മലയാളികൾക്ക് വണ്ണം കുറയ്ക്കാൻ എത്ര Meal കഴിക്കണം..3 or 6 meals ? | Meal Frequency 3 or 6 Meals/Day ?

  Рет қаралды 100,606

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

3 жыл бұрын

🔴 മലയാളികൾക്ക് വണ്ണം കുറയ്ക്കാൻ എത്ര Meal കഴിക്കണം......3 or 6 meals ?
➡️ ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് നമ്മൾ മലയാളികൾ വണ്ണം കുറയ്ക്കുവാൻ വേണ്ടി 3 മീൽ കഴിക്കണമോ 6 മീല് കഴിക്കണമോ എന്ന ഉള്ളതാണ്....
പൊതുവിൽ സമൂഹത്തിൽ ഉള്ള അത്തരം ഒരു തെറ്റിദ്ധാരണ മാറ്റുന്നതിനു വേണ്ടിയാണ് ഇന്നത്തെ ഈ വീഡിയോ ഞാൻ ചെയ്യുന്നത്. പല ആളുകളും വണ്ണം കുറയ്ക്കുന്നതിനും മറ്റുമായി ആയി സെലിബ്രിറ്റീസും ബോഡി ബിൽഡേഴ്സും പിന്തുടരുന്ന അതേ തരത്തിലുള്ള ഭക്ഷണരീതി രീതി അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെടാറാണ് പതിവ്. നമ്മുടെ കേരളീയ ഭക്ഷണം കഴിച്ചു തന്നെ നമ്മൾക്ക് ഇഷ്ടമുള്ള ഒരു ശരീരം സ്വന്തമാക്കുയവാൻ നമ്മൾക്ക് സാധിക്കും അത് എങ്ങനെയെന്ന് എന്നു ഉള്ളതാണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നത്.
➡️ Calculate your Maintanance calorie 👇👇
🔗 tdeecalculator.net
➡️ Calorie tracking app 👇👇
🔗 www.myfitnesspal.com
🔗 www.calorieking.com/us/en/
🔴 HOME WORKOUTS 👇👇
➡️Dumbbell home leg workout 👇
• Leg Workout | Dumbbell...
➡️Dumbbell Back & Biceps click the Link below 👇
• Back & Biceps | Dumbbe...
➡️ Dumbbell Chest & Triceps click the Link below 👇
• Chest & Triceps | Dumb...
➡️ Home Workout Lower Body - No equipment 👇
• Home Workout Malayalam...
➡️ Home Workout Upper Body - No Equipment 👇
• Home Workout Malayalam...
🔺For more details and to book a free personal training session & assessment to set your specific goal, contact 👇👇👇
call 📱 or WhatsApp : +971 586100154
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training
.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔺Click the link below to purchase genuine supplements from @myproteinin
🔗www.myprotein.co.in
Use coupon code - VIJOBI
🔺You can purchase wide range of wellness products from @revive_md_middleeast
Use coupon code - VIJOFIT
🔗www.revivesups.ae
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
✅ 📩 DM for all queries.👇👇
teamvijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔺Subscribe to my KZbin channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
Link 🔗 in bio 👆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#joinmyfitnessjourney #vijofitness #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #sleepwell #eatclean #staylean #trainsafe #dubai #dubaipersonaltrainer #dubaipt #malayaleepersonaltrainer #indian #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia

Пікірлер: 357
@PineappleCouple
@PineappleCouple 3 жыл бұрын
അതും ഇതും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ വെക്തമായി നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന. മലയാളത്തിലെ ഏക ഫിറ്റ്നസ് YTber 👍👍👍🔥
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
🙏❤️💪
@sreejith6181
@sreejith6181 3 жыл бұрын
@@VIJOFITNESSLIFESTYLE ചേട്ടൻ നമ്മുടെ മുത്താണ്
@mr.aneesh.
@mr.aneesh. 3 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും കൂടുതൽ knowledge ഉള്ള ഫിറ്റ്നസ് യൂട്യൂബർ ആണ് Vijo fitness.💪❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
🙏❤️
@mr.aneesh.
@mr.aneesh. 3 жыл бұрын
@@VIJOFITNESSLIFESTYLE ❤️❤️❤️
@user-xk7vy4ck1v
@user-xk7vy4ck1v 2 жыл бұрын
നിനക്ക് കാഴ്ച്ച പരിശോധന നടത്താൻ ഉള്ള time ആയി
@kl.29dxb80
@kl.29dxb80 3 жыл бұрын
സാധാരണക്കാര് നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുകയാണ് നല്ല അവതരണം ആണ് നിങ്ങളുടേത്. നിങ്ങൾ കാരണം എത്രപേർ വീട്ടിൽ ജിംനേഷ്യം തുടങ്ങി
@m.a.wadhood
@m.a.wadhood 3 жыл бұрын
Wow... ആദ്യായിട്ടാണ് ഡയറ്റ് പ്ലാനിനെ kurich ഇത്രേം നല്ലൊരു വീഡിയോ കാണുന്നത്
@ragespy5011
@ragespy5011 3 жыл бұрын
പൂർണമായും വീഡിയോ കണ്ടു 😍diet ചെയ്യുന്നവർ തീർച്ചയായും കാണ്ടേണ്ട വീഡിയോ ആണ് 🥰good informative video bro💖
@rammoorthy3623
@rammoorthy3623 3 жыл бұрын
സകലതും പരീക്ഷിച്ചു തകർന്നു നിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ തരുന്ന സെൽഫ് കോൺഫിഡനസും മോട്ടിവേഷനും അപാരമാണ്....
@ramachandrarajan1863
@ramachandrarajan1863 3 жыл бұрын
Really awesome .ഫിട്നെസ്സ് മോഹവുമായി നടക്കുന്ന ഒരു മലയാളി തീർച്ചയായും കാണണ്ട വീഡിയോ..നന്ദി വിജോ ചേട്ടാ..
@sudheeshsudhi1244
@sudheeshsudhi1244 3 жыл бұрын
വിജോ ചേട്ടാ ഞാനും ബോഡി ഒന്ന് ഫിറ്റ്‌ ആക്കി ചേട്ടന്റെ എല്ലാ വിഡിയോസും എനിക്ക് വളരെ ഉപകാരപ്രദമായി, എന്റെ ചെറിയ ഒരു മാറ്റത്തിന് താങ്ക്സ് ചേട്ടാ
@abdulbasith2521
@abdulbasith2521 3 жыл бұрын
മറ്റുള്ള ഫിറ്റ്നസ് youtubersil നിന്നും ഇങ്ങേര് വ്യത്യസ്തനാക്കുന്നത് മറ്റൊന്നുമല്ല.. ഞങ്ങടെയൊക്കെ അവസ്ഥ മനസ്സിലാക്കി വീഡിയോ ചെയ്യുന്നുണ്ടല്ലോ... മച്ചാനെ ഇങ്ങള് പൊളിയാണ്... ❤️Love from alain
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
🙏❤️
@retheeshrs8210
@retheeshrs8210 3 жыл бұрын
Your a gd trainer.. parauna ellarkum chayan pattina kareyagalanu keep going bro god bless uu ❤️❤️❤️😍😍😍
@shayifx
@shayifx 3 жыл бұрын
എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അത് മാത്രം ആണ് പറഞ്ഞത് അല്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത് ........ Subscribed .........
@akhilvineeth3572
@akhilvineeth3572 3 жыл бұрын
ഇങ്ങനയുള്ള വീഡിയോസിനും dislike അടിക്കാൻ കറച്ചുപേർ കഷ്ടം...good information bro and u r looking good 👍
@sambathsa3216
@sambathsa3216 3 жыл бұрын
Inspiration, motivation... chetta... channel തുടങ്ങി മുതൽ ഇന്നു വേരെ ഫോള്ളോ ചെയിതു tips and tricks follw ചെയുന്നു .... Result unde.... 💯
@nithinthomas231
@nithinthomas231 3 жыл бұрын
Thanks vijo chettaaa... 👍🏼👍🏼
@sasminkumar.c.ssasidharan4439
@sasminkumar.c.ssasidharan4439 3 жыл бұрын
Thanks dear Vijo bhai ...kure confusions almost clear aayii...I'm always follow low budget diet plan...following your instructions as per ur all fitness videos...keep going...all the very best.
@shibinalungal4274
@shibinalungal4274 3 жыл бұрын
Well said bro Valare athikam upakaarapradamaaya oru diet plan aan thank you
@abduljaleel9964
@abduljaleel9964 3 жыл бұрын
Great job bro.... വളരെ ലളിതമായി വ്യക്തമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ❤️
@teenarish9595
@teenarish9595 3 жыл бұрын
Sometimes the simplest knowledge mean the most.. well said 👏🏻
@shefeek99
@shefeek99 3 жыл бұрын
Thanks, nagn epozhum ee vishyathilu confused ayrunu, but now its clear... 😊👍
@Rockynopainnogain
@Rockynopainnogain 3 жыл бұрын
Adipoli 🔥as always .Thanks Vijo Bro👍
@jijojoseph4360
@jijojoseph4360 3 жыл бұрын
Very practical and consistently doable advices!
@nandanashaji8405
@nandanashaji8405 3 жыл бұрын
Thankyou so much for this amazing video ♥️
@user-je7fb2nv6h
@user-je7fb2nv6h 3 жыл бұрын
Worthy to watch 👍.informative . Karyangal mathram
@vaishnavvasanth4471
@vaishnavvasanth4471 3 жыл бұрын
Thanks vijo chetta for this very usefull information 👍
@fitnessandtravelbykk4180
@fitnessandtravelbykk4180 3 жыл бұрын
Super transformation,,, really good job vijo chetta
@amruthsathyan8282
@amruthsathyan8282 3 жыл бұрын
Polich bro....the very first time .....true talk♥️♥️♥️♥️♥️♥️♥️
@nikhilm7959
@nikhilm7959 3 жыл бұрын
❤️Really Love Your videos chetta❤️
@Dr_Thamanna_VK
@Dr_Thamanna_VK 3 жыл бұрын
Thank you so much...its such an informative video vijo
@sbnlalpnr
@sbnlalpnr 3 жыл бұрын
Bro..thanks for this video. It's informative as always. One request, resistance band based videos idamo.
@justfish1414
@justfish1414 3 жыл бұрын
Super... Bro.... Thanks for this very informative video🔥🔥🔥🔥
@jazil8114
@jazil8114 3 жыл бұрын
Well said....❤️💯🔥
@emaratholidays3661
@emaratholidays3661 3 жыл бұрын
Thx for the video and it is really motivational.
@sarangkk5315
@sarangkk5315 3 жыл бұрын
Ithrayum sincerely information allel suggestion tharunna mattoru youtuber nayum njn kandilla, karanam sadarana aalkark manasilavunna reethil vyakthamayi parnj tharunnu athinu orupad thankz
@soorajpaniker5910
@soorajpaniker5910 3 жыл бұрын
വിജോ ഭായി നിങ്ങൾ പൊളി ആണ് 😍👏
@swaroopbalan1176
@swaroopbalan1176 3 жыл бұрын
You will reach great heights 👏 all the best ... 👍 Stay in touch brother
@hariem7072
@hariem7072 3 жыл бұрын
വ്യക്തമായി പറഞ്ഞു.. കിടു .❤️
@ammu5044
@ammu5044 2 жыл бұрын
Njn diet video kanumbol adyam thanney eshttapedathey skip cheyyum but ningalude presentation poliyanu💕
@abhishek1174
@abhishek1174 Жыл бұрын
Orupad thanks chettaa.. Kure njn diet nokki. Ellm verutheyayi. Chettn parja karyagl usefull akum enn ikk urappayi. Ini ith njn follow cheyyum. Thanks a lot jobi chettaa❤️
@av2382
@av2382 3 жыл бұрын
Very satisfying video.. 👍👍👍👍👍
@klpkdpr1983
@klpkdpr1983 3 жыл бұрын
Thanks bro thank u for your knowledge and valuable information
@dayaarjun1997
@dayaarjun1997 2 жыл бұрын
Great job bro👌. Very informative 🔥🔥
@TripModeActive
@TripModeActive 3 жыл бұрын
Valare nalla oru video anu chetta !!!❤️ 8 kollamayi gymil poyi muscle oke undakki jeevikkunna pavam oru gimman❤️
@growinginlife2182
@growinginlife2182 3 жыл бұрын
Nice bro, clear aayi parnju thannu..
@noufalfaizi1838
@noufalfaizi1838 3 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാം വളരെ വെക്തമായി പറയാറുണ്ട് tks
@nibinhazam5170
@nibinhazam5170 3 жыл бұрын
Vijo chettan vere level aaan dhubhai gymil enikkum povaan dhaivam vidhi tharatte enn karuthunnu
@safulifestyle8646
@safulifestyle8646 3 жыл бұрын
Well said bro ❤️🌹.
@mhdafreed7801
@mhdafreed7801 3 жыл бұрын
Well said 🔥😍
@faizalm1298
@faizalm1298 3 жыл бұрын
Very correct, practicalism👍
@nithinsgallerys5900
@nithinsgallerys5900 3 жыл бұрын
നല്ല informations bro... 👍👍👍👍🥰🥳🥳🤝✌️✌️✌️❤️🥰😍
@sherlyshaji1848
@sherlyshaji1848 2 жыл бұрын
എത്ര നല്ല മനസോടെയാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശരിക്കും നിങ്ങളുടെ കൂടെ വിജയവും നന്മകളും എപ്പോഴും ഉണ്ടാകും.
@muhammedirfan1497
@muhammedirfan1497 3 жыл бұрын
machaane.....fat loss and best diet plan okke kandu....lean aayittulla ulla kure Peru und...oru weight gain ulla videos okke chyyu 😊
@muhammadmidlaj.vmuhammadmi2992
@muhammadmidlaj.vmuhammadmi2992 3 жыл бұрын
Machaan powli😍
@asishkp5881
@asishkp5881 3 жыл бұрын
Well said👍
@mohammedriyas6546
@mohammedriyas6546 3 жыл бұрын
Well said bro 👍👌
@oblu43
@oblu43 3 жыл бұрын
Very useful N Informative Video👍👍
@ansarc4483
@ansarc4483 3 жыл бұрын
ആദ്യമായാണ് ഞാൻ യൂട്യൂബിൽ കമൻ്റ് ഇടുന്നത് അത് ചേട്ടനിരിക്കട്ടെ ,,, ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ..... ബിഗ് സല്യുട്ട്
@sreekuttan2004
@sreekuttan2004 3 жыл бұрын
I am your new subscriber.....Instantly I am your fan....This is most inspiring fitness video I have seen..I was planning to start my fitness journey from today and this video gave me a good headstart. I will start my diet plan using just portion control without sacrificing any of my favorite food and at the same time reducing the portion size....:)
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
💪❤️
@shakkeelruby8899
@shakkeelruby8899 3 жыл бұрын
Well said 👌
@sajithsajithkukku8732
@sajithsajithkukku8732 3 жыл бұрын
നിങ്ങൾ വേറെ ലെവൽ 🔥🔥✌🏻✌🏻
@akhilp.s3555
@akhilp.s3555 3 жыл бұрын
Best and genuine presentation...
@swagathprakash2044
@swagathprakash2044 3 жыл бұрын
Vijo cheta...facial muscle development exercise undo?...jaw line okke develop cheyyan...athinte video cheyyo?
@nikolatesla1353
@nikolatesla1353 3 жыл бұрын
Ninghele same sound ulla orale enik ariyaam perfect match 😲 oru maatavum illa . Poli
@pramodpv1960
@pramodpv1960 3 жыл бұрын
👍👍😃
@amalachu111
@amalachu111 3 жыл бұрын
സഹോ, സൊ മച്ച് താങ്ക്സ്... ഗുഡ് മോട്ടിവേഷൻ, പെർഫെക്ട് വേർഡ്‌സ്... 🥰🥰🥰🥰
@akhilzachariah8253
@akhilzachariah8253 3 жыл бұрын
ആശാൻ on fire....❣️❣️🔥🔥🔥🔥
@nandininidheesh90
@nandininidheesh90 2 жыл бұрын
Ethrak perfect ayit manasilakitharan oralum illa njan orupad fitness videos kandu nigal poliyanu
@remyamk4949
@remyamk4949 2 жыл бұрын
Thank so much for this vedio...😊😊
@salmanulfaris9712
@salmanulfaris9712 3 жыл бұрын
Endh nalla vakugal.. Kazhikunnadh control cheya. Adhan vendedh..❤edhakmo cash chelev onnulallo... Set sete❤
@123vipincv
@123vipincv 3 жыл бұрын
Viju chetta , Knock knee ye pattiyum athu clear cheyyaanulla exercise ne pattiyum oru video cheyyamo for Police medical test.
@loyisedwin3075
@loyisedwin3075 3 жыл бұрын
I really like your concept and suggestions on fat loss in couple of your videos. But, I did not hear anything about importance of adequate intake of water in the fat loss management. Not sure whether I missed that suggestion in your videos.
@salmanulfaris9712
@salmanulfaris9712 3 жыл бұрын
Ente oru opinionli enik satisfaction therar ella aarudem fitnes videosm But edh valare sheryan.. Chindhichal manasilakm❤😍
@AveragE_Student969
@AveragE_Student969 3 жыл бұрын
thanks a lot broooo .. i have ordered something on myprotein used ur discount code 😅🔥😘
@sandeeps5499
@sandeeps5499 Жыл бұрын
Wow....😍😎super....Good video...nice presentation..
@elevenk.v
@elevenk.v 3 жыл бұрын
Oziva collagen supplement muscle build cheyyan help cheyyo athinte review cheyyuvo
@mmrafi7936
@mmrafi7936 3 жыл бұрын
Good message Sir
@nimitha321
@nimitha321 3 жыл бұрын
Thank you 😊
@ajithkumar-mh6jq
@ajithkumar-mh6jq 3 жыл бұрын
Nice word's sir ❤ 👏👏🙏
@zubairzr6677
@zubairzr6677 2 жыл бұрын
thanku bro
@ayishaayisha7017
@ayishaayisha7017 3 жыл бұрын
ബ്രോ നിങ്ങൾ പൊളിയാണ് ❤❤❤
@hameedali7173
@hameedali7173 3 жыл бұрын
Nice man 👍🧡
@zakirkayamkulath4859
@zakirkayamkulath4859 3 жыл бұрын
Good info.
@mujeebmuji9882
@mujeebmuji9882 2 жыл бұрын
skip cheyathe nijan kanunna ore oru video chettante mathram Aanu nalla avathranavum nalla arivum thankyou chetta ❤❤❤ 💪💪💪
@adarsharavind5188
@adarsharavind5188 3 жыл бұрын
Pwoli vijo chetta
@anushagovind5444
@anushagovind5444 3 жыл бұрын
Thanks a lot 🥰🥰🔥✌️
@kiransajeev6962
@kiransajeev6962 3 жыл бұрын
Chetta Glucosamine supplimentine patti oru video cheyyamo?
@sumins4207
@sumins4207 2 жыл бұрын
Good information bro👍
@nithinrajkv9042
@nithinrajkv9042 3 жыл бұрын
Home workout and diet started after lock down hope I will achieve my goal
@praveensuresh524
@praveensuresh524 3 жыл бұрын
Ellam open aayi paranju manasilakki tharum kiduva bro
@vimalfrancis8594
@vimalfrancis8594 3 жыл бұрын
The below if possible, if you can upload a video, not only vegetarian diet, also Vegetarian diet on working days & Non veg on week ends only, it was useful. I am doing only Home work out with compound exercises like push ups pull ups etc. around 20-25 minutes only per day.
@shobinbinu4413
@shobinbinu4413 3 жыл бұрын
Chetta Green Tea ye patti oru video chayamo...
@MATHEW0071000
@MATHEW0071000 3 жыл бұрын
Good information bro
@nithukallara
@nithukallara 3 жыл бұрын
Informative
@AkhilWarrier555
@AkhilWarrier555 3 жыл бұрын
Excellent Bro
@R3LENTLESSDV_YT
@R3LENTLESSDV_YT 3 жыл бұрын
Ningal parayunnathilellam point und ☺️☺️☺️☺️
@akshaymohanan451
@akshaymohanan451 3 жыл бұрын
Vijo brother ente Bodi posture valare moshamaanu. Ente stomach frontilek thalli nilkunnu. Backil valiyoru curve like pregnant women pole. Bodyokke athyavasam fit aanu but ea posture onnu nerayakkan entelum workout or stretching suggest cheyyumo please. Ath orupaduperk useful aakum
@As-bv7yt
@As-bv7yt 3 жыл бұрын
Nice...............👍👍👍bro
@jijovarghese9181
@jijovarghese9181 2 жыл бұрын
Your are perfect trainer
@noormuhdz4087
@noormuhdz4087 3 жыл бұрын
Aashane ningal pwoli aan
@rajeevmpai7043
@rajeevmpai7043 3 жыл бұрын
Nice brother 👍💪🙌
@ramachandrarajan1863
@ramachandrarajan1863 3 жыл бұрын
വിജോ ചേട്ടാ നിങ്ങൾ പറഞ്ഞപോലെ തന്നെ ഞാൻ maintanance calory chart നോക്കി diet ചെയ്തു two months കൊണ്ട് 5 kg കുറച്ചു..വീട്ടിലെ ഫുഡ് മാത്രമാണ് കഴിക്കുന്നത് അതുപോലെ weight training and cardio ചെയ്യുന്നുണ്ട്..Thank you so much vijo chetta for your guidance..
@irfanairfu2524
@irfanairfu2524 2 жыл бұрын
Ivarude eth vdio nokiyita .ipm veendum thadivecho
@stephinjohn5905
@stephinjohn5905 3 жыл бұрын
Good work broo
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
What would you choose? ☺️
0:23
Andrey Grechka
Рет қаралды 2,7 МЛН
Тренер забрал СТУЛ у травмированной спортсменки
0:13
Собиратель новостей
Рет қаралды 6 МЛН