മറ്റൊന്നും തരാനില്ലെനിക്കിന്നു ഹൃദയത്തിൽ പേനമുക്കിയൊരു നന്ദിയല്ലാതെ... ❣️❣️
@AmruthaBabu-p4o3 ай бұрын
Aadila miss valare nalla class aannu thangaludethu iniyum ithu poleyulla classes cheyamo miss
@kailas.3414 Жыл бұрын
Thank you
@Lifeof_archu7 ай бұрын
❤❤
@ratheeshrnair60043 жыл бұрын
ഒരുപാട് അന്വേഷണതിനോടുവിൽ അവസാനം കണ്ടെത്തി..... ഇന്ന് മുതൽ യാത്രയാരംഭിക്കുകയായി...
@aadimalayalam3 жыл бұрын
❤️❤️❤️❤️
@Vishnu-f7u3 жыл бұрын
ഈ വീഡിയോയും നന്നായിരിക്കുന്നു. വീഡിയോ ചെയ്യാൻ ആദില ഒരുപാട് റഫർ ചെയുന്നുണ്ട് എന്ന് മനസ്സിലായി. തുടർന്നും വീഡിയോകൾ പ്രതീഷിക്കുന്നു. സന്തോഷം. 🌹🌹👏👏.
@aadimalayalam3 жыл бұрын
Thank youu
@aryamolsatheesan79299 ай бұрын
വ്യകാരണം വീഡിയോസ് ഇടാമോ ചേച്ചി 6 th sem mg university
@dubaiexpatrol Жыл бұрын
Hats off for the initiative !!! Will follow you !!! But i can see you have stopped 7 months ago !!! Hope you will resume asap 👍🏻
@aadimalayalam Жыл бұрын
Pregnant ആണ്. ആരോഗ്യം മോശം. വാവ വന്നിട്ട് വീണ്ടും തുടങ്ങണം❤️
@ashiqedasseri5 жыл бұрын
ആദി, നല്ല തുടക്കം,ലളിതമായ അവതരണം,എല്ലാ വിധ ഭാവുകങ്ങളും,😊
@aftabashrafav795 жыл бұрын
Try to include some pictures??
@aadimalayalam5 жыл бұрын
@@aftabashrafav79 sure..from the next video onwards...!
@aadimalayalam5 жыл бұрын
Thank you..
@shaheenashahin38863 жыл бұрын
മലയാളം ugc net related aaya classes upload cheyyuoo plzz
@hafizshiblurahmansaadi11993 жыл бұрын
നന്ദി നന്ദി
@aadimalayalam3 жыл бұрын
♥️♥️♥️
@homeplanet1235 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത channel...
@aadimalayalam5 жыл бұрын
ഇനി പ്രതീക്ഷിച്ചോളൂ.. ♥️😊😘
@pappupappu29153 жыл бұрын
Oru attathil ninnu thudangatttooo😍😍😍😍
@aadimalayalam3 жыл бұрын
😀
@josephvboby5 жыл бұрын
കൃത്യമായ വിശദീകരണം. കാര്യമാത്രപ്രസക്തമായ വിവരണം. അവതരണം നന്നായിട്ടുണ്ട്. തുടരൂ.
@aadimalayalam5 жыл бұрын
നന്ദി
@minnussarcha50263 жыл бұрын
Supper chechi 👍👍
@kunhikrishnankunhikrishnan9415 жыл бұрын
കുറച്ച് വർഷമായി ഈയൊരു വിഷയത്തെക്കുറിച്ച് ചിന്തയിൽ പലപ്പോഴും കടന്നുവന്നിരുന്നു. അതുകൊണ്ട് തന്നെ ആദിലയുടെ വിലയിരുത്തൽ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നതീൽ സന്തോഷിക്കുന്നു..ഭാഷയും ദേശീതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൂള്ള അന്വേഷണങ്ങളിൽനിന്നാണിങ്ങിനെയൊരു ചിന്തയ്ക്ക് നിദാനമായിത്തീർന്നത്....
@sayyidameerudheen4814 жыл бұрын
മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങളുണ്ട്... ഒരുപാട് നോക്കി കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല
@aadimalayalam4 жыл бұрын
കമന്റ് ചെയ്യൂ കഴിയുന്നവയ്ക്ക് മറുപടി നൽകാം
@sayyidameerudheen4814 жыл бұрын
@@aadimalayalam കാലം മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ഭാഷ അപ്‌ഡേറ്റ് ചെയ്യപെടുന്നുണ്ടല്ലോ... ഈ സമയത്ത് ഭാഷയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ (ലിപിയാവട്ടെ, മൊഴിയാവട്ടെ )
@sayyidameerudheen4814 жыл бұрын
@@aadimalayalam ശുദ്ധ മലയാളം, നല്ല മലയാളം ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നതെന്താണ്
@sayyidameerudheen4814 жыл бұрын
@@aadimalayalam ഒരുപാട് പദങ്ങൾ ഇന്ന് തെറ്റായി ഉപയോഗിക്കുന്നു ഉദാ :അധ്യാപകൻ, മാധ്യമം etc.. ഇപ്പൊ ഇതാണ് ശെരി... അപ്പൊ ഓരോ പദങ്ങളും എങ്ങനെയാണോ വന്നിരിക്കുന്നത് അങ്ങനെ തന്നെയല്ലേ ഉപയോഗിക്കേണ്ടത്... മാറ്റം വരുത്താൻ പറ്റുമോ??
friendsl babu sir malayalam padippichath orkkunnondo.. 😍
@aadimalayalam3 жыл бұрын
I remember, Akshay!
@Kuniyil13 жыл бұрын
ഔപചാരിക പഠന കാലത്ത് കൂടുതലായൊന്നും മലയാളം ഒരു ഭാഷ എന്ന രീതിയിൽ പഠിക്കാനായില്ലെങ്കിലും , പഠിക്കുന്ന കാലത്തും തുടർന്നും മലയാളം കവിതകളും സാഹിത്യവും പഠിക്കാനും ഉൾകൊള്ളാനും ശ്രമിച്ചിരുന്നു. ഈ അടുത്താണ് ആകസ്മികമായി ആദി മലയാളം ചാനൽ ശ്രദ്ധയിൽ പെടുന്നത്. അത് മുതൽ മിക്ക വീഡിയോസും ശ്രദ്ധാ പൂർവ്വം കേൾകുകയുണ്ടായി. പ്രവാസി ആയതിനാൽ, വേണ്ടത്ര റഫറൻസ് ബുക്കുകളൊന്നും നോക്കാൻ പറ്റുന്നില്ലെങ്കിലും, നമ്മുടെ ഭാഷയെ കുറിച്ച് ഒരു വിഗഹ വീക്ഷണം ലഭിക്കാൻ ഈ ചാനൽ തന്നെ ധാരാളം. കൂട്ടത്തിൽ, ഒരഭ്യാർത്ഥന കൂടി. മലയാള ഭാഷയിൽ, അറബി മലയാളത്തിന്റെ സ്വാധീനം കൂടി ചർച്ച ചെയ്യണം. ലക്ഷക്കണക്കിന് മലയാളീ മുസ്ലിംകൾ ഇന്നും ആദരവോടെ കൊണ്ട് നടക്കുന്ന മുഹിയിദ്ദീൻ മാല എഴുത്തഛൻ ജനിക്കുന്നതിനു മുമ്പെ എഴുതപ്പെട്ടതാണീ കാവ്യം. മലയാള സ്വരങ്ങളോട് യോജിച്ച അറബി അക്ഷരങ്ങളും യോജിച്ചവ ഇല്ലാത്ത മലയാള സ്വരങ്ങൾക്ക് പുതിയ ലിപി ഉണ്ടാക്കിയുമാണ് മലയാളം എഴുതാൻ തുടങ്ങിയത്. ( അറബി അക്ഷരങ്ങൾ കൂടി ഉപയോഗിച്ചായതിനാൽ ഇത് , 'അറബി മലയാളം' എന്ന പേരിൽ അറിയപ്പെട്ടു എന്ന് മാത്രം) അറബി മലയാളത്തിലായി ആയിരക്കണക്കിന് കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ, കഥ, കവിത, ശാസ്ത്രം, വൈദ്യം , മത മീമാംസ തുടങ്ങി ഒരു ഭാഷാ സാഹിത്യത്തിൽ ഉൾകൊള്ളുന്ന മിക്ക വിഷയങ്ങളും കാണാം. എല്ലാം മലയാളി പണ്ഡിതർ മലയാളത്തിൽ രചിച്ചതാണ്. നമ്മുടെ ലിപി തുടങ്ങുന്നതിനോ സാർവ്വത്രികമാകുന്നതിനോ മുമ്പ് എഴുതപ്പെട്ട ഈ കൃതികളെല്ലാം മലയാള സാഹിത്യത്തിന് അർഹതപ്പെട്ടതാണ്. പക്ഷ്, എന്തോ, ആരും അത് ശ്രദ്ധിക്കാതെ പോയി എന്ന് തോന്നുന്നു. ഏതായാലും ഈ വിഷയത്തിലും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. സിദ്ദീഖ് കുനിയിൽ 00966582711235
@sam757234 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി.
@malayalamlanguagefordeaf7744 жыл бұрын
Good
@valarunnakairali26724 жыл бұрын
👍👍👍 #Valarunnakairali#
@TRILLIONLUMINA036904 жыл бұрын
വെരി ഗുഡ്
@salmasalmu18904 жыл бұрын
ഭാഷ ശാസ്ത്രവും വ്യാകരണവും വീഡിയോ ഇടുമോ
@aadimalayalam4 жыл бұрын
ഇട്ട് തുടങ്ങിയല്ലോ☺️
@salmasalmu18904 жыл бұрын
Thank u chechi
@jibinj94483 жыл бұрын
❣️
@MrAnwarsalim4 жыл бұрын
nice.! Very informative.
@subinthomas42393 жыл бұрын
മലയാളഭാഷയെക്കുറിച്ചുള്ള ചാനലിൽ ആംഗലേയ പദങ്ങൾ പരമാവധി ഒഴിവാക്കിക്കൂടേ?
@rahulottappana17865 жыл бұрын
അഭിനന്ദനങ്ങൾ...🌷🌷
@g.s.ag.s.a20133 жыл бұрын
മലയാള ഭാഷയിൽ അച്ഛനെ വിളിക്കേണ്ടത് തന്തേ എന്നും അമ്മയെ തള്ളേ എന്നും. ആണ് ? എന്നാൽ അങ്ങിനെ വിളിക്കുന്നത് ശരി അല്ലാതായി മാറി...
@sreelakshmi84565 жыл бұрын
Aaadi chechiiii pwoliii😍
@jabirm14775 жыл бұрын
Ningal poliyaanu
@savadc.m34735 жыл бұрын
good...
@aswaniks2783 жыл бұрын
Thankyou❤️
@athirasaji30664 жыл бұрын
Thank youuu💓💓💓
@nikhilspn5 жыл бұрын
📸 Mon *അന്തസ്സ്* 💪
@rashidarinshad48904 жыл бұрын
Aadhi chechiii👍😍
@saraswathiswathi86694 жыл бұрын
😍👍👍
@umminisstories53115 жыл бұрын
Simple and beautiful
@sharafua.k24505 жыл бұрын
ആദി സൂപ്പർ
@bincybincy5 жыл бұрын
Awesome aadi!!♥️♥️😍😍
@srttkx5 жыл бұрын
Good 🔥
@mishal3215 жыл бұрын
Superb.
@radhasaji78644 жыл бұрын
Chechiii Malayalam ഭാഷയുടെ എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന book stalls ill kittumo plz rply chechii ba Malayalam ano padichee
@aadimalayalam4 жыл бұрын
ആധികാരികമായ ഒരൊറ്റ പുസ്തകമായി കിട്ടില്ല ഡാ.. ഓരോ വിഷയവും പ്രത്യേകം പുസ്തകങ്ങൾ തന്നെയാകും നല്ലത്. എങ്കിലും, സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഒന്നും രണ്ടും നല്ലതാണ്. നിലവാരമുള്ള നല്ല ഒറ്റ പുസ്തകം അതാണ്
@aadimalayalam4 жыл бұрын
എം എ മലയാളമാണ്. ബി എ ഇംഗ്ലീഷ് 🤗
@Riaa_fathimaa4 жыл бұрын
❤️
@shamseerchathothcheruvanch97985 жыл бұрын
All the best Watsup group ഉണ്ടെങ്കിൽ പറയണേ
@abhijithsudarshan59245 жыл бұрын
സ്നേഹം ആദീ💕
@TRILLIONLUMINA036904 жыл бұрын
appa Hermann Gundert allale malayalam undakkiyathu 🤔
@js-eb4pq3 жыл бұрын
Adila ethu ra malaiyalam
@jaseelmuhammed14844 жыл бұрын
കവിത പ്രസ്ഥാനം എന്നാൽ എന്താണ്
@aadimalayalam4 жыл бұрын
പല കവിതാ പ്രസ്ഥാനങ്ങൾ ഉണ്ടല്ലോ അതിൽ ഏതാണ് ഉദ്ദേശിച്ചത്! ഖണ്ഡകാവ്യങ്ങൾ, മഹാകാവ്യങ്ങൾ അങ്ങനെ പലതും. ചില കാലഘട്ടത്തിൽ പ്രത്യേകമായി ഉയർന്നു വരുന്നതും അൽപ കാലത്തേക്കു സാഹിത്യ രംഗത്തേക്ക് കാര്യമായ പ്രഭാവം നിലനിർത്തി പോരുന്നതുമായ കാവ്യരചനാ സമ്പ്രദായമാണ് ആണ് ഓരോ കാവ്യ പ്രസ്ഥാനങ്ങളും.