മാധ്യമത്തിലെ രാമായണം : മതം പരമാവധി വിമർശിക്കപ്പെടേണ്ടേ ഒന്നാണ് | Ravichandran C

  Рет қаралды 6,240

neuronz

neuronz

Күн бұрын

Пікірлер: 66
@oldtar20
@oldtar20 3 ай бұрын
ഒരു കഥയും കഥാപാത്രവും വിമര്‍ശനാതീതമല്ല. മതത്തെ വിമര്‍ശിക്കാന്‍ മതം വിട്ട് പുറത്ത് ചാടിയവരാണ് ഏറ്റവും നല്ലത്.
@pergolainfrastructureindia7695
@pergolainfrastructureindia7695 3 ай бұрын
🎉😢🎉😢😢😢😢
@00badsha
@00badsha 3 ай бұрын
Thanks RC
@pbrprasad4430
@pbrprasad4430 3 ай бұрын
രാമായണത്തിൽ തെറ്റ് ഉണ്ടെങ്കിൽ അത് ഹിന്ദുക്കളേ അറിയിക്കാൻ മാധ്യമത്തെ തെരഞ്ഞെടുത്തത് തെറ്റ്
@johnyv.k3746
@johnyv.k3746 3 ай бұрын
മുസ്ളിങ്ങളെ അറിയിക്കാമല്ലോ. ജൻമഭൂമിയിൽ ഖുറിനേയും വിമർശിക്കുകയാണ് വേണ്ടത്.
@ajikumar8653
@ajikumar8653 3 ай бұрын
വാൽമീകി എന്ന മനുഷ്യൻ എഴുതിയ ഗ്രന്ഥo ആണ് രാമായണം. സ്വർഗത്തിൽ നിന്ന് ഇറക്കിക്കിട്ടിയതല്ല.
@Sauravjango
@Sauravjango 3 ай бұрын
Aa thiricharivv undayaa nallath
@leo-messi61
@leo-messi61 3 ай бұрын
ഖുർആൻ ആര് എഴുതിയ ആണ്
@Sauravjango
@Sauravjango 3 ай бұрын
@@leo-messi61 Mohammad's scribes
@Sauravjango
@Sauravjango 3 ай бұрын
And believe like gods advice Similar krishnan's advice in mahabharata
@riyasriyas2343
@riyasriyas2343 Ай бұрын
മതമില്ലാത്ത ലോകം സ്വപ്നം കണ്ടാൽ ആ സ്വപ്നം ഒരിക്കലും നടക്കില്ല
@johncysamuel
@johncysamuel 3 ай бұрын
👍👍👍
@kesavadas5502
@kesavadas5502 3 ай бұрын
മതം ഒരിക്കലും ഇല്ലാതാകുന്നില്ല 👍😂😄🤭മനുഷ്യ ൻ ഉള്ള കാലത്തോളം അത് ഉണ്ടാകും 😄😄🤭👍
@DNA237
@DNA237 3 ай бұрын
നിങ്ങളെ പോലുളളവർ ഉളളത് കൊണ്ട്👍
@Sauravjango
@Sauravjango 3 ай бұрын
Enitt enthe 100 kollam munne ulla mathangal ippo illathu Mathangal nerppikka pett kond irikkukkaya suhurthe
@sandy99797
@sandy99797 3 ай бұрын
​@@DNA237 mattu hominid species kalilum rituals and beliefs undayrunu
@DNA237
@DNA237 3 ай бұрын
@@sandy99797 Science പഠിക്കുന്നവർക്ക് അത് വരാൻ പാടില്ല😔
@ninejot
@ninejot 3 ай бұрын
Everyone has the right to criticize, even if it comes from a biased source like Madhyamam.
@leo-messi61
@leo-messi61 3 ай бұрын
അപ്പൊ പിന്നെ ജന്മഭൂമിയിൽ ഖുർആൻ വിമർശനം നടത്തിയാലോ
@ninejot
@ninejot 3 ай бұрын
​@@leo-messi61അവരും ചെയ്തോട്ടെ
@pbrprasad4430
@pbrprasad4430 3 ай бұрын
രാമായണം മത ഗ്രന്ഥമല്ല
@Sauravjango
@Sauravjango 3 ай бұрын
The holy book, Ramayana, meaning life-story of Rama, is one of the greatest epics of the Hindu religion. First written by the great sage Valmiki around the 4th century B.C., Ramayana tells the story of Lord Rama. He is supposed to have lived in the 8th century B.C
@Root_066
@Root_066 3 ай бұрын
@@Sauravjango You are wrong. Its a great epic like Mahabharatham. But not a holy book. There is no holy book like abrahamic religions (plus sikhism) in Hinduism or budhism.
@Sauravjango
@Sauravjango 3 ай бұрын
@@Root_066 anyway those are treated as Holy book
@Sauravjango
@Sauravjango 3 ай бұрын
@@Root_066 Rig Veda, Sama Veda, Yajur Veda, and Atharva Veda are hindu holly books
@Sauravjango
@Sauravjango 3 ай бұрын
@@Root_066 tipitaka is treated as holy book of bhudhism
@ashviralcut
@ashviralcut 3 ай бұрын
ഇപ്പോൾ ഇതൊക്കെ വിട്ട് വയനാടിനായി എന്തെങ്കിലും പ്രവർത്തി ചെയ്യൂ, അങ്ങിനെ ദൈവത്തിനെ കാണൂ
@jprakash7245
@jprakash7245 3 ай бұрын
പരനാറിക്കും നരാധമനും ഒക്കെ വോട്ട് ചെയ്യുന്ന വാഴകൾക്ക് ബോധം വയ്പ്പിച്ചു കൊടുക്കുന്ന പണി ചെയ്യുന്നുണ്ട്... ഭാവിയിൽ വയനാടും 2018ഉം ആവർത്തിക്കാതിരിക്കാൻ! 😏
@Root_066
@Root_066 3 ай бұрын
വയനാട്ടിലെ നഷ്ടപ്പെട്ട സ്വഭാവിക വനം പുനർ നിർമ്മിച്ച ദൈവത്തെ കാണൂ.
@abdullat3947
@abdullat3947 3 ай бұрын
ദൈവത്തെ കാണാനോ , കണ്ടുപിടിക്കാനോ കഴിയാത്തത് കൊണ്ടാണ് മനുഷ്യൻ ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നത്. മനുഷ്യൻ എന്നാൽ മനസ്സിലാക്കുന്ന വൻ എന്നാണ് മനസ്സ് കൊണ്ട് കാണുന്നതാണ് മനസ്സിലാക്കൽ അതേ പോലെ കണ്ണ് കൊണ്ട് കണാത്ത കാര്യങ്ങൾ മനസ്സ് കൊണ്ട് കാണുന്നതിനാണ് വിശ്വാസം എന്ന് പറയുന്നത് പക്ഷെ വിശ്വസിക്കുന്നത് സത്യത്തിലായിരിക്കണം അന്തമായ തിലും അറിവില്ലാത്തതിലും വിശ്വസിക്കരുത് എന്താണ് സ്ത്യം എന്ന് ചോദിച്ചാൽ ഏറ്റവും ഉറപ്പുള്ളതും , ഒരു സംശയത്തിനും ഇടയില്ലാത്തതുമായ കാര്യത്തിനാണ് സത്യം എന്ന് പറയന്നത്. ഉദാഹരണത്തിന് ഒരോ മനുഷ്യന്റെയും ജനനവും , മരണവും. ദൈവമുണ്ടെങ്കിലേ മതമുള്ളൂ. ദൈവത്തിൽ നിന്നാവണം മതത്തിന്റെ തുടക്കം. മനസ്സിലാക്കുന്ന മനുഷ്യന് ദൈവത്തെ എങ്ങിനെ മനസ്സിലാക്കാം അതിന് വല്ല വാചക വുംചേരുമോ ? ദൈവത്തെ കുറിച്ചുള്ള ഒരു വരിയുണ്ട് അതിങ്ങിനെയാണ് "ദൈവം ഏല്ലാ കാര്യങ്ങൾക്കും കഴിവുള്ള വനാകുന്നു ! പിന്നെ ഏതൊക്കെ കാര്യങ്ങൾ എന്ന ചോദ്യം മില്ല. ദൈവം ഏതു കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ് ദൈവത്തെ കാണാനോ, കണ്ടുപിടിക്കാനോ , ദൈവം എവിടെ , എങ്ങിനെ എന്ന് മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തത് . ദൈവം ഏതു കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ് നഷത്ര ഗോള സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച വനും , സർവ്വതി നേയും നിയന്ത്രിക്കുന്ന വനുമായ ത്. ദൈവം ഏതു കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ് പ്രപഞ്ചോൽ പത്തിയേകുറിച്ചും , മനുഷോൽ പത്തിയേകുറിച്ചും മനുഷ്യരായ ശാസ്ത്രജ്ഞ ന്മാർക്ക് കണ്ടെത്താനാകാത്തത് , ദൈവം അതിശക്തനും , സർവ്വജ്ഞനും , യുക്തി മാനും , തന്ത്ര ശാലിയും , നിഗൂസരഹസ്യ ങ്ങളറിയുന്ന വനുമായ ത് ഏത് കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ്. ഭൂമിയിൽ ഏതൊരൽഭുതങ്ങൾ കണ്ടാലും ദൈവം ഏത് കാര്യത്തിനും കഴിവുള്ള വനാണെന്നാണ് മനസ്സിലാക്കേണ്ടതാണ്. മനുഷ്യ നിലൂടെ ശാസ്ത്ര സാഗേ തിക പുരോഗതി ഉണ്ടായത് മനുഷ്യനെന്ന ഉൽകൃഷ്ട സൃഷ്ടിയെ സൃഷ്ടിച്ച ദൈവം ഏതു കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ്. എന്നാൽ മനുഷ്യന് പഠിച്ച് കൊണ്ടല്ലാതെ ഒരു കാര്യവും ചെയ്യാനുള്ള കഴിവ് ദൈവം നൽകിയിട്ടില്ല. ദൈവത്തിന്റെ ഒരു കഴിവും ഒരു മനുഷ്യനും ദൈവം നൽകിയിട്ടുമില്ല. ഏതൊരാളും ഒരു ആശയത്തെ കുറിച്ച് പഠിക്കേണ്ടത് ആ ആശയത്തെ വിമർശിക്കുന്ന വരിൽ നിന്നാകരുത് പകരം ആ ആശയത്തെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് അത് പൂർണ്ണമായി ഉൾകൊള്ളുന്ന വരിൽ നിന്നാകണം. ഇനി നേരത്തെ സൂചിപ്പിച്ച ദൈവം ഏത് കാര്യത്തിനും കഴിവുള്ള വൻ എന്നത് എത്ര കാലം വിവരിച്ചാലും തീരാത്ത താ കുന്നു. ഒരു കാര്യം മാത്രം സൂചിപ്പിക്കാം. മനുഷ്യന്റെ തുടക്കം മണ്ണിൽ നിന്നാണെന്ന വിശ്വാസം വിഡ്ഡിത്തമാണെന്ന് മനുഷ്യന് തോന്നുന്നത് ദൈവം ഏതു കാര്യത്തിനും കഴിവുള്ള വനായത് കൊണ്ടാണ്. ഒരു മനുഷ്യനും പൂർണ്ണ പരിശുദ്ധനായി ഏറ്റവും നല്ല വനായി ജീവിക്കാൻ സാധ്യമല്ല. പക്ഷെ മനുഷ്യന് നല്ല വനായി അഭിനയിക്കാനുള്ള കഴിവുണ്ട്. എന്നാൽ ദൈവം മനുഷ്യരോട് പറയുന്നു ഞാനാകുന്നു നിങ്ങൾക്ക് ഏറ്റവും നല്ല വനും, തെറ്റുകളൊന്നും സംഭവിക്കാത്ത പരമപരിശുദ്ധനായ വനും . അത് കൊണ്ട് നിങ്ങൾ എന്നെ (ദൈവത്തെ) മനസ്സിലാക്കുക, എന്റെ വചനങ്ങളെ കുറിച്ച് ചിന്തിക്കുക. ഏതൊരാൾ ദൈവത്തെ മനസ്സിലാക്കുകയും, ദൈവ വചനങ്ങൾ ഉൾകൊണ്ട് കൊണ്ട് ജീവിക്കാൻ തീരുമാനിക്കു കയും ചെയ്യുന്നു വോ അതാണ് പ്രകൃതി മതമായ ദൈവത്തിന്റെ മതം.
@johnyv.k3746
@johnyv.k3746 3 ай бұрын
സ്കൂളിസൊക്കെ പോയിട്ടുള്ള ഒരു മദ്രസപൊട്ടൻ. മനുഷ്യനെ തൻറെ ഉമ്മത്തിലേക്ക് കൊണ്ടുവരാൻ എല്ലാ 'സർവശക്ത'രായ ദൈവങ്ങളും പെടുന്ന പാട്... സൃഷ്ടിച്ചപ്പോൾ ആ സോഫ്റ്റ്‌വെയർ വെക്കാൻ മറന്നതാവും.😅
@thonnikkadan
@thonnikkadan 3 ай бұрын
ജനം tv യിൽ പോയി ഹിന്ദുക്കളെ വിമർശിക്കാൻ പറ്റുമോ? ആ ചാനലുകാർ സമ്മതിക്കുമോ 😄
@DNA237
@DNA237 3 ай бұрын
വിളിച്ചാൽ വിമർശിക്കും☹️
@shiningstar958
@shiningstar958 3 ай бұрын
ആരിഫ് ശശികലയെ വിമർശിച്ചിട്ടുണ്ട്
@majeedmajeed1493
@majeedmajeed1493 3 ай бұрын
ഖുർആൻ ചക്കര രാമായണം കൊപ്പര ഇത് ശരിയല്ല
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 3 ай бұрын
പരിശുദ്ധആത്മാവ്, പിതാവ്, പുത്രൻ, ത്രിത്വം ദൈവമായ യേശു, എങ്കിൽ ആരാണ് 9 കാരി മരിയത്തെ ഗർഭണി യാക്കിയത്, "നീയെന്നും കന്യക(മരിയ )കന്യകയോ മാനവളെൻ ക്കും (yesu) അവിടെ അമ്മയും മോനും, ഹെബ്‌റാൻ 12/7..9 നിന്നെ വേശ്യയുടെ മോനെ എന്നു വിളിക്ക പെട്ടു യേശു.ലൂക്ക 7/38..50 സ്ത്രീകൾ തൈലം പൂശാനും ചുമ്പിക്കാനും കൂടെ, 8/2... എവിപോയാലും 12 വെടികൾ കൂടെ. ഉല്പത്തി 19/30..31 ലോത്തിന്റ പെൺ മക്കൾ അപ്പനാൽ ഗർഭണി, ഉല്പത്തി 38 താമർ അമ്മായി അപ്പനിൽനിന്നും ഗർഭണി, ഡേവിഡ് സഹോദരിയെ പണിതു... കർത്താവ് മകളെ പണിതു കുട്ടി ദൈവത്തെ കൊടുത്തു മുങ്ങി, എസിയെക്കാൾ 23/20 കഴുതയെ പോലെ ലിംഗവും കുതിരയെപ്പോലെ ബീജസ്രവണമുള്ള ജാരന്മാരെ അവൾ അമിത മായി കാമിച്ചു നല്ല പുസ്തകം നിനക്ക് അമ്മയോടപ്പവും, മക ളോടൊപ്പവും, സഹോദരി യോടപ്പാവും, ഗ്രാമ, പട്ടണ വാസികളോടപ്പവും വായിക്കാൻ കുത്താനും പറ്റിയ പുസ്തകം, 1കോരിന്തോ 10/20 വിഗ്രഹത്തിനെതിരെ,.... വിചാതീയർ ബലിനാകുന്നത് പിശാച്ചിന്.1കോരിന്തോഷ് 8/5... ഏക ദൈവമല്ലാതെ മറ്റൊരു ദൈവവും മില്ല... യേശുവികൂടി അതുകാണാം, എന്നിട്ടും നിങ്ങൾ രൂപങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നു, അപ്പോളോ പ്രവർത്തനം.21/25 വിശ്വാസ സ്വീകച്ചവർ.... പ്രസാദം, blood, തലയ്ക്കു അടിച്ചു, അല്ലെങ്കിൽ കഴുത്തു ഞെരുക്കികൊന്നവ വ്യഭിചാരം ഒഴി വകണം 1 കോരിന്തോഷ് 8..... ഏക ദൈവത്തിനു വേണ്ടി ജീവിക്കുക, ഹെബ്‌റാൻ 12:15 വിദ്വേഷം മൂലം പലരും അ ശുദ്ധ രായി. അപ്പോളോ 17/29...30 സ്വർണ പ്രതിമാ...... കല്ലിൽ.... വിചാരിക്കരുത്. അജ്നത കാലഘട്ടത്തിൽ കവികൾ സന്താനം എന്നുപറഞ്ഞതിനെ ദൈവം കണക്കിലെടുക്കില്ല, ഇനി പുത്രൻ എന്നു പറയാൻ പാടില്ല. റോം 14/3 വിശ്വാസത്തിൽ ഉറപ്പില്ലാത്തവനെ സ്വീകരിയ്ക്കുവിൻ..... തർക്കിക്കനാവരുത്. എഫിസോസ് 5/4..... വെഭിചാരി, വിഗ്രഹാരതകർ(ഹിന്ദു....).... ഭൂമിയിൽ അവകാശ മില്ല.അവരുമായി സൗഹാർദ്ധം പാടില്ല. ഹെബ്‌റാൻ 12/18 അഗ്നി.... കാറ്റ്... കാഹളധ്വനി മുഴക്കതെയോ ആരാധിക്കരുത്
@johnyv.k3746
@johnyv.k3746 3 ай бұрын
നല്ല സൈക്യാട്രിസ്ററിനെ കാണാൻ താമസിക്കരുത്. നീയും കുന്നിൻ ചെരുവിലെ ഈന്തപ്പനയാണോ ? 😅
@abusufiyankp4039
@abusufiyankp4039 3 ай бұрын
മതത്തെ ഇല്ലായ്മ ചെയ്യാൻ മത വിമർശനം ഒരു യുക്തിസഹമായ രീതിയല്ല തെറ്റുകളും കുറവുകളും എല്ലാ മനുഷ്യരിലും വിഭാഗങ്ങളിലും പ്രസ്ഥാനങ്ങളിലും ആശയങ്ങളിലും എല്ലാം കാണും നടു കടലിൽ മതം എന്ന കപ്പലിൽ നിന്ന് ഇറക്കിവിട്ട് താങ്കളെ എവിടേക്കാണ് അവരെ നയിക്കുന്നത് .....! താങ്കൾ മതത്തെ വിമർശിക്കുന്നതിനോട് പൂർണമായും ഞാൻ യോജിക്കുന്നില്ല അതിനുപകരം താങ്കൾ തെരഞ്ഞെടുത്ത വഴി അതിലൂടെ അവർക്കു വിജയം നേടാൻ കഴിയുന്ന അവർക്ക് സന്തോഷകരമായ ഒരു ജീവിതം നൽകാൻ കഴിയുന്ന ഒരു ആശയം നൽകുക.., ഐഫോൺ ഏറ്റവും മികച്ച ബ്രാൻഡ് ആയത് സാംസങ്ങിനെ കുറ്റം പറഞ്ഞതുകൊണ്ട് അല്ല മറ്റു ഫോണുകളുടെ കുറവുകൾ പറഞ്ഞതുകൊണ്ട് അല്ല അവരുടെ കുറവുകളിൽ എല്ലാത്തിനുംപരിഹാരമായിട്ടാണ് ഐഫോൺ ഇറങ്ങിയത് അതുപോലെ താങ്കളുടെ ഈ പ്രവർത്തിയും മതങ്ങളുടെ പ്രവർത്തിയും തമ്മിൽ ഒരു മാറ്റവും ഇല്ല എല്ലാം മറ്റൊന്നിനെ കുറ്റം പറഞ്ഞു വളരുക മാത്രമാണ് ചെയ്യുന്നത്
@georgecharvakancharvakan7851
@georgecharvakancharvakan7851 3 ай бұрын
സെമിറ്റിക് മതങ്ങൾ ആണ് ഏറ്റവും കൂടുതൽ അന്യമതനിന്ദ നടത്തുന്നത് അതിൽതന്നെ ഏറ്റവും നികൃഷ്ടവും നിന്ദ്യവുമായരീതിയിൽ അന്യമതങ്ങളോട് വെറുപ്പു കാട്ടുന്നത് ഇസ്ലാമാണ് ,കാരണം കാൽകാശിന് യോഗ്യത ഇല്ലാത്ത അളളാഹ് കെട്ടിയിറക്കിയതാണന്നു പറയുന്ന ഖുറാനിൽ പച്ചക്ക് പറയുന്നുമുണ്ട്.പാവം വിശ്വാസികൾ ഇതെല്ലാം സത്യമാണന്ന് കരുതുന്നു , പലരും മതേതര ബോധം കൊണ്ട് അങ്ങനെ പ്രവർത്തിക്കുന്നില്ല,എന്നാൽ മറ്റു ചിലർ കിതാബിലുളളത് തങ്ങളുടെ മതപരമായ ബാദ്ധ്യതയായി കണ്ട് അങ്ങനെ തന്നെ പെരുമാറുന്നു.മാത്രവുമല്ല കിതാബിലുളളത്പോലെ അന്യരോട് പെരുമാറുന്നവരെ തിരുത്താൻ ഇസ്ലാമിൻറെ ഇരകളായ പാവം വിശ്വാസികൾ തയ്യാറുമല്ല.കാരണം തങ്ങളെ കൊണ്ട് അങ്ങനെ പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലങ്കിലും അങ്ങനെ ചെയ്യുന്നവരെ തടയുന്നത് മതപരമായ ധിക്കാരമായി കാണുന്നു . ഇസ്ലാം ഒഴികെയുള്ള മതങ്ങൾ ഏറെക്കുറെ പരിഷ്ക്കരിച്ച് സമൂഹത്തിന് വലിയ ദോഷമില്ലാതെ പോകുന്നു.അതുകൊണ്ട് എല്ലാം മതങ്ങളും പരസ്പരം വിമർശനം നടത്തി പരിഷ്കരിച്ചോ ഉപേക്ഷിച്ചോ കൂടുതൽ മാനവികമാകേണ്ടതാണ്
@sumangm7
@sumangm7 3 ай бұрын
മതം എന്നത് ഐഫോൺ പോലെ ഒരു commodity അല്ല... അതുകൊണ്ട് താങ്കളുടെ താരതമ്യം അസ്ഥാനത്താണ്.. അതിലുപരി പൊട്ടതെറ്റും മണ്ടത്തരവുമാണ്... മതങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിമർശിക്കപ്പെടണം... എന്നാലേ അതിന്റെ പ്രസക്തി ഇല്ലാതാവൂ... മതം ഒരു കപ്പൽ ഒന്നും അല്ല... മതം ഒരു അട്ടയെ പോലെ ആണ്... കടിച്ചു രക്തം ഊറ്റുന്ന അട്ട...
@abusufiyankp4039
@abusufiyankp4039 3 ай бұрын
@@sumangm7 മതം അട്ട പോലെ ആയിക്കോട്ടെ മതം നിലനിൽക്കുന്നത് ശരിയായ ബുദ്ധി ഉപയോഗിച്ചാണ് മതം മനുഷ്യനെ പിടിമുറുക്കിയത് മഹത്തായ മൂല്യങ്ങളിൽ ആണ് സ്നേഹം ദയ കാരുണ്യം എന്നിവ ഉയർത്തിപ്പിടിച്ച് അതിലൂടെ അതായത് ഒരു സത്യത്തിന്റെ കൂടെ എങ്ങനെ കള്ളം ചേർക്കണം എന്നുള്ളത് അവർ ശരിയായി മനസ്സിലാക്കിയതിനു ശേഷമാണ് ഈ തന്ത്രം ഉപയോഗിച്ചത് അതായത് കാരുണ്യത്തെക്കുറിച്ച് അവർ പറയുകയും അത് നിങ്ങൾക്ക് ശരി എന്ന് തോന്നുകയും അതിൻറെ കൂടെ തെറ്റായ അറിവുകളും നിങ്ങൾക്ക് നൽകുകയും ചെയ്യും ഇത് ഒരു തന്ത്രം ,പിന്നെ എല്ലാ കാര്യങ്ങളെയും വിധി എന്നുള്ള ഒരു തന്ത്രത്തിൽ അവർ ജനങ്ങളെ കിട്ടിയിടുകയും ചെയ്യും ചില കാര്യങ്ങൾ സംഭവിക്കാൻ ചില കാരണങ്ങൾ ഉണ്ടാകും നമ്മുടെ വളർച്ച ഇല്ലാതിരിക്കാനും ചില കാരണങ്ങൾ ഉണ്ടാവും അതൊക്കെ ദൈവത്തിൻറെ വിധി ആണെന്നുള്ള തെറ്റായ ആശയങ്ങളിൽ ജീവിക്കും അതുപോലെ മനുഷ്യൻ നിസ്സഹായ നിൽക്കുന്ന പല സന്ദർഭങ്ങളും ഉണ്ട് നിങ്ങൾ ചെയ്യേണ്ടത് മതത്തെ കുറ്റം പറയുകയല്ല ചെയ്യേണ്ടത് മതം മനുഷ്യനെ പിടിമുറുക്കുന്ന അല്ലെങ്കിൽ മനുഷ്യന് ഊരിപ്പോരാൻ കഴിയാത്ത മേഖലകളിൽ അവരെ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന് ചിന്തിച്ച് ആ മേഖലയിൽ പ്രവർത്തിക്കുക ഉദാഹരണത്തിന് മനുഷ്യൻ മരണപ്പെട്ടു കഴിഞ്ഞാൽ എല്ലാവരും മത ചടങ്ങ് പ്രകാരമാണ് അടക്കം ചെയ്യുന്നത് അപ്പോൾ മതത്തിൻറെ കയ്യിലാണ് അവൻറെ അവസാനം നിമിഷം അത് ഗവൺമെൻറ് കയ്യിലേക്ക് കൊണ്ടുവന്നിട്ട് എല്ലാവർക്കും തുല്യമായി ഒരു അന്തരീക്ഷം ക്രിയേറ്റ് ചെയ്യുക അതുപോലെ വിവാഹത്തിൻറെ കാര്യത്തിൽ ആയാലും ശരിയായ അറിവ് നൽകുന്ന കാര്യത്തിലായാലും പിന്നെ പയറ്റുന്ന അടുത്ത് തന്ത്രമാണ് കുട്ടികളെ പഠിപ്പിക്കുക എന്നുള്ളത് നിങ്ങൾ 42 വയസ്സുള്ള ഒരാളെ ഒരു അറിവ് പറയുന്നതിനേക്കാൾ എളുപ്പമാണ് ഒരു കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു ശരിപ്പെടുത്തുന്നത് മതം കളിക്കുന്ന തന്ത്രത്തിന്റെ മറു തന്ത്രം കൊണ്ടാണ് അതിന് നേരിടേണ്ടത് അതല്ലാതെ നിങ്ങൾ മതത്തെ കളിയാക്കുമ്പോൾ അത് ആ വ്യക്തികളെ വ്യക്തിഹത്യ ചെയ്യുന്നതിനോട് തുല്യമാണ് അതിലൂടെ അവർ നിങ്ങളെ കേൾക്കാൻ പോലും തയ്യാറാവില്ല കേട്ടിരുന്നാൽ അല്ലേ അവർക്ക് ചിന്തിക്കാൻ കഴിയുള്ളൂ
@sumangm7
@sumangm7 3 ай бұрын
@@abusufiyankp4039 താങ്കൾ ഏതോ സ്വപ്നലോകത്താണോ ജീവിക്കുന്നത്? ഇങ്ങനെ മതത്തെ വിമർശിച്ചു തന്നെയാണ് ഇപ്പോൾ എല്ലാ മതങ്ങളും നേർത്തുകൊണ്ടിരിക്കുന്നത്.... ഇസ്ലാമിന്റെയൊക്കെ സ്ഥിതി കണ്ടില്ലേ... ഇങ്ങനെ മതത്തെ നേർപ്പിച്ചാൽ നിങ്ങളീ പറഞ്ഞ മരണം ജനനം കല്യാണം എന്ന main ആയിട്ടുള്ള മതപ്പൂട്ടുകളിൽ നിന്ന് പുറത്തു വരാൻ കഴിയും... അല്ലാതെ, we can't g and help each and every individual... പിന്നെ ഇങ്ങനെ സോഷ്യൽ മീഡിയ use ചെയ്യുന്നതിലൂടെ ഇത് കുട്ടികളിലാണ് കൂടുതൽ എത്തുന്നത്.... ഇതൊന്നും മനസ്സിലാക്കാതെ ഇനിയും 1900s ഇൽ തന്നെ ഇരിക്കാതെ.. 21ആം നൂറ്റാണ്ടിലേക്ക് വന്നു കാര്യങ്ങൾ കാണൂ
@johnyv.k3746
@johnyv.k3746 3 ай бұрын
​@@abusufiyankp4039മതം ചിന്ത കൂടിയാലും വട്ടാവുമെന്ന് മനസിലായി.
@akshaiprabhu7525
@akshaiprabhu7525 3 ай бұрын
Rc sir right 1:35 3:24
@sukumarapillai2490
@sukumarapillai2490 3 ай бұрын
😜.... ഹിന്ദു മതത്തെ വിമർശിക്കാനാണ് ആ മതംതന്നെ ആവശ്യപ്പെടുന്നത് . എങ്കിലെ അതിലേ ആശയങ്ങൾ മനസിലാക്കി അവനവന്റെ വർണ്ണത്തിനനുസരിച്ചു ( വർണ്ണം = ക്യാരക്ടർ ) പ്രവർത്തിച്ചു ജീവിതം സ്വാർദ്ധം ആക്കാൻ കഴിയൂ . അതിന്‌ ഇയാളുടെ സെർട്ടിഫിക്കട്ടു വേണ്ടാ . തനിക്ക് തന്നിരിക്കുന്നതും ഹിന്ദു സർട്ടിഫിക്കട്ട് തന്നെ . ഇതുപോലെ ഖുർആനെ വിമർശിച്ചു പഠിക്കാൻ ആരെങ്കിലും അനുവദിക്കുമോ അതോ " സിർ തൻ സേ ജുദാ " എന്ന് അവർ പറയുമോ ? അവരെ " ബെനുഖുറൈറ " പോലെ താൻ പേടിക്കുന്നത് തന്റെ കണ്ണിൽ കാണാം .
@DNA237
@DNA237 3 ай бұрын
എല്ലാ video യും കണ്ടിട്ടില്ല എന്ന് തോന്നുന്നു🤔
@MelvinMathewsAbraham
@MelvinMathewsAbraham 3 ай бұрын
Arif l, jamitha etc.
@sumangm7
@sumangm7 3 ай бұрын
ഒന്ന് എണീച്ചു പോടേ... ഹിന്ദുമതത്തിൽ അങ്ങിനെ ഒന്ന് പറയുന്നില്ല... ഹിന്ദു practises നെ വിമർശിച്ചവർ എന്നും ചാരമായതാണ് എന്നാണ് ചരിത്രം പറയുന്നത്... ഇസ്ലാം എന്നല്ല എല്ലാ മതങ്ങളും വിമർശിക്കപ്പെടും.... Social media വന്നതിൽ പിന്നെ ഇസ്ലാമിന്റെ നാശമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതൊന്നും അറിയാതെ താങ്കൾ ഒരു കിണറ്റിലെ തവളയെപ്പോലെ comment ഇടാതെ.
@srlife405
@srlife405 3 ай бұрын
മറ്റുള്ള മതങ്ങളെ വിമർശിക്കുമ്പോൾ ആഹാ നമ്മുടേതാകുമ്പോൾ ഓഹോ 😂😂
@johnyv.k3746
@johnyv.k3746 3 ай бұрын
ഇരവിദം തന്നെ മെയിൻ. ഖുറാനെ വിമർശിക്കുന്ന എത്ര വീഡിയോ കാണണം നിങ്ങൾക്ക്? യൂറോപ്പിൽ നോക്കൂ.
@Root_066
@Root_066 3 ай бұрын
കൊറാനും ബൈബിളും പോലെ രാമായണവും മഹാഭാരതവും മതം അല്ല. രാമായണവും മഹാഭാരതവും ഉണ്ടായത് തന്നെ അത് വിമർശിക്കപ്പെടാനും വായിക്കപ്പെടാനും inspire ആകാനുമാണ്. ഒരു ഹിന്ദുവിന് ഒരു കുഴപ്പവുമില്ലാതെ രാമായണം അടുപ്പിൽ വെക്കാം.
@DNA237
@DNA237 3 ай бұрын
Dr Hussain ന് പരസൃമോ🤔🤣🤣❤.. വിമർശനം അല്ല നടക്കുന്നത് തെറി വിളിയാണ്🤣... കാരണം ആശയം ഇല്ല😰.. RC🎉🎉
@kankanaspai8568
@kankanaspai8568 3 ай бұрын
Kunna
@hareek3745
@hareek3745 3 ай бұрын
അതെ അത്പോലത്തെ ഒരെണ്ണം കാരണമാണ് താൻ ജീവനെടുത്തത്.. 💩🐖💨
@DNA237
@DNA237 3 ай бұрын
മതജീവി🤣
@sumangm7
@sumangm7 3 ай бұрын
സ്വന്തം ഒപ്പ് മാത്രം ഇട്ടിട്ടു പോകാതെ... Comment ഇടൂ 😂..
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 122 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
Pakida 13 - Debunking Astrology (Malayalam) By Ravichandran C
2:14:40
Kerala Freethinkers Forum - kftf
Рет қаралды 86 М.