ഈ മൂന്നു ശീലങ്ങൾ ഉള്ളവരിൽ ഉറപ്പാണ് മലാശയ ക്യാൻസർ ആദ്യ ലക്ഷണങ്ങൾ അവഗണിക്കരുത് / Dr Shimji

  Рет қаралды 258,680

Baiju's Vlogs

Baiju's Vlogs

3 ай бұрын

ഈ മൂന്നു ശീലങ്ങൾ ഉള്ളവരിൽ ഉറപ്പാണ് മലാശയ ക്യാൻസർ ആദ്യ ലക്ഷണങ്ങൾ അവഗണിക്കരുത് / Dr Shimji
#drshimji #drmanojjohnson #drrajeshkumar #drdanishsalim

Пікірлер: 107
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@deepathomas7708
@deepathomas7708 2 ай бұрын
ഹൃദയം നിറഞ്ഞ നന്ദി Dr
@ptvarghesetvm
@ptvarghesetvm 3 ай бұрын
Very comprehensive . Thanks
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Thank u
@leelammaleela9865
@leelammaleela9865 3 ай бұрын
Good information Sir Thank you🙏🏻
@ratnamramakrishnan7056
@ratnamramakrishnan7056 3 ай бұрын
Thank you Dr for sharing this important information
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Thank u
@sara4yu
@sara4yu 3 ай бұрын
Thank you doctor.
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Most welcome!
@user-bx8sw9fv6c
@user-bx8sw9fv6c 2 ай бұрын
Good lesson. Very much useful
@rolexmotors1475
@rolexmotors1475 3 ай бұрын
Thank you docter
@babina6557
@babina6557 3 ай бұрын
Good information sir 👍🏻 ❤
@ushakumar3536
@ushakumar3536 3 ай бұрын
Good information doctor.... 🙏🏻🙏🏻🙏🏻
@user-gu1vl3rw3w
@user-gu1vl3rw3w 3 ай бұрын
Good information , Thanks.🙏🙏
@rajankm1499
@rajankm1499 3 ай бұрын
അത്യാവശ്യം ഈ രോഗത്തെ പറ്റി സാധാരണ ജനങ്ങൾക്ക് ഒരു ധാരണ ഉണ്ടാക്കാൻ വേണ്ടി ഉള്ള നല്ല വീഡിയോ ഡോക്ടർ ഈ വീഡിയോ കുറ്റമറ്റ രീതിയിൽ തയ്യാറാക്കാൻ എടുത്ത ഇച്ഛാശക്തി ശ്ളാഘനീയം എന്ന് പറയാതെ വയ്യ ( സുഖിപ്പിക്കാൻ പറഞ്ഞതല്ല )
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Thank u
@rajansv1
@rajansv1 2 ай бұрын
Thanks for the information doctor
@l.satheeshsatheesh3357
@l.satheeshsatheesh3357 2 ай бұрын
Good lmformation
@mathaichacko5864
@mathaichacko5864 3 ай бұрын
Good information
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Thank u
@mansoormadathil1080
@mansoormadathil1080 3 ай бұрын
Very informative and well said ❤
@junaispp6640
@junaispp6640 3 ай бұрын
നല്ല അവതരണം thank u sir.. 🙏
@bijuclapana1747
@bijuclapana1747 Ай бұрын
Good information 👍
@user-qo5wu5ni2t
@user-qo5wu5ni2t 3 ай бұрын
എൻറെ ജീവിത അനുഭവത്തിൽ വച്ച് പറയുകയാണ് വൃത്തിയായി ജീവചരിത്രം മനുഷ്യർ ക്യാൻസറും എല്ലാ പണ്ടാരം സൂക്കേട് ഉണ്ട്
@Jeesglee
@Jeesglee 3 ай бұрын
Genetic avallo
@nootham7152
@nootham7152 Ай бұрын
Colonoscopy chethappol niraye kuru kurukal undayirunnu... Athellam pottichu atheduthu testinu koduthadu miss asyi poyi. Bleeding dharalam undayirunnu..... Toiltil pokumbol cheeti blood pokumayirunnu. Athu nilkathe vannappol band ittu appol blood ninnu. Ini cancer test angane cheyyan kazhiyum. Avideyanu pokendathu Dr. Pls reply.
@gowrik.p8163
@gowrik.p8163 Ай бұрын
Thank You Doctor 🙏🙏🙏
@yamunaprathapan20
@yamunaprathapan20 2 ай бұрын
Dr colonoscopy mayakkichyyille enikku orikkal chythu annu mayakkathe chythu enikku sagikkan pattiyilla athu othiri varsham aayi eppool onnu chyyanamennundu pakshe pain pattilla enikku hearttinu prasanam undu ethu mayakki chyyumo medikkalcollegil cheyyilla
@user-jl9tl8fv7i
@user-jl9tl8fv7i 3 ай бұрын
NKDr enike. 33 vayasundu enike 3 masamayi constipation unde pinnne kiizhvayusalyavum unde daily povunnunde pakshe muzhuvan pokathapole please reply,,🙏🙏
@rubydilip8801
@rubydilip8801 3 ай бұрын
നന്നായിവെള്ളം കുടിക്കൂ എനീറ്റ ഉ ണ്ടനെ 3 ഗ്ലാസ്‌ വെള്ളം കുടിക്കൂ daily
@shabeershebi8311
@shabeershebi8311 3 ай бұрын
😢😢😢
@saidhalavikoya9516
@saidhalavikoya9516 3 ай бұрын
👍🏿👍🏿👍🏿
@forsaleforsale7677
@forsaleforsale7677 3 ай бұрын
7.8 അടയാളം എനിക്ക് ഉണ്ട് എനിക്ക് ക്യാൻസർ ഉണ്ടങ്കിലും എനിക്ക് ഒരു പേടിയും ഇല്ല ദൈവം അള്ളാഹു എന്തു തന്നാലും ഞാൻ സംദർപ്ത്തനാണ്
@ShareefPoozhithara
@ShareefPoozhithara 3 ай бұрын
ചികിത്സിക്കണം bro:
@jksenglish5115
@jksenglish5115 3 ай бұрын
മനോരോഗത്തിനുള്ള ചികിത്സയാണ് നിങ്ങൾക്കു ആദ്യം വേണ്ടത്. മദ്രസ്സയിൽ നിന്നുമാണ് ഇത്തരം അസുഖങ്ങളുടെ തുടക്കം. ബിൻ ലാദനും ബാഗ്ദാദിക്കും ഉൾപ്പടെ ധാരാളം പേരെ ബാധിച്ച രോഗമാണ്. മതബോധം നശിപ്പിച്ചു കളഞ്ഞാൽ മാത്രമാണ് സ്വബോധം ജനിക്കുക. പിന്നെ എല്ലാം നേരെ ആക്കാവുന്നതേയുള്ളു.
@forsaleforsale7677
@forsaleforsale7677 3 ай бұрын
@@ShareefPoozhithara ചികിസിക്കുകയും ദൈവത്തിന്റെ പരീക്ഷണത്തിൽ തൃപ്തിപെടുകയും ശമിക്കുകയും വേണം
@jubi5122
@jubi5122 2 ай бұрын
Enitt check cheidho enthaann
@anilsivaraman72
@anilsivaraman72 2 ай бұрын
മണ്ടത്തരം ജീവിത ലക്ഷണം ആയെടുക്കുന്നവരെപ്പറ്റി ആരും ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@meerasubramanian3767
@meerasubramanian3767 3 ай бұрын
തൈരും മോരും probiotic bacteria ഉണ്ടാക്കാൻ സഹായിക്കുമെന്നും കേട്ടിട്ടുണ്ട്...ശരിയാണോ?
@sartha123
@sartha123 3 ай бұрын
Pazhankaji morozhichu vachittu raavile cheriyulli cherthu kudiku athoru probiotic aanu
@brennyC
@brennyC 3 ай бұрын
yes
@51envi38
@51envi38 Ай бұрын
അതുമാത്രം ഡോക്ടർ എന്തുകൊണ്ട് പറയാതിരുന്നത്
@kenichiwatanabe5094
@kenichiwatanabe5094 Ай бұрын
​@@51envi38കച്ചവടം 😂
@shadomr7445
@shadomr7445 2 ай бұрын
Sir. Eniku hot chicken kazikumbol mathram maladuarathil chorichil varunnu enthanu karanam
@noushadellikkal
@noushadellikkal Ай бұрын
Enikk hashimoto thyroid ഉണ്ട്. വയറിനു എപ്പഴും ഗ്യാസ്, constipation anu. Ingane poyal ith itharam rogam undakkumo.
@yamunaprathapan20
@yamunaprathapan20 2 ай бұрын
18:39
@rahmanp.m2054
@rahmanp.m2054 2 ай бұрын
Oru vattom poyi pinnethe divasam ellaam normal aanu yantaanu karanam.itching illa njaan ippol elladivasavum noknundu.
@KmKujimon-yv6ui
@KmKujimon-yv6ui 3 ай бұрын
Sareerathile kozhupinulla marunne paranju tharumo
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
Therchayayum
@RajaniSantu47
@RajaniSantu47 3 ай бұрын
ഈ vdo കാണാൻ ഒരുപാട് വൈകിപ്പോയി.😢എന്റെ അമ്മക്ക് വയറിൽ cancel ആയിരുന്നു. അസിഡിറ്റി വയർ സ്തംഭനം ഇണ്ടാർന്നു. പിന്നെ മലം പോകുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു.ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമായതുകൊണ്ടണ് എന്നുപറഞ്ഞു മെഡിസിൻ കൊടുത്തു. പക്ഷെ അമ്മക്ക് വയർ വേദന തുടങ്ങി തുടർച്ചയായി pain. Vomiting. എന്ത് മെഡിസിൻ കഴിച്ചിട്ടും കുറവാകുന്നില്ല. Endoscopy colonoscopy എല്ലാം ചെയ്തപ്പോൾ വയറിൽ mutilpe സിസ്റ്റ് കണ്ടു. വയർ മൊത്തം സ്പ്രെഡ് ആയി അപ്പോഴേക്കും last സ്റ്റേജ് ആയിപോയി. Kidney ലിവർ പ്രോബ്ലം എല്ലാം ഒന്നിച്ചുവന്നു. ഒന്നും ചെയ്യാൻ പറ്റാതെയായി.last ഓഗസ്റ്റിൽ അമ്മ ഞമ്മങ്ങളെ വീട്ടു പോയി.😥കുറച്ചു കൂടി നേരത്തെ ഈ vdo കാണണമായിരുന്നു
@muhammedshafeeqv9702
@muhammedshafeeqv9702 3 ай бұрын
ഞാൻ ഇതിൽ പറഞ്ഞ അതെ അവസ്ഥ അനുഭവിക്കുന്ന ഒരാളാണ്.....☹️😔... But ഇപ്പോൾ നാട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ യാണ്......( വിദേശത്താണ് )
@RajaniSantu47
@RajaniSantu47 3 ай бұрын
@@muhammedshafeeqv9702 സമയം കളയാതെ treatment ചെയ്യൂ കുഴപ്പമൊന്നും ഉണ്ടാകില്ല. എന്നാലും വൈകിക്കണ്ട
@ABIN21
@ABIN21 Ай бұрын
ചേട്ടാ ഫസ്റ്റ് അസിഡിറ്റി മാത്രം ആണോ ലക്ഷണം ആയിട്ടു ഇണ്ടായിരുന്നോളൂ
@user-ce3to8vm7m
@user-ce3to8vm7m Ай бұрын
Dr toxic megacolone enthanu
@lalitharaveendran9028
@lalitharaveendran9028 3 ай бұрын
Baijus oru phone No parayunnu.athil viliku marupadi venamenkil oru bussinusum alle eth
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
സുഹൃത്തേ വിഡിയോയിൽ ഫോൺ നമ്പർ കൊടുത്തിരിക്കുന്നത് വീഡിയോ കാണുന്ന ആർക്കെങ്കിലും ഡോക്ടറെ കോൺടാക്ട് ചെയ്യണം അല്ലങ്കിൽ നേരിട്ട് കാണണം എന്നുണ്ട് എങ്കിൽ അത് സാധ്യമാക്കാൻ ആണ് ആർക്കെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ കാണുകയോ വിളിക്കുകയോ ചെയ്യട്ടെ അതിൽ എന്താണ് പ്രശ്നം ഒരു രോഗമുള്ളവർ അല്ലങ്കിൽ ആവശ്യം ഉള്ളവർ അല്ലെ വിളിക്കുകയോ നേരിൽ കാണുകയോ ചെയ്യുന്നത് .നേരിൽ കാണുമ്പോ സ്വാഭാവികം ആയും ഡോക്ടർ ചികിത്സ കൊടുക്കുന്നു എങ്കിൽ അതിനുള്ള ഫീ അദ്ദേഹം വാങ്ങുകയും ചെയ്യുമായിരിക്കും സ്വാഭാവികം അതാണല്ലോ അതേഹത്തിന്റെ പണിയും ഉപജീവന മാർഗവും .താങ്കൾ ഏതെങ്കിലും ജോലി ചെയ്യുന്നുണ്ട് എങ്കിൽ അതിനു പ്രതിഫലം വാങ്ങില്ലേ അതോ എല്ലാ ജോലിയും നാട്ടുകാർക്ക് ഫ്രീ ആയി ചെയ്തുകൊടുത്തു പട്ടിണി കിടക്കുക ആണോ ചെയ്യുന്നത് ,സുഹൃത്തേ എന്തിലും ഏതിലും അതിന്റെ നെഗറ്റീവ് ചിന്തിക്കാതെ അതിന്റെ പോസിറ്റീവ് ചിന്തിക്കു സന്തോഷിക്കു
@SHIBUDS-lk3ds
@SHIBUDS-lk3ds 2 ай бұрын
Dr. Eanikku motion pokumbol pain undu. അതു പോലെ ബ്ലീഡിങ് ഉണ്ട്. Motion പോയി കഴിഞ്ഞു നല്ല pain ഉണ്ട്. പിന്നെ maladarathil ഒരു chatha valarunnu. എന്താ reasons
@anamikakannan6629
@anamikakannan6629 3 ай бұрын
Nku blood poyirunnu chorichilum und.. Piles pole nd.. Athaayitikkaam ithinteyoke rsn enn vicharich irikken🫠
@salam4043
@salam4043 26 күн бұрын
ഭക്ഷണത്തിലെല്ലാം മായം പണം മാത്രം ലക്ഷ്യം പിടിപെട്ടാപ്പാൽ ഭേദമാകില്ല ആരും രക്ഷപ്പെട്ട ടില്ല
@ancymathew8688
@ancymathew8688 3 ай бұрын
എല്ലാവരും റാഹി പുല്ല് പൊടി കുറക്കി കുടിക്ക് കുറയും
@arunramesh2646
@arunramesh2646 2 ай бұрын
Is it Genuine?
@akhilchapters
@akhilchapters 2 ай бұрын
Dr. എന്റെ അച്ഛന് ഇത് മലദ്വാരത്തിന്റെ വളരെ അടുത്ത് ഉണ്ടായിരുന്നു... സർജറി ചെയ്തു.. മലദ്വാരം പുറത്ത് വച്ചു... പിന്നീട് മറ്റൊരു സർജറി യിലൂടെ ഇത് തിരികെ വച്ചു. എന്നാൽ അതിന് ശേഷം മലദ്വാരത്തിന്റെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു... Dr പറഞ്ഞിരുന്നു 6 മാസം ഒക്കെ ആകുമ്പോൾ ശരിയാകും എന്ന്... എന്നാൽ ഇപ്പോൾ 7 വർഷമായി.... ഒരു ദിവസം 25 പ്രാവശ്യം ഒക്കെ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു... സാധാരണ ഒരാൾ പോകുന്നത് പോലെ അല്ല.. പോകണം എന്ന് തോന്നുമ്പോഴേക്ക് അത്‌ പോകുന്നു..... അതിന്റെ പ്രയാസം മനസ്സിലാക്കുമല്ലോ..... ഉറക്കം പോലും ഇല്ല അദ്ദേഹത്തിന്...മലദ്വാരം പുറത്ത് വച്ചിരുന്നപ്പോൾ അത്‌ ക്ലീൻ ചെയ്യേണ്ട ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു... എന്നാൽ ഇപ്പോൾ...അത്‌ ആദ്യത്തെ പോലെ പുറത്തേക്കു മാറ്റി surgery ചെയ്ത് വെക്കാൻ പറ്റുമോ.....അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിഹാരം ഉണ്ടോ . മറുപടി പ്രതീക്ഷിക്കുന്നു....
@kenichiwatanabe5094
@kenichiwatanabe5094 Ай бұрын
ഇതുപോലെ ഉള്ള കാര്യം ഏതെങ്കിലും എക്സ്പീരിയൻസ് ഡോക്ടർ യെ പോയി കാണു, ഇവനെ പോലുള്ള യൂട്യൂബ് ഡോക്ടർ മാരോട് ഒന്നും ചോദിക്കാൻ പോകരുത്,
@muhamedziyad4166
@muhamedziyad4166 3 ай бұрын
IBS ഉള്ളവർക്ക്, ഒരുപാട് ഇഷ്യൂസ് ഉണ്ട്, പലതും നമ്മൾക്ക് അപകടമായി തോന്നും... വിസർജ്യത്തിൽ ബ്ലഡ്‌ ഉണ്ടാകില്ല എന്ന് മാത്രം.
@mithravindachanel704
@mithravindachanel704 3 ай бұрын
എൻ്റെ മലദ്വാരത്തിൽ നിന്ന് പൈൽസ് പോലെ പുറത്തേക്കുതള്ളി വരുന്നു. എന്നാൽ പ്രത്യേകിച്ച് മലം പോകുന്നതിനൊന്നും ഒരു തടസ്സവുമില്ല ബ്ലഡ് വരുന്നില്ല. രണ്ടു വർഷത്തിലധികമായി ഇത്തരത്തിൽ '
@Mount_zion
@Mount_zion 3 ай бұрын
By His Stripes We Are Healed.. Isaiah:53:5. Dhyvam Poorna viduthal tharum.. Don't worrry.. God Bless You bro. 🙌🙌🙌🙏
@noufalarabi3762
@noufalarabi3762 3 ай бұрын
ഇത് എനിക്കും ഉണ്ട്‌
@rightislamchannel3030
@rightislamchannel3030 3 ай бұрын
എനിക്ക് മലദ്വാരത്തിന് ചുറ്റും ഭയങ്കര ചൊറിച്ചിലാണ് ! എന്താകും Dr
@AizaIshwa
@AizaIshwa 3 ай бұрын
Enikkund.but taitaayi malam poovumbo avide muriyayi bled poovum
@user-dq6lh3ex4c
@user-dq6lh3ex4c 3 ай бұрын
I 7 7 ikku
@deepthibiju6430
