മക്കയിലേക്ക് ഒറ്റക്ക് വരാൻ കേരളത്തിലെ സ്ത്രീകൾക്കുള്ള ധൈര്യം | Non Maharam | Saudi Story

  Рет қаралды 138,782

MediaoneTV Live

MediaoneTV Live

Жыл бұрын

courage of the women of Kerala to come alone to Mecca | Non Maharam | Saudi Story #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 89
@nizajaffervlogs5379
@nizajaffervlogs5379 Жыл бұрын
ഞാനും ഒറ്റക്ക് ഉംറ ചെയ്യാൻ പോയി ഇന്ത്യയിൽ സൗദിയിലെ പോലെ നിയമവും സ്ത്രീ സാതന്ത്ര്യം ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിച്ച് പോയി പാതിരാത്രിയിലും ഒറ്റക്ക് സ്ത്രീകൾക്ക് പുറത്തിറങ്ങി ധൈര്യമായി നടക്കാൻ ഭയക്കണ്ടാ
@ayshaashraf9699
@ayshaashraf9699 Жыл бұрын
Athee njnum poyittundu mahram illathe.. Ethu raathriyum aareyum onnineyum pedikkathe nikkam.. Alhamdulillah... Punya nagari ❤️
@anasthalalappuzha
@anasthalalappuzha Жыл бұрын
ആര് എന്ത് കൂടെക്കൂട്ടി നടക്കും എന്ന് പറഞ്ഞാലും ദീനിൽ ഒരു നിയമമുണ്ട് അത് പാലിക്കുന്ന വർക്ക് ഇബാദതിന്റെ പ്രതിഫലം ലഭിക്കും അല്ലാത്തവർക്ക് അതിന്റെയും❤😮😢
@khadeejapp3515
@khadeejapp3515 Жыл бұрын
👍🏻👍🏻
@fasil.313
@fasil.313 Жыл бұрын
ഫർള് ആയ ഹജജ് (ഒരു മുസ്ലിമിൻ്റെ ആധ്യേതെ ഹജജ്) ആണെങ്കിൽ മാഹ്രം നിർബന്ധമില്ല പക്ഷേ പിന്നീട് പോകുന്നതിന് എല്ലാം മഹറം നിർബന്ധമാണ് 🛑
@Hafitecci-ux7yq
@Hafitecci-ux7yq Жыл бұрын
ഒറ്റയ്ക്ക് ഏതു പാതിരാത്രിയിലും ഇറങ്ങി നടക്കാൻ പറ്റുന്ന സ്ഥലം ❤
@hamzathpasha4064
@hamzathpasha4064 Жыл бұрын
Yes 👍
@muneerajafnaminnath
@muneerajafnaminnath Жыл бұрын
557j
@fathimathanseeha3818
@fathimathanseeha3818 Жыл бұрын
Alhamdulillah
@jamsheertirur1758
@jamsheertirur1758 Жыл бұрын
Correct, പക്ഷെ അത് നല്ലോണം ദുരുപയോഗം ചെയ്യുന്നു മുണ്ട്!!! ഉദാഹരണം :രാത്രി കാലങ്ങളില്‍ ഷോപ്പിങ് മാള്‍ കറക്കം!!!
@araheemraheem6807
@araheemraheem6807 Жыл бұрын
അൽഹംദുലില്ലാഹ് 👍 2018 ൽ ഫസ്റ്റ് batch with out mehram nhaan ഉണ്ടായിരുന്നു, പേടിച്ചു കൊണ്ട് പോയതാണെങ്കിലും നല്ല ഒരു അനുഭവം തന്നെയാണ് ഉണ്ടായത് 👍
@hamsadmm1196
@hamsadmm1196 Жыл бұрын
മാഷാഅള്ളാഹ് 💙💙💙💙💜💙💜
@ramlakittallur3360
@ramlakittallur3360 Жыл бұрын
ഞാൻ കഴിഞ്ഞ വർഷം ഇതുപോലെ പോയ ആളാണ്. KMCC യുടെ സഹായങ്ങൾ വിലപ്പെട്ടതാണ്.
@sj9585
@sj9585 Жыл бұрын
ഇങ്ങനെ പറഞ്ഞ് പ്രോത്സാഹിപ്പിക്കരുത്. അത്യാവശ്യം വിവരവും ധൈര്യവുമുള്ളവർ അതും സ്വന്തം ആളുകളുടേതായ ഒരു കവറിൽ അപേക്ഷിക്കണം. അല്ലാത്തവരെ ആരും അയക്കരുത്. മിനിമം പത്താം ക്ലാസ് വിദ്യാഭ്യാസം എക്സലേറ്റർ ലിഫ്റ്റ് ഇവ ഉപയോഗിക്കാൻ കഴിയുന്നവരേ വരാവൂ ബസുകൾ നോക്കി കയറാൻ അറിയണം. Room കണ്ടുപിടിക്കാൻ മിടുക്കുണ്ടാവണം. വരുന്ന സ്വീകരണം കണ്ട് ഒന്നും വിലയിരുത്തരുത്. സഹായത്തെ താഴ്ത്തിക്കാണുകയല്ല. വഴി തെറ്റി ബുദ്ധിമുട്ടുന്നവർ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നവർ. ഒരു ഊണിന് 20 രിയാൽ വരെ കൊടുക്കേണ്ടി വരുന്നവർ . ഭക്ഷണം എവിടെ നിന്നും കിട്ടുമെന്നറിയാതെ ബുദ്ധിമുട്ടുന്നവർ. ഒരു ചെറിയ ശതമാനമാണ്. പക്ഷേ തെരഞ്ഞെടുക്കുന്ന രീതിയിൽ ഗവൺമെന്റ് മാറ്റം വരുത്തിയേ തീരു . അമ്പത് വയസ്സിനുമുകളിലുള്ളവർ . സ്വന്തക്കാരായ ആളുകളുടെ കൂടെയെ അനുമതി കൊടുക്കാവൂ.
@najiyasafa
@najiyasafa Жыл бұрын
Mashaallah Alhamdulillah 🤲
@arshukk5127
@arshukk5127 Жыл бұрын
MASHA ALLAH
@nahyansafeer5035
@nahyansafeer5035 Жыл бұрын
Masha allah❤
@saleemkps3080
@saleemkps3080 Жыл бұрын
സ്ത്രീകൾക്ക് മാത്രമായി വിമാനം, സ്ത്രീകൾക്ക് മാത്രമായി ബസ്സ് - ഇതൊന്നും പറയല്ലേ ; ഇവിടെ കേരളത്തിൽ ചിലരുണ്ട്; അവർക്ക് കലിയും കടിയും തുടങ്ങും.
@jamsheertirur1758
@jamsheertirur1758 Жыл бұрын
In 2017 my mother perform Hajj without Maharam!! Thanks lot Almighty Allah 🤲
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah allahuakbar barakallah ❤
@lamiyakv3849
@lamiyakv3849 Жыл бұрын
Masha allah
@sheeba2849
@sheeba2849 Жыл бұрын
Masha Allah
@shakkeerk6081
@shakkeerk6081 Жыл бұрын
Jazakumullahu hairan
@zainudheenz7753
@zainudheenz7753 Жыл бұрын
ماشا الله تبارك الله 🤲🤲
@SitharasithuSithu
@SitharasithuSithu Жыл бұрын
Mashaallah ❤
@sabirakader7563
@sabirakader7563 Жыл бұрын
Mashaallha alhamdulillah
@asma9171
@asma9171 Жыл бұрын
Alhamdulillah
@hamzathpasha4064
@hamzathpasha4064 Жыл бұрын
Ma sha allah
@user-hy5bl7bw2q
@user-hy5bl7bw2q Жыл бұрын
അൽഹംദുലില്ലാഹ്
@hakkimkalappetty5658
@hakkimkalappetty5658 Жыл бұрын
Masha allah ❤❤❤❤❤alhamdulillah allahu akbar❤❤❤❤
@ilakvt
@ilakvt Жыл бұрын
ഈ പെണ്ണങ്ങളുടെ കണക്ക് നോക്കി നടക്കാനും വാർത്തയാക്കാനും മാത്രം വാർത്താ ദാരിദ്ര്യം വന്നു തുടങ്ങിയോ?
@musthafamustha2860
@musthafamustha2860 Жыл бұрын
MaashaAllah
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Allahu Akbar
@Seemolmundengara
@Seemolmundengara Жыл бұрын
മാ ഷാ അല്ലാഹ് തബാറകല്ലാഹ് അൽഹേം ദുലില്ലാഹ്
@monuneenu1794
@monuneenu1794 Жыл бұрын
❤❤
@llakshmirnayar8072
@llakshmirnayar8072 Жыл бұрын
അതാണ്‌ കോൺഫിഡന്റ് ഞങ്ങളെ സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും ഉണ്ടെന്നുള്ള കോൺഫിഡന്റ്
@najeebeloor1442
@najeebeloor1442 Жыл бұрын
Aa confidentil poyal muslimayi karmam cheyyan kurachu budhimuttille. Samrakshokkan kazhivu Allahuvinu mathramnu ennanu njangalokke padichathu.
@sajnasaji3070
@sajnasaji3070 Жыл бұрын
Alhamdulillaah. Masha. Allllah
@maimoonakmaimoona6450
@maimoonakmaimoona6450 Жыл бұрын
Best wishes to all haji
@risanak4138
@risanak4138 Жыл бұрын
Medea one 👍👍👍👍
@shanemohd6315
@shanemohd6315 Жыл бұрын
Mashalllah.. Volunteer maaarude treating aaaanu haaajimaarude power.
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
Ya Allah Nee Ellavareyum Kakkallah 🤲🤲🤲
@shamlabasheer6578
@shamlabasheer6578 Жыл бұрын
അസ സലാമു അലൈക്കും വളണ്ടിയറാവാൻ വലിയ ആഗ്രഹമുണ്ട് യോഗ്യത എന്ത്
@sulthanasworld4785
@sulthanasworld4785 Жыл бұрын
🤲🤲🤲
@ilyasppilyas9210
@ilyasppilyas9210 Жыл бұрын
ഒറ്റക്കല്ല കുടെ സ്ത്രീകൾ ഉണ്ട് . ഒറ്റക്ക് ഹറാമാണ്
@hajarabasheer8874
@hajarabasheer8874 Жыл бұрын
മാഷാ അള്ളാ
@rinuvlogs3105
@rinuvlogs3105 Жыл бұрын
❤❤❤
@FathimaFathima-co8xq
@FathimaFathima-co8xq Жыл бұрын
അൽ ഹദു ലില്ലാഹ്
@pscqa4129
@pscqa4129 Жыл бұрын
ലോകാവസാനത്തിന്റെ നാളുകൾ അടുത്തെത്തിയിരിക്കുന്നു.
@ramshadabdulsamad6476
@ramshadabdulsamad6476 Жыл бұрын
Mashallah..k.m.c.c
@Motiv_vision
@Motiv_vision Жыл бұрын
Mashallah
@sheeba2849
@sheeba2849 Жыл бұрын
Avide Ethan enikkum sadhikkatte🤲🤲🤲🤲🤲🤲
@ameenshadin9654
@ameenshadin9654 Жыл бұрын
Lady Valendiar engene avuka
@AbdulGaffar-pk1hp
@AbdulGaffar-pk1hp Жыл бұрын
ഈ മ്യൂസിക് എന്തിനാ?
@hameedpk8375
@hameedpk8375 Жыл бұрын
1
@nisartharophoyilv7771
@nisartharophoyilv7771 Жыл бұрын
Masha allhaa
@dharmikaviplavam8296
@dharmikaviplavam8296 Жыл бұрын
ഭർത്താവ്, വിവാഹ നിഷിദ്ധമായവർ ഇവരോടപ്പമല്ലാതെ സ്ത്രീക്ക് ഹജ്ജ് അനുവദനീയമല്ല
@wonderland2528
@wonderland2528 Жыл бұрын
ഉംറക്ക് പോകാമോ.? സ്ത്രീകൾ ഉസ്താദിൻ്റെ കൂടെ പോകാറുണ്ട്.ഉസ്താദ് അന്യ പുരുഷൻ ആണല്ലോ😂
@TopGamero
@TopGamero Жыл бұрын
@@wonderland2528 paadilla, pokan paadilla
@sj9585
@sj9585 Жыл бұрын
വിശ്വസതരായ മൂന്ന് സ്ത്രീകൾ ഒന്നിച്ച് ഹജ്ജിനു പോകാവുന്നതാണ് ഹജ്ജ് എല്ലാവർക്കും നിർബന്ധമായ കാര്യമാണ്. കഴിവും സൗകര്യവുമുള്ള എല്ലാവർക്കും .അതിൽ സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസം പറഞ്ഞിട്ടില്ല. ഭർത്താവ് സഹോദരൻ, ആൺമക്കൾ ഇതൊന്നും ഇല്ലാത്തവർ കഴിവും സൗകര്യവുമുണ്ടായിട്ടും. ഹജ്ജ് ചെയ്യാതിരുന്നാൽ അതല്ലെ തെറ്റ്. ചിലരുടെ ഭർത്താക്കാൻ മാർ അവിടെ ജോലി ചെയ്യുമ്പോൾ ഹജ്ജ് ചെയ്ത വരാവും അവർക്ക് രണ്ട് പേർക്കും ഹജ്ജിനു പോകാനുള്ള സാമ്പത്തികസ്ഥിതിയുള്ള പ്രീതാവിന്റെ സ്വത്ത് ലഭിച്ചവർ ) ഇവരൊക്കെ എന്തു ചെയ്യണം ഭാര്യയ്ക്കാണെങ്കിൽ
@ammadmk8625
@ammadmk8625 Жыл бұрын
ഇപ്പോൾ ഇങ്ങിനെ ആയോ പണ്ട് പറഞ്ഞത് തൊട്ടാൽ വൊള് മുറിയാത്തവർ കൂടെ വേണം എന്ന് അന്ന് കുറെ പേര് ഹജ്ജ്ന് പോകാതെയായി
@ramshadabdulsamad6476
@ramshadabdulsamad6476 Жыл бұрын
R..s.c
@thegreenworld8602
@thegreenworld8602 Жыл бұрын
RSC VOLUNTEER ❤❤❤
@fathimahassan6982
@fathimahassan6982 Жыл бұрын
അല്ഹമ്ദുലില്ല
@abdulmajeed8769
@abdulmajeed8769 Жыл бұрын
ഹജ്ജ്: ചെയ്യ ൽ നിർബന്ധ മെല്ലായെന്ന് ... ഇവരെ പറഞ്ഞ് മനസ്സിലാക്കു... ആരോഗ്യമുള്ള സമയത്ത് ... പോകു ... അനുഭവം.''
@ekek123
@ekek123 Жыл бұрын
Skssf💚kmcc Muslim leeq💚💚💚
@kunjaminapp9631
@kunjaminapp9631 Жыл бұрын
Ai
@Ahyan_Ammaar
@Ahyan_Ammaar Жыл бұрын
Oru KMCC sir
@hafsamechery5797
@hafsamechery5797 Жыл бұрын
നവോദയ ഒന്ന് കൂടി ഉഷാർ ആവണം
@sheebak7968
@sheebak7968 Жыл бұрын
മഹറമില്ലാത്ത ഹജ്ജ് യാത്ര സഹീഹാകുമോ? ചിന്തിക്കുക
@anvarbavu8846
@anvarbavu8846 Жыл бұрын
Athan SAUDi ARBIA
@MuhammadAli-fz7uf
@MuhammadAli-fz7uf Жыл бұрын
കെഎംസിസി
@ishaqishaq7107
@ishaqishaq7107 Жыл бұрын
KMCC ഉള്ളത് കൊണ്ടല്ലേ
@najeebeloor1442
@najeebeloor1442 Жыл бұрын
Koodum. Lokavasanam adukkumbol palathum kanendi varum. Ibathu undu, athinu publicityum undu. Pakshe ibathathukal sheriyan kure sharthum farlum undu. Athokke ozhivakki cheyyunna amalukal Allah sweekarikkumo avo?
@haseenau6271
@haseenau6271 Жыл бұрын
Nth mathram soukaryangal undenkilum Maharam illathe yathra cheyyunath islamil sheriiyalla ennan ariv
@srinath8183
@srinath8183 Жыл бұрын
പഗാനികളുടേന്ന് അടിച്ച് മാറ്റിയ കെട്ടിടം അല്ലേ,,,,അത് ആ പാവങ്ങൾക്ക് തന്നെ തിരിച്ച് കൊടുക്കടേയ്!!!!ഇത്രയ്ക്ക് ദുഷ്ടത പാടില്ല!!!!!
@TopGamero
@TopGamero Жыл бұрын
aaha, kadi varunnundo
@manndiyar2023
@manndiyar2023 Жыл бұрын
Pokso mammadinte naatilek welcome 😅
@sallumon5740
@sallumon5740 Жыл бұрын
Podaa naari 💩💩🐖🐖🐖
@nysdohaum3518
@nysdohaum3518 Жыл бұрын
🌹🌹🌹q
@orurasathinu5064
@orurasathinu5064 Жыл бұрын
പുരുഷൻമാർക്ക് ആയുസ്സ് കുറവാണ്
@orurasathinu5064
@orurasathinu5064 Жыл бұрын
കെഎംസിസി ഉള്ളപ്പോൾ വേറെന്ത് വേണം
@shihabshihab6103
@shihabshihab6103 Жыл бұрын
Allah Ullapool
@marakkarkp8614
@marakkarkp8614 Жыл бұрын
Masha Allah
@user-uh9fb2ch4d
@user-uh9fb2ch4d Жыл бұрын
Masha allah
@nizammakkah6452
@nizammakkah6452 Жыл бұрын
❤❤
@farsana9868
@farsana9868 Жыл бұрын
പൈസക്കാർക് എല്ലാം നേടാം. നാട്ടിൽ 5പൈസയുടെ ഉബകാരം പാവങ്ങൾക്ക് ചെയ്യാതെ എല്ലാം ചെയ്തിട്ടാന്ത് c
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
Каха и суп
00:39
К-Media
Рет қаралды 4,2 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 50 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН