Litmus19 - Dr Augustus Morris's Facebook Live on 21 sept 2019

  Рет қаралды 43,193

esSENSE Global

esSENSE Global

Күн бұрын

#Litmus19 #Dr.AugustusMorris
Litmus19 - 06th Oct 2019 , Swapnanagari, Calicut Trade Centre, Kozhikode. For Registration and Details log on to essenseglobal.com
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 145
@esSENSEGlobal
@esSENSEGlobal 5 жыл бұрын
ഏവര്‍ക്കും സ്വാഗതം!💚 Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6 ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi #Litmus19 #Let_Evidence_Lead
@jineeshkammukkan96
@jineeshkammukkan96 5 жыл бұрын
സഫാരി ടിവിയുടെ ഉടമസ്ഥൻ സന്തോഷ് ജോർജ് നമ്മുടെ ആശയങ്ങളുമായി ഒത്തു പോകുവാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു . നമ്മുടെ ശാസ്ത്രത്തിലൂന്നിയ ആശയ പ്രചരണത്തിനായി സഫാരി ചാനലുമായി ഒന്നു ബന്ധപ്പെടാമോ
@ADHERSH100
@ADHERSH100 5 жыл бұрын
മനസ്സറിഞ്ഞു വിളിക്കാൻ തോന്നും ഡോക്ടർ എന്നു....Great sir
@aravindk7101
@aravindk7101 5 жыл бұрын
Sathyam and manaasu arinju sir enn vilikkan thonniyath Vaishakan Thampi sir ne yum
@ledmagic7743
@ledmagic7743 5 жыл бұрын
ലക്ഷത്തിൽ ഒന്നോ രണ്ടോ കാണും ഇതുപോലുള്ള മുതലുകൾ ❤️❤️❤️❤️
@pramodchembakassery3204
@pramodchembakassery3204 5 жыл бұрын
നമ്മുടെ ചങ്ക് ബ്രോ ഡോക്ടർക്ക് എല്ലാവരും ഒരു ലൈക് അടിച്ചേ...
@rajeshkumar-qf6wv
@rajeshkumar-qf6wv 5 жыл бұрын
Morris bai where are you.?. We like your presence always in essense programs.
@varghesek.e1706
@varghesek.e1706 5 жыл бұрын
മനുഷ്യശരീരത്തെ പറ്റി വളരെ വികലമായ പാവനാത്മകമായ ധാരണകൾ വെച്ചുപുലർത്തുന്ന സാധാരണക്കാർ വ്യാജചികിത്സകരുടെ ഇരയാകുന്നത് തടയാൻ സ്കൂൾതലത്തിൽ തന്നെ ഹ്യൂമൻ അനാട്ടമി ഫിസിയോളജി എന്നിവ പഠനവിഷയങ്ങൾ ആക്കേണ്ടതാണ്
@snehaabraham5813
@snehaabraham5813 5 жыл бұрын
Hi Doc.Huge fan!
@abhinandb6390
@abhinandb6390 5 жыл бұрын
24 ന്യൂസിലെ മോഹനൻ വൈദ്യരുടെ പരിപാടിയിൽ ഡോക്ടറും കൂടി വേണം ആയിരുന്നു
@yadhukrishnak.k3122
@yadhukrishnak.k3122 5 жыл бұрын
excactly
@sujithashley8558
@sujithashley8558 5 жыл бұрын
ingher illathathond aa paripadi athra samayam eduthath allel mate mupark attack vanh theernhene
@AJISHSASI
@AJISHSASI 5 жыл бұрын
Enthinu vaidhyare kollano allathe pulli marichu .eni dr kayil kittiyal kuzhi vettiyal mathy
@freespirithermit
@freespirithermit 3 жыл бұрын
@@AJISHSASI 😝😝😝
@bejoymathew3922
@bejoymathew3922 5 жыл бұрын
കാത്താരീക്കുന്നു അറിവിന്റെ ആവനാഴിയിലെ ആ അസ്ത്രങ്ങൾ ഏൽക്കാനായി, ആശംസകൾ നമുക്ക് പൊളിക്കാം.കപടതകൾ പൊളിച്ച് എഴുതാം
@cosmosredshift5445
@cosmosredshift5445 5 жыл бұрын
*Augustus* *Morris* *Fanclub* 🛡️
@vigneshvgss9402
@vigneshvgss9402 5 жыл бұрын
I like Dr AM😍
@bibin6766
@bibin6766 5 жыл бұрын
I like him,But fanism is not good for a freethinker.