@deepthibiju6430 3 ай бұрын
എനിക്കും ഉണ്ട് കുറെ സിമ്റ്റംസ് ☹️
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 3 ай бұрын
ദൈവത്തോട് പറയൂ നമ്മളും പറയാം
@user-th6dj8ec2s
@user-th6dj8ec2s Ай бұрын
Hospitalil kaniku kuzham onum kanilla🙌🏻🫶🏻
@manojbhasker3916
@manojbhasker3916 21 күн бұрын
ഞാൻ രണ്ടു വർഷം മുൻപ് സ്കോലോനോസ്കോപ്പി ചെയ്തിരുന്നു ഇപ്പോളും മലബന്ധം ഉണ്ട് അത് ഇനിയും സ്കോളോണോ സ്കോപ്പി ചെയണോ
@jebinvarghesejacob9233
@jebinvarghesejacob9233 3 ай бұрын
സർ. Plz reply തരണേ.. 🙏🏻🙏🏻🙏🏻എനിക്ക് 35 വയസ്സാണ്. Health Anxiety ഉള്ള ആളാണ്.സർ, driving ആണ് ജോലി...എനിക്ക് 2 മാസമായി ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മലദ്വാരത്തിന്റെ അവിടെ ചൊറിച്ചിൽ ഉണ്ടായിരുന്നു.. കുറച്ച് കഴിഞ്ഞു അത് കുറഞ്ഞു. ഇപ്പോൾ അങ്ങനെ ചൊറിച്ചിൽ ഇല്ല..പിന്നേ മലബന്ധം തുടങ്ങി. ഇപ്പോൾ ഒരു മാസമായി.കീഴ്‌വായു ആണ് പ്രശനം. എന്ത് കഴിച്ചാലും ഗ്യാസ് കേറും. വല്ലാത്ത ദുർഗന്ധവും ആണ്. എന്നാലും കക്കൂസിൽ ഡെയിലി പോകാറുണ്ട്.. ചിലപ്പോൾ ഭയങ്കര കട്ടി ആയിട്ട് ഒരു വലിയ പോഷൻ ആയിട്ട് പോകും. ചിലപ്പോൾ സാധാരണ പോലെ. എങ്കിലും ഡെയിലി പോകും. കുറച്ച് പാടുപെട്ടാണെങ്കിലും ഡെയിലി പോകും.2019 ലാസ്റ്റിൽ എനിക്കൊരു വയറു വേദന വന്നപ്പോൾ എന്റോസ്കോപ്പിയും കൊളോണ സ്‌കോപ്പിയും ചെയ്തിരുന്നു. അന്ന് കൊളോണസ് കോപ്പിയിൽ പോളിപ്പ് ഉണ്ടായിരുന്നു അത് ബയോപ്സി അയച്ചപ്പോൾ ഹൈപ്പർ പ്ലാസ്റ്റിക് പോളിപ്പ് എന്നു റിസൾട്ട് വന്നു. പിന്നെ വേദനയോ അങ്ങനെ യാതൊരു ബുദ്ധിമുട്ടിമില്ലായിരുന്നു.. ഇപ്പോളാണ് പിന്നേ ചൊറിച്ചിലും മലബന്ധവും ഒക്കെ തുടങ്ങിയത്.. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടപ്പോൾ അവർ ഫുഡിന്റെ കാര്യം ചോദിച്ചു. ഞാൻ കഴിക്കുന്നത് രാവിലേ herbalife ന്യൂട്രിഷൻ ഷെയ്ക്ക് ആണ്.. വെള്ളം കുടിക്കണമ്എന്നു പറഞ്ഞു.പിന്നേ creamadiet എന്ന ഫൈബറും പിന്നേ വിരയുടെ ഗുളികയും തന്നു. എനിക്ക് പക്ഷെ നല്ല പേടിയുണ്ട് dr. Dr പറഞ്ഞത് വല്ലതും ആണോ 😔😔😔 എനിക്ക് ഒരു സമാധാനവുമില്ല. 🙏🏻🙏🏻🙏🏻🙏🏻plz plz reply
@beenaabraham2243
@beenaabraham2243 3 ай бұрын
നല്ലൊരു ഡോക്ടറെ കണ്ടു treatment എടുക്ക് പേടിക്കണ്ട ... എന്തിനും പരിഹാരം ഉണ്ട്
@Naushad322
@Naushad322 3 ай бұрын
Polyphenol അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കറുപ്പ് അരി ധാരാളം polyphenol അടങ്ങിയ ഭക്ഷണമാണ്.
@Hiux4bcs
@Hiux4bcs 3 ай бұрын
Fiber rich food കഴിക്ക് … stop eating chicken immediately only following organic veg diet… Herbalife ഒക്കെ വേണോ ?
@jebinvarghesejacob9233
@jebinvarghesejacob9233 3 ай бұрын
@@Hiux4bcs എനിക്കറിയില്ല സഹോദരാ
@jebinvarghesejacob9233
@jebinvarghesejacob9233 3 ай бұрын
@@Hiux4bcs ഭയങ്കര പേടിയാണ്.. ഇങ്ങനെ വെചോണ്ടിരുന്നാൽ lasttiവല്ല കൂടിയ അസുഖം ആണെന്ന് വല്ലതും പറയുമോ 😔😔😔😔
@nirmalascookeryshow7028
@nirmalascookeryshow7028 2 ай бұрын
ഡോക്ടർ എനിക്ക് ലിവർ ക്യാൻസർ ആയിരുന്നു.. പെട്ടെന്ന് കണ്ടു പിടിച്ചത് കൊണ്ട് ഞാൻ അതിൽ നിന്നും രക്ഷപെട്ടു വന്നു.. ആ ഭാഗം പെട്ടെന്ന് എടുത്തു കളഞ്ഞു
@PaulThoma-lp9yg
@PaulThoma-lp9yg Ай бұрын
മലമ്പുഴ ക്യാൻസൽ.. വരാതിരിക്കാൻ എന്തൊക്ക വഴി പോകാം
@ajmalk8152
@ajmalk8152 23 күн бұрын
Comedy adichno man
@queen_crystal_xxx
@queen_crystal_xxx 3 ай бұрын
Thank you sir❤❤❤❤❤❤❤❤❤
@Mount_zion
@Mount_zion 3 ай бұрын
Lactic Acid undakkunna bacteria ullathu eathu tharam vegitables il anennu onnu parayummoo Sir😊❤❤
@mohammediqbalabdullah
@mohammediqbalabdullah 3 ай бұрын
മോര് കുടിക്കുക, തണുപ്പ് കാലത്ത് നല്ല കട്ട തൈര് കഴിക്കുക.
@appulatha844
@appulatha844 Ай бұрын
എനിക്ക് 69 വയസായി മലദോരത്തിന്റ മുകളിൽ ആയി ഒരു മക്കുരു വന്നു 1വർഷം ആയി ഉണങ്ങുന്നില്ല ആ ഹോളിൽ നിന്നും ഒരു തരം glue വരുന്നു എന്തായിരിക്കും അസുഖം ഡോക്ടർ
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
അസുഖം ഇല്ലാതെ വന്നാൽ DR ക്ക് പണിയില്ലാത്ത അവസ്ഥ വരില്ലേ, ഇന്ത്യൻ ക്ലോസെറ്റിൽ തൂറാൻ പഠിക്കുക ആദ്യം,,, Dr unesco
@SnehaT-fh1is
@SnehaT-fh1is 26 күн бұрын
Good information
@sainulabid.k.p.m7691
@sainulabid.k.p.m7691 3 ай бұрын
Good information
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 27 МЛН
Quem vai assustar com o mini hipopótamo?!😱 #shorts #challenge
0:14
Gabrielmiranda_ofc
Рет қаралды 11 МЛН
Он просто решил сэкономить на плитке, но...
0:25