഇല്ലാതെയാണ് സൃഷ്ടി നടത്തിയിട്ടുള്ളത്. വസ്ത്രം തന്നെ മനുഷ്യന്റെ മനോരോഗത്തിന്റെ സൃഷ്ടിയാണ്. തന്റെ തന്നെ ശരീരത്തോടുള്ള അറപ്പിൽ നിന്നുമാണ് അത് രൂപം കൊണ്ടിരിക്കുന്നത്(Climate changes excepted). യഥാർത്ഥത്തിൽ വസ്ത്രമില്ലെങ്കിൽ ഇത്രയും പ്രേശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.
@theschoolofconsciousness3 жыл бұрын
@@yesiamok3917 മനുഷ്യന്റെ അടിസ്ഥാന കോശം എന്ന് പറയുന്നത് തന്നെ ലൈംഗിക കോശമാണ്. രണ്ടു വ്യക്തികൾ ഇണ ചേരുമ്പോഴാണ് പുതിയത് ഉണ്ടാകുന്നത്. മനുഷ്യ ശരീരം എന്നത് തന്നെ ലൈംഗികതയുടെ ഉത്പന്നമാണ്. അത് കൊണ്ട് തന്നെ വികാരം അടക്കി വെക്കുന്നത് വളരെ പ്രയാസമേറിയതും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഒന്നുമാണ്. ദൈവത്തിന്റെ സങ്കല്പത്തിന് എതിരാണ് അത്. അത് കൊണ്ട് അങ്ങനെയുള്ള വ്യക്തികൾക്ക് പ്രശ്നങ്ങൾ കൂടുതലായിരിക്കും. ഏറ്റവും കൂടുതൽ വ്യക്തികളുമായി ഫ്രീയായി(പണത്തിനു വേണ്ടിയോ, പണം കൊടുത്തോ ലൈംഗികതയിൽ ഒരിക്കലും ഏർപ്പെടരുത്) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ ജീവിതം വളരെ സമ്പൽസമൃദ്ധമായിരിക്കും, ദുഖങ്ങളും വേദനകളും കുറവായിരിക്കും. ആർക്കു വേണമെങ്കിലും സ്വയം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളു.
@antonykj18383 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് ഗോ അഹെഡ്
@priharahj55154 жыл бұрын
So true love this mahn..... he is a true feminist....
@NM-vs5lg4 жыл бұрын
Nanam kettalle jenikunnath 😁😁🙏😂😂 so true ❤️
@riya-hv7bv3 жыл бұрын
Aru nanam kettu janichu?
@anaghaanu72443 жыл бұрын
🙄
@smitpitch56193 жыл бұрын
ചെറുപ്പത്തിൽ അപ്പി വാരി തിന്നും, വലുതാവുമ്പോഴോ 😁😁😁😁
@osologic4 жыл бұрын
സാമൂഹ്യസമത്വം, സ്നേഹം, കരുണ, കുടുംബം, രാഷ്ട്രം തുടങ്ങിയ നന്മകളെ തകർക്കുന്ന യുക്തിയാണ് സ്വാർത്ഥത. മനുഷ്യനെപ്പോലെ സ്വാർഥനും ദുഷ്ടനുമായ മറ്റൊരു ജീവിയുമില്ല. എന്നാൽ ആ ദുഷ്ടത നമ്മുടെ സാമൂഹ്യ ജീവിത ക്രമത്തെ തകർക്കും. മനുഷ്യന് മാത്രമുള്ളതാണ് ക്രീയാത്മക ജീവിതം. അതിലാണ് മനുഷ്യ ജീവിതത്തിനു അർത്ഥമുണ്ടാകുന്നത്. മറ്റൊരു ജീവിക്കും ജീവിതത്തിൽ അർത്ഥമുണ്ടാകേണ്ട ആവശ്യമില്ല. കാരണം മനുഷ്യൻ ഒഴികെ മറ്റെല്ലാം ഉണ്ടായിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനില്ലെങ്കിൽ അസ്തിത്വം അർത്ഥമില്ലാത്ത വിഡ്ഢിത്തമാകും. അസ്തിത്വത്തിന്റെ അർത്ഥമാണ് മനുഷ്യൻ. മനുഷ്യന്റ ജീവിത ലക്ഷ്യമാണ് ആനന്ദം. ആനന്ദം സൃഷ്ടിക്കുവാനുള്ള ബുദ്ധിയുടെ പ്രവർത്തിയും പ്രയാണവുമാണ് മനസ്സ്. അതിനാൽ തന്നെ മനസ്സും അതുണ്ടാക്കുന്ന അസ്വസ്ഥതയും മനുഷ്യനെ ഒരു സാമൂഹ്യ പ്രശ്നമാക്കി മറ്റും . മനസ്സ് രൂപീകരിക്കുന്നതെന്തോ അതാണ് വ്യക്തി. വ്യക്തിയും സമൂഹവും വെറുക്കുന്നതെല്ലാം ആഗ്രഹത്തിന്റെ ഫലമാണ്. അതിരുകളില്ലാതെ ആഹ്ലാദിക്കുവാനാണ് വ്യക്തി ആഗ്രഹിക്കുന്നത്. അവിടെയാണ് വ്യക്തികൾക്കിടയിൽ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകുന്നത്. ഒന്നാമത്തെ സാമൂഹ്യ പ്രശ്നമാണ് അപരനെ ചൂഷണം ചെയ്യുകയെന്നത്. ചൂഷണത്തിന്റെ അടുത്ത പടിയാണ് പരപീഡനം! പര പീഡനത്തിലും ആഹ്ലാദം കണ്ടെത്തുന്ന മനസ്സ് വെറും സങ്കൽപ്പമാണ് എന്നതിലാണ് ജീവിതം പരാജയപ്പെടുന്നത്. നാം നേടുന്ന നേട്ടങ്ങളൊന്നും ജീവിത പരാജയത്തിന് പരിഹാരമാകുന്നില്ല!
@shamzmarz98723 жыл бұрын
Exactly 👍
@repositoryofknowledge71523 жыл бұрын
Marriage💍ഒരു കരാരാൻ
@ibrustalk11234 жыл бұрын
കലക്കി maitreyan
@Betterideas103 жыл бұрын
Happy to hear you. Thank you....
@h.mohamednazernazer17363 жыл бұрын
ആര് പറഞ്ഞു ലൈംഗികത പാവാമാണെന്ന്... ലോകം നില നിൽക്കുന്നു.. എന്തുകൊണ്ട്..?
മറ്റു അവയവങ്ങൾ ദൈവം തുറന്നിട്ടപ്പോഴും (വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങൾ ,പക്ഷികൾ എന്നിവയ്ക്ക്)പെൺ മൃഗങ്ങൾക്ക് അവരുടെ ഗുഹൃഭാഗം മറക്കാൻ ദൈവം വാൽ കൊടുത്തിരിക്കുന്നു .ആൺ മൃഗങ്ങളുടെ ഗുഹൃഭാഗം മറച്ച് വെയ്ക്കാൻ ഉള്ളിലേക്ക് ഒരു സഞ്ചിയിലേക്ക് എന്ന പോലെ ഒരു സംവിധാനം ദൈവം ചെയ്ത് വച്ചിരിക്കുന്നു .. പക്ഷികളുടെയും ഗുഹ്യഭാഗങ്ങൾ ദൈവം മറ്റു അവയവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭംഗിയായ് മറച്ച് വെച്ചിരിക്കുന്നു ... ചിന്താശേഷികൊടുത്തിരിക്കുന്ന മനുഷ്യരോട് മാത്രം ദൈവം സ്വയം മറയ്ക്കാൻ പറഞ്ഞിരിക്കുന്നു ..... മറക്കേണ്ടത് മറക്കണം എന്ന് പ്രകൃതി പോലും കരുതുന്നു .. ഇത് കൂടാതെ. മനുഷ്യരുടെ ഗുഹൃസ്ഥാനങ്ങൾ രോമാവൃതമാക്കി പ്രകൃതി മാറ്റിയിരിക്കുന്നു .. ചിന്തിക്കുന്നവർക്ക് ഇതിൽ നിന്നും പലതും പഠിക്കാനുണ്ട്..
@@ajiajeendran5486 വാലും സഞ്ചിയും കൊടുത്തത് നാണം മറക്കാൻ മാത്രമാണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ ,പ ല ഉദ്ദേശങ്ങളിൽ ഒന്ന് മാത്രം ,മറ്റ് അവയവങ്ങൾക്കില്ലാത്ത മറയ്ക്കൽ എന്ന പ്രക്രിയ ഗുഹ്യാവയങ്ങൾക്ക് മാത്രം നൽകി എന്ന് മാത്രം
@PrasadPrasad-tb2rc Жыл бұрын
മണ്ടൻ 😂😂
@fareedthivvakatil8459 Жыл бұрын
മനുഷ്യൻ ഉണ്ടായിട്ട രണ്ടു ലക്ഷത്തോളം കൊല്ലമായി വസ്ത്രമുണ്ടാക്കി നാണം മറക്കാൻ തുടങ്ങീട്ട് വളരെ കുറച്ച് വർഷമെ ആയിട്ടുള്ളു.
@mohammedjasim5603 жыл бұрын
Good 👌 Thanks 💖
@tinsedevasia35343 жыл бұрын
നിയമം ഉണ്ടാകുന്നതിന് മുമ്പ് പാവം ഉണ്ടായിരുന്നു എന്നാൽ നിയമത്തിന്റെ അസാന്യത്തിൽ പാപത്തിന്ന് വിലയില്ല
@mr123y3 жыл бұрын
അപ്പം ഒരാളെ oralk കൊല്ലാം, പീഡിപ്പിക്കാം, മോഷ്ടിക്കാം ഇതൊന്നും ഒരു തെറ്റല്ല....... 🤦♂️🤦♂️🤦♂️
@unnikrishnan61683 жыл бұрын
ചോറ് തിന്നാൻ ആരെങ്കിലും ആ രെയെങ്കിലും പഠിപ്പിക്കണോ ? മറ്റൊരാൾ ചോറു തിന്നുമ്പോൾ ആരെങ്കിലും ഒളിഞ്ഞു നോക്കുമോ
@laijujames93384 жыл бұрын
നടൻ പഴഞ്ചൊല്ലുകൾ അർത്ഥം വിശദീകരണം നന്നായിരിക്കും........ അതിൽ പഴയ ചരിത്രം മനസിലാക്കാൻ സാധിക്കും.... 💝💝💝💝👍
@francispb16932 жыл бұрын
❤️
@sreenathijk29523 жыл бұрын
Only for pleasure......
@mohanvideoschelakkara62353 жыл бұрын
അമ്പലത്തിലും പോലീസ് സ്റ്റേഷനിലും ഷർട്ട് ഒരുക്കുന്നതിന് ഗുട്ടൻസ് ഇപ്പോഴാണ് പിടുത്തം കിട്ടിയത്
@sreejith_sree3515 Жыл бұрын
👍👍👍
@transformation17364 жыл бұрын
Correct my...
@rasheedpm10634 жыл бұрын
👍👌🤝
@jayaprasadpv30042 жыл бұрын
ഇന്നത്തെ കാലത്തെ ജി എസ് ടി
@memories43682 жыл бұрын
അവസാനം പറഞ്ഞത് നാണം കെട്ട വർത്തമാനം ആണ്.
@aravindkreji73003 жыл бұрын
👌👍👍
@rdinakaran53183 жыл бұрын
Good tslk
@letsstudypsc23474 жыл бұрын
ക്യാപ്ഷനും വീഡിയോയും ബന്ധമില്ല
@sasicherukkan4 жыл бұрын
Lol
@jijintm37984 жыл бұрын
Super
@aravindmk40733 жыл бұрын
Ate
@meghabs61203 жыл бұрын
👏👏
@krtech82334 жыл бұрын
Goood information....😍😍😍
@shiyaz38864 жыл бұрын
പർദ്ദയുടെ ജന്മദേശമായ അറബി നാട്ടിൽ അതേ അളവിലും സ്വഭാവത്തിലും ഉള്ള 'ത്വാബ്' അഥവാ ഖമീസ് ആണ് ആണുങ്ങളും ധരിക്കുന്നത്. അതിൽ ഒരു വിവേചനവും ഇല്ല. അത് മരുഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ് (നൊമാഡുകളായ അറബികൾക്ക് ആ കാലാവസ്ഥയിൽ അതിജീവിക്കാൻ കഴിയുന്നത് ആ വസ്ത്രം കൊണ്ടാണ്, അല്ലാതെ ഈ നാണിക്കൽ വിഷയം ഒന്നുമല്ല അവിടെ നടക്കുന്നത്. പൊടിക്കാറ്റും ഉയർന്ന താപനിലയിലും അത് സംരക്ഷിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്) ഇതൊന്നും കാണാതെ ഇദ്ദേഹം പറയുന്ന യുക്തിയിൽ മാത്രം സാമാന്യവത്കരിക്കാൻ കഴിയുന്നതല്ല ഇത്തരം വസ്ത്രധാരണങ്ങളിലെ പ്രത്യേകതകൾ. ഓരോ നാട്ടിനും സംസ്കാരത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചു അതൊക്കെ മാറുകയാണ്.
@anilpk75474 жыл бұрын
why all the people in Sahara does not do it
@shiyaz38864 жыл бұрын
@@anilpk7547 People in the sahara desert wear, long woollen robes that cover their whole body. Along with heavy soaled shoes to protect their feet from the hot sand. They also wear turbans on their head to protect it from the hot blazing sun.
@sajanfelix77754 жыл бұрын
പിന്നെന്തിനാണ് പൊടി കാറ്റും കോപ്പുമൊന്നുമില്ലാത്ത നമ്മുടെ നാട്ടിലും പര്ദയുമണിഞ്ഞു നടക്കുന്നത്???
@shiyaz38864 жыл бұрын
@@sajanfelix7775 ഏതൊരു മതവും ഒരു പ്രത്യേക പ്രാദേശികതയിൽനിന്നാണ് ഉരുവം കൊള്ളുന്നത്. പിന്നെ അതിന്റെ വക്താക്കൾ ഞങ്ങളുടെ മതം സാർവ്വലൗകികമാണ് എന്ന അവകാശവാദവുമായി അതിന്റെ uniformityയെ എല്ലാ നാട്ടില്ലെ ആളുകളിലും അവരുടെ സംസ്കാരത്തിലും നടപ്പിൽവരുത്തുന്നതിന്റെ വിപര്യായമാണ് ഇതിനു കാരണം. ഇത് ഒട്ടുമിക്ക എല്ലാ സംഘടിത മതങ്ങളുടെയും പ്രശ്നമാണ്. പർദ്ദയുടെ ജന്മനാട്ടിൽ ആ വസ്ത്രത്തിന്റെ പ്രത്യേകതയും അതിൽ സ്ത്രീപുരുഷ വിവേചനവും ഉദ്ദേശിക്കപ്പെട്ടിരുന്നില്ല എന്ന കാര്യവുമാണ് ഞാൻ സൂചിപ്പിച്ചത്. അതിന് അർത്ഥം മറ്റു സ്ഥലങ്ങളിൽ ഒക്കെ അതുപോലെ ആണ് എന്നല്ല.
@babuaboobacker4 жыл бұрын
മൈത്രേയൻ പറയുന്നതിൽ എന്താണ് ശെരികേട്! പൊക്കിളിന് മുകളിൽ വസ്ത്രം ധരിക്കൽ സ്ത്രീക്ക് നിർബന്ധവും പുരുഷന് നിർബന്ധം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇസ്ലാമിലെ (ആറാം നൂറ്റാണ്ടിലെ) വസ്ത്രധാരണ രീതി എങ്ങിനെയാണ് ഖമീസിൽ പ്രതിരോധിക്കുക. പിറന്ന പടി ജീവിച്ച് മരിച്ച ആദിമ മനുഷ്യരിൽ നിന്ന്, വസ്ത്രം ആഭരണത്തിലേക്കും, മാനത്തിൻ്റെ അടയാളത്തിലേക്കും, തുടർന്ന് ഫാഷനിലേക്കും മാറിയത് തന്നെയാണ് വസ്ത്രത്തിൻ്റെ ചരിത്രവും വർത്തമാനവും...