മായംചേർക്കാതെ നാളുകളോളം കേടാവാത്ത പച്ച മീൻഅച്ചാർ വേണ്ടവർ വിളിച്ചോളൂ /fish pickle recipe Malayalam

  Рет қаралды 41,052

Leafy Kerala

Leafy Kerala

Күн бұрын

മായംചേർക്കാതെ നാളുകളോളം കേടാവാത്ത പച്ച മീൻഅച്ചാർ ഉണ്ടാക്കാം/ശുദ്ധമായ നല്ലെണ്ണയും ശുദ്ധമായ സൺഫ്ലവർ ഓയിലും ഉപയോഗിച്ച് ഉണ്ടാക്കിയ 10 കിലോ കേര(കേദർ )മീൻ അച്ചാർ വേണ്ടവർ വിളിച്ചോളൂ +917012879478 fish pickle recipe #fishpickle #picklerecipe #villagefood
#fishpicklerecipeinMalayalam #villagecooking #villagelife #villagerecipes
#fishpicklepreservationtechniques
ingredients
കേര /കേദർ മീൻ 1kg
മഞ്ഞൾ പൊടി-1 ടേബിൾ സ്പൂൺ
മുളക് പൊടി-4 ടേബിൾ സ്പൂൺ
ഓയിൽ -മീൻ വറക്കാൻ ആവശ്യമായ അളവ്
നല്ലെണ്ണ -500 ml
ഇഞ്ചി- 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി-ഒരു കൈ പിടി
കറിവേപ്പില-ആവശ്യത്തിന്
കായപ്പൊടി -ഒരു ടീ സ്പൂൺ
പെരും ജീരകം -ഒരു ടീ സ്പൂൺ
ഉലുവ വറത്തു പൊടിച്ചത്-1 ടേബിൾ സ്പൂൺ
വിനാഗിരി -500 മില്ലി
ഉപ്പ് ആവശ്യത്തിന്

Пікірлер: 77
@lathikarajeeth5956
@lathikarajeeth5956 Жыл бұрын
Ethrayanu Vila aniyamme 'aniyammayude pachakangal kanarundu ❤
@baijuharichandanam81
@baijuharichandanam81 Жыл бұрын
പെരുംജീരകം ചേർക്കാറില്ല ടേസ്റ്റ് മാറും❤❤
@ApIndiraIndiraAp
@ApIndiraIndiraAp Ай бұрын
Edhevideya sthalam. Phone. Number. Ayaku. Oru. Oade sadhananfal purchaise. Cheyyam.
@GalmwithRam
@GalmwithRam Жыл бұрын
My favourite achar😋😋😋
@PriyaErunkaran
@PriyaErunkaran Жыл бұрын
വെരി ഡിലീസിയസ് പച്ച മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ShameelaShamal
@ShameelaShamal Жыл бұрын
Sound ellam maariyallo aanimmey
@LeafyKerala
@LeafyKerala Жыл бұрын
മം
@muhsinamuhsina2358
@muhsinamuhsina2358 Жыл бұрын
hello ആനിയമേ🥰🥰🥰 ഞാൻ മെയ്ദപ്പൊടി ഉണ്ടാക്കിയിരുന്നു മൈദ വെച്ച് എന്തെങ്കിലും ഉണ്ടാക്കി തരുമോ ആനിയമേ ♥️♥️♥️
@LeafyKerala
@LeafyKerala Жыл бұрын
അടിപൊളി എന്ത് വേണേലും ഉണ്ടാക്കാം 👍❤️
@vijayakumarivijayakumar852
@vijayakumarivijayakumar852 Жыл бұрын
സൂപ്പർ ആനിക്കുട്ടി 👌
@mollysabraham835
@mollysabraham835 Жыл бұрын
Ithevideya sthalam ? Per Kg rate ethraya ?
@fouziyamusthafa7900
@fouziyamusthafa7900 Жыл бұрын
സൂപ്പർ ❤❤👍🏻👍🏻
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ സൂപ്പർആനിയമ്മേ: ജലദോഷമാണോ?
@Sweet_heart345
@Sweet_heart345 Жыл бұрын
ജലദോഷം ഉണ്ടോ ആനി.... അച്ചാർ സൂപ്പർ 👍👍👍👍
@shynyrajan961
@shynyrajan961 Жыл бұрын
Jackfruit thera undo, nattily varumbol contact cheythal Kittumo, Kottayam anu place.
@ayonavlog123
@ayonavlog123 Жыл бұрын
Ningade nattil mazha undooooo....
@PriyaErunkaran
@PriyaErunkaran Жыл бұрын
സ്‌പൈസി പച്ച മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘
@JayaRaveendran-h2u
@JayaRaveendran-h2u Ай бұрын
Price for 1kg kera
@shynicv8977
@shynicv8977 Жыл бұрын
അടിപൊളി ❤❤❤❤❤👌👌👌
@thomaspj5438
@thomaspj5438 Жыл бұрын
Fine
@suryanair6107kannan
@suryanair6107kannan Жыл бұрын
Veedu onnu parajutharamo vannu kanana love u chechi
@meenuvelladimuthi
@meenuvelladimuthi Жыл бұрын
❤❤❤❤ superbbb 👌👌👌
@Sabitha75651
@Sabitha75651 Жыл бұрын
Super 👏👌👌
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
ആനി പുതിയ വീഡിയോ കണ്ടൂ❤❤❤❤
@JayaRaveendran-h2u
@JayaRaveendran-h2u Ай бұрын
Price of 1kg kera achar
@SheebaSimon-g2q
@SheebaSimon-g2q Жыл бұрын
Super
@sethulakshmi4656
@sethulakshmi4656 Жыл бұрын
Aaniyamme eniku ichiri thoramanga venam
@SNpoultry1571
@SNpoultry1571 Жыл бұрын
Adipoli👌🏻👌🏻❤️❤️
@LeafyKerala
@LeafyKerala Жыл бұрын
Thank you ❤❤
@dhivyas5752
@dhivyas5752 Жыл бұрын
Sale undo undenkil enikku venam
@petanisukses_garden
@petanisukses_garden Жыл бұрын
Wow very delicious food cooking fish
@krishnagopakumar1335
@krishnagopakumar1335 3 ай бұрын
ഇത്തിരി തരുമോ ❤
@abdullashamil3147
@abdullashamil3147 Жыл бұрын
Chemmeen achar idio
@sachukt
@sachukt 10 ай бұрын
Sale undo purtheku
@gishakj4552
@gishakj4552 Жыл бұрын
Achar ugran Anniyamme
@shinythanikal
@shinythanikal Жыл бұрын
Adipoli
@TastyTravels253
@TastyTravels253 Жыл бұрын
👌👌
@Stavan2.0
@Stavan2.0 Жыл бұрын
Aniyamme love you ❤❤❤❤❤❤❤
@sumamsumam320
@sumamsumam320 Жыл бұрын
👌👌👌🥰
@janathasurya8962
@janathasurya8962 Жыл бұрын
Perum jeerakam kollilla
@lim1231
@lim1231 Жыл бұрын
Supperrr ❤️
@LeafyKerala
@LeafyKerala Жыл бұрын
Thank you ❤❤
@sreelathas1131
@sreelathas1131 Жыл бұрын
അടിപൊളി❤പനിയാണോ😢
@sunilsankar9847
@sunilsankar9847 Жыл бұрын
👍❤️
@reshmitg2866
@reshmitg2866 Жыл бұрын
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰
@susythomas9561
@susythomas9561 Жыл бұрын
Measurements parayathe kanichitu enthukaryam
@PachuVlogs
@PachuVlogs Жыл бұрын
Mulagu podi yano manja podiyano Athilekku ittathu 😂
@sheebakrishnan9657
@sheebakrishnan9657 Жыл бұрын
ആനിയമ്മ സുഖമാണോ
@LeafyKerala
@LeafyKerala Жыл бұрын
സുഖം 👍❤️
@praji8979
@praji8979 Жыл бұрын
റേറ്റ് എത്രയാ
@jollybibu1466
@jollybibu1466 Жыл бұрын
Hai
@vbe4904
@vbe4904 Жыл бұрын
Seriously saying... Your face in thumbnail literally looks like the Walek in nunn movie😐😑
@LeafyKerala
@LeafyKerala Жыл бұрын
😂😂😂🏃‍♀️🏃‍♀️🏃‍♀️😍
@ShameelaShamal
@ShameelaShamal Жыл бұрын
എന്നാ പറ്റി?
@shajithavs2597
@shajithavs2597 Жыл бұрын
Enthoru, cheriyachsttakam😅
@augustinkodaickanal6821
@augustinkodaickanal6821 9 ай бұрын
❤ bye bye
@Rajitha-vu9cw
@Rajitha-vu9cw Жыл бұрын
അടിപൊളി 👍👍👍❤️❤️❤️❤️❤️വില പറയു
@princyrobin359
@princyrobin359 Жыл бұрын
എനിക്ക് വേണം
@hannajohny1152
@hannajohny1152 Жыл бұрын
Egne medikum
@LeafyKerala
@LeafyKerala Жыл бұрын
ഡെസ്ക്രിപ്ഷനിൽ നമ്പർ ഉണ്ടല്ലോ
@hannajohny1152
@hannajohny1152 Жыл бұрын
@@LeafyKerala kitti apo vilikuvano atho watsup cheyuvano vendth?
@rajeevannnt9265
@rajeevannnt9265 Жыл бұрын
Hi suppr❤ തിരിച്ചും
@athirarajan3684
@athirarajan3684 Жыл бұрын
👌👌👌
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@antonyf2023
@antonyf2023 Жыл бұрын
കേര 10 കെജി ഇല്ല..
@lisajobin6070
@lisajobin6070 Жыл бұрын
മസാലകളുടെ അളവ് പറയണം
@LeafyKerala
@LeafyKerala Жыл бұрын
ഡെസ്ക്രിപ്ഷനിൽ ഉണ്ട് 👍❤️
@naseeskitchen7881
@naseeskitchen7881 Жыл бұрын
ഇങ്ങനെ കുഴച്ചാൽ പൊടിയൂലെ
@sheebakrishnan9657
@sheebakrishnan9657 Жыл бұрын
ആനി അമ്മയ്ക്ക് ജലദോഷം ആണോ
@LeafyKerala
@LeafyKerala Жыл бұрын
പനി ഉണ്ടായിരുന്നു മാറി 👍❤️
@haseenaashraf8625
@haseenaashraf8625 Жыл бұрын
@Ervin2014
@Ervin2014 Жыл бұрын
Please Help This Superhero! 🙏
00:48
Alan Chikin Chow
Рет қаралды 7 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 130 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 81 МЛН
Para Pickle | Mackerel / Bangda Fry Fish Para Recipe
19:45
Sefra Correa
Рет қаралды 83 М.
Please Help This Superhero! 🙏
00:48
Alan Chikin Chow
Рет қаралды 7 МЛН