സിനിമയിലെ ഈ സീനില്‍ പാടിയിരുന്നത് യേശുദാസാണ് പക്ഷെ അത് മാറ്റി ഗ്രാമഫോണ്‍ റിക്കാര്‍ഡിലെ ജയചന്ദ്രന്‍ പാടിയ ഇതേ പാട്ട് വിദഗ്ദ്ധമായി ഈ സീനില്‍ എഡിറ്റ് ചെയ്തു കേറ്റിയിരിക്കുന്നു . ഈ പാട്ട് സിനിമയില്‍ യേശുദാസും ഗ്രാമഫോണ്‍ റെകോര്‍ഡില്‍ ജയചന്ദ്രനും പാടിയിരിക്കുന്നു