എല്ലാം ഒപ്പിയെടുത്ത് ലോകത്തിന്റെ മുന്നിൽ യഥാസമയം എത്തിച്ചതിന് മീഡിയാ വൺ അഭിനന്ദനമർഹിക്കുന്നു 🌹🌹 നന്ദി അഫ്താബ് റഹ്മാൻ 🌹🌹 ഫോട്ടോ ഗ്രാഫർ 🌹🌹🌹🌹
@geetharai60582 жыл бұрын
മാഷാഅല്ലാഹ് എത്ര മനോഹരമായ കാഴ്ചകൾ എത്രയും പെട്ടന്ന് അവിടെ എത്തി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും അള്ളാഹു നൽകട്ടെ ആമീൻ 😭😭😭😭🤲🤲🤲🤲🤲🤲🤲🌹😭🤲
@kunhimoideenkk36276 ай бұрын
ആമീൻ 🤲🤲🤲
@ayshasulamian8296 ай бұрын
Q൧൧
@jabervision2127 Жыл бұрын
പടച്ചവനെ എന്റെ കുടുംബത്തോടൊപ്പം ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ അല്ലഹ് 🤲🏻
@mohammedkoya86952 жыл бұрын
Media one മാത്രമാണ് ഹജ്ജുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും കൃത്യമായി ഞങ്ങളിലെത്തിച്ച ചാനൽ, മഹ്റമില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക കളർ ബസ്സനുവദീച്ചാൽ നന്നായിരുന്നു, അതും ഹറമ് വരെയും ഒറ്റ ബസ്സ്. ഇത് കംബനിയിൽ സൂചിപ്പിച്ചാൽ നന്നായിരുന്നു, മീഡിയാ വണ്ണിന് ഒരായിരം ആശംസകൾ.🤲🤲🤲
ഹറമിൽ നിന്ന് കുറച്ച് അകലെയാണ് അസിസിയ പക്ഷെ ഏറ്റവും നല്ല താമസ സൗകര്യവും, ഹോട്ടലുകളും ഇവിടെ ലഭ്യമാണ്
@kulsunoushad8030 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ പോയ സ്ഥലം കാണുമ്പോൾ വല്ലാത്ത അനുഭവം ആണ്
@saidalavisaid64992 жыл бұрын
അഫ്ത്താബുറഹ്മാൻ സൂപ്പർ അവതാരകൻ അഭിനന്ദനങ്ങൾ
@shafeequekizhuparamba2 жыл бұрын
സൂപ്പർ അവതരണം .... ഒരു ഹാജി അവിടെ എത്തിയത് മുതൽ അവരുടെ സംരക്ഷണത്തിന്റെ കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@rizalvlog35882 жыл бұрын
ഞങ്ങളെയും അവിടെ എത്തിക്കണേ അല്ലാഹ് 🤲🤲🤲
@niyasmuhammed4613 Жыл бұрын
Aameen 🤲🏻🤲🏻
@saidalips8674 Жыл бұрын
@@niyasmuhammed4613QA p
@aneesaismail4440 Жыл бұрын
@@niyasmuhammed4613🎉44 ppp0fffq❤
@riyasbabu75419 ай бұрын
🤲🏻
@muhammedshemil8882 Жыл бұрын
അടുത്ത വർഷമെഗിലുംഹജ്ജ് ചെയ്യാൻ വിധി കുട്ടണം അള്ളാ😥😥🤲🤲ആമീൻ
@hamsadmm11966 ай бұрын
Aameen Aameen yarbbal Aallameen
@moithukuttypmfalaky48202 жыл бұрын
10 ലക്ഷത്തിൽ ഒരുവനായി ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ അവസരം നൽകിയ അല്ലാഹുവിന് സ്തുതി. അൽഹംദുലില്ലാഹ്.
@musthafamustafakarimpanakk24902 жыл бұрын
ഇത്രയും ശാന്തിയും,മന: സമാധാനവും ഉള്ള ഒരു സ്ഥലം ലോകത്തു എവിടെയും ഉണ്ടാവില്ല തീർച്ച. അതാണ് ഇസ്‌ലാം വിഭാവനംചെയ്യുന്നത്.
@shahinahashim3892 Жыл бұрын
അള്ളാഹുവേ ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് ചെയ്യണേ ആമീൻ🤲🤲🤲
@farookumer2221 Жыл бұрын
നന്മകൾ മാത്രം ചിന്തിക്കുന്ന ഹുജ്ജ് വേള.. ഒരു സംഭവം തന്നെ 🤲🤲 തിന്മകൾ അവിടെ കാണില്ല..
@kulsunoushad8030 Жыл бұрын
എല്ലാ പാവങ്ങൾ പൊറുത്തു മക്ബൂലും മബ്‌റൂറും ആക്കി കൊടുക്കട്ടെ
@mahammadali84452 жыл бұрын
വശ്യം മനോഹരം ഹൃദ്യം.ഭക്തി എല്ലാം കാണുന്നു നാഥാ തുണക്ക്
@ansif302 жыл бұрын
Afthab 👍
@usamacvr2 жыл бұрын
നല്ല അവതരണം
@jameelachennattu54038 ай бұрын
Alhamdulillaah.. Ikkollavum angane thanneyaavatte.. Njangalum und 2024 hajjil inshaAllaah
@sainudeenkoya492 жыл бұрын
മീഡിയാ വണ്ണിനഭിവാദ്യങ്ങൾ.
@geetharai60582 жыл бұрын
എല്ലാ muradukalum Ella hajathukalum niraveranum ellavarum Dua cheyyanamey 🤲🤲🤲🤲🤲🤲🙏🙏🌹🌹❤
@kabeerte67 ай бұрын
മാഷാ അല്ലാഹ് ❤❤❤
@abdurahman8972 жыл бұрын
അഫ്താബ് 🌹👍👍👍🤲
@abdulaziznottanveedan99252 жыл бұрын
ഈ സേ വ നം അള്ളാഹു ഖ ബൂ ല ക്ക ട്ടെ
@crstiano_edittz46092 жыл бұрын
ആമീൻ
@hakeemhabeeba.hakeem38402 жыл бұрын
അഫ്താബ് 🌹👍👍
@sirajuneesasirajnuneesamgd7 ай бұрын
അസ്സലാമു അലൈകും അള്ളാ അവിടെ യാ ത്തൻ 🤲🤲🤲🤲😭😭😭
@jumailathu12367 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@Sanushithu1417 Жыл бұрын
Masha allah. Veendum hajjin poya oru feel
@niyaslzed40917 ай бұрын
Masha Allah
@aabidas83012 жыл бұрын
എനിക്ക് വേണ്ടി മാത്രം ഇന്ന് ഡ്രൈവർ വണ്ടിയെടുത്തു - ഇന്നത്ത് മഹല്ലയിലെ സിയാറക്ക് ശേഷം ഇന്ത്യൻ പവനിയിലെത്തിയ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ കയറി - ഡ്രൈവർ വണ്ടി വിട്ടു് അസീസിയ 180 -ബിൽഡിങ്ങ്
@aabidas83012 жыл бұрын
ഇബ്രാഹിം - 180 Bul dy-M01
@moithukuttypmfalaky48202 жыл бұрын
ആമീൻ.
@jumailathu12367 ай бұрын
Mashallah Mashallah
@sabirakalathingal43437 ай бұрын
MashaAllah
@aadilabdulnaser99422 жыл бұрын
MaashaAllaah ❤️❤️💐
@maimoona2497 Жыл бұрын
മാഷഅല്ലഹ്
@jumailathu12367 ай бұрын
Subhanallah """💪💪👍👌✌💯💯💯💯💯💯💯💯
@AishaBeevi-u1r7 ай бұрын
😊😊
@MymoonaMoonart7 ай бұрын
🤲🤲🤲🤲🤲
@jumailathu12367 ай бұрын
very very congratulations ""to the assisya office ""thank you so much ""@"" 💪👍👌💯
@ahammadaslam4282 жыл бұрын
മൂന്ന് വർഷം ജോലി ചെയ്ത സ്ഥലം അവിടം വിട്ട് പോയപ്പോഴാണ് അതിന്റെ വിലയറിയുന്നത്
അസ്സലാമു അലൈക്കും അസീസിയയിലെ സൗകര്യങ്ങളുള്ള ബിൽഡിംഗിൽ മാത്രം പോയി കണ്ട് വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടാൽ പോരെ ബിൽഡിംഗ് നമ്പർ 349 പോലുള്ള സ്ഥലത്ത് വന്ന് വീഡിയോ എടുത്തു യൂട്യൂബിൽ വൈറലാക്കൂ പ്ലീസ്