മേക്കപ്പിന്റെ കാര്യത്തിൽ മലയാള സിനിമയിൽ കണ്ടു വരുന്ന വ്യത്യാസം

  Рет қаралды 805,139

Kaumudy Movies

Kaumudy Movies

Ай бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/channel/0029VafC...
#kanikusrutiinterview #kanikusruti #cannes

Пікірлер: 300
@linothankachan89
@linothankachan89 Ай бұрын
മലയാളം സീരിയലുകളിൽ മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല, ഉറങ്ങി എഴുന്നേറ്റ് വരുമ്പോഴും പട്ടു സാരിയും 100 പവൻ ഗോൾഡും എക്സ്ട്രാ over മേക്കപ്പും കാണും 🤭
@neerajstudentofexamwinner
@neerajstudentofexamwinner Ай бұрын
I Like kani
@corrigoindia8957
@corrigoindia8957 Ай бұрын
U r good in acting but don't judge all movies try to see good directors movie. Just said
@user-yu5ui2yw2c
@user-yu5ui2yw2c Ай бұрын
മുല്ലപ്പൂവും... അതും വാടുകപോലും ഇല്ല 😆😆😆
@tinted_tails
@tinted_tails Ай бұрын
😂😂😂😂
@sskkvatakara5828
@sskkvatakara5828 Ай бұрын
Clover tv serial oyka
@sindhujoseph1803
@sindhujoseph1803 Ай бұрын
നല്ല നടി ആണ്, വ്യക്ത മായ സംസാര ശൈലി 👍👍
@NYBNoneofyourbusiness
@NYBNoneofyourbusiness Ай бұрын
ബിരിയാണികണ്ടാൽ അറിയാം ഇവൾ വേറെ ലെവൽ അഭിനയം ആണെന്ന് 😂
@Pirana-1
@Pirana-1 Ай бұрын
​@@NYBNoneofyourbusiness ബിരിയാണി കണ്ടതിനുശേഷം നീ വീട്ടിലെ വെളിച്ചെണ്ണ ബാക്കി വെക്കാൻ ഇടയില്ല കൊച്ചു കള്ളൻ 😄😄
@beautiful4851
@beautiful4851 Ай бұрын
എനിക്കും ഇഷ്ടമാണ് ബിരിയാണി നല്ല ഉഷാറാ 😂
@sreeraj496
@sreeraj496 Ай бұрын
Mm😊
@sreejithu1988
@sreejithu1988 Ай бұрын
Unda...classical movie ennu parayunath cleavage kaanikalum sex m anenna you idhpole ulla actress nde vijaram..
@shalbin211
@shalbin211 Ай бұрын
സിനിമ എന്താണ് എന്ന് അറിയാത്ത പലരും ഇ നടിയെ പലയിടത്തും പുച്ഛിക്കുന്നത് കണ്ട് കാരണം ഇ നടി ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചു എന്നതാണ് 😊പക്ഷെ ഇ നടി ഇ വീഡിയോയിൽ പറയുന്നുണ്ട് making up to character അതിന്റെ അർത്ഥം മനസിലാക്കാൻ പലർക്കും സാധിച്ചില്ല ഇപ്പോൾ ഇ നടിയുടെ വീഡിയോകളിൽ പോസിറ്റീവ് കമന്റ്സ് കാണുമ്പോൾ സന്തോഷം 😊👍
@jimmoriarty4530
@jimmoriarty4530 Ай бұрын
Aano? Enna chettan para , entha cinema?
@krishnakripalike5235
@krishnakripalike5235 23 күн бұрын
ആ പോസിറ്റീവ് കമന്റ്സ് വരാൻ വേണ്ടി തന്നെ ആണ് കാനിൽ ആ പ്രത്യേക തണ്ണിമത്തൻ ബാഗ് ഉപയോഗിച്ചത്, ബിരിയാണി കണ്ടു എതിർത്തിരുന്ന അതേ ആൾക്കാരെ പ്രീതിപ്പെടുത്താനാണ് ആ particular colour pattern ഉള്ള ബാഗ് ഉപയോഗിച്ചത്, ഇപ്പോൾ ഇന്ത്യയിൽ ചിലരുടെ കണ്ണിലുണ്ണി ആവാനുള്ള tips ൽ ഒന്നാണിത്
@shalbin211
@shalbin211 23 күн бұрын
@@krishnakripalike5235 😊ഇനിയും വരും ബിരിയാണിപോലെയുള്ള സിനിമകൾ... സമൂഹത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ അല്ലല്ലോ.. പിന്നെ പലസ്തീനിൽ നടക്കുന്നത് മതം മാറ്റിവച്ചാൽ ഒന്ന് ഓർത്തുനോക്കിയേ 8000 കുട്ടികൾ ആണ് ഭക്ഷണം ഇല്ലാതെ മരണത്തോട് അടുക്കുന്നത്.. ഈ യുദ്ധങ്ങൾ തുടർന്നാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ... ഒരു മതവും ഇല്ല ഒരു സിനിമയും ഇല്ല എല്ലാം തീരും 🙏അപ്പോൾ ഈ സാഹചര്യത്തിൽ ഒരു സ്ത്രീ അവളുടെ കലാജീവിതം കൊണ്ട് red കാർപെറ്റ് പോലെയുള്ള ഇടങ്ങളിൽ തന്റെ പ്രേതിഷേധം ലോകത്തോട് കാണിക്കുമ്പോൾ അത് അത്ര നിസാരമായി കാണരുത്.. നമ്മളെ കൊണ്ട് പറ്റോ...ഇല്ല..
@unnikcu
@unnikcu 21 күн бұрын
തുണി അഴിച്ചു naked ആയി അഭിനയിക്കുന്നത് oscar കിട്ടാൻ അല്ലല്ലോ, ഒരു സിനിമയും കിടപ്പറ scene demand ചെയ്യുന്നില്ല, പൈസ കിട്ടുന്നത് കൊണ്ടു കാണിക്കുന്നു
@shalbin211
@shalbin211 21 күн бұрын
@@unnikcu 😊പിന്നെ എന്തിന് 2019 ൽ കനി കുസൃതിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി. പ്രേത്യേകിച്ചു മലയാളികൾ എന്താണോ എങ്ങിനെയാണ് ഭൂരിഭാഗവും സിനിമയെയും അതിൽ അഭിനയിക്കുന്നവരെയും കാണുന്നത് അല്ലെങ്കിൽ അപ്പോൾ ഉണ്ടാകുന്ന ഒരു ചോദ്യം ആണ് ഇത്. അതെ അവാർഡ് ബിരിയാണിക്ക് കിട്ടിയ നടി കാനിൽ പോയി അവാർഡ് വാങ്ങി.. അങ്ങിനെയെങ്കിൽ പണത്തിനു വേണ്ടി ആണെങ്കിൽ എങ്ങിനെ ഗ്രാൻഡ് പ്രിക്സ്, മേളയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനം-ഒരു ഇന്ത്യൻ സിനിമയ്ക്കുള്ള ആദ്യ സമ്മാനം വാങ്ങി
@ishaknm6053
@ishaknm6053 Ай бұрын
നല്ല വിവരമുള്ള വ്യക്തിത്വം. നല്ല വാക്ക് , വാക്കുകളിൽ വ്യക്തത.
@rajthkk1553
@rajthkk1553 Ай бұрын
വളർത്തിയത് സാധാരണക്കാരല്ല, അതിന്റെ ഗുണം കാണിക്കും.
@പടവീരൻ
@പടവീരൻ 29 күн бұрын
മൈത്രേയന്റെയല്ലേ മോള്
@lalganesh159
@lalganesh159 26 күн бұрын
​@@പടവീരൻആ ദുരന്തത്തിന്റെ മോൾ ആണെന്ന് എന്താ ഉറപ്പ്?
@malavikamenon4465
@malavikamenon4465 24 күн бұрын
ഗൂഗിളിൽ സെർച്ച് ചെയ്താൽ തുണിയില്ലാത്ത കുറെ ഫോട്ടോസും കാണാം..... അതും കൂടി കണ്ടിട്ട് നല്ല വ്യക്തിത്വം എന്ന് പറയൂ....... നമ്മുടെ സരിത നായർ ഒക്കെ സംസാരിക്കുന്ന കേട്ടിട്ടില്ലേ, എത്ര മാന്യയാണ്.... സംസാരം കൊണ്ട് മാത്രം ഒരാളുടെ വ്യക്തിത്വം അളക്കാൻ കഴിയില്ല..... കഥാപാത്രങ്ങൾക്ക് വേണ്ടിഅഭിനയിക്കുമ്പോൾ എല്ലാം, നമ്മുടെ സ്വന്തം ക്യാരക്ടർ പണയം വെച്ചുകൊണ്ട് ആവരുത്...... പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്ന വ്യക്തികൾ ഒരിക്കലും നല്ല പേഴ്സണാലിറ്റി ഉള്ള വ്യക്തികൾ അല്ല....... സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നുള്ള അർത്ഥം അല്ല.......
@Thunder__Thangu
@Thunder__Thangu 23 күн бұрын
​@@rajthkk1553അതെ ബിരിയാണിയിൽ കണ്ടായിരുന്നു ഇവളുടെ സംസ്കാരം 🥶
@zai12372
@zai12372 Ай бұрын
100% സത്യം. പക്ഷേ ഇപ്പോഴും മാറാത്ത ഒന്നുണ്ട്. സീരിയൽ 😂😂😂
@sunil-cp1ih
@sunil-cp1ih Ай бұрын
പറയാൻ വന്നത്.... അസുഖം വന്നവർ വരെ 🙏
@ji4836
@ji4836 Ай бұрын
Pandathe serial ipozhathe pole alayrnu ...eg jvalayay
@AllRounder-of1xg
@AllRounder-of1xg Ай бұрын
Ath pinne kurach psychos mathram kaanunna paripadees
@jeejamanojmanoj2277
@jeejamanojmanoj2277 Ай бұрын
അങ്ങനെ അല്ലാത്ത oru സീരിയൽ ഉണ്ടായിരുന്നു, ഭ്രമണം
@MrMelvinanto
@MrMelvinanto Ай бұрын
ദൃശ്യം 2..... ഉറങ്ങി എഴുനേൽക്കുന സീൻ മുതൽ ഉറങ്ങുന്ന വരെ ഉള്ള സീനിൽ കമ്പ്ലീറ്റ് മക്ക അപ്പ് ഇട്ട അഭിനയിച്ച മീന ചേച്ചിയെ തോൽപിക്കാൻ സാധിക്കുമോ നിങ്ങൾക്ക് 😂😂😂😂
@nishajames2250
@nishajames2250 Ай бұрын
Athe ..make up nte karyathil meena compramise cheyyilla ennu director paranjittund aa film il...
@krishnakumarkumar5972
@krishnakumarkumar5972 Ай бұрын
അതാണ്
@DGP8630
@DGP8630 Ай бұрын
Bro daddy 😅
@krishnenduv.v398
@krishnenduv.v398 Ай бұрын
Bro Daddy 😂😂😂😂
@sujanaakhilraj1255
@sujanaakhilraj1255 Ай бұрын
​@@nishajames2250sheriyanu.. director interview il kandirunnu but ente doubt athalla , ee same actress chandhrolsavam movie il minimal look cheythittundallo 🤔
@sudhisudheesh2757
@sudhisudheesh2757 Ай бұрын
സിനിമയിൽ മാത്രം അല്ല mekup നാട്ടിൻപുറങ്ങളിലെ കുട്ടികൾപോലും full makeup ആയിതുടങ്ങി
@sajuvj1
@sajuvj1 Ай бұрын
തീർച്ചയായും, 2010 ന് മുമ്പുള്ള സിനിമകൾക്കും ശേഷവുമുള്ള മലയാള സിനിമകളിലെ വ്യത്യാസം പ്രകടമാണ്, ഒരുപറ്റം പുതുനിര സംവിധായകരിലൂടെ👍🏽. ചിത്രങ്ങൾ: ട്രാഫിക്ക്, സിറ്റി ഓഫ്‌ ഗോഡ്, ചാപ്പാ കുരിശ്, സാൾട്ട് ൻ പേപ്പർ, etc. (All released in 2011)
@natureloverlover3917
@natureloverlover3917 Ай бұрын
നല്ല സ്പെഷ്ടതയും വ്യക്തമായ സംസാരം
@_anusmitha
@_anusmitha Ай бұрын
ആകാശദൂത് സിനിമയിൽ ഓവർ മേക്ക് up കൊണ്ട് മാത്രം നാഷൻ അവാർഡ് ഉൾപ്പെടെ കിട്ടാതെ പോയ നടി. മാധവി
@RejeeshKuttan
@RejeeshKuttan Ай бұрын
ശരിയാണ്
@wood_pecker_
@wood_pecker_ Ай бұрын
Njan parayan vannathu…karayunna oro scnlun ena makeup aa
@vinukeralamc
@vinukeralamc Ай бұрын
മലയാളം സീരിയൽ നിർത്തലാക്കണം എന്നാണ് എന്റെ ആഗ്രഹം.. അല്ലങ്കിൽ കൂടുതൽ റിയാലിറ്റി ആക്കി ആ മേഖല മാറ്റണം.. കാലം മാറി പക്ഷേ ഇപ്പോളും അതെ അവിഹിതം മാത്രം കണ്ടന്റ് ആക്കി പോകുന്നു ആളുകൾ അത് കാണാൻ ആഗ്രഹിക്കുന്നു എന്ന് അവർ പറയുന്നു... ആരാണ് മാറേണ്ടത് നമ്മളോ സീരിയൽ മേക്കേഴ്സൊ
@malavikamenon4465
@malavikamenon4465 24 күн бұрын
ഞാൻ സീരിയലുകൾ കാണാറേ ഇല്ല..... എന്നാലും ഞാൻ പറഞ്ഞോട്ടെ, ഇഷ്ടമുള്ളവർ അത് കാണട്ടെ.... നമ്മുടെയൊക്കെ വീട്ടിലെ അമ്മമാരുടെ ആകെയുള്ള സന്തോഷം അത് മാത്രമാണ്...... അതും കൂടി ഇല്ലാതെയാക്കണോ നമുക്ക്?..... നമ്മുടെയൊക്കെ എത്ര അമ്മമാരാണ് സീരിയലുകൾ കണ്ട് വഴിതെറ്റിപ്പോയത്?..... അവർക്കൊക്കെ വേണ്ടി നമ്മൾ കുറച്ച് അങ്ങ് സഹിക്കുക അത്രതന്നെ.....
@vinukeralamc
@vinukeralamc 21 күн бұрын
@@malavikamenon4465 അത് ശെരി തന്നെ കണ്ടന്റ് മാറ്റാൻ സമയം ആയി എന്നാ ഉദ്ദേശിച്ചത്..എനിക്ക് വെറുപ്പാണ് സീരിയൽ കാണുന്നത് 😔
@manjulavijayakumar8886
@manjulavijayakumar8886 Ай бұрын
നല്ല വ്യക്തമായ നിരീക്ഷണം..❤❤❤
@sathyanm6660
@sathyanm6660 Ай бұрын
വളരെ കൃത്യമായ അഭിപ്രായം. സീരിയലുകള്‍ കാണുമ്പോള്‍( വല്ലപ്പോഴും) എപ്പോഴും തോന്നുന്നതു.
@rajankrajan8433
@rajankrajan8433 Ай бұрын
ഈ പാവം നടിയ്ക്കു അവസരം നൽകു 👍♥️
@sreeuma
@sreeuma Ай бұрын
Kani😍😍😍 So true!!! And it's actually good allowing people to connect to the characters more..making it more like real life 💫✨
@ssr5842
@ssr5842 29 күн бұрын
I like Kani. She is very straightforward person ❤
@gsjathu6364
@gsjathu6364 Ай бұрын
വീണ്ടും ഒരു പത്തുകൊല്ലം കഴിയുമ്പോഴേക്കും നിങ്ങളുടെ ചിന്തകളും തെറ്റായിരുന്നു എന്ന് പുതിയ തലമുറ പറയാം 🤔🤔
@SojiSojimol
@SojiSojimol Ай бұрын
സൗന്ദര്യത്തെ എപ്പോഴും എല്ലാവരും ആരാധിക്കുന്നു സൗന്ദര്യം ഒരു അനുഗ്രഹം തന്നെ ആണ്
@soniajames4961
@soniajames4961 Ай бұрын
😢
@jow1882
@jow1882 Ай бұрын
Yes offcourse..pakshe aa soudraya sankaplam aapekshikamanu enna karyam marakaruth ennu Matram
@lilly-xg8gv
@lilly-xg8gv Ай бұрын
Male actors too wear makeup. Avar eduthu kanunna lipstick, eyeliner okke ittu allallo. They just enhance their natural features in a way that suits the character.
@Lakshmilachu1768
@Lakshmilachu1768 Ай бұрын
എന്ത് അനുഗ്രഹം? സൗന്ദര്യമുള്ള മുഖവും പല പുരുഷൻമാരെ ഒരേ സമയം കാമിക്കുകയും പറ്റിക്കുകയും, വായ്തുറന്നാൽ ചന്ത വർത്തമാനവും പറയുന്ന ഒരുത്തി Bigboss ൽ ഉണ്ട്. സ്വഭാവം നല്ലതാണെങ്കിൽ സൗന്ദര്യം ഒരു Plus Point aanu. പക്ഷേ സ്വഭാവം നല്ലതല്ലെങ്കിൽ എത്ര സൗന്ദര്യം ഉണ്ട് എന്നു പറഞ്ഞാലും ഒരു കാര്യവും ഇല്ല. അഴകിട്ടു വച്ചാൽ ചോറാവില്ല, അരിയിട്ടു വയ്ക്കണം എന്നൊരു ചൊല്ലുണ്ട്. Beauty lies in the eyes of the beholder. ഒരാൾക്ക് സൗന്ദര്യം ഉള്ളതായി തോന്നുന്നത് മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല.
@rohitnamboothiri
@rohitnamboothiri Ай бұрын
@@Lakshmilachu1768soundarythin privillege und. krishnakumar oru sadarana nadan ann adehathinte makkal cherupathile famous ayath avark soundaryam ullath kondan. athu pole dilshak kittiya attention daisyko nimishko kittiyila,karanam sundari ayathu kondan. ethu purushanum soundaryam ulla sthreeye annu agrahikukua,pranayikuka,swabavam nokki ulla premam oke thirichariviludeyan varunath.rare ann. kanan bangi ullavarude jeevithathe ariyan alukalk ishtam ayirkum.
@ashwin5394
@ashwin5394 Ай бұрын
Innik valare ishttamulla actor🥰🥰🥰
@pmnarayan3829
@pmnarayan3829 Ай бұрын
വ്യക്തമായ കാഴ്ചപ്പാട്, മൈത്രേയന്റെ എക്സ്പിരിമെന്റ് ശരിയായ വഴിയിൽ തന്നെ.
@ivory2385
@ivory2385 Ай бұрын
Anikha surendrante ammayayi act cheytha oru short film ....chechi beautiful aayitt cheythu ...penkuttykalude Amma especially teenage ilulla kuttiyude Amma ....you nailed the role
@seleenareghu2591
@seleenareghu2591 16 күн бұрын
എല്ലാറ്റിനും വ്യക്തമായ മറുപടി❤❤❤❤❤❤
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw Ай бұрын
കനിയുടെ സിനിമ ഞാൻ കണ്ടിട്ടില്ല പക്ഷേ എനിക്കവരെ ഇഷ്ടമാണ് ബഹുമാനമാണ് കാരണം അവരുടെ രാഷ്ട്രീയം നിലപാട്. കനിയെപോലുള്ളവർ മലയാളസിനിമയിലോ പൊതു ജീവിതത്തിലോ കുറവാണ്.
@rajthkk1553
@rajthkk1553 Ай бұрын
ഒരു ശബ്ന ആശ്മി ആവട്ടെ എന്ന് ആശംസിക്കുന്നു.
@knairmahesh
@knairmahesh Ай бұрын
Super , sensible
@sreekanthmadiyan
@sreekanthmadiyan Ай бұрын
What about othe film industries?
@lifendiaries2577
@lifendiaries2577 Ай бұрын
ഭംഗി ഉള്ള ആക്ട്രെസ് ആണ് സ്‌ക്രീനിൽ കാണാൻ രസം വെളുത്തത് എന്നല്ല. ഫേസ് ഭംഗി ഉള്ളതാണ് നല്ലത്. കനി മാഡം കാൻ ലേ ലുക്ക്‌ ഭംഗി ഉണ്ട്.
@mayat.s5120
@mayat.s5120 Ай бұрын
Allavarum avarudethaya bhangi und...
@Kdramabingy
@Kdramabingy Ай бұрын
You are also biased. Why are you so obsessed on face cut?? It is as similar to talking about color. Whether it is color or face cut, all those are given by God. Here, the acting should be judged, not the colour or face cut. It is better to "make up for that character". The makeup should be suitable for the character & situation, that's all.
@rohitnamboothiri
@rohitnamboothiri Ай бұрын
face bangi ullath kondu mathram ayilla. veluthavark ethu niravum cherum,matttulavaril ninnu bright ayi kanum . athu kondu niram kuranja nayikak extra lights kodukar und,koode ullavar fair anengil avarude face ethra shape undayalum dim ayi pokum. aiswarya rai karuth irunnal ethra bangi thonnikila n agne nokiyal karuthuvare velupichal avaroke loka sundarikal sundarnum ayi thonum
@kunjambujoppu1785
@kunjambujoppu1785 Ай бұрын
വ്യക്തമായ സംസാര രീതി 👍
@ahambrahmasmi9614
@ahambrahmasmi9614 Ай бұрын
14 varsham munpulla camera alla.epol use cheyunathu
@vineeshae420
@vineeshae420 Ай бұрын
Excellent❤️
@GeorgePaul-wh2iy
@GeorgePaul-wh2iy Ай бұрын
അതു കൊണ്ട് എന്താ കുഴപ്പം ഇത്. വലിയ കണ്ടുപിടുത്തമൊന്നുമല്ല കാലങ്ങൾക്ക് അനുസരിച്ച് പല വ്യതിയാനങ്ങളും വരും
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
Excellent speech sister
@mittamc1641
@mittamc1641 22 күн бұрын
Perfectly said
@VINEESHVINAYAN
@VINEESHVINAYAN 21 күн бұрын
ബിരിയാണി നല്ല സിനിമ ആണ് 🎭 സൂപ്പർ actres ആണ് ☺️ ഒട്ടും മേക്കപ്പ് ഇല്ലാതെ അഭിനയിച്ചു 😊
@anoopmathen4566
@anoopmathen4566 Ай бұрын
She is very lucid
@shantydaniel5937
@shantydaniel5937 Ай бұрын
❤❤❤
@INDIAN-ce6oo
@INDIAN-ce6oo Ай бұрын
സത്യം 👍🏻
@beenasuresh2830
@beenasuresh2830 Ай бұрын
Excellent 👍❤
@MrMorgan05
@MrMorgan05 Ай бұрын
After winning award and showing watermelon bag,U have changed your tone about Briyaani movie to please your "new friends"from a certain community
@Shrishri24
@Shrishri24 Ай бұрын
അത് നല്ലോണം കിട്ടുന്നുണ്ട്... ഇപ്പൊ life ഇൽ മുന്നേറാൻ ഈസി വഴി ആ appeasement ആണല്ലോ
@jairammangattil7337
@jairammangattil7337 27 күн бұрын
​@@Shrishri24.... population explosion avide aanallo😮
@user-eb3lk6gs3r
@user-eb3lk6gs3r 15 күн бұрын
അപ്പൻ്റെ മോളു തന്നെ.🎉🎉🎉🎉❤
@user-ir6br6jb2j
@user-ir6br6jb2j 27 күн бұрын
ഒരു മേക്കപ്പും ഇല്ലാതെ നാട്ടിൻ പുറങ്ങളിൽ ഇന്ന് നല്ല സൗന്ദര്യം ഉള്ള പെൺകുട്ടികൾ ഉണ്ട്
@platopadua8687
@platopadua8687 22 күн бұрын
അടിപൊളി 😍👍
@aswathiakku3669
@aswathiakku3669 Ай бұрын
Sathyam
@anandhusnair7021
@anandhusnair7021 Ай бұрын
Then what is the purpose of make up in day to day life
@MukilrajR
@MukilrajR Ай бұрын
14 years?
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 17 күн бұрын
സത്യം ❤❤ സന്ദർഭം അനുസരിച്ചു ള്ള ക്യാരക്ടർ 👍👍😊😊
@FarhanaSm-qc3jk
@FarhanaSm-qc3jk Ай бұрын
Natural ❤
@nichiila2293
@nichiila2293 Ай бұрын
Very true
@sreemole8805
@sreemole8805 16 күн бұрын
അത് സത്യം ആണ് 🥰🥰
@asvlin97
@asvlin97 Ай бұрын
Und but kanmadhm polulla movies kk make up ellathea characters und👍🏻
@user-sm9jy8uf5h
@user-sm9jy8uf5h Ай бұрын
I like mam......🎉🎉🎉🎉❤❤❤🤝💐🫂👀🇮🇳🌟👍🌸💕💥💥💥💥🌠⭐🙋😎🤞🔥🍫
@VyshnavVr
@VyshnavVr Ай бұрын
Good. Aa aktar. Nalla. Rolukal. Kettum.
@user-yh6vj8nm6b
@user-yh6vj8nm6b Ай бұрын
Ellavarum malayala cinimaye parayunnu mattulla languagilekkonnu nokku appo ariyam athinte mattam ❤pizhavukal und thiruththi varunnille ❤avdthe okke avastha entha 😂
@deepahari9231
@deepahari9231 Ай бұрын
Correct 💯
@gopalkrishnanair8146
@gopalkrishnanair8146 Ай бұрын
Who is this
@dreamslight8600
@dreamslight8600 Ай бұрын
@devu927
@devu927 Ай бұрын
Actress Laila yude facecut undu
@user-vm6xj6pp4s
@user-vm6xj6pp4s 16 күн бұрын
KANI .. 🥰🥰🥰 👍
@prejigireesh8742
@prejigireesh8742 Ай бұрын
സിനിമയിൽ ഒരുപാട് മാറ്റം വന്നു, പക്ഷേ സീരിയൽ ഒന്നും ഒരു മാറ്റവും ഇല്ല..
@peaceforeveryone967
@peaceforeveryone967 Ай бұрын
100 % സത്യം.
@santhianiyankunju9408
@santhianiyankunju9408 Ай бұрын
👌
@KiranMv-vh6rz
@KiranMv-vh6rz 16 күн бұрын
💯
@itzmedevuzz2123
@itzmedevuzz2123 Ай бұрын
We much updated women ❤
@moneykuten
@moneykuten Ай бұрын
ഇപ്പഴും അങ്ങിനെ തന്നെയാണ് പ്രമോദിന്റെ നിറം കണ്ടാൽ മാത്രം മതി
@vikramravindranravindran1707
@vikramravindranravindran1707 Ай бұрын
Eppozum agana thanne 😂 nde thala evale parayunne😂😂😂
@sjputhen3501
@sjputhen3501 Ай бұрын
അച്ഛനെ polea നിലപാട് 🔥
@Balassunbs
@Balassunbs Ай бұрын
😊🙏🏼❤️
@kabeerck6195
@kabeerck6195 Ай бұрын
14 വർഷം മുൻപ്.. അമരം പൊന്തന്മാട vaanaprastham കിരീടം ഒരായിരം സിനിമ ഓർത്തപ്പോൾ ....
@SudheerKumar-eb3sj
@SudheerKumar-eb3sj Ай бұрын
മുഴുവൻ തുണി അഴിച്ച് അഭിനയിക്കുന്ന സണ്ണി ലിയോണിയെ പറ്റി പറയാൻ ആരുമില്ല ഇല്ല. ഇവർ ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചതാണ് ഇത്രയും വലിയ പ്രശ്നം. അത് ഇവൻ അഭിനയിച്ചതല്ല പ്രശ്നം. അതില അഭിനയിച്ചത് മുസ്ലിം ആയിട്ടാണ് അതാണ് കേരളത്തിൽ പ്രശ്നം
@pradeeptv6741
@pradeeptv6741 20 күн бұрын
സൗന്ദര്യം ഇല്ലെങ്കിൽ പോക്കാണ് കാര്യം 🎉
@bibinjoo
@bibinjoo Ай бұрын
Meena ഉറങ്ങി എണിറ്റു വന്നാൽ പട്ടു സാരി ചുറ്റി ഫുൾ മേക്കപ്പ്
@franklingeorgelopez1721
@franklingeorgelopez1721 Ай бұрын
❤❤❤❤❤❤❤❤
@princyantony7850
@princyantony7850 Ай бұрын
🥰❤🌹
@godblessyou8015
@godblessyou8015 Ай бұрын
Appante മകൾ thanney, athey മുഖം
@gautama3878
@gautama3878 Ай бұрын
Oru time il camera athrakk apt alla, impactful aayi makeup cheythaale udeshikunna essense kittu allath 😆, allel😏pinne ikkayum ettanum okke lips gloss use cheythirunnath enthina, btw swantham lookil abhinayikkan pattunna characters all natural ayaipattu?
@AmbikaSabu-sb8wd
@AmbikaSabu-sb8wd Ай бұрын
🥰❤🎉
@ArunKumar-bp9pj
@ArunKumar-bp9pj Ай бұрын
Hai
@shanimathew7876
@shanimathew7876 Ай бұрын
Kani❤❤❤❤❤
@ebinmoncyphilip3318
@ebinmoncyphilip3318 Ай бұрын
It will differ to the jonour of the movies
@nina197630
@nina197630 Ай бұрын
Nanaam kettavlae kanumbozhaetholuriyum. Kandalo🎉korathy appoo kollaarunnenkiloo
@goddessqueen.777
@goddessqueen.777 Ай бұрын
Kani❤️❤️
@sarathpmohanan6130
@sarathpmohanan6130 27 күн бұрын
Nalla molayaanu❤❤❤❤
@Babu19994
@Babu19994 25 күн бұрын
Yes , intentionally we call it’s putti mean make up . the entire series industry has been doing this such as mother in law waking up like baby doll 🥴
@salmanesmail2966
@salmanesmail2966 29 күн бұрын
Making up to that character
@tkgwireless
@tkgwireless 27 күн бұрын
Can ൽ ഇത്രയും വേണമായിരുന്നോ ?
@chithrasaikrishna23
@chithrasaikrishna23 Ай бұрын
Pakshe serial il oru mattavum ella😢
@vinuvikraman5199
@vinuvikraman5199 Ай бұрын
Award kittiyittum thannimathanilude famous Aya vyakthi😂😂😂😂
@ratheeshmgh4600
@ratheeshmgh4600 26 күн бұрын
ഇതേത്
@afth1234
@afth1234 17 күн бұрын
Kani yudea kusruthy ,
@lainageorge7553
@lainageorge7553 Ай бұрын
നല്ല actress. പേരറിയില്ല
@mufeedac9671
@mufeedac9671 Ай бұрын
Kani kusruthi
@sruthimohan7247
@sruthimohan7247 Күн бұрын
Make up💯👌
@mannus007
@mannus007 19 күн бұрын
പടക്ക കച്ചവടം സജീവമാകുന്നു
@syamjikbhasi6217
@syamjikbhasi6217 2 күн бұрын
എല്ലാ സീനിലും എല്ലാം ഇട്ടു വരരുത് 😅😅😅
@ibrahimcheeramparambil2468
@ibrahimcheeramparambil2468 18 күн бұрын
ചേച്ചി ബിരിയാണി ഇനി ഉണ്ടോ 😄😄
@ArunKumar-bp9pj
@ArunKumar-bp9pj Ай бұрын
I don't no name
@bee0441
@bee0441 Ай бұрын
സീരിയൽ കാണണം... അടുക്കളയിലും ബാത്രൂമിലും എല്ലാം കല്യാണത്തിന് ഒരുങ്ങി നിൽക്കുന്നപോലെ 😂😂😂
@user-tn7jd8dn9g
@user-tn7jd8dn9g Ай бұрын
കാമറകളും മാറിയില്ലെ പണ്ടത്തെ പോലെയല്ലല്ലൊ. ഇപ്പോയത്തെ കാമറകളൊക്കെ ഡിജിറ്റലായില്ലെ . എല്ലാവരെയും സുന്ദരീ സുന്ദരാമാരാക്കുന്ന കാമറകളാണിപ്പോയുള്ളത്. ഓവര്‍ മേക്കപ്പ് ഇപ്പോള്‍ ആവശ്യമില്ല. അങ്ങനെയാണേല്‍ താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നില്ല.
@jujok4067
@jujok4067 Ай бұрын
Ningalkokea nallathu varumpozhano..matrame vanathu
@MishalABCKER
@MishalABCKER Ай бұрын
Ayin
@satheeshm160
@satheeshm160 Ай бұрын
Oooo
@sanjeevn4515
@sanjeevn4515 16 күн бұрын
Aaraanaavo
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 14 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 83 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 50 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 5 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 1,9 МЛН