മഞ്ഞുമ്മൽ ബോയ്സിലെ പോലെ കാൽ വഴുതി ആഴമുള്ള കുഴിയി ൽ വീണോ ?

  Рет қаралды 23,551

Tricks by Fazil Basheer

Tricks by Fazil Basheer

4 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 101
@Secular633
@Secular633 4 ай бұрын
ഒരു സംശയം ഫാസിൽ. 96 ൽ ഈ പറഞ്ഞ ഗുണ കേവിലും ഡെവിൾസ് കിച്ചണിലും കുറച്ചു ദൂരം ഇറങ്ങാൻ പറ്റിയിട്ടുള്ള ഒരാളാണ് ഞാൻ. അന്ന് മനസ്സിലായത് ഡെവിൾസ് കിച്ചൻ എന്നത് ഗുണ കേവിന്റെ വക്കത്തു ചെന്ന് ഏതാണ്ട് 40 അടി താഴേക്കു ഇറങ്ങി മലയുടെ അകത്തേക്കുള്ള ഒരു വിള്ളൽ ആണ്.ശരിക്കും പേടി തോന്നുന്ന ഒരിടം.എന്നാൽ ഗുണയാകട്ടെ ഭൂമി നിരപ്പിൽ നിന്നും താഴോട്ട് ചെരിഞ്ഞിറങ്ങുന്ന ഒരു ഗുഹയാണ്.എന്നാൽ ഇപ്പോൾ ഗുണ കേവിന്റെ പഴയ പേരാണ് ഡെവിൾസ് കിച്ചൻ എന്നാണ് പ്രചാരം.ചെറുപ്പത്തിന്റ വിവരമില്ലായ്മയും ഒരു ലോക്കൽ ഗൈഡിന്റെ സഹായവും ഉള്ളതുകൊണ്ടാണ് അന്നാ സാഹസം കാട്ടിയത്.അക്കാലത്തു അവിടെ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.കൺഫ്യൂഷൻ തീർക്കുമോ?
@gireeshallukkal5220
@gireeshallukkal5220 4 ай бұрын
300 ആമത്തെ എപ്പിസോഡ് നമുക്ക് അത് ഗംഭീരമാക്കണ്ടേ ❤❤❤
@gafoork2601
@gafoork2601 4 ай бұрын
രണ്ട് kf വാങ്ങിക്കാം set
@kunjmon11
@kunjmon11 4 ай бұрын
യെസ്. മുതുകാടിൻ്റെ പുതിയ കമൻ്റ് മാജിക്കിനെ പറ്റി പ്ലീസ്..
@padminiem3818
@padminiem3818 4 ай бұрын
Well said❤❤❤
@sivamurugandivakaran6370
@sivamurugandivakaran6370 4 ай бұрын
മനസ്സിലായി,,👍
@Izas_Little_World
@Izas_Little_World 4 ай бұрын
ഇത് aldready ഫാക്ട് ചെക്ക് ചെയ്തതാണ്. .i think by 24 ചാനൽ
@Mindteacher986
@Mindteacher986 4 ай бұрын
Yes
@user-vn1pp7xf2i
@user-vn1pp7xf2i 4 ай бұрын
Ee video polichu bro👍
@remeshsathyadevan
@remeshsathyadevan 4 ай бұрын
Full support, Ikka 👍
@NaserNaser-fu2jt
@NaserNaser-fu2jt 4 ай бұрын
Super
@TraWheel
@TraWheel 4 ай бұрын
Scientific temper ❤
@krishnank7300
@krishnank7300 4 ай бұрын
ആദ്യമായി ഈ ചാനലിൽ സിനിമയെ കുറിച്ചുള്ള ഒരു വീഡിയോ വന്നു എന്ന് കരുതി കയറിയതാ
@PranavPrakash-zf2ug
@PranavPrakash-zf2ug 4 ай бұрын
Tricks by faizal🔥🔥❤‍🔥
@rafeeqchachan9563
@rafeeqchachan9563 4 ай бұрын
വേറെ ഏതെങ്കിലും ബോയ്സ് എന്നും പറഞ്ഞ് വയറലാവാൻ ചെയ്തതാകും 😂😂😂😂ഒത്തില്ല 🤭🤭🤭🤭🤭പാവങ്ങൾ
@jintoemerald
@jintoemerald 4 ай бұрын
ചെയ്തവന് ഒരു മന സുഖം. അത് അങ്ങനെ കുറെ മനോരോഗികൾ
@mrerfect175
@mrerfect175 4 ай бұрын
👌👌
@rajanius01
@rajanius01 Ай бұрын
Well done sir❤
@NandhuUzhamalakkal
@NandhuUzhamalakkal 4 ай бұрын
നല്ല നമസ്ക്കാരം ഇക്ക🙏 Nice work 👍👌
@loverhater
@loverhater 4 ай бұрын
നല്ലതും മോശവുമായ രണ്ട് നമസ്കാരം ഉണ്ടൊ... 🤣
@NandhuUzhamalakkal
@NandhuUzhamalakkal 4 ай бұрын
@@loverhater good morning & very good morning
@shinepettah5370
