മടക്കയാത്ര | MADAKKAYATHRA | SHORT MOVIE

  Рет қаралды 7,113

John chandy

John chandy

Күн бұрын

Пікірлер: 43
@SumeshPV-b8k
@SumeshPV-b8k 2 ай бұрын
@babukokkottuveedu474
@babukokkottuveedu474 Ай бұрын
@anitabare9436
@anitabare9436 2 ай бұрын
നന്നായി അഭിനയിച്ചു. ബാബുവേട്ടൻ,.. കൂടെയുള്ളവരും., ആശംസകൾ 👍
@JourneywithAnwar
@JourneywithAnwar 2 ай бұрын
വളരെ നല്ലൊരു സന്ദേശം... ബാബുവിൻ്റെ അഭിനയം വളരെ നന്നായി... ജോൺ സാറിൻ്റെ ഓർമ്മപ്പെടുത്തിയ ഉപദേശം... എല്ലാം വളരെ നന്നായിട്ടുണ്ട്... എല്ലാവർക്കും നല്ലൊരു പാഠം....
@ulmmalayalam
@ulmmalayalam 2 ай бұрын
മനുഷ്യന്റെ നിഷ്‌ക്കളങ്ക നിർമ്മല ഹൃദയത്തേയും പച്ചയായ മനുഷ്യ ജീവിത സാഹചര്യത്തേയും സാഹചര്യങ്ങളേയും പ്രവാസ ജീവിത പശ്ചാത്തലങ്ങളേയും മനുഷ്യത്വത്തേയും മനുഷ്യനേയും ദുസ്വഭാവങ്ങളെയും നന്മനിറഞ്ഞ സ്വഭാവങ്ങളേയും യാതൊരു മറയുമില്ലാതെ മനസലിയിക്കും വിധം തുറന്ന് കാട്ടിയിരിക്കുന്നു. Really Heartfull Congratulations
@rahoofvalparambil9233
@rahoofvalparambil9233 2 ай бұрын
ഓരോരുത്തരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ചും.. ബാബുവേട്ടൻ.. സൂപ്പർ ❤❤🎉
@ThanimaKuwait-x3v
@ThanimaKuwait-x3v Ай бұрын
Touching
@renadeva
@renadeva 2 ай бұрын
Simply a heartfelt story of NRI. So long I am a NRI. So I experienced this shorty movie life a true life. Good direction, reality of acting. Anirudd”s minds blowing voice.. simply a good short film
@Shyyychandran1293
@Shyyychandran1293 Ай бұрын
👌👌❤️❤️
@divyaraj4488
@divyaraj4488 2 ай бұрын
An eye opener.. very touching. All the best 💐
@SanvisanthoshVlogs
@SanvisanthoshVlogs 2 ай бұрын
❤❤❤❤
@sindhusyam2173
@sindhusyam2173 2 ай бұрын
പ്രവാസി,,,, ഇതൊരു ഓർമ്മപ്പെടുത്തൽ ആകട്ടെ 👍👍👍👍
@sreemedical
@sreemedical 2 ай бұрын
വളരെ നന്നായിട്ടുണ്ട്... എല്ലാവരും ജീവിക്കുകയാണ് ❤
@sunilbengalam4588
@sunilbengalam4588 2 ай бұрын
Super👌 Babu eatan❤ All the best team madakkayathra.....
@irshadbinameer8737
@irshadbinameer8737 2 ай бұрын
നല്ല ഒരു മെസ്സേജ് ആൺ ഇത് പ്രവാസികളിൽ ഏറ്റവും കൂടുതൽ ആൾക്കാരും ഇതിലേ നായകനെ പോലെയാണ്. നാം ഇനിയും ഒരുപാട് ചിന്തിക്കുവാൻ ഉണ്ട്‌.
@sheebamathew628
@sheebamathew628 2 ай бұрын
May god bless you all behind this short film. Really a heart touching one 👍
@harinorthkottachery3443
@harinorthkottachery3443 2 ай бұрын
വലിയ പൊങ്ങച്ചങ്ങളില്ലാതെ നിഷ്കളങ്കമായി ചിത്രീകരിച്ച ഒരു ഷോർട് ഫിലിം. ഓരോ സാധാരണക്കരനായ പ്രവാസിയുടെയും ജീവിതം കൃത്യമായി വരച്ചു കാണിക്കാൻ ചിത്രത്തിനായി. ചിത്രം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ കേന്ദ്ര കഥാപാത്രമായ ബാബുവേട്ടൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ചില ഭാഗങ്ങളിൽ ബാബുവേട്ടൻ ജീവിക്കുകയായിരുന്നു. അത്രയേറെ കഥാപാത്രത്തോട് ആത്മാർത്ഥത പുലർത്താനും - മനസ്സിൽ തട്ടുന്ന നിലയിലുള്ള മുഹൂര്തങ്ങൾ സമ്മാനിക്കാനും ബാബുവേട്ടന് സാധിച്ചു..! അവസരങ്ങൾ ഇനിയു തേടിയെത്തട്ടെ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഏറെ അഭിമാനം ബാബുവേട്ട... ❤️❤️
@Jayanmadikai
@Jayanmadikai 2 ай бұрын
നല്ല concept... സൂപ്പർബ് അഭിനയം.. അടിപൊളി ❤
@salamvp-d2m
@salamvp-d2m 2 ай бұрын
നാം പ്രവാസികൾ ഓരോരുത്തരും ജീവിതത്തിൽ പകർത്തേണ്ട അനുഭവം ഇത് കണ്ടിട്ടെങ്കിലും നാം മാറേണ്ടതുണ്ട് അണിയറ പ്രവർത്തകർക്ക് അഭിനധനങ്ങൾ
@rajanmathew8474
@rajanmathew8474 2 ай бұрын
ചാണ്ടി സാർ done a good job👌💐 Rajan Mathew Oyoor/ Bengaluru
@anishviswam7636
@anishviswam7636 2 ай бұрын
Super ❤❤
@jomoljohn8173
@jomoljohn8173 2 ай бұрын
All the best team. ❤❤ ഓരോത്തരും മത്സരിച്ചു അഭിനയിക്കുക ആണ് 🙏 All the best 🙌
@abdulhamedmtp4192
@abdulhamedmtp4192 2 ай бұрын
ബാബു അയിംബത് കൊല്ലം മുംബ് ഇഷ്ടം പോലെ ഹിന്തി ഫിലിം കാണുമായിരുന്നു അതിൽ കൂടുതലും നസീറുദ്ദീൻ ഷായുടെ അവാർഡ് ഫലിമാണ് കാണാറ് ഇത് കണ്ടപ്പോൾ എന്റ ആകാലലമാണ് ഒാർമ വന്നത് എന്തായാലും സൂപ്പറായിട്ടുണ്ട് ബാബു👌👌👌🫶🏻 ഈച്ച ആർക്കുന്ന ചാണഗ കുഴയിലെ രംഗം തന്ന വളരെ കേമമായിട്ടുണ്ട്. ബാബു എന്താലും അഭിനയം തുടരണം👍
@kochukunjubaby869
@kochukunjubaby869 2 ай бұрын
പ്രവാസജീവിതത്തിൻറെ പച്ചയായ അനുഭവങ്ങളെ തുറന്നുകാട്ടുകയും ഒരു പ്രവാസിയുടെ സമ്പാദ്യം എങ്ങനെയായിരിക്കണം എന്ന് ഒരു പ്രാവശ്യംകൂടി പ്രവാസ സമൂഹത്തിന് ബോദ്ധ്യപ്പെടുത്തുകയും ചെയ്ത മനോഹരമായ ഹ്രസ്വചിത്രം. മോശമായ ഒരേ വാക്ക് രണ്ടിടത്ത് ഉപയോഗിച്ചത് അഭംഗിയായി തോന്നി. അതൊഴിച്ചാൽ മനോഹരമായിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🎉
@sharafuashraf1482
@sharafuashraf1482 2 ай бұрын
Super 👌
@johnchandy75
@johnchandy75 2 ай бұрын
Thank you
@narayananmaithadam6717
@narayananmaithadam6717 2 ай бұрын
ഓരോ പ്രവാസിയുടെയും ജീവിത കഥ, ബാബു എന്ന കലാ കാരൻ ഇതിൽ ജീവിക്കുകയാണ് 🙏🏽🙏🏽
@Director-h5t
@Director-h5t 2 ай бұрын
പ്രവാസം പ്രവാസി ആയിരുന്ന ഞാൻ ഇന്നും ആസ്വദിച്ചു..... മടക്കയാത്രയിലൂടെ... പ്രസാദ് കൃഷ്ണൻ, കാഞ്ഞങ്ങാട് ആലുവ
@Whatiseeyousee
@Whatiseeyousee 2 ай бұрын
അടിപൊളി
@SathyanKalichampothi
@SathyanKalichampothi 2 ай бұрын
നന്നായിട്ടുണ്ട്.. ബാബുവേട്ടൻ നന്നായി അഭിനയിച്ചു.❤
@SasiTV-jp2js
@SasiTV-jp2js 2 ай бұрын
❤ AL SUPER
@koshydaniel7147
@koshydaniel7147 2 ай бұрын
😢😢
@Devx70
@Devx70 2 ай бұрын
Babu ettn 🤍😭
@shafeeqk34
@shafeeqk34 2 ай бұрын
👍
@Whatiseeyousee
@Whatiseeyousee 2 ай бұрын
ഇതാണ് പ്രവാസ ജീവിതം മായമില്ലാതെ കാണിച്ചു
@sheebajose3172
@sheebajose3172 2 ай бұрын
🥲🥲
@jalajashylesh891
@jalajashylesh891 2 ай бұрын
തെറിവിളി ഒഴിവാക്കണമായിരുന്നു കൊച്ചുകുട്ടികളും ഒക്കെ കാന്നേണ്ടതല്ലേ എന്റെ നാട്ടുകാരന്റെ ഡയറക്ഷൻ എന്ന് കണ്ടു വന്നതാ ബട്ട്‌ badword പ്രയോഗം കൊണ്ട് ഗ്രൂപ്പിലേക്കൊന്നും ഷെയർ ചെയ്യാൻ പറ്റില്ലല്ലോ ബാബു എന്ന കാരക്ടർ നന്നായി ചെയ്തിട്ടുണ്ട് 👍
@johnchandy75
@johnchandy75 Ай бұрын
kzbin.info/www/bejne/hXWaqpKenKh0ZtEsi=7k3glnmtKUzjNFkn
@bijomoncy
@bijomoncy 2 ай бұрын
@ThomasShibu-y1p
@ThomasShibu-y1p 2 ай бұрын
Super 🎉
@IsmayilMohammed-tv1wx
@IsmayilMohammed-tv1wx 2 ай бұрын
Supper
@RahulTechy8
@RahulTechy8 2 ай бұрын
❤❤❤
@user-robotic
@user-robotic 2 ай бұрын
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,2 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН