Oru Painkilikatha Malayalam Full Movie | Madhu | Balachandra Menon | Sreevidya

  Рет қаралды 425,430

Sree Movies Official

Sree Movies Official

Күн бұрын

Oru Painkilikatha is a 1984 Indian Malayalam film, directed by Balachandra Menon and produced by Varada Balachandra Menon. The film stars Madhu, Srividya, Balachandra Menon and Rohini in the lead roles. The film has musical score by A. T. Ummer.
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 205
@steephenpg8279
@steephenpg8279 Жыл бұрын
25 വർഷത്തിനുശേഷം ഈ സിനിമ വീണ്ടും ഇന്നു ഞാൻ കണ്ടു ഇതു പോലുള്ള സിനിമകൾ മലയാളികൾ ഒരിക്കലും മറക്കില്ല❤
@santhakumart.v181
@santhakumart.v181 4 жыл бұрын
ഇതാണ് കുടുംബ ചിത്രം. മേനോൻ സാറിന് നന്ദി. കണ്ണു നിറയ്ക്കുന്ന കഥയുള്ള സിനിമ. Thank you uploader.
@manojjoseph8223
@manojjoseph8223 3 жыл бұрын
എന്തൊരു realistic cinema.. എല്ലാ കുടുംബങ്ങളിലും നടക്കുന്നത്.. ബാലചന്ദ്രമേനോന്‍ Super 👍
@sheejak1513
@sheejak1513 2 жыл бұрын
വളരെ നല്ല സിനിമ 👍കാണാ൯ വൈകിപ്പോയി എന്ന തോന്നൽ.. ബാലചന്ദ്രമേനോൻ സാറിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല👌
@roby-v5o
@roby-v5o 10 ай бұрын
ഒരു കാലത്ത് മലയാളസനിമയിൽ ബാലചന്ദ്രമേനോൻ അത്ഭുതമാണ്.. സംവിധാനം, റൈറ്റർ, നടൻ തുടങ്ങിയ ഒരുപാട് ട്രാക്കിലൂടെ ഒരേ സമയം സഞ്ചരിച്ച വ്യക്തി. വീണ്ടും 2024.. ൽ കാണുന്നു
@babeeshkaladi
@babeeshkaladi 3 жыл бұрын
സിനിമ തുടങ്ങി സന്തോഷവും , ദുഃഖവും നിറഞ്ഞ മുഹൂര്തങ്ങളിലൂടെ സഞ്ചരിച്ചു ഒടുക്കം ഹാപ്പി എൻഡിങ് ആക്കുന്ന മേനോൻ സർ 😍 ഒരുപാട് ഇഷ്ട്ടപെട്ട പടം . മേനോൻ സാറിന്റെ കൂടെ വിദ്യാമ്മ പാടിയ .ആന കൊടുത്താലും കിളിയെ ....എവർഗ്രീൻ ❤️
@maheshmurali8507
@maheshmurali8507 3 жыл бұрын
"ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ? ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ?" ബാലചന്ദ്രമേനോൻ, ശ്രീവിദ്യ ❤❤❤❤❤❤❤
@Ajisha_nisam
@Ajisha_nisam 3 жыл бұрын
രോഹിണി
@maheshmurali8507
@maheshmurali8507 3 жыл бұрын
@@Ajisha_nisam പാടിയത് ആണ് ഞാൻ പറഞ്ഞത്
@vinodpillai9531
@vinodpillai9531 3 жыл бұрын
jody rohini anu
@shajuk.j3202
@shajuk.j3202 4 жыл бұрын
ഈ കൊറോണകാലത്ത് മനസ്സിന്റെ കുളിർമ. എ ബിഗ് ബിഗ് ബിഗ് സലൂട്ട് sir ബാലചന്ദ്രമേനോൻ.
@Gkm-
@Gkm- 5 жыл бұрын
അതൊക്കെ ഒരു കാലഘട്ടം മലയാള സിനിമയുടെ നല്ല കാലം
@albinalinjaharisjaharisja4496
@albinalinjaharisjaharisja4496 5 жыл бұрын
സൂപ്പർ സിനിമ, പണ്ട് ദുരദർശൻ 4 മണി സിനിമ വന്നിരുന്നു, അതൊക്കെ ഒരു കാലം, ഇനി അത് തിരിച്ചു കിട്ടില്ലലോ 🙁
@mariyamabasil7549
@mariyamabasil7549 2 жыл бұрын
Qqpp lqpq
@Priti80
@Priti80 2 жыл бұрын
Athe 🥺
@greeshma4504
@greeshma4504 2 жыл бұрын
Dooradarshanipolum illee... Idak onnu vech noku cinema kanum
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 2 жыл бұрын
സത്യം😔
@Mi9aMi9
@Mi9aMi9 2 ай бұрын
🥰💞🥰👌👌 ബാലചന്ദ്രമേനോന് പകരം ബാലചന്ദ്രമേനോൻ തന്നെ അദ്ദേഹത്തിന്റെ സിനിമ എത്ര കണ്ടാലും മതിയാവത്തില്ല 🥰🥰🥰🥰 സൂപ്പർ സൂപ്പർ സൂപ്പർ
@tonyvarghese3042
@tonyvarghese3042 Жыл бұрын
😊Balachandramenon, a humble simple super star genius. The one and only person in the film industry who has done every thing in a movie. Awesome, amazing, incredible, not enough words to explain.
@starmedicals296
@starmedicals296 8 ай бұрын
P
@profnesamony
@profnesamony 9 ай бұрын
Super movie 🎉 Thought provoking events 🎉Balachandramenon, Madhu and the lady actors have performed well.
@shanaspmohammed8325
@shanaspmohammed8325 4 жыл бұрын
കാണാൻ വൈകിയതിൽ വിഷമം ഉണ്ട്... കിടുക്കൻ പടം... ബാലചന്ദ്രമേനോൻ വേറെ ലെവൽ
@kallumpuramabdulkhadernaje5688
@kallumpuramabdulkhadernaje5688 Жыл бұрын
Mr.മേനോൻ ഞാൻ ഇത് കാണാൻ ഒത്തിരി വൈകി....നന്നായിരിക്കുന്നു......ഒരുപാട് ഇഷ്ടമായി
@ull893
@ull893 4 жыл бұрын
A film young new generation MUST see ! God bless all.
@mdsmenon
@mdsmenon 5 жыл бұрын
Thank you for bringing these old movies which are not available elsewhere.
@ull893
@ull893 4 жыл бұрын
Padhmasree Madhu wish you many more years of health, peace and prosperity.
@saajansalim
@saajansalim 3 жыл бұрын
ee padam irangiyathu eni 4 vayassu ullappozham,kandathu 40 vayasilum,evideyekkeyo ente jeevithavumai samyam ullathu pole, menon sir hatts of you
@anilpillai3512
@anilpillai3512 4 жыл бұрын
Wonderful Script and Direction. Totally superb.
@saikrishnakrishna2499
@saikrishnakrishna2499 4 жыл бұрын
ഹോ കണ്ണ് നനച്ച movi..... സൂപ്പർ
@rudrasha-uo1fh
@rudrasha-uo1fh 5 ай бұрын
മനോഹര കുടുംബചിത്രം...❤❤❤❤ ബാലചന്ദ്രമേനോൻ മധു ഭരത് ഗോപി കവിയൂർ പൊന്നമ്മ രോഹിണി ശ്രീവിദ്യ എല്ലാവരും തകർത്ത് അഭിനയിച്ച മനോഹരമായ ചിത്രം 👌👌👌👌
@JWAL-jwal
@JWAL-jwal 3 жыл бұрын
*എന്തൊരു സുന്ദരനായിരുന്നു*😢😥
@ggg-fs4je
@ggg-fs4je 5 жыл бұрын
Fantastic movie, this kind of movie never come in future
@ponnuminnusworld8076
@ponnuminnusworld8076 2 жыл бұрын
ഇടക്കെപ്പോയോ കണ്ണ് നിറഞ്ഞു 😔😔😔, മനസ്സ് നിറച്ച സിനിമ
@adharsh.vasanth
@adharsh.vasanth 3 жыл бұрын
സ്നേഹിക്കാനും ശാസിക്കാനും ആളുകളുണ്ടെങ്കിലേ ദുശ്ശാഠ്യത്തിന് സ്ഥാനമുള്ളു.
