ഈ സന്ദേശം വരും തലമുറക്കായി ഞങ്ങൾ സമർപ്പിക്കുന്നു...ഇന്നത്തെ പിള്ളേർക്ക് സ്നേഹം എന്താണെന്നുപോലും അറിയില്ല...
@aadhira13635 ай бұрын
Angne generalise chynda ellrum orepole ala
@intresting_vlogs5 ай бұрын
@@aadhira1363 അങ്ങനെ എല്ലാവരെയും പറയുന്നില്ല
@aadhira13635 ай бұрын
@@intresting_vlogs innathe piller en parnjond parnjatha
@Huawei2244-rj5rq3 ай бұрын
Husband ullapo social mediayil oru kamukhan undavum, thirichum. Athinte percentage orupad kooduthalanu ippol. Pranayam sathyamanenkil nammude partnerodallathe thalparyam undavilla. 1 second polum mindathirikkan kazhiyilla. Ennal inn angane ano. Ivide njn angane Alla enn parayunnavar polum angane ayirikkum. But samathikkan madiyanu. Nammal nallathanu enn mattullavare kanikkan alla,nammude mansakhikk mumbil kanikkukayan vendath.
@shamsudheenvallapuzha346110 ай бұрын
എത്ര നന്മ ചെയ്താലും, എത്ര നല്ലവൻ ആയാലും ജീവിതം സംഘർഷഭരിതം തന്നെ ആയിരിക്കും. അത് ലഘൂകരിക്കാൻ ഒരേയൊരു മാർഗ്ഗം എല്ലാ കാര്യത്തെയും സമചിത്തതയോടെയും ലളിതമായും കണ്ട് പക്വമായി പ്രതികരിക്കക എന്നതാണ്.
@grvind2232 ай бұрын
Hi ikka
@Sadiq_Doha10 ай бұрын
പ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് നമുക്കും ഉണ്ടായിരുന്നു ഇത് പോലൊരു സാറ്….മൂന്നാല് മാസത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിപ്പോയപ്പോ വല്ലാത്ത വിഷമമായിരുന്നു……….
@itsjustpersonalizedviews8 ай бұрын
so what
@vm78194 жыл бұрын
Nice movie... Mohanlal's versatile body language on every scenes are really interesting to watch this movie...
@vm78194 жыл бұрын
Also, We will keep on watching this movie just bcos of Mr. Mohanlal.... Weak screenplay may be the failure of this film.... However it is very nice to watch with patience...
@n_i_m_u_e7 ай бұрын
Anyone after watching manjusha martin's shorts
@safeenasafi46027 ай бұрын
🙋
@HudasirajudheenHudasiraj7 ай бұрын
🙋♀️
@mohammadshereef36967 ай бұрын
Yes
@jayachadran92596 ай бұрын
Yes
@AthullyaVishnu6 ай бұрын
Yes
@muhammedmishab259610 ай бұрын
1:24:47 power of handling anger🫰 best scene in this movie
@rukiyabimbmangad791610 ай бұрын
പെട്ടന്ന് തീറ്ന്നപോലെ ഇ സിനിമ
@cold_skull6666 ай бұрын
ഇത്രയും ക്രിഞ്ചുള്ള മറ്റൊരു സിനിമ (other than നിറം) കാണിച്ച് തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെൻ്റ്.
@akhilkv85246 ай бұрын
😂😂😂
@Devilnero19916 ай бұрын
What cringe?! College kids used to talk like they did in Niram. You can say that is cringe, but that is not the fault of the movie, movies are free to reflect society. This movie could be characterized as cringe sure. But most cringe comes from Vinayachandran's character. Maybe he's a cringey guy what to do 😂😂
@Irfan_bob6 ай бұрын
bro... watch dead poet society
@cold_skull6666 ай бұрын
@@Devilnero1991 Not only the college scenes, the entire interaction between the hero and the heroin is pure cringe. To be honest, not just their interactions too, each and every one of their combination scenes.
@Devilnero19916 ай бұрын
@@cold_skull666 Are you talking about Niram? If you are, are you open to the idea that you might be too unemotional to understand these scenes? It was a hit movie because it connected with the audience at an emotional level, you might not be getting that! Also it is your opinion that it is cringe. Doesn't necessarily make it so. I also watched the movie never felt their interaction was cringe above the levels allowed back then. It is just a generation thing, too much micro analysis of characters!
@RasikT-e2b10 ай бұрын
ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2000) Years 23 മോഹൻലാൽ സംയുക്ത വർമ്മ ഗീതു മോഹൻദാസ് ഇന്നസെന്റ് ❤️♥️♥️
@kumbidi86736 ай бұрын
1:53:44 He is not acting .Just living 💥
@albinjames66075 ай бұрын
This film is a partial remake of the classic Hollywood movie 'Dead poets society'; but they unnecessarily added Geethu Mohandas' character in this movie that spoiled the entire beauty of the movie.
@Littubereads5 ай бұрын
Enikkum thonni .Mohan Lal nte character um aa students vattam koodi ernn kekknnathum okke
@albinjames66073 ай бұрын
🙂
@rahulskumar6510 ай бұрын
കുഞ്ഞിലേ തിയേറ്റർ ൽ പോയ് കണ്ട ഓർമയുണ്ട് 🥰🥰🥰ഇന്നച്ചൻ ലളിത ചേച്ചി ഇമോഷണൽ ബോണ്ടിങ് 😢😢😢
@nationalsyllabus96210 ай бұрын
ആലപ്പുഴയിലെ ഫാസിലിന്റെ വീട് ആണ് മോഹൻലാലിന്റെ വീട്
@josemyjoju353710 ай бұрын
Lessons for a beautiful life.. Super movie❤
@aashifbacker980210 ай бұрын
Nobody can act like the old monster mohanlal ❤.
@hannahjani9128Ай бұрын
O Captain My Captain....You will be missed💔
@universalcompany136310 ай бұрын
My Childhood Favourite movie. Lot of Life Lessons ❤
@user-jt6og8yi2 жыл бұрын
Beautiful Movie....💕💕💕
@RajuAnandhan-qm1jb4 ай бұрын
ഇതിന്റെ ഒരു രണ്ടാം ഭാഗം ആവമായിരുന്നു 👍
@akhilbs96252 ай бұрын
Why did I watched this before Dead poets society 😢
@jgj443010 ай бұрын
This is a Malayalam version of Dead Poet Society.
@vaishakhv21144 ай бұрын
Anyone in 2030
@AkashK-yg2xx3 ай бұрын
🙌🏻😅
@Neeraj_4537 ай бұрын
most part of this picture are copied from DEAD POET'S SOCIETY (1989).🤭
@Irfan_bob6 ай бұрын
scenes mathram alla plot thanne athaan
@LeviAckerman-gq7nbАй бұрын
I would this movie is remake of English movie "dead poet society" That was an Awesome movie
@raaya_____77757 ай бұрын
O captain my captain
@deepuindira20933 жыл бұрын
രാക്കിയിലിന് രാഗസദസ്സിൽ movie upload ചെയ്യാമോ please
@midlajmiduz36724 жыл бұрын
വിസ്മയത്തുമ്പത്ത് കോപ്പി റൈറ്റിങ്ങ് വന്നല്ലെ എത്ര തവണ റിക്കൊസ്റ്റ് വിട്ടതാണ് ഈ പടത്തിന് വേണ്ടി
@shanm87710 ай бұрын
Very good movie ❤❤❤❤❤
@abhijayskumar19 ай бұрын
Nalla barthaavu ❤️
@AW002006 ай бұрын
the dead poet society
@FOULGAMERYT10 ай бұрын
12:33 enthoru irittating scene aanu..myr
@kiransuresh79487 ай бұрын
2:06:52
@SrtSnla626110 ай бұрын
നല്ലൊരു തല്ലിപ്പൊളി പടം. ഇപ്പോഴെങ്ങാനും ഇറങ്ങിയെങ്കിൽ മോഹൻലാലിൻറെ ഇപ്പോഴത്തെ പടക്കങ്ങളുടെ കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയായേനെ. ഈ പടങ്ങളുടെ സമയത്തും കുറെ പരാജയ സിനിമകളുണ്ടായിരുന്നു. പക്ഷെ എല്ലായ്‌പ്പോഴും പുള്ളി ഒരു കിടിലം പടം കൊണ്ട് തിരികെ വരും. അതുവരെയുള്ള റെക്കോർഡുകൾ തകർക്കുകയും ചെയ്യും. ഇത്തവണയും വരും. 2024 പുള്ളി നിരാശപ്പെടുത്തില്ല.
@savianmuttungal94918 ай бұрын
Innocentinte expressions from 00:31:25 🤣🤣🤣
@meenu18688 ай бұрын
50:27
@letschat07533 жыл бұрын
Please upload Mammootty movie "THURPPUGULAN".
@vm78194 жыл бұрын
Nice movie... We will keep on watching this movie just bcos of Mr. Mohanlal.... Weak screenplay may be the failure of this film.... However it is very nice to watch with patience...
@mallelaparimaladevi84307 ай бұрын
Message originated movie 👌
@angel-----22-1Ай бұрын
22:49 dead poet's society
@vinuvinod9064 жыл бұрын
ആദ്യ കമന്റ് എന്റേത് -
@mir.min.6 ай бұрын
Carpe diem✨
@nila77823 ай бұрын
Good movie❤😊
@thalhathcv13227 ай бұрын
Dead poets society🤫
@Blessingsandgrowth10 ай бұрын
1:50:36 ethaaada ivan😂
@jenharjennu22584 жыл бұрын
Worst movie of fazil sir
@Seenu-u6q2 ай бұрын
ചേച്ചി വിടാൻ വേണ്ടി അവൾ സിന്ധു ചേച്ചി ആകാൻ ശ്രേമിച്ച് താണ് ചേച്ചിയിൽ നിന്ന് ഒരു മാനസിക അകലം ഉണ്ടാകാൻ വേണ്ടി അവളുടെ യാത്ര ചേച്ചിക്ക് വേദനിക്കതിരിക്കാനും ചേച്ചി അവളെ യാത്ര അയക്കാനും വേണ്ടി
@nandikakollu48832 жыл бұрын
👌👌👌👌
@KevinSaju7483 ай бұрын
What is sad about this whole thing, Mohanlal is actually a brilliant actor and he could have easily recreated Robin Willaim's role but the script for this stupid movie is pathetic. We'll never know how well he could have recreated it or if he might even have been able to go past the legendary actor.
@memorylane78774 жыл бұрын
അക്ഷരങ്ങൾ? കൗരവർ? ഈ തണുത്ത വെളുപ്പാൻകാലത്ത്? ജാക്ക്പോട്ട്? കളിക്കളം?
@KevinSaju7483 ай бұрын
Umm..this sucks. If this was an attempt to recreate Dead Poets Society for a Malayali audience, it failed on all levels. Also, the protag's sister-in-law...what a horrible character!
@anupriyarajeev00710 ай бұрын
cringe...bore padam
@dcompany52403 ай бұрын
ningalude character um mindset um anusarichu irikum cringe, oru pakshe ningal 2000s kandit undakila, alenkil ningalde partner oru koch kuttiyod samsarikuna reethiyil ningalod samsarichitu ilaa atha
@anikathomas25092 ай бұрын
Ippo erangana Malayalam cinema pinna Oscar nominations vaarikoottunnathallo
@samadmakkani747210 ай бұрын
വെറുപ്പിക്കൽ പടം
@Mubinpattambi3 ай бұрын
ഇതിന്റെ ക്ലൈമാക്സ് മനസ്സിലായവർ ഒന്ന് പറഞ്ഞു തരാമോ. ഗീതു എന്തിനാ അങ്ങനെ കാണിച്ചത് അവൾക് കഴപ്പാണോ അതോ പുറത്തേക്ക് പോവാനുള്ള ഐഡിയ ആയിരുന്നോ??