@azazelalexander6539
@azazelalexander6539 4 жыл бұрын
ingane ulla dhranakal anu sathyathil essense mattaan shramikkunnathh
@madhuraganangal4861
@madhuraganangal4861 3 жыл бұрын
ഡോക്ടറുടെ കട്ട ഫാന്‍
@widerange6420
@widerange6420 5 жыл бұрын
ഞമ്മളു० സ്വന്തമായി എല്ലാം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കയാണ്, ചവിട്ടുപടികൾ സ്വർണ്ണ० പൂശിയു० പൊൻകുരിശുകൾ സ്ഥാപിച്ചു० ഹജ്ജ് യാത്രക്ക് സബ്സിഡി നൽകിയു० നമ്മൾ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കയാണ്, കുറച്ചുകൂടി കാത്തിരിക്കൂ, ഫലം ലഭിക്കാതിരിക്കില്ല ,
@anshuooopanayikulam4226
@anshuooopanayikulam4226 5 жыл бұрын
Ethu programilum ningalude comment special ayirikum?
@widerange6420
@widerange6420 5 жыл бұрын
Anshu ooo Panayikulam thank you ANSHU 💚
@anshuooopanayikulam4226
@anshuooopanayikulam4226 5 жыл бұрын
@@widerange6420 thanks where karakutil dasan
@instagvi4245
@instagvi4245 5 жыл бұрын
എന്തൊക്കെ ശാസ്ത്രവും, തെളിവും സമർപ്പിച്ചാലും എത്ര വിവരിച്ചാലും ചിലരുടെ തലച്ചോറിലേക്ക് കേറുന്നില്ലല്ലോ ഡോക്ടറെ.
@Not_afraid_to_speak_up
@Not_afraid_to_speak_up 5 жыл бұрын
New generation Doctor brother . high volt next level
@husainbah
@husainbah 5 жыл бұрын
thank you very much sir..
@dr.sruthysunil1366
@dr.sruthysunil1366 5 жыл бұрын
Orupaadu per parayanam ennu karuthunna kaaryangal aanu Sir Innu paranjathu..... Iniyenkilum.... Ithokke kaelkkunna aalukal chevi thurannu kaelkkatte..... Science ne manasilaakkattae.....really proud of you.... Hats off....
@shahinsha8047
@shahinsha8047 5 жыл бұрын
നുമ്മടെ ചങ്ക് morris ഡോക്ടർ 😍
@yadhukrishnan3298
@yadhukrishnan3298 5 жыл бұрын
മികച്ചത് 🔥🔥🔥🔥
@Shakeermuh
@Shakeermuh 5 жыл бұрын
good information
@baijuvalavil4429
@baijuvalavil4429 5 жыл бұрын
പുതിയൊരു തലമുറയെ വാർത്തെടുക്കുന്നതിൽ കുറച്ചുപേർ എടുക്കുന്ന കഠിനാധ്വാനം എന്തായാലും ഫലം കാണാതിരിക്കില്ല. അതിൽ ഡോക്ടറുടെ പങ്ക് വളരെ ശ്ലാഘനീയമാണ്.
@priyaroy2964
@priyaroy2964 5 жыл бұрын
Litmus18 ഇൽ വരാൻ കഴിഞ്ഞിരുന്നു. ഇത്തവണ ആ ഭാഗ്യം ഉണ്ടാവുമോ എന്നറിയില്ല.. My heartfelt wishes to esSENSE... AUGUSTUS sir ishtam.. 😘
@user-lx9jw3up2z
@user-lx9jw3up2z 5 жыл бұрын
പൂജാമുറിയിൽനിന്ന് എണീച്ചു പോയി റോക്കറ്റു വിടുന്നവർക്കു എവിടാ സാർ ശാസ്ത്രബോധം .
@sujithsukumaran6309
@sujithsukumaran6309 5 жыл бұрын
Thudakkam polichu.spr
@imagine2234
@imagine2234 5 жыл бұрын
Heavy clouds will disturb radar signals affecting visibility of moving objects. So handle it carefully
@saraths1656
@saraths1656 5 жыл бұрын
Just search modern radar technology. Clouds are not a concern for radar signals.
@imagine2234
@imagine2234 5 жыл бұрын
N S I am a Sr Telecom Guy. Not gassing. It gives error in readings that means target distance error in calculation by the equipment. Now off late, US developed radars which overcome this problem. Only NATO having this technology. That’s the problem
@mahe8182
@mahe8182 5 жыл бұрын
അധികാരം നിലനിർത്താൻ വർഗ്ഗീയത മാത്രം മതി..ഇവിടെ വിഡ്ഡികൾ ഉള്ള കാലത്തോളം വർഗ്ഗീയത പറഞും അന്യമത വിദ്വേശം കുത്തിവെച്ചും വോട്ട്‌ പിടിക്കും...പിന്നെ ഭക്തരെ സന്തോഷിപ്പിക്കാൻ ഇടക്കിടെ സിനിമ സ്റ്റെയിൽ പ്രസംഗവും നടത്തും.....കപട രാജ്യസ്നേഹികൾക്‌ ദത്‌ മതി
@ktkshad2272
@ktkshad2272 5 жыл бұрын
dear dr ഈ മധ്യ വയസ്കനായ ഈ നാൻ താങ്കളുടെ പ്രഭാഷണം വർഷങ്ങൾ ആയി കേൾക്കാറുണ്ട് അതിന്ന് ശേഷം എനിക്ക് കാര്യങ്ങൾ കുറെ മനസ്‌ഡിലായി എനിക്ക് ഒന്ന് വിനീതമായി നാൻ ചോദിക്കുന്നതിന്റ ഉത്തരം തരണം pls കാരണം നാൻ ഒരു 38 വർഷം ആയി ഒരു പ്രവാസി ആണ് ഇപ്പോളും തുടരുന്നു നമ്മുടെ ഇടയിൽ ഉള്ള കുറെ പേര് ഇപ്പോൾ അത്തി പഴം വെള്ളത്തിൽ ഒരു 12 മണിക്കൂർ കുതിർത്തി വെച്ചതിന് ശേഷം അതിന്റെ വെള്ളം കാര്യമായി കുടിക്കുന്നത് കാണുന്നുണ്ട് എന്തൊകെജയോ രോഗ പ്രധിവിധി എന്ന നിലയിൽ അവർ ചർച്ച ചെയ്യുന്നതും കാണലുണ് അത് മത പുസ്തകങ്ങളിൽ പരമാർഷിചുണ്ട് എന്നക്കെ കേൾക്കാറുണ്ട് നാൻ സത്യത്തിൽ അതിലൊന്നും വിശാസിക്കറില്ല സത്യത്തിൽ ഈ അത്തി പഴം വെള്ളത്തിൽ ഇട്ടു കുടിക്കുന്നതിൽ എന്തങ്കിലും ശാസ്‌ത്രിയ വശം ഉണ്ടോ ?
@nammalmedia9196
@nammalmedia9196 5 жыл бұрын
You are great Doctor
@stellarlumens4738
@stellarlumens4738 5 жыл бұрын
Missing your presentations
@vishwanathdev8491
@vishwanathdev8491 5 жыл бұрын
താങ്കളുടെ പ്രഭാഷണത്തിനായി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു.
@minisreekumar6822
@minisreekumar6822 5 жыл бұрын
"enthu kondu anu? bodham illatha kondu anu." athu kidu arunnu :)
@sanjaivnair1766
@sanjaivnair1766 5 жыл бұрын
What a slow motion😄
@rajanis1913
@rajanis1913 5 жыл бұрын
നല്ല അറിവുകൾ
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Hai dr
@Asokankallada
@Asokankallada 5 жыл бұрын
Very good.
@rajeswarins2958
@rajeswarins2958 4 жыл бұрын
Useful information. Thank u Dr
@abdulmanafabdulmanaf8234
@abdulmanafabdulmanaf8234 5 жыл бұрын
Hi
@nam8582
@nam8582 5 жыл бұрын
വിദേശരാജ്യങ്ങളിൽ എല്ലാത്തരം സലാഡുകളിലും olive oil ഉം നാരങ്ങാനീരും salad dressing ആയി ഉപയോഗിക്കാറുണ്ട് ( മറ്റു തരത്തിലുള്ള dressing ഉം ഉണ്ട് ). വിദേശരാജ്യങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് അതിന്റെ ആരോഗ്യപരമായ ശാസ്ത്രീയവശം പഠിച്ചിട്ടാണ്. Five star hotel കളിലും ഇങ്ങനെ ഭക്ഷണം serve ചെയ്യുന്നുണ്ട്. ഡോക്ടറുടെ അഭിപ്രായത്തിൽ ഒലീവെണ്ണയും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ഹാനികരം എന്ന നിലയിൽ വിദേശത്ത് ഇത് സ്ഥിരമായി കഴിക്കുന്നുണ്ടല്ലോ.നമ്മുടെ നാട്ടിലും ഇത്തരം ഭക്ഷണങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
@rasheedibrahim4806
@rasheedibrahim4806 5 жыл бұрын
എന്ന് എപ്പോ പറഞ്ഞു??
@anandvaideesh987
@anandvaideesh987 5 жыл бұрын
very good my dear bro👍👍👍👍👍
@ratheeshratheesh4410
@ratheeshratheesh4410 5 жыл бұрын
Super
@DonyGeorgeIDK
@DonyGeorgeIDK 5 жыл бұрын
മൂത്രത്തിൽ കല്ലിന് (കിഡ്‌നി സ്റ്റോൺ) ഒറ്റമൂലി കൊടുത്തു മാറ്റുന്ന നിരവധി ആളുകൾ ഉണ്ട്, അതിൻറെ ശാത്രീയതയെ കുറിച്ച് ഒന്നു അറിഞ്ഞാൽ നല്ലകാര്യമായിരുന്നു. ഒരു പഞ്ചായത്തിൽ തന്നെ ഇത്തരത്തിലുള്ള ഒറ്റമൂലി വൈദ്യന്മാർ നിരവധിയുണ്ട്
@kristhom1662
@kristhom1662 Жыл бұрын
Ellam fraud aanu athil scientific aayi onnim illa
@drarunsankargopan1492
@drarunsankargopan1492 Жыл бұрын
LCA TEJAS you forgot>
@shamsaj123
@shamsaj123 5 жыл бұрын
I already registered
@athirasuresh2534
@athirasuresh2534 Жыл бұрын
@amrkarn1961
@amrkarn1961 5 жыл бұрын
Oh dear sir please dont go
@lukekattappuram3660
@lukekattappuram3660 3 жыл бұрын
Please do one about Asbetos
@sageevts
@sageevts 4 жыл бұрын
Covid19 ne kurichu onnu explain ചെയ്യാമോ?
@manusankar2097
@manusankar2097 5 жыл бұрын
💕💕💕💕💕
@arunps1506
@arunps1506 5 жыл бұрын
Program KZbin live il varumennu prethekshikkunnu
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
സിമ്പിൾ ബ്യൂട്ടി , and വെരി lovely man agastas mores ser
@vipinkripa3891
@vipinkripa3891 5 жыл бұрын
🤩🤩
@sulfikarahamed470
@sulfikarahamed470 5 жыл бұрын
First
@gdeeddh
@gdeeddh 5 жыл бұрын
😍
@sarathannu7380
@sarathannu7380 5 жыл бұрын
Ok
@georgeka7708
@georgeka7708 5 жыл бұрын
O m r sheet il ninnum ithrayum pratheekshichal mathi
@noushadvv9752
@noushadvv9752 5 жыл бұрын
Litmus ന്റെ മലയാളം എന്താണ് ?
@widerange6420
@widerange6420 5 жыл бұрын
NOUSHAD VV സ്ക്കൂളിൽ പഠിക്കുമ്പോൾ ലിറ്റ്മസ് പേപ്പർ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ഓർക്കുന്നില്ലേ....
@kalankattilhouse4281
@kalankattilhouse4281 5 жыл бұрын
namude pala rodilum bike ottikkukka ennu parmjal thanne nalle oru exiecice anu
@kunalp5769
@kunalp5769 5 жыл бұрын
ours pushpaka vimanam
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
തൈര് ശരീരത്തിന് പാലിനെക്കാൾ ഗുണം ചെയ്യുന്നു, ചെറിയ കഫം ഉഴിവാക്കിയാൽ തൈര് നിർബന്ധമായും കഴിക്കേണ്ടതാണ്.
@lasinasumesh6842
@lasinasumesh6842 4 жыл бұрын
👍👍👍👍👍👍👍👍👍
@girishviji
@girishviji 5 жыл бұрын
ഹായ് സാർ
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 жыл бұрын
This trend of promoting scientific temper is the need of hour.The so called educated people never use their Rationalist thinking and pray to stone idols is a pathetic condition. Alarming conditions.
@gcc3028
@gcc3028 5 жыл бұрын
Not interested
@kiran.rpillai1949
@kiran.rpillai1949 2 жыл бұрын
1:12:22 ആവി
@geethas1239
@geethas1239 4 жыл бұрын
Sir,
@abdullabappu4686
@abdullabappu4686 5 жыл бұрын
തൈലത്തിന്റെ കാര്യത്തിൽ അഭിപ്രായ വിത്യാസമുണ്ട് ചെറുപ്പത്തിൽ തലയിൽ എണ്ണതേച്ച് മൂക്കിൽ നിന്ന് ഉണങ്ങിയ (വെള്ളത്തിൽ താഴുന്ന) കഫം പുറത്ത് വരികയും കടുത്ത തലവേദന സുഖപ്പെടുകയും ചെയ്ത അനുഭവമുണ്ട് എനിക്ക് രണ്ട് തവണ ഇതാവർത്തിച്ചു
@widerange6420
@widerange6420 5 жыл бұрын
ഉടുതുണി ഇല്ലെങ്കിലെന്താ, ആയുർവേദ ഞമ്മളെ സ്വന്തമല്ലേ...???
@sebastianmalieakal9545
@sebastianmalieakal9545 5 жыл бұрын
Very good speak thank you so much please continue.
@widerange6420
@widerange6420 5 жыл бұрын
Sebastian Malieakal go to main comment area and post it there, l am not deserved for it
@EvidenceBased_Mallu
@EvidenceBased_Mallu 4 жыл бұрын
ആയുര്‍വേദം ഒരു 18th 19th century നമ്മുക്ക് അഭിമാനിക്കാവുന്ന ഒന്ന് ആയിരുന്നു....
@deepthy7997
@deepthy7997 4 жыл бұрын
തങ്ങൾ പറയുന്നത് മനസിലാക്കാൻ curry channel ന്റെ subscribers ന് മനസിലാക്കാൻ പറ്റുന്ന തരത്തിൽ logic set ചെയ്താൽ അല്ലേ ഇതുപോലത്തെ പരിപാടി കാണണോ മനസ്സിലാക്കാനോ ഇതിന് വേണ്ടി സമയം ചെലവഴിക്കാനോ സാധിക്കു? ഞാൻ ഈ channel കാണുമ്പോൾ വീട്ടുകാരുടെ പുച്ഛം പറഞ്ഞ് express ചെയ്യാൻ സാധിക്കില്ല.
@prempraveen3728
@prempraveen3728 5 жыл бұрын
A speech must be spontaneous and influencing. A sleepish sound repulses many.
@vivekantogmailcom
@vivekantogmailcom 5 жыл бұрын
Intelligent design... Ee paranjathu mandatharam aayipoyi.
@monsoon-explorer
@monsoon-explorer Жыл бұрын
Neglect cheyyam 😊😊
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
ഹായ് സർ 12 കൊല്ലം പ്രബോധനം നടത്തിയിട്ട് 10 ആളുകൾ മാത്രം ഉണ്ടാക്കിയെടുക്കാൻ കഴിയാത്തവരായിരിക്കും പറയുന്നവരിൽ മുൻപിൽ
@Haneefammohamed
@Haneefammohamed 5 жыл бұрын
12അല്ല 13കൊല്ലം പബോധിച്ചിട്ട് ആരും മൈൻഡ് ചെയ്തില്ല പിന്നെ നേരെ മദീനക്ക് വണ്ടികയറി
@AJISHSASI
@AJISHSASI 5 жыл бұрын
@@Haneefammohamed enthittu enthu kaaryam undayi
@bobbyd1063
@bobbyd1063 3 жыл бұрын
അയിന് അവറ്റകൾ മോഹിപ്പിക്കുന്ന ഒന്നും തരാമെന്നു പറയുന്നില്ലലോ. കുറച്ചു ശാസ്ത്രവും, മാനുഷിക മൂല്യങ്ങളും പറയുന്നു. പിന്നെ എങ്ങനെ ആള് കൂടും.പക്ഷെ ഹൂറിമാരെ ആലോചിച്ചു നടക്കുന്ന പൂ()ൻമാർക്ക് അത് മനസിലാക്കാനുള്ള വിവരവും ഇല്ല. പഠിച്ചിട്ടു ബിമർഷിക്കു സുർത്തേ!!!
@adarshchandran2594
@adarshchandran2594 3 жыл бұрын
Allahuvil viswasichalum sivanil viswasichalum Jesus il viswasikkunnavarilumokke science work cheyyum.Athukond ningalkkokke kannumadachu enthum parayam sudu
@sujithsukumaran6309
@sujithsukumaran6309 5 жыл бұрын
ഹായ്
@fasalurahman4523
@fasalurahman4523 5 жыл бұрын
Roadole kari
@HASHIMMUNEEB
@HASHIMMUNEEB 5 жыл бұрын
പൈനായരങ്ങൾ
@freespirithermit
@freespirithermit 3 жыл бұрын
48:00 താടി വേഷം 🤣🤣🤣
@senseriderx6335
@senseriderx6335 5 жыл бұрын
റോഡിലെ കരിപോലെ 💀
@vivivsvdq7554
@vivivsvdq7554 5 жыл бұрын
Kuru pottunavar vann thodanghy...avanmaar peedana imaaminte aalkaara..🤭🤭🤭🤭😂😂😂😂😂🤭😂😂😂a imamine vtyl thamasipiku..onnude viswasam arjikuu..🤭🤭🤭😂😂😂😂
@sandeepkunjunni3518
@sandeepkunjunni3518 5 жыл бұрын
വെയ്റ്റിംഗ് ഫോർ "സഹോ"😊
@intermission.1967
@intermission.1967 5 жыл бұрын
കേരളത്തിലെ യുക്തിവാദികൾ പൊതുവെ ന്യൂട്ടോണിയൻ സയൻസിന്റെ ഉപാസകർ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ന്യൂട്ടൻ 'അനുമാനങ്ങൾ' കണക്കിലെടുത്തതേ ഇല്ല. തെളിവുകൾക്ക് കാത്തുനിൽക്കാതെ ചില ഊഹങ്ങളെ ആശ്രയിച്ചിരുന്നില്ലെങ്കിൽ ശാസ്ത്രം തുടങ്ങിയിടത്ത് തന്നെ ഇപ്പോഴും കിതച്ചു നിൽക്കുന്നുണ്ടാകുമായിരുന്നു. ലോകത്തെക്കുറിച്ചു ഇവർക്ക് യാതൊരു സന്ദേഹവും ഇല്ല, സംശയവും ഇല്ല. സകലതിനും ഒടുക്കത്തെ ഉറപ്പാണ്. പതിനേഴ്‌ പതിനെട്ട് നൂറ്റാണ്ടുകളിൽ ശക്തമായ ക്ലാസിക്കൽ സയൻസ് ( ന്യൂട്ടോണിസം) 'സാധ്യതകളെ' പൂർണ്ണമായും പുറത്ത് നിർത്തിയ ഒന്നായിരുന്നു. ലോകത്തെത്തന്നെ ഒരു ഭീമൻ യന്ത്രമായിക്കാണുന്ന ഒരു 'ഫാക്ടറി ഭാവന' യായിരുന്നു ഇവരുടേത്. മുൻകൂറായി സകലതും ഭദ്രമാക്കിവയ്ക്കാം എന്ന ശാസ്ത്രത്തിന്റെ അന്ധവിശ്വാസം തകരാൻ അധികം കാലമെടുത്തില്ല ശാസ്ത്രത്തിന്റ ഈ ഉറപ്പ്, സുനിശ്ചിതത്വത്തെ ഹൈസംബർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം വർഷങ്ങൾക്കു മുമ്പേ ഇളക്കിയതാണ്. അപേക്ഷികതാസിദ്ധാന്തവും തെർമോഡൈനാമിക്‌സും ഒക്കെ ശാസ്ത്രത്തിലേക്കു 'അനിശ്ചിതത്വത്തെ' പുനരാനയിക്കൽ കൂടി ആയിരുന്നു. അടഞ്ഞ വ്യവസ്ഥകളുടെയും ലളിതമായ യന്ത്രങ്ങൾക്കും അപ്പുറം അതിസങ്കീർണമായ ഘടനകളും അതിന്റെ ഉപഘടനകളുമൊക്കെയാണ് എവിടെയും അധികവും...ക്രമം, സ്ഥിരത, സന്തുലിതാവസ്ഥ ഇവയ്ക്ക് പകരം ക്രമരാഹിത്യം, മാറ്റം, പ്രക്രിയ ഇവയൊക്കെ ശാസ്ത്രഭാവനകളെ പതുക്കെ സജീവമാക്കി. ശാസ്ത്രജ്ഞർ 'ഒരു നിശ്ചയവുമില്ല മില്ലയൊന്നിനും' എന്ന് പറയുമ്പോൾ 'തെളിവുകൾ നയിക്കട്ടെ' എന്ന് പറയുന്നവർ ശാസ്ത്രത്തിൽ ഇന്ന് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂട്ടോണിക്ക് സയൻസിന്റെ പിൻ മുറക്കാരാണ്. അവരാണ് കേരളത്തിൽ ശാസ്ത്രയുക്തിയുടെ പതാകവാഹകർ എന്നതാണ് ദുഃഖകരമായ വസ്തുത. - സുനിൽ കുമാർ
@shareefaliv7287
@shareefaliv7287 5 жыл бұрын
*അർത്ഥ ശൂന്യമായ മുദ്രാവാക്യം* തെളിവുകൾ നയിക്കട്ടെ എന്നമുദ്രാവാക്യത്തിൽ കേരളത്തിൽ ഒരു സമ്മേളനം നടക്കുന്ന വിവരം അറിഞ്ഞപ്പോഴാണ് അതാരാണ് നടത്തുന്നത് എന്ന് ശ്രദ്ധിച്ചത് അപ്പോഴാണ് തെളിവിന്റെ അഭാവത്തെ തെളിവായ് കാണുന്ന കേരളത്തിലെ ഏക വിഭാഗമാണ് ഇത് നടത്തുന്നത് എന്ന് മനസിലായത് തെളിവുകൾ നയിക്കട്ടെ എന്ന മുദാവാക്യത്തേക്കാൾ ഇവർക്ക് ചേർന്നത് തെളിവിന്റെ "അഭാവം" നയിക്കട്ടെ എന്ന മുദ്രാവാക്യമായിരുന്നു എന്ന തോന്നൽ എനിക്കണ്ടായത് തെറ്റാണെന്ന് പറയാൻ കഴിയില്ല , കാരണം പറയാം , ഒരു കാര്യം ഉണ്ട് എന്നതിന് തെളിവില്ലാതിരിക്കലാണ് അത് ഇല്ലാ എന്നതിന്റെ തെളിവ് എന്നതാണവരുടെ വാദം ശ്രീ രവിചന്ദ്രൻ സി യുടെ നാസ്തികനായ ദൈവം എന്ന പുസ്തകത്തിന്റെ പ്രാരംഭ പേജിൽ ഒരു മഹദ് വചനം കൊടുത്തത് ഇങ്ങനെയാണ് "The Absence Of evidence is the evidence of Absence" -Middilton. "തെളിവിന്റെ അഭാവം അഭാവത്തിന് തെളിവാണ് " എന്നാണല്ലോ ഇതിനർത്ഥം തെളിവിന്റെ അഭാവം അഭാവത്തിന് തെളിവാകുമോ? പെട്രോൾ കണ്ടെത്താത്ത ഇരുപതാം നൂറ്റാണ്ടിന് മുമ്പ് : പെട്രോളിന് തെളിവുണ്ടായിരുന്നില്ല എന്ന് വെച്ച് 20 ആം നൂറ്റാണ്ടിന് മുമ്പ് പെട്രോളില്ല എന്ന് പറയാൻ പറ്റുമോ? ഇല്ല . അപ്പോൾ ഇത് തീർത്തും അശാസ്ത്രീയ വാദമാണെന്നു വ്യക്തമാണ് ഇതാണ് ഒരു ഗ്രന്ഥത്തിന്റെ നിലപാടെങ്കിൽ എത്ര അശാസ്ത്രീയമായിരിക്കും അതിന്റെ ഉള്ളടക്കമെന്ന് ഊഹിക്കാവുന്നതെയുള്ളൂ ഇത്തരം ഗ്രന്ഥങ്ങളെ വേദപുസ്തകമാക്കിയവർ നടത്തുന്ന സമ്മേളനത്തിന്റെ സ്ഥിതി എന്താവുമെന്ന് കൂടുതൽ ആലോചിക്കേണ്ടതുമില്ല വിശ്വാസികളുമായി ഇവർ വിയോജിക്കന്നത് ദൈവം ,പ്രവാചകത്വം, പരലോകം ധാർമിക മൂല്യം തുടങ്ങിയ ഏതാനും ചില വിഷയങ്ങളിലാണ് അല്ലാതെ ശാസ്ത്ര പുരോഗതി വേണമെന്ന കാര്യത്തിലോ മനുഷ്യ ജീവിതം കൂടുതൽ മെച്ചപ്പെടണമെന്ന വിഷയത്തിലോ ഒന്നുമല്ല ഇവരുമായുള്ള ഭിന്നത എന്നല്ല ശസ്ത്രപുരോഗമന കാര്യങ്ങളിൽ ദൈവവിശ്വാസികളാണ് എക്കാലത്തും ഇപ്പോഴും മുൻപന്തിയിലുള്ളത് അപ്പോൾ ദൈവ വിശ്വാസികളിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്ന മേൽ പറഞ്ഞ ദൈവം ,പ്രവാചകത്വം, പരലോകം തുടങ്ങിയ വിഷയങ്ങളിലാണ് തെളിവുകൾ അവരെ നയിക്കേണ്ടത് നിർഭാഗ്യകരമെന്നു പറയട്ടെ ഈ പറയപ്പെട്ട കാര്യങ്ങളിലൊന്നും ഇവരെ തെളിവുകൾ നയിക്കുന്നില്ല. മറിച്ച്, ഇവരെ നയിക്കുന്നത് തെളിവിന്റെ "അഭാവം" മാത്രമാണ് എന്നതാണു സത്യം. പിന്നെ വിശ്വാസികളും അവിശ്വാസികളും എല്ലാവരും ഒന്നിച്ച് പോവുന്ന ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ ശാസ്ത്രീയ തെളിവുകൾ തന്നെയാണ് എല്ലാവരെയും നയിക്കുന്നത് അത് മാലോകരെ അറിയിക്കാൻ ഇവർ പ്രത്യേകിച്ച് ഒരു സമ്മേളനം നടത്തേണ്ട ആവശ്യമൊന്നുമില്ല ഇനി ഈ വിഷയങ്ങളിൽ ഇവരെ മാത്രം നയിക്കുന്ന പ്രത്യേക ഇനം വല്ല തെളിവുകളും ഇവർ പുറത്തു വിടുമൊ എന്നു നമുക്ക് കാത്തിരുന്നു കാണാം. അല്ലെ ! അഷ്റഫ് ബാഖവി ചെറൂപ്പ
@anzalex1150
@anzalex1150 4 жыл бұрын
ആദ്യം പോയി ബിഗ് ബാംഗിന്റെ തെളിവ് കൊണ്ടുവാ രവിയണ്ണാ ...
@prashvijayn
@prashvijayn 5 жыл бұрын
എടാ മോറിസ് , ഇന്ത്യക്ക് സ്വന്തമായി യുദ്ധവിമാനമുണ്ട്
@pinchutv8067
@pinchutv8067 5 жыл бұрын
bhayankaram
@jayakrishnanr1991
@jayakrishnanr1991 5 жыл бұрын
Myru... Russians thanna arivu kondu
@prashvijayn
@prashvijayn 5 жыл бұрын
പൂറ് , തേജസ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്
@josephnorton6859
@josephnorton6859 4 жыл бұрын
@@prashvijayn നിൻ്റെ അമ്മയാണോ വികസിപ്പിച്ചെടുത്തത് . ആഗോള ശാസ്ത്ര ലോകം വികസിപ്പിച്ച അറിവ് .
@alarab5279
@alarab5279 5 жыл бұрын
അറേബ്യൻ മലയാളി vlog മാത്രം കണ്ടാൽ മതി നിങ്ങളുടെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും മണ്ടത്തരങ്ങളും തെളിവ് സഹിതം പൊളിച്ചടക്കാൻ .മക്കളെ ഒരു കാര്യം ഓർത്തോ ഇസ്ലാമിനെതിരെ കള്ളവും പൊള്ളത്തരവും വിളമ്പുന്ന നിങ്ങൾക്ക് നിലനിൽപ്പ് ഇല്ല അമേരിക്കയിലും യൂറോപ്പിലും ഏറ്റവും കൂടുതൽ ഇസ്ലാം സ്വീകരിക്കുന്നത് യുക്തിവാദികൾ ആണ് ലോകം ഇന്ന് ഇസ്ലാമിലേക്ക് കടയ്ക്കുകയാണ്.
@sujithashley8558
@sujithashley8558 5 жыл бұрын
thankaloke eth avayavam kondanu chinthikunhath enthanu dr paranjhathil thettu oru mathavum venda sneham mathram mathi
@AJISHSASI
@AJISHSASI 5 жыл бұрын
Lokathile ettavum mandatheram muslimilanu
@alarab5279
@alarab5279 5 жыл бұрын
@@AJISHSASI എന്ന് അമ്പലം തൂറി അജിത്ത് കുമാർ
@josephnorton6859
@josephnorton6859 4 жыл бұрын
20 ശതമാനം സൗദികൾ free thinkers ആണ് . അതുകൊണ്ടാണ് theater ഉം bar ഉം തുറന്നത് . കോട്ടകളോക്കെ തകരാനുള്ളതാണ് .
@EvidenceBased_Mallu
@EvidenceBased_Mallu 4 жыл бұрын
നിനക്ക് എങ്ങനാടാ ഊവെ നിനക്ക് ഇതൊക്കെ സാദിക്കുന്നെ?
@sulfikarahamed470
@sulfikarahamed470 5 жыл бұрын
First
@jaisonthomas4680
@jaisonthomas4680 5 жыл бұрын
💕💕💕💕💕
@binis5145
@binis5145 2 жыл бұрын
👍👍👍👍👍👍
@mujeebmujeeb8907
@mujeebmujeeb8907 5 жыл бұрын
First
Litmus19 - Ravichandran C's Facebook Live on 20 sept 2019
1:05:03
esSENSE Global
Рет қаралды 45 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН