മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 26th June 2024

  Рет қаралды 3,423

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Ай бұрын

മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന
26th of June 2024 includes The Immaculate Heart of Mother Mary Prayer 26th of June 2024 of Protection Prayer for 26th of June 2024.
To watch Kanmani Mulle Video theme song , a Special Song for Holy Rosary, Please click this blue link • kanmani mulle # Holy R...
#Mother_Mary_Prayer
#Samprakshanan_Prarthana
#Mother_Mary_Songs
#Mathavinte_Patukal
@NiRaV Creations Christian Songs Malayalam

Пікірлер: 91
@mithunseethal4672
@mithunseethal4672
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️❤❤
@shubinedwin3954
@shubinedwin3954
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായിജോലി കിട്ടണമേ
@shubinedwin3954
@shubinedwin3954
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവസ്കൃപായിലുദൈവഭയത്തിലും ദൈവസ്നേഹത്തിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ അവർക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@mercyjames6139
@mercyjames6139
എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏻ആവേ മരിയ 🙏🏻🙏🏻
@leelalouis667
@leelalouis667
ആമേൻ🙏🙏🙏🙏🙏അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@maryangel5891
@maryangel5891
അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ഒരു വീടില്ലാതെ യും ഒരു ജോലിയില്ലാതെയും വിഷമിക്കുന്നവരെയും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരെയും അമ്മയുടെ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അമ്മേ കരുണയായിരിക്കണമേ ആമ്മേന്‍
@shubinedwin3954
@shubinedwin3954
എന്റെ അമ്മേ മാതാവേ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ
@JohnThomas-fx7pq
@JohnThomas-fx7pq
Amme Mathave Ngangale Kathukollename Ella Rogangalil Ninnu Sawghiyam Nalkanum Ella Apakadangalil Ninnu Apathukalil Ninnu Kathukollename Ammen
@joyesjoykutty2742
@joyesjoykutty2742
എന്റെ അമ്മർ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏😘😘🙏
@praveenapillai5609
@praveenapillai5609
മാതാവേ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള മേ 🙏🏻🙏🏻🙏🏻അമ്മ യുടെ കാലുകൾ ബലം കൊടുകണം മേ 🙏🏻🙏🏻🙏🏻എന്റെ പെൻഷൻ എനിക്ക് പഴയ പോലെ കിട്ടാണം മേ 🙏🏻🙏🏻🙏🏻
@omanavarghese368
@omanavarghese368
അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-je3zd5qc9d
@user-je3zd5qc9d
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
@user-op6bk5pw1w
@user-op6bk5pw1w
അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@Pmxavier
@Pmxavier
മാതാവേ എൻ്റെ പ്രാർത്ഥന സ്വീകരിച്ച് അനു ഗ്രഹിക്കണമേ മാതാവേ കൈവിടരുതെ ആമേൻ
@serenaiii
@serenaiii
Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@aswathysreejesh9985
@aswathysreejesh9985
Amen Ave Maria🙏♥️🙏♥️🙏♥️🙏♥️
@joyesjoykutty2742
@joyesjoykutty2742
എന്റെ അമ്മേ മാതാവേ പരിശുദ്ധ ജപമാല റാണീ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ അമ്മേ മാതാവേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും അമ്മേ അമ്മയുടെ സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ അമ്മയിൽ ആശ്രയിച്ചും വിശ്വസിച്ചും സ്നേഹിച്ചും അമ്മയോടു കൂടെയായിരിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ നന്മനിറഞ്ഞ മറിയമേ കൈപിടിച്ചു വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏😘😘🙏
@valsavarghese256
@valsavarghese256
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ കുടയെണ്ടാകണമെ👏👏♥️👏👏
@ushas5922
@ushas5922
Amme njangalude melum lokam muzhuvan melum karunaundakename🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@georgemv1483
@georgemv1483
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН