@MohammedRiyas-i9g edo jinne pedikano enik samsarikan. Veruhe choriyan varalle. Nee angotu theerumanicho njan pramotion ananennu. Ente karyangal ellam ni tnte chilavillalle onnu poyedo
@shinojraj1836 ай бұрын
എന്തോ ലാലേട്ടനെ ഒരു പാട് അടുത്തറിയുന്ന ഒരാൾ സംസാരിക്കുന്ന പോലെ... ഇത് തന്നെയാണ് ചേട്ടാ ഒരു മനുഷ്യനോട് തോന്നുന്ന യഥാർത്ഥ ആരാധന..🥰🥰❤️
@rasikkukku36276 ай бұрын
❤❤❤❤❤ യുട്യൂബിൽ കണ്ടതിൽ ഏറ്റവും മികച്ചത് ❤❤❤❤❤❤❤❤❤ ഒപ്പം നിങ്ങളുടെ ശബ്ദവും 👌🏻👌🏻👌🏻👌🏻
@nitheeshnarayanan68956 ай бұрын
കണ്ണ് നിറഞ്ഞു .... ഗംഭീരമായിട്ടുണ്ട് ....👌🥰🙏
@pranavkk38146 ай бұрын
ലാലേട്ടൻ്റെ ചില കഥാപാത്രങ്ങൾ ഇപ്പോഴും അ പ്രദേശത്ത് ഉണ്ടാവും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,, because chila character's അത്രയും connect aan lalettan ചെയ്യുമ്പോൾ
@amal.3696 ай бұрын
നിങ്ങളോളം മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല ആരാധിച്ചിട്ടില്ല. ഒരു നടനിലും ഉപരി മറ്റ് എന്തൊക്കെയോ സ്ഥാനം ആണ് ലാലേട്ടാ നിങ്ങൾക്ക് എൻ്റെ ജീവിതത്തിൽ ❤🫂
@siraj36976 ай бұрын
സത്യം...വർണിക്കാൻ ഒരു വാക്ക് കണ്ടുപിടിച്ചിട്ടില്ല🙂❤
@binunairgoa6 ай бұрын
💯💯💯💯corrct❤laletta ❤❤❤
@amalsivadas6 ай бұрын
The man .the myth..the legend..❤.. ഒരു ദിനത്തിൻ്റെ ഭാഗമാണ് അയാള്
@Nandhu-qi9gf6 ай бұрын
മലയാളത്തിൻ്റെ മോഹൻലാൽ 😘❤️ Always an ardent Fan ❤
@donvgigi61936 ай бұрын
And That Made Me Emotional.....🥺
@binunairgoa6 ай бұрын
One of the best tribute to our Lalettan ❤❤❤❤💯👌👌👌👌
@govindbabu10826 ай бұрын
Cue Studio just smashed all the tributes…killer blow. Lalettan ennum uyir❤
@anilanand59386 ай бұрын
ഒരേ ഒരു ലാലേട്ടൻ ❤️😍❤️
@GOLDENSUNRISE-3696 ай бұрын
ദൈവം ⭐️ നടനായപ്പോൾ..... ❤️❤️❤️❤️❤️❤️❤️നടനം 👌👌👌👌
@adarshchandran25436 ай бұрын
Love Letter ❌ Piece Of Heart💜
@vijeshvijayan26326 ай бұрын
അന്നും ഇന്നും എന്നും.. സേതുമാധവൻ.. 💙💙
@dhilonsubramanian23606 ай бұрын
As somebody said, he's not a magician ; he is the MAGIC! ❤
@mohammedafrin92416 ай бұрын
Chotta mumbai,naran ,aham, guru , nadodikattu ,amritham gamaya, kaliyaatam & china town is my favourite movies of mohanlal sir❤❤.ithil chotta mumbai aanu njan adhyamayi mohanlal cinema ❤❤
@anandpraveen56726 ай бұрын
എനിക്ക് ലാലേട്ടന്റെ ആര്യൻ എന്ന ചിത്രത്തിൽ ബാലൻ കേ നായർ പിടിച്ചു വാങ്ങിയ പെട്ടി കിട്ടുന്നത് നോക്കി ഉള്ള ഒരു ഇരിപ്പുണ്ട്.അതാണ് ഏറ്റവും ഇഷ്ടം
@prakashk59046 ай бұрын
Athupole balan k nairude unthuvandi kallil thatti mariyan pokumbol lal athile petromax aadathe pidichu nirthunna oru scene indu. Simple but nalla rasamayirunnu ...athilanu avasanam balan k nairum veenu pokunnathu. Lalettante aa samayathe expression okke kidu aanu
@anandpraveen56726 ай бұрын
@@prakashk5904 യസ്സ് അതും അടിപൊളി. അതിനു ശേഷം ഉന്നുവണ്ടിയുടെ നിയന്ത്രം ലാലേട്ടൻ എടുത്ത് പതിയെ തള്ളി മുന്നോട്ടു കൊണ്ടുപോകുന്ന രംഗവും
@AbhijithSivakumar0076 ай бұрын
❤️
@CraftswithSobha6 ай бұрын
❤️❤️❤️❤️❤️❤️ലാലേട്ടാ ❤️❤️❤️
@subhashmuth23516 ай бұрын
❤❤🤍👑🎉mohanlal 🤍👑🎉❤❤
@drjosephthomas5226 ай бұрын
❤ Malayalam cinemayod ishtam thoniyath ee manushyanta abhinayam kandan..
@syamkumarsasidharannairrad35596 ай бұрын
Super വീഡിയോ bro കുട്ടികാലത്തേക്ക് തിരിച്ചു പോയി അതിലെ ഏതൊക്കെയോ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിച്ചു ❤❤❤
@sethurjv60226 ай бұрын
ഇതിലും ധന്യമായ ഒരു ജന്മം.... ഇതിലും അപ്പുറം ഒരു പൂർണത നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഇനി അസാധ്യം.... ഈ സോഷ്യൽ മീഡിയ era-യിൽ അത്ഭുതം എന്ന് ഇപ്പോഴത്തെ ആരെയൊക്കെ വാഴ്തിയാലും ഈ മനുഷ്യൻ screen-ൽ കാണിച്ച അത്ഭുതം പുനർ സൃഷ്ടിക്കാൻ സാധിക്കുമോ എന്നത് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി മാത്രം അവശേഷിക്കും. ഇരുവർ എന്ന ഒരു ചിത്രം മാത്രം മതി ഈ പ്രതിഭയുടെ നടനം എന്തു കൊണ്ട് വിസ്മയം എന്ന് വിശേഷികപ്പെടുന്നു എന്ന് മനസ്സിലാക്കാൻ... അങ്ങനെ നൂറിലധികം ഉദാഹരണങ്ങൾ... അന്ധത ബാധിച്ചവരോട് ഒരു അനുകമ്പയും ഒരു ബഹുമാനവും തോന്നിയിട്ടുണ്ട്... എന്നാല് ഇങ്ങനെ ഒരു പ്രതിഭയെ നടന പ്രതിഭാസത്തെ കാണാൻ സാധിച്ചിട്ടും അതിനെ പരിഹസിക്കുന്നവരോട് സഹതാപം മാത്രം....
@abhirami97396 ай бұрын
Annum Innum Ennum orupad eshtam Die hard fan ❤
@EmojiMallu6 ай бұрын
One and Only Mohanlal ❤ Happy Birthday Laletta 🎂
@AjmalFarazParambPazhayathoppu6 ай бұрын
The best video ❤
@captaina_america6 ай бұрын
4:10 ❤️❤️that hits
@cndnro6 ай бұрын
I don't know who gave him the title 'complete actor ' truly he is. Thank you Cue studio for this lovely letter.
@harikrishnanps50316 ай бұрын
Mohanlal ❤🔥
@krishnaprasad91286 ай бұрын
Super ❤❤❤❤ ettan fans Aya eniku oruppad eshattapettu🎉🎉🎉
Super video on the greatest star we will ever have.
@sreeharip66536 ай бұрын
Amruthamgamaya❤️
@vedaagni68836 ай бұрын
Aww.. 🥺 ലാലേട്ടൻ ❤
@EmojiMallu6 ай бұрын
So touching 😢 Felt like am speaking to my lalettan ❤ Thanks for this video…..
@Jt616036 ай бұрын
Love you Laletta. You don’t need to give us any more hits to love you - we will always love you. You’re our real Hero.
@thomasshajan866 ай бұрын
The blessing in disguise or vice versa is that, Mohanlal/Lalettan already set his benchmark so high that it is literally not reachable to cross that by anybody else, not even him (maybe). So, the crowd, his movie lovers also have that level of an expectation everytime his movies are released. People keep roaring for "we need our old lalettan back", it really does not make sense because lalettan is evolving and he also loves to experiment new roles just like Mammukka. But somehow, people, the audience is seeing the star in Mohanlal unlike Mammootty. Also, fans association of Mohanlal is a true hate factor and he really needs to do something to either dissolve the association, or restrict the activities only to charity and welfare programs. A movie like MVB really worked for me, but that not everyone's cup of tea. So as Alone (except the climax part). I also loved his movie Peruchazhi. Pls don't bring your brains in it. Just sit back and relax and enjoy this non-logical movie. Just laugh. I have been his admirer since the 80s. I have seen his transformations on screen a million times already. For me, I really don't need old Mohanlal back. I want new one. Just like how Mammootty is able to carry different roles on his shoulders without the burden of stardom, I want the same to happen for Lalettan as well. I think now I think, he could think about removing his beard, or atleast trimming down, or giving it another shape/look. I really want to see his facial expressions in a class comedy power packed out and out movie. From a genuine admirer of your on screen, on stage and charity activities. (I love movies, let it be Mammootty, Mohanlal, Prithviraj, Indrajith, SRK, Tamil, Telugu, Hollywood). #Mohanlal #HappyBirthdayLaletta #LalettanBirthday
@Tony-pc2gx6 ай бұрын
timeless moments and it evolves . The keyword is relate. Mohanlal will relate at all times, all seasons .
@arunvijayan58856 ай бұрын
❤❤❤❤Lalettan
@thetuskers16 ай бұрын
The best Birthday Tribute.. brilliant ❤
@crithmisramarysusej58236 ай бұрын
I love him more than anything... I dont knoo y... Bt i love himmmmm>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
@വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ6 ай бұрын
"തന്മാത്രയിലെ രമേശൻ നായർ എന്നെ സംബന്ധിച്ചിടത്തോളം അത്ര challenging ഒന്നും ആയിരുന്നില്ല. കാരണം, ഞാൻ അത് പഠിച്ചിട്ടൊന്നും അല്ല ചെയ്തത്"- മോഹൻലാൽ ❤ എജ്ജാതി മനുഷ്യനാണ് ഹേ 🙄 മലയാളത്തിന്റെ മോഹൻലാൽ ഇനിയും അവതരിക്കും.. ⚡ L2E🔥
@abhiramprabhu6 ай бұрын
Vandanam Climax Mohanlal running inside home to attend call from telephone!!😢
@Youcanvlogsz6 ай бұрын
Lalettan 🎉❤muth😮❤
@sebudev6 ай бұрын
Marvelous Lalattan ❤
@aadhiammu36356 ай бұрын
Wowww❤
@Shiva.D.N6 ай бұрын
💞💞💞💞💞💞💞💞💞👑
@sudhakvkv86136 ай бұрын
Super, ♥️♥️♥️♥️
@_Greens_6 ай бұрын
Ee video Lalettan kanumbozhulla face enganeyayirikum ennanu njan aalochikkunnathu…🥹👌💯
@dennisgeorge44026 ай бұрын
There's only one Mohanlal and that's it.
@harikrishnanps50316 ай бұрын
Lalettan ❤️😎
@harikrishnanps50316 ай бұрын
The complete actor for a reason 😺🥵🔥
@Krathu.gnairKarthu6 ай бұрын
Ettan ❤❤❤
@jineeshks74426 ай бұрын
Lalettan😊 ❤😍
@noobplays38186 ай бұрын
This video literrally made me cry. I don't know why. I am a 90s kid :)
@justtalk52806 ай бұрын
എന്റെ ആദ്യത്തെ theatre movie 'ഗുരു' 5ആം വയസ്സിൽ
@robabe6756 ай бұрын
Oh man..took me back to some wonderful movie memories! Thank you!
@anoopramachandran16606 ай бұрын
Happy birthday laletta
@ManojKumar-gs1ed6 ай бұрын
Lal. My. Hart
@riyasmannarkkad63186 ай бұрын
ഏട്ടൻ ആണ് ❤️
@midhunpuzhakkal20906 ай бұрын
Thanks Cue
@ManojKumar-gs1ed6 ай бұрын
Lal. Is. Wold. Attar
@Arjn89216 ай бұрын
That name itself is enough to reach the destination
@akhilvineeth35726 ай бұрын
❤1k👍🏽
@akhilnair7776 ай бұрын
Adipoli
@anandvijaykrishna82644 ай бұрын
😢❤️
@afsala-k9z6 ай бұрын
Goosebumps ❤
@anandhanofc6 ай бұрын
എന്തോ കരച്ചിൽ വരുന്നു🙂
@soumyav.m.42736 ай бұрын
Yess❤
@juja606 ай бұрын
Thank you cue and Ralph Tom Joseph..Lalettaaaaa❤🎉
@vysakhancs97276 ай бұрын
എടാ നീ എന്നേക്കൂടുടെ നീ കരയിപ്പിച്ചല്ലോ. ലാലേട്ടാ ❤️ u
@ullasanandan9166 ай бұрын
Brilliant 👌👌👌
@akashsasi94406 ай бұрын
Presentation ❤
@sijilgfx6 ай бұрын
❤️❤️❤️👌👌👌👌
@teophinasher46786 ай бұрын
💙💙💙...
@seenathns73276 ай бұрын
Wonderful
@ananthusanthosh41836 ай бұрын
Ralphe❤
@subeeshsblackballoons19186 ай бұрын
So emotional ❤
@Anniyan-sc9ek6 ай бұрын
അമൃതം ഗമയ 1987 feb release ആണ്...26 വയസ്സിൽ ആണ് shoot.. എല്ലാ റിലീസിംഗ് time ലുള്ള age ആണ് കൂട്ടുന്നത് പക്ഷെ പലതും min ഒരു വർഷം മുൻപ് ഷൂട്ട് ചെയുന്നതാണ്
@Thanksalot246 ай бұрын
🙏🙏😢👌👍😊🌹❤️
@ajayakumarsb49356 ай бұрын
Super ❤❤❤❤❤..
@krishnakanthp.s40796 ай бұрын
❤ touching
@entertainmenthub2276 ай бұрын
❤❤❤❤
@unnikrishnannair17706 ай бұрын
Great
@AntonyYesudas6 ай бұрын
Devadhoothan !!!
@vishnuramesh36566 ай бұрын
❤️🙏🏻
@vaisakhmurali19206 ай бұрын
👑
@harikrishnanps50316 ай бұрын
Lalettan ❤️>>>>❤
@Hm2020Karthika6 ай бұрын
Amazing
@tonysworld25106 ай бұрын
Nobody mentioned "Utsavapittennu" anywhere. But you did it... Nice one..