@shinepettah5370 4 ай бұрын
good
@haneefanalakath6121
@haneefanalakath6121 4 ай бұрын
Good job 😊
@shaheedkalliyath9176
@shaheedkalliyath9176 4 ай бұрын
Tricks by fasil basheer ❤🔥
@noufalk4501
@noufalk4501 4 ай бұрын
👍
@sundaramkp5942
@sundaramkp5942 4 ай бұрын
Good
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@sureshsuresht9257
@sureshsuresht9257 4 ай бұрын
👍👍
@sameedamoly5766
@sameedamoly5766 4 ай бұрын
@sajithes3831
@sajithes3831 4 ай бұрын
sinare ortho care alappuzha what is the truth? I tried to find in internet but i didn't get any information that's why thought to inform you.
@sajifd7332
@sajifd7332 3 ай бұрын
Polichu😍❤️👌
@varungk1443
@varungk1443 2 ай бұрын
👍👍👍
@sijoantony7874
@sijoantony7874 4 ай бұрын
1st
@user-rr2bb5ey7v
@user-rr2bb5ey7v 4 ай бұрын
👌👌🙏🙏👍
@farisfari2789
@farisfari2789 4 ай бұрын
👏👍👍
@rameshkp2899
@rameshkp2899 4 ай бұрын
👍🤝
@rrmurrrmu495
@rrmurrrmu495 4 ай бұрын
❤❤
@rasheedabdhulrasheed2259
@rasheedabdhulrasheed2259 4 ай бұрын
അല്ലങ്കിലും ആളുകൾ വീഡിയോ കാണുന്നതിന് മുമ്പേ ഷെയർ ചെയ്യനാണ് തിടുക്കം.. പിന്നെയല്ലേ സത്യം മനസ്സിലാക്കൽ 😄
@bijunarayanan1166
@bijunarayanan1166 4 ай бұрын
❤❤❤
@everythingisfine692
@everythingisfine692 4 ай бұрын
Fazil ഭായി, ഇത്തരം വീഡിയോ കളുടെ ഒർജിനൽ എങ്ങനെ ഗൂഗിളിൽ തിരയുന്നത് , അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
Ippo athokke eluppam an bro just oru photo eduth google lens il search cheythal thanne oru vidham ellam kittum athinte koode oru research koode ayal mathi
@everythingisfine692
@everythingisfine692 4 ай бұрын
@@SPECTRAL_FLAME thanks bro 👍🏼
@sreejithambu5147
@sreejithambu5147 4 ай бұрын
Ith newsil kanichirunnu munne enthayalum fazilkayum kanichappo santhosham😊
@moidheenmoidhu8817
@moidheenmoidhu8817 4 ай бұрын
👍👍👍🌹❤️
@azeez-gv3rp
@azeez-gv3rp 4 ай бұрын
❤❤❤❤❤
@tomcrooz5072
@tomcrooz5072 4 ай бұрын
❤️‍🔥
@skybridge5253
@skybridge5253 4 ай бұрын
👍🏻✌🏻🤝🏻❤️🌹
@arshadaluvakkaran675
@arshadaluvakkaran675 2 ай бұрын
Loving from
@josoottan
@josoottan 4 ай бұрын
കണ്ടാലറിയാം, ബാക്കിയാർക്കും ഒരു ഞെട്ടലോ റിഫ്ളക്സ് ആക്ഷനോ ഒന്നുമില്ല😊
@Hitman-055
@Hitman-055 4 ай бұрын
ഈ വീഡിയോ Fake ആണ് ! പക്ഷേ ഗുണാ കേവിൽ അവർ വീണതാണ് ! എനിക്ക്15 വയസുളളപ്പോഴാണന്ന് തോന്നുന്നു! മനോരമയുടെ Sunday സപ്ലിമെന്റ് വാർത്ത ആയിരുന്നു ! ഇന്ത്യ റ്റു ടേയിലും വായിച്ചതായി ഓർമ്മിക്കുന്നു ! മണുമ്മൽ എന്നല്ല, എറണാകുളം എന്നു മാത്രം സ്ഥലനാമം ഉണ്ടായിരുന്നു! സംശയമുള്ളവർക്ക് മനോരമ ദിനപത്രം ( അന്നത്തെ ) Net ൽ നോക്കാവുന്നതാണ് !
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 4 ай бұрын
​@@Hitman-055yes! 2006.His name was Subhash. But, This video fake 😂
@sudhia4643
@sudhia4643 4 ай бұрын
മനസ്സിലായി. 👍👍👍. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👌🙏S. Ernakulam.
@Civilised.Monkey
@Civilised.Monkey 3 ай бұрын
Bro Manjummal boys Ile true incident, But in reality 120 adi tazhyyek Veenath true"ness" il doubt thonnu nathil thett undo ?
@rajendranparakkal7335
@rajendranparakkal7335 4 ай бұрын
ഇഷ്ടമാണ്. മുന്നോട്ട് പോകുക.
@ismailisu8942
@ismailisu8942 4 ай бұрын
24 news kandirunnu 2 day munb
@teslamyhero8581
@teslamyhero8581 4 ай бұрын
❤❤❤💪💪💪
@vishnuvasu9876
@vishnuvasu9876 4 ай бұрын
😂👍🥰
@ms4848
@ms4848 4 ай бұрын
ഇനി വരാൻ പോകുന്നത് ഫേക്ക് വീഡിയോകളുടെ പ്രളയമാണ്. Open AI പുറത്തിറക്കിയ പുതിയ SORA സോഫ്റ്റ്‌ വെയർ കൊണ്ട് എന്ത് തരം വീടിയോകളും ഉണ്ടാക്കി വിടാൻ പറ്റും എന്നതാണ്.. Be care full
@sreejiklkd1225
@sreejiklkd1225 4 ай бұрын
കൊള്ളാം..ഇനി അങ്ങോട്ട് tricks ചാനലിന്റെ പണി കൂടും...AI video's 😂
@kiranrs6831
@kiranrs6831 4 ай бұрын
Real ❌️ Edited ✅️
@jibicena6630
@jibicena6630 4 ай бұрын
ചത്ത്‌ ചത്ത്‌ ചത്ത്‌ പൊളി പടം
@sudhiskumar6136
@sudhiskumar6136 4 ай бұрын
1st comment 😁
@rasheedabdhulrasheed2259
@rasheedabdhulrasheed2259 4 ай бұрын
എന്താണ് ആ കമന്റ് 🤔😄
@sijoantony7874
@sijoantony7874 4 ай бұрын
ഒന്നും തോന്നരുത് 1st ഞാൻ ഒരു 15 സെക്കന്റ് മുന്ന് അങ്ങ് എടുത്തായിരുന്നു കെട്ടോ🤭🤗
@sudhiskumar6136
@sudhiskumar6136 4 ай бұрын
@@rasheedabdhulrasheed2259 entha sambavam enn kandilla. Notification kandu. Cmnt ittu. Oru santhosham😌😌😌
@sudhiskumar6136
@sudhiskumar6136 4 ай бұрын
@@sijoantony7874 nnit kananillalo
@keralagreengarden8059
@keralagreengarden8059 4 ай бұрын
സൂപ്പർ😅😂😅
@teslamyhero8581
@teslamyhero8581 4 ай бұрын
അയാൾ വീഴുമ്പോൾ അടുത്ത് നിൽക്കുന്നവർ അയാളെ ഒന്ന് പിടിക്കാൻ പോലും ശ്രമിക്കുന്നില്ല...
@prakashmuriyad
@prakashmuriyad 4 ай бұрын
Fact checked by 24 channel yesterday
@praveenspraveenshiva3207
@praveenspraveenshiva3207 4 ай бұрын
🙏🙏❤️❤️👍👍👍🥰👍👍🌹🌹
@editorboy8087
@editorboy8087 4 ай бұрын
ഇയ്യാളെ കാണാൻ ഇതിന്റെ director ചിതമ്പരത്തിന്റെ ഛായ ഉണ്ട്.
@vishnupriya6082
@vishnupriya6082 4 ай бұрын
Video cheruthanenkilum content valutharunnulo 😂
@syedali-ky3ml
@syedali-ky3ml 4 ай бұрын
24 ന്യൂസ് ഫാക്ട് ചെക്കിൽ മൂന്നു ദിവസം മുന്നേ ഇത് റിവീൽ ചെയ്തു 😅
@sheenadam8677
@sheenadam8677 4 ай бұрын
അതുകൊണ്ട് ഫാസിൽ നു വീഡിയോ ചെയ്യാൻ പാടില്ല എന്നുണ്ടോ, പുള്ളി പറയുന്നില്ലല്ലോ ആദ്യം പുള്ളിയാ വീഡിയോ ചെയ്തതെന്ന്,24 കാണാത്തവർ എത്രയോ പേരുണ്ടാവും, ഞാനും ഇപ്പോഴാണ് കാണുന്നത്, ഓരോന്നിന്റെ ഒക്കെ കുരു പൊട്ടിക്കൽ 🫢
@innale.marichavan
@innale.marichavan 4 ай бұрын
ഈ വീഡിയോ fake ആണെന്ന് 2 ദിവസം മുൻപ് ന്യൂസിൽ വന്നല്ലോ 🙄
@sheenadam8677
@sheenadam8677 4 ай бұрын
അയിന്
@TOM-id6zh
@TOM-id6zh 4 ай бұрын
@vijayadastm1055
@vijayadastm1055 4 ай бұрын
Good
@jessyjohney5573
@jessyjohney5573 4 ай бұрын
👍
@shijileshbmukkam1823
@shijileshbmukkam1823 4 ай бұрын
👍👍
@salamathka-ds9ul
@salamathka-ds9ul 4 ай бұрын
👍👍👍
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@KL_VIPER_YT
@KL_VIPER_YT 4 ай бұрын
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 ай бұрын
❤❤❤
@mohangprachodana6027
@mohangprachodana6027 4 ай бұрын
ഈ ഫാക്ട് ചെക്ക് എന്ന പ്രോഗ്രാം വന്നത് ഈ ട്രിക്സ് ചാനൽ വന്നതിനു ശേഷം ആണ് 🙏🙏🙏🙏
@noufal2322
@noufal2322 4 ай бұрын
👍
@user-um6pe2sz5s
@user-um6pe2sz5s 4 ай бұрын
👍👍👍
@sudhamansudhaman8639
@sudhamansudhaman8639 4 ай бұрын
👍👍
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@sabaritricks1870
@sabaritricks1870 4 ай бұрын
👍👍👍
@abdulazeezothupalli6118
@abdulazeezothupalli6118 4 ай бұрын
@vaheedaaslam87
@vaheedaaslam87 4 ай бұрын
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@fredericjohnson8440
@fredericjohnson8440 4 ай бұрын
Ponnu chengai kandu.. evidunna sadhanam kittiye?? Varna pattam anallo....
@visakhgv4625
@visakhgv4625 4 ай бұрын
Kailash parvatham train travel video
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 ай бұрын
വട്ടായോ?😂😂😂😂😂
@jafarsadiq8639
@jafarsadiq8639 4 ай бұрын
​@@thunderworldwonderamazing.4989 തോന്നുന്നു 😅
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Пробую самое сладкое вещество во Вселенной
00:41
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 8 МЛН
Типичный банан 🍌 #shorts #глазунов #юмор
0:18
Andrew Glazunov
Рет қаралды 1,9 МЛН
Русалка
1:00
История одного вокалиста
Рет қаралды 5 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 2,4 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 26 МЛН