@swaminathan1372
@swaminathan1372 4 жыл бұрын
Ente jeevithavumayi samyamulla sinima...evideokkayo kannu niarnju...suppar sinima...2.5.38 suppar dayaloge...
@MrRamanikp
@MrRamanikp 2 ай бұрын
ബാലചന്ദ്രമേനോൻ്റെ പടങ്ങളെല്ലാം തിരഞ്ഞടുത്തു കാണാറുണ്ട്. എന്തോ എനിക്കൊത്തിരി ഇഷ്ടാ മേനോൻ്റെ അഭിനയം
@pavanandviolin300
@pavanandviolin300 5 жыл бұрын
മണിച്ചെപ്പു തുറന്നപ്പോൾ എന്ന സിനിമ ദയവായി അപ് ലോഡ് ചെയ്യുമോ? സൂപ്പർ സിനിമയാണ് അതും . കാർത്തികയുടെ ആദ്യ ചിത്രം.
@fasalurahman347
@fasalurahman347 4 жыл бұрын
പടം ഞാൻ കണ്ടു സൂപ്പർ, പക്ഷെ സംവിധായകൻ നിർമ്മാതാവ് ആയതിന്റെ ചില ചിലവ് ചുരുക്കലുൾ ഉണ്ട് ഇതിൽ ഉദാ: അനിയത്തിയുടെ കല്യാണം റോഡിലൂടെ മൂന്ന് കാറുകൾ പോവുന്നത് കാണിച്ച് അനിയത്തിയുടെകല്യാണസീന് തീർന്നു.പിന്നെ ഭാര്യ മരിച്ച് മധു സാർ മൂത്ത മകന്റെ മദ്രാസിലെ വീട്ടിലെ സിന് 'വീട്ടിലെ Tea മേശമേൽ രണ്ട് ഇംഗ്ലീഷ് പേപ്പർ വെച്ച് മദ്രസ് വീട് ആക്കി, പിന്നെ ഒരു ക്ലീശേ, ഗോപി സർ ഒരു ഫോട്ടോ ഗ്ലാഫർ ആണന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കുപോ ലൈ, ഉദ.. ബാലചന്ദ്രന്റെ ഭാര്യ അപോർശൻ ആയി എന്ന് ഗോപി സാർ പൊന്നമ്മയുടെ വീട്ടിൽ പറയാന് വന്നപ്പോൾ ഗോപി സാറിന്റെ കഴുത്തിൽ ആ കേമറ ഉണ്ടയത് ഒരു അതികപറ്റ് ആയ പോലെ.
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
വളരെ നല്ല കുടുംബചിത്രം കണ്ണ് നിറഞ്ഞു സൂപ്പർ ❤♥️❤
@DCPgmailcomAbcde
@DCPgmailcomAbcde 3 жыл бұрын
This is called movie 🎥 ✅ Awesome 👍🌸🌸🌸
@iliendas4991
@iliendas4991 Жыл бұрын
വളരെ വളരെ ഏറെ ഇഷ്ടപ്പെട്ടു നല്ല സിനിമ ❤️😘❤️
@devajithpa1004
@devajithpa1004 5 жыл бұрын
We also need manicheppu thurannappol Starring balachandra Menon Plz release it too
@sanalkumarpv2234
@sanalkumarpv2234 Жыл бұрын
ഒരു പൈകിളി കഥ, വീണ്ടും ചില വീട്ടു കാര്യങ്ങൾ രണ്ടു സിനിമയും സെയിം കഥയാണ്
@CITYTIGERS225
@CITYTIGERS225 3 жыл бұрын
അപോ വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇതിൽ നിന്ന് Inspire ചെയ്തതാണ്
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
സൂപ്പർ കുടുംബബന്ധങ്ങളുടെ കണക്കു കൂട്ടലുകൾ എപ്പോഴും ശരിയാവില്ല നല്ല ഒരു സിനിമ കണ്ണൻ സൂപ്പർ
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
മികച്ച actors 🙏
@jayakumar217
@jayakumar217 3 жыл бұрын
ശരിക്കും കണ്ണു നിറയിച്ചു ഈ ചിത്രം
@mahadevtiyar9385
@mahadevtiyar9385 Жыл бұрын
Master Director 🙌 Mr. Menon ഒരു രക്ഷയും ഇല്ല... ഇതൊക്ക ആണ് തിരക്കഥ l👌
@ushaushafranics3557
@ushaushafranics3557 Жыл бұрын
ബാല മേനോൻsir അടിപൊളി സിനിമ കൊള്ളാം 👌👌👌👍👍😭😭🙏🙏
@anoopvenuanuctla5160
@anoopvenuanuctla5160 10 ай бұрын
ബാലചന്ദ്ര മേനോൻ 🌹
@vishnupillai9407
@vishnupillai9407 2 жыл бұрын
പണ്ടെങ്ങോ കണ്ട മൂവി അവസാനം വീണ്ടും കണ്ടു് കിട്ടി ♥️
@vinodeditz149
@vinodeditz149 5 жыл бұрын
nostalgic movie....thanks for this upload...good print
@shabanaasmi3124
@shabanaasmi3124 Жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച പടം ..ഉഗ്രൻ ..
@k.pjaisal4242
@k.pjaisal4242 3 жыл бұрын
അന്നത്തെ കാലം അടുത്ത വീട്ടിൽ പോകണമ അതും ആര് അറിയാതെ ഇന്ന് എല്ലാം ഓർമ്മകൾ
@babu55899
@babu55899 4 жыл бұрын
Please uplaod " ഓളങ്ങൾ" and "തൃഷ്ണ"... കാലങ്ങളായി കാത്തിരിക്കുന്നു...
@ganeshr3331
@ganeshr3331 3 жыл бұрын
Njanum...... eppozho TVyil kanda randu super movies.....
@suvarnas5687
@suvarnas5687 4 жыл бұрын
Thankuuu pandu kandatha I like this movie
@JC-ഖ6സ
@JC-ഖ6സ 4 жыл бұрын
സർ ഒരു സംശയം ചോദിച്ചോട്ടെ സാറിനെ കണ്ടിട്ടാണോ ഭാഗ്യരാജും അയാളെ കണ്ടിട്ടാണോ ഒരേ കാലത്ത് സിനിമ ചെയ്തത് എത്ര ആലോചിട്ടിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല രണ്ടും കട്ടക്ക് കട്ടക്
@shibuapekm2535
@shibuapekm2535 3 жыл бұрын
bhagyaraaj movie ithinte remake aanu
@sajimon4528
@sajimon4528 4 жыл бұрын
Ethanu cinima big salut menon sir
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 7 ай бұрын
Good movie madhu sirum balachandramenon sirum adipoli scine
@jerrycherian3989
@jerrycherian3989 5 жыл бұрын
Good movie. I was wondering if you can post Malayalam movies: Nethavu(1984), Ente Sonia(1986), Asuran(1983), Radhayude Kamukan(1984), Oru Thettinte Katha(1984), Ezhu Muthal Onpathu Vare(1985), Saandham Bheekaram(1985), Janakeeya Kodathi(1985), Sannaham(1985), Karinagam(1986), Onnu Randu Moonnu(1986), Prabhatham Chuvanna Theruvil(1989), or Dheeran(1987)?
@sincysiby7541
@sincysiby7541 3 жыл бұрын
Balachandramenon sir 😍😍😍
@Ajay-ph1ei
@Ajay-ph1ei 3 жыл бұрын
Beautiful movie!
@tonyvarghese3042
@tonyvarghese3042 9 ай бұрын
Iam watching it again today January 06.2024.So beautiful so romantic in it's own way. So awesome.
@srividya2393
@srividya2393 2 жыл бұрын
Vidhyamma😘😘😘
@k.m.ashraf5661
@k.m.ashraf5661 5 жыл бұрын
Nice movi. Pls upload thacholli thankappan
@dev.k.a6805
@dev.k.a6805 2 жыл бұрын
മേനോൻ സാറിന്റെ ഭാഗ്യം 😊
@ninuvincent7114
@ninuvincent7114 5 жыл бұрын
Thanks Uploading This movie
@jinojames5060
@jinojames5060 4 жыл бұрын
പടം കാണാതെ comment വായിക്കുന്നെവർ എവിടെ ഉണ്ടോ
@vinodnairhkg
@vinodnairhkg Жыл бұрын
atha ollu
@alicecherian8961
@alicecherian8961 Жыл бұрын
,,, , , ०
@Renjish-rr7cz
@Renjish-rr7cz 4 жыл бұрын
Beautiful movie
@jayviswas9443
@jayviswas9443 5 жыл бұрын
Nice movie
@harim6401
@harim6401 3 жыл бұрын
നല്ല സിനിമ
@reghunath2879
@reghunath2879 4 жыл бұрын
Balachandra menon was Madras Reporter of NANA film magazine in1973-75. period
@ushasandhos548
@ushasandhos548 3 жыл бұрын
Comment kandathin after Padam watching
@asmimehal8555
@asmimehal8555 3 жыл бұрын
Suprrr movie....
@vineethavinayan8142
@vineethavinayan8142 3 жыл бұрын
Bharath gopide dress style kanditt charlie movie orma vannavar arelum undo🤔
@saikrishnakrishna2499
@saikrishnakrishna2499 4 жыл бұрын
സൂപ്പർ
@Shahana-p8z
@Shahana-p8z 2 ай бұрын
അതി മനോഹരം 👍🏽
@ashaashokana9950
@ashaashokana9950 4 жыл бұрын
49:01 to 50:04 When you hear this music its feel something different.
@antonyvarg
@antonyvarg Жыл бұрын
Mr. Menon, you are ammmmmaaaazzzzing. I love you for ever.
@jeejasaji1
@jeejasaji1 2 ай бұрын
2024 kannunnavar undo? Superb movie...❤
@aswathykv3561
@aswathykv3561 3 жыл бұрын
Nalla movie
@parvathyramesh2125
@parvathyramesh2125 5 жыл бұрын
Pls upload balachandran Menon's movie ente Ammu ninte tulasi avarude chakki
@thecanindians
@thecanindians 5 жыл бұрын
Kavitha Ramesh it is uploaded. I watched it today
@seemaanil1297
@seemaanil1297 2 жыл бұрын
Yes. അതുണ്ട് 👍🏻
@rolex7467
@rolex7467 2 жыл бұрын
നീ എൻറ്റെ ചക്കരകുട്ടനല്ലേടാ അങ്ങനെ കൂടി പറയാമായിരുന്നു
@renukarejeesh2772
@renukarejeesh2772 5 жыл бұрын
eppo[ move cheyyathathu entha sir
@rashiyarazak6498
@rashiyarazak6498 4 жыл бұрын
Pls upload manicheppu thurannappol thrishna and oolangal
@arunsnair5805
@arunsnair5805 3 жыл бұрын
Sankaradi, jagathy okke venam...Maalayum... comedyk aalilla..Also.Gopi sir should have been given more scenes and dialogues...
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Super movie
@chandinisarath2859
@chandinisarath2859 4 жыл бұрын
Nice movie....
@chandran53sindhu.77
@chandran53sindhu.77 4 жыл бұрын
Super super ✌️✌️👏👏👏👏👏👏💞💞💞💞
@elizabethmathew5944
@elizabethmathew5944 22 күн бұрын
കാർത്തികയുടെ scene മാത്രമായി edit ചെയ്യുമോ
@rubyedison3019
@rubyedison3019 2 жыл бұрын
Goodfilm❤
@devadasankr9404
@devadasankr9404 3 ай бұрын
ഇന്നും പുതുമ നഷ്ടപ്പെടാത്ത 10 പത്തരമാറ്റുള്ള തനി തങ്കം
@anoopvenuanuctla5160
@anoopvenuanuctla5160 9 ай бұрын
രോഹിണി ❤
@shijukiriyath1410
@shijukiriyath1410 3 жыл бұрын
KARTHIKA yudey debut movie aanu ithennaanu parayunnathu aarenkilum ithil KARTHIKA yey kandavarundo.....undenkil ethu sceneil?
@shijukiriyath1410
@shijukiriyath1410 3 жыл бұрын
jnaan thanney kandu pidichu 16:00.....16:03....Red saree among audience behind
@aneeshmc380
@aneeshmc380 4 жыл бұрын
ഇവൻ എന്റെ കയ്യിൽ ഇരിക്കട്ടെ 😀😀
@SinduSindu-o6u
@SinduSindu-o6u 4 ай бұрын
Sooper 👍👍❤️
@renjurejeena1172
@renjurejeena1172 Жыл бұрын
ഒരു പൈങ്കിളികഥ അൽപ്പം പൈങ്കിളി ആയിപ്പോയോ എന്നു സംശയം
@rz4704
@rz4704 3 жыл бұрын
ഈ കാലത്ത് പല സ്ത്രീകളും ഭർത്താവിനെ പേര് വിളിക്കും.... ഇത്രയും പഴയ ഒരു സിനിമ ആയിട്ടും എന്തുകൊണ്ട് ആണ് ഈ സ്ത്രീ husband-നെ മാധവൻകുട്ടി എന്നു പേര് വിളിക്കുന്നത്? എന്തോ പോലെ....
@vineethavinayan8142
@vineethavinayan8142 3 жыл бұрын
Kalathinu munne sanjaricha chindha gathi
@arunkrishna992
@arunkrishna992 3 жыл бұрын
അവര് നല്ല സുഹൃത്തുക്കളെ പോലെയാണ് എന്ന് കാണിക്കുന്ന ഡയറക്ടർ ബ്രില്ലിയൻസ് ആയിരിക്കും
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
പേര് വിളിക്കുന്നതാണ് നല്ലത് ചേട്ടാ എന്നു വിളിക്കുന്നത് ബോർ
@vijayanpillai80
@vijayanpillai80 4 жыл бұрын
Old is gold
@sebastianabel4609
@sebastianabel4609 4 жыл бұрын
Chanduvinte vasumathiyude thottackaattukarayaano
@anoopvenuanuctla5160
@anoopvenuanuctla5160 9 ай бұрын
❤❤
@shijisuzanne6497
@shijisuzanne6497 26 күн бұрын
പൊന്നമ്മ ചേച്ചിക്ക് പ്രണാമം 🙏🙏🥹🥹🌹🌹
@jayangc1120
@jayangc1120 2 жыл бұрын
BHAVANA.I FEEL SAD.PEOPLE MUST RESPECT HER.
@abdulgafoorck12234
@abdulgafoorck12234 3 ай бұрын
2024 n ee movie kanunnavar undo
@pappus4413
@pappus4413 4 ай бұрын
2024 ജൂൺ.. ഒമാൻ ഇരുന്നു കാണുന്നവർ ഉണ്ടോ
@suvarnas5687
@suvarnas5687 2 жыл бұрын
Ee movies Onnum entha chananil verathe ennum Same movies why????
@syamunnikrishnan3784
@syamunnikrishnan3784 7 ай бұрын
നല്ലസിനിമ
@AVMKITCHEN
@AVMKITCHEN 4 ай бұрын
Super
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 668 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 19 МЛН
Kuruppinte kanakkupusthakam | Malayalam Full Movie | Balachandra Menon & Geetha
2:03:21
Najangalude Kochu Doctor 1989 | Balachandra Menon | Malayalam Full Movie
2:12:15
Airene Malayalam Movies
Рет қаралды 105 М.
Ammayane Sathyam Full Movie | Mukesh | Balachandra Menon | Jagathy | Superhit Movie
2:10:35
Movie World Malayalam Movies
Рет қаралды 951 М.
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,6 МЛН
Vilambaram Malayalam Full movie | Balachandra Menon | Ambika | Saritha
2:07:51
Malayalam Full Movies
Рет қаралды 142 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 668 М.