No video

മാലിക്കിലെ ചില ഡയലോഗുകൾ പറയുമ്പോൾ മനസ്സിലൊരു വിങ്ങൽ തോന്നി | JALAJA INTERVIEW | THE CUE

  Рет қаралды 11,524

cue studio

cue studio

Күн бұрын

കരിയറിൽ ആദ്യമായി സ്ക്രിപ്റ്റ് വായിക്കാൻ കിട്ടി, മാലിക്കിലെ ഡയലോഗായിരുന്നു ഏറ്റവും ചാലഞ്ചിങ്; ദ ക്യു അഭിമുഖത്തിൽ ജലജ
#malikonprime #malik #fahadhfaasil #thecue
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 46
@prajithbalakrishnan4004
@prajithbalakrishnan4004 3 жыл бұрын
ജലജ മാമിന് കുറച്ചും കൂടി സീൻസ് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി.. ഉള്ള സീനുകൾ എല്ലാം.. 👌🏻ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ.. ♥️
@mehr3824
@mehr3824 3 жыл бұрын
Guys, please bring Sushin syam , really want to hear from him about the music of Malik
@takmedia9265
@takmedia9265 3 жыл бұрын
പണ്ട് ജലജ.. ഇന്ന് നിമിഷ ...💞
@tyagarajakinkara
@tyagarajakinkara 3 жыл бұрын
She is great actress, her role in marmaram, is my favorite
@toptenknowledge6399
@toptenknowledge6399 3 жыл бұрын
ഇന്നലെ വരെ പടം കാണാതെ കേട്ടറിവ് വെച്ച് ഞാൻ വിമർശിച്ചു പക്ഷേ പടം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു, പടത്തിൽ ദിലീഷ് പോത്തന്റെ MLA യുടെ രാഷ്ട്രീയപാർട്ടി മാത്രമേ മാറിയിട്ടുള്ളു പക്ഷെ പടത്തിന്റെ അവസാനം കലക്ടറായ ജോജു ജോർജ് എല്ലാം വ്യക്തമായി പറയുന്നുണ്ട് "അന്നത്തെ ഭരണകൂടവും പോലീസും നടത്തിയ കലാപമാണെന്ന് " ദയവുചെയ്ത് അറിയാത്തവർ പടം കാണുക.
@assifm6308
@assifm6308 3 жыл бұрын
കൃത്യമായ ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ👍👍
@ajk9233
@ajk9233 3 жыл бұрын
യവനികയിലെ നായിക ❤️
@hardybravo6258
@hardybravo6258 3 жыл бұрын
A great comeback....
@djharveysteve4046
@djharveysteve4046 3 жыл бұрын
JALAJA MAAM MAHESH NARAYANAN SIR HAD MOLDED ALL OF THE ACTORS WHO HAD WORKED IN MALIK.... AWESOM GREAT
@theagnosticmallu310
@theagnosticmallu310 3 жыл бұрын
Malik🔥
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
Censor ബോർഡിൽ ജോലി കിട്ടിയാൽ എപ്പോഴും സിനിമ കാണാൻ പറ്റുമല്ലേ?
@nandadevsr6122
@nandadevsr6122 3 жыл бұрын
enikkavide joly kittya mathiyayirunnu kaaranam namukk aadhyam padam kaanam 😁😁
@joelgeorge2582
@joelgeorge2582 3 жыл бұрын
Akhileshattanano?
@muhammedshadin821
@muhammedshadin821 3 жыл бұрын
Psc എഴുതി എടുത്താൽ കിട്ടുമോ
@nandartznandagopan
@nandartznandagopan 3 жыл бұрын
Un censored version
@jacobphilip1942
@jacobphilip1942 3 жыл бұрын
@@muhammedshadin821 ella .Pinvathilil mutty nokku....
@ayshabinthnoor
@ayshabinthnoor 3 жыл бұрын
it was a disappointment to see her association with BJP/RSS.
@CITYTIGERS225
@CITYTIGERS225 3 жыл бұрын
Stay as disappointed 😂😂
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@CITYTIGERS225 I will.
@justinejoseph7591
@justinejoseph7591 3 жыл бұрын
Malik...
@danypoly96
@danypoly96 3 жыл бұрын
മനീഷ് chetan evide????
@rimikhan8659
@rimikhan8659 3 жыл бұрын
👌
@suhailsh5128
@suhailsh5128 3 жыл бұрын
The anchor is imitating Abhilash Reporter TV
@mallufitfacts1111
@mallufitfacts1111 3 жыл бұрын
👌👌
@rahmanea100
@rahmanea100 3 жыл бұрын
ജലജ യാണെന്ന് മനസ്സിലായതേയില്ല
@Avidcutz
@Avidcutz 3 жыл бұрын
@mahesh narayanan
@sibinekek3681
@sibinekek3681 3 жыл бұрын
❤️
@rahulrs7440
@rahulrs7440 3 жыл бұрын
അതിനും മാത്രം ഡയലോഗ് ഒന്നും നിങ്ങൾക്ക് ഇല്ലല്ലോ..... 😂😂😂
@allwinma1357
@allwinma1357 3 жыл бұрын
പച്ചക്കള്ളം പറയുന്നതാണോ freedom of expression ?
@ajayank7768
@ajayank7768 3 жыл бұрын
ഗ്രേറ്റ്..
@ivarrave8196
@ivarrave8196 3 жыл бұрын
ദൈവമേ.. ഈ ലോകത്തു ആരുമില്ലേ മാലിക് ഒരു പൊട്ടപടം ആണെന്ന് പറയാൻ. വളരെ മോശം തിരക്കഥ. ബാക്ക്ഗ്രൗണ്ട് സ്കോറിനെ കൊണ്ടു പണിയെടുപ്പിച്ചു നേടാൻ ശ്രമിക്കുന്ന കൃത്രിമ ഗൗരവം. പരാജയപ്പെട്ട ഫ്ലാഷ്ബാക്ക് അവതരണം. ഒരു സ്വഭാവികതയുമില്ലാത്ത സീനുകൾ. ഏച്ചു കെട്ടി മുഴച്ചു നിൽക്കുന്ന പടമാണ് മാലിക്
@ajaypsebastian2841
@ajaypsebastian2841 3 жыл бұрын
😂😂😂 Have you seen godfather?
@izzathmuhammed276
@izzathmuhammed276 3 жыл бұрын
Njnan ind aliya😁... A good film athilum valiya over smbhvm ayit thoniyillaaa... The film does not say or convincing how he became a godfather of ramadapally... Ennonnum pryunnilla krithyaytt.... Pinne govt indakki police indakki ennokke pryumbool... Wot was their motive.. Just alime pokkananengil ithre okke kaatanoo ennum thonnipovunnu
@wesync3088
@wesync3088 3 жыл бұрын
Athe bgm aan main
@CITYTIGERS225
@CITYTIGERS225 3 жыл бұрын
No film in this world satisfied 100 percent audience.Films profit is based on the opinion of majority. MALIK is approved by the majority.. so your opinion doesn't matter.."Virus" movie ഓകെ ഇറങ്ങിയപോ ഞാനും ഈ ഡയലോഗ് പറഞ്ഞതാ. 😁
@wesync3088
@wesync3088 3 жыл бұрын
@@CITYTIGERS225 Enna dairyamayt oru film pidikale
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 135 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН